* Price Money, 25 Cr * Agent's commission -10% -2,50,00,000 Cr * TDS -6,75,00,000 Cr * Surcharge - (37% of TDS) -2,49,75,000 Cr * Health and Education CESS. (4% of Tax/TDS + Surcharge) -36,99,000 L *Balance you get = 12,88,26,000 Cr
@jhonykulangara2278 Жыл бұрын
👍
@crazyfantazy5291 Жыл бұрын
👍🏼
@vidhya8160 Жыл бұрын
@@jhonykulangara2278❤
@arunkp2245 Жыл бұрын
E comment mathram mathy.
@harikrishnant5934 Жыл бұрын
Thanks
@AjeshSuseelan-vw3kw Жыл бұрын
അടിക്കുന്നത് മൊത്തോം ആളുകൾക്ക് കൊടുക്കണം...... Tax ഒഴിവാക്കണം. സർക്കാരിന് ലോട്ടറി വിറ്റ് എത്ര കിട്ടും സർക്കാരിന്
@sajinap5265 Жыл бұрын
അതെ
@anilkumariks9266 Жыл бұрын
ഇന്നലെ സിങ്കപൂര്‍ ടൊട്ടൊ നറുക്ക് നടന്നിരുന്നു ഒന്നാം സമ്മാനം 12 മില്യന്‍ സിങ്കപൂര്‍ ഡോളര്‍ !! ( 74 കോടി ഇന്ത്യന്‍ രൂപ )😱 ഒരു രൂപ പോലും ടാക്സ് ഇല്ല !! 😱😍 ടിക്കറ്റ് വില കേട്ടാല്‍ ഞെട്ടും 1 sgd അതായത് വെറും 62 ഇന്ത്യന്‍ രൂപ 😇
@darksoulera5910 Жыл бұрын
225-250 കോടി കിട്ടും
@sachinout Жыл бұрын
@@anilkumariks9266അത് എടുക്കാൻ എന്താ വഴി
@arunaru6853 Жыл бұрын
സെൻട്രൽ ടാക്സ് ആണ് 🙏
@underworld2770 Жыл бұрын
എത്ര കിട്ടും എന്ന ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി പറയാതിരിക്കാൻ സാറ് വളരെയധികം ശ്രദ്ധിച്ചു 😄🤪
@santhoshkrishnannair11692 ай бұрын
8.5 CR KITTUM,PINNE CHARITTY KODUKKANAM
@ffhashimchannel9676 Жыл бұрын
ടിക്കെറ്റ് എടുത്തവർ നാളെ മുതൽ ഹാപ്പി ആകട്ടെ എല്ലാവരുടെ പ്രാർത്ഥന 🤲
@AISHUTTYSLITTLEWORLD Жыл бұрын
അൽഹംദുലില്ലാഹ്
@elsamma3885 Жыл бұрын
അരിയെത്ര എന്നു ചോദിച്ചപ്പോൾ പയറഞ്ഞാഴി എഎന്നായിരുന്നു ഉത്തരം. ടാക്സ് കഴിഞ്ഞു എത്ര കിട്ടും എന്നു ചോദിച്ചപ്പോൾ ചെറിയ ഒരു കമ്മീഷൻ (അതുപറഞ്ഞില്ല.10%ആണു കമ്മീഷൻ പോകുക.)കഴിഞ്ഞു ഇൻകംടാക്സ്. കഴിഞ്ഞു. സത്യത്തിൽ 35%നു മുകളിൽ പിടുത്തമുണ്ട്. ബാങ്കിൽ ഇട്ടാൽ ഓരോ 6മാസം കൂടുമ്പോൾ ഇൻകംടാക്സ്. അങ്ങനെ അങ്ങോട്ടുപോകും. പോയി പോയി ഒടുവിൽ കയ്യിൽ ഒരു പിച്ച പാത്രവും ഒരു ഊന്നുവടിയും.
