ഇരുപതുവയസ്സായ മകൾക്ക് ഒരു താരാട്ട് |സച്ചിദാനന്ദൻ|കവിതയും പഠനവും| Irupathuvayasaya makalk oru tharatt

  Рет қаралды 5,760

NetAriv

NetAriv

Күн бұрын

Пікірлер: 29
@santykcherian8886
@santykcherian8886 4 жыл бұрын
അടിപൊളി കവിതയാണ് 🎉🎉🎉🎉
@santykcherian8886
@santykcherian8886 4 жыл бұрын
Super
@santykcherian8886
@santykcherian8886 4 жыл бұрын
Super
@santykcherian8886
@santykcherian8886 4 жыл бұрын
അടിപൊളി ആണ്
@santykcherian8886
@santykcherian8886 4 жыл бұрын
എനിയും കൂടുതൽ കവിത അയക്കണം
@NetAriv
@NetAriv 4 жыл бұрын
2:43 ' സ്വപ്നവും കല്ലിച്ചിടും മുമ്പ്' എന്നതാണ് ശരിയായ വരി. വീഡിയോയിൽ 'കല്പിച്ചിടും' എന്ന് കൊടുത്തിരിക്കുന്നത് തെറ്റാണ്. നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. കവിതയെക്കുറിച്ചുള്ള പഠനവും അധികവിവരങ്ങളും ഡിസ്ക്രിപ്ഷൻ ബോക്സിൽ ചേർത്തിട്ടുണ്ട്.
@NetAriv
@NetAriv 4 жыл бұрын
ഇരുപതുവയസ്സായ മകള്‍ക്ക് ഒരു താരാട്ട് - സച്ചിദാനന്ദൻ രാവു മുതിര്‍ന്നു, കിളി പോയി നീലിച്ച പാതയില്‍ ചന്ദ്രന്‍ ചുകന്നു; വിളക്കണ- ച്ചാലുമിമയണയ്‌ക്കാതെ നീ കാക്കുവ- താരെ? അഴുക്കു കുമിഞ്ഞുകൂടുന്നൊരീ- ക്കോണില്‍ വരാനേതു പാതിരാസ്സൂര്യനെ? ഇല്ല; ഉറങ്ങുകിച്ചന്ദ്രനും വ്യാളിതന്‍ പല്ലു മുളപ്പതിന്‍മുമ്പ്, നിന്‍ സ്വപ്നവും കല്ലിച്ചിടും മുമ്പ്, ലജ്ജയാലച്‌ഛന്റെ- യെല്ലു കറുത്തുപോം മുമ്പ്, കുറുനരി- യിങ്ങും മണത്തെത്തിടും മുമ്പ്, ദൈവങ്ങള്‍ മിണ്ടാതെ കത്തിക്കു മൂര്‍ച്ചയാകും മുമ്പ് കണ്ണടയ്‌ക്കൂ, മറന്നേക്കൂ നീ പെണ്ണെന്ന്, മുന്നില്‍ നരകമെ, ന്നൊന്നുകൂടിക്കിലു- ക്കൊന്നുകൂടിപ്പാവ, പാല്‍ക്കുപ്പി, തൊട്ടിലി- ലൊന്നുകൂടിക്കുഞ്ഞുടുപ്പില്‍ മയങ്ങുക സ്വര്‍ഗ്ഗത്തിനോര്‍മ്മപോല്‍, മറ്റൊരുഭൂമിതന്‍ പുല്ലാങ്കുഴലില്‍ വിടര്‍ത്തുക പുഞ്ചിരി. പേടിയാണച്ഛന് നീ വരാന്‍ വൈകിയാല്‍ പേടി നിന്‍തോഴരെക്കാണ്‍കെ: അതിലാരു മാറുമൊരുദിനമെന്നൊറ്റുകാരനായ് വ്യാപാരിയായ്, കാക്കിയിട്ട കടുവയായ് പാതി മുതലയായ് പാതി കരടിയായ് രാവില്‍ രൂപാന്തരം കൊള്ളും പ്രഭുതയായ്. പേടി നീ കാലടിയേശാത്ത കാരമുള്‍ മേടില്‍നിന്‍ സഞ്‌ജീവനം തിരക്കിപ്പോകെ: ധീരരെച്ചുറ്റി വരിഞ്ഞു കൊല്ലും പഴം- പാതകള്‍ ഭീരുവീലോകത്തിനു പ്രിയം വീടുമുഴുവന്‍ തകരിലും കാവലാള്‍ വേണമെന്നേ ശാഠ്യമേവര്‍ക്കു,മങ്ങനെ പ്രേതലോകം വലുതായി; നമുക്കിടം തീരെച്ചെറുതായ്, ശ്വസിക്കലേ മൃത്യുവായ്. നൊണ്ടുമെറുമ്പിനെ കണ്ടാല്‍ വിതുമ്പുവോര്‍- ക്കില്ലിടമിങ്ങ്; വളര്‍ത്തുക ദംഷ്ട്രയും കൊല്ലും നഖവും മുരളുന്ന പ്രാണനും അച്ഛനെപ്പോലലിയാതുരുക്കാവുക അമ്മയെപ്പോലുരുകാതെ കല്ലാവുക! ഒറ്റയ്ക്കുപോകേണ്ടവള്‍ നീയൊരു ദിനം, ഒറ്റയ്ക്കുറങ്ങിയുണരാന്‍ പഠിക്കുക. പൂട്ടുക കണ്ണുകള്‍, സ്വപ്നത്തിലെങ്കിലും കൂട്ടിലടയ്ക്കാത്ത പക്ഷിയെക്കാണുവാന്‍.
@angelannmariyaannmariya9882
@angelannmariyaannmariya9882 4 жыл бұрын
കാലത്തിനൊപ്പമുള്ള കവിതയും നല്ല ആലാപനവും...
@NetAriv
@NetAriv 4 жыл бұрын
നന്ദി❤️
@vysakhkk1820
@vysakhkk1820 4 жыл бұрын
നല്ല പ്രയത്നം
@NetAriv
@NetAriv 4 жыл бұрын
വൈശാഖ് മാഷ്❤️
@jeswinkoommen7800
@jeswinkoommen7800 4 жыл бұрын
😍😘
@NetAriv
@NetAriv 4 жыл бұрын
❤️
@arundhathydevi4807
@arundhathydevi4807 4 жыл бұрын
നെറ്ററിവിനേക്കാൾ ഒരു പൊടിക്ക് ഇ ഷ്ടക്കൂടുതൽ ഈ പാട്ടറിവിനോട് ❣️❣️
@NetAriv
@NetAriv 4 жыл бұрын
🤣😀❤️
@Sebastian-tz6iy
@Sebastian-tz6iy 4 жыл бұрын
കാലത്തിന് ചേർന്ന വായന👍♥️
@sangaritk3907
@sangaritk3907 4 жыл бұрын
💜💜💜
@rijojohn4180
@rijojohn4180 4 жыл бұрын
❤️❤️
@bintoalex7873
@bintoalex7873 4 жыл бұрын
അറിവ് കൂടുതൽ അറിവ്. ❤️
@elsamariyathomas7473
@elsamariyathomas7473 4 жыл бұрын
👌👌👌
@captainnikhil1055
@captainnikhil1055 4 жыл бұрын
മികച്ച ഒരു കവിത 🤗
@josephjoseph1230
@josephjoseph1230 4 жыл бұрын
Super
@adhikarathadhikarath8101
@adhikarathadhikarath8101 4 жыл бұрын
Notification vannilla ttooo ippol aaaa kande😕
@NetAriv
@NetAriv 4 жыл бұрын
😍 വൈകിയാലും കമന്റിയല്ലോ!
@ardrababu8783
@ardrababu8783 4 жыл бұрын
Sup___-er👌🏾
@BinduVK-f5h
@BinduVK-f5h 4 жыл бұрын
?
@sudhilalonthath9851
@sudhilalonthath9851 Жыл бұрын
കല്ലിച്ചിട്ടും മുമ്പ് അല്ലാതെ കല്പിച്ചിടുoമുമ്പ് അല്ല . അത് തെറ്റാണ്
@BinduVK-f5h
@BinduVK-f5h 4 жыл бұрын
Super
@samsanthosh8743
@samsanthosh8743 4 жыл бұрын
👍♥️
ഇര - സച്ചിദാനന്ദൻ
7:02
Dr.A.S.Prasanth Krishnan
Рет қаралды 5 М.
DAILY BLESSING 2025 FEB-03/FR.MATHEW VAYALAMANNIL CST
13:30
Sanoop Kanjamala
Рет қаралды 360 М.
Meera Paadunnu Kavitha with Lyrics | Satchidanandan
6:50
കവിതാരാമം - Kavitharamam
Рет қаралды 49 М.