CPM തികഞ്ഞ വർഗീയ പാർട്ടിയായി മാറിയിരിക്കുന്നു. പത്ത് വോട്ടിന് വേണ്ടി എന്ത് വർഗീയതയും മാറി മാറി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയമാണ് അവർ പയറ്റുന്നത്.
@sainudeenkoya494 сағат бұрын
ഓരോ CPM നേതാവിൻ്റെയുള്ളിലും ഒരു😮 വംശീയ, വർഗീയവാദി ഒളിഞ്ഞിരിപ്പുണ്ട്. സന്ദർഭാനുസാരം അത് പുറത്തേക്ക് തികട്ടിവരും. ഇ.എം.എസ്സിൽ തുടങ്ങി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. മുതൽ ഏറ്റവും ഒടുവിൽ പിണറായി, ഗോവിന്ദൻ, മോഹനൻ, വിജയരാഘവനിൽ വരെ അതെത്തിനിൽക്കുന്നു. അണയാൻ പോകുന്ന ദീപത്തിൻ്റെ ആളിക്കത്തൽ; അത്ര തന്നെ. **** കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@ahmedcheloo.rgoodmessage54465 сағат бұрын
കമ്മ്യൂണിസ്റ്റ് കാർ രാവിലെ സഘാക്കളും, രാത്രി R. ട.ട. ഉം ആണെന്ന് വ്യക്തമാ ണ്
@IndiaKerala-oc9rg58 минут бұрын
എന്ത് കൊണ്ട് ആയിക്കൂട
@muhammadbk59845 сағат бұрын
വർഗീയ രാഘവൻ
@ManiAA-ck3fe2 сағат бұрын
വര്‍ഗ്ഗീയത തുലയട്ടെ
@MuhammedM-wd4rl4 сағат бұрын
മുസ്ലിം സഖാക്കളേ വിജയരാവന് കാട്ടുപോത്തിൻറ വിവേകമെന്തിലും കൊടുക്കണേ എന്ന് പ്രാത്ഥിക്കു
@afraparveen86753 сағат бұрын
ഇവരെക്കൂടെകൂടി മുസ്ലിം സഖാക്കൾ കൂടി വളരെ മോശം ആയി
@fariqbintowar58146 сағат бұрын
ശരിയായ ഒറിജിനൽ കമ്മ്യൂണിസം ആണ് വിജയരാഘവൻ പറഞ്ഞത്.എല്ലാ കമ്മ്യൂണിസ്റ് കാരുടെയും ഉള്ളിലിരിപ്പ് പുറത്തു ചാടിയതാണ്. മുമ്പ് V S അച്യുതാനന്ദൻ മലപ്പുറത്തെ കുട്ടികൾ ഏറ്റവും കൂടുതൽ മാർക്ക് നേടി വിജയിച്ചപ്പോൾ അവർകൂട്ടത്തോടെ കോപ്പി അടിച്ചതാണെന്നു പറഞ്ഞതും മറ്റു പലരും പലപ്പോഴും പറഞ്ഞതും അവരുടെ ഉള്ളിലിരിപ്പ് പുറത്തു ചാടുന്നതാണ്
@sainudeenkoya494 сағат бұрын
ഓരോ CPM നേതാവിൻ്റെയുള്ളിലും ഒരു😮 വംശീയ, വർഗീയവാദി ഒളിഞ്ഞിരിപ്പുണ്ട്. സന്ദർഭാനുസാരം അത് പുറത്തേക്ക് തികട്ടിവരും. ഇ.എം.എസ്സിൽ തുടങ്ങി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. മുതൽ ഏറ്റവും ഒടുവിൽ പിണറായി, ഗോവിന്ദൻ, മോഹനൻ, വിജയരാഘവനിൽ വരെ അതെത്തിനിൽക്കുന്നു. അണയാൻ പോകുന്ന ദീപത്തിൻ്റെ ആളിക്കത്തൽ; അത്ര തന്നെ. **** കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@raveendrannarayanan4 сағат бұрын
😭😭🇮🇳🗽⚖️😭🇮🇳🗽⚖️ MUNDAKKAYI, CHUORAL MALA HOUSING LIST, NOT DOUBLE, BUT SCAMINING AND CUNNING BY CPM GUNDAS 😭😭🇮🇳🗽⚖️ 😭🇮🇳🗽⚖️
@HariMS-g5lСағат бұрын
Vs ഒരു സത്യം പറഞ്ഞു
@MoosaCom5 сағат бұрын
വെരി ഗുഡ് ഷാഫി
@ManiAA-ck3fe2 сағат бұрын
ലീഗ് കാരന്‍ വര്‍ഗ്ഗീയതക്കെതിരെ വീരപ്പന്‍ ആനവേട്ടക്കെതിരെ
@mash-ef1kdСағат бұрын
Well said shafi chaliyam 👍🏻
@Haris-cg3fw2 сағат бұрын
ഷാഫി സാബ്.. Great.. Your Great..
