ഇരുപതു ലക്ഷം രൂപ FIXED DEPOSIT എത്ര പലിശ കിട്ടും | 20 lakhs fixed deposit

  Рет қаралды 209,904

One4One Infotips

One4One Infotips

Күн бұрын

Пікірлер: 286
@raghavenan5498
@raghavenan5498 3 ай бұрын
സിപിഎം ഭരിക്കുന്ന സഹകരണബാങ്കിൽ ആണെങ്കിൽ മുതലും പലിശയും കിട്ടണമെന്നില്ല... 😃😃
@vaisakhrk8760
@vaisakhrk8760 3 ай бұрын
Sathyam.. Sahakkanamr mukkum
@crpd1731
@crpd1731 2 ай бұрын
😂😂😂😂😂
@sjk....
@sjk.... 2 ай бұрын
സത്യം , അനുഭവം
@naranb8753
@naranb8753 2 ай бұрын
😂
@shajithkrishnan3915
@shajithkrishnan3915 2 ай бұрын
😂😂😂😂
@tsnarayanannamboothiri5145
@tsnarayanannamboothiri5145 2 ай бұрын
സഹകരണ ബാങ്കിൽ ഇടൂ പൈസയേപ്പറ്റി ടെൻഷടിയ്ക്കുകയേവേണ്ട. ഒരിക്കലും തിരിച്ചു കിട്ടില്ല
@one4oneinfotips
@one4oneinfotips 2 ай бұрын
🥳🥳🥳🥳
@CMD8522
@CMD8522 2 ай бұрын
Haha..aadhiam vaayichu thudangiyapo njanorthu enthina sahakarna bankil idaan parayune...athu thattippale... full comment vaayichapo clear aayi😂
@anandapadmanabhan9453
@anandapadmanabhan9453 2 ай бұрын
പിണറായി പോയാൽ പേടിക്കണ്ട..
@mukkannan2497
@mukkannan2497 Ай бұрын
നമ്മുടെ കൈയ്യിൽ തെളിവുള്ളടുത്തോളം കാലം ബാങ്ക് നമ്മുക്ക് തരണം കാരണം നമ്മുടെ കഷ്ടപ്പെട്ട പണം മറ്റുള്ളവർ എടുക്കണമെങ്കിൽ നമ്മുടെ അനുവാദം വേണം അങ്ങനെ ഒരു ബാങ്കുകൾക്ക് കള്ളത്തരം കാണിക്കാൻ പറ്റില്ല നമ്മുടെ കൈയ്യിൽ തെളിവുള്ളടുത്തോളം നമ്മൾ രാജാവ് അവരല്ല
@pp-od2ht
@pp-od2ht Ай бұрын
Don't talk foolishness Bank has to return it Or give interests Dint spread fakes whoever it is k Dint mislead others like our written histories k
@sivakrishna1337
@sivakrishna1337 3 ай бұрын
ചേട്ടൻ മുതുകാടിന്റെ ആരെങ്കിലും ആണോ? ശബ്ദം അതുപോലെ തോന്നുന്നു 😂.....
@one4oneinfotips
@one4oneinfotips 3 ай бұрын
🤭🤭🤭🤭
@sunilaravind1715
@sunilaravind1715 2 ай бұрын
ഒഎസ് വർഷത്തിൽ 40000 ത്തിനു മുകളിൽ പലിശ കിട്ടുന്നുണ്ടെങ്കിൽ TDS പിടിക്കും. ബാങ്ക് തന്നെ അത് കുറയ്ക്കും
@SathyanParampath
@SathyanParampath 2 ай бұрын
കോൺഗ്രസ്‌ ഭരിക്കുന്ന ചില ബാങ്ക് കളും മോശ ക്കാരല്ല... വലിയ മാന്യത നടിക്കേണ്ട..
@sujadhvarghese1062
@sujadhvarghese1062 4 ай бұрын
വളരെ ഉപകാരപ്രദമായ വിവരങ്ങൾ ..🎉🎉🎉 CSB ബാങ്ക് FD ക്ക് വളരെ നല്ലതാണ്. ഇപ്പോൾ CSB യിൽ 7.75 പലിശ ഉണ്ട് (400 Days Scheme).
@one4oneinfotips
@one4oneinfotips 3 ай бұрын
🥰
@prasanths2386
@prasanths2386 3 ай бұрын
KSFE Ltd ല്‍ 8.25% (400 days)ആണ്
@sujadhvarghese1062
@sujadhvarghese1062 3 ай бұрын
@@prasanths2386 Okay ..നല്ലത് തന്നെ. CSB യും വളരെ നല്ല ബാങ്കാണ്.
@18k20
@18k20 3 ай бұрын
Csb ?
