ഡിസ്‌കവറി ചാനലിന് വേണ്ടി എഴുതിയ ഗാനം ആലപിച്ച് കേശവൻ മാമൻ

  Рет қаралды 899,357

Amrita TV Shows

Amrita TV Shows

Күн бұрын

ഡിസ്‌കവറി ചാനലിന് വേണ്ടി എഴുതിയ ഗാനം ആലപിച്ച് കേശവൻ മാമൻ
Funs Up ON A Time 3 | Thu-Fri @ 9 PM
#amritatv #funsuponatime3 #keralasfirststandupcomedy #rameshpisharody #dayanahameed #jayasurya #funs #comedy #standupcomedy #malayalamshow #jokes #memes #talent #show #viral #virals

Пікірлер: 196
@mathsgalaxy2977
@mathsgalaxy2977 2 жыл бұрын
കേശു മാമൻ നല്ല രീതിയിൽ വരികൾ compose ചെയ്യുന്നുണ്ട്. തമാശയാണെങ്കിലും കേട്ടിരിക്കാൻ സുഖമുള്ള വരികൾ ... കോമഡിയ്ക്ക് വേണ്ടിയല്ലാതെ ഒരു സിനിമാ ഗാനം ശ്രമിച്ചു നോക്കിക്കൂടെ... ആ ഫീൽഡിൽ ഉള്ളവർ ഒരു അവസരം നൽകി നോക്കൂ ... തീർച്ചയായും വിജയിക്കും .... Best Wishes 🌹🌹🌹
@yamunabattery3814
@yamunabattery3814 2 жыл бұрын
v
@himachinnu6653
@himachinnu6653 2 жыл бұрын
കൊടുക്കില്ല അതാണ് അതിന്റെ ഒരിത്
@kallappally
@kallappally 2 жыл бұрын
true....
@ReneeshNambiartoottu
@ReneeshNambiartoottu 2 жыл бұрын
Ith kettu kettu original marannupoyi🤪😢😢
@favazt
@favazt 2 жыл бұрын
@@ReneeshNambiartoottu sathyam
@andrewjoseph2812
@andrewjoseph2812 2 жыл бұрын
പാട്ടിന്റെ lyrics എത്ര മനോഹരമായിട്ടാണ് എഴുതിയിരിക്കുന്നത്!!!!!ആസ്സാധ്യം!!👌👌👌👍👍👍
@meee2023
@meee2023 2 жыл бұрын
Padiyathum
@aniljanardhanannairennackk9679
@aniljanardhanannairennackk9679 2 жыл бұрын
കേശു മാമൻ💖👌👌 സൂപ്പർ പാരഡി..🔥🎊🎉
@jobinkarett1438
@jobinkarett1438 2 жыл бұрын
അസാധ്യ കലാകാരനാ... 💕💕💕💕
@harisvnr549
@harisvnr549 2 жыл бұрын
പിഷാരടി എന്തൊക്കെ പറഞ്ഞാലും നന്നായി ആസ്വദിക്കുന്നുണ്ട് മാമന്റെ പാട്ടുകൾ ❤️
@dantis_antony
@dantis_antony 2 жыл бұрын
എന്റ പൊന്നോ... ചിരിയോടൊപ്പം discovery channel ൽ എന്ന പോലെ ദൃശ്യങ്ങൾ മനസ്സിലൂടെ കാണാതെ ആർകെങ്കിലും ഈ പാട്ട് കേൾക്കാൻ സാധിക്കുമോ.. 🤝👋🏼👋🏼👋🏼 K7 മാമൻ 👑 പാരടി രാജാവ്..
