ഇരുളിന് മുൻപേ | Irulinu Munpe | Short Film

  Рет қаралды 2,029

A&V Creations

A&V Creations

Күн бұрын

Short Film 'Irulinu Munpe' written and directed by Jinesh Ambattu
Produced by : Nirmala Maria
Cinematography & Editing : Vinod Mathew
Lyrics : Linsen Francis
Song Music & Vocal : Rajesh Iravipuram
Song Orchastration : Sangeeth Koippad
Cast : Sony Anto , Linsen Francis , Jayaprakash CN , Robin Thomas , Binu Thomas , Benison Sojan, Shibu M Cheriyan , Siji Linsen , Magi Shaji, Amaya Thara Biju , Ryan Jinesh , Catherine Elsa Shaji , Norah Beni Sojan , Diya PS

Пікірлер: 61
@thefredyfrancis
@thefredyfrancis 2 жыл бұрын
ഒരിക്കലും തീരാത്ത പ്രവാസത്തിൽ അകപ്പെട്ടുപോയ പ്രവാസിയുടെ ദുഃഖത്തിന്റെ ഒരു നേർകാഴ്ച..... ഹൃദയസ്പർശിയായ ഒരു ഹ്രസ്വചിത്രം... ഈ അവതരണത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ..... ഇനിയും നിങ്ങൾ വഴി നല്ല സൃഷ്ട്ടികൾ ഉണ്ടാകട്ടെ....
@മജീഷ്തിരുവൻവണ്ടൂർ
@മജീഷ്തിരുവൻവണ്ടൂർ 2 жыл бұрын
ഇത്രയും സമയം കൊണ്ട് പ്രവാസജീവിതത്തിന്റെ നേർകാഴ്ച്ച നൽകിയ ടീമിന് എത്രനന്ദി പറഞ്ഞാലും തീരില്ല... ഒരുപാട് നൊമ്പരങ്ങളുറങ്ങുന്ന മനസ്സാണ് പ്രവാസികളുടേത്‌... അവസാനം കണ്ണ് നിറച്ചു.. അഭിനയമല്ല ഇത് ജീവിതമാണ്... ഇതിലെ ഗാനം മനസ്സിനെ പിടിച്ചുലച്ചു... ഞാനും പ്രവാസി ആണ്... 😥😥
@linsenfrancis3583
@linsenfrancis3583 2 жыл бұрын
Thanks
@മജീഷ്തിരുവൻവണ്ടൂർ
@മജീഷ്തിരുവൻവണ്ടൂർ 2 жыл бұрын
@@linsenfrancis3583 താങ്ക്സ് ചേട്ടായി
@lijoppy
@lijoppy 2 жыл бұрын
👌 super....
@Mrzachariasjoice
@Mrzachariasjoice 2 жыл бұрын
Really great.....congratulations.....
@jestinjoseph3240
@jestinjoseph3240 2 жыл бұрын
Dear....Linson...its touching.....
@linsenfrancis3583
@linsenfrancis3583 2 жыл бұрын
Thank you so much
@soniasaji7906
@soniasaji7906 2 жыл бұрын
Good acting everyone. Really heart❤ touching
@CityChannelCherupuzha
@CityChannelCherupuzha 2 жыл бұрын
നന്നായി ചെയ്തു. അഭിനന്ദനങ്ങൾ.
@khalidnckuttiady
@khalidnckuttiady 2 жыл бұрын
Super.. 👍👍
@shibuidicula5829
@shibuidicula5829 2 жыл бұрын
എല്ലാവരും തകർത്തു. സോണിബ്രോ കരയിപ്പിച്ചു. ലാസ്റ്റ് സോങ്ങും അടിപൊളി
@salvyroy3868
@salvyroy3868 2 жыл бұрын
Heart touching story , excellent team work...... congratulations Linsa.....
@linsenfrancis3583
@linsenfrancis3583 2 жыл бұрын
Thanks 😊
@aleeshashaji415
@aleeshashaji415 2 жыл бұрын
Super👍👍
@bibinlukose
@bibinlukose 2 жыл бұрын
Excellent 👌👌
@shabeersalalah756
@shabeersalalah756 2 жыл бұрын
Great work👍👍
@seenasony2544
@seenasony2544 2 жыл бұрын
Great work.. Congragulations to entire team👍
@jobymichael8685
@jobymichael8685 2 жыл бұрын
👍👍
@sarathomas6081
@sarathomas6081 2 жыл бұрын
Chachai this is heart touching! ❤congrats to whole team. Great work💞
@mebin2004
@mebin2004 2 жыл бұрын
Great work, congrats to whole team ❣️❣️.. പ്രവാസ ജീവിതത്തിൽ ഇത് പോലെ പലരെയും കാണാം, ജീവിതത്തിൽ ഒറ്റപ്പെട്ട് കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് എങ്ങും എത്താതെ മരിച്ച് ജീവിക്കുന്ന കുറച്ച് പേര്.. പൊള്ളുന്ന ചില യാഥാർത്ഥ്യങ്ങൾ വരച്ച് കാട്ടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ ❣️❣️
@jomonjoseph1
@jomonjoseph1 2 жыл бұрын
Good👍🏻
@sirajzidan8098
@sirajzidan8098 2 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് 👍
@jishajames8248
@jishajames8248 2 жыл бұрын
Super great work congrajulations to whole team
@apstatus55
@apstatus55 2 жыл бұрын
Excellent..and heat touching..congrats to entire team..
@kjyesudas7791
@kjyesudas7791 2 жыл бұрын
🙏 ഓരോരുത്തർക്കും 🙏🥰
@jobyschannel6395
@jobyschannel6395 2 жыл бұрын