@samjohn90616 сағат бұрын
Dr. വിജരാഘവൻ പറഞ്ഞതിൽ കാര്യമുണ്ട്, . . . ഈ കാലഹരണപ്പെട്ട 'വളഞ്ഞ സാധനം (അരിവാൾ)' 'പടമല്ലാതെ' അടുത്ത കാലത്തു ആരെങ്കിലും നേരിൽ കണ്ടിട്ടുണ്ടോ?. അതിന്റെ ഉപയോഗവും, എവിടെയാ പിടിക്കുന്നത് എന്നു പോലും ഇപ്പോൾ എത്രപേർക്കു അറിയാം?. ഇതാണ് ഇപ്പോഴത്തെ സഖാക്കൾ . . .
@raveendrannarayanan4 сағат бұрын
😭😭🇮🇳🗽⚖️😭🇮🇳🗽⚖️ MUNDAKKAYI, CHUORAL MALA HOUSING LIST, NOT DOUBLE, BUT SCAMINING AND CUNNING BY CPM GUNDAS 😭😭🇮🇳🗽⚖️ 😭🇮🇳🗽⚖️
@anudr.58784 сағат бұрын
വിവരദോഷത്തിൽ ഡോക്ടറേറ്റ്.. ഫൂ..
@Sivaamritha2 сағат бұрын
അപ്പോൾ കോൺഗ്രസ് വഹബ് ബോഡോ
@Sivaamritha2 сағат бұрын
വർഗീയവാദി കോൺഗ്രസ് ഇവിടെ വേണ്ട
@Nasiruddin-b8v3 сағат бұрын
വിജയരാഘവനെ വർഗീയ വൈറസ് ബാധിച്ചിട്ട് കുറെക്കാലമായി.
ജീവിതത്തിൽ ഞാൻ ഇതുവരെ വോട്ട് ചെയ്തത് സിപിഎം ന് ആണ്. ഇപ്പോൾ ഖേദിക്കുന്നു. ഇനി മേലിൽ ചെയ്യില്ല
@aboobackerparamban1764Сағат бұрын
നീ ചെയ്യണ്ട മൂരി
@madhubirk574046 минут бұрын
കക്ഷത്തിൽ ഇരുന്നതും പോയി 🤣ഉത്തരത്തിൽ ഇരുന്നതും പോയി ലൂക്കോസേ... 🤣🤣🤣
@Rafeeqmp313-yh9yt5 сағат бұрын
സിപിഎമ്മിലുള്ള ആർഎസ്എസ് ചാരന്മാരാണെന്ന് തോന്നുന്നു ഈ വിജയന്മാർ
@rajeshkumarp19875 сағат бұрын
വിജയരാഘവൻ മൂന്നു നേരവും ചാണകം തിന്നുന്ന മൂത്ത സംഘിയാകാനുള്ള ട്രെയിനിംഗിലാണെന്ന് തോന്നുന്നു😂😂😂
@abeerabeer23155 сағат бұрын
SATYAM,,, SHIVAM,,, SUNDHARAM,,,, ILOVE INDIA 🇮🇳🇮🇳🇮🇳🇮🇳🛕🕌⛪🧡💚❤️💜💙 THANK YOU ALL 🌈🌈🌈🌈🦋🦋🦋🦋🙏
@aslammohamed16174 сағат бұрын
ഇത്രത്തോളം വർഗീയത കയ്യാളുന്ന ബി ജെ പി യും RSS ഉം ഇവിടെ ഉണ്ടായിരിക്കെ മുസ്ലിംകളിൽ വർഗീയത കാണുന്ന വിജയരാഘവനാണ് യഥാർത്ഥ വർഗീയവാദി എന്ന് ഞങ്ങൾക്കു നേരത്തെ അറിയാം
