ഇരുതല ഭാര്യ 😅😄 😅 ഇതില് ഏതാണ് നിങ്ങളുടെ ഭാര്യ..?

  Рет қаралды 496,121

Neethuzzz Creations

Neethuzzz Creations

Күн бұрын

Пікірлер: 599
@leelaunni7123
@leelaunni7123 Жыл бұрын
ഈ വീഡിയോ ശരിക്കും enjoy ചെയ്തു. കുറേ ചിരിച്ചു.പൂർണമായും first wife ആയാൽ ശരിയാവില്ല Second and first ന്റെ ഒരു mix ആയാലേ ജീവിക്കാൻ പറ്റു 😃
@trazeff5379
@trazeff5379 Жыл бұрын
S correct 👍
@harshasuresh8024
@harshasuresh8024 Жыл бұрын
Correct❤️
@dilshaharis8364
@dilshaharis8364 Жыл бұрын
Correct
@faimafaisal7101
@faimafaisal7101 11 ай бұрын
😊
@haseenaaneesah5055
@haseenaaneesah5055 Жыл бұрын
2 ഉം കൂടിച്ചേർന്ന ഭാര്യമാരാകും എല്ലാവരും. . ഫോൺ വരുമ്പോ മര്യാദക്ക് സംസാരിക്കുന്നവരോട് തിരിച്ചും ഉണ്ടാകും. ഇതിൽ ആരാണെന്ന് നിങ്ങളറിയേണ്ട ആവശ്യമില്ലെന്ന് പറഞ്ഞത് പോലെ പറഞ്ഞാൽ ഓട്ടോമാറ്റിക് ആയിട്ട് രണ്ടാമത്തെ ഭാര്യയായിപ്പോകും എല്ലാവരും
@Lakshmilachu1768
@Lakshmilachu1768 Жыл бұрын
You are absolutely right. Otherwise she will be a fool
@neethuvv2487
@neethuvv2487 9 ай бұрын
Sariya
@aiswaryaunnithanath7351
@aiswaryaunnithanath7351 Жыл бұрын
ഇമ്മാതിരി ഫോൺ വിളി വന്നാൽ രണ്ടാമത്തെ പ്രതികരണം തന്നെ ആണ് പൊളി. 😁😁😂😂
@jlsgaming1581
@jlsgaming1581 Жыл бұрын
Correct angane thanne. Chodikkanam 💯alland onnum mindathirikkallu
@nakshathraneethu8152
@nakshathraneethu8152 Жыл бұрын
അതെ കറക്റ്റ്
@gamerworld6173
@gamerworld6173 Жыл бұрын
Yess
@worldofamazingmadhav1740
@worldofamazingmadhav1740 Жыл бұрын
Correct
@geethusuresh1689
@geethusuresh1689 Жыл бұрын
Yes.
@anusreebaburajan8292
@anusreebaburajan8292 Жыл бұрын
എന്റെ നീതു ചേച്ചി.. ചിരിച്ചു ചിരിച്ചു ചത്തു... എനിയ്ക്ക് രണ്ടാമത്തെ ഭാര്യയെ ആണ് ഇഷ്ടപെട്ടത് 🥰
@sibuvloger9847
@sibuvloger9847 Жыл бұрын
Enikkum
@zubaidaalif
@zubaidaalif Жыл бұрын
Enikkum
@niralanair2023
@niralanair2023 Жыл бұрын
രണ്ടു പേരിലും ഗുണവും ദോഷവും ഉണ്ട്‌.
@sudhshima8169
@sudhshima8169 Жыл бұрын
അടിപൊളി വീഡിയോ. ഏതൊരു ഭാര്യക്കും ചില സമയങ്ങളിൽ ഇതുപോലുള്ള രണ്ടു സ്വഭാവവും ഉണ്ടാകും
@sindhusuresh4445
@sindhusuresh4445 Жыл бұрын
Second ആണ്.. ഫസ്റ്റ് ആവാൻ ശ്രമിച്ചാലും കെട്ട്യോൻ്റ ചില സമയത്തെ സ്വഭാവം, പെരുമാറ്റം രണ്ടാമത്തെ ടൈപ്പ് ഭാര്യയാക്കും..
