Calcium and iron ippo 3rd months after start aakeettund nearly 4th months Am pregnant Calcium kudikkan aavunund But iron tablets nde manavum ruchiyum theerre pidikunnilla Entha cheyya areella Iron kayyil edukumbol thanne enthokkeyo pole Vaayil vechal kazhicha food ellam shardikkunnu Am in oman Iron enthokkeyo pole kudikumbol
@FathimaFaseehath Жыл бұрын
Same avasthaaa💔👩🦯
@famidafayas7607 Жыл бұрын
@@FathimaFaseehath ethra months aaayi
@famidafayas7607 Жыл бұрын
@@FathimaFaseehath ippo sahikkan padichu Pattum pole iron kudikkununnd
@FathimaFaseehath Жыл бұрын
@@famidafayas7607 4 th
@FathimaFaseehath Жыл бұрын
@@famidafayas7607 you
@SurprisedCardGame-mo4jm2 ай бұрын
എനിക്ക് tablet കഴിച്ചപ്പോൾ തൊട്ട് ഫുൾ ശര്ധിയായിരുന്നു ഇൻജെക്ഷൻ ഇട്ടിട്ടാ omitting നിന്നത്
@fathimashareeha9784Ай бұрын
Raavile verum vayattil thyroid nte marunn kudikunund.appo iron um appo thanne kudikaan patumoo
@Amlu_Mol2 ай бұрын
Njan ravile calcium,night iron kazhikkum
@raaasraaas4861 Жыл бұрын
After delivery ente prasavam nirthi.ippol kunjin oru vayass kazhinju...ithuvare enikk periods ayittilla..ith normal ano?
@Hubbu-rasool-1210 ай бұрын
Normalaan
@mujthabamujukzm896911 ай бұрын
iron & calcium eath brand aan use cheyyendath ?
@SalmanFaris-n2gАй бұрын
Calcuim tablet ariyathe oru divasam 2 ennam kychu enthelum prshnamundo
Ningl consult cheyyunna gyneac dr od onn chothikku
@nasriyaknasriya30498 ай бұрын
Dr..pregnent aaya samayath UAE aan undayath....avdnn pinnne 6nmonth last aakumbol naatilekk vannu..UAE kaanichapol iron gulika before dinner aan kazhikkan തന്നിട്ട് ഉണ്ടായേ.ഇത് വരെ അങ്ങനെ തന്നെയാണ് കഴിച്ചത്.ipo natil kaanichapol iron tablet morning ennan എഴുതിയിരിക്കുന്നത്..time maariyth kond prashnamundo. Before breakfast aano after aano കഴിക്കേണ്ടത്.കാൽസ്യവും ironum ഏത് സമയത്ത് കഴിക്കുന്നതാണ് നല്ലത്..അത് പോലെ angg ulla samayath aspirin കഴിക്കുന്നുണ്ടയിരുന്ന്..3 month muthal ...ipo 8th month aayi..avdnn dr paranjath നിർത്തരുത് എന്നാണ്..ഇന്നലെ ividunn paranju അത് nirthikkon...enthu വേണം..dr plzz replay
@DrCouple8 ай бұрын
അയൺ വെറുംയറ്റിൽ കഴിക്കുന്നതാണ് നല്ലത്. രണ്ടും ഒരുമിച്ച് കഴിക്കാതിരിക്കുക.മറ്റു ടാബ്‌ലറ്റ് കൺസൾട്ടിംഗ് ഡോക്ടറോട് തന്നെ ചോദിച്ച് ഉറപ്പ് വരുത്തുക
Enikk oru doubt und.ente 5mnth scanning kazhinj reportil fetal face reportil no obvious evidence of cleft lip.enn kandu.nthlm pblm undo.plzz rly
@009avin7 ай бұрын
Muchund illa ennannu.nothing to worry.
@geethumohan53942 ай бұрын
Cleft ilen.
