IRRITATING PRANK ON AMI IN CHALLENGE😔😥 | അവസാനം രണ്ടാളും കരഞ്ഞു😢😢😥😌😌....

  Рет қаралды 380,464

FaisyAmi 369

FaisyAmi 369

Күн бұрын

ഒരു കുഞ്ഞി prank....വീഡിയോ ഇഷ്ടായാൽ SUBSCRIBE AND SHARE ചെയ്യാൻ മറക്കണ്ടാട്ടൊ ഫ്രണ്ട്സ്....😍😍🥰🥰🥰.....
#malayalamprank #couplechallenge
#couplevlogs #Faisyami #malayalamskits
#prankmalayalam #mallucouples #malayalamcoupleprank #malyalamtiktok
#malayalamtiktok #tiktokcouples #kollam #couplelove #couplegoals #coupleprank
#keralacouples#couplegoals
.........
prankonwife
couplesprank
couplevlogs
couplechallenges
mallucouples
coupleskerala
Malayalamcouples
tiktokcouples
Faisyami
.......

Пікірлер: 1 200
@ksa7010
@ksa7010 3 жыл бұрын
പ്രാങ്ക് വീഡിയോ ആണേലും അവസാന ഭാഗം കണ്ടപ്പോൾ നിങ്ങളുടെ പരസ്പര സ്നേഹം കണ്ട് മനസ്സിന് ഒരുപാട് സന്തോഷം തോന്നി രണ്ടുപേരെയും പടച്ചതമ്പുരാൻ കാത്തു രക്ഷിക്കട്ടെ,,,
@FaisyAmi369
@FaisyAmi369 3 жыл бұрын
Aameeen😊😊🥰🥰🥰🥰
@ummichintekanthari1305
@ummichintekanthari1305 3 жыл бұрын
Ameen
@raheenazubairkkmm8305
@raheenazubairkkmm8305 3 жыл бұрын
Ameen
@farseenafarsi9684
@farseenafarsi9684 3 жыл бұрын
امين
@sanajiyas1926
@sanajiyas1926 3 жыл бұрын
امين
@sahalpvsahalpv8653
@sahalpvsahalpv8653 3 жыл бұрын
ഇവരുടെ വീഡിയോ ആദ്യമായി കാണുന്നവർ 👍pls
@rasha__rahman1449
@rasha__rahman1449 3 жыл бұрын
Njn
@subairvc6541
@subairvc6541 3 жыл бұрын
Njan
@nammuandme
@nammuandme 3 жыл бұрын
Njaanum
@hudhasfoodncrafts1949
@hudhasfoodncrafts1949 3 жыл бұрын
Njanum
@aneeshsali7049
@aneeshsali7049 3 жыл бұрын
Njanum
@anjalikrishna5569
@anjalikrishna5569 3 жыл бұрын
പൗർണമിതിങ്കളിലെ Premമിന്റെ ചെറിയോരുകട്ടാണ് ചേട്ടന് എന്ന് തോന്നിയവർ Like
@Kittycraftz
@Kittycraftz 3 жыл бұрын
Yes
@ameenaameena4950
@ameenaameena4950 3 жыл бұрын
Yes
@sanhashihas1850
@sanhashihas1850 3 жыл бұрын
Njn
@smilewithabia1774
@smilewithabia1774 3 жыл бұрын
Athe
@nahidhanoushad4278
@nahidhanoushad4278 3 жыл бұрын
Yes😄
@ramsheedafasil8573
@ramsheedafasil8573 3 жыл бұрын
ആമിതാത്ത ഇക്കാക്ക് എത്രയും പെട്ടെന്ന് ഒരു മുട്ടൻ പ്രാങ്ക് കൊടുക്കണം എന്ന് പറയുന്നവർ ലൈക്‌ അടി 👍
@FaisyAmi369
@FaisyAmi369 3 жыл бұрын
😂😂😂🤪🤪🤪🤪
@midhlajbardhalibardhali3779
@midhlajbardhalibardhali3779 3 жыл бұрын
കൊടുക്കണം
@faisufaisuppni5806
@faisufaisuppni5806 3 жыл бұрын
Ami pavam😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@rashilarashila9012
@rashilarashila9012 3 жыл бұрын
👍👍👍
@mufeedacv7635
@mufeedacv7635 3 жыл бұрын
😋😋😋😋😋😋😋
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
Padachone 🙆🙆eee channel aadhyamayitt kanditt vannathayirunnu.pakshe vannayudene aamithante karachil kandappo sangadaayipoi ...pavam ithaaa.. Enthaayalum full support 👍👍👍ur new friend
@shasmeerbabu563
@shasmeerbabu563 3 жыл бұрын
ആമി ഫാൻസ്‌ ലൈക്‌ അടി
@rashilarashila9012
@rashilarashila9012 3 жыл бұрын
കുട്ടിക്ക് എത്ര മാസമായി