@anithabal3740
@anithabal3740 Жыл бұрын
സത്യം ആണ് സിന്ധു പറഞ്ഞത് 😔😔
@aryaammu2834
@aryaammu2834 Жыл бұрын
Yes athanu sathyam
@orusmallfamily5057
@orusmallfamily5057 Жыл бұрын
😆😆chila karyathil njan randamathe bharya anu....theere pavam akan enik patathila 😆😆😂....super chechi..enna rasama chechide acting kanan.... 👍
@jomiyaG
@jomiyaG Жыл бұрын
ഞാനും രണ്ടാമത്തെ ഭാര്യയെ support ചെയ്യുന്നു. തീരെ പാവമാകരുത്
@JMlav
@JMlav Жыл бұрын
Njanum...
@JMlav
@JMlav Жыл бұрын
@@jomiyaG ys..
@geethuvb2536
@geethuvb2536 Жыл бұрын
Njanum
@snehajoseph550
@snehajoseph550 Жыл бұрын
ഞാൻ മുൻപ് ഫസ്റ്റ് ടൈപ്പ് ആയിരുന്നു. അത് വീട്ടിലുള്ളവർ മുതലാക്കാൻ തുടങ്ങിയപ്പോൾ ഇപ്പോ സെക്കന്റ്‌ ടൈപ്പ് ആയിട്ടു maari🤣🤣🤣🤣🤣
@feminanavas4157
@feminanavas4157 Жыл бұрын
ഞാൻ ഇനി second type ആണോ എന്ന് ചിന്തിച്ച ഭാര്യമാരുണ്ടോ 😂😂😂😝😝
@donageorge7097
@donageorge7097 Жыл бұрын
😝😝
@AnanthAMenon
@AnanthAMenon Жыл бұрын
👍
@nuchunuchushahi8517
@nuchunuchushahi8517 Жыл бұрын
ഒട്ടു മിക്കവാറും അങ്ങനെയാണ് 😀
@hannasathar9256
@hannasathar9256 Жыл бұрын
അതെ ഞാൻ ഇതിൽ സെകെന്റ് ടൈപ്പ് ആണ്
@sibuvloger9847
@sibuvloger9847 Жыл бұрын
മിക്കവാറും അങ്ങനെയാവും
@vijayalakshmisatheesh2958
@vijayalakshmisatheesh2958 Жыл бұрын
സ്ഥിരം പ്രേക്ഷകർ ഉണ്ടോ 🥰❤️🥰
@ajdvlogs1871
@ajdvlogs1871 Жыл бұрын
✋️🥰
@shymasreejith7648
@shymasreejith7648 Жыл бұрын
ഇല്ല
@neethurineesh5702
@neethurineesh5702 Жыл бұрын
🤚
@JinjoArackal
@JinjoArackal Жыл бұрын
✋️
@surabhimidhun920
@surabhimidhun920 Жыл бұрын
Njan chechide katta fan aanu
@annacyril57
@annacyril57 Жыл бұрын
"ഉപ്പൻ ചാടി ചാടി വരുന്നത് പോലെ ഉണ്ട് " 🤣🤣
@bencylouisf15
@bencylouisf15 Жыл бұрын
Eee dialogue oorthitt chiri nirthan pqttunillaaa🤣🤣🤣🤣🤣
@ammus_amritha
@ammus_amritha Жыл бұрын
ഇതിൽ first type ഭാര്യ സ്വപ്നങ്ങളിലും... സെക്കന്റ്‌ type ഭാര്യ എല്ലാ വീടുകളിലും കാണും 😂😂
@lijiyasaji9155
@lijiyasaji9155 Жыл бұрын
സത്യം 😂🤣🤭
@jamshida786
@jamshida786 Жыл бұрын
😄🤭
@sunishifinsunishifin1685
@sunishifinsunishifin1685 Жыл бұрын
😆😆😆
@niya252
@niya252 Жыл бұрын
സത്യം
@scientifickitchen2880
@scientifickitchen2880 Жыл бұрын
Sathyam
@benzy9061
@benzy9061 Жыл бұрын
Mixed ആവും എല്ലാവരും 😊 ചില സമയങ്ങളിൽ നല്ല പോലെയും ചിലപ്പോൾ സ്നേഹം കൂടി പൊസ്സസീവ് ആവും 😁
@liyakathc
@liyakathc Жыл бұрын
Sathyam
@trazeff5379
@trazeff5379 Жыл бұрын
Correct 💯
@pushpalathacp6487
@pushpalathacp6487 Жыл бұрын
😄
@jlsgaming1581
@jlsgaming1581 Жыл бұрын
👌👌👌 phone vilikkumpo ulla reaction , 2 nd wifente superb 💞
