ഹായ് ചേച്ചി മിനിഞ്ഞാന്നു ഈ മീൻ കറി വച്ചു. സത്യം പറയാമല്ലോ ഇത്രേം നല്ല ടേസ്റ്റിൽ ഇന്നേ വരെ ഞാൻ മീൻ കറി വച്ചിട്ടില്ല .കഴിച്ചിട്ട് ഹുസ്ബൻഡ് ഒത്തിരി ഇഷ്ടമായി. ആളുടെ 'അമ്മ ആണേൽ അടുത്ത ദിവസം പുട്ടിനും രാത്രി ചാപ്പതിക്കും ഒക്കെ ഇതാ കഴിച്ചത്.കല്യാണം കഴിഞ്ഞു വന്നിട്ടു ഇന്നാണ് ഇവരൊക്കെ ഞാൻ വയ്ക്കുന്ന ഒരു കറി ഇത്ര ആസ്വദിച്ചു കഴിക്കുന്നതു. ഇതോടെ ഞാൻ നിങ്ങളുടെ ഫാൻ ആയി❤. ഇന്നലെ ഞങ്ങൾ ചെമ്മീൻ ബിരിയാണിയും നിങ്ങളുടെ റെസിപ്പി വച്ചു.ഇത്ര ഈസി ആയിട്ടു നല്ല ടേസ്റ്റിൽ കിട്ടി.ഇപ്പോളാണ് നിങ്ങളുടെ ചാനൽ മുഴുവൻ നോക്കുന്നത്. എത്ര നല്ല റെസിപ്പി കളൊക്കെ ആണ്. ഇന്ന് നിങ്ങളുടെ മൾട്ടി ഗ്രൈൻ ദോശ ആണ് ഞങ്ങൾ ആക്കിയത്. മക്കൾ crispy ദോശ ഒത്തിരി ഇഷ്ട്ടയി. ചാനൽ ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ🎉.
@j2htrinevlogs Жыл бұрын
Hi dear, 💞 ഇത്രയും നല്ലൊരു feedback എൻ്റെ യൂട്യൂബ് ലൈഫ് ആദ്യമായി ആണ്. സന്തോഷം🥰💖.
We too tried this, it was literally yummiest.The rich, thick and tasty gravy is the highlight.
@thouse1319 Жыл бұрын
Choora meen curry. Valare nannayittund. Nicely preparation and presentation. I will try this way. Nice share...
@yummy2250 Жыл бұрын
മീൻ മുളകിട്ടത് കണ്ടിട്ട് വായിൽ കപ്പലോടി. നല്ല മീൻകറി റെസിപി. വ്യക്തമായ വിവരണവും
@binduvasudevan6875 Жыл бұрын
ആഹാ എന്ത് രസമുള്ള ചൂര കറിയാണ്. കണ്ടാൽ തന്നെ അറിയാം വളരെ രുചികരമാണെന്ന്. ഇതും കപ്പയും കൂടി ഒരു പിടി അങ്ങ് പിടിച്ചാൽ മതിയാകില്ല അത്രയ്ക്ക് ടേസ്റ്റ് ആവും. എല്ലാം വളരെ നന്നായി തന്നെ ചെയ്തു കാണിച്ചു. തീർച്ചയായും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം
@ayshaamna9718 Жыл бұрын
Wow...കാണുമ്പോൾ തന്നെ അറിയുന്നുണ്ട് നല്ല ഉപ്പും പുളിയും മുളകും എല്ലാം പിടിച്ചിട്ടുണ്ട്...good sharing dear. ..❤❤❤
@jobjob2649 Жыл бұрын
choora meen curry kanubole ariyam super anne.good sharing