@rashilarashila9012
@rashilarashila9012 3 жыл бұрын
കാക്ക എത്ര വയസ്സായി
@rashilarashila9012
@rashilarashila9012 3 жыл бұрын
താത്താക്ക് എത്ര വയസ്സായി
@mufeedacv7635
@mufeedacv7635 3 жыл бұрын
Illa
@MYMOGRAL
@MYMOGRAL 3 жыл бұрын
ആദ്യമായി ഇവിടെ വന്നപ്പോൾ തന്നെ ആമിയെ കരയിക്കുന്ന വീഡിയോ ആണലോ റബ്ബേ 😒😍ചിരിക്കുന്ന നിങ്ങളുടെ മുഖമാണ് ഏറെ ഇഷ്ടം 😘😘
@FaisyAmi369
@FaisyAmi369 3 жыл бұрын
Ok dear... enthayalum welcome to our channel😁😁😍😍
@rahanant7995
@rahanant7995 3 жыл бұрын
Ivideyum thedi pidich vannlle
@shebnaaa
@shebnaaa 3 жыл бұрын
Iyalu elladthm ndallo Ithokke evdnna ee kittuunne
@thasni7407
@thasni7407 3 жыл бұрын
@@shebnaaa. അതെ
@ajmalaju2183
@ajmalaju2183 3 жыл бұрын
Eee kutty kuree vedioe kkk comment edunnath njn srathichu engal powli annettaa yeallarkkum support kodukkunnundee😍❤
@rinsharinsha95
@rinsharinsha95 3 жыл бұрын
ആദ്യമായിട്ടാണ് കാണുന്നത് orupad ishtayi😍😍
@abdulgafoormalammal66
@abdulgafoormalammal66 3 жыл бұрын
ആമി niskalanga മനസിന്റെ ഉടമയാണ് ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് സന്തോഷ മായി
@sameersam52
@sameersam52 3 жыл бұрын
ഏത് തമ്പ്നയിൽ നോക്കിയാലും അവസാനം അവൾ കരഞ്ഞു അല്ലെങ്കി രണ്ട് പേരും കരഞ്ഞ കേരളക്കര ഏഷ്യാനെറ്റ്‌ സീരിയൽ ആയി മാറുന്നു
@muhsina8860
@muhsina8860 3 жыл бұрын
Karanju allenkil karayipichu ennoke caption kanumbo namukoru sandoshavum thonunilla
@shaheerabanu2777
@shaheerabanu2777 3 жыл бұрын
Supr
@mansoormansoor636
@mansoormansoor636 3 жыл бұрын
😂😂😂😂
@foryou2054
@foryou2054 3 жыл бұрын
ഞാൻ പറയാൻ ഉദ്ദേശിച്ച കമൻറ്..😁 Evde nokkiyalu prank..prank..prank..🙆 husband ne karayipichu..wife ne karayipichu..after prank oru pakshe ,ningalude idayilulle sneham onnu koodi strong aakumaayirikum...snehathinu kothikkunna orupad husbands and wives ind ee lokath..ningalude okke ee prank kaanumbo ithrayokke sneham ulle husband ne or wife ne kittiyirunnenkil thamaashakk polum veshmipikkillaaayirunnu enna thonnalaan avarkk undavuka..asooya kond parayunnathallaatto.☺️ningalude idayilulle sneham divasam kazhiyunthorum vardhikkatte..❣️orikkalum annyonyam vishamippikkaruth..thamasha aanenklum athiru kadakkaruth 🙌 Dedicated to all prankers..🤗🤗
@lulu-gh9mm
@lulu-gh9mm 3 жыл бұрын
Sathyam
@salirinnu1588
@salirinnu1588 3 жыл бұрын
ഞാൻ അളന്നു നോക്കണോ 😆😆പാവം ആമി.... പരസ്പരം ഉള്ള ഈ സ്നേഹം എന്നും ഉണ്ടാവട്ടെ 🤲🤲🤲ആമീൻ
@mufeedacv7635
@mufeedacv7635 3 жыл бұрын
Ameen
@junaidjunu5557
@junaidjunu5557 3 жыл бұрын
ആമീൻ
@Noufiya-335
@Noufiya-335 3 жыл бұрын
Ameen
@Soorya_S
@Soorya_S 3 жыл бұрын
Adhyam ayi annu ningalude video kannunney...poli.❤️🔥🔥🔥🔥❤️❤️🔥❤️❤️
@GirishKumar-jw5fh
@GirishKumar-jw5fh 3 жыл бұрын
പരസ്പരം ഉള്ള സ്നേഹം കണ്ടപ്പോൾ വല്ലാത്ത സന്തോഷമായി.. BD surprise 2videos + this prank video kanditte ullu.. i became fmly member... Keep rocking as usual.
