ഇത്ത പറഞ്ഞത് വളരെ ശെരിയാണ് എല്ലാ പെണ്ണുങ്ങളും ഇങ്ങനെയൊക്കെ ചിന്തിച്ചാൽ മാത്രം മതി. പക്ഷെ ആരും അങ്ങനൊന്നും വിചാരിക്കില്ല.
@shermishejeena2079 Жыл бұрын
നിങ്ങളുടെ വീഡിയോ ശരിക്കും ഒരു മോട്ടിവേഷൻ ആണ്. എല്ലാ വ്ലോഗ്ഗിലും ഇത്പോലെ നല്ല നല്ല മോട്ടിവേഷൻ സ്പീച് ഉൾപെടുതുക ♥️♥️
@h.sentertainments813 Жыл бұрын
ന്റെ അഭിപ്രായം മോട്ടിവേഷൻ കുറച്ചു കുറക്കണം എന്നാണ്.. കാണുന്ന കാര്യങ്ങളും കേൾക്കുന്ന കാര്യങ്ങളും ഡിഫറെൻറ് ആവുമ്പോൾ തല വേദനിക്കുന്ന പോലെ.. ഞാൻ മോട്ടിവേഷൻ ഓവർ ആയി പറയുന്ന സമയത്തു sound ഓഫാക്കാറുണ്ട്.. ഇർഫുന്റെ വീഡിയോസ് ഇൻക്കിഷ്ടാണ്..🌹
@rizuuvaise2856 Жыл бұрын
Endu prshnanglkum റസൂല്‍ (s) തങ്ങൾക്ക് swalath padivakyaal madi അതില്‍ ആനന്ദം kandathiyal ee ലോകവും നാളെ paralokavum നമുക്ക് swargamakum inshallha
@anishmaarun2 ай бұрын
Nigal okke Malayalam maranno, enth bhasha aan ith
@nidhasworld4933 Жыл бұрын
വല്ലാത്ത മോട്ടി വേഷൻ മനസ് നിറഞ്ഞു നല്ലയൊരു ക്ലസ്സിന് പോയ പ്രതിഥി പറയാൻ വാക്കുകളില്ല ഇനിയും പ്രതിചിക്കുന്നു ആയുസും ആരുഗ്യവും അള്ളാഹു പ്രധാനം ചെയ്യട്ടെ നിങ്ങളിൽ നിന്നൊക്കെ ഞങ്ങൾക്ക് ഒരുപാട് പഠിക്കാനുണ്ട് അതിന് വേണ്ടിയാണ് ഒരു വീഡിയോക്കും കാത്തിരിക്കുന്നദ്
@faseelap4033 Жыл бұрын
സത്യം 👍
@nunulinu5865 Жыл бұрын
മാഷാ അള്ളാ. ഒരുപാട് മിസ്സ് ചെയ്തു നിങ്ങളുടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ചിക്കൻ ബിരിയാണി ഞാൻ ഉണ്ടാക്കി എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു. നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയതിനു ശേഷം എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ട്. ശരിക്കും എന്റെ റോൾ മോഡൽ നിങ്ങളാണ്. എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. വീഡിയോയിൽ മോട്ടിവേഷൻ കാര്യങ്ങൾ ഉൾപ്പെടുത്തണം.
@isanap479 Жыл бұрын
സംസാരം അടിപൊളി. യാതൊരു മടുപ്പും തോന്നാതെ നല്ല അവതരണം.
