No video

ഇസ്‌ലാമിൽ സംഘടന ഉണ്ടാക്കുന്നവരോട് അല്ലാഹു പറയുന്നത് എന്ത്? :- By Zakir Naik

  Рет қаралды 145,910

Merciful Allah

Merciful Allah

5 жыл бұрын

ഇസ്‌ലാമിൽ സംഘടന ഉണ്ടാക്കുന്നവരോട് അല്ലാഹു പറയുന്നത് എന്ത്?
ഞാൻ സുന്നിയെന്നും മുജാഹിദ് എന്നും ഷാഫി എന്നും ഹനഫി എന്നും അങ്ങനെ ഓരോ സംഘടനകളുടെ പേരിൽ പരസ്‌പരം മുസ്‌ലിമീങ്ങൾക്കിടയിൽ ചേരി തിരിയുന്നവരോട് അല്ലാഹു പറയുന്നത് എന്താണെന്ന് കേട്ടു നോക്കൂ...
ഇനിയെങ്കിലും അല്ലാഹു നൽകിയ ഈ താകീത് മനസ്സിലാക്കാൻ ശ്രമിക്കുക... മതത്തിൽ സംഘടയുടെ പേരിൽ ഭിന്നിപ്പ് ഉണ്ടാക്കാതിരിക്കുക...
|| Merciful Allah New Malayalam Islamic Videos ||
/ mercifulallah
കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ KZbin Channel Subscribe ചെയ്യൂ...

Пікірлер: 180
@midhlajmdjr9121
@midhlajmdjr9121 9 ай бұрын
Alhamdulillah..... ഞാനൊരു മുസ്ലിമായി ജീവിച്ചു മുസ്ലിമായി മരിക്കാൻ ആഗ്രഹിക്കുന്നു
@sakeenaashraf3521
@sakeenaashraf3521 4 жыл бұрын
അൽഹംദുലില്ലാഹ്, ഞാൻ സുന്നി അല്ല മുജാഹിദ് അല്ല ജമാഅത്തെ ഇസ്‌ലാമി അല്ല..... ഞാൻ ഒരു '''മുസ്ലിം ''' ആണ്.
@MercifulAllah
@MercifulAllah 4 жыл бұрын
Masha Allah...❤️
@jasmin6898
@jasmin6898 Жыл бұрын
ഞാനും 🙂
@muhammad.althaff7540
@muhammad.althaff7540 Жыл бұрын
Masha.Allah
@lighter3578
@lighter3578 Жыл бұрын
എന്നാൽ നിമുസ്ലിംഅല്ലാ
@ABDULSALAM-le6qv
@ABDULSALAM-le6qv Жыл бұрын
@@jasmin6898 njaanum
@user-ms4ok4wi7y
@user-ms4ok4wi7y Жыл бұрын
ഖുർആനും സുന്നത്തും പിൻപറ്റുക. നല്ലത് ആര് പറഞ്ഞാലും അഗീകരിക്കുക.അള്ളാഹു തൗഹീദിന്റെ മാർഗം കണ്ടെത്താനും പിൻപറ്റാനും അനുഗ്രഹിക്കട്ടെ ആമീൻ 😌🤲🏻
@anshadem5781
@anshadem5781 11 ай бұрын
അതാണ് ശെരി ❤️
@niyasmanjeri5235
@niyasmanjeri5235 5 ай бұрын
💯✅
@shanifpp6
@shanifpp6 4 жыл бұрын
ഞാനും മുസ്‌ലിം എന്ന ഒരറ്റ വിഭാഗത്തിൽ പെടുന്നു. Ya allah keep us on the straight path.
@basheerm3523
@basheerm3523 4 ай бұрын
ഞാൻ ഒരു മുസ്ലിം ആണ് അതിന്റെ അപ്പുറത്തേക്ക് ഒന്നും ഇല്ല 🤲പ്രവാചകന്നും സോഹാബികൾക്കും സഘടനകൾ ഇല്ല പിന്നെ നമുക്ക് എണ്ടിന 👍
@Googlename-s6n
@Googlename-s6n Ай бұрын
സോഹാബാകൾ വഹാബികളായിരുന്നോ
@juvairiyarasheed4335
@juvairiyarasheed4335 2 жыл бұрын
Zakir nayik nte prabothanam ♥️♥️♥️♥️♥️♥️👏👏👏👏👏💪💪💪💪💪💪💪💪🌹🌹🌹🌹🌹💌💌💌💌💌💌allahuve zakir nayik n deergayus afiyathum nalkane Allah jannathul firdavsial orumippikane Allah ellavareyum aameen 🤲 ♥️
@AbdulKareem-rl7pb
@AbdulKareem-rl7pb Жыл бұрын
താങ്കളാണ് യഥാർത്ഥ മുസ്ലിം
@user-sz3tu8yn5d
@user-sz3tu8yn5d 4 ай бұрын
ഒരുപാട് കാലം മനസ്സിൽ കൊണ്ടുനടന്ന ഒരു ആഗ്രഹമാണ് ഉസ്താദേ താങ്കൾ പറഞ്ഞത്
@junaiskorangad1823
@junaiskorangad1823 5 жыл бұрын
അള്ളാഹു അവന്റെ ഉത്തമദാസന്മാരുടെ കൂട്ടത്തിൽ നമ്മെ ഉൾക്കൊള്ളിക്കട്ടെ.... ആമീൻ
@MercifulAllah
@MercifulAllah 5 жыл бұрын
ثم آمين...
@Adhil_Ameen
@Adhil_Ameen 5 жыл бұрын
Aameen
@user-bh3xm1xp9h
@user-bh3xm1xp9h 5 жыл бұрын
Ameen
@ameeralipp2478
@ameeralipp2478 5 жыл бұрын
ആമീൻ
@aneesak8036
@aneesak8036 4 жыл бұрын
ആമീൻ
@razz-2977
@razz-2977 5 жыл бұрын
Alhamdulillah..njn Muslim ann❤
@MercifulAllah
@MercifulAllah 5 жыл бұрын
Masha Allah... നല്ല തീരുമാനം...
@feitan5919
@feitan5919 5 жыл бұрын
ഇത് തന്നെയാണ് എന്റെയും കാഴ്ചപ്പാട്. പക്ഷെ ഇത് പറഞ്ഞാൽ പലർക്കും മനസ്സിലാവില്ല. ചിലർ മറ്റു മതസ്ഥരെ സുഹൃത്തുക്കളായി കാണുകയും സ്വന്തം മതത്തിലെ മറ്റു വിഭാഗങ്ങളെ ശത്രുക്കളായി കാണുകയും ചെയ്യുന്നു. അവർ ഇങ്ങനെ ചിന്തിച്ചാൽ മതി, ഈ പറയുന്ന വിഭാഗങ്ങൾ തമ്മിൽ പല അഭിപ്രായ വ്യത്യാസങ്ങളുണ്ടായേക്കാം. പക്ഷെ വ്യത്യാസങ്ങളെക്കാൾ കൂടുതൽ സാമ്യതകളല്ലേ? എല്ലാവരും അല്ലാഹുവിനെ മാത്രം ആരാധിക്കുന്നു റസൂലിനെ പിൻപറ്റുന്നു. അതിനാൽ അവരും നമ്മുടെ സഹോദരങ്ങളാണ്. നമ്മൾക്ക് ശെരി എന്ന് തോന്നുന്ന പണ്ഡിതന്മാരുടെ അഭിപ്രായം അനുസരിക്കുക. മറ്റു രീതിയിൽ ചെയ്യുന്നവരെയും മുസ്ലിങ്ങൾ ആയി തന്നെ കാണുക, അവരും അല്ലാഹുവിനെത്തന്നെയാണ് ആരാധിക്കുന്നത് എന്ന് ഓർക്കുക. ഒരുപക്ഷേ അല്ലാഹുവിന് അവനെയാണ് നിങ്ങളെക്കാൾ ഇഷ്ട്ടം എങ്കിൽ അവനെ വെറുക്കുന്നത്കൊണ്ട് അല്ലാഹുവിന് നിങ്ങളോടുള്ള ഇഷ്ട്ടം കുറഞ്ഞേക്കാം. മനസ്സിലെ ഉദ്ദേശം ശരിയാണെങ്കിൽ തെറ്റായ രീതിയിൽ ചെയ്തുപോയാലും അല്ലാഹു സ്വീകരിക്കും.