@majithamajeed1039
@majithamajeed1039 3 жыл бұрын
പാവം ആമി കരയുമ്പോൾ സങ്കടം വന്നു 😥😥😥
@alfiyac1rollno.13alameen.m6
@alfiyac1rollno.13alameen.m6 3 жыл бұрын
Njan adhyamaya video kanunath polichu Faisy Ami
@ayshuamisworld6478
@ayshuamisworld6478 3 жыл бұрын
മാഷാ അല്ലാഹ് 😍😍😍 അടിപൊളി ഫാമിലി 😍എന്നും ഈ സ്നേഹം നിലനിക്കട്ടെ😍
@safwanarasheed9867
@safwanarasheed9867 3 жыл бұрын
Aameen
@rashilarashila9012
@rashilarashila9012 3 жыл бұрын
സൂപ്പറായിട്ടുണ്ട്
@shihabm9380
@shihabm9380 3 жыл бұрын
ഞാൻ ആദ്യമായിട്ടാ കാണുന്നെ .കണ്ണ് നിറഞ്ഞു .പാവം തോന്നി
@ramsheedafasil8573
@ramsheedafasil8573 3 жыл бұрын
ഇക്കാടെ ദേഷ്യം കണ്ടപ്പോൾ എനിക്ക് തന്നെ പേടി ആയി 😟പാവം ഇത്താത്ത പ്രാങ്ക് ആണെകിൽ പോലും വേണ്ടായിരുന്നു 😪😪
@FaisyAmi369
@FaisyAmi369 3 жыл бұрын
😌😌😌😌😌😌
@bestofvlog6621
@bestofvlog6621 3 жыл бұрын
രണ്ട് പേരുടെയും ചാനൽ അത്യമായിട്ട കാണുന്നത്.സൂപ്പർ ക്യാപ്പെഴ്സ്.super.ആമി.pawam..എല്ലാവിധ ആശംസകൾ nerunnu
@muthoosworld9735
@muthoosworld9735 3 жыл бұрын
പ്രഗ്നന്റ് ആയ ആമിയെ ഇങ്ങനെ വിഷമിപ്പിക്കല്ലേ.... ഫൈസി 👍👍😍😄
@mufeedacv7635
@mufeedacv7635 3 жыл бұрын
👌👌😀
@naseemamuhammed9534
@naseemamuhammed9534 3 жыл бұрын
Faisy Aamiye karayippikkalle . Ennum santhoshathode jeevikkaan Allahu thoufeeq cheithu tharatte. Aameen.. ❤️❤️❤️❤️❤️❤️❤️❤️❤️❤️
@rockknr5089
@rockknr5089 3 жыл бұрын
ഇപ്പോൾ പുതിയ trend ഭാര്യയെ കരയിക്കുക അതൊന്നും വലിയ ആണത്തം അല്ല bro
@shujahbv4015
@shujahbv4015 3 жыл бұрын
വെറും prank എന്ന് പറഞ്ഞു കുറെ പേര് വീഡിയോ ചെയ്യുന്നു അതിനായ് വേറെ പ്രോഗ്രാം തന്നെ ഇല്ലേ ഇവർക്കൊക്കെ വേറെ കാഴ്ചകൾ ഒക്കെ ഉള്ളതോ ഉപകാരം ഒക്കെ ഉള്ള വീഡിയോ ചെയ്തുടെ
@rockknr5089
@rockknr5089 3 жыл бұрын
@@shujahbv4015 100%👍
@muzikaddictz3932
@muzikaddictz3932 3 жыл бұрын
കൊട് കൈ👌🏻🤞🏻
@mrshassan8076
@mrshassan8076 3 жыл бұрын
venenkil kandal pore. Ningal kanunnathum thettalle. Pinnenthina avare kuttam parayunne
@shujahbv4015
@shujahbv4015 3 жыл бұрын
@@mrshassan8076 ഇല്ല saho ഞാൻ just prank വീഡിയോ യുടെ ഫസ്റ്റ് ഒന്ന് നോക്കിയിട്ടേ ഉള്ളു full കാണാത തന്നെ നമുക്ക് മനസ്സിൽ ആവും അല്ലോ നല്ല prank വീഡിയോ വേറെ തന്നെ മറ്റു ചാനലിൽ ഉണ്ടല്ലോ അത് മതി ഇത് സ്ഥിരം ഭാര്യ മാരെ പറ്റിച്ചു കരയിക്കൽ ഒരു തമാശ തോന്നുന്നില്ല ഒന്നുകിൽ കുക്കിംഗ്‌ വീഡിയോ യോ അല്ലെ യാത്ര വീഡിയോ അങ്ങനെ എന്തെങ്കിലും ആണേൽ നന്നായിരുന്നു ഇതൊക്കെ കുറെ couples ചെയ്യുന്ന ഓരോ prank വീഡിയോ
@noufaljaleel7385
@noufaljaleel7385 3 жыл бұрын
ആദ്യമായി വീഡിയോ കാണുന്നു. രണ്ടാളും പൊളിയാണുട്ടാ. എന്നും ഇത് പോലെ സ്നേഹത്തോടെ ഇരിക്കുക. റബ്ബ് അനുഗ്രഹിക്കട്ടെ... ❤️❤️❤️