@mrk6564
@mrk6564 3 ай бұрын
Catholic Syrian Bank​@@18k20
@shajahankoottikada4998
@shajahankoottikada4998 Ай бұрын
സാറേ ഒരു കാര്യം പറയുമ്പോൾ ജനങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ മനസ്സിലാക്കി കൊടുക്കണ്ടേ. 20 ലക്ഷം രൂപ ഒരാളിന് ഇൻവെസ്റ്റ് ചെയ്യാൻ പറ്റുമോ ബാങ്കിൽ ഫിക്സ് ചെയ്യാൻ പറ്റുമോ. ഇതിന്റെ സ്രോതസ്സ് കാണിക്കണ്ടേ ടാക്സ് കൊടുക്കണ്ടേ. ഇതൊന്നുമില്ലാതെ ഒരാളിനെ എത്ര ലക്ഷം രൂപ ഫിക്സ് ചെയ്യാൻ പറ്റും. അതൊക്കെ സാറ പറയണ്ടേ ജനങ്ങളെ മനസ്സിലാക്കി കൊടുക്കണ്ടേ അറിവില്ലാത്തവർക്ക്. അല്ലാതെ പലിശയുടെ കാര്യം മാത്രം പറഞ്ഞോണ്ട് പോയാൽ മതിയോ. 20 ലക്ഷം രൂപ നിങ്ങൾക്ക് എവിടുന്നാണെന്നുള്ളത്. ഈ ഡി വരികയില്ലയോ. ഓക്കേ നന്ദി നമസ്കാരം.
@sudheesvk
@sudheesvk Ай бұрын
Co operative baankil ithonnum problem ila
@rajeev3604
@rajeev3604 2 ай бұрын
We learned it in std-6th.(refer std 6th Maths)
@one4oneinfotips
@one4oneinfotips 2 ай бұрын
Yaa.. Me tooo.. I am having a revision now.. 😜
@rajanab2806
@rajanab2806 3 ай бұрын
ഒരു വർഷം 2136000 അല്ലെ വരൂക
@ayushabhi6558
@ayushabhi6558 25 күн бұрын
ഇവിടെ പലരും പറയുന്ന കേട്ടു ബാങ്ക് interest കുറിച്ച് പക്ഷെ ഏറ്റവും സേഫ് കൂടുതൽ return കിട്ടുന്നതുമായ ഒരു വസ്തുക്കച്ചവടം ഉണ്ട് അതായത് ചെന്നൈയിൽ ഞാൻ 8-9വർഷം ആയി ജീവിക്കുന്നു ഇവിടെ 2 വർഷം മുമ്പ് ഒരു സെന്റ് 15 ലക്ഷം രൂപ ആയിരുന്നത് രണ്ട് വർഷത്തിന് ശേഷം ആ വസ്തു സെന്റ് 28 ലക്ഷം രൂപ ആയി ഓർത്തു നോക്കു 2 വർഷം കൊണ്ട് ഉണ്ടായ മാറ്റം 😊 ഇതു തള്ള് അല്ല ചെന്നൈയിൽ ജീവിക്കുന്ന ആള്കാര്ക് അറിയാം ഞാൻ പറഞ്ഞത്
@one4oneinfotips
@one4oneinfotips 16 күн бұрын
👍👍👍
@crpd1731
@crpd1731 2 ай бұрын
സഹകരണ ബാങ്കിൽ ഇട്ടാൽ 10.50% പലിശ കിട്ടും😂😂😂😂😂😂😂😂 5 വർഷത്തേക്ക് ഇട്ടാൽ 5 വർഷത്തിനു ശേഷം എന്തേലും കിട്ടിയാൽ ഭാഗ്യം😂😂😂😂😂😂😂😂😂😂😂😂
@varuntce1
@varuntce1 2 ай бұрын
😂😂😂
@Golden-h3o
@Golden-h3o 2 ай бұрын
😂😂😂😂😂
@manojrajendran3834
@manojrajendran3834 2 ай бұрын
😂
@sanilkumar9332
@sanilkumar9332 Ай бұрын
കരുവന്നൂർ ബാന്കിൽ ആയാൽ ബെസ്റ്റ്
@fahadnambolamkunnu3387
@fahadnambolamkunnu3387 26 күн бұрын
😂
@ramyaramz-xt9ik
@ramyaramz-xt9ik 7 күн бұрын
1cr idan anel engane anu orumich idamo?monthly 65k interest kittanam anagne anu nokkunne
@stephanstephan8908
@stephanstephan8908 2 ай бұрын
ഒരു ലക്ഷത്തി 39000 കിട്ടുമ്പോൾ ഇങ്ങട്ട് ടാക്സ് എത്ര വരുംഒരു ലക്ഷത്തി 39000 കിട്ടുമ്പോൾ ഇങ്ങട്ട് ടാക്സ് എത്ര വരും? ഒരു വർഷത്തിൽ
@ashrafputhur3971
@ashrafputhur3971 Ай бұрын
അദ്ദ്യാനിച്ച് തിന്നാൻ നോക്കു മറ്റുള്ളവന്റെ കഫം ആണ് വലിശ പണം കച്ചവടം കൃഷി ചെയ്യൂ മനസിന് ഒരു ആനന്തം കിട്ടും
@antonykj1615
@antonykj1615 Ай бұрын
Vatty kuzhapam illa alle
@pp-od2ht
@pp-od2ht Ай бұрын
Advanikkada tinnunnavaraanu taravaadikal k Allangil valla poojaariyo tantriyo mantriyo okka aavanam k
@Junaid-n1k
@Junaid-n1k 2 ай бұрын
ഞാൻ ഇടാറില്ല മതം വിലക്കി പലിശ ഹറാം
@sudheesvk
@sudheesvk Ай бұрын
മതത്തിൽ 9 വയസുള്ള കുട്ടിയെ കെട്ടി ബോഗികാം നീയും ചെയ്‌തോ 😆😆😆
@NEYMAR-zi8dv
@NEYMAR-zi8dv Ай бұрын
​@@sudheesvk 😂😂
@pp-od2ht
@pp-od2ht Ай бұрын
Madathil kallakadathum lokathullacsakala vrithikettavpanibchaydum konnum panam undaakkun Idu matram pattilya.maammooonjaaaa
@noojimohiyaddeen512
@noojimohiyaddeen512 Ай бұрын
​@@sudheesvkram krishna parama hamsa 5 vayassugaariye kettiyad arinjillle sangii😢
@bivinuaqbivin3031
@bivinuaqbivin3031 2 ай бұрын
ആർക്കും അറിയാത അറിവ്. എടുത്തോണ്ട് പോടെ my...