@anithasuresh158 Жыл бұрын
😂
@akhiljsa8062 Жыл бұрын
Bankil ittal FD de interest in anu TDS pone muthal avide kidakkum ne verthe kondoyi fd ittalum ingananu
@janaki-63532 ай бұрын
😂😂😂😂
@Priya-gi3lz Жыл бұрын
എത്ര കിട്ടിയാലും വേണ്ടില്ല കടം വീട്ടാൻ ഉള്ളത് കിട്ടിയാൽ തന്നെ happy🙏🏼🙏🏼
@AISHUTTYSLITTLEWORLD Жыл бұрын
👍 അത്രേയുള്ളൂ
@prakashsr69884 ай бұрын
❤❤❤❤
@shijushiju3783 Жыл бұрын
Lottary വകുപ്പും സർക്കാരും കൂടി നടത്തുന്ന പകൾക്കൊള്ള,
@anilkumariks9266 Жыл бұрын
Yes
@devikanair2144 Жыл бұрын
Dey ..enna kollaa.. central govt tax aanu..👍 Govt. Work cheyyund ee type money use cheyth thanne aanu ..💯 What is the Doubt ?.. Ellam kodukkanalllaa... Kittunnad പോരേ😅... 500 Rs alle chilavakkunnullooo....
@anilkumariks9266 Жыл бұрын
@@devikanair2144 ഇവിടെ മാത്രം എന്താ ഇത്രയും ടാക്സ് !? ടാക്സ് എന്നാല്‍ 10,15 ശതമാനം ഇത് 50% ടാക്സ് !! ഇത് മാരകമായ കൊള്ള തന്നെ !
@Nisam20242 ай бұрын
Ithil 40% tax matram aannalloo
@sasikumartg2617 Жыл бұрын
ഖജനാവ് നിറക്കാൻ സഹായിച്ച എല്ലാ മണ്ടന്മാർക്കും നന്ദി എന്ന് ബാലഗോപാലൻ പറയാൻ പറഞ്ഞു ലോട്ടറി അടിക്കാത്തവർ വൈകുന്നേരം ഒരു ലിറ്റർ മദ്യം വാങ്ങി സങ്കടം തീർക്കാൻ കൂടി പറഞ്ഞു
@AkbarCp-fb6ft Жыл бұрын
😀😀😀
@arunaru6853 Жыл бұрын
എന്ന് ഐശ്വര്യം വരാൻ വലംപിരി ശങ്ക് വീട്ടിൽ വെച്ച് പൂജിക്കുന്ന ശശി 😂😂😂
@saleemleem9984 Жыл бұрын
വളരെ ശരി 👍
@sasikumartg2617 Жыл бұрын
@@arunaru6853 അടിമ കമ്മി ആണല്ലെ
@sandeeplalks24592 ай бұрын
😂😂😂
@balkrishnanib6181 Жыл бұрын
ഞാൻ എൻ്റെ ആധാർ കാർഡ്, പാൻ കാർഡ്, ബേങ്ക് പാസ് ബുക്ക് മുതലായവ ഒരുക്കി വെക്കുന്ന തിരക്കിലാണ്. ആരും എന്നെ ശല്യം ചെയ്യല്ലേ ' 25 കോടി അടിച്ചവനെ എന്താ വിളിക്കും ആ വിളിക്ക് അർഹനാണ് നാളെ ഞാൻ.
@shajikumaran1766 Жыл бұрын
ഏപ്പോഴെങ്കിലും നേരിൽ കാണാൻ കഴിയുകയാണെങ്കിൽ ഒരു ചായ വാങ്ങി തരണം 😮😮😅😅😅
@Indirathilakan Жыл бұрын
@@shajikumaran1766😂😂😂
@ElbyBiju-y9g4 ай бұрын
😂😂😂
@sunilsanjay3804 Жыл бұрын
Around 12.8 cr. Kittum., after deducting agent commission, income tax 30%surcharge, cess etc
ഇന്നലെ സിങ്കപൂര്‍ ടൊട്ടൊ നറുക്ക് നടന്നിരുന്നു , ഒന്നാം സമ്മാനം 12 മില്യന്‍ സിങ്കപൂര്‍ $ ! ( 74 കോടി ഇന്ത്യന്‍ രൂപ )😱 ഒരു രൂപ പോലും ടാക്സ് ഇല്ല !! 😱😍 ടിക്കറ്റ് വില കേട്ടാല്‍ ഞെട്ടും 1 SG$ അതായത് വെറും 62 ഇന്ത്യന്‍ രൂപ 😇