Masha allah paranjath ellam valare nalla karyangaalanu thangal sherikkum oru inspiration thanneyaanu orupaad ishtamaanu vedios ellam iniyum ithupole nalla nalla vedios idan vendi allahu thaufik cheyyumaarakatte ❤️
@sereenaabid6883 Жыл бұрын
ഇർഫാന nigele സംസാരം കേൾക്കുമ്പോൾ മനസിന് ഒരുപാട് സമാദാനം ആണ് nigelkh അള്ളാഹു ദര്ഗായുസും ആരോഗ്യവും തരട്ടെ 🤲🏻
@ShanasFoodGalleryRishanaNajeeb Жыл бұрын
Aameen❤
@naseelababu3415 Жыл бұрын
aameen
@safeerasaaf6255 Жыл бұрын
Aameen yaa rabbal aalameen
@nushathnushath288 Жыл бұрын
Aameen
@shameenaali8096 Жыл бұрын
Ameen
@gillydaa4006 Жыл бұрын
താത്തയുടെ മോട്ടിവേഷൻ വീഡിയോസ് ശരിക്കും ഉപകാരം ആണ്. മറ്റൊരു അവിഹിത ബന്ധം ഉണ്ടായിട്ടും എന്റെ ഭർത്താവിനെ ഞാൻ കൂടുതൽ കൂടുതൽ സ്നേഹിച്ചു. ഇപ്പോൾ അദ്ദേഹം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നു. ഞാൻ എന്റെ സ്വന്തം വീട്ടില്‍ ഉപ്പയുടെയും ഉമ്മയുടെയും കൂടെ ജീവിക്കുന്നു. Thank you Irfana♥️
അസ്സലാമു അലൈക്കും . ഇർഫാനയുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട്. കുക്കിങ്ങും ക്ലീനിങ്ങും അടിപൊളിയാണ്. മോട്ടിവേഷൻ വളരെ നന്നായിട്ടുണ്ട്. നമ്മൾ സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു. Thank you so much
@shahaliabdu7680 Жыл бұрын
Nalla motivation nk orupad ishtam an ithante samsaaram masha allah 🥰
@rayyuteck6496 Жыл бұрын
അടിപൊളി എല്ലാവർക്കും ഉഭാഗരപ്പെടുന്ന വോയിസ് ഞാൻ ഫസ്റ്റ് tim ഫുൾ വീഡിയോ കണ്ടത്
@husna2454 Жыл бұрын
Wow...... U r intligent Motivation spr ഇത്രയും publicil തുറന്നു പറഞ്ഞ മോട്ടിവേഷൻ കാര്യങ്ങൾ 👍🏻
@woodport9492 Жыл бұрын
Hi itha igale Greenpeace recipe njanum undakki. Ente ikkakkum makkalkkum othiri ishttayi. Thnkz. Ini ithum try cheyyanam. Oru hi tharo next vidioyil
@abinashaneer7872 Жыл бұрын
മോട്ടിവേഷൻ സൂപ്പർ ആയിട്ടുഡ്. ഇത്താക് സംസാരിക്കാൻ അറിയില്ല എന്നു ചുമ്മാ പറയുന്നത് അല്ലേ 😂. ഓരോ സ്ത്രീ കൾക്കും ഉപകാര പെടട്ടെ ഇതാടെ വാക്കുകൾ 😍
@rizap3977 Жыл бұрын
ഈ മയിലിനെ കാണുമ്പോൾ തന്നെ എല്ലാ ടെൻഷനും മാറും ലെ ഇത്താ 💝💝
@KERALACOOKING999 Жыл бұрын
Irfana..😍😍..nalla motivation u r greate...masha allah....fd recipes ellam suprrr....indakinokiyitu..parayatooooo....motivations iniyum ulpeduthaneeee...
@ponnu601 Жыл бұрын
Thettaya reltn il ullavare kannuthurapikkum ee motivation. Ee video kanda oru pad rong reltn ullavar ellam avasanipichu new life start cheyyum. Kure peru rakshapedatte 👍
@cherryreju6618 Жыл бұрын
Irfana ur super... 👌❤️Todays vlog bring me a lot of lessons from u.. Ur a great lady... Deenum duniyavum... Mansilakkiya manusyathamulla sthree👍😍personally i feel... 💕💞... Epozhum videos kanum but comment idan marannpokum. Ur all videos are supr dear❤️
@Irfanashamsheer Жыл бұрын
☺️♥️🥰
@shamnarahoof7975 Жыл бұрын
ബാജി കറി സൂപ്പർ ഇത്താ...but വേവിക്കാതെ ഇട്ടാൽ സവാള പച്ച ടേസ്റ്റ് ആയിരിക്കിലെ ...plz rply
Mashaallha njan fast tima nigale video kanunne adipolli video nigale sthalam evideyaa
@mumthaziqbal6440 Жыл бұрын
ടെൻഷൻ ഉള്ള സമയത്ത് ഞാൻ ഇർഫാനയുടെ വിഡിയോ കണ്ടതായാലും വീണ്ടും കാണും, അപ്പോൾ മനസ്സിന് സമാധാനം കിട്ടാറുണ്ട്, അല്ലാഹു ഇർഫാനക്കും കുടുംബത്തിനും നല്ലത് വരുത്തട്ടെ.
