സഖാക്കൾ അവസാന അടവ് ഉപയോഗിക്കുകയാണ് പക്ഷെ ഇതിന്റെ നേട്ടം BJP ക്ക് ആയിരിക്കും ബുദ്ധിയുള്ള സഖാക്കൾ മനസിലാക്കുക
@pottammall23 күн бұрын
നീയത് കണ്ടുപിടിച്ചു അല്ലേ
@safeerkp883923 күн бұрын
നിൻ്റെ ( കൃസ്തു ) രാജ്യം വരേണമേ എന്ന് എപ്പോഴും പ്രാർത്ഥിക്കുന്ന കൃസ്ത്യാനികളും രാമരാജ്യം വരണമെന്ന ഹിന്ദുവിൻ്റെ പ്രാർത്ഥനയും ഗാന്ധിജിയുടെ ആഗ്രഹവും ഇസ്ലാമിക രാഷ്ട്മെന്ന ജമാഅത്തെ ഇസ്ലാമിയുടെ സ്വപ്നവും ഇതിൽ ഒരെണ്ണം വർഗീയതയും മറ്റു രണ്ടെണ്ണം മാതേതര ത്വവുമാകുന്ന വിചിത്ര രാഷ്ട്രീയ കുടിലതകൾ
@fadeelahammed32223 күн бұрын
അവരുടെ വോട്ട് വാങ്ങിയപ്പോൾ അവർക്ക് ഒസാന പാടി. പാലക്കാട് വോട്ട് കിട്ടാതെ വന്നപ്പോൾ വർഗീയ വാതി. തൊലി കട്ടി അപാരം. നിങ്ങൾക് നടകാം
@ashokanyou22 күн бұрын
എല്ലാവരും ഒറ്റയ്ക്ക് വോട്ടു ചെയ്താൽ 30 % വരുന്ന സിപിഎം എന്നും അധികാരത്തിൽ.
@shukoorshanu22 күн бұрын
ഗോവിന്ദാ കേരളത്തിന് പുറത്തുള്ള CPM MP മാർ ജമാനത്തിൻ്റെ വോട്ട് വാങ്ങിയാണ് ജയിച്ചത്.
@muhamedali678223 күн бұрын
അതെന്താ കോവിന്ദേട്ട കക്ഷത്തിൽ ജമായത്തെ ഇസ്ലാമി യെ കൊണ്ടു നടന്നത് സൗകര്യ പൂ ർവം മറക്കുന്നേ.
@mulavur133423 күн бұрын
CPMൽ ഗോവിന്ദനും വിജയരാഘവനും ഭാര്യയും പിണറായിയും ങ്ങനെ ഉള്ള കുറച്ച് നേതാക്കൾ Dr. ഹെഗഡേവാർ ൻ്റെ യും ഗോൾ വാക്കറുടെയും ആശയം ഉയർത്തി പിടിക്കുന്ന വ്യക്തികൾ ആണ്. അതു കൊണ്ട് തന്നെ ആണ് അവർ മുസ്ലീംങ്ങൾ ബ്രാഹ്മണ കുടുംബ പഞ്ചാത്തലം ഉള്ള രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വോട്ട് ചെയ് തതിനു വർഗ്ഗീയ നിറം കാണുന്നത്. വിജയരാഘവനും ഗോവിന്ദനും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹിന്ദു അല്ലേ. പാലക്കാട് വയനാട് മണ്ഡലങ്ങളിൽ മുസ്ലിം സ്ഥാനർത്ഥികളെ നിർത്തി വോട്ട് ചെയ്യുകയാണെങ്കിൽ വിജയരാഘവൻ പറഞ്ഞത് ശരിയാണ് എന്ന് പറയാം.
@SreenivasankSreenivasank-q9n23 күн бұрын
കേരളത്തിലെcpm ഒരു മിനി RSS ആണ്
@AboobackerSidhick-j8j22 күн бұрын
മിനിയല്ല സി പി എം = ആർ എസ് എസ്
@BasheerS-tr9uj23 күн бұрын
സിപിഎം അങ്ങനെ തന്ന പറയണം കേരളത്തിലെ ജനങ്ങൾക് മനസിലാവും കെട്ടോ?
@rahmathpoovathikkal532721 күн бұрын
കേരളത്തിൽ മൊത്തം 1 ലക്ഷം വോട്ട് തികയാത്ത ജമാഅത് ടീംസിനെ എല്ലാരും കൂടി പറഞ്ഞു വലുതാക്കി
@X_Terminator17 күн бұрын
പി വി അൻവർ MLA പറഞ്ഞത് എത്ര സത്യമാണ്.....