@jhonykulangara2278 Жыл бұрын
നമ്മുടെ ലോട്ടറി ഒരുതരം പിടിച്ചു പറി /പറ്റിക്കിലിസം
കഴിഞ്ഞ പ്രാവശ്യം അടിച്ച നിർഭാഗ്യവാന് കിട്ടിയത് 12 കോടി 70 ലക്ഷം ബാക്കി മുഴുവൻ നികുതി ഇനി ബാക്കിയുള്ളതിൽ നിന്നും നികുതി കൊടുത്താൽ പിന്നെ എന്ത് കാര്യം
@dev.Lin4738 Жыл бұрын
12 കോടി ചുമ്മാ കിട്ടുന്നത് തന്നെ വലിയ കാര്യം 😂
@anilkumariks9266 Жыл бұрын
ഇന്നലെ സിങ്കപൂര്‍ ടൊട്ടൊ നറുക്ക് നടന്നിരുന്നു ഒന്നാം സമ്മാനം 12 മില്യന്‍ സിങ്കപൂര്‍ ഡോളര്‍ !! ( 74 കോടി ഇന്ത്യന്‍ രൂപ )😱 ഒരു രൂപ പോലും ടാക്സ് ഇല്ല !! 😱😍 ടിക്കറ്റ് വില കേട്ടാല്‍ ഞെട്ടും 1 sgd അതായത് വെറും 62 ഇന്ത്യന്‍ രൂപ 😇
@unaiskmponmala Жыл бұрын
@@anilkumariks9266ടിക്കറ്റ് എവിടെ കിട്ടും
@shihabshihab3769 Жыл бұрын
ലോട്ടറി ആൾകാർ എടുക്കുന്നത് തെന്നെ ഒരു പ്രതീക്ഷയും ഇല്ലാതെ യാണ്, എന്നാൽ പിന്നെ എത്ര കിട്ടിയാലും അവര്ക് സന്തോഷമാണ്, അതിനെതിരെ ആരും ഒന്നും പ്രതികരിക്കില്ല, അതാണ് ലോട്ടറിയുടെ വിജയവും
ഒരു കോടിയിൽ പരം രൂപ ഒരിക്കലും സമ്മാനം പ്രഖ്യാപിക്കരുത് കാരണം ജനങ്ങളിൽ പണത്തോടുള്ള അത്യാർത്ഥി കൂടും 25 കോടി 25 പേർക്ക് കൊടുക്കുന്ന രീതിയിൽ ബാംമ്പർ നറുക്കെടുപ്പ് രീതി പരിഷ്കാരിക്കുക എന്നാൽ 25 കുടുംബം രക്ഷപെടും ടിക്കറ്റ് കൂടുതൽ ചിലവ് ആകുകയും ചെയ്യും സാറിനോട് ഒരു സംശയം എന്തുകൊണ്ട് (കരുനാഗപ്പള്ളി) (കായം കുളം) (നെയ്യാറ്റിൻകര ) (ചിറ്റൂർ) മേഖലകളിൽ മാത്രം കൂടുതൽ സമ്മാനങ്ങൾ അടിക്കുന്നു? ഈ വാർത്ത താങ്കളുടെ ശ്രദ്ധയിൽ വയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു
@shamseershafnu9686 Жыл бұрын
Enthukondhan etra cash aan kittunnad enn parayaatad
@Jith333 Жыл бұрын
Valare nalla news Janangalkk ubagaarapedatte
@muhammedjunaid5233 Жыл бұрын
എനിക്ക് അടിച്ചാൽ 25 വീടില്ലാത്ത പാവപെട്ട കുടുംബത്തിനു നല്ല വീട് വെച്ചു കൊടുക്കും 🥰
@muneerkavvayi9473 Жыл бұрын
എനിക്ക് tharane
@shahidvp6977 Жыл бұрын
Eniku kitiyalun 😊
@pradeep.k29302 ай бұрын
👌🙏
@josecp1405 Жыл бұрын
ചോദ്യങ്ങൾക്ക് മറുപടി ഇല്ല. എത്ര കോടി കിട്ടും.മറുപടി ഇല്ല. ബാങ്കിൽ ഇടാൽ ടാക്സ് ഉണ്ടോ?പല ചോദ്യങ്ങൾക്കും മറുപടി നൽകി ജനങ്ങളുടെ സംശയം തീർക്കാൻ കഴിയാത്ത അഭിമുഖം.😂
@AFSALMUBARAK-yp5ss Жыл бұрын
ഇങ്ങനെ ഒരു റിപ്പോർട്ടർ
@sayanj7 Жыл бұрын
അതെ.കീറുകയോ വെള്ളത്തിൽ വീഴുകയോ ചെയ്‌ത claim ചെയ്യാൻ പറ്റുവോ ചോദിച്ചിട് വേറെ മറുപടി ആണ്.