@MuhammadAtheer-hd4lg4 сағат бұрын
പാർലമെന്റിൽ കോൺഗ്രസിനൊപ്പം കേരളത്തിൽ ഓപ്പോസിറ്റ് പൊളിറ്റിക്സ് 🙏
@SabuXL4 сағат бұрын
അത് ഇന്ന് തുടങ്ങിയത് അല്ലല്ലോ ചങ്ങാതീ. പിന്നെ അവിടെ കുട്ടി പാർട്ടിയായ സിപിഎം ആരെ വേണം വരിക്കാൻ? ഭരണത്തിൽ അപാകം ഉണ്ടെങ്കിൽ അത് എതിർപ്പില്ലെന്ന് കാണിക്കണമെന്നോ?
@SafwanP-gb2cx4 сағат бұрын
അടിക്കടി വർഗ്ഗീത പറഞ് പറഞ്ഞ് നാടക്കാലാണ് ഇവരുടെ ഇപ്പോഴത്തെജോലി വർഗ്ഗീയത ആളികത്തിക്കാനാണ് ശ്രമിക്കുന്നത്. നാട്ടിൽ ആയിരക്കണക്കിനാളുകൾ പട്ടിണിയും. പരിവട്ടവും. ജീവിക്കാൻ നിവൃത്തിയില്ലാതെ നട്ടം തിരയുന്ന അവസ്ഥയിൽ നില്കുബോൾ. വയനാടിൽ ഒരു പഞ്ചായത്ത് ഒലിച്ച് പോയി ഒരു പാടാളുകൾ മരിച്ചു പോയി. ബാക്കിയുള്ളവർവീടുമില്ല ജോലിയുമില്ല. നട്ടം തിരയുന്നു നാട്ടിലെ ജനങ്ങൾക്കാണെങ്കിൽ വിലക്കയറ്റം ഒരു ഭാഗത്ത് കരണ്ട് ചാർജ് വർദ്ധനവ് മറ്റൊരു ഭാഗത്ത് ജീവിച്ച് പോവാൻ നിവൃത്തിയില്ലാത്ത വസ്ഥ. അപ്പോഴാണ് മതവും വർഗീയതയും പറഞ്ഞ് നാട്ടിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നത്. ഇവർ കൊന്നും ഒരു പണിയുമില്ലേ. ഇതെല്ലാ ജനങ്ങൾ കൊടുക്കുന്ന നികുതിപ്പണത്തിൽ നിന്നും ശബളം വാങ്ങിയാണ് ഇവർ ഇതൊക്കെ പറയുന്നത് എന്നോർക്കണം🙏
@raveendrannarayanan4 сағат бұрын
😭😭🇮🇳🗽⚖️😭🇮🇳🗽⚖️ MUNDAKKAYI, CHUORAL MALA HOUSING LIST, NOT DOUBLE, BUT SCAMINING AND CUNNING BY CPM GUNDAS 😭😭🇮🇳🗽⚖️ 😭🇮🇳🗽⚖️
@alankottummal39533 сағат бұрын