@noushadmehfil2096
@noushadmehfil2096 3 жыл бұрын
First time whaching this chanal💗 I like that😍😍😍
@FaisyAmi369
@FaisyAmi369 3 жыл бұрын
Tnxxxx dear 🥰
@noushadmehfil2096
@noushadmehfil2096 3 жыл бұрын
@@FaisyAmi369 lvu ithaa😍😄 ikka onnum thonalle adyam kadappo thanne istayi ithhane pine ikkayum poliya
@MYWORLD-hz6yp
@MYWORLD-hz6yp 3 жыл бұрын
ആമി കുട്ടിയെ കരയിപ്പിച്ചോ 🤩All the very best dears ഇനിയും ഇനിയും വീഡിയോസ് പോരട്ടെ 💕💕💕
@farhanazrin1834
@farhanazrin1834 3 жыл бұрын
നിങ്ങൾ പോളിയാണ് ട്ടോ എന്നും ഇതുപോലെ സതോഷത്തോടെ ജീവിക്കാട്ടട്ടോ ആമീൻ എനിയ്ക്കു നിങ്ങളെ നല്ലിഷ്ട്ടആണുട്ടോ
@FaisyAmi369
@FaisyAmi369 3 жыл бұрын
Aaameeeeen🥰🥰🥰🥰
@aisha_basheer
@aisha_basheer 2 жыл бұрын
Adipoli vedio to prank nu oru haram kitti❤❤❤
@hafsafaisal6170
@hafsafaisal6170 3 жыл бұрын
Ennalum snehamulla barthavan .avalonn karanjappozhekkum avante kannu niranju .aadyayittantto inginoru kazcha .lovely couples
@fathimathsemeenap1153
@fathimathsemeenap1153 3 жыл бұрын
Made for each other ❤️
@sharminafirossharminafiros7374
@sharminafirossharminafiros7374 3 жыл бұрын
ithinu pakaram chothikkaam aami...adutha prankiloode💪👍
@FaisyAmi369
@FaisyAmi369 3 жыл бұрын
😁😁😁😁😁
@jehinajevad9314
@jehinajevad9314 3 жыл бұрын
Mashaallah🥰🥰🥰Adi pwolii...prank nannyiit successful ayiitooo🙌 stay happy forever 😻💙
@FaisyAmi369
@FaisyAmi369 3 жыл бұрын
Tnxxx dear 🥰🥰🥰🥰
@fathimasalim7372
@fathimasalim7372 3 жыл бұрын
Ithraym randu Pawam couplesine njn kanditila.so cute. Mashallah
@fasihamsu4663
@fasihamsu4663 3 жыл бұрын
Aathyamaayitta ningalde video kaanan thudangunnee enthaayalum randuperem orupaad ishttaayitto... Mashallah 🤩🤩🤩😍😍😍😍
@ShadusKitchen
@ShadusKitchen 3 жыл бұрын
വീഡിയോ ന്റ ലാസ്റ്റ് ഭാഗം കണ്ടപ്പോ ഒരു പാട് സന്തോഷം തോന്നി പരസ്പരം ഉള്ള സ്നേഹം കണ്ടു...... ആ സ്നേഹം കിട്ടാതെ പോയ ഒരാൾ ആണ് ഞാൻ
@ayshaOa-bm5bk
@ayshaOa-bm5bk 3 жыл бұрын
Enthu patti?
@ShadusKitchen
@ShadusKitchen 3 жыл бұрын
@@ayshaOa-bm5bk എന്നെയും മക്കളെയും എന്റെ ഭർത്താവ് നോക്കുന്നില്ല. എന്നെ പ്രണയിച്ചു കെട്ടിയതാണ് അയാൾ. ഇപ്പോ മൂപ്പർ വലിയ ആൾ ആയപ്പോ എനിക്ക് ജോലി ഇല്ല വിദ്യാഭ്യാസം ഇല്ല എന്നൊക്കെ പറഞ്ഞു എന്നെയും മക്കളെയും നോക്കുന്നില്ല. ജോലി ഉള്ള പെണ്ണിനെ കെട്ടാൻ നിലക്ക പെണ്ണ് ടീച്ചർ ആണ്
@ShadusKitchen
@ShadusKitchen 3 жыл бұрын
@@ayshaOa-bm5bk എനിക്കു വേണ്ടി ദുഹാ ചെയ്യണം. എന്റെയും മക്കളുടെയും അവസ്ഥ മറ്റൊരു പെണ്ണിനും വരാതെ ഇരിക്കട്ടെ.....
