പാവം ഉള്ളവർ ഈ അമ്മയെ സഹായിക്കു എനിക്ക് ഒരുപാട് സങ്കടമായി ദൈവം ഇവരെ സഹായിക്കട്ടെ 🤲🏻🙏
@arjunbavitha86102 жыл бұрын
എവിടെ നന്മ വറ്റാത്ത മനുഷ്യർ ഇവരെ സഹായിക്കു. പാവം നടക്കാൻ പോലും കഴിയുന്നില്ല 😭
@sajithakm39382 жыл бұрын
Evide ennu chothikunnathinekalum nallath nammal ellavarum koodi sahayikunnatha
@raseenaraseenacm72922 жыл бұрын
ന്റെ റബ്ബേ അവർക്കു സഹായം എത്തിച്ചു നൽകണേ 🤲
@asiyanoushad78482 жыл бұрын
Allahu nitta kanivu vename ya allah
@sumasunil79272 жыл бұрын
ഇതുപോലുള്ള പാവങ്ങളെ സഹായിക്കാൻ ആരുമില്ല അവിടെ.. പാവം ചേച്ചി കണ്ടിട്ട് ഒന്നും പറയാനില്ല.. ഒരു നേരത്തെ ആഹാരം ഇല്ലാത്തവനെ കാണാനുള്ള കണ്ണില്ല..
@ayishamambra11282 жыл бұрын
വല്ലാത്ത കഷ്ട്ടം റബ്ബേ എന്തൊരു പാവം ആ നാട്ടിൽ ആരും ഇല്ലേ മക്കൾ എന്ത് മക്കൾ ഇത് പോലെയുള്ളവരെയാണ് സഹായിക്കേണ്ടത് ചേച്ചി അള്ളാ തുണക്കും
@selvina93482 жыл бұрын
ഹോ എന്തൊരു ജീവിതമാണ് ദൈവമേ ഓരോ മനുഷ്യരുടെയും കാണാൻ വയ്യ
@sujathakich40222 жыл бұрын
ചേച്ചി.. എന്റെ അവസ്ഥ ഇതാണ്. എന്റെ ഒരു ബന്ധു വിനോട് ഞാൻ ഒരു സഹായം ചോദിച്ചപ്പോൾ അവർ എനിക്ക് അയച്ചു തന്നത് ആണ് ഈ വീഡിയോ. ദൈവം എനിക്ക് ഒരു വഴി തുറന്നാൽ ചേച്ചി യെയും ഞാൻ സഹായിക്കാം... പ്രാർത്ഥനയോടെ.. 🙏🏻🙏🏻
@nisha49412 жыл бұрын
അവിടെ നാട്ടുകാർ ഇല്ലേ മെമ്പർ ഇല്ലേ കഷ്ടം 😔😔പാവം അമ്മ
@anoopunni52464 ай бұрын
😢❤
@aneetaappus63042 жыл бұрын
ആരെങ്കിലും ഒന്ന് സഹാച്ചെങ്കിൽ പാവം 🙏🙏🙏😭😭😭
@sheejmol18802 жыл бұрын
എല്ലാവരും കാണണം ഈ വീഡിയോ സഹായിക്കണം
@aparanaaparana41022 жыл бұрын
കണ്ടിട്ട് സങ്കടം വരുന്നു
@bobbybobby84672 жыл бұрын
എല്ലാം ഉള്ളവരെ സഹായിക്കാൻ കുറെ ആളുകൾ ഉണ്ടാകും പക്ഷെ. ഒന്നും ഇല്ലാത്തവരെ സഹായിക്കാൻ. ആരും ഉണ്ടാവില്ല ഇപ്പോഴത്തെ. കാലം അങ്ങനെ ആണ് സഹായിക്കാൻ. ആരെക്കിലും വരും
ഈ വീട്ടമ്മയെ ഏതെങ്കിലും സര്ക്കാര് ആശുപത്രിയിൽ അവിടെ ഉള്ള ജെന പ്രെതിനിതികൽ ചികൽസ്സിപ്പിച്ചു. സഹയിച്ചൂദെ...കഷ്ട്ടം. എന്ത് നാട്.എന്ത് നാട്ടുകാർ
@raheemkp78022 жыл бұрын
പടച്ചവനെ ആരെങ്കിലും സഹായിക്കണേ അള്ളാ
@rahmathnisha99382 жыл бұрын
ആരെങ്കിലും ഒന്ന് സഹായിക്കു സിനിമ നടൻമാർ ഒക്കെ ഇപ്പോൾ എവടെ ഈപാവങ്ങളെ ഒക്കെ ഒന്ന് സഹായിച്ചുടെ 😔👍
@ജംബു2 жыл бұрын
തീർച്ചയായും സഹായം ഉണ്ടാകും ചേച്ചി
@jameelakarayil19402 жыл бұрын
അല്ലാഹു നിങ്ങളെ കൈവിടുലാ ഞാൻ പ്രാർത്ഥിക്കാം
@leenarajesh53152 жыл бұрын
ചേച്ചി, മന്ത്രി ഗണേഷ് കുമാർ ഈ വീഡിയോ കാണും, ചേച്ചി യെ സഹായിക്കും.🙏
@ibrabimkutti7972 Жыл бұрын
I no
@radhadevi31282 жыл бұрын
അവിടെ പഞ്ചായത്ത് പ്രീതിദികൾ ഇല്ലേ വാർഡ് മെമ്പർ എവിടെ പാവങ്ങളുടെ വേട്ട് വേണം help സമയം അവർക്ക് പരുമത്തികൾ വേണം നാട്ടുകാരും നല്ലത് എല്ലായിടത്തും ഉണ്ട് ഇതു മാതിരി ശകുനികൾ, പാവം സഹായിക്കണം
@കുടുബം2 жыл бұрын
അമ്മയെ സഹായിക്കാൻ ഞാൻ വരാമേ എന്റെ പേര് ഷീബ അമ്മ എന്നെ വിളിക്കാമോ
@sheebasreedharan86062 жыл бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. എനിക്കും സഹായിക്കണം എന്നുണ്ട്, എന്നാൽ ദൈവം എന്നെ പോലുള്ളവർക്ക് ഒന്നും, തരില്ല. ഞാനും കടകെണിയിൽ ആണ്, വീട് ബാങ്കിൽ പണയത്തിലാണ്. സഹായിക്കാൻ മനസ്സുള്ളവർക്ക് ദൈവം ഒന്നും കൊടുക്കില്ല.
@sreekuttansreekuttyvlogs58072 жыл бұрын
🙏🙏🙏
@sumianil7736 Жыл бұрын
നമ്മുടെ ബഹുമാനപ്പെട്ട പൊന്നു മുഖ്യമന്ത്രി കാണട്ടെ ഇങ്ങനെയുള്ളവരുടെ എല്ലാം വോട്ട്.കിട്ടിയിട്ട് ആണ് കസേരയിൽ കയറി ഇരിക്കുന്നത് എന്നുള്ള ബോധം വേണം മുഖ്യമന്ത്രി വിചാരിച്ചാൽ ഒരു ഫോൺകോൾ മതിയല്ലോ രക്ഷിക്കാൻഎൻറെ കയ്യിൽ ഒന്നുമില്ല ഞാൻ വാടക തിണ്ണയില് കിടക്കുന്നത് കാണുമ്പോൾ സങ്കടം വരുന്നു സഹോദരി. എന്ത് ചെയ്യാൻ ദൈവം രക്ഷിക്കട്ടെ
@mahimasanthosh78752 жыл бұрын
ദൈവമേ സഹയിക്കണമേ
@berrybell12052 жыл бұрын
Ellam daivam sheriyakkum Amma vishamikkatha 🥺❤️🙏🙌
@safiyaku90172 жыл бұрын
ആരെങ്കിലും സഹായിക്കണേ പാവത്തിനെ
@anjithasunil93302 жыл бұрын
🙏🏻😥ദൈവമേ 😥😥🙏🏻🙏🏻
@rashirashi95532 жыл бұрын
Ethrayum vegham m.a yosufali sir ye ariyichal pariharam kanum
@minnumol132 жыл бұрын
ഈശ്വരാ എന്തൊക്കെ കാണണം സഹിക്കാൻ പറ്റുന്നില്ല
@lizypaul74232 жыл бұрын
പാവം എന്റെ ദൈവമേ. ആ നാട്ടിൽ മനുഷ്യന്മാർ ഇല്ല. പഞ്ചായത്തിൽ ഓരോന്നിനെ ജയിപ്പിച്ചു വിടുന്നത് ജനങ്ങളുടെ കാര്യങ്ങൾ നോക്കാൻ കൂടിയാണ്
@naseeras35982 жыл бұрын
Yusuf Ali sirinte aduthu enghanayenkillum ethiyirunenkill pavam
@asiyanoushad78482 жыл бұрын
Allahu ni kanidillannu vekkalle ya allah arhamaya alline ethikkane ya allah