R S S ആണ് രാജൃം ഭരിക്കുന്നത് കേരളത്തിലും അവരുടെ അജണ്ടക്ക് അനുസരിച്ചാണ് ഭരണം നടക്കുന്നത് അതിന് വേണ്ടി എല്ലാ സഹായങ്ങളും ആർഎസ്എസ് ചെയ്തുകൊടുക്കുന്നുണ്ട് സിപിഎം അവർക്കും ചെയ്തു കൊടുക്കുന്നുണ്ട് മോഹനൻ മാഷും രാഘവനും പിണറായിയും ഒക്കെ കുറേ കാലങ്ങളായി പല ഘട്ടങ്ങളിലായി ഇത്തരത്തിലുള്ള ഒരുപാട് വിമർശനങ്ങൾ മുസ്ലിങ്ങൾക്കെതിരെ നടത്തുന്നുണ്ട് ഇതിപ്പോൾ സിപിഎമ്മിനെ അജണ്ടയാണ് അതിനാൽ വിജയരാഘവൻ സ്വന്തമായി ഒരു അഭിപ്രായം പറഞ്ഞതാണെന്ന് കരുതാൻ വയ്യ.ഈ നയത്തിൽ നിന്ന് വ്യതിചലിക്കാൻ എന്ന് സിപിഎം ശ്രമിക്കുന്നുവൊ അന്ന് കാരണഭൂതൻ അകത്താകും
@yousuftm1191Сағат бұрын
Shafi well❤
@moidukk99073 сағат бұрын
തീർച്ചയായും CPMൻ്റെ നയ വൃതിയാനം തന്നെയാണ്. പക്ഷെ ഇത് കൂടുതൽദോഷം CPM ന് ചെയ്യും. Cpm ന് വരേണ്ടുന്ന പോട്ട് BJP ക് തന്നെ പോകും അത് നിർത്താനാണ് ഈ ശ്രമമെങ്കിൽ അത് പാളും
@abdulkareemt.c33455 сағат бұрын
വർഗ്ഗീയ രാഘവൻ്റെ തനി നിറം പുറത്ത് വന്നു കൊണ്ടിരിക്കുന്നു.
@saeedmoidu51 минут бұрын
വർഗീയ വാദി രാഘവന് ചിത്തഭ്രമം
@NigilSebastian-pw4wl3 сағат бұрын
തീവ്രവാദികളെ പറയുമ്പോൾ മുസ്ലിം ലീഗിന് പൊള്ളേണ്ട കാര്യമെന്താണ് ❓️
@saheed92093 сағат бұрын
ചി ത്ര ഭ്രമത്തിന്റെആരമ്പത്തിൽ ഇങ്ങനെയൊക്കെ പലതും പറയും. കൊറ ച്ചുമരുന്നു മേടിച്ച് കഴിച്ചാൽ തീരാവുന്ന കാര്യമേയുള്ളൂ
@mohammedali5844 сағат бұрын
ഷാഫി സാഹിബെ ❤ വിഷ കാഷ്ടം
@ibrahimp95245 сағат бұрын
Aparna is correct 🌿
@ousephmp67434 сағат бұрын
ഒരു അബദ്ധം പറ്റി നാറ്റി ക്ക് രുത് ഞാൻ നന്നാവുല
@mannathanoop50422 сағат бұрын
അവനു ഭ്രാന്തല്ല, അധികാരം എല്ലിന്റിടയിൽ കയറിയപ്പോഴുള്ള ഉന്മാദമാണ്.
@Haris-cg3fw2 сағат бұрын
വിജയരാഘവൻ,മോഹനൻ, P ജയരാജൻ ഇവർക്ക്.. തൽക്കാലം നെല്ലിക്കാത്തളം പരീക്ഷിക്കാം.. മാറ്റമില്ലങ്കിൽ ജനങ്ങളുടെ കയ്യിൽ ഒരൊറ്റ മൂലിയുണ്ട്, അതവർ പ്രയോഗിച്ചോളും...