@salihussan8198
@salihussan8198 4 жыл бұрын
ഖുർആൻ കഞ്ജാനികളെ പറ്റി പറയുന്നുണ്ട്. അല്ലാഹുവിന്റെ ഔലിയാക്കൾ.. അവരുടെ കഴിവിനെ പറ്റിയും കറാമത്തിനെ പറ്റിയും ഖുർആൻ വിശദീകരിക്കുന്നുണ്ട്.. പ്രവാചകൻ മാരുടെ അന്തരാവകാശികൾ ആണ് ഔലിയാക്കൾ. അവരിൽ നിന്നാണ് ദീൻ പേടിക്കേണ്ടത്.. അവര്ക് മാത്രമേ മുത്തുനബിയുമായി ആത്മീയ ബന്ധം ഒള്ളു.. നിനക്കുണ്ടോ സാകിനൈക്. ഒന്ന് ചിന്തിക്കുക.. ഒന്നുകിൽ മുത്തുനബിയുടെ ആത്മാവുമായി ആത്മീയ ബന്ധം വേണം. അല്ല എങ്കിൽ മുത്തുനബിയുമായി ബന്ധമുള്ളവരുടെ കീഴിൽ പഠിക്കണം അതാണ് ദീൻ.. തങ്ങൾക്കു തെറ്റി സാകിർനൈക് മനുഷ്യ ബുദ്ധിക് അപ്പുറത്താണ് ഖുർആൻ അതിന്റെ ആശയം മനസിലാവണം എങ്കിൽ. ഔലിയാക്കളുടെ പദവിയിലേക് എത്തണം. അതില്ലാതെ യുക്തികൊണ്ട് നി പരയുന്നത് അല്ല ഇസ്ലാം.. നല്ല ആത്മീയ ഗുരു ഇല്ലാത്തവന്റെ ഷെയ്ഹ് ശൈത്താൻ ആണ്.. Jananagale ഇഹ്സാനിൽ നിന്നും തിരിച്ചു വിടരുത്.
@jasmin6898
@jasmin6898 Жыл бұрын
ഞാനും ഇതേ അഭിപ്രായത്തോട് യോജിക്കുന്നു 👌
@renjithrenjith1481
@renjithrenjith1481 Жыл бұрын
@@fusiongaming753 മലപ്പുറത്തെ പഠിക്കാൻ പറ്റു വേറെ എവിടെയും ഇല്ലേ
@niyasmanjeri5235
@niyasmanjeri5235 5 ай бұрын
💯✅
@MuhammedVazeerPalot674
@MuhammedVazeerPalot674 9 ай бұрын
Njaanum oru Muslim aanu...!❤😊
@MercifulAllah
@MercifulAllah 9 ай бұрын
💯✅
@computerandcoding1555
@computerandcoding1555 Жыл бұрын
ഞാൻ ഒരു മുസ്ലിമാണ്... അതിന്റെ അപ്പുറത്തേക്ക് ഒരു കോപ്പും അല്ല ❤️💪💪
@shibilcmr
@shibilcmr 9 ай бұрын
Also same
@tajupilakeel5674
@tajupilakeel5674 Жыл бұрын
ഞാനൊരു മുസ്ലിമാണ്
@alhidayadheenidawah1392
@alhidayadheenidawah1392 5 жыл бұрын
Allahu akbar
@jamaljammu86
@jamaljammu86 2 жыл бұрын
iam muslim allhahu ahad
@abdulhameedmuhamedmunnakka2382
@abdulhameedmuhamedmunnakka2382 Жыл бұрын
താങ്കളുടെ പ്രഭാഷണം കേൾക്കുന്നതിന് മുമ്പേ തന്നെ ഞാൻ വിഭാഗീയതക്കെതിരാണ്
@MercifulAllah
@MercifulAllah Жыл бұрын
Ma Sha Allah ❤️
@dailyviews2843
@dailyviews2843 Жыл бұрын
🎯 അബ്രാഹ്മിക് മതങ്ങളുടെ അടിസ്ഥാനം: സ്വപ്നത്തിൽ മാലാഖ വന്നു ഗർഭം ധരിപ്പിച്ചു, സ്വപ്നത്തിൽ മാലാഖ വന്നു വചനം ധരിപ്പിച്ചു. ഇതൊക്കെയാണ് abrahmic മതങ്ങളുടെ അടിസ്ഥാനം... ദൈവത്തെ നിർണയിക്കാനുള്ള അളവുതോത് ആണോ സ്വപ്നം കാണുന്നത്? മാലാഖ വന്നു ഗർഭഗം ധരിപ്പിച്ചു, മാലാഖ വന്നു വചനം ധരിപ്പിച്ചു എന്നൊക്കെ പറയുന്നത് സത്യം ആണെന്ന് എന്തു നിർബന്ധം.. 50% കള്ളം പറയാനുള്ള സാധ്യതയും ഇവിടെ നിലനിൽക്കുന്നു.. മാത്രമല്ല നൂറ്റാണ്ടുകൾക്കു മുൻപ് നടന്നുവെന്ന് പറയുന്ന ഈ കാര്യങ്ങൾ വച്ചാണോ ഇന്ന് ജീവിച്ചിരിക്കുന്ന ഒരാൾ ദൈവത്തെ തീരുമാനിക്കുന്നത്? കള്ളം ആണോ സത്യം ആണോ എന്നു 50% വീതം സംശയം നിലനിൽക്കുന്ന ഈ അത്ഭുത പ്രതിഭാസത്തിലാണോ ദൈവത്തിന്റെ അസ്തിത്വം ഇരിക്കുന്നത്? ഇന്ന് ഇവിടെ അവിഹിത ഗർഗം ധരിക്കുന്ന സ്ത്രീ അത് ദിവ്യഗർഭം ആണെന്നും, ഇന്ന് ഒരാൾ സ്വയം സൃഷ്ടിക്കുന്ന സിദ്ധാന്തങ്ങൾ ദൈവവചനങ്ങൾ ആണെന്നും ഇന്നത്തെ കാലത്തും ആർക്കുവേണേലും അവകാശം ഉന്നയിക്കാൻ സാധിക്കും.. അതായതു പണ്ട് സംഭവിച്ചു എന്നു കരുതുന്ന, ഇന്ന് തെളിയിക്കാൻ പറ്റാത്ത കാര്യങ്ങൾ ആകുന്നു അബ്രാഹ്മിക് മതങ്ങളുടെ അടിസ്ഥാനം... 🎯 ഹിന്ദുമതത്തിന്റെ അടിസ്ഥാനം:- പ്രവഞ്ചസത്യം / യാഥാർഥ്യം കണ്ടെത്താൻ മനുഷ്യർ ശ്രെമിക്കുകയും, അങ്ങനെ മനസ്സിലാക്കാൻ സാധിക്കാത്ത ഒരു ആധിപത്യശക്തി പ്രവഞ്ചത്തിന്‌ ഉണ്ടെന്നു തിരിച്ചറിഞ്ഞു (ബ്രഹ്മം - Brahman), ഒരു ജീവിത ശൈലി ആയി അതിനെ ആരാധിക്കാൻ തുടങ്ങി, എന്നാൽ ആരാധന നിർബന്ധമില്ല.. ഭക്തി, ആരാധന വേണോ വേണ്ടയോ എന്നൊക്കെ ഓരോ വ്യെക്തികളാണ് തീരുമാനിക്കുന്നത്.. മനുഷ്യർ എഴുതിയ ഹിന്ദു പുരാണങ്ങൾ, ഗ്രന്ഥങ്ങൾ എന്നിവയിലുള്ള മതസിദ്ധാന്തങ്ങൾ ലോജിക് അനുസരിച്ചു തള്ളുകയും സ്വീകരിക്കാനും അധികാരം ഒരാൾക്ക് ഉണ്ട്. നിരീശ്വരവാദവും ഉൾകൊള്ളുന്നു.. പ്രവഞ്ചത്തിലെ എല്ലാത്തിനെയും ദൈവികഅംശമായി കാണുന്നു. അതിനാൽ എല്ലാ മതങ്ങളെയും ദൈവികമായി കാണുന്നു... അബ്രാഹ്മിക് മതങ്ങങ്ങളുടെ അടിസ്ഥാനം:- പണ്ട് ഉണ്ടായെന്നു അവകാശപെടുന്ന, അന്നും ഇന്നും സത്യം ആണോ കള്ളം ആണോയെന്ന് ഉറപ്പും തെളിവും ഇല്ലാത്ത കേട്ടറിവ് മാത്രമുള്ള സംഭവവികാസങ്ങളുടെ ചുവടുപിടിച്ചുണ്ടായ കാര്യങ്ങളെ വിശ്വസിച്ചു ആരാധിക്കുന്നു.... ഹിന്ദുമതത്തിന്റെ അടിസ്ഥാനം:- കണ്മുന്നിൽ തെളിവോടെയുള്ള പ്രവഞ്ചയാഥാർഥ്യങ്ങൾ എന്തെന്ന് അന്യോഷിക്കുമ്പോൾ പ്രവഞ്ചത്തിന്‌ ഒരു ആധിപത്യ ശക്തി ഉണ്ടെന്നു മനസ്സിലാക്കി അതിനെ ആരാധിക്കുന്ന ഒരു ജീവിത ശൈലി താല്പര്യം ഉണ്ടെങ്കിൽ സ്വീകരിക്കുന്നു...
