Рет қаралды 103,872
#iron&calcium #mindbodytonicwithdrsita #nutritionseries #malayalam
**********************************************
ഇരുമ്പും കാത്സ്യവും ഒരുമിച്ചു കഴിക്കാന്‍ പാടുണ്ടോ ? ശരീരത്തിന് അതിനാല്‍ ദോഷം വരുമോ? ഗുണം കിട്ടുമോ? ഈ വിധ സംശയങ്ങളും ഇത് പോലെയുള്ള ധാരാളം സംശയങ്ങളും ഒരുപാടു ആളുകള്‍ക്ക് ഉണ്ട്. ഇരുമു ഉള്ള ഭക്ഷ്യ വസ്തുക്കള്‍ കഴിക്കുമ്പോഴും ഇരുമു അടങ്ങിയ ഗുളികകള്‍ കഴിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങള്‍ ഉണ്ട്. അവയൊക്കെ ഒന്ന് ശ്രദ്ധിച്ചാല്‍ ഇരുമ്പ് കഴിക്കുന്നത് നല്ല രീതിയില്‍ നമ്മുടെ ശരീരത്തിന് വലിച്ചെടുത്തു ഉപയോഗിക്കാന്‍ പറ്റും . അതിനാല്‍ അതിനെ കുറിച്ചു അറിയുവാന്‍ ഈ വീഡിയോ മുഴുവനായും കാണുക. ഒപ്പം ഇത് മറ്റുള്ളവര്‍ക്കും മാക്സിമം ഷെയര്‍ ചെയ്തു കൊടുക്കുക .
Is it advisable to eat iron and calcium together? What will happen if one eats both iron and calicum together? Does eating iron and calcium together does harm or good to the body? What all can we do or eat along with iron or iron containing foods in order that our body makes the best possible use of iron that we consume? Watch this video to find out. And please do share this informative video with friends, family and contacts.
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
The equipments I use
Logitech C922 Pro Stream Webcam
amzn.to/2TBXz96
Zoom H1n Handy Recorder (Black)
[amzn.to/3kOy4NO](amzn.to/3kOy4NO)
The equipment I use
Logitech C922 Pro Stream Webcam
amzn.to/2TBXz96
Zoom H1n Handy Recorder (Black)
[amzn.to/3kOy4NO](amzn.to/3kOy4NO)
MSI GeForce RTX 2060 XS 6G
amzn.to/3gpyloZ
GIGABYTE B550M DS3H
amzn.to/39QKDpa
AMD Ryzen 5 3600
amzn.to/2K17eEC
Corsair VS500
amzn.to/34aiQfZ
Ant Eports ICE-200TG
amzn.to/36SpZ64