@ordinaryroyal841419 күн бұрын
മാപ്രകളാണ് ഇവർക്ക് ഏറ്റവും സഹായം ചെയ്യുന്നത്.. സിപിഎം അതിന്റെ 80-90 കളിലെ നിലപാടിലേക്ക് പോയാൽ കേരളം രക്ഷപെടും
@sainulabid155318 күн бұрын
ഞങ്ങൾ വർഗീയമായില്ലേ ഇനി നിങ്ങളാരും വർഗീയമാകേണ്ടതില്ല....
@Milano138423 күн бұрын
പിണറായിക്ക് വേണ്ടി കമ്യൂണിസ്റ്റ് പാർട്ടിയുടെ ആത്മാഹുതി. ഇതിലും ഭേദം ബി ജെ പിയിൽ ലയിക്കുന്നതാണ്.
@AnoopkmManoharan-om7dk23 күн бұрын
Well said ❤
@AboobackerSidhick-j8j22 күн бұрын
വിവരംകെട്ട കോവിത്തൻ തന്നെ പറയുന്നു ജമാഅതത്തും എസ് ഡി പി ഐയും ചെറിയ ഒരു പാർട്ടിയാണ് എന്നും ന്യൂനപക്ഷത്തിലെ ബഗു ഭൂരിപക്ഷം സെക്കൂലർ എന്നാന്നെന്നു. എടോ നിനക്കെന്തുപറ്റി. രാഹുൽഗാന്ധിയുടെ മുന്നിലും പിന്നിലും തീ പ്രവാദികൾ എന്ന വിജയരാഘവൻ ചെറാത്തരത്തെ ന്യായീകരിക്കുന്ന നീ ന്നെ കുറിച്ചു എന്താ പറയേണ്ടത്.
@Malayali679123 күн бұрын
അല്ല മാഷേ നിങ്ങളും അവരും കൂടെ അല്ലേ അപ്പങ്ങൾ എമ്പാടും ഒറ്റക്ക് ചുട്ടമായി പാടിയത് ഇപ്പോൾ എന്തെ അവരെ വേണ്ടേ അവരും പണി തന്നോ
@shakeelapulliyil173123 күн бұрын
SDPI യും ജമാഅത്തും LDF നു vote ചെയ്യുക
@muhamedali678223 күн бұрын
ഉവ്വ ഉവ്വ അതേ ഈ ന്യൂനപക്ഷ മേ താ സാറേ
@MuhsiSidhiKashfiya23 күн бұрын
അപ്പൊ അതിൽ മൊത്തവും വയനാട്ടിൽ ആണെന്നാണോ അപ്പം കാവിന്ദൻ പറയുന്നത്
@IbrahimM.A-tr3xk23 күн бұрын
Keralathile jananghalk manasilakum ellam
@Deepak-h2x7i23 күн бұрын
Who is that sundari chechy bck ground😅
@muneeshmuni575823 күн бұрын
Cpm ± rsss😮😮😮😮
@IbrahimM.A-tr3xk23 күн бұрын
4 lack valare cheruth veendum kanam
@mohammedrafath337023 күн бұрын
കോവിന്ദാ
@balanchulliyan763223 күн бұрын
അഭിവാദ്യങ്ങൾ സഖാവേ.
@SaleenaBeevi-z3c23 күн бұрын
മിസ്സിലിംഗല്കമ്മ്യൂണിസ്റ്റിനു ഓട്ടു ഇട്ടു ജയിക്കുമ്പോൾ മുസിലിംഗൾ കൊള്ളാം കാലത്തിന്റ്റ സാഹചര്യം അനുസരിച്ചു ഓട്ടു കോൺഗ്രസിന് ഓട്ടു ഇട്ടു ജയിപ്പിച്ചപ്പോൾ കമ്മ്യൂണിസ്റ്റ് തോറ്റപ്പോൾ പിന്നെമുസിലിംഗൾ ഫീകരവാദികൾ ആയീ ഇതു കൊള്ളാം കമ്മ്യൂണിറ്റുകര
@sudhakaranksudhakarank851123 күн бұрын
Ne okkea bharekkunnathinea kaal nallathu, eadhu peypatte bhrechaalum nenteathinea kaal bhaeadham aakum