@one4oneinfotips
@one4oneinfotips 2 ай бұрын
Thank you brother..
@alfredalfred6462
@alfredalfred6462 Ай бұрын
Karuvanoor ബാങ്ക് വളരെ നല്ലതാണ്
@one4oneinfotips
@one4oneinfotips 29 күн бұрын
😜😜😜
@muralidharan71996
@muralidharan71996 3 ай бұрын
cpm ഭരിക്കന്ന സഹകരണബാങ്കിൽ ഇട്ടാൽ പിന്നെ ഒന്നും ചിന്തിക്കണ്ട. 😂😂😂😂
@one4oneinfotips
@one4oneinfotips 3 ай бұрын
😜
@rajuviswanadh5102
@rajuviswanadh5102 3 ай бұрын
ഇൻകം tax എത്ര കയറി ഇറങ്ങും അതും കൂടാ പറയുക
@nimishacalicut
@nimishacalicut 3 ай бұрын
ഇത് മാത്രമാണ് നിങ്ങളുടെ വരുമാനമെങ്കിൽ നിങ്ങൾ Tax ഒന്നും തന്നെ കൊടുക്കേണ്ടതില്ല. Income tax return file ചെയ്താൽ മാത്രം മതി.
@rajuviswanadh5102
@rajuviswanadh5102 3 ай бұрын
@@nimishacalicut എന്നിട്ടു athinda പുറകെ കോടതി കയറി ഇറങ്ങാൻ ആണോ 😂
@SafeerSefi
@SafeerSefi 3 ай бұрын
​@@nimishacalicut20Lakh FD ittaal Income Tax notice varaathirikkkan kaaranam? or 10lakh above tax kodukkendathalle. explain
@AsooraBeevi-l3p
@AsooraBeevi-l3p 9 күн бұрын
Canara Bank safe aano?
@one4oneinfotips
@one4oneinfotips 9 күн бұрын
👍👍
@antosam9652
@antosam9652 25 күн бұрын
Eda potta karyam.para
@one4oneinfotips
@one4oneinfotips 24 күн бұрын
😄
@suhaibkp1094
@suhaibkp1094 28 күн бұрын
ഇത് നഷ്ടം അല്ലെ ഞാൻ എന്റെ business ൽ 20 lc ഇൻവെസ്റ്റ്‌ ചെയ്യുന്നവർക്ക് 20000 മിനിമം മാസം കൊടുക്കാൻ റെഡി ആണ് ചില മാസം അതിൽ കുടുതലും പ്രോഫിറ്റ് അനുസരിച്ചു കുറഞ്ഞത് 20000 കൊടുക്ക
@one4oneinfotips
@one4oneinfotips 16 күн бұрын
👍👍
@VinodKumar-qm4bx
@VinodKumar-qm4bx 3 ай бұрын
If you put into Cfcici you will get monthly 11.5% and Cumulative 12% interest.
@one4oneinfotips
@one4oneinfotips 3 ай бұрын
Its good.. Cfcici എന്ന് പറഞ്ഞാൽ ഏതു ബാങ്ക് ആണ്
@CMD8522
@CMD8522 2 ай бұрын
​@@one4oneinfotipsThe Central Financial Credit and Investment Cooperative
@pp-od2ht
@pp-od2ht Ай бұрын
It's not bank
@pp-od2ht
@pp-od2ht Ай бұрын
Can't beleive icici
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ Ай бұрын
20x8.25=...₹₹₹₹... അതിനെ 12കൊണ്ട് ഹരിക്കുക... Tds കഴിഞ്ഞു ബാക്കി കിട്ടും, അത് കൊണ്ട് പുട്ടും പപ്പടം വും തിന്നുക 🙏🙏🙏
@one4oneinfotips
@one4oneinfotips 29 күн бұрын
🥰
@sunilkumarvincentkattarkan9083
@sunilkumarvincentkattarkan9083 3 ай бұрын
My friend what about TDS. Why u r keeping quite regarding that or you are not aware of that?
@one4oneinfotips
@one4oneinfotips 3 ай бұрын
Sir, it's 10% of FD interest. We will do a exclusive video about TDS recently. Pls keep in touch
@Island_of_loneliness
@Island_of_loneliness 2 ай бұрын
Indian co-operative Bank il 6 varsham ittal...Double aavum amount. Ini monthly interest venam nn anenkil 20 lakh n monthly 20000 vech kittum.
@tsnarayanannamboothiri5145
@tsnarayanannamboothiri5145 Ай бұрын
@@Island_of_loneliness സ്ത്രീകളുടെ പേരിൽ നിക്ഷേപിച്ചാൽ 12 ശതമാനം പലിശ കിട്ടുഠ.
@rajuxavier1974
@rajuxavier1974 Ай бұрын
Invest in Mutual fund..!
