آپ ہمارا فخر ہے صمدانی صاحب آپ کی زبانی ہے سدا لاجواب آپ کی تقریر سے رواں ہے شیرینی آپ کی تحریر میں دواں ہے قدردانی
@jasminnizar66703 жыл бұрын
സമദാനി സാഹിബിന്റെ ഓരോ വാക്കുകളും എത്ര മനോഹരം അൽഹംദുലില്ലാഹ് റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ
@sajithbalan853 жыл бұрын
പ്രാണനെക്കാൾ വലുതാണ് പിറന്നനാടിന്റെ മാനവും സ്വാതന്ത്ര്യവുമെന്ന് ചിന്തിക്കുകയും അതിനായി പോരാടുകയും ചെയ്ത ഒരു തലമുറയുടെ ത്യാഗമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം....... അവരുടെ ത്യാഗവും ചിന്തിയ ചോരയും ബലിയായി നൽകിയ ജീവിതവും നാം എന്നും ഓർമ്മിക്കപ്പെടേണ്ടത് കൂടിയാണ്...സ്വാതന്ത്ര്യത്തിന്റെ മധുരം നുകർന്നുതന്ന മഹാത്മാക്കളോട് നമുക്ക് ഓരോ നിമിഷവും കടപ്പെട്ടിരിക്കാം.... വളരട്ടെ നമ്മുടെ ദേശാഭിമാനം..ഉയരട്ടെ നമ്മുടെ ത്രിവർണ്ണ പതാക വാനോളം 🇮🇳🇮🇳🇮🇳🇮🇳🇮🇳 ഈ മണ്ണിൽ പിറക്കാൻ കഴിഞ്ഞതിൽ ഓരോ നിമിഷവും നമുക്ക് അഭിമാനിക്കാം... അഭിമാനപൂർവ്വം നേരുന്നു ഒരായിരം സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳
@ansarypulimoottil83593 жыл бұрын
ഭാരതീയനായതിൽ ഞാൻ അഭിമാനിക്കുന്നു🇮🇳🇮🇳🇮🇳🇮🇳🇮🇳
@Kanesh26063 жыл бұрын
😍😍
@mohadthameemp42452 жыл бұрын
Baratham🧡🤍💚
@ansarypulimoottil83593 жыл бұрын
ഭാരതീയനായതിൽ ഞാൻ അഭിമാനിക്കുന്നു🇮🇳🇮🇳🇮🇳🇮🇳🇮🇳
@gameryt57103 жыл бұрын
ente nattukaran....👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@shihabk.d49465 ай бұрын
കുങ്കുമം നിറച്ച സൂര്യൻ നാഥൻ പ്രതീക്ഷ പ്പെട്ടു❤ എന്താ ആ അവധരണം മനുഷ്യൻ്റെ ശ്രവണ പുടങ്ങളെപ്രകമ്പനം കൊള്ളിച്ച വാക്കുകൾ
@sineeshsupper35543 жыл бұрын
സമാദിനി ❤❤
@ariffaizykodaguariffaizyko24463 жыл бұрын
മനോഹരം നമ്മുടെ രാജ്യം
@sunrise3303 жыл бұрын
Pure conservation👍👍🌷🌷🌷
@kasimkp4623 жыл бұрын
Samadhani Sahib polichu allahu anugrahikketta
@abdulnizar60793 жыл бұрын
ജൈ ഹിന്ദ് സമദാനി സാഹിബിന് അഭിനന്ദനം
@shihabthayyil10363 жыл бұрын
Very good speech sir
@jasminnizar66703 жыл бұрын
Unity is strength
@Anas.Ar-ny2zw7oz8p4 ай бұрын
I, ❤, MY🇮🇳INDIA🇮🇳🇮🇳🇮🇳
@Rkanathil3 жыл бұрын
സാഹിബിന്റെ പ്രസംഗം പുതു തലമുറ തീർച്ചയായും കേൾക്കേണ്ടതാണ്....15 വർഷം മുൻപ് സ്കൂൾ കോളേജ് ജോലി സ്ഥലം..സഹപ്രവർത്തകർ.. ഇവിടെ ഒന്നും മതമോ ജാതിയോ ചർച്ച ചെയ്യാറില്ല.. ഇന്ന് എന്ത് പറഞ്ഞാലും അവസാനം മതത്തിലും ജാതിയിലും കലാശിക്കും,, കേരളത്തിൽ കൂടുതൽ എല്ലാ രാഷ്ട്രീയ പാർട്ടിയും വികസനത്തെക്കാൾ വിഭജനം പറഞ്ഞു വോട്ടു പിടിക്കുന്നു.... പരസ്പരം മതങ്ങളെയും ആചാരങ്ങളെയും കളിയാക്കുന്നു.... സിനിമയെടുത്താൽ പോലും,,
@Marco1845-r4b3 жыл бұрын
അതിന് തുടച്ചു നീക്കേണ്ടത് സങ്കികളെ മാത്രം
@generalmanager3013 жыл бұрын
സത്യമാണ് സുഹൃത്തേ . എന്റെ ചെറുപ്പത്തിൽ ഞാൻ കേട്ടിട്ടുപോലുമില്ല ജാതി പേരുകൾ . ഇന്ന് അതൊരു കച്ചവട വസ്തുവാണ് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും .
@AnilKumar-vx1bb3 жыл бұрын
Ranjith KANATHIL അതെന്തുകൊണ്ട് അങ്ങനെയായി എന്നും കൂടെ ചിന്തിക്കേണ്ടതുണ്ട്. ഇന്ത്യ ഒരു മതേതര രാജ്യം എന്ന് പറയുന്നുണ്ടെങ്കിലും പതിറ്റാണ്ടുകളായി ഇവിടെ നടക്കുന്നത് ന്യുനപക്ഷ മതപ്രീണനമാണ്. ആദ്യകാലങ്ങളിൽ ഭൂരിപക്ഷ ഹൈന്ദവർ അതിനെ ഗൗരവമായി എടുത്തിരുന്നില്ല. ഇന്നിപ്പോൾ അവർക്ക് കാര്യം മനസ്സിലായി അവർ പതിയെ പ്രതികരിച്ചു തുടങ്ങി. അപ്പോഴാണ് വർഗീയത ഉണ്ടായത്.
@mariyammaliyakkal97193 жыл бұрын
ബിജെപി വോട്ടുകൂട്ടാനു०, ബിജേപി വളർന്നപ്പോ സ०ഘീപ്റീണനത്തിനു കൃ. സഘികളു०, ഇസ്ലാം വിരുദ്ഡത അഴിച്ചുവി്ട്ന്നതു० കേരള० വർഗീയമായി. യാഥാസ്ഥിതികരായ മൊയ്ലൃാമാരു० ഇസ്ലാമിനെ തെറ്റി്ധരിപ്പിച്ചു. സമദാനി സാഹിബ് ലീഗ് വിട്ടു രാഹുൽ, പ്രിയങ്ക, ശശിതരൂർ എന്നിവരോടൊപ്പം കോൺഗറസ് ശക്തിപ്പെടുത്തുക. ഇന്ത്യ വിദൃൃയുള്ളവർ ഭരിക്കണ०
@monster-zr2zd3 жыл бұрын
@@mariyammaliyakkal9719 nalla kinav
@mangalore. Жыл бұрын
Super sir❤🙏
@ahmadsaleem24803 жыл бұрын
ഇദ്ദേഹം രാഷ്ട്രീയമായി ഉയരുന്നില്ല അല്ലെങ്കിൽ ഉയർത്തുന്നില്ല... ഇദ്ദേഹത്തെ പോലെ ഉള്ളവർ ആണ് നേതാവ് ആവേണ്ടത്
@muhammedcp62935 ай бұрын
Evani egana varthamanam parayuka analla orugunavum janagalki vede cheyedella evan colegelakchar adekunavanani nalpadi kolamaye parlemetelpokunu epol shafeyuda prakadanam kadani e arkum vedatha varthamanam edipolatha padukezavanmar ozevakanam edalam colegelparayadadani e kalasubar muselimni vede onum cheyedella museliani evanatheranjadukanadi
@sajivarghese12453 жыл бұрын
Very good speech
@crmadhucrmadhu66755 ай бұрын
Great scholar🎉
@tamaliolappara70103 жыл бұрын
الحمدلله ... يا سلام
@AbdulKareem-vs6fy3 жыл бұрын
ليظهره على الدين كله അത് ഈ പ്രസംഗം വും കൂടി جمعചെയ്യാൻ കഴിയുമോ
@sebastianjoseph72052 жыл бұрын
VeryGood
@suniltmp20103 жыл бұрын
A big salute...sr
@Anas.Ar-ny2zw7oz8p4 ай бұрын
❤❤❤🇮🇳🇮🇳
@abdullakutty59993 жыл бұрын
ജയ്ഹിന്ദ് 🌹🌹🌹🌹🌹❤❤❤👍👍👍
@ShoukathAli-qh9dd3 жыл бұрын
Excellent janab samadani sab
@AbdulRahmanSinan3 жыл бұрын
Great speech
@shameem32053 жыл бұрын
❤️
@babupk46473 жыл бұрын
👍👍👍
@sugathkumar50583 жыл бұрын
Pranamam.sir ILOVE you 🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍🙏👍❤️❤️❤️❤️❤️❤️
മനുഷ്യത്വം എന്ന സുവർണ്ണനൂലിൽ സഹോദരന്മാരെ പോലെ ജീവിക്കുമ്പോൾ മാത്രമാണ് ഒരാൾ യഥാർത്ഥ ഇന്ത്യക്കാരനാകുന്നത്?