@SruthySatheesh-go9hv3 ай бұрын
Dr enikk 5 month aayi iron tablet 3 day kazhikkand miss ayal nthelum issue indavo
@ce7zi6wd6nАй бұрын
Dr... Enik 5 month ആയി. ഞാൻ ഇത്രയും നാൾ അയൺ,കാൽസിയും രാവിലത്തെ food കഴിഞ് ഒരുമിച്ച് കഴിക്കും. രാത്രി അയൺ മാത്രം. രാവിലെ അയൺ,കാൽസിയo. ഗുളികയുടെ കവറിൽ ഇങ്ങനെ ആണ് എഴുത്യേകുന്നെ. അപ്പോൾ ഇനി തൊട്ട് അയൺ first കഴിച്ചിട്ട് 2 hour കഴിഞ് കാൽസിയം കഴിക്കണോ... അതോ ആത്യം കാൽസിയo കഴിച്ചിട്ട് അയൺ കഴിച്ചാൽ മതിയോ..
@SreeshmaC-wl9vr6 ай бұрын
Dr ippo 3 month ആയി എനിക്ക്. Folic Acide ടാബ്‌ലറ്റ് കഴിച്ചത് കൂടിപോയൽ ബേബി ക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ.eg mrng ഒരെണ്ണം കഴിക്കേണ്ടത് രണ്ട് tablet kazichal. പ്ലീസ് reply തരാമോ
@Meghipk2324 күн бұрын
എനിക്കും പറ്റി. Entellum issue undayo?
@faisalpalathingal19707 ай бұрын
Dr തൈറോയ്ഡ് ഗുളിക വെറും വയറ്റിൽ കഴിക്കുബോൾ അയൺ ഗുളിക കഴിക്കാൻ പറ്റുമോ
@AnjuKk-nf4vh5 ай бұрын
Pattum. But after food
@rehinanoufal14311 ай бұрын
Hi dr, ente mrg kazhinj 5 yr aavan ponu. 4 vayas aakan pona oru mon ind ippo 1 yr aayi 2nd babykk nokkunnund kazhinja month aayappo drne consult cheythu thyroid prolactin abdomen scan athupole husinte count okke nokki ellaam normal aan finally tube testum cheythum athum normal aan periodsinte 9 th day aan test cheythe. Inn16 day aan ee timil enikk saadharana ovulation symptoms kaanikkunna than oru 12 day thott 18 day idayil aan pothuve ovulation enikk undaavunnathu.tube test kazhinj alternative days contact cheythu 2 time contact cheyth appolum valiya kuzhappamilla. Ennal inn contact cheythappo dryness aan insert cheyyan padarnnu. Morning okke ulla discharge egg white type aan vaykitt aayaal angane discharge illa milk white pole idaykk kanan ee praavashyam aan ingane. Dr enikkum husinum tablet thannittund. Enteth steafertil enna tab aan athinte changes aavumo
@nourizzzworld502624 күн бұрын
iron ന്റെ tablet um calcium syrup ഉം കഴിക്കുന്നതിൽ പ്രശനം ഉണ്ടാവോ? ?? ഹോമിയോ യും ഇംഗ്ലീഷ് ഉം ഒരുമിച്ച് ആയാൽ?
2 days okke tablets kayikan vittupoyal nthelum prashanm indavuo?
@vtsheaven0134 ай бұрын
No
@fathimamurshid962 ай бұрын
Iron and calcium 4 th mnth kayinj edthal koypo undo. Enik ipo 4 th mnth aayi. Dr paranj ipooo start cheyyandann. Pls rply
@appoos475429 күн бұрын
Iron calcium tablet eth month muthal eduthu.