@bushrajamal3317 Жыл бұрын
Aameen
@subaidaaneessubi8017 Жыл бұрын
Ameen
@shanibashihab2395 Жыл бұрын
എനിക്ക് നല്ല ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ കാണാൻ masha allah ഞാൻ ആദ്യം ആയാണ് കമന്റ് ഇടുന്നത്
@shareefaa3338 Жыл бұрын
മാഷാഅല്ലാഹ്. ദാസി ആയാൽ നമ്മളെ റാണി ആയി കൊണ്ടു നടക്കും. അത് സത്യസന്ധമായ കാര്യം ആണ്. 💞💞💞സൂപ്പറാണ് ഇർഫാനയുടെ സംസാരം.
Irfana Nan oru puthiya viewer anu molude oro motivationum superanutto cooking super allahu nallath varuthatte ameen ❤❤❤
@Irfanashamsheer Жыл бұрын
Ameen ☺️♥️🥰
@shameenacp4901 Жыл бұрын
Aameen
@shahanankt500 Жыл бұрын
Mashaallah super vedio. Njan firstan tto ithante vedio kaanunnath. Ithade samsaram valare istayi. Ath polefull kandappo entho oru good feel thonni tto and wait for next vedio 🥰🥰
@nishanashiyab3997 Жыл бұрын
You are really motivating and inspiring ❤
@footboy10. Жыл бұрын
ഒരു രക്ഷയില്ല സൂപ്പർ അടിപൊളി വീഡിയോ ഏതൊരു വീഡിയോ ഇർഫാനയുടെ കണ്ടാലും എന്തെങ്കിലും ഒരു അടിപൊളി കണ്ടെന്റ് നമ്മൾ ജീവിതത്തിൽ പകർത്തേണ്ട എന്തെങ്കിലും ഒരു സംഭവം അതിൽ നിന്ന് കിട്ടുന്നുണ്ടാവും മാഷാ അള്ളാ
@sabirakadar4333 Жыл бұрын
Motivation ayit paranjat istappettu 100% satyam aan thank you for recipes 🥰
@thahirap3898 Жыл бұрын
ഇർഫാനാ വളരെ ഇഷ്ടപ്പെട്ടു ഈ സംസാരം നല്ല സമാദാനം കിട്ടുന്നു ഇനിയും ഇത് പോലെ ആകണം 👍🏻😃💞
@Irfanashamsheer Жыл бұрын
☺️🥰♥️
@dsignature5170 Жыл бұрын
Dear Irfana, your words are really soothing. Jeevanulla vaakugal ... Kelkumbo manassum hridayavum orupole narannu.
@swaliha7577 Жыл бұрын
ഇത്താടെ ചിക്കെൻ ബിരിയാണി ഞാൻ ഉണ്ടാക്കി എന്റെ ഹസ്ബൻഡിന് ഭയങ്കര ഇഷ്ടായി ഇനി ഈ ബിരിയാണി ഉണ്ടാക്കിയ മതീന്ന് പറഞ്ഞു ഇത്താനെ ഒരുപാട് ഇഷ്ടാണ് ഇത് പോലുള്ള റെസിപികൾ പ്രതീക്ഷിക്കുന്നു
ഈ മട്ടൻ കറി എല്ലാം set ആക്കി oven proof ലു വെച്ച് bake ആക്കിയാൽ അടിപൊളിയാണ് വെള്ളം കൂടുതൽ ഒഴിച്ചാ മതി … കുക്കറിലാക്കുന്നതിലും tasty ആണ് but baking time കൂടുതലാണ്
@Irfanashamsheer Жыл бұрын
☺️♥️🥰
@soufinp5319 Жыл бұрын
Masha allah super motivation…itfana I love you❤somuch 🎉🎉
Ee oru video kanndathinu shesham njn nigalude fan ayi....
@abdulkadharparappa2847 Жыл бұрын
Masha allah irfana itha 🥰 you ara great inspiration for all women
@Irfanashamsheer Жыл бұрын
☺️♥️🥰
@saumyapraveen224010 ай бұрын
Itha cutting board eviduna vangiye
@susanvictor1981 Жыл бұрын
Who told that you're a fearsome person to say something to others really you are a lioness.... keep going.... wonderful presentation....an empowered woman with all aspects.. your mindset and your thoughts are superb..... ❤️
@Irfanashamsheer Жыл бұрын
☺️🥰♥️
@thanajmaan Жыл бұрын
You mean fearful. Fearsome would be the opposite.. Pls don't feel offended. It's good to learn as we go ..rt ..