@noufalvallil73213 жыл бұрын
Jai hind
@rasheedrashi91293 жыл бұрын
👍🌹
@muhammadnkdy.muhammad39613 жыл бұрын
അർത്ഥശങ്കയ്ക്കിടയില്ലാതെ ഞാൻ വിളിക്കുന്നു ... മനുഷ്യൻ
@mohammednavas93173 жыл бұрын
ബുദ്ധ മതാനുയായികൽ ഇന്ന് മ്യാനമരിലും ലങ്കയിലും ഏഷ്യ യുടെ വിവിധ ഭാഗങ്ങങലിലും അക്രമികൾ ആകുന്നു...
@jithesh.pparambantavida30713 жыл бұрын
അത് നിങ്ങളുടെ തെറ്റിദ്ധാരണ ആണ് ബ്രോ
@sakariyasakariyacheers96913 жыл бұрын
@@bhargaviamma7273 poori mile
@suhaibsivapuram72433 жыл бұрын
❤️🇮🇳🥰🥰🇮🇳🇮🇳
@acmepower47913 жыл бұрын
Al hamdu lillah
@medias24743 жыл бұрын
👌👍👌👍👌👍👌👍
@abdulrazzaqmk3783 жыл бұрын
✌️👍❤️
@shifasivakasi89593 жыл бұрын
എന്ന് പ്രസംഗിച്ചതാണ് ?
@moideenmoideen-g4o9 ай бұрын
2014 ആണ് എന്ന് തോന്നുന്നു
@maneshmaneshammu58553 жыл бұрын
mm
@raheemkk293 жыл бұрын
ഇന്ത്യ യുടെ പേരിൽ കൊലനടത്തി ദുരഭിമാനം നടത്തുന്ന ബിജെപി ഇന്ത്യ എന്താണെന്ന് പഠിക്കണം
@sundaranpylikkal82855 ай бұрын
ലോകം മുഴുവൻ പൈസചിക രക്ച്ചാസിയ ചെകുത്താന്റെ മതമായ ഇസ്ലാം വത്കരിക്കാൻ ശ്രമിച്ചുകൊണ്ടുയിരിക്കുന്ന പിശാചുകൾ പഠിക്കട്ടെ ലോക കാസർ ഇസ്ലാം മതം പഠിക്കട്ടെ 🤣🥰😂😄🤗😘😍😜
@muhammedjuraijkambalakkad93623 жыл бұрын
😍😍♥️♥️😍❣️❣️
@madhavant95163 жыл бұрын
He should b explaining all these to the extremists from his own co religionists from around the world. May b groups like Taleban, Al Qaeida, Boko Haram etc etc can change their ideology, so there is less hatred in the world. Also some advice to Zakir Nayak and his followers - many of whom are in India too. Good luck to him.
@noushadthayyil93503 жыл бұрын
.
@karoothsalih77983 жыл бұрын
Why not point fingers at our own countrymen who spread hatred and extremism before we point fingers at others around the globe 🌎 . Remember, when one point fingers, 3 fingers are towards ourselves 🤔 . Let's put own own house right first, brother!
@madhavant95163 жыл бұрын
@@karoothsalih7798 Religious. fanatism, extremism, terrorism, hatred etc are an international issue. Not a question of pointing fingers or blame game. The spread is a reality and it is spreading all over, and it is not difficult to know the source of all that. So that should b addressed instead of remaining silent or ignoring.
@madhavant95163 жыл бұрын
@@karoothsalih7798 Religious. fanatism, extremism, terrorism, hatred etc are an international issue. Not a question of pointing fingers or blame game. The spread is a reality and it is spreading all over, and it is not difficult to know the source of all that. So that should b addressed instead of remaining silent or ignoring.