@SuccessHope143 Жыл бұрын
Enikk pcod und.ippo 2 month aayi periods aayitt.periods aakaanulla medicine thannu.ath kazhichittum periods aayilla.homeopathy dr neyaan ippo kandu kondirikkunnathu.medicine kazhichittum periods aakaathath kond dr scanning ezhuthi thannu.scan cheithu .scanning report "CYSTIC ENDOMETRIAL HYPERPLASIA. ENDOMETRIUM THICKNESS 14 MM " ENNAAN.DR n njaan report ayachu koduthuthu.2 week rest eduthu nokkaan dr paranju.pregnancy kk utres thayaaredukkunnathinte oru soochanayundenn paranju.marriage kazhinju 11 years aayi.athukondaayirikkaam innale card vaangi nokki.negative aan😢.orupad pratheeksha undaayirunnu.but pregnancy yude oru lakshanangalum enikk illa.pinne dr paranjath anusarich 1 week koodi und wait cheyyaan.vallaatha tension aan.njaan pregnant aayirikkumo???? Atho endometrial cyst vere enthenkilum rogamaayirikkumo😢😢😢???? PLS pls reply tharane
@AleenaShereefAleena Жыл бұрын
Dr Novocyst-m enthunulla tab aanu njan 5 weeks pregnant aanu
@itmrvz901410 ай бұрын
Anemia onum undakathe erikan aayirikum.. Vitamin tablet aa
@പ്രതീക്ഷ4 ай бұрын
ഡോക്ടർ എനിക്ക് 4 മാസം ആയി.എനിക്ക് പോസിറ്റീവ് ആയ അപ്പൊ മുതൽ തുടങ്ങിയ ഛർദി ഷീണം തലകറക്കം ഒക്കെ ആണ്. വെള്ളം പോലും കുടിക്കാൻ കഴിയാത്ത അവസ്ഥ ആണ് 😥 ഓരോ ദിവസം ഇടവിട്ട് ഗ്ളൂക്കോസ് ഇട്ടു ഷീണം മറ്റുവാ ഇപ്പോ ഇടക്കിടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി കിടക്കും ചെയ്യും 😥 hyperemies gravidarum എന്ന് ആണ് ഈ അവസ്ഥ എന്ന് ഡോക്ടർ പറഞ്ഞു. 3 മാസം ഫോളിക് ഛർദിച്ചു ഛർദിച്ചു എങ്ങനെ ഒക്കെ പകുതി കുടിച്ചു പക്ഷേ അയൺ, കാൽസ്യം ഒട്ടും തന്നെ കുടിക്കാൻ പറ്റുന്നില്ല 😥 ശെരിക്കും വെള്ളം കുടിക്കാൻ പോലും പറ്റുന്നില്ല അതാണ് അവസ്ഥ ഈ അയൺ, കാൽസ്യം ഹോമിയോ യിൽ കാണിച്ചു വാങ്ങി കഴിക്കാൻ പറ്റുവോ അപ്പൊ ഹോമിയോ ഡോക്ടർ എനിക്ക് പകരം മരുന്ന് തരോ 😥 ഇംഗ്ലീഷ് അയൺ, കാൽസ്യം മരുന്ന് നു പകരം ഹോമിയോ യിൽ നിന്ന് കഴിച്ചാൽ ആ കുറവ് അത് പോലെ നികന്ന് കിട്ടുവോ 😥 പ്ലീസ് റിപ്ലൈ മാം
@Fousimuthu-ns2ov22 күн бұрын
ഈ അവസ്ഥ തന്നെ എനിക്ക്. Aceton കൂടി. ഗ്ളൂക്കോസ്. വെള്ളം പോലും കുടിക്കാൻ പറ്റിയില്ല. ഞാൻ രണ്ടാമത്തെ ഗർഭം ആണ്. ഫസ്റ്റ് ഇങ്ങനെ. ഇനി ഗർഭിണി ആവുന്നില്ല. സഹിക്കാൻ പറ്റില്ല
@MuhsinaVt7 күн бұрын
@@Fousimuthu-ns2ovഇങ്ങനെ തീരുമാനം എടുത്തിട്ട് ഖേദിക്കുന്നവരെ ഞൻ കണ്ടിട്ടുണ്ട്. എനിക്കും same അവസ്ഥ ആയിരുന്നു രണ്ടെണ്ണം പ്രസവിച്ചു ഇത്പോലെ. ഇപ്പോ എനിക്ക് third pregnency 5th months. ചെറിയ കുട്ടിക്ക് 1 വയസ് ❤
Mam ഇപ്പോൾ 4 th month pregnant ആണ്. Calcium tabum folic acid orumich edukkunnath kond problem undo morning? Uchyk iron tabletum kazhikkunnund... Pls rply
@amalahmad05 Жыл бұрын
Prasavam kazhnjathin shesham homeopathyl ithellam edkan pattumo?delivery kazhnjit one year ayi..