@josephtc66833 ай бұрын
Australia government onnum pidikkilley full amount kodukkum agent price onnumella
@AbdulRahman-kn3ub Жыл бұрын
ഇതുവരെയൊരു ടിക്കെട്പോലുമെടുക്കാത്ത ഞാൻ ഭാഗ്യവാൻ 😅
@krishnakumarms994 Жыл бұрын
👍🙏🙏❤❤🌹
@Dr.aryan..muthumol2 ай бұрын
Skala alkarkm adichavnte amnt l njnna pidikjne.. Ellrkmmkodthyt pinne pakthgmpolm kitylla.. Atah stahym oinne pere 25kodi enna..
@Shyam-bn6lc2 ай бұрын
Naleyano bumper date??!
@bindhups7532 Жыл бұрын
🙏🙏🙏
@iyernarayan94609 ай бұрын
Agency commission should be reduced to 2 percent for bumper prize.
@krishnakumarms994 Жыл бұрын
എബ്രഹാം ren irs സാർ വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി 🙏
@hashitout8264 Жыл бұрын
ലോട്ടറി അടിച്ചാൽ എനിക്ക് റിപ്ലൈ ഇടുന്ന എല്ലാർക്കും 500 വെച്ച് തരാം 🥳🥰
@radhakrishnapillaiparamesw7084 Жыл бұрын
ഈ വീഡിയോ കണ്ടിട്ട് എന്തു മനസ്സിലായി?
@vinodsv553 Жыл бұрын
❤️
@shamsuvtm324 Жыл бұрын
എത്ര കിട്ടും
@Dr.aryan..muthumol2 ай бұрын
Civik service try chyth irs kity dr mathy enn karthy aa jolile ulla nanma kond jvkuna njn nmuk self freedom jnd pvt hospital gvt l kidnn ira alkar d aingne kashatpet padch adima akanm.
ഉത്തരവും ചോദ്യവും പൂർണ്ണമല്ല ഒന്നിനും വ്യക്തത ഇല്ല
@AFSALMUBARAK-yp5ss Жыл бұрын
ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ
@SREEJITHSREEJITH-qn8cc Жыл бұрын
ഇത് ഒരു കൊള്ളയാണ് ചൂതാട്ടം ഇവിടെ ഒരു തൊഴിലസരവും സൃഷ്ടിക്കാതെ ജനങ്ങളെ സാമ്പത്തികമായി അവശരാക്കി കോടികളുടെ പേരുപറഞ്ഞു വ്യാമോഹിപ്പിച്ചു നൂറിൽ തൊണ്ണൂറ്റി ഒൻപത് ആളുകളെയും നിരാശരാക്കുകയും നിരാശരേ നിരാശരായവരെ സർക്കാർ മദ്യം കുടിക്കാൻ പേരിപ്പിക്കുകയും ചെയ്യുന്ന വക്രബുദ്ധിയുണ്ടല്ലോ ഇത് അപകടകരമാണ്.. ഭാവി തലമുറയെ ആത്മഹത്യയിലേക്ക് നയിക്കാൻ പ്രേരിതവുമാണ്.
@rajitha.crajan6220 Жыл бұрын
🔥🔥🔥
@moideenkutty1966 Жыл бұрын
പരിശീലനത്തിന്റെ ഫീസ് എത്ര ലച്ചമാ സാറേ?
@kingoftraveller Жыл бұрын
Sadhaaranakkare eattavum kooduthal,mudippichath Kerala lottery aaan 😢
@leemaanilthomas8229 Жыл бұрын
ഭാഗ്യവനെ ദൈവം കനിയട്ടെ.....
@JaiHind-tl7zt Жыл бұрын
ലോട്ടറി അടിച്ചു കിട്ടുന്ന കാശ് കരിവണ്ണൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചാൽ എത്ര തിരിച്ചു കിട്ടും 😂
Tax നേ ക്കുറിച്ച് ധാരാളം അ വക്തതകൽ ഇനിയും നിലനിൽക്കുന്നു. അടിച്ചു കഴിഞു പല taxes കയറിവരും.
@newupdates4146 Жыл бұрын
2023 onam bumber winner njn thanne
@chandrasenanacn3645 Жыл бұрын
ഭാഗ്യക്കുറി ഡയറക്ടർ കൃത്യമായി കണക്കുകൾ പറയാതെ ഒളിച്ചു കളിക്കുന്നുണ്ട് ... നികുതി കഴിച്ച് നേർ പകുതി അതായത് 12 കോടി മാത്റമേ കിട്ടു എന്നാണറിയുന്നത്...
@igvincent5094 Жыл бұрын
TAX കഴിച്ചിട്ട് എത്ര കിട്ടും അത് വിഴുങ്ങി 25 കോടി കിട്ടുല 😅😅😅😅
@FANCYBIRDSHOMEKERALA Жыл бұрын
12 കോടി എല്ലാം കഴിഞ്ഞു കിട്ടും 😂
@sb-ml3jz Жыл бұрын
ഇതാണ് ഇന്റർവ്യൂ സൂപ്പർ
@IZZUMEDIAVLOG Жыл бұрын
എത്ര കിട്ടും അതിനു മറുപടി ഇല്ല bad intervew
@Jayachandran-fh5qp2 ай бұрын
ടാക്സ് തിന്നു തീർന്നു
@madhup2395 Жыл бұрын
25 കോടിക്ക് എത്ര കിട്ടും എന്ന് പറഞ്ഞില്ല . കഴിഞ്ഞ പ്രാവശ്യ കിട്ടിയ ആൾ പറഞ്ഞത് പത്ത് കോടിയിൽ താഴെയാണ് എന്നാണ്.അത് പറയാ സാറിനെന്താ മടി !
@anandmallika7065 Жыл бұрын
സത്യം ...
@rajeshk.a504 Жыл бұрын
ഏജന്റിനുള്ള തുക എന്തിനാണ് അടിച്ച സമ്മാനത്തിൽനിന്ന് ഈടാക്കുന്നത്?
@amanmuhammeds8992 Жыл бұрын
Etra kittumennu paraunnilla alu midukkana
@mashoor74212 ай бұрын
ഓണം ബമ്പറിൽ 5000 ലോട്ടറിയടിച്ച പാവം ഞാൻ ടൂർ പോയി ആപണം തീർത്തു വീണ്ടും ടിക്കറ്റെടുത്തു സ്വപ്നം കാണുന്ന ഞാൻ
@ParameswaranNair-xx2hm2 ай бұрын
ഒന്നാം സമ്മാനത്തിൻ്റെ തുക എപ്പോൾ കിട്ടും എന്നു ചോദിച്ചപ്പോൾ സമാശ്വാസ സമ്മാനം രാവിലെ ഹാജരാക്കിയപ്പോൾ ഉച്ചയ്ക്കു കൊടുത്തു എന്നാണുത്തരം. ഇവനോടൊക്കെ ചോദിച്ചതു തന്നെ തെറ്റ്.
@abduljaleel2447 Жыл бұрын
ആധാർ പാൻകാർഡ് ബാങ്ക് വിവരം പിന്നെ ഒന്ന് രണ്ടു അത് കൂടെ പറഞ്ഞു കൂടെ
@thomasj6506 Жыл бұрын
Ticket, Photo , IT Return for last 2-3years... ok?
@bijupl3178 Жыл бұрын
🤔🤔🤔🤔🙄🙄🙄😊
@user-xb5pq Жыл бұрын
യഥാർത്ഥത്തിൽ എത്രരൂപക്ക് ടിക്കറ്റ് വിൽക്കുന്നു അതിന്റെ രണ്ടിൽ ഒന്ന് എങ്കിലും സമ്മാനം ആയി കൊടുക്കണം.
