സൗമ്യ മികച്ച ഒരു സ്ക്രിപ്റ്റ് റൈറ്റർ ആണ്.സമൂഹത്തിന് മെസ്സേജ് നല്കുന്ന സ്ക്രിപ്റ്റ്. സ്ത്രീകൾ ചതിക്കുഴിയിൽ വീഴരുതെന്നുള്ള മുന്നറിയിപ്പ് അല്ലാതെ തന്നെ തിരക്കഥ നന്നായിരുന്നു.എല്ലാവരുടേയും അഭിനയവും കൊള്ളാം.
@suryasyam30624 ай бұрын
നമ്മുടെ ലില്ലിപെണ്ണിന്റെ സ്ക്രിപ്റ്റ് ആണ് ഇന്ന് 👍
@VintageExplorer-yq1ch4 ай бұрын
@@ഗോപികൃഷ്ണൻ2010തുടക്കം നോക്ക്
@amalchandran93424 ай бұрын
@@ഗോപികൃഷ്ണൻ2010അതെ ഇത് എഴുതിയത് സൗമ്യ ഭാഗ്യൻപിള്ളയാണ് ആ പെണ്ണ് ഇതിൽ അഭിനയിക്കുന്ന ലില്ലിയാണ്
@@ഗോപികൃഷ്ണൻ2010രചന : സൗമ്യ ഭാഗ്യൻ പിള്ള. കണ്ടുടെ ചേട്ടാ എഴുതിയിരിക്കുന്നത്. കണ്ടില്ലെങ്കിൽ ആദ്യം മുതൽ ഒന്നുടെ കാണു. സൗമ്യ ഭാഗ്യൻ പിള്ള. നമ്മുടെ ലില്ലി പെണ്ണ് ആണ്
@neerajgopinath42904 ай бұрын
എന്തൊക്കെ പറഞ്ഞാലും തങ്കം ഒരു സുന്ദരി തന്നെ.
@army12360anoop4 ай бұрын
ഒന്ന് ഊച്ച് വിട്ടാൽ, ഒന്ന് വളി വിട്ടാൽ നല്ല വാടയായിരിക്കും😅😅😅😅
@keralamomsmagic-bymanjula94384 ай бұрын
💯 ❤
@bahubali684 ай бұрын
ഞാൻ കണ്ടിട്ടുണ്ട്. നല്ല ഭംഗിയാണ് പക്ഷെ ഓവർ തടിയാണ്.
@jayamenon95944 ай бұрын
Orupad thadi
@army12360anoop4 ай бұрын
@@bahubali68 പക്ഷേവളി, ഊച്ച് നല്ല വാടയായരിക്കും അതും ഇഷ്ടപ്പെടണം. എനിക്ക് ഇഷ്ടമാ
@anasraseena23424 ай бұрын
ലില്ലി യുടെ സ്ക്രിപ്റ്റ് ഇഷ്ടമായവർ ഇതിൽ ലൈക് ചെയ്യൂ ❤❤❤❤
@FathimaKader-ms8yw3 ай бұрын
😂❤
@Dreams-jm7hl4 ай бұрын
ലില്ലിയുടെ സ്ക്രിപ്റ്റ് അടിപൊളി 👍👍👏👏❤️❤️ ലില്ലി തങ്കത്തിനെ നല്ലതാക്കി സ്വയം മോശക്കാരിയായി 😊 സ്വന്തം സ്ക്രിപ്റ്റ് എങ്കിലും ലില്ലിയെ നല്ലതാക്കി എഴുതിക്കൂടെ 😀 സമൂഹത്തിന് നല്ലൊരു msg ആണ്....👍👍🌹🌹✨ ലില്ലി പറഞ്ഞത് സത്യം തല വെട്ടി മാറ്റുന്നത് 😀 ഇതൊക്കെ കൊണ്ടാണ് ഞങ്ങൾ ഒരു ഫോട്ടോ പോലും ഒന്നിലും ഇടാത്തത് 😀 എന്തായാലും ക്ലീറ്റോ സഹോദൻ കലക്കി 👍👍
@varunbabu35724 ай бұрын
തങ്കം:ക്‌ളീറ്റോ എനിക്ക് ഒരു തെറ്റ് പറ്റി? ക്‌ളീറ്റോ:കുഴപ്പമില്ല നാളെ തിരുത്താം 😊😊😄
@prasadpranavamparippally4 ай бұрын
ഇന്നലെ തങ്കത്തിന് ലില്ലി യോട് അസൂയ ഇന്ന് ലില്ലിയ്ക്ക് തങ്കത്തിനോട് അസൂയ എന്തായാലും ലില്ലിയുടെ സ്ക്രീപ്റ്റ് നല്ലൊരു മെസേജ് ആണ് ഇന്നത്തെ എപ്പിസോഡിൽ പറഞ്ഞിരിക്കുന്നത് തങ്കവും ലില്ലിയും സുന്ദരിമാർ തന്നെ 👌👌
@മീനുമനു4 ай бұрын
നിങ്ങളുടെ വർത്തമാനങ്ങളും പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ കാണുമ്പോൾ നിങ്ങളുടെ ഫാമിലിയിൽ കൂടാൻ തോന്നും അത്രയ്ക്ക് സൂപ്പർ ആണ് എല്ലാരും ❤❤❤