@salman7ofcl
@salman7ofcl Жыл бұрын
@@dailyviews2843 ee noottandil shastram kandu pidichath 1400 varshm munb allahu nabik irakki kodutha quraanil oronnum parayunnund sahodhara🙂 nabik allahu kodutha arivil ninn nabi paranja lokavasanathinte adayalangal inn oronnum sambavikkunnu 🙂 mattulla mathangl okke mnushyanirmithaman, ennal ni islamilek onnu nokku, quraan manassilakan sramikku, appol manassilavum enthan sathyamennum, aran dhaivamennum, quraan parayanam cheyyumbol thanne allahu oru prethyaka velicham nammalilek tharum inshallah, athoru vallatha anubhavaman
@Noname-fe4ro
@Noname-fe4ro 8 ай бұрын
​@@dailyviews2843hindh madham,? Athoru samskaram alle😅
@nufailkhannufailkhan3321
@nufailkhannufailkhan3321 10 ай бұрын
Ameen 🤲🏻 ameen 🤲🏻
@kamaludheennellengara9004
@kamaludheennellengara9004 Ай бұрын
Alhamdhulilla jazak Allah khair super speech ALLAHU anugrahikatte Aameen
@samsuddenkandiga656
@samsuddenkandiga656 5 жыл бұрын
Masha Allah.jazakallah khair
@ummarfarooqpk
@ummarfarooqpk 2 жыл бұрын
Jazakallah khairan
@lowbudgethome4235
@lowbudgethome4235 Жыл бұрын
ശ്രദ്ധിച്ഛ് കേൾക്കുകയും ഉത്തമമായത് തിരഞ്ഞെടുക്കുകയും അതിനെ പിൻപറ്റി ചെയ്യുന്നവരാണ് വിജയികളെന്ന് അല്ലാഹു ഖുർഹാനിൽ പറയുന്നു. അതിനു ഒരു സങ്കടനുടെയും ആവശ്യം ഇല്ല. അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്നവർക് സത്യം മനസിലാക്കാനുള്ള കഴിവ് നൽകുമെന്ന് ഖുർആനിൽ അള്ളാഹു പറയുന്നു..
@fasilfazi9227
@fasilfazi9227 5 жыл бұрын
Masha Allah
@sahadmuhammed9324
@sahadmuhammed9324 5 жыл бұрын
Masha allah
@Adhil_Ameen
@Adhil_Ameen 5 жыл бұрын
Allahu Akbar ❤
@jamaludinsabana8921
@jamaludinsabana8921 3 жыл бұрын
അൽഹംദുലില്ലാഹ്
@ikkaiikkai1233
@ikkaiikkai1233 Жыл бұрын
Allahu anugrahikatte aameen you with your family
@jaseenanoushad4746
@jaseenanoushad4746 3 жыл бұрын
Islam❤️❤️❤️❤️❤️❤️❤️❤️
@jamaljammu86
@jamaljammu86 2 жыл бұрын
masha allah🌹🌹🌹🌹🌹
@AbdulRahman-se2np
@AbdulRahman-se2np 3 жыл бұрын
Ameen👍🤲
@differentcolorsoflife4939
@differentcolorsoflife4939 Жыл бұрын
I am Muslim
@nevargiveup1430
@nevargiveup1430 4 жыл бұрын
Allah Akbar
@hafeesmb7079
@hafeesmb7079 Ай бұрын
AL-AMEEN=MUHAMMAD BASHEER
@sivaramanvm658
@sivaramanvm658 Жыл бұрын
സുഹൃത്തേ ജെനിച്ചതിൽ മരിക്കാത്ത ഒരു മനുഷ്യൻ ആരുണ്ട്..ഒരാൾ ഉണ്ടോ.മരണത്തിൽ മനുഷ്യൻ മനുഷ്യൻ മാത്രമാകുന്നു..ആശുപത്രി- എല്ലാവർക്കും ഒരുപോലെ വരുന്നരോഗം എല്ലാവർക്കും ഒന്ന് ക്യാൻസറിന് ക്യാൻസറെന്ന്തന്നെ എല്ലാ മതവും പറയും ചികിത്സ ഒന്ന്,മരുന്ന് ഒന്ന്, ക്യാൻസറിന് ഓരോ മതത്തിനും ഓരോ മരുന്ന് ഉണ്ടെങ്കിൽ പറയുക. മനുഷ്യ ശരീരത്തിന് മത-ജാതി വെത്യാസം ഇല്ല.രോഗി മരിക്കുന്നതും ഒരുപോലെ.. ഇവിടെ മാത്രം മതവെത്യാസം ഇല്ല..ഇത്‌ വ്യക്തതനൽകുന്നത് മനുഷ്യ ശരീരത്തിന് വെത്യാസം ഇല്ല ചിന്തയിൽ മാത്രമാണ് വെത്യാസം. അത് അങ്ങനെ ചിന്തിക്കുന്നകൊണ്ട് . മനുഷ്യരെ മതംപറഞ്ഞ് ശത്രുക്കൾ ആകരുത് pls
@Muhammadyaseen-vi9bx
@Muhammadyaseen-vi9bx Жыл бұрын
Ellaarum oru pole alla marikkunnath💯
@muhammadanas3339
@muhammadanas3339 11 ай бұрын
❤❤islam❤❤
@user-tt1oe9rq1b
@user-tt1oe9rq1b 5 жыл бұрын
MASHA ALLAH. . Alhamdulillah Allahu akbar. i love. islam
@usmankoya4836
@usmankoya4836 8 ай бұрын
താങ്കൾ പറഞ്ഞതാണ് സത്യം പരിശുദ്ധ കുർആനും തിരുസുന്നത്തു o മുറുകെ പിടിക്കുക ഒരു മുസ്ലിം നന്മ ചെയ്താൽ അതിനുള്ള ഗുണം അവന് കിട്ടും തെറ്റ് ചെയ്താൽ അതിനുള്ള ശിക്ഷ അവന് കിട്ടും.