@jasminmc558
@jasminmc558 Жыл бұрын
Neethoos വീഡിയോ കാണുമ്പോ മനസ്സ് തുറന്നു ചിരിക്യാൻ കഴിയുന്നുണ്ട് 😂😂😂😂😊
@shibinahamid7134
@shibinahamid7134 Жыл бұрын
ആദ്യത്തെ ഭാര്യക്ക് എന്തൊരു വിശാല മനസ്കത. ഫോണിൽ ഉള്ള സംസാരം എന്തൊരു മര്യാദ. ഞാനെങ്ങനും ആകണമായിരുന്നു 🤣🤣
@jameelahussain4890
@jameelahussain4890 Жыл бұрын
Athanne ole pinn ah phnilk avl vilknulla dhryam kanikilla😌😝😏🤗😛😛
@anianu-nm9ql
@anianu-nm9ql Жыл бұрын
ആദ്യം ....Phone ഉണ്ടാകില്ല ....പിന്നെ അങ്ങേരും
@JinjoArackal
@JinjoArackal Жыл бұрын
😃
@reenajohny1508
@reenajohny1508 Жыл бұрын
@@JinjoArackalantha ethu Kurachu standard aayi ttu cheyyuka
@JinjoArackal
@JinjoArackal Жыл бұрын
@@reenajohny1508 എന്ത്
@thami239
@thami239 Жыл бұрын
Iam also second type of wife.........😁😁😁 ഇതിപ്പോ ആരൊക്കെ അല്ലാന്ന് പറഞ്ഞാലും നമ്മൾ ഭാര്യമർ ടൈപ്പ് ഓഫ് ടു ആണ് ............ചിലപ്പോ extreme love and care 🥰🥰 ചിലപ്പോ.........🤛🪚⛏️🔪🪓🗡️⚔️🛡️..............😁😁😁😁
@Shahanas86
@Shahanas86 Жыл бұрын
ഭാര്യ എങ്ങനെ എന്ന് ഈ ചോദ്യത്തിന് ഭാര്യമാര് വന്നു തന്നെ ഉത്തരം തന്ന കമന്റ് ബോക്സ് ...... ഞാൻ രണ്ടും കൂടെ മിക്സാണ് ........ ദേഷ്യം വന്നാൽ കണ്ണു കാണില്ല ........
@rayeesshanu6825
@rayeesshanu6825 Жыл бұрын
Sathyam njanum pnne vendayirunnu thonnum😀
@shameenashemi9714
@shameenashemi9714 Жыл бұрын
Nammal ethra nannayalum avar sammadhikkola pinne enth cheyyananu😒
@Shifarahman558
@Shifarahman558 Жыл бұрын
Type 2 ആണ് Real wife 😅
@ponnuskk243
@ponnuskk243 Жыл бұрын
എന്റെ നീതുചേച്ചി, അത്പ്പോലത്തെ phone call വന്നാൽ ആദ്യം കണ്ട പോലെ ക്ഷേമയോടെ സംസാരിക്കുന്ന ഒരു ഭാര്യ ഉണ്ടാവുമോ 🙄, എനിക്കു തോന്നുന്നില്ല, ഒരുവിധം എല്ലാ ഭാര്യമാരും രണ്ടാമത് കാണിച്ച പോലെ പ്രതികരിക്കാണ് ചെയ്യാ
@SuvarnaMurali-p2j
@SuvarnaMurali-p2j Жыл бұрын
സത്യം രണ്ടാമത്തെ ഭാര്യയെ പോലെ പെരുമാറണം...ഞാൻ എന്റെ ഭർത്താവിനെ സ്നേഹിച്ച വിവാഹം കഴിച്ചതാണ്.. അങ്ങേര് ഏത് പെണ്ണിനോട് മിണ്ടിയാലും എനിക്ക് സംശയം ഉണ്ടായില്ല ഞാൻ ആദ്യത്തെ ഭാര്യയെ പോലെ ആയരുന്നു... പക്ഷെ എന്റെ ഭർത്താവ്..1 കുഞ്ഞ് ആയപ്പോൾ തന്നെ വേറെ ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടു അവളെ വീട്ടിൽ കൊണ്ടു വരുമായിരുന്നു... ഞാൻ അറിഞ്ഞില്ല... അറിഞ്ഞപ്പോൾ ത്തേക്കും ഒരു പാട് വൈകി പോയി..പിന്നെ എന്നെയും അവളെയ ഒരു പോലെ സ്നേഹിക്കാൻ തുടങ്ങി... എന്റെ മൂന്നു മക്കളെ ഓർത്തി ഞാൻ എല്ലാം സഹിച്ചു.... 15 വർഷമെ ഞങ്ങൾ ഒന്നിച്ചു താമസിച്ചുള്ള..ദ എന്റെ അയൽ വക്കത്തുള്ളവർ എന്റെ ഒപ്പം നിന്നു അവളെ ഓടിച്ചു പക്ഷേ അവൾ പോയ വിഷമത്തിൽ അങ്ങേര കുടിച്ച് മരിച്ചു.... ഇന്ന് അതെല്ലാം ഓർക്കുമ്പോൾ ഒരു ഞെട്ടൽ പോലെ ആണ്... മരിച്ചിട്ട് ഇപ്പോൾ 20 വർഷം ആയി....