@vismayaanand97943 ай бұрын
Sathyam aa veetil onn poi kurch neram irunalo enoke vijrkm
@florancegeorge62234 ай бұрын
ക്ലീറ്റോ നന്നായി നല്ല ഒരു സഹോദരനായി
@MalikAmin-js3jf4 ай бұрын
Hi
@roshithpayyanadan55674 ай бұрын
ചന്ദനം ചാരിയാൽ ചന്ദനം മണക്കും എന്ന പഴഞ്ചൊല്ല് അന്വർഥമാക്കി കൊണ്ട് ഇന്ന് രചന ലില്ലി 🥰🥰🥰🥰
@Sachu-Sottudu4 ай бұрын
ഇവരിൽ ഏറ്റവും ഇഷ്ട്ടം തങ്കതിനെയാണ് ❤️😍🥰🥰
@janaki-wn4lq4 ай бұрын
ലില്ലി കുട്ടി അടിപൊളി എപ്പിസോഡ്.ഫസ്റ്റ് സീൻ റൊണാൾഡിന്റെ കൂടെ എത്ര natural ആണ്. ആ ദേഷ്യം, ഡയലോഗ് ഡെലിവറി ഒക്കെ വളരെ നന്നായിരുന്നു.
@jayaullas10304 ай бұрын
പണ്ട് ലില്ലി വയറൽ ആയപ്പോൾ തങ്കത്തിനായിരിന്നു അസൂയ ഇപ്പോൾ ലില്ലിക്ക് ആണ് 👍👍സൂപ്പർ പൊളിച്ചു 👌👌👌❤
@nabeesaprasad98464 ай бұрын
തങ്കവും ലില്ലിയും അവരവരുടെ റോളുകൾ നന്നാക്കി , സൂപ്പർ. ❤
@remakrish78843 ай бұрын
ലില്ലിക്കു അസൂയപ്പെടേണ്ട കാര്യം ഒന്നും ഇല്ല. ലില്ലി സുന്ദരി തന്നെ ആണ്. Natural ബ്യൂട്ടി
@lathaanilkumar10574 ай бұрын
എന്തായാലും ലില്ലി പെണ്ണൻറ് screpptt അടിപൊളി,❤
@jubimathew31694 ай бұрын
Screpptt
@sumakurup75834 ай бұрын
ഞാൻ മൊത്തം സീരിയലും യൂട്യൂബിൽ ആണ് കാണുന്നത് പ്രത്യേകിച്ച് അളിയൻസ്
@manjushac63864 ай бұрын
താങ്കവും ലില്ലിയും ക്ളീറ്റൊയും സൂപ്പർ നല്ല എപ്പിസോഡ് 👍👍
@reenapj7134 ай бұрын
എനിക്കും അളിയൻസിൽ അഭിനയിക്കാൻ കൊതിയാകുന്നു 🥰🥰
@uk27274 ай бұрын
അഭിനയിക്കാൻ കഴിവ് വേണം ആഗ്രഹം മാത്രം പോര. കഴിവുണ്ടെങ്കിൽ ശ്രമിച്ചു നോക്കൂ. 👌
@kaimalanil70174 ай бұрын
ആണുങ്ങളുമായിട്ട് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും.(കിടക്ക പങ്കിടേണ്ടി വരും) ആണുങ്ങൾ എല്ലാവരും കാമഭ്രാന്തന്മാരാണ്
@jaimyandrew81004 ай бұрын
@@kaimalanil7017 correct
@adithilakshmi18414 ай бұрын
@@kaimalanil7017എല്ലാവരും അങ്ങനെ alla
@Teamkoppara4 ай бұрын
😂
@Aboobackerth30244 ай бұрын
ലില്ലിക്ക് ആസൂയ കുശുമ്പ്😂😂😂😂😂
@AgLoNimA3 ай бұрын
അത് ആദ്യത്തെ റിയാക്ഷൻ ൽ തന്നെ അറിയാം 😂
@devikadileep34043 ай бұрын
അഭിനയം അല്ലെ എനിക്ക് ലില്ലി യെ ഒത്തിരി ഇഷ്ടം ആണ്
@georgevarghesekulathumkal4 ай бұрын
ലില്ലിടെ രചന വളരെ ഇഷ്ടപ്പെട്ടു. പുതുമ ഉള്ള theme. വല്ലപ്പോഴും ഇങ്ങനെ എഴുതണം. Thumps up.
@മീനുമനു4 ай бұрын
എന്ന കുശുമ്പാണ് ലില്ലിക്ക് 😂😂😂എന്നിട്ട് ആരോ ഒരുത്തനെ കൊണ്ട് ഫോട്ടോ എടുക്കാൻ പോയിരിക്കുന്നു ..avar chathikkum എന്നൊക്കെ പറഞ്ഞിട്ട് 😂😂😂😂
@tgbabu31674 ай бұрын
ക്ലീറ്റോയുടെ ഉറക്കം കണ്ടാൽ പ്രസവ വേദന അനുഭവിക്കുന്ന സ്ത്രീയെ പോലെയുണ്ട്.
@molyjames56204 ай бұрын
😂😂
@philoo4 ай бұрын
😅😅😅😅😅
@geenanandhan46904 ай бұрын
ലില്ലിപെണ്ണിന് പാവം തീരെ അസൂയ ഇല്ലേ ഇല്ല..കഷ്ടം.. അത് തന്നെ വേണം.. എന്തുo കൊണ്ടും മഞ്ചുവിനെ കാണാൻ നല്ല ഭംഗിയാ ... തടി ഇച്ചിരി കുറച്ചാൽ മതി.❤❤
@kaimalanil70174 ай бұрын
ലില്ലിമോളുടെ കൊതത്തിന്റെ ഭംഗി പോലും തങ്കത്തിന്റെ മുഖത്തിന് ഇല്ല
@jubimathew31694 ай бұрын
@@kaimalanil7017chiiii entuvado
@krishnekumar17814 ай бұрын
ലില്ലിക്ക് അസുയ തന്നെ😅😅😅😅😅
@FRQ.lovebeal4 ай бұрын
*അളിയൻസ് 914 എപ്പിസോടും യൂട്യൂബിൽ കണ്ട ആരൊക്കെ ണ്ട് 😌😌😌😌*
@Saranyajyothish724 ай бұрын
👍👍
@bincyyohannan76534 ай бұрын
Yes
@jinshasherin15014 ай бұрын
🙄
@leelammapanicker38484 ай бұрын
😂😂@@bincyyohannan7653
@Swathi.._shino4 ай бұрын
Njaan😅
@VaibhavP-bt3ff4 ай бұрын
Lilly superb expression at 4:35 😂😂❤❤❤
@Wanderingsouls954 ай бұрын
കൊടുങ്ങാവിളക്കാർക്ക് ബുദ്ധിയും ഇല്ല 😂 എന്റെ റൊണാൾഡ് ഒഴികെ 😌❤
@RaginideviMR4 ай бұрын
😂😂😂😂😂😂😂😂😂😂
@truevision36224 ай бұрын
ഭയങ്കര ബുദ്ദിയ റൊണാൾഡിന് 😂😂😂😂
@Wanderingsouls954 ай бұрын
@@truevision3622 അണ്ണാ വെ പറ്റി സൊന്ന 😂
@Dreams-jm7hl4 ай бұрын
റൊണാൾഡിന്റെ വയറു നിറയെ ബുദ്ധിയാ...
@nowfelvaliyaveettil91674 ай бұрын
ഇത് കിട്ടണം അസൂയ ലില്ലിക്
@Padmini17124 ай бұрын
17:56- Good Punishment for Lily😂😂😂😂😂😂
@vishnuchandran21264 ай бұрын
Oru minnayam pole kandu😂
@PankajakshanTM-yk7hz4 ай бұрын
നല്ലൊരു മെസേജ് ഉണ്ട നല്ല സക്രിപ്റ് ലില്ലിയ്ക്ക് അഭിനന്ദനം
@aiswaryaunnithanath73514 ай бұрын
നന്നായി.ലില്ലിക്ക് ഒരു പണി കിട്ടി...ചില്ലറ അസൂയ ആണോ ആ തങ്കത്തിനോട്....😅😅😂
@nandanars92774 ай бұрын
സൂപ്പർ സ്ക്രിപ്റ്റ് ലില്ലിയുട സാരീ ബ്ലൗസ് സൂപ്പർ 🥰😘
@abhilashkerala2.04 ай бұрын
Thangam chechi costume and super photography from camera man❤❤❤ Liily nalla Aasuya undu angane thanne venam😂😂😂 Cleeto kandathu bhagiyam ellangill kana maayirunnu😮😢 Ronald ❤ Ammavan❤ Ammayi❤.
@surumi86544 ай бұрын
എത്ര സ്നേഹമുണ്ടെന്ന് പറഞ്ഞാലും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും അസൂയയും കുശുമ്പും ഉണ്ട് രണ്ടെണ്ണത്തിനും പ്രതേകിച്ചു ലില്ലിക്ക് 😂😂
@georgejohn98794 ай бұрын
ലില്ലിക് അങ്ങനെ തന്നെ വേണം 👍🏻
@shobhanaag39354 ай бұрын
ലില്ലിക്കു അസൂയ തന്നെ
@funnypathuz4 ай бұрын
Lillide script aahnu
@Athira.dreamergirl-j-wz4 ай бұрын
തങ്കത്തിന് തീരെ ഇല്ല 🤣🤣
@shajivarghese60784 ай бұрын
എന്തിന്... ലീല്ലിയുടെ സൗന്ദര്യം,അഭിനയമികവ്, നൃത്തവൈഭവം ഒന്നും തങ്കത്തിനില്ല...
@harisalankar4 ай бұрын
💯👍
@ssr58424 ай бұрын
@@shajivarghese6078: Thankam- thinte beauty- yude nalu ayyalvakkathu, Lilly varilla. Veluppu anu beauty ennu vicharikkunna ninte manassu anu , evil. 😅
@sabeedamunnamunnas76124 ай бұрын
കിട്ടേണ്ടത് കിട്ടിയപ്പോൾ ലില്ലി ഒതുങ്ങി
@jalajas13764 ай бұрын
ലില്ലിക്ക് അങ്ങനെ തന്നെ വേണം 😂😂..കുശുമ്പ്😂
@sujazana76574 ай бұрын
Thankam sundari thanne❤️
@alexusha23293 ай бұрын
Only the face is beautiful . Beauty is not just about a face
ഇന്ന് ലില്ലിക്കു അറ്റാക്ക് വരാതിരുന്നാൽ ഭാഗ്യം 😂😂😂
@SoudhabiSoudhabi-g4u6 күн бұрын
ലില്ലിയുടെ അഹങ്കാരം🤣🤣
@sebastianchacko91643 ай бұрын
ലില്ലിയുടെ കുശുമ്പ് കാരണം ചതിയിൽ വീണേനെ, തമ്പുരാൻ നേരാങ്ങളയുടെ രൂപത്തിൽ വന്നത് കൊണ്ട് പെങ്ങളൂട്ടിക്ക് ഒന്നും പറ്റിയില്ല!!!! ഇനി എങ്കിലും കുശുമ്പ് ഒന്ന് കുറക്കണം ലില്ലിപ്പെണ്ണേ.... ഫോട്ടോയിൽ തങ്കം എന്തു ഗ്ലാമറാ!! സോറി, ലില്ലി പെണ്ണും ഗ്ലാമറാ!!! ഇപ്പൊ മനസിലായല്ലോ ഞങ്ങൾ നേരങ്ങളമാരുടെ വില!!!!! സൗമ്യയുടെ സ്ക്രിപ്റ്റ് സൂപ്പർ 👏🏽👏🏽👏🏽👏🏽...
@remakrish78843 ай бұрын
സൗമ്യ ആണ് super
@remakrish78843 ай бұрын
തങ്കത്തിനു ഭംഗി ഉണ്ട് എന്ന് ആര് പറഞ്ഞു
@rekhano16134 ай бұрын
Lily mol kalaki Super 👌 👍 😍 Thankom karachil Super 👌 👍 😍cleetto Bro.yum adipoliy
@sijops85284 ай бұрын
ഇന്നത്തെ സ്ക്രിപ്റ്റ് ലില്ലിയുടെ വക, ഫോട്ടോഷൂട്ട് രണ്ടും കലക്കി
@simplestyleszumeees4 ай бұрын
അതെങ്ങനെയാ നിങ്ങൾ അറിഞ്ഞേ ലില്ലിയുടെ സ്ക്രിപ്റ്റ് ആണെന്ന്
ലില്ലി തങ്കത്തിനെ പേടിപ്പിച്ച് ഒരു വശത്താക്കി എന്നിട്ട് തങ്കം മൊബൈൽ വന്നപ്പോൾ ലില്ലി ഒടുക്കത്തെ അസൂയയും കുശുമ്പും കാരണം കാരണം ലില്ലി പോയി ഫോട്ടോഗ്രാഫിയുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ടു നാണമില്ലല്ലോ ലില്ലി
@Shibikp-sf7hh4 ай бұрын
അസൂയ ലില്ലി 😄😄😄
@Padmini17124 ай бұрын
16:16- Kanakan kandaalu,Male chauvinist Kanakan will divorce😂😂😂😂
വില്ലത്തി ആകാൻ, കഥ എഴുതിയ സൗമ്യ(ലില്ലി)യെ അഭിനന്ദിക്കുന്നു. എന്നാലും, പൊന്നാങ്ങള കാത്തു.
@ibrahimpattarpadikkal32104 ай бұрын
താങ്കത്തെ പോലെ അവ്വാൻ ലില്ലിക് കഴിയില്ല ..... അതാണ് സത്യം 😂
@alexandergeorge93654 ай бұрын
3:52 ലില്ലി, പാത്രം കൊണ്ട് റൊണാൾഡോയുടെ എവിടെയാണ് ഇടിച്ചത്!😄😄😄 പാവം റൊണാൾഡോയുടെ "production tool " പോയിക്കാണും
@JazinthaDevassy3 ай бұрын
സൂപ്പർ ലില്ലിപ്പെണ്ണേ കൺഗ്രാഡ്‌സ്❤❤
@shantiiyer10114 ай бұрын
Lillie de kusumbu karanam pettu 😂
@uk27274 ай бұрын
ഒരു കാക്ക അബദ്ധത്തിൽ ഒരു കിണറ്റിൽ വീണു. പൊങ്ങി വന്നു നോക്കിയപ്പോൾ അതിന്റെ വായിൽ ഒരു സ്വർണ്ണക്കട്ടി. അത് കണ്ട വേറൊരു കാക്ക കിണറ്റിലേക്ക് എടുത്തു ചാടി, പൊങ്ങി വന്നപ്പോൾ വായിൽ ഒരു കരിക്കട്ട 🤪
@RameshPv-z3h4 ай бұрын
ലില്ലിക്ക് കിട്ടേണ്ടത് കിട്ടി.😂 ലില്ലിയുടെ ഫോട്ടോ എടുത്ത ക്യാമറ പിടിച്ച് വാങ്ങണമായിരുന്നു എന്നാലും പെങ്ങൾക്ക് കൂട്ട് നിന്ന് ഭാര്യയെ ചെറുതാക്കരുതായിരുന്നു ക്ളീറ്റോ 😄👍
Bro cleeto um sis lilly um super aayitund ketooo❤❤Aiyans ile ellarum abhimayikuka alla angu jeevikukaya❤❤ellarum super…. Innathe episode super aayirunu
@Gkm-4 ай бұрын
പിന്നെ ആളും അനക്കവും ഇല്ലാത്ത സ്ഥലത്ത് വച്ച് ലില്ലിയുടെ ഓരോ ഫോട്ടോ എടുപ്പ് 😂😂😂
@lucyparathara27364 ай бұрын
Lilly is right, I am with her😃😃😃😃
@MRuzna-cx5hg4 ай бұрын
Aliansilyy kandandukal walary adhikam nalladan enikk bayangara ishtamaan please like
@dayanandantp11064 ай бұрын
ലില്ലി പണ്ടേ ഒരു അസുയ കാരിയാ
@Anjaliprincehomevlog4 ай бұрын
Oh തങ്കത്തിനെ ഒട്ടും ഇല്ല അല്ലോ അല്ലെ 😄
@jayamenon95944 ай бұрын
Thankam pole ala
@santhoshsandhu51774 ай бұрын
ഇതിന്റെ തിരക്കഥ ആരാണ് നോക്കൂ 😂😂😂
@ssr58424 ай бұрын
@@Anjaliprincehomevlog: Lilly- yude athra Ella.😅
@manjushamanju28603 ай бұрын
10:17 ഞാൻ വിചാരിച്ചുവല്ലോരേം കൊന്നതാവുംന്ന്😂😅
@binduks4004 ай бұрын
lillimole thakarppan rechana.thkarthutto😍🥰Lillikuttikku story writing okke ariyalo nannayittundutto. eniyum prektheeshikkunnu. wish you all the best
@BhavyaBinny4 ай бұрын
രാജേഷ് തലച്ചിറ, സ്ക്രിപ്റ്റ് ഇനി Aliyans ഫാമിലി എഴുതിയാൽ മതി. മഞ്ജു, റിയാസ്, അനിഷ്, സൗമ്യ, അഭിലാഷ്. ചിലപ്പോൾ അമ്മക്കും അമ്മാവനും ഗിരിജക്കും നടരാജനും അൻസറിനും നല്ല കഥ കയ്യിൽ ഉണ്ടാകും. ഇവരുടെ സ്ക്രിപ്റ്റ് കള് കൊള്ളാം.
@chandranmancheyil2544 ай бұрын
അഹങ്കാരത്തിന് കയ്യും കാലും വെച്ചാൽ ഇങ്ങനെ ഇരിക്കും😂 അളിയൻസിന് ആശംസകൾ❤
രണ്ട് അടി കൊടുക്കാമായിരുന്നു ലില്ലിക്ക്... Cleeto 😬
@reshmavalsan22804 ай бұрын
Ayee.. enthinu?? Neeyoke entha vala 18nootandil aano jeevikune.. adikaanoke… njan edaku orkarundu ee serial kaanumbo kurachude nilavaaram aakam enu.. athengana serial eyuthunavarude atgem poolum nilavaaram ilatha neeyoke ale etgu kaanuneee
@unnikrishnank4294 ай бұрын
Only face of Thakam is.good ,!!!
@nasarmamoottil34683 ай бұрын
ആ ക്യാമറ വേടിച്ചു ഫോട്ടോ ഡിലീറ്റക്കണമായിരുന്നു
@jalajas13764 ай бұрын
തങ്കം...സൂപ്പർ❤അടിപൊളി beautiful ❤
@ShamsirParambil-ho8ic4 ай бұрын
ലില്ലിയുടെ സ്റ്റോറി കലക്കി :
@RajendranVayala-ig9se4 ай бұрын
സ്ത്രീമനസ്സെത്ര ദുർബലം - അവർക്ക് ഒരു നല്ല മുന്നറിയിപ്പ് തന്നെയല്ലേ ' ഇത്.
@sharikachinju26884 ай бұрын
Lilly script adipoli👍👍
@VijayraghavanChempully4 ай бұрын
സൂപ്പർ സൂപ്പർ ക്ലീറ്റോ കലക്കി🎉🎉🎉
@binduunnikrishnan14664 ай бұрын
ഇത്രയും കുശുമ്പ് വരുമോ, തിരിച്ചും ഇങ്ങനെ തന്നെ.... കുശുമ്പി പെണ്ണുങ്ങൾ.....
@sureshveenaparameswaran81533 ай бұрын
Lilly is more beautiful than Thangam. No question on that 😊
@devikadileep34043 ай бұрын
ലില്ലി, റൊണാൾഡ് 🥰🥰🥰🥰
@annukurian58684 ай бұрын
This episode shows the exact mentality of Malayalis somehow they wants to get fame and money For that they will do anything Thank you for making this episode