@harayeager2598
@harayeager2598 Жыл бұрын
Njan muslim aanu
@riyazmohammad5364
@riyazmohammad5364 11 ай бұрын
I am Muslim ❤
@alikambakodan9946
@alikambakodan9946 Жыл бұрын
Apool.sakir.thaankal.salafiyalla..orumuslim.pandithanaan.alhamthulillaah..
@MercifulAllah
@MercifulAllah Жыл бұрын
Yes...
@mumtazimaomer7263
@mumtazimaomer7263 Ай бұрын
Allahu vinteyum rasoolinteyum margam pinpattuka shirkum bid athum ozhuvakkuka that's it ❤
@mohammabkuttyottayil5533
@mohammabkuttyottayil5533 2 ай бұрын
ഖുർആൻ ഉൾകൊള്ളാൻ ഖുർആൻ പറയുന്നുണ്ട്, എന്നാൽ മുഹമ്മടെന്ന മനുഷ്യനെ ഉൾകൊള്ളാൻ പറയുന്നില്ല.
@hooorulheaven4990
@hooorulheaven4990 Ай бұрын
അത് കഫിരുകൾ പറയുന്നതാണ്
@Muhammed_thwayyib_ibn
@Muhammed_thwayyib_ibn Жыл бұрын
❤❤❤❤❤❤
@anusung2154
@anusung2154 5 жыл бұрын
Njml ellvrm muslim ggal aan.eppo vanna sangadanakal ellaam manushyar thanne ndakkiyadhaan.
@salihussan8198
@salihussan8198 4 жыл бұрын
ഖുർആൻ കഞ്ജാനികളെ പറ്റി പറയുന്നുണ്ട്. അല്ലാഹുവിന്റെ ഔലിയാക്കൾ.. അവരുടെ കഴിവിനെ പറ്റിയും കറാമത്തിനെ പറ്റിയും ഖുർആൻ വിശദീകരിക്കുന്നുണ്ട്.. പ്രവാചകൻ മാരുടെ അന്തരാവകാശികൾ ആണ് ഔലിയാക്കൾ. അവരിൽ നിന്നാണ് ദീൻ പേടിക്കേണ്ടത്.. അവര്ക് മാത്രമേ മുത്തുനബിയുമായി ആത്മീയ ബന്ധം ഒള്ളു.. നിനക്കുണ്ടോ സാകിനൈക്. ഒന്ന് ചിന്തിക്കുക.. ഒന്നുകിൽ മുത്തുനബിയുടെ ആത്മാവുമായി ആത്മീയ ബന്ധം വേണം. അല്ല എങ്കിൽ മുത്തുനബിയുമായി ബന്ധമുള്ളവരുടെ കീഴിൽ പഠിക്കണം അതാണ് ദീൻ.. തങ്ങൾക്കു തെറ്റി സാകിർനൈക് മനുഷ്യ ബുദ്ധിക് അപ്പുറത്താണ് ഖുർആൻ അതിന്റെ ആശയം മനസിലാവണം എങ്കിൽ. ഔലിയാക്കളുടെ പദവിയിലേക് എത്തണം. അതില്ലാതെ യുക്തികൊണ്ട് നി പരയുന്നത് അല്ല ഇസ്ലാം.. നല്ല ആത്മീയ ഗുരു ഇല്ലാത്തവന്റെ ഷെയ്ഹ് ശൈത്താൻ ആണ്.. Jananagale ഇഹ്സാനിൽ നിന്നും തിരിച്ചു വിടരുത്.
@rishalmuhammed1151
@rishalmuhammed1151 5 жыл бұрын
👍👍👍
@user-dt9eb6pb5q
@user-dt9eb6pb5q 11 ай бұрын
❤❤❤❤❤❤❤❤❤❤❤
@sajeebsajeeb92
@sajeebsajeeb92 Жыл бұрын
👏👏👏👏👏👏👏👏👏👍
@Mrblackgamingo
@Mrblackgamingo 9 ай бұрын
❤❤❤
@mohammabkuttyottayil5533
@mohammabkuttyottayil5533 2 ай бұрын
മുസ്ലിങ്ങൾ ഭിന്നിച്ചത് ഖുർആൻ പഠിക്കാതെപോയതുകൊണ്ടാണ്.