@ayshaOa-bm5bk
@ayshaOa-bm5bk 3 жыл бұрын
@@ShadusKitchen urappayum dua cheyyam Ella sangadangalum allahu oru divasam matti therum🥰 Insha allah👍
@ayshaOa-bm5bk
@ayshaOa-bm5bk 3 жыл бұрын
@@ShadusKitchen aalde manasu mari ithanem makkalem noki jeevikkan allahu nalla bhudhi kodukatte
@Smile-z-z-6p
@Smile-z-z-6p 3 жыл бұрын
Paavam aamithaa, love u both😍😍😍 Favourite couples 💯😍😍😍😍❣️❣️❣️❣️❣️❣️❣️❣️❣️
@minhafathima5734
@minhafathima5734 3 жыл бұрын
ആമി വെറും ഒരു പാവം ആണ് 😭😭😭😩😘😘
@mufeedacv7635
@mufeedacv7635 3 жыл бұрын
😀😀🥰
@ramsiyaramsi775
@ramsiyaramsi775 3 жыл бұрын
Ikkkaa ithaaye max happy ayit vechitiknm ee tymil... Thamashak polum ingnonnm kaanikalle ikkaa... Paavam ikkakum sangadayii.... Maasha Allah... Ningle rand pereyum vavaneyum Allahu anugrahikttee
@hajirahajira7407
@hajirahajira7407 3 жыл бұрын
Cute cupples nigalude video njan kurachu dhivasamayi kanan thudagiyittu kandukondirikan nalla rasamundu
@FaisyAmi369
@FaisyAmi369 3 жыл бұрын
Tnxxx dear🥰🥰🥰🥰😍😍😍😍
@shahanashanuzz816
@shahanashanuzz816 3 жыл бұрын
Ente കണ്ണും niraj poi🙂.....ningal pwoliyaaan...ennum ith pole snehathode thanne irikkanam....❤️
@FaisyAmi369
@FaisyAmi369 3 жыл бұрын
Sure😊😊😊🥰🥰🥰🥰
@samadthottasseri1764
@samadthottasseri1764 3 жыл бұрын
പാവം ഇനി കരയിപ്പിക്കരുത്
@nadhistipsandvlogs8110
@nadhistipsandvlogs8110 3 жыл бұрын
aami muthee namuk ikkakkum oru nalla pani kodukkam too😍😍😍😍karayanda tooo😘❤
@FaisyAmi369
@FaisyAmi369 3 жыл бұрын
😁😁😁😇😇😇
@kmuhammad465
@kmuhammad465 3 жыл бұрын
Prank anelum ikkane pole oru husbandine kittiya ami bhagyavathi yaa
@amalnathsai3143
@amalnathsai3143 3 жыл бұрын
Njan first time aanu nigalude video kanunne , oru paadu ishttam aayi bro , god bless you both 😍😍❤
@ashiqeashi9777
@ashiqeashi9777 3 жыл бұрын
Randu perkum padachon dheergayus nalkatte😍😍😍😘😘
@abuthahirv.k3965
@abuthahirv.k3965 3 жыл бұрын
Aameen
@HS-lw4zs
@HS-lw4zs 3 жыл бұрын
Aameen
@no-km6vn
@no-km6vn 3 жыл бұрын
Aami ithoi ningl faisy ikkadea thalakk 2 adi kodukk🤣
@FaisyAmi369
@FaisyAmi369 3 жыл бұрын
😂😂😂😂🤪🤪🤪🤪
@nishadmk5238
@nishadmk5238 3 жыл бұрын
കല്യാണം കഴിച്ചവർക് ജീവിതത്തിൽ മനോഹര നിമിഷമാണ് വൈഫ് വീട്ടിൽ പോയി നിക്ക എന്നു പറഞ്ഞാൽ. പക്ഷേ ഇത് ആമിയുടെവീട്ടിൽ നിന്ന് വേണ്ടായിരുന്നു പാവം .ഫൈസി യുടെ അന്നത്തെദിവസംഗോവിന്ദ ു
@FaisyAmi369
@FaisyAmi369 3 жыл бұрын
😁😁😁😁no problem...appazhtheyke ullarnu..ippo happy Anu😁
@riyasvm6829
@riyasvm6829 3 жыл бұрын
നിങ്ങളുടെ വൈഫ് പ്രഗ്നറ്റ് ആണ് മനസ് ഒരിക്കലും വേദനിക്കുന്നവിഡിയോ ആകരുത്
@FaisyAmi369
@FaisyAmi369 3 жыл бұрын
Okk dear....Pettenn deshichondanu...no problem ippo happy aanu😊😊😊...
@msnfamily5799
@msnfamily5799 3 жыл бұрын
Dear ente channel onnu kandu ishtamayal support cheyyumo
@najiyashahid6864
@najiyashahid6864 3 жыл бұрын
@@FaisyAmi369 ആമിക്കെത്രെയായി
@raziyanazeeb3603
@raziyanazeeb3603 3 жыл бұрын
@@FaisyAmi369 🥰🥰🥰🥰
@athulyadani7512
@athulyadani7512 3 жыл бұрын
Achodaaa ഇക്ക ദേഷ്യപ്പെട്ടപ്പോൾ ആമി ചേച്ചിയുടെ മുഖം കണ്ടോ..... പാവത്തിനെ ഇങ്ങനെ കരയിപ്പിക്കണ്ടായിരുന്നു കേട്ടോ..... But ഇക്ക ദേഷ്യം കറക്റ്റ് ചിരിക്കാതെ തന്നെ ഇരുന്നു 😁😁😁
@nandhanatg1482
@nandhanatg1482 3 жыл бұрын