@JasmonMK4 сағат бұрын
അഡ്മിറ്റ് ചെയ്താൽ 6 മാസത്തെ ആശുപത്രി ചിലവ് ഇവിടത്തെ സ്കൂൾ കുട്ടികൾ ഏറ്റെടുത്തോളും.. എത്രയും വേഗം അങ്ങേരുടെ മാനസിക നില നേരെയാവട്ടെ... മാഡം ഉപേക്ഷിച്ചമട്ടാണ്😂
@kishor75084 сағат бұрын
ഇത് ഇപ്പോ RSS ആണ് പറഞ്ഞതെങ്കിൾ ഇവടെ എന്തെക്കെ നടന്നു ക്കാണും ഇപ്പോ ആർക്കും ഒന്നും പറയാനില്ലോ
😭😭🇮🇳🗽⚖️😭🇮🇳🗽⚖️ MUNDAKKAYI, CHUORAL MALA HOUSING LIST, NOT DOUBLE, BUT SCAMINING AND CUNNING BY CPM GUNDAS 😭😭🇮🇳🗽⚖️ 😭🇮🇳🗽⚖️
@rajancv34082 сағат бұрын
അറ്റമില്ലാത്ത ജനങ്ങൾ പിറകെയുണ്ട്. കുതിരവട്ടത്തു ഏതു ജാതിക്കാരനെയും അഡ്മിറ്റ് ചെയ്യും. രാഘവനെ മാത്രമല്ല☺️😎
@mhdakrml251456 минут бұрын
നിന്റെ അപ്പനും മുൻപതിയിൽ കാണും ല്ലേ
@JJINDIA-yu9ly4 сағат бұрын
പ്ലീസ് അവോയ്ഡ് റെജി.
@radhakrishnant66045 сағат бұрын
Please tell who was infront of Direct Action? Was it CPI(M)?Or IUML?
@thajudeenm36892 сағат бұрын
സദ്ദാം ഹുസൈൻ Dyfi കാരൻ
@abdulkadarktk-v7y4 сағат бұрын
Mapila sagakal❤❤❤❤
@MANI-yz2vb4 сағат бұрын
റെജിലൂക്കോസ് വീണ്ടും😂😂😂😂
@sudheer97863 сағат бұрын
മുസ്ലിം തീവ്രവാദികളെ പറയുമ്പോൾ ലീഗ് ഉറഞ്ഞു തുള്ളുന്നത് എന്തിനു
@prakashms20504 сағат бұрын
വലിയ കണ്ടുപിടിത്തം നടത്തിയ ആളെ ഇങ്ങനെ പറയല്ലേ
@Usb6165 сағат бұрын
അയാളെ ഷോക്ക് അടിപ്പിച്ചാൽ ചിലപ്പോൾ അസുഖം മാറും 🤣🤣🤣🤣
@manoj.k78063 сағат бұрын
രാഹുൽ എങ്ങനെയാണ് ഹിന്ദുവാകുന്നത് ഷാഫി ഒന്ന് വ്യക്തമാക്കു😂😂😂
@rajus64605 сағат бұрын
ADM navenbabu kesse adiyil pokan vendy party kalikkunnatha 😂
@musthafanp9693 сағат бұрын
എന്നാലും എന്റെ മാപ്പിള കമ്മികളെ
@mozhikkattuasharaf42683 сағат бұрын
Njan. Nettella😂😂😂😂😂😂
@abdulaseesnvnattarvayal835 сағат бұрын
CPM RSS teem works 😊
@rajasekharanm.r11992 сағат бұрын
ഹേയ് ഷാഫി ചാലിയം,രാഹുൽ ഗണ്ടി ഹിന്ദു ആണെന്ന് തന്നോട് ആരു പറഞ്ഞു.. വിവരം ഇല്ലാത്തവർ ചർച്ചക്ക് വന്നിരിക്കരുത്. ...
@pamenon65904 сағат бұрын
Vijaraghavan need to be warned and detained from polit bearue
@mohammedali5844 сағат бұрын
ആ പാർട്ടീടെ നയം തന്നെയല്ലേ യഥാർത്ഥ വർഗീയ വാതികൾ
@mehulm64264 сағат бұрын
വിജയരാഘവൻ പറഞ്ഞത് സത്യം തന്നെയാണ്....സി പി എം നിലപാട് വ്യക്തം...കൃത്യം...