: ഇരുളിന് മുൻമ്പേ ... / ഹൃദയസ്പർശമായ ഹൃസ്വ ചിത്രം. / ഈ സിനിമയുടെ മുൻപിലും, പിന്നിലും പ്രവർത്തിച്ച സലാലയിലെ സ്നേഹിതർക്ക് .. കൺഗ്രാജുലേഷൻ ... /
@jisbi8895
@jisbi8895 2 жыл бұрын
Excellent......
@dr.manojthomas2370
@dr.manojthomas2370 2 жыл бұрын
Excellent. A great team work. Congratulation to entire team.
@jayamolprakash7612
@jayamolprakash7612 2 жыл бұрын
Heartfelt story dear jiesh💐congrats for entire team, well done💐💐💐
@bindhujoseph8026
@bindhujoseph8026 2 жыл бұрын
Congratulations to entire team 👏 👏👏
@shajimoolavalappil9832
@shajimoolavalappil9832 2 жыл бұрын
Congratulations Jinesh and entire team. Very heart touching story. ♥
@rejijohn6207
@rejijohn6207 2 жыл бұрын
Nice work, all the best..
@sajnavijayan2983
@sajnavijayan2983 2 жыл бұрын
Wow....Excellent 👌👌👌👌
@മജീഷ്തിരുവൻവണ്ടൂർ
@മജീഷ്തിരുവൻവണ്ടൂർ 2 жыл бұрын
ഈ പ്രവാസം ഇതാർക്കുവേണ്ടി...
@serinjose87
@serinjose87 2 жыл бұрын
Excellent work... മനോഹരമായ അവതരണം.... Clean acting...... മനസിനെ പിടിച്ചുലക്കുന്ന ലാസ്റ്റ് സോങ്.....𝓬𝓸𝓷𝓰𝓻𝓪𝓽𝔃𝔃𝔃 𝓽𝓸 𝓮𝓷𝓽𝓲𝓻𝓮 𝓽𝓮𝓪𝓶......
@linsenfrancis3583
@linsenfrancis3583 2 жыл бұрын
Thanks Serin 🙏🏻
@fasaludheenkallingal6781
@fasaludheenkallingal6781 2 жыл бұрын
അഭിനന്ദനങ്ങൾ 😍😍😍
@jenishibu7282
@jenishibu7282 2 жыл бұрын
Good team work👍
@ajijohn2757
@ajijohn2757 2 жыл бұрын
Super 👍👍🙏💝
@Rmaria6685
@Rmaria6685 2 жыл бұрын
Super..
@graceshaji123
@graceshaji123 2 жыл бұрын
Valaree nannayittundee....congrats all....
@rejithomascheruvattolil4571
@rejithomascheruvattolil4571 2 жыл бұрын
Excellent. Team work.!!!. Good Concept. Well done Sony,....
@dawnthomascyril8148
@dawnthomascyril8148 2 жыл бұрын
Super👍
@Sobinantony1983
@Sobinantony1983 2 жыл бұрын
Excellent work.. Keep going
@jobyphilip7571
@jobyphilip7571 2 жыл бұрын
സോണി അഭിനയം ഉഗ്രൻ.... Feel ആക്കി.... നല്ലയൊരു സ്റ്റോറി ത്രെഡ്... Very good keep it up.... 🙏
@RobinThomassj
@RobinThomassj 2 жыл бұрын
മനോഹരം ആയിട്ടുണ്ട്‌ but കരഞ്ഞു പോയി......👍
@hensanandrews978
@hensanandrews978 2 жыл бұрын
വളരെ അ൪ത്ഥവതായ ഒരു മൂവി, എല്ലാവരു൦ വളരെ മനോഹരമായി അഭിനയിച്ചു തക൪ത്തിരിക്കുന്നു....Congrats...
@divyab4083
@divyab4083 2 жыл бұрын
കഥയും കഥാപാത്രങ്ങളും എല്ലാം ഹൃദയത്തിൽ തൊട്ടു . ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ👏👏👏
@Jen-wu8no
@Jen-wu8no 2 жыл бұрын
❤️❤️
@shaun-v-sunny2511
@shaun-v-sunny2511 2 жыл бұрын
✨👍
@sijilinsen8680
@sijilinsen8680 2 жыл бұрын
Appreciating the entire team... Excellent work.great music,lyrics, camera, &theme.
@sunpthomas4270
@sunpthomas4270 2 жыл бұрын
Super, excellent,great team work 💕💕💕💕👍👍
@jyothijilson9772
@jyothijilson9772 2 жыл бұрын
Good story.. Congracts to whole team👍🏻👍🏻
@amaya1780
@amaya1780 2 жыл бұрын
Super great work 👏 👍 👌
@NewHopesCreations
@NewHopesCreations 2 жыл бұрын
Good work, congratulations 👏
@kanjiravilayilvarghese2557
@kanjiravilayilvarghese2557 2 жыл бұрын
Excellent
@ronaroji5711
@ronaroji5711 2 жыл бұрын
Excellent work 👍😍
@shijadas6736
@shijadas6736 2 жыл бұрын
Heart touching.....
@linsenfrancis3583
@linsenfrancis3583 2 жыл бұрын
Thanks
@richardford6752
@richardford6752 2 жыл бұрын
😘 Prⓞм𝕠𝕤𝐌
Preshnam | A Must Watch Short Film | Christu Jyothi Public School Rajakkad
21:10
Christu Jyothi Public School Rajakkad
Рет қаралды 65 М.
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 21 МЛН
Kiburi na ubaguzi
14:02
Timeless Lit Masterpieces
Рет қаралды 4
കൂട്ടുകാർ ## Friends
4:58
A&V Creations
Рет қаралды 3,4 М.
VARNASHALABHAMAY I SHORTFILM I FAMILY ENTERTAINER
47:33
A&V Creations
Рет қаралды 16 М.