First time aane kanunnath video appo thanne ishttsyi nighalle bhayankara feel aayitto nighalude randu perudeyyum ishttam athe ee videoyyulude ikk manasillayi🥰
@sajnasaju3856
@sajnasaju3856 3 жыл бұрын
Prank pwolichu 😁😁😁 ballatha jaathi kore chirich pakshe Aamithane karayippichappol enikkum sankadaayi😔😔😔😔
@nidhunichu5970
@nidhunichu5970 3 жыл бұрын
Video super. Ami inganoru hubbye kittya nee bagyavathuyanu. Ninglde ee snehm annum padachon nilanirthytharatte 💞👍
@FaisyAmi369
@FaisyAmi369 3 жыл бұрын
Aameeen🥰🥰🥰🥰🥰🥰🥰
@diyaafnan4849
@diyaafnan4849 3 жыл бұрын
Faisy..... faisyde kann nirnju kandappozha sherikkum vishamam ayath, ami lucky aaane, good husband
@FaisyAmi369
@FaisyAmi369 3 жыл бұрын
🥰🥰🥰😍😍😍😍
@afiyashukkoor5084
@afiyashukkoor5084 3 жыл бұрын
Pavam ami itha e time il ingana manasu veadanippikkandayirunnu Ami itha..... Tirichu oru pani kodukku Ntayalum ningal adi poliya Ami itha karanjapol faisy ikkakkum sangadam vannu your lucky ami itha😍😍😍😍
@FaisyAmi369
@FaisyAmi369 3 жыл бұрын
😇😇😇😇😇😇😇😇😇
@Fathima.Farook
@Fathima.Farook 3 жыл бұрын
പ്രാങ്ക് ആണേലും ആമി കരഞ്ഞത് കണ്ടപ്പോൾ വിഷമം ആയി...രണ്ടാളും കരയുന്നേ കണ്ടപ്പോൾ എനിക്കും കണ്ണ് നിറഞ്ഞു 😍😍😍
@FaisyAmi369
@FaisyAmi369 3 жыл бұрын
😊😊😊😊😌😌😌😌😌
@nithanourin692
@nithanourin692 3 жыл бұрын
Enikkum
@shafibovu6259
@shafibovu6259 3 жыл бұрын
Mashallah Nalla dambatigal Allahu dergayusumafiyathum nlgattee ameen
@nikhileyyal4320
@nikhileyyal4320 3 жыл бұрын
ആമി പെങ്ങൾക്കും ബ്രോക്കും നല്ലത് വരട്ടെ എന്നുo ഈശ്വരൻ അനുഗ്രഹിക്കും
@sayyidathrumana2038
@sayyidathrumana2038 3 жыл бұрын
Randuperum poliyanu Masha allah
@sahal9862
@sahal9862 3 жыл бұрын
ഞാൻ ഇന്നാണ് നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങിയത് നല്ല വിഡിയോ ആയിരുന്നു പാവം ആമി കരഞ്ഞു പോയി
@puthanpurayilppkhadeeja4672
@puthanpurayilppkhadeeja4672 3 жыл бұрын
Hi
@sahal9862
@sahal9862 3 жыл бұрын
@@puthanpurayilppkhadeeja4672 Halo
@aymeesvlogs1355
@aymeesvlogs1355 3 жыл бұрын
Ikka choodaayithudanghiyappolulla aameede nishkalangamaya face🥰😘
@FaisyAmi369
@FaisyAmi369 3 жыл бұрын
😍😍😍🥰🥰🥰🥰
@harisvenniyoor755
@harisvenniyoor755 3 жыл бұрын
നിങ്ങളെ വിഡിയോ ആദ്യമായി കാണുകയാണ് ഇഷ്ടപ്പെട്ടു subscribe ചെയിതു നാട്ടിൽ എവിടെ ആണ്
@FaisyAmi369
@FaisyAmi369 3 жыл бұрын
Naatil kollam anuuttoo🥰🥰🥰
@zainmedia8944
@zainmedia8944 3 жыл бұрын
Really prang എന്ന് പറഞ്ഞാൽ ഇതാണ്. പൊളി video.
@sanajiyas1926
@sanajiyas1926 3 жыл бұрын
Assalamu alaikum 5zoo broii... Nthuttith....ithune sad aakiyalla...prank anenn paranjitt....pavam...ichiri koodi poyo enn oru doubt🤨..🤥Ithuu😘I miss u...don't be sad aamithu...
@FaisyAmi369
@FaisyAmi369 3 жыл бұрын
Vaalaikumsalam 😊😊😊....athe ichiri kudipoi...inepom saramilla.ipo happy Anu😁😁😁
@sanajiyas1926
@sanajiyas1926 3 жыл бұрын
@@FaisyAmi369 alhamdulillah..happy anenn arinjaa mathi both of you....بارك الله فيك .. آمين
@sanajiyas1926
@sanajiyas1926 3 жыл бұрын
@@FaisyAmi369 💚💚
@shameenashemi9733
@shameenashemi9733 3 жыл бұрын
Enth pavamanu aamiiii, sankadayitto face kanditttt,ithrayokke desyappettittum veendum vdeo cheyyan vannollooo Pavam love uuuu Aamithaaa 🥰🥰🥰🥰
@shabnasana976
@shabnasana976 3 жыл бұрын