@ന്യൂസഫാരി4 сағат бұрын
മുരീ ലീഗ് അസ്സൽ വർഗ്ഗീയ ന്യൂനപക്ഷ വർഗീയ വാതി
@KunhammadE5 сағат бұрын
ഇയാൾ ഒരു വർഗീയ ഭ്രാന്തനാണ് 😢
@mohammedeidy82774 сағат бұрын
Cpm nte Avasaanagattam
@hamzac.k40805 сағат бұрын
Cjp vannu
@thajudeenm36892 сағат бұрын
പറഞ്ഞതു മുസ്ലിങ്ങളേ അല്ല മേത്തൻ മാരെയാണ് പറഞ്ഞത്
@SirajudeenSirajudeen-t4b3 сағат бұрын
വിജയരാഗവൻ കാരണം C. P. M ൽ നിന്നും നല്ലൊരു ഭാകം മുസ്ലിംകൾ പാർട്ടി വിടും പാർട്ടിയുടെ അതമ്പത്തനം തുടങ്ങി
@sabuvarghese57233 сағат бұрын
thokumpol njangal enyhum parayum
@RajeshR-p3q5 сағат бұрын
കമ്മ്യുണിസ്റ്റ് പാർട്ടിയുടെ മെറ്റൽ സഖാക്കൾ 😂😂
@sainudeenkoya494 сағат бұрын
ഓരോ CPM നേതാവിൻ്റെയുള്ളിലും ഒരു😮 വംശീയ, വർഗീയവാദി ഒളിഞ്ഞിരിപ്പുണ്ട്. സന്ദർഭാനുസാരം അത് പുറത്തേക്ക് തികട്ടിവരും. ഇ.എം.എസ്സിൽ തുടങ്ങി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. മുതൽ ഏറ്റവും ഒടുവിൽ പിണറായി, ഗോവിന്ദൻ, മോഹനൻ, വിജയരാഘവനിൽ വരെ അതെത്തിനിൽക്കുന്നു. അണയാൻ പോകുന്ന ദീപത്തിൻ്റെ ആളിക്കത്തൽ; അത്ര തന്നെ. **** കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@SakeerTA5 сағат бұрын
Pathukkey.pathukkey..cpm..rss..aakunnu
@VincentPaul-jh5zt3 сағат бұрын
Pinarayi government is existing by the mercy of RSS . He is ready to merge with RSS very slowly . Jai... RSS... Jai .. CPIM. Jai .. jai . Pinarayi ...!
@kunhipockermohammed62954 сағат бұрын
രാഘവൻ യോഗത്തിന്ന് ചെന്നത് കാളവണ്ടിയിലായിരുന്നു ഉളുപ്പൻ വിജരാഘൻ
@RafeeqRafeek-hj7vmСағат бұрын
RAGAVAN. MATHA. BRTHAN
@IndiaKerala-oc9rg57 минут бұрын
രാഹുൽ ഹിന്ദു ആണെന്ന് ആര് പറഞ്ഞു
@anudr.58784 сағат бұрын
ചാനൽ റേറ്റിംഗ് കൂട്ടാൻ ഒരു ഉടായിപ്പ് വിഷയം കൊണ്ടുവരുന്നത് ജനങ്ങൾക്ക് ഇപ്പോൾ അറിയാം.. ബോധം വെച്ചു കാണികൾക്ക്.. എന്നാൽ ചാനൽകാർക്ക് ഇതുവരെ സൂര്യൻ ഉദിച്ചില്ല.. ഉടൻ ചാനൽ മറ്റും.. മഹാ ബോർ ആണ്...
വയനാട്ടിൽ ലീഗിന്റെ കൊടി കെട്ടാഞ്ഞത് ലീഗ് പാക്കിസ്ഥാൻ പാർട്ടിയാണെന്ന് വടക്കേ ഇന്ത്യയിൽ ചർച്ച നടന്നിട്ടല്ലേ?
@Radhaknair-f4c3 сағат бұрын
Mathetharamo athenthunmyr
@mr.mohanji29084 сағат бұрын
Whoes madethara vathi Islam 90%thivarvathi no doubet we see coming election cpm everybody understand what's Islam this country completed the washouting people
@SabuXL4 сағат бұрын
അക്കാരണം കൊണ്ട് ആണോ ഈ പ്രസ്താവന? അല്ലേയല്ല. ആയിരുന്നു എങ്കിൽ ഇത് എന്നേ പറയേണ്ടിയിരുന്നു. ഇത് വോട്ട് കിട്ടില്ല എന്ന് മനസ്സിലായപ്പോ കളിക്കുന്ന വഷളായ അവിഞ്ഞ പിതൃ ശൂന്യ കളി മാത്രം.
@Radhaknair-f4c3 сағат бұрын
Rahul kinduvoeviduthe kindu
@Lone_survivor_15 сағат бұрын
വിജയരാഗവാൻ പറഞ്ഞത് 100 % ശരി ആണ് ❤❤
@k.mabdulkhader29364 сағат бұрын
ശരിയല്ല!
@SabuXL4 сағат бұрын
@@k.mabdulkhader2936അത് ശരി ആണെങ്കിൽ പോലും അയാളുടെ ഉദ്ദേശ്യ ശുദ്ധി തനി ഉളളത് ആണ് ചങ്ങാതീ. ❤
@raveendrannarayanan4 сағат бұрын
😭😭🇮🇳🗽⚖️😭🇮🇳🗽⚖️ MUNDAKKAYI, CHUORAL MALA HOUSING LIST, NOT DOUBLE, BUT SCAMINING AND CUNNING BY CPM GUNDAS 😭😭🇮🇳🗽⚖️ 😭🇮🇳🗽⚖️
മുസ്‌ലിം ലീഗ് ഒരു മതേതര പാർട്ടി, വർഗീയത എന്താണ് എന്നു അറിയാത്ത പാർട്ടി
@sainudeenkoya494 сағат бұрын
ഓരോ CPM നേതാവിൻ്റെയുള്ളിലും ഒരു😮 വംശീയ, വർഗീയവാദി ഒളിഞ്ഞിരിപ്പുണ്ട്. സന്ദർഭാനുസാരം അത് പുറത്തേക്ക് തികട്ടിവരും. ഇ.എം.എസ്സിൽ തുടങ്ങി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. മുതൽ ഏറ്റവും ഒടുവിൽ പിണറായി, ഗോവിന്ദൻ, മോഹനൻ, വിജയരാഘവനിൽ വരെ അതെത്തിനിൽക്കുന്നു. അണയാൻ പോകുന്ന ദീപത്തിൻ്റെ ആളിക്കത്തൽ; അത്ര തന്നെ. **** കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@k.mabdulkhader29364 сағат бұрын
എന്താ നിനക്ക് സംശയമുണ്ടൊ?
@മല്ലുകേരളmallukerala4 сағат бұрын
യാഥാർഥ്യം ഓർമിപ്പിച്ച വിജയരാഘവന് ഇരിക്കട്ടെ ....ഒരു കുതിര പവൻ യാഥാർഥ്യം ഓർമിപ്പിച്ച വിജയരാഘവന് ഇരിക്കട്ടെ ....ഒരു കുതിര പവൻ
@ajayakumarappukkuttan28094 сағат бұрын
പിന്നെ ഭയങ്കര യാഥാർഥ്യം തന്നെ അടുത്ത ഇലക്ഷന് ഹിന്ദുക്കളുടെ വോട്ടും മുസ്ലിങ്ങളുടെ വോട്ട് കിട്ടില്ല പിന്നെ പരാജയം രാഘവൻ വാചകമടി തുടരുക u d f ന്റെ ഐശ്വര്യ എം
@abdulkadarktk-v7y4 сағат бұрын
Jai chanaka theettungal
@boostonharry94975 сағат бұрын
കമ്യൂണിസ്റ്റ് നേതാക്കളുടെ മേല്‍ കുതിര കയറുന്നത് sudukkale നിറുത്തണം,,,,,sudukkale,,,