@Junaid-n1k
@Junaid-n1k 2 ай бұрын
പലിശ പണം പരലോകത്തു കുടുങ്ങും
@user0105nb
@user0105nb 2 ай бұрын
😂😂 umm uvveyyy ..
@freez300
@freez300 Ай бұрын
72 hooriye kittilla😂😂
@sudheesvk
@sudheesvk Ай бұрын
Kunddiyil gold kadathiyaal problem ila😂😂😂
@muhammedk7883
@muhammedk7883 29 күн бұрын
പലിശ പണം പരലോകത്ത് മാത്രമല്ല ഇഹലോകത്ത് തന്നെ അതിന്റെ ശിക്ഷ അവൻ രുചിക്കും.... പരലോകത്ത് അധികഠിനമായ ശിക്ഷയും
@sudheesvk
@sudheesvk 29 күн бұрын
@@muhammedk7883 shooo muhamed nabi vachanam
@pramodav2017
@pramodav2017 Ай бұрын
ഇന്നത്തെ കാലത്ത് ആരും ബാങ്കിൽ പലിശക്ക് പൈസ ഇടരുത് പകരം വേറെ ഏതെങ്കിലും ബിസിനസിൽ മുടക്കിയാൽ ഇരട്ടി ലാഭം കിട്ടും കൈ നനയാതെ മീൻ പിടിക്കണമെങ്കിൽ ബാങ്കിൽ തന്നെ ഇട്ടോളൂ
@josemj9415
@josemj9415 2 ай бұрын
ഇതു പറയാതായിരുന്നോ ഇത്രയും നേരം കിടന്നു തുഴഞ്ഞത്.😂
@one4oneinfotips
@one4oneinfotips 2 ай бұрын
ജീവിച്ചു പോട്ടെ അണ്ണാ.... 🥰
@u7all-rounder251
@u7all-rounder251 2 ай бұрын
Bro വളരെ കാലം ആയി അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.. comments മറ്റുള്ളവർ Mention ചെയ്ത പോലെ.. TDS, Tax Cut ചെയ്തതിനു ശേഷം എത്ര രൂപ ലഭിക്കും.. Tax ലഭിക്കാൻ ഉള്ള Tips.. കൂടുതൽ പലിശ നൽകുന്ന Banks, അതുപോലെ മറ്റ് വിശസ്വസനിയമായ സ്ഥാപനങ്ങൾ എല്ലാം പരിചയ പെടുത്തി കൊണ്ടുള്ള videos പ്രതീക്ഷിക്കുന്നു.. Keep it up..👍❤️
@one4oneinfotips
@one4oneinfotips 2 ай бұрын
Theerchayayum cheyyam broo... 👍
@rajunarayanan5610
@rajunarayanan5610 2 ай бұрын
Good information
@pp-od2ht
@pp-od2ht Ай бұрын
Ipo teerabinterest ilya bankukalil Vera onnum chayanilyangil matram iduka
@naresh287
@naresh287 2 ай бұрын
Chappathi mathram vangam
@Hasan-r3b
@Hasan-r3b 2 ай бұрын
20 ലക്ഷം സ്വര്‍ണ്ണ നിക്ഷേപമാക്കിയാല്‍ നല്ല ലാഭമല്ലെ.
@one4oneinfotips
@one4oneinfotips 2 ай бұрын
സ്വർണ്ണം വില മുകളിലേക്കു പോയാൽ ലാഭം ആണ്... താഴേക്കു വന്നാൽ നഷ്ടവും!!!
@binunambiar7440
@binunambiar7440 Ай бұрын
Better option now crypto currency 1 lakh invest cheythal 22 thousand per month kitum
@Indianmum36
@Indianmum36 Ай бұрын
444days oru plan unde.7.25 interest in sbi🎉
@one4oneinfotips
@one4oneinfotips 3 күн бұрын
Yesss❤️
@mohansubusubu2116
@mohansubusubu2116 2 ай бұрын
നിക്ഷേപകന്റെ സകലതും നശിപ്പിച്ച് നിക്ഷേപകനെ തെക്കോട്ടു എടുക്കുന്ന ബാങ്ക് കൾ ഉണ്ട് നല്ല പലിശ തരും സഖാക്കൾ ഭരിയ്ക്കുന്ന സഹകരണ ബാങ്ക് സ്വാർഗ്ഗ ത്തിൽ ചെന്നാലും പലിശ യും കിട്ടില്ല മുതലും കിട്ടില്ല
@one4oneinfotips
@one4oneinfotips 2 ай бұрын
😄😄😄
@saamikp9759
@saamikp9759 2 ай бұрын
😂😂 oru varshm kond 130 lakh athum 20 lakhin😂..funny
@shaheelmammoo
@shaheelmammoo Ай бұрын
1,30,000എന്നായിരിക്കും അല്ലാതെ 130ലക്ഷം എന്നല്ല
@Sujithmathew809
@Sujithmathew809 2 ай бұрын
Njan 20 lacks 750 days nu federal bank il ittapo 23lacks kitti
@one4oneinfotips
@one4oneinfotips 2 ай бұрын
👍👍
@mohang68
@mohang68 2 ай бұрын
Postan 20 lakh ittennu thonnunnu
@one4oneinfotips
@one4oneinfotips 2 ай бұрын
Postante kayyil 20 lacham undenghil inghane video undakki kalikkumodo... Vieware... 😜😜😜
@abdulnajeeb8867
@abdulnajeeb8867 Ай бұрын
5 lakh businessil invest cheyyhal masam minium 15000 rupees profit kittum.