ബീറ്റ്റൂട്ട് വെച്ച് ആണ് 🤣ചുണ്ട് ചുവപ്പിക്കുന്നത്... 🤣🤣🤣faizalka അമിയെ കണ്ടപ്പോ പാവം തോന്നി ketto.. ഇത്ര വേണ്ടായിരുന്നു 😖😖😖😠. Ami ഒരു പണി കൊടുക്കു faizalkak 😜😜
@FaisyAmi369
@FaisyAmi369 3 жыл бұрын
😂😂😂😂🤪🤪🤪🤪🤪
@Nuhamariyam5984
@Nuhamariyam5984 3 жыл бұрын
Amitha pavam 😒faisyikka😅keep going katta sprt 👍🤗🤩😍
@FaisyAmi369
@FaisyAmi369 3 жыл бұрын
😇😇😇😇🥰🥰🥰🥰🥰
@nidhinpnair8550
@nidhinpnair8550 3 жыл бұрын
Aami 😥😥😥😥😥😍😍😍😍😍😍😍
@FaisyAmi369
@FaisyAmi369 3 жыл бұрын
😌😌😌😌😌😌😌😌
@nidhunichu5970
@nidhunichu5970 3 жыл бұрын
Ami faisy video superb. Ami inganoru hubbyne kittyathil nee bagyavathiyanu.ningalude ee snehm padachon annum nilanirthytharatte 😍
@amifaisy3697
@amifaisy3697 3 жыл бұрын
Aameeeen aaameeen😍😍😍😍
@FaisyAmi369
@FaisyAmi369 3 жыл бұрын
Aameeen😍😍🥰🥰🥰🥰🥰
@thasleemaasifali2522
@thasleemaasifali2522 3 жыл бұрын
Njanum ningale tik tok l aanu kandittullath....ivde adyamaay vannappo karachil😌
@Asin_asi
@Asin_asi 3 жыл бұрын
Aami ithaa kazhajappo veshamam aayi 🥺 Faisyikka polichu 😍 Mashaallah 😍
@FaisyAmi369
@FaisyAmi369 3 жыл бұрын
😁😁😁😌😌😌😇😇😇😇
@nunurinusvlog2521
@nunurinusvlog2521 3 жыл бұрын
ആമി കരഞ്ഞപ്പോൾ ഞങ്ങളും കരഞ്ഞു ഇനി ആമിയെ വേദനിപ്പിക്കരുത് ഇക്ക
@fousiyanoushad2858
@fousiyanoushad2858 3 жыл бұрын
Amitha thirichu pani koduthal mathi 😍😍😍😍😍
@FaisyAmi369
@FaisyAmi369 3 жыл бұрын
😁😁😁😇😇😇
@anishazakari6005
@anishazakari6005 3 жыл бұрын
Barya karnjaal bartavum karayum.true love😍😍😍
@faseelariyaz5427
@faseelariyaz5427 3 жыл бұрын
True
@haseebkp2950
@haseebkp2950 3 жыл бұрын
Ivide orennamundu karnjalenth chirichalenth
@binsiyathasni9115
@binsiyathasni9115 3 жыл бұрын
@@haseebkp2950 😂😂
@Rismina_neenu
@Rismina_neenu 3 жыл бұрын
👌👌👌👌🥰🥰🥰 സൂപ്പർ മോൻ എവിടെയാ 😁😁👌 ആയേനെ
@AbdulSalam-st8ho
@AbdulSalam-st8ho 3 жыл бұрын
പാവം. Pragnant. അല്ലേ. അതികം. ടെൻഷൻ. Adeppekkallae
@rahmanshazz8015
@rahmanshazz8015 3 жыл бұрын
നിങ്ങക്ക് കരയാൻ തന്നെ നേരം ഉള്ളൂ
@onlinemanipuram8196
@onlinemanipuram8196 3 жыл бұрын
ഒരു വീഡിയോ കണ്ടടപ്പോൾ തന്നെ പെരുത്ത് ഇഷ്ടമായി
@rashilarashila9012
@rashilarashila9012 3 жыл бұрын
നിങ്ങളുടെ ലൗ മേരേജ് ആണോ
@rashilarashila9012
@rashilarashila9012 3 жыл бұрын
,
@sajisulu1
@sajisulu1 3 жыл бұрын
New subscriber.ningalude video eshtapetta.eniyum Nalla videos eduka.
@sajithashareef5189
@sajithashareef5189 3 жыл бұрын
Ningalude rand perudeyum karayunna mugathekal istham chirikkunna mugamaa😍😍 paavam aaami nallonam bejar aay😢😢
@FaisyAmi369
@FaisyAmi369 3 жыл бұрын
Ok dear😌😌.. prank alle athonda
@Hidden_Edit
@Hidden_Edit 3 жыл бұрын
പാവം ആമി itha
@nihalmon512
@nihalmon512 3 жыл бұрын
നിങ്ങള് പൊളിയാണ്, Lovely Couples...😘😘😘😘
@FaisyAmi369
@FaisyAmi369 3 жыл бұрын
🥰🥰🥰🥰🥰
@fasna4082
@fasna4082 3 жыл бұрын
Njaan aathyamaayitta nigalude video kaanunnath😍enikki orupaad ishttaayi.subscribum cheythu😊😊
@mumthaspanakkadan3121
@mumthaspanakkadan3121 3 жыл бұрын
Prank അല്ലെ പൊളിച്ചു ആമി തിരിച്ചു കൊടുക്കണ്ടേ
@FaisyAmi369
@FaisyAmi369 3 жыл бұрын
😁😁😁😇😇😇🥰🥰🥰
@sijusvlog2134
@sijusvlog2134 3 жыл бұрын
ആമിക്ക് തീരെ സൗണ്ട് ഇല്ല... ഒരു മൈക്ക് വാങ്ങി കൊടുക്ക്
@nassunassu4540
@nassunassu4540 3 жыл бұрын
ഞാൻ ആദ്യമയാണ് നിങ്ങളെ വീഡിയോ കാണുന്നത്.... subscrbe cheydu👍 tttto💞💞
@shebinaameen2491
@shebinaameen2491 3 жыл бұрын