@najmunnisanajmu4157
@najmunnisanajmu4157 9 ай бұрын
അങ്ങേക്ക് അല്ലാഹുവിന്റെ രക്ഷയും സമാധാനവും കാരുണ്യവും എന്നും ഉണ്ടായിരിക്കട്ടെ. എന്നോട് ആരെങ്കിലും ഏത് വിഭാഗമാണ് എന്ന് ചോദിച്ചാൽ ഞാനും മുസ്ലിം എന്ന് തന്നെയാണ് എന്റെയും ഉത്തരം ഈമാൻ കാര്യത്തിൽ ഇസ്ലാം കാര്യത്തിന് വിശ്വസിക്കുക അല്ലാഹു നമുക്കെല്ലാവർക്കും ഹിദായത്ത് നൽകട്ടെ
@gigi.9092
@gigi.9092 7 ай бұрын
യാതൊരു മതചരിത്രങ്ങൾക്കും പ്രചരിപ്പിക്കക്കപ്പെട്ട രാജ്യ രാജ ചരിത്രങ്ങൾക്കും അവരുടെ മതദൈവീകവേദങ്ങൾക്കും ആമതക്കാരുടേയും അവരുടെ നാട്ടുകാരുടേയും സിൽബന്ധീ സാമന്ദ രാജരാജ്യ മത ചരിത്ര രേഖകളിലല്ലാതെ സമകാലീന കാലഘട്ടങ്ങളിലെ യാതൊരിതര രാജ രജ്യ മത ചരിത്ര രേഖകളിലും സമകാലികങ്ങളായ യാതൊരു പരാമർശങ്ങൾ പോലും തെളിയിക്കാനാർക്കും യാതൊരു ചരിത്രകാരർക്കും സാദ്ധ്യമായിട്ടില്ലിതുവരെ. ഇപ്പോഴുള്ളവപോലും ഈയടുത്ത നാനൂറുകൊല്ലങ്ങൾക്കിടയിലെ തട്ടിക്കൂട്ടു രാജരാജ്യമതചരിത്രങ്ങളും അവർക്കാവശ്യമുള്ള രൂപമാറ്റങ്ങളും ആശയവ്യതിയാനങ്ങളും ചെയ്തുണ്ടാക്കിയ മതങ്ങളും മാത്രമാണു.ആ രേഖകൾ പോലും ഇന്നത്തെ അത്യാധുനുക കാർബൺ ഡേറ്റിംഗിലൂടെ വീണ്ടും ചെമ്പുവെളിപ്പെട്ടുകൊണ്ടേയിരിക്കുന്ന തുടർച്ചയുടെ പുതുപുത്തൻ കലർപ്പുവാർപ്പുകളുടെ കളങ്കിതതങ്കരേഖകളായാണാധുനികചരിത്ര ഗവേഷകർ മറ്റുരക്കുന്നുള്ളു എന്നതാണു വർത്തമാനകാലനിലവാര സത്യങ്ങൾ. ദുരധികാരശക്തികളുടെ കൊടും ഭീകരതകളാൽ ജനഭിന്നകലക്ഷ്യങ്ങളോടെ വക്രീകരിക്കപോടാത്ത യാതൊരു ചരിത്രവും മതവും ഗീതയും ബൈബിളും ഖുർ ആനും അടക്കം സർവ്വമതദൈവീകവേദങ്ങളുമുൽഭവിച്ച സമകാലീന ഭാഷകൾ പോലും തൽസ്വരൂപത്തിൽ ഇന്ന് ലോകത്തിലില്ല. അധികാരസ്വാധീനനിർമ്മിതികളാൽ അട്ടിമറിക്കപ്പെട്ട അർത്ഥങ്ങളും ആശയങ്ങളും വ്യാകരണക്കസർത്തുകളും കൊണ്ടു സർവ്വമതദൈവീകവേദങ്ങളിലേയും പ്രാപഞ്ചികസമന്വിതമാനവീകതയിലൂന്നിയ സർവ്വസാമൂഹ്യസമാധാനസുരക്ഷാദായകസനാതനധർമ്മമെന്ന ഈശ്വരീയവിശാലാശയലക്ഷ്യാർത്ഥങ്ങളെ വ്യക്തിസ്ഥലസംഭവനാമകരണങ്ങളും സമയതീയതീകാലനിർണ്ണിത സങ്കുചിതത്വങ്ങളിലൂടെ സാമന്ത രാജ രാജ്യ ചരിത്ര രേഖ കളിൽ കൂട്ടിക്കലർത്തിയ വ്യാജ പ്രചാരണങളാൽ എല്ലാവരിൽ നിന്നും എല്ലാകാലത്തും തെറ്റിദ്ധരിപ്പിക്കാൻ ആർക്കും സാദ്ധ്യമല്ല.കാരണം സംശുദ്ധജീവിതങ്ങൾ പ്രാപഞ്ചികവ്യവസ്ഥിതീസുനുനിശ്ചിത സത്യവും നന്മയും നീതിയുമാണു ദൈവമെന്ന അനുഭവത്തിലൂടെ മരണമേയില്ലാത്ത അനശ്വരസ്വർഗ്ഗീയാനന്ദങ്ങളിലെന്നെന്നും ജീവിക്കുന്നു. വേദപരാമർശിതവ്യക്തിസ്ഥലനാമസംഭവ വിവരണങ്ങളും യുദ്ധങ്ങളും കാലഗണനകൾ പോലും പ്രാപഞ്ചികസമന്വിതമാനവീകവിജയോൽബോധന ബോധോദയകിരണങ്ങളാണു. ദേവദേവീമാലാഖമാരും പ്രവാചകരും എല്ലാമെല്ലാം ഈശ്വരീയാശയതലത്തിൽ ശിവകൃഷ്ണരാമനും ആദമബ്രഹാമോശെജീസസ്‌ മുഹമ്മദും എല്ലാം ഏതൊരാൾക്കുമാജ്ജിക്കവുന്ന ദൈവീകഗുണവൈശിഷ്ട്യങ്ങളാണു. നൂറുശതമാനം ജനങ്ങൾക്കവകാശപ്പെട്ടസർവ്വജനസമ്പത്തൊരുശതമാനം തികച്ചില്ലാത്ത കംസഫറോവാബൂലഹബബൂജഹലാസുരരാക്ഷസീയർക്കൊറ്റക്കാസ്വദിച്ചാനന്ദിച്ചനശ്വരരാകാമെന്നവ്യാമോഹങ്ങൾ....ശിവരാമകൃഷ്ണാർജ്ജുനവൈഷ്ണവേന്ദ്രബ്രഹാമോശെജീസസീയമുഹമ്മദീയതകൾ പ്രാപഞ്ചിക സമന്വിത സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായക സനാതനധർമ്മമാർഗ്ഗേണ ശാശ്വതസ്വർഗ്ഗീയാനന്ദങ്ങളിൽ അതിജയിച്ചനശ്വരരാകുന്നു.
@abdusalamabdusalam4898
@abdusalamabdusalam4898 3 ай бұрын
നമ്മുടെ കേരളത്തിൽ ചേകന്നൂർ മൗലവി എന്ന ഒരു മനുഷ്യൻ പറഞ്തും ഇത് തന്നേയല്ലേ❓ ഖുർഹാന്റെ പാഷം മുറുകെ പിടിക്കാൻ. എന്ത് കൊണ്ട് അധേഹം കൊല്ലപ്പെട്ടു❓ അഭിപ്രായം വിത്യാസമുണ്ടാകുമ്പോൾ ഖുർഹാനിലേക്കു മടങ്ങിയാൽ മാത്രമേ നമുക്ക് രക്ഷയുള്ളൂ നമ്മുടെ ഭരണഘടന ഖുർഹാനാവണം
@safiyabalussery2253
@safiyabalussery2253 Жыл бұрын
ഇന്നനീ അന മിനല്‍ മുസ് ലിമീന്‍ ,,,
@empty589
@empty589 Жыл бұрын
muslim
@gigi.9092
@gigi.9092 11 ай бұрын
സത്യനിഷ്ഠ ദൈവീക ഗുണങ്ങളാകുന്ന ഇഴകളാൽ കോർത്തിണക്കിയ ജീവിതത്തെ മുറുകെപിടിക്കാനാണോ സൂചിപ്പിക്കുന്നത്‌?
@abdusalamabdusalam4898
@abdusalamabdusalam4898 3 ай бұрын
2:13
@siyassiyas8528
@siyassiyas8528 5 жыл бұрын
Rational believer channelil.. The army of satan part 1-12 ind.. Ath malayalathilekk convert aakkaan paattuyengil orupaad aalk upagaara pedaam
@MercifulAllah
@MercifulAllah 5 жыл бұрын
إن شاء الله‎
@rashiqueibnrazak8058
@rashiqueibnrazak8058 4 жыл бұрын
@@MercifulAllah 😇
@anarathbasheer
@anarathbasheer 5 жыл бұрын
Muslim annu paryan
@m.r.z_nihal
@m.r.z_nihal 2 жыл бұрын
Aaissum arokiyavum kodukenne alla
@3amislamicmediaabooamaansa801
@3amislamicmediaabooamaansa801 Жыл бұрын
ഇവിടെ സംഘടന വേണ്ട, എന്ന് പറയുകയും അഹ്ലുസ്സുന്ന എന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന ഒരു വിഭാഗമാണ് തൗഹീദിന്റെ കൂട്ടായ്മയിൽ പോലും വിള്ളലുണ്ടാക്കിയത്. ജിന്ന് വിളിയിൽ ശിർക്ക് ആയതും അല്ലാത്തതുമുണ്ട് എന്നത് ഖുർആനിലോ പ്രവാചക വചനത്തിലോ ഇല്ല എന്നറിഞ്ഞിട്ടും അത് ഉണ്ട് എന്ന് വിശ്വസിക്കുന്നു. ആരോരുമില്ലാത്ത സ്ഥലത്ത് ജിന്നിനെ വിളിച്ചാൽ ജിന്ന് സഹായിക്കും എന്ന് വിശ്വസിക്കുന്നു.പക്ഷേ വിളിക്കരുത് ഹറാമാണ്. മനസ്സിലുള്ള വിശ്വാസം സഹായിക്കും എന്നത് തന്നെയാണ്. ആ വിശ്വാസത്തോടെ മരിക്കുന്നവന്റെ ഈമാനിന്റെ അവസ്ഥ...കഷ്ടം. അല്ലാഹുവിനെ വിളിച്ചാൽ കിട്ടാത്ത സ്ഥലമില്ല. അത് കൊണ്ട് തന്നെ ജിന്നിനെ വിളിച്ചാൽ സഹായിക്കും എന്ന വിശ്വാസം ശിർക്കാണ് എന്ന് പറഞ്ഞ KNM, അത് ഒരു സംഘടന ആയതും തൗഹീദിന് വേണ്ടി പ്രവർത്തിക്കുന്നതും വലിയ തെറ്റ്. അതിശയം തന്നെ.
@Boss_is_Back1352
@Boss_is_Back1352 Жыл бұрын
Jinnoori madavoodi etc.. Ect... ഇപ്പൊ തന്നെ knm 12 വിഭാഗം ആയി
@ayooby1950
@ayooby1950 Жыл бұрын
ഇസ്‌ലാമിൽ കേട്ട് കേൾവിയില്ലാത്ത ആശയബികളുമായി ആദ്യം സംഘടയുണ്ടാക്കിയ ആനന്ദിരവന്റെ അനുയായി ഫ്രീക്കൻ സാക്കിർ നായിക്കിന്റെ അടുത്ത് തന്നെ ചോദിച്ചല്ലോ ആ ചോദിച്ചവനും ചിന്ദിക്കേണ്ടത് വഹാബി മൗലയോടെ ചോദിച്ചാൽ ശെരി ഉത്തരം കിട്ടുമൊ എന്നാണ്......tradiional ഇസ്ലാമിന്റെ ശത്രുവായ സാക്കിർ നായിക്കിന്റെ ശരിറിൽ ആരും അഗപ്പെടാതിരിക്കുക
@3amislamicmediaabooamaansa801
@3amislamicmediaabooamaansa801 Жыл бұрын
@@Boss_is_Back1352 നമ്മുടെ CM എയർപോർട്ടിൽ ഒരു വിമാനം പിടിച്ചു നിർത്തിയത്രേ വേഗം ചെന്നാൽ കാണാം
@mudasirmv322
@mudasirmv322 11 ай бұрын
73 sangathil 1 ahllu sunna wall jamahatt an( mujahid,jamahath, ahmadiyakkal asayam Peri nadakkunnavar, thableeg nigal ellum onnan
@asharafmusthafa
@asharafmusthafa 11 ай бұрын
നിങ്ങൾക്കു പ്രസംഗം മനസിലായില്ല അല്ലെ അhലുസുന്ന വൽ ജമാഅത് അല്ല, നബിയുടെ സുന്നതിനെ സഹബകളെ പോലെ പിൻപറ്റിയവ്ർ, അവരാണ് 73/1
@Googlename-s6n
@Googlename-s6n Ай бұрын
മുസ്ലിമായാൽ മാത്രം പോരാ യഥാർത്ഥ അഹ്ലുസുന്നത് അറിയുന്നവരാകണം മുജാഹിതും തബ്ലീഗും നിങ്ങൾ പറഞ്ഞ ടീമുകളൊക്കെയും മുസ്ലിം പേരുകളെ ഒള്ളു യഥാർത്ഥ അഹ്‌ലുസുന്നത് വൽജമാഅ യാണ് ദീൻ എന്നുള്ളത് ഇതില്ലാത്ത ബിദ്അത്ത് കാരാണ് നിങ്ങൾ പറഞ്ഞ ടീമുകളൊക്കെയും മുസ്ലിം അല്ല മുഹ്മിനാണ് ആവേണ്ടത് മുസ്ലിം ആയാൽ മുഹ്മിനാകൂല മുഹ്മിനാണെങ്കി മുസ്ലിമാണ് അല്ലെങ്കി ബിദ്അത്തുമാണ്
@dailyviews2843
@dailyviews2843 Жыл бұрын
🎯 അബ്രാഹ്മിക് മതങ്ങളുടെ അടിസ്ഥാനം: സ്വപ്നത്തിൽ മാലാഖ വന്നു ഗർഭം ധരിപ്പിച്ചു, സ്വപ്നത്തിൽ മാലാഖ വന്നു വചനം ധരിപ്പിച്ചു. ഇതൊക്കെയാണ് abrahmic മതങ്ങളുടെ അടിസ്ഥാനം... ദൈവത്തെ നിർണയിക്കാനുള്ള അളവുതോത് ആണോ സ്വപ്നം കാണുന്നത്? മാലാഖ വന്നു ഗർഭഗം ധരിപ്പിച്ചു, മാലാഖ വന്നു വചനം ധരിപ്പിച്ചു എന്നൊക്കെ പറയുന്നത് സത്യം ആണെന്ന് എന്തു നിർബന്ധം.. 50% കള്ളം പറയാനുള്ള സാധ്യതയും ഇവിടെ നിലനിൽക്കുന്നു.. മാത്രമല്ല നൂറ്റാണ്ടുകൾക്കു മുൻപ് നടന്നുവെന്ന് പറയുന്ന ഈ കാര്യങ്ങൾ വച്ചാണോ ഇന്ന് ജീവിച്ചിരിക്കുന്ന ഒരാൾ ദൈവത്തെ തീരുമാനിക്കുന്നത്? കള്ളം ആണോ സത്യം ആണോ എന്നു 50% വീതം സംശയം നിലനിൽക്കുന്ന ഈ അത്ഭുത പ്രതിഭാസത്തിലാണോ ദൈവത്തിന്റെ അസ്തിത്വം ഇരിക്കുന്നത്? ഇന്ന് ഇവിടെ അവിഹിത ഗർഗം ധരിക്കുന്ന സ്ത്രീ അത് ദിവ്യഗർഭം ആണെന്നും, ഇന്ന് ഒരാൾ സ്വയം സൃഷ്ടിക്കുന്ന സിദ്ധാന്തങ്ങൾ ദൈവവചനങ്ങൾ ആണെന്നും ഇന്നത്തെ കാലത്തും ആർക്കുവേണേലും അവകാശം ഉന്നയിക്കാൻ സാധിക്കും.. അതായതു പണ്ട് സംഭവിച്ചു എന്നു കരുതുന്ന, ഇന്ന് തെളിയിക്കാൻ പറ്റാത്ത കാര്യങ്ങൾ ആകുന്നു അബ്രാഹ്മിക് മതങ്ങളുടെ അടിസ്ഥാനം... 🎯 ഹിന്ദുമതത്തിന്റെ അടിസ്ഥാനം:- പ്രവഞ്ചസത്യം / യാഥാർഥ്യം കണ്ടെത്താൻ മനുഷ്യർ ശ്രെമിക്കുകയും, അങ്ങനെ മനസ്സിലാക്കാൻ സാധിക്കാത്ത ഒരു ആധിപത്യശക്തി പ്രവഞ്ചത്തിന്‌ ഉണ്ടെന്നു തിരിച്ചറിഞ്ഞു (ബ്രഹ്മം - Brahman), ഒരു ജീവിത ശൈലി ആയി അതിനെ ആരാധിക്കാൻ തുടങ്ങി, എന്നാൽ ആരാധന നിർബന്ധമില്ല.. ഭക്തി, ആരാധന വേണോ വേണ്ടയോ എന്നൊക്കെ ഓരോ വ്യെക്തികളാണ് തീരുമാനിക്കുന്നത്.. മനുഷ്യർ എഴുതിയ ഹിന്ദു പുരാണങ്ങൾ, ഗ്രന്ഥങ്ങൾ എന്നിവയിലുള്ള മതസിദ്ധാന്തങ്ങൾ ലോജിക് അനുസരിച്ചു തള്ളുകയും സ്വീകരിക്കാനും അധികാരം ഒരാൾക്ക് ഉണ്ട്. നിരീശ്വരവാദവും ഉൾകൊള്ളുന്നു.. പ്രവഞ്ചത്തിലെ എല്ലാത്തിനെയും ദൈവികഅംശമായി കാണുന്നു. അതിനാൽ എല്ലാ മതങ്ങളെയും ദൈവികമായി കാണുന്നു... അബ്രാഹ്മിക് മതങ്ങങ്ങളുടെ അടിസ്ഥാനം:- പണ്ട് ഉണ്ടായെന്നു അവകാശപെടുന്ന, അന്നും ഇന്നും സത്യം ആണോ കള്ളം ആണോയെന്ന് ഉറപ്പും തെളിവും ഇല്ലാത്ത കേട്ടറിവ് മാത്രമുള്ള സംഭവവികാസങ്ങളുടെ ചുവടുപിടിച്ചുണ്ടായ കാര്യങ്ങളെ വിശ്വസിച്ചു ആരാധിക്കുന്നു.... ഹിന്ദുമതത്തിന്റെ അടിസ്ഥാനം:- കണ്മുന്നിൽ തെളിവോടെയുള്ള പ്രവഞ്ചയാഥാർഥ്യങ്ങൾ എന്തെന്ന് അന്യോഷിക്കുമ്പോൾ പ്രവഞ്ചത്തിന്‌ ഒരു ആധിപത്യ ശക്തി ഉണ്ടെന്നു മനസ്സിലാക്കി അതിനെ ആരാധിക്കുന്ന ഒരു ജീവിത ശൈലി താല്പര്യം ഉണ്ടെങ്കിൽ സ്വീകരിക്കുന്നു...
@amaltr3130
@amaltr3130 2 жыл бұрын
🇮🇱♥️🇮🇳
@pnmoideenkutty
@pnmoideenkutty 9 ай бұрын
സ്വന്തം യുക്തിക്കനുസരിച്ച് ഖുർആനും ഹദീസും വ്യാഖ്യാനിച്ച ഇയാൾക്ക് സംഭവിച്ച തെറ്റ് വിവരമുള്ളവർക്കേ മനസ്സിലാക്കാൻ കഴിയൂ സാധാരണക്കാർക്ക് മനസ്സിലാകില്ല. അതിനാൽ തന്നെ ദീനിനെ കുറിച്ച് ഒന്നും അറിയാത്തവർ ഇയാളുടെ പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ ഇയാളെ വലിയ സംഭവമായി കാണുകയും ഇയാളുടെ വലയിൽ പെട്ടു പോകുകയും ചെയ്യുന്നു.
@jabirvpj1614
@jabirvpj1614 Жыл бұрын
അപ്പൊ ssf skssf എല്ലാം ഈ വിഭാഗത്തിൽ ഉള്ളതാവില്ലേ 😨😰😢
@MercifulAllah
@MercifulAllah Жыл бұрын
അല്ലാഹു ആ'ലം...
@mudasirmv322
@mudasirmv322 11 ай бұрын
Islamil sangadana undakiyad british charan ebnu Abdul wahabinde adima wahabigal elle
@MercifulAllah
@MercifulAllah 11 ай бұрын
നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ അത് മറ്റുള്ളവരെ പഠിപ്പിക്കുക...
@MercifulAllah
@MercifulAllah 11 ай бұрын
ഉറപ്പില്ലാത്ത കാര്യം പറഞ്ഞാൽ അതിന്റെ ശിക്ഷയെ ഭയക്കുക...
@KEPEESVENGOOR
@KEPEESVENGOOR Жыл бұрын
അന്ന് സംഘടന ഇല്ല. അതാ ഖുർആനിൽ അക്കാര്യം പറയാഞ്ഞത് !!!
@MercifulAllah
@MercifulAllah Жыл бұрын
അപ്പൊ അന്ന് സംഘടനകളായി പിരിയുന്ന 72 വിഭാഗം നരകത്തിൽ ആണെന്ന് റസൂലുല്ലാഹ് പറഞ്ഞത് എന്തിനാ...??
@Servants_of_allah_12
@Servants_of_allah_12 Жыл бұрын
@@MercifulAllah😍👏
@ReeZa512
@ReeZa512 3 ай бұрын
𝘈𝘭𝘩𝘢𝘮𝘥𝘩𝘶𝘭𝘪𝘭𝘭𝘢𝘩.. 𝘐𝘢𝘮 𝘢 𝘔𝘶𝘴𝘭𝘪𝘮 🤍🫀
@hafeesmb7079
@hafeesmb7079 Ай бұрын
1,11,111
@kerala.shorts84
@kerala.shorts84 Жыл бұрын
അന മുസ്ലിം
@MercifulAllah
@MercifulAllah Жыл бұрын
എന്നിട്ട് Profile pic ഒരു പെണ്ണ് ആണല്ലോ...
@safooranizarsafoora4960
@safooranizarsafoora4960 11 ай бұрын
Correct
@wildking7263
@wildking7263 Жыл бұрын
AP EK ക്കാരോ
@MercifulAllah
@MercifulAllah Жыл бұрын
എന്താ..??
@wildking7263
@wildking7263 Жыл бұрын
​@@MercifulAllah ap ek പണ്ഡിതർ ഭിന്നിച്ചതല്ലെ
@MercifulAllah
@MercifulAllah Жыл бұрын
@@wildking7263 : മുസ്ലിംങ്ങൾ തന്നെയാണ് ഭിന്നിച്ചതല്ലേ... അതാണ് 73 വിപാകമായി ഭിന്നിക്കും എന്ന് പറഞ്ഞത്... ഭിന്നിക്കണം എന്ന് പറഞ്ഞിട്ടില്ല...സംഘടനാ വെറുപ്പ് പരത്തരുത്...
@samzam2891
@samzam2891 Жыл бұрын
ഇസ്ലാമിൽ നിന്ന് പിരിഞ്ഞു പോയ team 😃😃തള്ള് 👆👆നിങ്ങൾക് ഇഷ്ടം, മുജാഹിദ്, തബ്ലീഗ്, ജമാഅത് ഇസ്ലാമിൽ,
@samzam2891
@samzam2891 Жыл бұрын
73/ ൽ 1 അഹ്‌ലുസുന്ന സുന്നി... ബാക്കി 👆👆നിങ്ങൾ നിങ്ങൾ ഷേക്ക്‌ hand നൽകുന്ന ടീം (തബ്ലീഗ്, മുജാഹിദ്, ജമാഅത് ഇസ്ലാമി )😁😁
@3amislamicmediaabooamaansa801
@3amislamicmediaabooamaansa801 Жыл бұрын
അതായത് ശവപൂജകർ, CM ആണ് ലോകം നിയന്ത്രിക്കുന്നത് എന്ന് പറഞ്ഞു മക്കാ മുശ്രിക്കുകളെ പോലും നാണിപ്പിച്ച അഹ്ലു ശിർക്കി വൽ ബിദ്അത്ത്.
@varietyvideos8190
@varietyvideos8190 Жыл бұрын
താങ്കൾക്കിപ്പഴും കാര്യം മനസ്സിലായില്ല.
@Servants_of_allah_12
@Servants_of_allah_12 Жыл бұрын
Rasool parayatha kariyangal dheenil konduvann athokke musline parayipikkan vendi cheyyunna sunnikal pettannuthanne swargathil pokum
@MercifulAllah
@MercifulAllah Жыл бұрын
ചിലർ അങ്ങനെയാണ്...എന്ത് പറഞ്ഞാലും അവർ അവരുടെ ഉസ്താദുമാർ പറയുന്നതേ എടുക്കൂ... അല്ലാഹുവും റസൂലും എന്ത് പറയുന്നു എന്ന് നോക്കാൻ പോലും അവർ മനസ്സ് കാണിക്കുകയില്ല...
@nisarkp9520
@nisarkp9520 Жыл бұрын
തബ്ലീഗ് വിഭാഗം അല്ലെന്ന് തോന്നുnnu
@sakeenaashraf3521
@sakeenaashraf3521 4 жыл бұрын
അൽഹംദുലില്ലാഹ്, ഞാൻ സുന്നി അല്ല മുജാഹിദ് അല്ല ജമാഅത്തെ ഇസ്‌ലാമി അല്ല..... ഞാൻ ഒരു '''മുസ്ലിം ''' ആണ്.
@salihussan8198
@salihussan8198 4 жыл бұрын
ഖുർആൻ കഞ്ജാനികളെ പറ്റി പറയുന്നുണ്ട്. അല്ലാഹുവിന്റെ ഔലിയാക്കൾ.. അവരുടെ കഴിവിനെ പറ്റിയും കറാമത്തിനെ പറ്റിയും ഖുർആൻ വിശദീകരിക്കുന്നുണ്ട്.. പ്രവാചകൻ മാരുടെ അന്തരാവകാശികൾ ആണ് ഔലിയാക്കൾ. അവരിൽ നിന്നാണ് ദീൻ പേടിക്കേണ്ടത്.. അവര്ക് മാത്രമേ മുത്തുനബിയുമായി ആത്മീയ ബന്ധം ഒള്ളു.. നിനക്കുണ്ടോ സാകിനൈക്. ഒന്ന് ചിന്തിക്കുക.. ഒന്നുകിൽ മുത്തുനബിയുടെ ആത്മാവുമായി ആത്മീയ ബന്ധം വേണം. അല്ല എങ്കിൽ മുത്തുനബിയുമായി ബന്ധമുള്ളവരുടെ കീഴിൽ പഠിക്കണം അതാണ് ദീൻ.. തങ്ങൾക്കു തെറ്റി സാകിർനൈക് മനുഷ്യ ബുദ്ധിക് അപ്പുറത്താണ് ഖുർആൻ അതിന്റെ ആശയം മനസിലാവണം എങ്കിൽ. ഔലിയാക്കളുടെ പദവിയിലേക് എത്തണം. അതില്ലാതെ യുക്തികൊണ്ട് നി പരയുന്നത് അല്ല ഇസ്ലാം.. നല്ല ആത്മീയ ഗുരു ഇല്ലാത്തവന്റെ ഷെയ്ഹ് ശൈത്താൻ ആണ്.. Jananagale ഇഹ്സാനിൽ നിന്നും തിരിച്ചു വിടരുത്.
@muhammedfazil8498
@muhammedfazil8498 2 жыл бұрын
@@salihussan8198 Surah Yunus (يونس), verses: 18 وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَٰٓؤُلَآءِ شُفَعَٰٓؤُنَا عِندَ ٱللَّهِ قُلْ أَتُنَبِّـُٔونَ ٱللَّهَ بِمَا لَا يَعْلَمُ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ سُبْحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشْرِكُونَ Translation: അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.
@swalihvalappil8629
@swalihvalappil8629 2 жыл бұрын
🤣🤣🤣🤣🤣😂😂😂😂😂 എന്നാൽ നരകിത്തിൽ പോവാം
@swalihvalappil8629
@swalihvalappil8629 2 жыл бұрын
പക്കാ മുജാഹിദ്
@afzalsait8735
@afzalsait8735 2 жыл бұрын
@@swalihvalappil8629 നല്ല സ്വാലിഹായ ഭാഷ ആണല്ലോ മോനെ😩😖🤕
@nazeertvm1280
@nazeertvm1280 Жыл бұрын
❤❤❤❤❤❤
@abdusalamabdusalam4898
@abdusalamabdusalam4898 3 ай бұрын
നമ്മുടെ കേരളത്തിൽ ചേകന്നൂർ മൗലവി എന്ന ഒരു മനുഷ്യൻ പറഞ്തും ഇത് തന്നേയല്ലേ❓ ഖുർഹാന്റെ പാഷം മുറുകെ പിടിക്കാൻ. എന്ത് കൊണ്ട് അധേഹം കൊല്ലപ്പെട്ടു❓ അഭിപ്രായം വിത്യാസമുണ്ടാകുമ്പോൾ ഖുർഹാനിലേക്കു മടങ്ങിയാൽ മാത്രമേ നമുക്ക് രക്ഷയുള്ളൂ നമ്മുടെ ഭരണഘടന ഖുർഹാനാവണം
@abdusalamabdusalam4898
@abdusalamabdusalam4898 3 ай бұрын
നമ്മുടെ കേരളത്തിൽ ചേകന്നൂർ മൗലവി എന്ന ഒരു മനുഷ്യൻ പറഞ്തും ഇത് തന്നേയല്ലേ❓ ഖുർഹാന്റെ പാഷം മുറുകെ പിടിക്കാൻ. എന്ത് കൊണ്ട് അധേഹം കൊല്ലപ്പെട്ടു❓ അഭിപ്രായം വിത്യാസമുണ്ടാകുമ്പോൾ ഖുർഹാനിലേക്കു മടങ്ങിയാൽ മാത്രമേ നമുക്ക് രക്ഷയുള്ളൂ നമ്മുടെ ഭരണഘടന ഖുർഹാനാവണം
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 30 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 3,1 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 10 МЛН
sakirnaik  question answer in malayalam
13:54
AL ISLAH VIDEOS
Рет қаралды 1,4 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 30 МЛН