@nisabamujeebrahman61833 жыл бұрын
മൌലാന മുഹമ്മദലി ജൗഹറിന്റെ ശബ്ദം ഇന്ത്യൻ പാർലമെന്റിലെർ മുയങ്ങട്ടെ. റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ
@shihabudeenpadikkal76523 жыл бұрын
ഇപ്പൊ ഒന്ന് മാത്രം മ്മതി അത് കർവാപ്പാസിയിലൂടെ എല്ലാരും സ്വീകരിച്ചോണം എന്നും പറഞ്ഞു കുറച്ചു നല്ല മനുഷ്യർ ഇറങ്ങിയിട്ടുണ്ട് അത് അവർ ചില പേര് പറഞ്ഞു ഇങ്ങനെ വിളിക്കെടാ എന്ന് പറയും വിളിച്ചില്ലെങ്കിൽ അടിച്ചു കൊല്ലും അവരെ അങ്ങനെയാണ് പഠിപ്പിച്ചു കൊടുത്തത് ഇഷ്ടമില്ലാത്ത ധർമo നിർബന്ധിച്ചുo ഭീഷണി പെടുത്തിയും വിശോസിപ്പിക്കുക എത്ര നല്ല മനുഷ്യർ
@nishimundan94143 жыл бұрын
That is why India become democratic republic and accept all good views. India not become religious republic
സമദാനി സാഹിബ് ഈപ്രസംഗമൊന്ന് ഇന്ത്യയുടെപാർലമെന്റിൽവർഷിച്ചുകൂടെഇന്നത്തെസാഹചര്യത്തിൽ?സ്നേഹത്തിന്റെവഴികളിൽമതിൽകെട്ടുന്നരാക്ഷസവർഗ്ഗത്തിന് ബഹുഭാഷയുടെഓളങ്ങളിൽതാങ്കൾക്കത് സാധിക്കില്ലേസാർ..?
@mnsmarzooqi43592 жыл бұрын
I N D I A
@bijukumar93643 жыл бұрын
Sir ഹിന്ദു മതം പ്രകുതി യിൽ ഉള്ളതാ അത് കൃഷ്ണയും രാത യായും paachjali യായും ശകുനി യായും ഇവിടെ ഉണ്ട് ആകാശത്തു ഒളിച്ചു ഇരിക്കുന്ന വെളിയിൽ വരാത്ത ദേവൻ അല്ല
@johnbosco948 ай бұрын
Adutha janmathil bull ayee janickum
@mnsmarzooqimnsmarzooqi2223 жыл бұрын
Prasangathil puliyan
@salahudeena9415 Жыл бұрын
O
@mazhamazh43679 ай бұрын
കോരിതരിപ്പിച്ചു പ്രിയപ്പെട്ട എംപി
@samuelgeorge216 Жыл бұрын
No country with plurality has developed. America, Europe or Gulf countries have no plurality, that’s why they developed.
@purushothamanas98623 жыл бұрын
നല്ലൊരു മനുഷ്യൻ പക്ഷെ വാസം ലീഗ് എന്ന കക്കൂസ് ടാങ്കിലായിപ്പോയി
@alipakaraalipakara83413 жыл бұрын
എന്തിനെയും എതിർക്കാം പക്ഷെ സത്യം മനസിലാക്കിരുന്നെങ്കിൽ താങ്കൾ ഇങ്ങനെ സംസാരിക്കുമായിരുന്നില്ല.. നിങ്ങളുടെ പേരിന്റെ അർത്ഥം പോലും എത്ര വലുതാണ് സഹോദര..... നമുക്ക് ഹിന്ദുവും മുസ്ലിമും ക്രിസ്ത്യൻ എല്ലാവരും വേണം... നമുക്ക് ഒന്നിച്ചു മുന്നേറാം.... ഹിന്ദുസ്ഥാൻ ഹമാര ഹേ... ജയ് ഹിന്ദ് 💐💐💐
@hasanhassan73603 жыл бұрын
KanchavkammiCapsule
@cvasatharceevees11003 жыл бұрын
പേരിന്റെ ക്വാളിറ്റി പോലും കാണിക്കുന്നില്ലല്ലോ, പുരുഷതമാ
@hamdanmphamdanmp88323 жыл бұрын
ജയ്. iuml
@shajushaju40723 жыл бұрын
ഇദേഹത്തിൻ്റെ പ്രസംഗം ഗംഭീരമാണ് പക്ഷെ വർഗ്ഗീയ പാർട്ടിയായ ലീഗിൻ്റെ കൂടെയാണ് പൊറുതി വാക്കും പ്രവർത്തിയും തമ്മിൽ ആടും ആടലോടകവും തമ്മിലുള്ള മാറ്റം
@hasanhassan73603 жыл бұрын
Pottan
@shuaibshaz62043 жыл бұрын
kelkunnath kelkanulla budhi mathrame ningalkullooo enthanu indian constitution secularism ningalkk oru thengayum manassilakilla