@krishnatr5905
@krishnatr5905 Жыл бұрын
Ithil 2nd wife anu original. Pennungal vilikkumbol ulla reaction il prathyegichum😅
@sreelakshmirithin1832
@sreelakshmirithin1832 Жыл бұрын
രണ്ടാമത്തെ ഭാര്യ ആവാനാണ് താല്പര്യം അനുഭവങ്ങളിൽ നിന്ന്....... പക്ഷേ നടക്കില്ല പലപ്പോഴും ഒന്നാമത്തെ ഭാര്യയായി ആടിത്തിമർക്കേണ്ടി വരും 😂😂😂
@anjukunju
@anjukunju Жыл бұрын
ആദ്യത്തെ ഭാര്യ ആവാൻ ഒന്നും എന്നെ കിട്ടില്ല. Husband ന്റെ മുന്നിൽ അഭിനയിക്കാനും വയ്യ. ഉള്ളിലുള്ള സ്നേഹവും ദേഷ്യവും കുശുമ്പും ഒക്കെ അതെ പടി പുറത്തു കാണിക്കും ഞാൻ. But Mil ന്റെ കാര്യത്തിൽ ഒക്കെ first typ ആണ്. ഏട്ടന്റെ കാര്യത്തിൽ നല്ല possessive ആണ്.. ആരെയെങ്കിലും പുകഴ്ത്തിയാൽ വർഷങ്ങൾ കഴിഞ്ഞാലും ഞാൻ മറക്കില്ല..
@nimishanr1234
@nimishanr1234 Жыл бұрын
Njanum 🥺sneham koodipoyi athukond ann 🥺😂
@Amruthabagath
@Amruthabagath Жыл бұрын
Second and first mixed aanu entey charactor. Neethuzzz♥️
@siyansworld967
@siyansworld967 Жыл бұрын
Same
@aryagopakumar198
@aryagopakumar198 Жыл бұрын
Same 😝
@SALMANAFSAL
@SALMANAFSAL Жыл бұрын
Type 2 aanu kurachu koodi real aayittulla reactions ,type 2 wife inte acting is so natural polichu 👌
@Suhaila786
@Suhaila786 Жыл бұрын
Highly relatable of second wife😁😂😂✌
@jennyash1048
@jennyash1048 Жыл бұрын
രണ്ടാമത്തെ ഭാര്യ വരുമ്പോ ഉള്ള bgm... ഹോ.... പൊളി.. ❤❤❤
@ScribbledBench
@ScribbledBench Жыл бұрын
Athe..🤣🤣🤣
@thomaspv8161
@thomaspv8161 Жыл бұрын
അമ്മായി അമ്മയുടെ കാര്യത്തിൽ ഞാൻ ആദ്യ മരുമോൾ ആണ്. എന്നാൽ കെട്ടിയോനെ ആരെങ്കിലും വിളിച്ചിട്ട് ഇമ്മാതിരി വർത്താനം പറയുകയോ, കെട്ടിയോൻ ആരെ എങ്കിലും പൊക്കി പറയുകയോ ചെയ്താൽ എന്റെ സ്വഭാവം അനുസരിച്ച് രണ്ടാമത്തെ type ആകാൻ ആണ് സാധ്യത. അതിനുള്ള അവസരം 12 വർഷത്തിനുള്ളിൽ ഉണ്ടായിട്ടില്ല 😃😃
@tintuharikrishnan5442
@tintuharikrishnan5442 Жыл бұрын
First type barya avanel minimum oru quality ammayiammakkum venom 😂😂😂😂അല്ലാത്ത പക്ഷം 2nd option avullu ellarum 😀
@jamsheedpk438
@jamsheedpk438 Жыл бұрын
പണി കഴിഞ്ഞ് ക്ഷീണിച്ച് ആകെ ടെൻഷനടിച്ച് വരുമ്പോ ഇതു പോലെ ഒരു video മതി പകുതി ആശ്വാസമാണ്. അഭിനയ കോമഡി തമ്പുരാട്ടിക്ക് അഭിനന്ദനത്തിൻ്റെ പൂചെണ്ടുകൾ അർപ്പിക്കുന്നു
@misriyanoufi4678
@misriyanoufi4678 Жыл бұрын
ചില സന്ദർഭങ്ങളിൽ type 1ഉം, ചില സന്ദർഭങ്ങളിൽ type 2ഉം ആക്കാറുണ്ട് 😄
@ragilabaiju7413
@ragilabaiju7413 Жыл бұрын
ഒന്നാമത്തെ പോലെയാകണമെന്നു എപ്പോഴും വിചാരിക്കും.... പക്ഷേ രണ്ടാമത്തെ സ്വഭാവം ആയിപ്പോകും....
@nisashiras6309
@nisashiras6309 Жыл бұрын
നല്ല സമയത്താണ് വീഡിയോ Feb 14 നു anniversary ആയിരുന്നു .... Surprise ഒക്കെ തന്നു... Feb 20ന് birthday വരുന്നു ....എന്താകുമാവോ ?
@sindhunr2557
@sindhunr2557 Жыл бұрын
ചില കാര്യങ്ങളിൽ type 2 ആണ് നല്ലത്
@shyamalahariharan6018
@shyamalahariharan6018 Жыл бұрын
ടൈപ്പ് 1 ഭാര്യ ആരും പ്രതീക്ഷിക്കണ്ട. ഇപ്പോഴത്തെ ഭാര്യമാർ ഒന്നും രണ്ടും ചേർന്നതാണ് . But really very enjoyable video. 😂😂😂
@CC-ec6lz
@CC-ec6lz Жыл бұрын
Satyam
@RTGROYALZply
@RTGROYALZply Ай бұрын
Supper neethuse❤❤❤ ithupolokke cheyyan ninne konde patoo❤❤😂😂
@abia6013
@abia6013 Жыл бұрын
Nalla originality undu oro characters um..🎉😅
@haseenapc5299
@haseenapc5299 Жыл бұрын
Adipoli❤️❤️❤️❤️❤️❤️ super acting.....❤️❤️❤️❤️
@mareenareji4600
@mareenareji4600 Жыл бұрын
ഇന്നത്തെ വീഡിയോ കണ്ട് ചിരിച്ച് ചിരിച്ച് മടുത്തു.....💝💝💝
@okskuttanomana4203
@okskuttanomana4203 Жыл бұрын
നീതുസ് സൂപ്പർ ആക്ടിങ് 🌹👍👍
@Narasimhamannadiyar793
@Narasimhamannadiyar793 Жыл бұрын
ഇതിൽ സെക്കന്റ് ഭാര്യ ആണ് എല്ലാരുടെയും ഭാര്യ എന്നതിൽ അഭിപ്രായ വ്യത്യാസം ണ്ടാവൂല്ല 😂
@sabnaabhilash8141
@sabnaabhilash8141 Жыл бұрын
ഉണ്ട് ആ ഫോൺ വന്ന സന്ദർഭം ഒഴികെ
@FathimatakFathima
@FathimatakFathima Жыл бұрын
Typ2 nte ponnooo🤣👍
@anulekshmi5369
@anulekshmi5369 Жыл бұрын
അമ്മായിഅമ്മയുടെ കാലിൽ ചൂടുവെള്ളം വീണ scene ഒഴിച്ചാൽ ബാക്കിയൊക്കെ ഞാൻ സെക്കന്റ്‌ വൈഫ്‌ തന്നെയാണ്
@fitandbeautifulwithsinu9530
@fitandbeautifulwithsinu9530 Жыл бұрын
Ellam powli🤣🤣👌video edukanulla mood poya dailogue.. Baryaye alladhe veroru pennineyum pukazhthaudh🤣🤣👌emmadhiri originalitya😘😘😘. Idakyu varunna music🤣🤣🤣👍
@fathimashahna9668
@fathimashahna9668 Жыл бұрын
Pengale reel edthapo mugath kanicha expressionn 🤣🤣🤣🤣 ultrakilladiii aneee neethu
@ayanavineeth1823
@ayanavineeth1823 Жыл бұрын
സത്യം പറയാലോ Neethu ഞാൻ ഇത് കണ്ടത് uae time ഒരു 4 മണിക്കാണ് ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി....കഴിവ് അസാധ്യമാണ് super 😍😍😍😍
@sam53416
@sam53416 Жыл бұрын
uae timum ithum thammilentha bentham 😅
@athirasunil7863
@athirasunil7863 Жыл бұрын
😂😂😂😂അഭിനയ സിംഹമേ നമിച്ചു 😂😂😂😂😂
@sinduc2900
@sinduc2900 Жыл бұрын
നീതുവിൻ്റെ video കൾക്ക് എന്താ അഭിപ്രായം പറയാ super Super എന്നു തന്നെ എന്നും എപ്പോഴും നീതു Super തന്നെ
@hassanmuhammed898
@hassanmuhammed898 Жыл бұрын
പെങ്ങൾടെ കരച്ചിൽ സൂപ്പർ 😂
@vincentozanam8646
@vincentozanam8646 Жыл бұрын
നല്ല ഡയലോഗും അഭിനയവും!സിനിമയിൽ എടുക്കുവാൻ പ്രാർത്ഥിക്കുന്നു.❤️👍❤️
@sindhumenon7383
@sindhumenon7383 Жыл бұрын
Mixed bharya aane njan. Cheela samayate nalla bharya but ithri nalla bharya njan alla. Mostly second type bharya aane. Short temper 😂😂Neetu super👌👌👌👌👌👌👌👌👌👌👌🥰
@najithashahid5088
@najithashahid5088 Жыл бұрын
Second is real.. First is imaginary😁
@seethakr4794
@seethakr4794 Жыл бұрын
Crct ahnu ta...
@anianu-nm9ql
@anianu-nm9ql Жыл бұрын
Relatable almost inall situations except..giving gift&care to my MIL.....I miss my MIL... 😭😌
@rincythomas4302
@rincythomas4302 4 күн бұрын
ടെന്‍ഷന്‍ adichirikkunna സമയത്ത് ഇത് kananam😂supper Neetu
@soniyaabin6666
@soniyaabin6666 Жыл бұрын
അടിപൊളി 🥰🥰🥰🥰🥰 ആ ഫോൺ വിളി ഒന്നും പറയാനില്ല പൊളി 🥰🥰🥰😃😃
@and-uy4jv
@and-uy4jv Жыл бұрын
ഇതിലെ ആദ്യത്തെയും രണ്ടാമത്തെ ഭാര്യയും എന്നെപോലെയാണ്. ഏട്ടൻ എപ്പോഴും ചിരിച്ച മുഖമാണ്. പെട്ടെന്ന് എല്ലാവരുമായും പരിചയത്തിലാകും. ഞാൻ നല്ല അടുപ്പമുള്ളവരോടെ ചിരിച്ചു ഫ്രീ ആയി പെരുമാറു. എപ്പോഴും കടന്നാൽ കുത്തിയ പോലെയാണ് നിന്റെ മുഖമെന്ന് പറയും. ഞാൻ ഈ മുഖം കണ്ടല്ലേ നിങ്ങൾ കെട്ടിയത് എന്നു തിരിച്ചു ചോദിക്കും 😁😁😁
@SaliniTVMS
@SaliniTVMS Жыл бұрын
സൂപ്പർ... രണ്ടാമത്തെ വേർഷൻ ശരിക്കും ഒറിജിനൽ പോലുണ്ട്.. അതുതന്നെ ആണ് നീതൂന് ചേരുന്നത് 🤣🤣🤭
@nidhideep6356
@nidhideep6356 Жыл бұрын
😂😂😂😂😂🤣🤣🤣🤣🤣🤣Neethu ur simply amazing, type:2 wife i cant stop laughing thanku sooo much i was lil worried seeing ur video I couldn't control my laugh... God Bless!!!
@rozariokiller8382
@rozariokiller8382 Жыл бұрын
Expression 😂 super
@Vibe_Video24
@Vibe_Video24 Жыл бұрын
Illye pengal ude reels expression athu Polichu eee video chirichu 😂😂😂😂 full comday undu ithu pole ulla videos iniyum predeshikinnu
@muneerashimnas1600
@muneerashimnas1600 Жыл бұрын
Type 1 swapnathyl mathram🤣🤣 Type 2 yathartha jeevithathil sambavikkunath😜😜
@vimaldhar3416
@vimaldhar3416 Жыл бұрын
ഇളയ പെങ്ങൾ അതു കൊള്ളാം 👏👏👌👌
@anisharamakrishnan3210
@anisharamakrishnan3210 Жыл бұрын
2nd wifene kanumbo thanne pediyavunnu😁😁😁
@krishnapriya5841
@krishnapriya5841 Жыл бұрын
എന്നെ വച്ച് നോക്കണെങ്കിൽ ഞാൻ 2 മത്തെ ടൈപ്പ് ഭാര്യ ആണ് 😁😁😉
@lijijose638
@lijijose638 Жыл бұрын
ആദ്യത്തെ ഭാര്യ സാങ്കല്പികം മാത്രം 🤣
@shahnashajahan
@shahnashajahan Жыл бұрын
Adipoli😂😂👍👍... Njn mixed aanu😉😉
@SALMANAFSAL
@SALMANAFSAL Жыл бұрын
Type two is real😂
@anniejohn1647
@anniejohn1647 Жыл бұрын
ente ponnnoooo namichu mole ....superrr ❤️
@athuminna8074
@athuminna8074 Жыл бұрын
Mixed ആണ് ellavarum. ഇത്രയും nalla ഭാര്യ സ്വപ്നങ്ങളിൽ matram 😂😂😂
@trazeff5379
@trazeff5379 Жыл бұрын
Sathyam
@Na-xh6xe
@Na-xh6xe Жыл бұрын
2ne pole ammai ammenod perumararuth. chila sthalath 1stne poleyum aavaruth.😅
@Inmyhobeez
@Inmyhobeez Жыл бұрын
6:26 പൊളിച്ച് ...എന്ത് cool ആയാണ് ചീത്ത വിളിക്കുന്നത്🤣🤣🤣
@harishmabineesh9714
@harishmabineesh9714 Жыл бұрын
എന്റെ ഏട്ടൻ പിന്നെ ആർക്കു എന്ത് വാങ്ങുകയാണേലും എനിക്കും കൂടെ വാങ്ങികൊണ്ടുവരും.... അതുകൊണ്ട് പിന്നെ ഇങ്ങനെയുള്ള പ്രശ്നങ്ങളില്ല... ഒരുപക്ഷെ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിട്ടാവും 🤪🤪🤪
@JMlav
@JMlav Жыл бұрын
@vininair4094
@vininair4094 Жыл бұрын
Super duper hit. Real talent. Keep it up.
@vibir7082
@vibir7082 Жыл бұрын
ചേച്ചി പൊളിച്ചു💯🥰🥰🥰😍🥰😍💋
@vinithabiju5159
@vinithabiju5159 Жыл бұрын
ഒന്നും പറയാനില്ല Super❤️
@nisva_Afsal
@nisva_Afsal Жыл бұрын
Orupad orupad chirichu acting kanditt😂😂😂😂😂😂😂😂😂😂😂😂
@NeethuzVlogz
@NeethuzVlogz Жыл бұрын
എൻ്റെ പൊന്നോ 🤣😍😍😍സമ്മതിച്ച്..സൂപ്പർ ആയിട്ടുണ്ട് ചേച്ചി
@stumble1939
@stumble1939 Жыл бұрын
Sambavam kidu aayittund ...very much relatable
@gamesgames5249
@gamesgames5249 Жыл бұрын
1st ഭാര്യയായ ഞാൻ 😊 കിച്ചൻ സീൻ ഒഴിച്ച് 😁
@paaroozathulya5624
@paaroozathulya5624 Жыл бұрын
Njaanum
@MJVLOGS767
@MJVLOGS767 Жыл бұрын
സൂപ്പർ 👌അടിപൊളി 👍👍👍😂😂
@bineejose3068
@bineejose3068 Жыл бұрын
Expectations vs Reality 🤭🤭🤭
@Myname-isaparna
@Myname-isaparna Жыл бұрын
Acting orurakshayumila chechi 👍super❤️
@girijamd6496
@girijamd6496 Жыл бұрын
Negetive അടികകുനന ഭർത്താവ്, കൂട്ടും കുടിക്കാൻ മാത്രം വിളിക്കാൻ വരുന്ന കൂട്ടുകാർ എല്ലാം (പശ്നം തന്നെ. Type 2 bharyayum ഭർത്താവും divorcie ആകകുനനതാണ് മെച്ചം. അല്ലെങ്കിൽ ഭാരൃയുടെ മനസ്സ് അറിഞ്ഞു മാത്രം സംസാരിക്കുക
@tintumathew1814
@tintumathew1814 Жыл бұрын
Phone vilicha ladykulla marupady super.chaya kappi paryne time kond undakkalo aa dialogue super.Athe kalynm kazjl bharyene allate aarem pukazhtarut wit dialogues. Good presentation.
@sree1815
@sree1815 Жыл бұрын
Type 1 pavam Type 2 expression 🤣🤣
@Sugarplumz
@Sugarplumz Жыл бұрын
Randamathe wife inde situations aakum angane aakiyadh 😅
@vijayalekshmymenon7611
@vijayalekshmymenon7611 Жыл бұрын
Adipoli ayittundto 😍😍🥰😍😍
@antonnizfusion
@antonnizfusion Жыл бұрын
Phone call second 🤣🤣🤣🤣🤣super
@seethakr4794
@seethakr4794 Жыл бұрын
Neethu chechi ye poloru nathune kittiyengil policheneeee..... ☺️🥰
@UnniAppu-vb2hl
@UnniAppu-vb2hl Жыл бұрын
നീതുചേച്ചി🎉 അടിപൊളിയായിട്ട് അഭിയിച്ചു സൂപ്പർ
@Rajimalayalamvlogs
@Rajimalayalamvlogs 5 ай бұрын
റിയൽ ലൈഫ്ൽ രണ്ടാമത്തേ ഭാര്യ 😂😂😂
@shamilarafeeque2709
@shamilarafeeque2709 Жыл бұрын
ഫോൺ വന്നതൊഴിച് ബാക്കി ഒക്കെ ഉഷാറായിരുന്നു അങ്ങനെ ഒരു ഫോൺ വന്നാൽ എല്ലാരും അങ്ങാനാകും മരിച്ചള്ളവർ കുറവായിരുന്നു
@layaammus4932
@layaammus4932 Жыл бұрын
പൊളിച്ചു നീതുമോളെ 😂😂😂
@afnassinan5341
@afnassinan5341 Жыл бұрын
Ente ponnu chechikku🥰🥰🥰 2aamathethaa cherunne🤣🤣🤣😜😍👍🏻 Enthoru rasa ooronnum abinayamallaaa😅👍🏻🥇🏆
@tusharajoy5355
@tusharajoy5355 Жыл бұрын
Background music polichu :p. Ivide 2nd bharya ayit polum oralkum vela ila :D
@Kreupasa
@Kreupasa Жыл бұрын
2nd wife hoo chirichu neethu super acting...
@sandhya64358
@sandhya64358 Жыл бұрын
രണ്ടാമത്തെ ഭാര്യ ആണ് ഞാൻ. ഒന്നാമത്തെ ആകാൻ ശ്രെമിച്ചാലും നടക്കില്ല.സാഹചര്യം ആണല്ലോ മനുഷ്യനെ മാറ്റുന്നത് 😂🤭
@harisc80
@harisc80 Жыл бұрын
Ente chechiiii chirikkan vayyyaaa😃😃
@_Bangtan-boys.7777
@_Bangtan-boys.7777 Жыл бұрын
Chechide videos okke poliya enikku chechide videos vaingara ishta
@indusudheeshponnu3714
@indusudheeshponnu3714 Жыл бұрын
എന്റെ പൊന്ന് നീതു ഒന്നും പറയാൻ ഇല്ല സൂപ്പർ ❤❤❤
Honeymoon യാത്ര😎
11:56
Neethuzzz Creations
Рет қаралды 796 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 73 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 415 М.
പിരിവും വീട്ടുകാരും 😅😅
9:24
Neethuzzz Creations
Рет қаралды 380 М.
ഉടായിപ്പ് അമ്മായിയമ്മ
12:04
Neethuzzz Creations
Рет қаралды 593 М.
ക്യാമ്പിലെ  വിശേഷങ്ങൾ 😊
12:30
Neethuzzz Creations
Рет қаралды 399 М.
ഇതേപോലെ ആണോ നിങ്ങളുടെ ഭാര്യ ..?
11:35
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН