Рет қаралды 41,581
#yuvan_shankar_raja#converted_islam #majilis_media #malayalam_islamic_speech
ഇന്ത്യയിൽ വളരെ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും ഇട വരുത്തിയ സംഭവം ആയിരുന്നു യുവൻ ശങ്കർ രാജയുടെ ഇസ്ലാം സ്വീകരണം
ഇളയരാജയുടെ മകനും സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍രാജ മതം മാറിയത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. നിര്‍ബന്ധിച്ചു മതം മാറ്റിയതാണ് എന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഭാര്യ സാഫ്റൂണിന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് യുവൻ എന്തുകൊണ്ടാണ് താൻ ഇസ്ലാം മതം സ്വീകരിച്ചതെന്ന് വ്യക്തമാക്കി രംഗത്ത് വന്നത്. 2014 ലാണ് താൻ ഇസ്ലാം മതം സ്വീകരിച്ചതായും അബ്ദുൾ ഖാലിക് എന്ന പേര് സ്വീകരിച്ചതായും യുവൻ വ്യക്തമാക്കിയത്. 2015 ല്‍ സാഫ്റൂണ്‍ നിസാറിനെ വിവാഹം കഴിച്ച യുവന് സിയ എന്ന മകളുമുണ്ട്.