@susanvictor1981 Жыл бұрын
@@thanajmaan Things that are fearsome makes us fearful.... here I highlighted the action.... thankyou
പോർച്ചിന്റെ roof ചെയ്യാൻ എന്താണ് ഉപയോഗിച്ചത്, ഒന്നു പറയണേ
@rabiyap54 Жыл бұрын
Ma sha allha ♥️♥️കറി കണ്ടപ്പോൾ വായിൽ വെള്ളം വന്നു 🥰
@abdulrauoof9744 Жыл бұрын
Nte ummante recipe nokithanne njanum padikal allah Ella ummamare tott kakatte😘 aameen
@JamsiJamseera-c1qАй бұрын
Irfuu ആരും പറഞ്ഞു കൊടുക്കില്ല ഇത് പോലുള്ള കാര്യം 👍
@pure_soul724 Жыл бұрын
Tried this recipe......was superb😋....thanku irfana❤️
@jaseenaaslam9893 Жыл бұрын
Normal water ആണോ പൂരിക് എടുത്തത്
@Nichusworld03 Жыл бұрын
You are a real Inspiration Irfana. Please please add English subtitles. Koodthal perilek ee video reach avum..So Happy for you dear...🥰.
@farijajafar4950 Жыл бұрын
Cutting board evidnn vaangiyathaanu??
@fareedacharupadikkal8269 Жыл бұрын
Thank you ithaa 😊
@najoosmolnajoos-mt4ov Жыл бұрын
Ithadey samsaram ink oru paaad ishttapettu😍😍
@nushathnushath288 Жыл бұрын
MaashaAllah...adipoli vlog...motivation 👌👌..May Allah always bless u and ur family...love u irfana🥰🥰
@haseenariyas Жыл бұрын
Super bajicurry adipoli oru rakhayilla Allahu ningade kubattinum njalkum aarogiyamulla deerkayussunalkatte
@FaseelaRamshad9127 Жыл бұрын
Masha allah 💞🥰super motivation 💞❤️🥰
@champions8938 Жыл бұрын
Poori chutta pathram ethanu link onnu parayumo
@aaishakabeer4ever Жыл бұрын
You are a super chef,good motivater,really enjoying your videos and talks,even my 3 year old baby he likes your home and me and my daughter likes the way you present..keep going..MashaAllah
@haseenasalim6504 Жыл бұрын
cutting board evideninnaa vangiyath
@jaseelajaseela4425 Жыл бұрын
Good advise for husband and wife...
@faridhatm2616 Жыл бұрын
ന്യൂ സബ്സ്ക്രൈബ്ർ ആണ് ചാനൽ ഭയങ്കര ഇഷ്ടം ആണ് 💗💗💗💗
@sameervknbr Жыл бұрын
Masha allah The way your presentation is suberb 👍👍
@shafeeqcgate Жыл бұрын
ഇത്താ battoora ഉണ്ടാക്കുന്ന വീഡിയോ ഇടുമോ... ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഒന്ന് discription ബോക്സിൽ ഇടുമോ... Pls.....
@hishamkp8338 Жыл бұрын
എല്ലാ വീഡിയോസും സൂപ്പറാണ്🥰👍
@sajadpm2354 Жыл бұрын
Masha allah orupadu ishttanu tto videos ellam. oru hai parayo next vidioyil
@Julie-pb7fe Жыл бұрын
Irfana , you are so right. Dressing up well at home, is very important. And not dressing up only for marriages.
@raihanaraihana9612 Жыл бұрын
Up
@deepajustin3116 Жыл бұрын
Correct
@BlueBerry-ib7bb Жыл бұрын
Ee cutting board evde kittum🤔
@majisalahu Жыл бұрын
Masha allha ❤❤ Nalla motivation .
@shamnamuhammed8360 Жыл бұрын
Ee cutting board evide ninnum vangi? Link ayakkumo?
@RasheedasKitchen Жыл бұрын
Ma sha allah motivation nannayitund❤
@shanashana6496 Жыл бұрын
Mashaallah adipowli ithaaa...ithante samsaram kelkumbo tanne oru energy aan...
@suhailasulu7865 Жыл бұрын
Ithante last motivation 👍👍👍don't lose ur identity. Don't love anyone more than you. Ennanalloo
Itha nte videos njn ippo korachaayi kaana thudangiyitt enikk motivation valere ishttaman ithante motivation il ninn kure kaaryangal ariyan pattti thankuuu ithaa love you so much❤️😍ippo ithante subscriber aanh oru question itha enthaayallm ans tharanne itha eth camera yil aanh video edukkunne enn onn parayummoo