@harisharis1217
@harisharis1217 2 жыл бұрын
ഞാൻ ഇദ്ദേഹത്തെ കാണാനും പാട്ടു കേൾക്കാനും മാത്രമാണ് ഈ പരിപാടി കാണുന്നത്
@nidhinmaheshperambra6078
@nidhinmaheshperambra6078 2 жыл бұрын
ഞാനും
@febifebi6405
@febifebi6405 2 жыл бұрын
Me tooo
@anildhrisya
@anildhrisya 2 жыл бұрын
ഞാനും
@ajunaji7538
@ajunaji7538 2 жыл бұрын
ഞാനും
@zahinzoya7168
@zahinzoya7168 2 жыл бұрын
Mee too
@m.gm.g5929
@m.gm.g5929 2 жыл бұрын
നല്ല രസം ആണ് ഇദ്ദേഹത്തിന്റെ പാട്ടുകൾ... 🌹🌹🌹👍👍👍
@salmaalavudheen6050
@salmaalavudheen6050 2 жыл бұрын
കേശു മാമ്മന്റെ പാട്ടുകേൾക്കാൻ വേണ്ടിയ ഈ പരിപാടി കാണുന്നത്💪💪💪💪💪💪 👌👌👌👌👌🔥🔥🔥🔥🔥❤️❤️❤️❤️❤️🙏🙏🙏🙏🙏
@starinform2154
@starinform2154 2 жыл бұрын
നാളത്തെ താരം കേശവൻ മാമൻ 🥰
@AshokKumar-hd6in
@AshokKumar-hd6in 2 жыл бұрын
വളരെ നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ച്. കേട്ടു 👋
@anilkumarmk7985
@anilkumarmk7985 2 жыл бұрын
Great God bless you ❤️❤️❤️ എല്ലാവരേയും👍
@cutiekitty7975
@cutiekitty7975 2 жыл бұрын
Sudheer Super song. You are very talented.
@sundaranvp3277
@sundaranvp3277 2 жыл бұрын
👏🏻👏🏻👏🏻👏🏻👏🏻👌🏻സൂപ്പർ ലിറിക്‌സ് 👍🏻കേശു മാമൻ പൊളിച്ചു 🙏🏻🙏🏻
@subin.pgeorge823
@subin.pgeorge823 Жыл бұрын
🎉
@annanorman7711
@annanorman7711 Жыл бұрын
😊
@rafeeque64
@rafeeque64 2 жыл бұрын
പാട്ടുകൾ സൂപ്പർ 🥰❣️❣️
@chithrangathankt5641
@chithrangathankt5641 Жыл бұрын
എൻ വയറിൽ ചേക്കേറുമോ..?😂😂😂 പൊളി പാരഡി!❤
@pikapika98765
@pikapika98765 2 жыл бұрын
ഇദ്ദേഹം നല്ലൊരു ഗായകനും കൂടെ ആയിരുന്നല്ലേ 😄
@shdparammal9618
@shdparammal9618 2 жыл бұрын
പാരഡി പാട്ടു അടി പൊളി👌👌
@sfr2860
@sfr2860 2 жыл бұрын
ഡയാനയെ ഭയങ്കര ഇഷ്ടം ആണ് ... പക്ഷെ ആങ്കറിങ് ഒരു ഫിനിഷിങ് കിട്ടുന്നില്ല.... starmagicil ഡാൻസ് അഭിനയം പാട്ട് എല്ലാം അടിപൊളി ആണ്...
@humanindian1698
@humanindian1698 2 жыл бұрын
maman അസാധ്യ.സിംഗർ ആണ് . സൂപ്പർ
@kshari2
@kshari2 2 жыл бұрын
സൂപ്പർ ഇദ്ദേഹം ഒരു അസാധ്യ കലാകാരൻ അണ്
@kavithakannan2057
@kavithakannan2057 2 жыл бұрын
ആഹാ സൂപ്പർ സോങ് 👏👏😄👍
@Ansarakfm
@Ansarakfm 2 жыл бұрын
ഇതിപ്പോ ചില പാട്ടുകൾ നമ്മ ചുമ്മാ പാടാന്ന് വിചാരിച്ചാലും മാമന്റെ വരികളാണ് വായിൽ വരുന്നേ.....
@MuhammedAli-pf2dw
@MuhammedAli-pf2dw 2 жыл бұрын
സുധീർ അണ്ണൻ pwoli
@rajeshbabur3455
@rajeshbabur3455 Жыл бұрын
കേശവൻ മാമൻ എന്ന പേരാണ് സൂപ്പർ
@shihabea6607
@shihabea6607 Жыл бұрын
എന്തൊരു artist ആണ് ഇയാൾ...
@balachandranm.b3888
@balachandranm.b3888 Жыл бұрын
ഇത് കേൾക്കുമ്പോൾ V D രാജപ്പന്റെ പാരഡി ഗാനങ്ങൾ ഓർമ്മ വരുന്നു
@munnasstream8338
@munnasstream8338 2 жыл бұрын
അടിപൊളി... ഇദ്ദേഹത്തെ കാണാൻ വേണ്ടി മാത്രം വരുന്നവർ
@PASTrickz
@PASTrickz 2 жыл бұрын
കേശു അങ്കിൾ റോക്‌സ് 🤩🤩🤩🤩🤩🤩🤩
@Muhammed_Basheer
@Muhammed_Basheer Жыл бұрын
Idhehathinte Patt ho oru rakshayumilla..manojum vazhiye mailadum vazhiye 😀
@najeedkalariyil2976
@najeedkalariyil2976 2 жыл бұрын
വളരെയേറെ കഴിവുള്ള ഒരു കലാകാരൻ പക്ഷേ ശരിക്കും ആരും പ്രയോജനപ്പെടുത്തുന്നില്ലല്ലോ എന്ന സങ്കടം
@safwansafwan447
@safwansafwan447 2 жыл бұрын
Yes😭😭
@Joby_Abraham
@Joby_Abraham 2 жыл бұрын
K7 maaman super...👏👏
@vaniachu8153
@vaniachu8153 Жыл бұрын
കേശു മാമന്റെ പാട്ട് മാത്രം സെർച്ച്‌ ചെയ്‌ത് കാണുന്നു... 🥰
@ashik.cheroor2610
@ashik.cheroor2610 2 жыл бұрын
Keshumaman. Powli aannn 👌👌👌👌
@unnikuttan660
@unnikuttan660 2 жыл бұрын
മാമന് ഇച്ചിരി മാറി പോയി .ഡിസ്ക്കവറി ക്ക് വേണ്ടി എന്നാ പറഞ്ഞത് പാട്ട് എഴുതിയത് ആനിമൽ പ്ലാനറ്റ് ന് വേണ്ടി
@ottakkannan2050
@ottakkannan2050 2 жыл бұрын
2 ചാനലും ഒന്ന് തന്നെ ...
@KaviRobizzz999
@KaviRobizzz999 2 жыл бұрын
Annanu vayaru nirachu buddi undu keeetttaaa
@Muhammed_Basheer
@Muhammed_Basheer 2 жыл бұрын
His songs are really enjoyable....!!!
@koottukaran3461
@koottukaran3461 2 жыл бұрын
സൂപ്പർ പാട്ട് ❤️
@vijayankunnumpurath6427
@vijayankunnumpurath6427 2 жыл бұрын
പാട്ട് അടിപൊളി 👍👍👍👍👍
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 жыл бұрын
Pattu super 👌 talent 👏 👌
@sajeshthillenkery707
@sajeshthillenkery707 2 жыл бұрын
OMG great keshumaaman
@arunkumar-sf1kh
@arunkumar-sf1kh 2 жыл бұрын
Super 🥰😁
@rajeshworld4773
@rajeshworld4773 2 жыл бұрын
സൂപ്പർ 👍
@omkar8247
@omkar8247 2 жыл бұрын
നന്നായിട്ടുണ്ട് 👍
@മുള്ളാണിപപ്പൻ
@മുള്ളാണിപപ്പൻ 2 жыл бұрын
ആൾ ഒരു സംഭവം തന്നെ 👌
@lachuzzzlachu9762
@lachuzzzlachu9762 2 жыл бұрын
മാമന്റെ സോങ് അസാധ്യം.
@rajeshnarayanan2445
@rajeshnarayanan2445 2 жыл бұрын
Great singer....
@jijovs3105
@jijovs3105 Жыл бұрын
കേശു മാമൻ ♥️♥️♥️
@salinisaraswathi8120
@salinisaraswathi8120 Жыл бұрын
നീ നാളെ വരുമോ നിന്നെ തിന്നാൻ കൊതിയായെ ടോ😅
@rugminisomakumar5056
@rugminisomakumar5056 Жыл бұрын
അമ്മാവൻ പൊളി .അമ്മാവന്റെ പാട്ടൂ കൾ അടിപൊളി .