@jophinjoy8673
@jophinjoy8673 Ай бұрын
ഏതു ബിസിനസിൽ
@one4oneinfotips
@one4oneinfotips Ай бұрын
ഉറപ്പാണോ...
@abdulnajeeb8867
@abdulnajeeb8867 Ай бұрын
@@one4oneinfotips 100%
@abdulnajeeb8867
@abdulnajeeb8867 Ай бұрын
@@one4oneinfotips 100%
@sudheesvk
@sudheesvk Ай бұрын
Ethu business😂
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 3 ай бұрын
ബാങ്കിൽ പണം ഇടരുത് നഷ്ടം മാത്രം... ലാഭം ബാങ്കിന് മാത്രം
@rajuviswanadh5102
@rajuviswanadh5102 3 ай бұрын
എങ്കിൽ സൊസൈറ്റിയിൽ കൊണ്ട് ഇട് എന്നിട്ടു നേതാക്കളെ കാല് പിടിക്ക് തിരിച്ചു പൈസ കിട്ടാൻ vendi😂
@rajendrannair6804
@rajendrannair6804 3 ай бұрын
പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു കുഴിച്ചിട്ടാൽ മതി.
@binutheriyil1723
@binutheriyil1723 3 ай бұрын
😂😂😂​@@rajendrannair6804
@vpbbwip
@vpbbwip 3 ай бұрын
ഇസ്ലാമിക ബാങ്കിംഗ് വേണം 😂😂😂😂😂😂😂😂😂😂😂 അല്ലെങ്കിൽ പിണു ബാങ്കിംഗ്.
@kvdaniel7621
@kvdaniel7621 2 ай бұрын
@@rajuviswanadh5102 ki
@vaisakhrk8760
@vaisakhrk8760 3 ай бұрын
Tax cutting കൂടി പറയൂ
@life-long513
@life-long513 3 ай бұрын
*RBI underil ulla small finance bankil deposit chayithal minimum 7 to 9 % interest kittum . *Upto 5 lakh vara rbi uda underil ulla bank anenkil insurence undu. *So 5 LAKH 4 small finance bankil ettal you got security of investment and good return.
@primefocusstudio3247
@primefocusstudio3247 3 ай бұрын
Bank name please
@life-long513
@life-long513 3 ай бұрын
@@primefocusstudio3247 Just look RBI site
@manojsarala4697
@manojsarala4697 3 ай бұрын
income tax 😊
@vijeeshm5984
@vijeeshm5984 3 ай бұрын
20 ലക്ഷം എങ്ങനെ ഉണ്ടാക്കും എന്ന് ആലോചിക്കുന്ന ഞാൻ 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@one4oneinfotips
@one4oneinfotips 3 ай бұрын
അപ്പോൾ എന്റെ കാര്യമോ?? 😜
@abijackson1000
@abijackson1000 3 ай бұрын
😊
@valsanck6797
@valsanck6797 3 ай бұрын
അതിനുള്ള വീഡിയോ വേറെ ചെയ്യും അത് കണ്ടാൽ മതി 🤣
@gopalakrishnank8844
@gopalakrishnank8844 3 ай бұрын
Suhruthe, dayavayi oru 2000000/=kadamayi thermo?
@khaleelm7131
@khaleelm7131 3 ай бұрын
😂
@lalululu8804
@lalululu8804 Ай бұрын
ഈ തുഛം പലിശക്ക് വേണ്ടി ഹലാലായ ഭക്ഷണം നശിപ്പിക്കണോ?
@pp-od2ht
@pp-od2ht Ай бұрын
Tuppunno
@sudheesvk
@sudheesvk Ай бұрын
Alaahu akbar😂😂😂
@no.2tube370
@no.2tube370 2 ай бұрын
സഹകരണ ബാങ്കിൽ ഇട്ടാൽ എന്താണ് പ്രശ്നം ഒന്നോ രണ്ടോ പേർക്ക് പിൻവലിക്കാൻ കാലതാമസം ഉണ്ടായി എന്നെയുള്ളു. മറ്റ് പരാതികളൊന്നും ഇത് വരെ വന്നിട്ടില്ല
@BalaBalasubramanian-e3d
@BalaBalasubramanian-e3d 2 ай бұрын
@@no.2tube370 കേരളത്തിലെ സഹകരണ ബാങ്കുകൾനേതാക്കന്മാർക്ക് തട്ടിപ്പ് നടത്താനുള്ള കേന്ദ്രമാണ്
@BalaBalasubramanian-e3d
@BalaBalasubramanian-e3d 2 ай бұрын
@@no.2tube370 കള്ള കമ്മികളും കൊങ്ങികളും പറ്റിക്കും കരുവന്നൂർ മറക്കണ്ട.
@sajithsahdevans296
@sajithsahdevans296 2 ай бұрын
എത്ര പേര് ആത്മഹത്യ ചെയ്തു എന്ന് അറിയാമോ?
@sanilkumara6048
@sanilkumara6048 2 ай бұрын
എന്നാ താൻ ഇട്ടോ
@FijinaFredy-xo7iq
@FijinaFredy-xo7iq 21 күн бұрын
താങ്കൾ കാണുപൊട്ടനാണോ
@jackssparo1345
@jackssparo1345 Ай бұрын
ഒരു 10 വർഷത്തേക്ക് ഇട്ടാൽ പലിശ കൂടുമോ
@one4oneinfotips
@one4oneinfotips 28 күн бұрын
ഇല്ല....