@Ajith-m4j3 ай бұрын
സി മലയാളം ന്യൂസ് പേ ചാനൽ ആണോ
@joypanackal9896 Жыл бұрын
No should tell my name
@ജഗപുഗ Жыл бұрын
ഒന്നാം സമ്മാനം ആയ 25 കോടി അടിച്ചാൽ ഭാഗ്യവാനായ ആൾക്ക് എത്ര രൂപ കിട്ടും എന്ന് പോലും ഈ വീഡിയോയിൽ വ്യക്തം അല്ല..ഏജൻ്റിൻ്റെ ഒരു ചെറിയ കമ്മീഷൻ ..എന്നാണ് പറയുന്നത്..ചെറിയ കമ്മീഷൻ എത്ര എന്നല്ലേ ഇയാള് പറയേണ്ടത്..മാധ്യമ പ്രവർത്തകൻ വ്യക്തത വരുത്താൻ നോക്കുന്നും..ഇല്ല ..എന്തൊരു waste ആണ് ഈ വീഡിയോ..എന്തൊക്കെ ഡോക്യുമെൻ്റ് ആണ് ഹാജരാക്കേണ്ടത് എന്ന ചോദ്യത്തിനും ഉത്തരം വ്യക്തം അല്ല.. ആധാർ കാർഡ് ബാങ്ക് അക്കൗണ്ട് പാൻ കാർഡ് പിന്നെ ഒന്ന് രണ്ടു ചെറിയ detail .. എന്തൊരു അന്തവും കുന്തവും ഇല്ലാത്ത മറുപടി ആണ്..ഈ വീഡിയോ കണ്ടിട്ട് 25 കോടി അടിച്ച ആൾക്ക് എത്ര രൂപ ബാങ്കിൽ എത്തും എന്ന് മനസ്സിൽ ആയവർ ഒന്ന് പറഞ്ഞാല് കൊള്ളാം..
@sanojsalahudeen25513 ай бұрын
ഏജന്റിന് സർക്കാർ കൊടുക്കണം. തോന്നിയത് പോലെ tax വാങ്ങുന്നത് ആരും ചോദിക്കും.
@sabumathewchottanikkara6612 Жыл бұрын
ഇയാൾ ഓണം ബംബിന് എത്ര രൂപ കൈയ്യിൽ കിട്ടുമെന്ന് പറയില്ല
@abdulrafeek1889 Жыл бұрын
12 കോടി 75 ലക്ഷം .. കേരള , സെൻട്രൽ ടാക്സ് കഴിച്ച് ..
@RajeshKumar-hj2xc Жыл бұрын
വേറെ ആരോടെങ്കിലും chothikanullenu ഇങ്ങേരു എന്താ parayunne
@bhasikumaran22172 ай бұрын
അടിച്ച ലോട്ടറി എവിടെ ഹാജരാക്കണം, അതിനുളള സുരക്ഷ ക്രമീകരണങ്ങൾ എന്തൊക്കെയാണ്.
@SreedeviSanthosh-yp7lf2 ай бұрын
സർക്കാരും സർക്കാരിലെ ഉദ്യോഗസ്ഥരും ലോട്ടറിയെ കുറിച്ചുള്ള നിയമപരമായ വശങ്ങൾ വ്യക്തമായി ജനങ്ങൾക്ക് പറഞ്ഞു കൊടുക്കില്ല ഇതാണ് സർക്കാരിന്റെ കൊള്ള
So,without that class,luck wouldn’t stay for long.
@radhakrishnanradhakrishnan9224 Жыл бұрын
25 ലച്ചം കിട്ടും
@vthayat Жыл бұрын
,,,,, താനേ ത് കോത്താഴത്തെ റിപ്പോർട്ടറാടോ ഒരു ചോദ്യത്തിനും വ്യക്തമായ മറുപടി നൽകിയില്ല ചാനലിന് ഭാവിയില്ല
@Usb616 Жыл бұрын
പ്രൈസ് സംഖ്യ മുഴുവൻ കൊടുക്കണം... ഒരു രൂപ പോലും Tax ആയും മറ്റും പിടിക്കരുത്... ഈ പണം വീണ്ടും ഇവിടെ തന്നെ യാണ് ഇവിടെ ചിലവ് ചെയ്യുന്നത്... അപ്പോൾ അതിനു എപ്പോഴും Tax കൊടുക്കുന്നുണ്ടല്ലോ...
@chandrasekharannair2699 Жыл бұрын
സർ. ലോട്ടറി ടിക്കറ്റ് 25 എണ്ണം ആണ് ഒരു ബുക്ക്. അത് 50 എണ്ണം ആയി കൊടുത്തു കൂടെ.. Prize എടുക്കുന്നത് audience നെയ്കൊണ്ട് buzzer press ചെയ്യിക്കുക. Dirctor സർ. Come ട്ടോ the പോയിന്റ്
@mHaneefa-z2h29 күн бұрын
Sarkar parayilla
@sreejithkk63763 ай бұрын
12 കോടി കിട്ടും എല്ലാം
@balkrishnanib6181 Жыл бұрын
എനിക്ക് 25 കോടി അടിച്ചാൽ ഞാൻ ആർക്കും ഒന്നും ( സഹായം ) കൊടുക്കില്ല. നാളെ മുതൽ എൻ്റെ പടിക്കൽ ആരും സഹായ ആവശ്യപ്പെട്ട് വരരുത്.
