ടീച്ചർ പറഞ്ഞത് തെറ്റാണ്. വികസിത ക്യാപിറ്റലിസ്റ്റ് രാജ്യങ്ങളായ കാനഡ, അമേരിക്ക, യൂറോപ്, ഓസ്ട്രേലിയ ഒക്കെ സ്ത്രീകൾ പ്രൊസ്ടിട്യൂഷൻ നടത്തി ആണോ പറയുന്നത്
@abdulrahiman541 Жыл бұрын
കമ്മ്യൂണിസത്തെ വെളുപ്പിച്ചതാണ്... 🤣🤣🤣🤣
@krishnankuttynair7619 Жыл бұрын
@@abdulrahiman5417:28
@krishnankuttynair7619 Жыл бұрын
Hòþ😂😂
@abdulrahiman541 Жыл бұрын
ടീച്ചറേ.. എല്ലാം മുതലാളിത്തത്തിന്റെ തലയിൽ കെട്ടി വെച്ച് കമ്മ്യൂണിസത്തെ വെളുപ്പിച്ചെടുക്കാനുള്ള ശ്രമം വിപ്പോവില്ല... 🤣🤣🤣🤣
@prakashanayodan595 Жыл бұрын
Great session👍
@sundaramchithrampat6984 Жыл бұрын
It is the very first time I have heard a one hundred percent professionally conducted presentation on the subject concerned. All five people including the emcee deserve commendations for the way they have managed the event. Among the speakers the female co-author was lucid in her words. Former minister Mrs. Shylaja has a lot of deep understanding about the subject. The only shortcomings in her dissemination was her attempt to politicize a subject that is beyond politics thusly it was risible.
@reazkalathiltk2898 Жыл бұрын
കമ്മ്യൂണിസ്റ്റുകൾ എപ്പോഴും ചെയ്യുന്നപോലെ ഇതിലും പ്രതിസ്ഥാനത്ത് മുതലാളിത്തത്തെ കൊണ്ട്വന്ന് എല്ലാ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടി.
@tirucochi Жыл бұрын
A dog has never been to a class or discussion, yet he does it right.
@Ibrahim-yl5yi Жыл бұрын
പശൂമ്പയോട് കൺസെന്റ് ചോദിക്കണ്ടേ ?
@franygeorge8960 Жыл бұрын
Teacher paranjathu sariyannu….china ,North Korea thudangiya communist rajyangalil consent nte Prasnam illa…athinu Aadya’s vendathu janatipathyamanu….athinnum avideyillallo…..
@cmntkxp Жыл бұрын
നിങ്ങള് ഒരിക്കൽ എങ്കിലും വിവാഹം കഴിക്കാൻ ആഗ്രഹി്കുന്നു എങ്കിൽ നിങൾ സെക്സ് നിങ്ങളുടെ പങ്കാളി ക്ക് വേണ്ടി മാറ്റി വെച്ച് നിങ്ങളുടെ പങ്കാളിയെ ബഹുമാനിക്കുക.... അത് ഒരു exclusive feeling ആണ്.. ഒരു ദൃഢ ബന്ധം ആണ്
@sasidharan6396 Жыл бұрын
മയക്കുമരുന്ന് കഞ്ചാവ് adharmika, sex ഇതിന്റെ എല്ലാ പിന്തുണ ലഭിക്കുnnathu കമ്യൂണിസ്റ്റ് പാര്‍ട്ടി യില്‍ നിന്ന്
@ismail7254 Жыл бұрын
UN tragedy
@tozyzacharia7388 Жыл бұрын
Teacher is talking her own political interests in this talks.Cpm people always blame everything into capitalism,feudalism etc.. they never admit failures of communism….please avoid political people from these types of talks…
@prakashbhuvanendranb7242 Жыл бұрын
ടീച്ചർ ന്റെ സാനിധ്യം ഈ ചർച്ച നശിപ്പിച്ചു
@sreerag4550 Жыл бұрын
Teacher ഉള്ളത് കൊണ്ടാണ് ഞാൻ ഈ ചർച്ച കാണാൻ വന്നത്. 🙏
@pmnarayan3829 Жыл бұрын
ടീച്ചറിനെ പോലെ ഇത്ര ബോൾഡ് ആയി ഇവിടെ മാറ്റാരാണ് സംസാരിച്ചത്,