@HormisThomas
@HormisThomas Ай бұрын
Appol.2000000nu.Tax.Etra.Bank.Pedekkum.Athukoodi.parayoo
@esotericpilgrim548
@esotericpilgrim548 3 ай бұрын
Friends this is big trap, calculate every side of it from every angle, you will be the ultimate loser, definitely 💯 % sure. Calculate devaluation from time to time. If you keep it with you use it for every day use calculate how many years you can live with it ? If you buy gold or land how much it will after one or two years.
@one4oneinfotips
@one4oneinfotips 3 ай бұрын
Its not a trap... It's a guaranteed one. How can you prefer gold and land.. Lands value is not increasing for the last three years. And are you sure that buying gold at this higher price is a goid investment plan.
@sathyapalktm432
@sathyapalktm432 3 ай бұрын
20ശതമാനം പലിശ വേണമെന്ന് പറഞ്ഞാൽ അതും തരും,, കുറച്ചു മാസത്തേക്ക്, അതിനുശേഷം ചിലപ്പോൾ സ്വാഹ.
@one4oneinfotips
@one4oneinfotips 3 ай бұрын
🫤🫤
@kbs2840
@kbs2840 3 ай бұрын
Sir,വസ്തു വിറ്റ ക്യാഷ് എത്ര രൂപ വരെ ഇടാം, ഉദാഹരണത്തിന് പ്രമാണത്തിൽ 2 കോടി ആണ് കാണിച്ച അത്രയും ക്യാഷ് അക്കൗണ്ടിൽ ഇട്ടാൽ ടാക്സ് അടയ്ക്കണോ.
@jamsheedali8557
@jamsheedali8557 3 ай бұрын
Yes
@jibinpm2534
@jibinpm2534 3 ай бұрын
Lic 5 year plan start chaithitund tax free
@johnmathew932
@johnmathew932 3 ай бұрын
​@@jibinpm2534ennittu enthu karyam
@binoyvishnu.
@binoyvishnu. 3 ай бұрын
​@@jibinpm2534LIC തട്ടിപ്പാ😢
@binoyvishnu.
@binoyvishnu. 2 ай бұрын
​@@jibinpm2534LIC എന്ന പടുകുഴി പ്രസ്ഥാനം വേണ്ട 😢
@anaskasim6885
@anaskasim6885 3 ай бұрын
Good
@ak-yu1wn
@ak-yu1wn 2 ай бұрын
കരുവന്നൂർ ബാങ്കിൽ കൊണ്ടിട്ടാൽ മതി രണ്ട് മാസം കൊണ്ട് ഇരട്ടി ആയി കിട്ടും 😂😂😂
@sajeshks4341
@sajeshks4341 2 ай бұрын
👍😭
@punchaami6248
@punchaami6248 2 ай бұрын
മുതലാളി മാർക്കായിരിക്കും😂😂😂
@gopinathm2745
@gopinathm2745 Ай бұрын
Won't get back but
@ramchandrasubedi12
@ramchandrasubedi12 2 ай бұрын
Nice ❤
@one4oneinfotips
@one4oneinfotips 2 ай бұрын
Thanks 🔥
@vijayavijayakumar7675
@vijayavijayakumar7675 3 ай бұрын
ഇതിൻ്റെ ഇൻകം ടാക്സ് എത്രയാണ്
@BalaBalasubramanian-e3d
@BalaBalasubramanian-e3d 2 ай бұрын
@@vijayavijayakumar7675 BLM society യിൽ 5 വർഷത്തേക്ക് നിക്ഷേപിക്കു മാസം 12 % വച്ച് കിട്ടും 1 ലക്ഷത്തിന് 1000 രൂപ കിട്ടും മാസം.
@BalaBalasubramanian-e3d
@BalaBalasubramanian-e3d 2 ай бұрын
@@vijayavijayakumar7675 TDS സൊസൈറ്റി തന്നെ അടയ്ക്കും.
@ajjose7294
@ajjose7294 3 ай бұрын
Tax ethra അടക്കണം. അത് കഴിഞ്ഞ് എന്തേലും കാണുമോ.ആത്കൂടി പറയൂ
@one4oneinfotips
@one4oneinfotips 3 ай бұрын
അടുത്ത വീഡിയോയിൽ ശ്രദ്ധിക്കാം..
@VSR-b4g
@VSR-b4g 2 ай бұрын
🤪
@tojichenjoseph7866
@tojichenjoseph7866 2 ай бұрын
What a video it was? 😳 5the standard students know this!
@SumangalaCK7362
@SumangalaCK7362 3 ай бұрын
20 lakh ന് monthly 2ok interet MSCS കൾ കൊടുക്കുന്നുണ്ട്. 5yr FDക്ക്
@u7all-rounder251
@u7all-rounder251 2 ай бұрын
MSCS എന്താണ് ? വ്യക്തമായി പറയു എല്ലാവർക്കും ഉപകാരം ആവട്ടെ..
@rathishtnair2494
@rathishtnair2494 18 күн бұрын
Multistate Coortve scty​@@u7all-rounder251
@anilkumarmanikandan4435
@anilkumarmanikandan4435 2 ай бұрын
20 ലക്ഷം മൂച്ചൽ ഫണ്ടിൽ ഇട്ടാൽ ഒരു വർഷം എത്റ റിട്ടേൻ കിട്ടും
@saheernk1517
@saheernk1517 2 ай бұрын
1.6 മുതൽ 2 ലക്ഷം വരെ മാക്സിമം എന്നാൽ ഈ പൈസ mutual fund ൽ ഇട്ടാൽ മിനിമം മിനിമം 2.5 lakh മുതൽ 3 ലക്ഷം വരെ നേടാം Think before Investing 🤝
@binunambiar7440
@binunambiar7440 Ай бұрын
Bro 20 lac crypto currency il invest cheithal permonth 4lac forteen thousand kittum
@harisrahman7269
@harisrahman7269 2 ай бұрын
നിലവിൽ മുന്നിട്ട് നിൽക്കുന്ന പലിശ കൂടുതൽ തരുന്ന ബാങ്ക് ഏതാണ് ?
@streetfighter8617
@streetfighter8617 2 ай бұрын
കരുവന്നൂർ ബാങ്ക് 😂
@sanilkumara6048
@sanilkumara6048 2 ай бұрын
ഹ ഹ
@thomasthomas-ny6km
@thomasthomas-ny6km 2 ай бұрын
Never deposit money in Co- operative bank. Cheating there. If any money in co- operative Bank withdraw immediately. Same KSFC. There is no guarantee for Kerala States based deposit institutions. Educated people should migrate to other developed countries. Why living in Kerala?? What is the future of Educated Children. My family migrated. We are happy. Children got good education and job. Nurses, there is good chances in developed countries. Try now. Don't delay.
@binunambiar7440
@binunambiar7440 Ай бұрын
If you need more interest rates investment on crypto currency
@pp-od2ht
@pp-od2ht Ай бұрын
​@@binunambiar7440 Nambiara Pandatha paavangala patyikkunna pani tudarunnu allae
@Legend-hn7fv
@Legend-hn7fv Ай бұрын
20 lakh ഇട്ടു ഞാൻ സൗദിയിൽ partnership ഇൽ ഷോപ് ഇട്ടു .. mnthly 1 lakh ഇപ്പോൾ profit കിട്ടുന്നുണ്ട് ❤..
@FouziaLatheef-e4i
@FouziaLatheef-e4i Ай бұрын
അതാണ് നല്ലത്
@JishamiJishami
@JishamiJishami Ай бұрын
Invest chiyan thalpariyam und number kitto
@binunambiar7440
@binunambiar7440 Ай бұрын
@@JishamiJishamicrypto il invest cheyu bro 1lakh invest cheythal 20-22 per month income kittum Anik already kittunnund
@anseeranseer4530
@anseeranseer4530 Ай бұрын
No tharo
@Legend-hn7fv
@Legend-hn7fv Ай бұрын
@@anseeranseer4530 for y..?
@primefocusstudio3247
@primefocusstudio3247 3 ай бұрын
Canara Bank 7.30
@Sukumaran-d9k
@Sukumaran-d9k 3 ай бұрын
ആദായ നികുതി എത്ര എന്നുകൂടി അറിയുക.
@binoyvishnu.
@binoyvishnu. 3 ай бұрын
3%
@FlowerQ-vd5yl
@FlowerQ-vd5yl 11 күн бұрын
പലിശ പണം എനിക്ക് വേണ്ട. അത് പാവങ്ങളുടെ കഴുത്തിൽ പിടിച്ചു വേടിക്കുന്ന പണം വേണ്ട
@one4oneinfotips
@one4oneinfotips 11 күн бұрын
താങ്കളുടെ ഇഷ്ടം 👍
@Rajeeshkrshn
@Rajeeshkrshn 2 ай бұрын
👍
@honestworld7913
@honestworld7913 3 ай бұрын
Post ഓഫീസിൽ 5 വർഷം MIS schemil 15 ലക്ഷം ഇട്ടാൽ 9250 എല്ലാ മാസം കിട്ടും
@one4oneinfotips
@one4oneinfotips 3 ай бұрын
MIS SCHEME?
@honestworld7913
@honestworld7913 3 ай бұрын
@@one4oneinfotips അതെ
@honestworld7913
@honestworld7913 3 ай бұрын
@@one4oneinfotips Monthly Income Scheme Check the Post office website
@akhilkoovoden8140
@akhilkoovoden8140 3 ай бұрын
Monthly income scheme
@BalaBalasubramanian-e3d
@BalaBalasubramanian-e3d 3 ай бұрын
5 വർഷം BLM ൽ നിക്ഷേപം നടത്തിയാൽ ( 15 ലക്ഷം ₹ ) = മാസം 15,000 രൂപ 12% വച്ച് കിട്ടും.
@ST-qz8sj
@ST-qz8sj 3 ай бұрын
Avoid co-operative bank
@gireeshkumar2508
@gireeshkumar2508 3 ай бұрын
Wrong information, 400 days depisit S B I will given 7.30% for general person & 7.6% for Sr. Citizen on last 11 montths pl.note like & share the wrong information given by the you tuber, I am one of the customer of S .B.I.
@one4oneinfotips
@one4oneinfotips 3 ай бұрын
വിഡിയോയിൽ പറഞ്ഞിരിക്കുന്നത് 1 വർഷത്തെ കാര്യമാണ്. ഒരു വർഷത്തേക്ക് സ്റ്റേറ്റ് ബാങ്ക് നൽകുന്ന interest 6.80 % ആണ്.. 400 ദിവസത്തേക്ക് 7.10 % for general and 7.60 % for senior citizen.
@gireeshkumar2508
@gireeshkumar2508 3 ай бұрын
Correct
@baby24142
@baby24142 3 ай бұрын
Thank you
@sivaprasad2601
@sivaprasad2601 2 ай бұрын
11333
@krishnakumarkrishnakumar6068
@krishnakumarkrishnakumar6068 2 ай бұрын
6.8% ആകുമ്പോൾ ഒരു വർഷത്തേക്ക് ഒരു ലക്ഷത്തി മുപ്പത്താറായിരം അല്ലേ വരൂ ?
@one4oneinfotips
@one4oneinfotips 2 ай бұрын
Simple interest ആണേൽ അത്രയേ വരൂ... പക്ഷെ സാധാരണയായി ബാങ്കുകൾ തരുന്നത് compound interest ആണ്.. 👍👍
@syams6125
@syams6125 3 ай бұрын
Sir, kerala state treasury fd safe aano?
@vpbbwip
@vpbbwip 3 ай бұрын
No
@Kuttu-cg2es
@Kuttu-cg2es 3 ай бұрын
അല്ല
@jibinpm2534
@jibinpm2534 3 ай бұрын
Llc 5 year plan undu
@binoyvishnu.
@binoyvishnu. 3 ай бұрын
​@@jibinpm2534LIC തട്ടിപ്പാ 😢
@arsnlin
@arsnlin 2 ай бұрын
@@jibinpm2534 Never mix insurance with investment.
@sijomanavalan4891
@sijomanavalan4891 3 ай бұрын
One year intrest 2000000 × 6.8% =136000
@one4oneinfotips
@one4oneinfotips 3 ай бұрын
What you said is right.. But it is simple intetest calculation. ബാങ്കുകൾ യൂസ് ചെയ്യുന്നത് compound interest ആണ്.
@balanav5277
@balanav5277 3 ай бұрын
സഹ ബാങ്കിൽ സീനിയർ ആണെങ്കിൽ 8.75 ശതമാനം കിട്ടും അതായത് SBIയെക്കാൾ 2 ശതമാനം കൂടുതൽ
@one4oneinfotips
@one4oneinfotips 3 ай бұрын
👍
@Sam-bo9hd
@Sam-bo9hd 3 ай бұрын
സഹകരണ ബാങ്കിൽ ഇട്ടാൽ പിന്നെ നോക്കേണ്ട പാർട്ടിക്കാറ് കൊണ്ടുപോയി സുഖിക്കും
@tomythomas4378
@tomythomas4378 3 ай бұрын
Be careful bro. It's not safe.
@sathishkls9650
@sathishkls9650 3 ай бұрын
Still some people are thinking about cooperative banks for 2% extra interest for deposits. It’s not safe. Please invest in Bond funds. 100 % safe. Better than FD.
@itsparooos
@itsparooos 3 ай бұрын
എന്നിട്ട് അതുതിരിച്ചു കിട്ടാൻ ബാങ്കിൻ്റെ മുന്നിൽ സമരം ഇരുന്നു അവസാനം സൂയിസൈഡ് ചെയ്യണം അല്ലെ
@sukhenduswaminathan4492
@sukhenduswaminathan4492 2 ай бұрын
പൈസ ഇടാനുള്ളതല്ലല്ലോ. അതിനു വേറേ സാധന० തന്നിട്ടുണ്ടല്ലോ 😂😅😅
@one4oneinfotips
@one4oneinfotips 2 ай бұрын
🥳🥳🥳
@manojsarala4697
@manojsarala4697 3 ай бұрын
very bad
@Prasadmonu_26
@Prasadmonu_26 2 ай бұрын
അങ്ങനെയെങ്കിൽ ആളുകൾ 27 ലക്ഷം രൂപ ഒക്കെ ലോണെടുത്ത് കാനഡയിൽ പോകുന്നത് എന്തിനാണ്.... മൂന്നുവർഷം ദുബായിൽ കഷ്ടപ്പെട്ട് പണിയെടുത്ത് 25 ലക്ഷം രൂപ ബാങ്കിൽ ഇട്ട് സുഖമായി പണിയെടുക്കാതെ ജീവിച്ചാൽ പോരെ.... 🤔
@antos9638
@antos9638 2 ай бұрын
മൂന്നു വർഷം 25 ലക്ഷം ഓടി വായ്യോ അപ്പൊ മനസിലാക്കും ദുബായ് എന്തന്നെന്ന്
@Prasadmonu_26
@Prasadmonu_26 2 ай бұрын
@@antos9638 hotel management filed l accommodation food free aan... Salary kayil thanne aan
@Prasadmonu_26
@Prasadmonu_26 2 ай бұрын
@@antos9638 1 kitiyal grocery kazinhu savings etra undakum
@mujeebkc7646
@mujeebkc7646 3 ай бұрын
20 lac share market kalichal daily 50 k
@arsnlin
@arsnlin 2 ай бұрын
അങ്ങനെ കളിച്ചാൽ ചിലപ്പോൾ കയറിന്റെ അറ്റത്ത് തൂങ്ങി കളിയ്ക്കാം.
@sanilkumara6048
@sanilkumara6048 2 ай бұрын
ഹ ഹ
@unnyk.p1393
@unnyk.p1393 2 ай бұрын
Cpm.bankilpalisa.angootu
@sasidharanp6704
@sasidharanp6704 2 ай бұрын
8.25 @KSFE
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 2,9 МЛН