@ranisuja7037
@ranisuja7037 2 жыл бұрын
Super song 💞💞🤗🤗
@rafinesi840
@rafinesi840 2 жыл бұрын
കേശു മാമന്റെ പാട്ട് 👍
@ratheesh.tratheesh8818
@ratheesh.tratheesh8818 Жыл бұрын
മാമാ 👌🏻👌🏻👌🏻
@abhxxxxxxxxxxxx
@abhxxxxxxxxxxxx 2 жыл бұрын
പഴം പുഴുങ്ങി ഡയാന 😄
@JOSH1964-v6i
@JOSH1964-v6i 11 ай бұрын
ദിലീപ് - നാദിർഷ ടീംസ് 90 കളിൽ പൊട്ടിച്ച പടക്കങ്ങൾ ഇന്ന് പൊട്ടിക്കുന്ന KL7 മാമനു് congratulations
@shefeeqrahmanrahman5617
@shefeeqrahmanrahman5617 2 жыл бұрын
oru rakshayumilla super
@sarathavani8893
@sarathavani8893 2 жыл бұрын
ഹിന്ദി കാരന് മലയാളം അറിയാം മാമ ! പാട്ടിനു കൈയ്യടിക്കുന്നുണ്ട്
@mohananka4846
@mohananka4846 2 жыл бұрын
പാട്ട് ഇഷ്ടപ്പെട്ട് കയ്യടിക്കാൻ ഭാഷയും അർത്ഥവുമറിയണെമന്നില്ല
@MSKL2W91
@MSKL2W91 2 жыл бұрын
കയ്യടി ആണ് മെയിൻ 😂
@praveenrajm.r224
@praveenrajm.r224 2 жыл бұрын
ആ വിനീത് ശ്രീനിവാസൻ സിനിമയിൽ പാട്ട് പാടുന്നത് പകരം, ഇങ്ങേരെ ഒന്നും പഠിപ്പിച്ചാൽ പൊളിക്കും ♥️♥️♥️♥️
@Anilkumar-vz7cl
@Anilkumar-vz7cl 2 жыл бұрын
Correct.
@mvrasheedmvrasheed3017
@mvrasheedmvrasheed3017 2 жыл бұрын
Curact
@shafeequemanshad4594
@shafeequemanshad4594 2 жыл бұрын
Athentha vineeth sreenivasan iyale pidich kadicha
@shyjithsaseendran
@shyjithsaseendran 2 жыл бұрын
ഒരു തരം അസൂയ
@kallappally
@kallappally 2 жыл бұрын
അയ്യോ അങ്ങനെ പറയല്ലേ 2005 -2012 കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഹിറ്റ് ഗാനങ്ങൾ മലയാളത്തിൽ പാടിയ ഗായകൻ
@hafisfarhanvlog2440
@hafisfarhanvlog2440 2 жыл бұрын
No words super
@swbeehshaji5325
@swbeehshaji5325 2 жыл бұрын
മാമന്റ് പാട്ട് കേട്ട് ഒർജിനൽ വരി മറന്നു പോയി
@Subhilish193
@Subhilish193 2 жыл бұрын
Keshu maman😉❤️
@ajithva5930
@ajithva5930 2 жыл бұрын
04:06 ഡിസ്‌ക്കവെറി ചാനലിന് വേണ്ടി K7 മാമൻ എഴുതിയ പാട്ട്..
@shoukkathvlogs9123
@shoukkathvlogs9123 2 жыл бұрын
അമൃത ടീവിയുടെ നേടും തൂൺ തന്നെയാണ് കെ 7 മാമൻ... വെറുപ്പിക്കാത്ത കോമഡി മറ്റുള്ളവർ കണ്ടുപഠിക്കണം
@mattosedthottungal3778
@mattosedthottungal3778 2 жыл бұрын
ഇതിപ്പോ നല്ല കീച്ചായിപ്പോയി..... 🤭
@afrish8167
@afrish8167 2 жыл бұрын
Parady super 👍👍😁
@GUNDA_VASU
@GUNDA_VASU 2 жыл бұрын
Kishan chand from beehar Bengali 😅
@Abhi-uj9ys
@Abhi-uj9ys 2 жыл бұрын
അപ്പോ ഫേസ്ബുക്കിൽ മാത്രം ഉള്ളല്ലേ നെഗറ്റീവ് കമന്റ്‌ 🤔
@shai2933
@shai2933 2 жыл бұрын
K7 maman thilangunnu🤩🤩🤩
@harikrishnavarma8128
@harikrishnavarma8128 2 жыл бұрын
Super
@bettygeorge8651
@bettygeorge8651 2 жыл бұрын
Song👌👌👌🌹
@ANOKHY772
@ANOKHY772 2 жыл бұрын
അണ്ണാൻ കുഞ്ഞും കാട്ടുകുരങ്ങനും.. 🙄 ഈ കാട്ടു കുരങ്ങൻ എന്നുദ്ദേശിച്ചത് എന്നെ ആണോ 🙄
@pradeepkv544
@pradeepkv544 Жыл бұрын