Ami oru paavaman ethra dheshyapettittum aval onnumparanjilla paavam. Athrak ishttava ikkane athonda karanjath😍
@no-km6vn
@no-km6vn 3 жыл бұрын
Faisy ikkadea thala ang adich potticheakk itha🤣😅
@FaisyAmi369
@FaisyAmi369 3 жыл бұрын
🙄🙄🙄🙄🙄
@amiramshi5682
@amiramshi5682 3 жыл бұрын
Hloooo njn nigale vallya oru fan aahnnu nigalle vdo kanan mathrm aahn njn KZbin thurakkar karnm nte net vgmm theerumallo ada edill kazharathe Ann mamide monkk cartoon kananm paranjj karanjja time aahnn edill kazhariyadum nigale oru vdo kanddaum.pinne divassavum nigalle ooorrroooo vdo kanalaayi nte pani I lub youuuu ikka and Ami pinne ente name Ami ennaa tto😄
@muhsinajamsheed7892
@muhsinajamsheed7892 3 жыл бұрын
Amitha shalll mattiyath nannayiiii.... aaa shall bangi illlenu
@thasleemathasli8982
@thasleemathasli8982 3 жыл бұрын
Ami iyyalku ithrayum snehamulla bharthavine kittillea athupole thanne therichum masha allah supr couple annum nigal ithupolethanne othorumayode irikan njan allahuvinodu dua cheyunnu...😍😍😍
@craisydude1607
@craisydude1607 3 жыл бұрын
Ami fan
@nyvlogsny918
@nyvlogsny918 3 жыл бұрын
രണ്ടാളെ ഒരുപാട് ഇഷ്ടമാണ് സൂപ്പർ വീഡിയോ
@FaisyAmi369
@FaisyAmi369 3 жыл бұрын
🥰🥰🥰🥰🥰🥰
@ridhsworld3128
@ridhsworld3128 3 жыл бұрын
Randuperum ore face cut😍
@bushra.bushra142
@bushra.bushra142 3 жыл бұрын
Shariyan
@Niduunidz
@Niduunidz 3 жыл бұрын
aadhyamaayii kanunnath annn...appol thane valare ishtaayii guysss.....insha aallaaahh eniymm ningal kore vedios post chaiyyyanam...plss...dear bro and sis ..its really soooperrr😍😍😍
@faslafebin4177
@faslafebin4177 3 жыл бұрын
ഞാൻ ന്യൂ സുബ്സ്ക്രൈബേർ ആണ് ട്ടോ ningele ഒരുപാട് ഇഷ്ട്ടായി ട്ടോ 😍😍😍
@shareefp4779
@shareefp4779 3 жыл бұрын
പ്രാങ്ക് polichu ട്ടോ രണ്ടു പേരും super അടുത്ത വീഡിയോ യിൽ ഒരു ഹായ് പറയണം നിങ്ങളെ വീഡിയോസ് എല്ലാം എനിക്ക് ഭയങ്കര ഇഷ്ടാ ഹായ് പറയാൻ മറക്കരുത് Athika sharafu മണ്ണാർക്കാട് എന്റെ മോൾക്കും ഭയങ്കര ഇഷ്ടാട്ടോ നിങ്ങളെ അവൾക്കും കൂടെ mufeeda
@FaisyAmi369
@FaisyAmi369 3 жыл бұрын
Moluuunum athika Sharaf mannarkadu...randuperkkum hyyyyy🥰🥰🥰
@alameen6366
@alameen6366 3 жыл бұрын
Last movement polichuu
@rinurinsha5064
@rinurinsha5064 3 жыл бұрын
Faisikkaa amithanee eni karayikkandaatoo.paavanu aa chiride athra monjilla karayiumbhoo kanan😒 amitha randaamathee shall nalla monjaayitund 😍😍
@FaisyAmi369
@FaisyAmi369 3 жыл бұрын
Ok dear😌😌😌😌😊😊😊
@Hidden_Edit
@Hidden_Edit 3 жыл бұрын
ഇനി എന്റെ ആമി ithaയെ വിഷമിപ്പിച്ചൽ 👊👊👊👊👊👊👊👊👊👊👊👊👊👊👊👊
@amifaisy3697
@amifaisy3697 3 жыл бұрын
😍😍😍😘
@sufanasufana2362
@sufanasufana2362 3 жыл бұрын
Shariya
@shahidashamsu6422
@shahidashamsu6422 3 жыл бұрын
Pinneeee kanninte agath vellam kayariyaal enth sambavikkum😇😇😇😇. Love u amy
@emonghazfrenz1115
@emonghazfrenz1115 3 жыл бұрын
Randalum beyangara snehamanallo..... Mashallah 😍😍😍
@FaisyAmi369
@FaisyAmi369 3 жыл бұрын
😍😍😍🥰🥰🥰
@shamnashamnu9826
@shamnashamnu9826 3 жыл бұрын
നിങ്ങളുടെ സ്നേഹം മരണംവരെ നിലനിൽക്കട്ടെ
когда не обедаешь в школе // EVA mash
00:51
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 124 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 15 МЛН
Prank on wife - Vlog# 228
13:35
Ajay Stephen
Рет қаралды 404 М.
когда не обедаешь в школе // EVA mash
00:51