@johnypp6791 Жыл бұрын
😂😂😂പാവം എത്ര നടക്കാത്ത സ്വപ്നം.😂
@sugeshsugesh95 Жыл бұрын
Adichu mattathe koduthal. Mathi keralam annu
@bineeshwithyou2640 Жыл бұрын
12 കോടി കിട്ടും
@babushankar2523 Жыл бұрын
സാധിക്കുമെങ്കിൽ നികുതി കുറയ്ക്കണം, 😄
@bismis425 Жыл бұрын
First adikatte
@susanpalathra7646 Жыл бұрын
ഞാൻ ക്ലാസ്സിൽ Attend ചെയ്തില്ല, എനിക്കടിച്ചാൽ എല്ലാം പറഞ്ഞുതരണേ, ലോട്ടറി എനിക്കാണെന്ന് ആരോടും പറയരുതേ Please😂😂😂😂❤
@niyasniyas17702 ай бұрын
കേരള ലോട്ടറി എടുത്തു ഒരുപാട് ആളുകൾ നശിച്ചു ഒരുപാട് ആൾക്കാർ സൂയിസൈഡ് ചെയ്തു
@Mathaiification Жыл бұрын
ഭാഗ്യവാനും സുഹൃത്തും സ്വാന്തക്കാരും മാത്രമല്ല സർക്കാരും എല്ലാരും കൂടി തട്ടിപ്പറിച്ചെടുക്കുമെന്ന് കേൾക്കുന്നു. അവസാനം ഇൻകം ടാക്സ്കാർ വർഷം വർഷം ടാക്സ് പിടിച്ചെടുക്കുമ്പോൾ അവസാനം അവൻ പിച്ച എടുക്കണ്ടി വരുന്നു എന്നൊരു പരാതി പറഞ്ഞു കേൾക്കുന്നു. അത് ശരിയാണോ?
@sachinout Жыл бұрын
അറിയേണ്ട കാര്യങ്ങൾ ചോദിച്ചിട്ടുമില്ല പറയാനുമില്ല ബെസ്റ്റ് ഇന്റർവ്യൂ
@jincyjoy5457 Жыл бұрын
നികുതി കഴിഞ്ഞു എത്ര കിട്ടും എന്ന് ചോദിച്ചതിന് ഉത്തരമില്ല. എന്തൊക്കയോ പറഞ്ഞു ഉരുണ്ടു കളിക്കുന്നു.. അരിയെത്ര എന്ന് ചോദിച്ചാൽ പയറങ്ങാഴി...
@keshavannamboodiri8010 Жыл бұрын
7 ജന്മം കാത്തിരുന്നാലും കിട്ടില്ല....
@lipinthomas8296 Жыл бұрын
സത്യം പറ്റിക്കൽ കള്ള കളി 😂
@AFSALMUBARAK-yp5ss Жыл бұрын
സമാശ്വസ സമ്മാനം 8000 രൂപ രണ്ടാം ദിവസം തന്നെ കിട്ടി കോടികൾ കിട്ടുന്നവരുടെ കാര്യം പറഞ്ഞില്ല നികുതി കേന്ദ്രത്തിനും കേരളത്തിനുo കിട്ടും അതിലേക്കൊന്നുoകടക്കാതെ ഉദ്ദോഗസ്ഥനും ഹാപ്പി റിപ്പോർട്ടറും ഹാപ്പി
@chandranc.c2439 Жыл бұрын
Zee. Malayalam ന്യൂസിനോട് ദയവ്ചെയ്ത് ചോദിച്ചതിനുള്ള മറുപടി കിട്ടിയതിന് ശേഷം മറ്റു ചോദ്യങ്ങൾ ആകാം. ഈ ഇന്റർവ്യൂ കഴിയുന്നത് വരെയും ബംബർ അടിച്ചാൽ നമ്മൾക്ക് കിട്ടുന്ന തുക പറഞ്ഞില്ല
@spv11883 Жыл бұрын
മതിയാകടെ കുറെ നാളായല്ലോ,500 കോടി പിരിച്ചിട്ട് കൊടുക്കുന്നത് 20 കോടി, എന്നിട്ട് പിന്നേം കാശില്ല പാട്ടും 😂