10 വർഷമായി അധികാരം നഷ്ടപ്പെട്ടUDF ഇപ്പോൾ മതമൗലികവാദികളെയും മുസ്ലിം ഭീകരരായ സുഡാപ്പികളേയും കൂടെ കുടുന്നു. പരസ്യപിന്തുണ മാത്രമല്ല പരസ്യ പ്രകടനവും നടത്തുന്നു. കേരളം ഒരു ലബനോൻ ആവുന്നത് നോക്കിനിൽക്കാൻ പറ്റില്ല.മത പേരും പച്ച കൊടിയും പിടച്ച് മുസ്ലിം ലീഗ് കേരളത്തിൽ വോട്ടു പിടിക്കുന്നത് എങ്ങനെയെന്ന് മലയാളി തിരിച്ചറിയുന്നു. ഇത് കേരളത്തെ ഒരു ഭീതിതമായ അന്തരീക്ഷത്തിൻ എത്തിക്കുന്നത്ജനം അറിയണം ഇത് നാടിൻ്റെ നാശമാണ്. ഭീകരവാദികൾ മതമൗലികവാദികളെ ഒറ്റപ്പെടുത്തുന്നതിന് പകരം അവരെ അധികാരത്തിന് UDF ചേർത്ത് നിർത്തുന്നത് അപകടകരമാണ്. ഇന്ത്യയിൽ കോൺഗ്രസ് തകർന്നു പോയത് ഈ നടപടി കൊണ്ടാണ്. മതത്തെ ദുരുപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നവരെ സെക്കുലർ എന്ന് വിശേഷിപ്പിക്കുന്നതിൽ പരം അപമാനമുണ്ടോ?
@sainudeenkoya494 сағат бұрын
ഓരോ CPM നേതാവിൻ്റെയുള്ളിലും ഒരു😮 വംശീയ, വർഗീയവാദി ഒളിഞ്ഞിരിപ്പുണ്ട്. സന്ദർഭാനുസാരം അത് പുറത്തേക്ക് തികട്ടിവരും. ഇ.എം.എസ്സിൽ തുടങ്ങി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. മുതൽ ഏറ്റവും ഒടുവിൽ പിണറായി, ഗോവിന്ദൻ, മോഹനൻ, വിജയരാഘവനിൽ വരെ അതെത്തിനിൽക്കുന്നു. അണയാൻ പോകുന്ന ദീപത്തിൻ്റെ ആളിക്കത്തൽ; അത്ര തന്നെ. **** കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@raveendrannarayanan4 сағат бұрын
😭😭🇮🇳🗽⚖️😭🇮🇳🗽⚖️ MUNDAKKAYI, CHUORAL MALA HOUSING LIST, NOT DOUBLE, BUT SCAMINING AND CUNNING BY CPM GUNDAS 😭😭🇮🇳🗽⚖️ 😭🇮🇳🗽⚖️
@raveendrannarayanan4 сағат бұрын
😭😭🇮🇳🗽⚖️😭🇮🇳🗽⚖️ MUNDAKKAYI, CHUORAL MALA HOUSING LIST, NOT DOUBLE, BUT SCAMINING AND CUNNING BY CPM GUNDAS 😭😭🇮🇳🗽⚖️ 😭🇮🇳🗽⚖️
@GirisanK-p1m5 сағат бұрын
VIJAYARAGAVAN CORRECT. 🙏
@ullasm13425 сағат бұрын
Sudappi shafi
@BasheerBasheer-z7m3 сағат бұрын
അങ്ങോട്ട് ചെല്ല്
@Brahma20216 сағат бұрын
കുതിരവട്ടത്ത് കൊണ്ടിടേണ്ടത് നിന്നെപ്പോലുള്ള ആറ് വയസ്സുകാരിയെ ബോഗിക്കാൻ മനസ്സുള്ള ആളുകളെയാണ് അല്ലാതെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനെ അല്ല💪
@Thingmakebetter6 сағат бұрын
തൻ്റെ അമ്മയെ ഭോഗിച്ചോ സ് ഖാവേ😅
@ahammedfaaiz37615 сағат бұрын
ആ അതേടാ കൊച്ചുമോനേ നീയാണ് കമ്യൂണിസ്റ് നല്ല പശ്ട് നാവ് 😂😂😂