😊
@vineethvjam
@vineethvjam 2 жыл бұрын
V d രാജപ്പൻ ചേട്ടൻ v.2
@NizamKhalid-gc7dq
@NizamKhalid-gc7dq 5 ай бұрын
സൂപ്പർ കോമഡ് പാട്ട്
@abubakerbavu4753
@abubakerbavu4753 Жыл бұрын
സുധീർ ഇഷ്ട്ടം
@shiburaj197
@shiburaj197 2 жыл бұрын
Parady sooper
@sathajith3030
@sathajith3030 2 жыл бұрын
Super
@Subhilish193
@Subhilish193 2 жыл бұрын
Dayana❤️
@MalayamSujith
@MalayamSujith 9 ай бұрын
WOW
@pramodprasad4943
@pramodprasad4943 2 жыл бұрын
Sudheer cinemayil pokanam
@mvrasheedmvrasheed3017
@mvrasheedmvrasheed3017 2 жыл бұрын
Sudheernallaorugayagankoodiyanuyennullatnjaneppozanariyunnad.bhaviyilsinimayilvaratteyennupratikkunno.super
@_nabeel__muhammed
@_nabeel__muhammed 2 жыл бұрын
പാരഡി 👌
@jeevanraj1460
@jeevanraj1460 2 жыл бұрын
ഓഡിയെൻസിന്റെ കൂട്ടത്തിൽ റോസ് തട്ടമിട്ട കുട്ടിയെ മറ്റേതോ പ്രോഗ്രാമിന് കണ്ടപോലെ
@jithujiju321
@jithujiju321 2 жыл бұрын
മാമന്‍ ഉണ്ടെങ്കില്‍ മാത്രം ഈ പ്രോഗ്രാം കാണുന്നവരുണ്ടോ ?
@shaijuprasanna4619
@shaijuprasanna4619 Жыл бұрын
4:50
@ottakkannan2050
@ottakkannan2050 2 жыл бұрын
VD രാജപ്പൻ ....
@amalsebastian2187
@amalsebastian2187 2 жыл бұрын
അടിപൊളി 😘
@ENITech
@ENITech 2 жыл бұрын
4.47🤣😂😂😂👌👍
@cmntkxp
@cmntkxp 2 жыл бұрын
ഫോറസ്റ്റ്.കേസ് ആകുമോ മാനിനെ തിന്നാൻ ആഗ്രഹം പറഞാൽ
@shanmughadasshanmughadas4260
@shanmughadasshanmughadas4260 2 жыл бұрын
കിഷൻ ചന്ത് from ബീഹാർ എങ്ങനെ ബംഗാളി ആയി 🤔
@KaviRobizzz999
@KaviRobizzz999 2 жыл бұрын
Atheeeee keralathininnum thamil Nattil ninnum alleeenki bakki ellam Bengali aaanu nammaku rajestani aaya Bengali kettilleeee😂😂😂
@anilkumarmr8726
@anilkumarmr8726 2 жыл бұрын
സൂപ്പർ
@padminipp7761
@padminipp7761 Жыл бұрын
Good
@sathivp354
@sathivp354 Жыл бұрын
❤❤
@kallu1102
@kallu1102 2 жыл бұрын
😍😍😍🔥
@Satheeshkumar-ir2kh
@Satheeshkumar-ir2kh 2 жыл бұрын
Super anna
@mohananp.k5337
@mohananp.k5337 2 жыл бұрын
ബീഹാറി ബംഗാളി
@SreeGaneshaAstroSolutions
@SreeGaneshaAstroSolutions 2 жыл бұрын
👌👍
@SGFMalappuram
@SGFMalappuram 2 жыл бұрын
നന്നായിട്ടുണ്ട്
@yamunar3486
@yamunar3486 Жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍😃
@sanilkssanil5555
@sanilkssanil5555 2 жыл бұрын
super കലക്കൻ
@ajeshajith6758
@ajeshajith6758 2 жыл бұрын
E programme okke kanumbolanu starmagic ethramathram veruppeer aanennu thonnunne
@rajishas8697
@rajishas8697 2 жыл бұрын
Nallanam paaadi ❤️❤️❤️❤️❤️❤️❤️
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
k7 മാമന്റെ വൈറൽ പാരഡികൾ | Keshavan Maman Songs Compilation - 4
13:04
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН