ഇസ്‌ലാമിനിവിടെ സൂപ്രമസി ഉണ്ടായിരുന്നുവോ? Mohamed Khan V/s Dr. Arif Hussain | Part 2

  Рет қаралды 27,313

Channel 13.8

Channel 13.8

6 ай бұрын

First Part : • ആരാണ് മുസ്ലിം വിരുദ്ധൻ...
Join us on facebook :
/ 20182. .
/ channel-138-. .
Instagram : channel13.8?igs...

Пікірлер: 498
@ASTHRA-VATTATHODE
@ASTHRA-VATTATHODE 6 ай бұрын
😂❤ അത് കലക്കി..മാലയിട്ട് ആസ്ഥാന സങ്കി ആക്കി ആരിഫിനെ. വളരെ തന്മയത്വത്തോടെ സംസാരിച്ച ആരിഫും, മുൻവിധിയോടെ വന്നു ആരെയോ തൃപ്തിപ്പെടുത്താൻ മുഹമ്മദ് ഖാനും സംസാരിച്ച പോലെ എനിക്ക് തോന്നി. അതോ എൻ്റെ മാത്രം തൊന്നലാണോ?😊
@Anilkumar15891
@Anilkumar15891 6 ай бұрын
എനിക്കും തോന്നി
@vigneshkumar3691
@vigneshkumar3691 6 ай бұрын
Enikkum thonni😂
@Anilkumar15891
@Anilkumar15891 6 ай бұрын
@@vigneshkumar3691 😜
@dr.sunilkumar2349
@dr.sunilkumar2349 6 ай бұрын
Khan prepared all his points based on the fact that the Arif stands for the growth of BJP and seeing Arif with intelligence by wearing the chain T shirt..all his points became baseless 😂
@ASTHRA-VATTATHODE
@ASTHRA-VATTATHODE 6 ай бұрын
@@dr.sunilkumar2349 listen Mr Doctor Sir 😃. Only like minded people can estimate caliber of Arif Hussain. He will be the real "slow poison" to sankism in Kerala. Do you know that? Just wait and see
@Krishnakumar.82
@Krishnakumar.82 6 ай бұрын
ഖാൻ ചേട്ടന്റെ സുടാപ്പി മോഡ് ഉണർന്നു മക്കളെ കബയെ കുറിച് പറയരുത് 😂
@shivbaba2672
@shivbaba2672 6 ай бұрын
Now he has to live in the support of Sudapis. He is not independed any more. This is islam it will enslave you when you weak
@stranger69pereira
@stranger69pereira 6 ай бұрын
*ഖാൻ ചേട്ടൻ മതബോധം പൂർണമായും നശിച്ചു പോകാത്ത ഒരു Lite യുക്തിവാദി മാത്രമാണ്. 😁😁 ഇനിയും പൂർണമായും നിരീശ്വരവാദം പറഞ്ഞാൽ അടി കിട്ടും 😔 കൈപ്പത്തിയോ കാലോ പോകേണ്ടിവരും😌😔 അതുകൊണ്ടുള്ള പേടി കൊണ്ടായിരിക്കും പാവം...*
@ajimedayil6216
@ajimedayil6216 6 ай бұрын
ഒരു എമുഡാപ്പിയുടെ സുഡാപ്പി രോദനം ആണ്‌ മുഹമ്മദ് ഖാന്‍ 😂😂😂
@aj-ne8yd
@aj-ne8yd 6 ай бұрын
ആരിഫ് സംങ്കി മോഡ് always on
@everythingisfine692
@everythingisfine692 6 ай бұрын
പാവം ഖാൻ ചേട്ടൻ എല്ലാം മറന്നുപോയി, ഖുർആനും 😂😂😂
@mckck338
@mckck338 6 ай бұрын
കേരളത്തിൽ ഖാൻ ചേട്ടൻ ഒരു കാലത്ത്‌ ചെയ്തതും ഇന്ന് ആരിഫ്‌ ഹുസൈൻ ഇക്കാലത്ത്‌ ചെയ്തോണ്ടിരിക്കുന്നതും വല്യ കാര്യം തന്നെയാണു ഖാൻ ചേട്ടാ ....പത്തു വർഷം മുൻപ്‌ മമ്മദിനെ ഒന്നു അറിയാതെ പറഞ്ഞു പോയതിനു ജോസഫ്‌ മാഷിനെതിരെ തെരുവിൽ പ്രതിഷേധിക്കാൻ മുസ്ലിം ലീഗ്‌ ഉൾപെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ഉണ്ടായിരുന്നു ..അന്നത്‌ എന്തോ മഹനീയ കാര്യമായിട്ടായിരുന്നു പൊതു ജനങ്ങൾക്ക്‌ തോന്നിയിരുന്നത്‌ ..ഇന്ന് മമ്മദ്‌ എയറിലാണു ..ഈ സമയത്ത്‌ മുസ്ലിം ലീഗിനു ഇതിനെതിരെ പ്രതിഷേധിക്കാൻ സാധിക്കുമൊ ? പ്രതിഷേധിച്ചാൽ ആളുകൾ ചിരിക്കില്ലെ ?? അന്ന് ജോസഫ്‌ മാഷിന്റെ കൈ വെട്ടാൻ ആയിരക്കണക്കിനു മുസ്ലിംകൾ തയാറായിരുന്നു ..ഇന്ന് സുഡാപികൾ പണം വാരിയെറിഞ്ഞാൽ പോലും ഒരു ബോധമുള്ള യുവാക്കൾ അതിനു തയാറാവുമൊ ??ഇല്ല എന്നാണുത്തരം ..അതിനു കാരണം മമ്മദ്‌ എന്ന സാധനം അത്രയേ ഉള്ളൂ എന്ന് എക്സ്‌ മുസ്ലിംകളും യുക്തിവാദികളും ജനങ്ങൾക്ക്‌ മനസിലാക്കിക്കൊടുത്തു ..ഒരു മതത്തിന്റെ അപ്രമാദിത്യം നശിക്കണമെങ്കിൽ അതെന്തോ വിശുദ്ധമാണെന്ന ചിന്താഗതി ഇല്ലാതെയാവണം .. ഇസ്ലാമിന്റെ നെറികേടുകൾക്കെതിരെ ആത്മരോഷം പൂണ്ട്‌ സാമൂഹിക -കുടുംബ പശ്ചാത്തലങ്ങൾ കൊണ്ട്‌ പ്രതികരിക്കാൻ സാധിക്കാത്ത നിരവധി പേർ ഇവിടെയുണ്ട്‌ .. മലബാറിലെ യാധാസ്തിതികമായ ഒരു മുസ്ലിം ഭൂരിപക്ഷ ഗ്രാമത്തിൽ ദർഗ്ഗ വരെയുള്ള ഒരു തറവാട്ടിൽ ജനിച്ച വ്യക്തിയാണു ഞാൻ ..മുത്തലാഖും ബഹു ഭാര്യത്വവും ഇസ്ലാമിക വർഗ്ഗീയതയും അന്ധമായ കാഫിർ വിരുദ്ധതയും തീവ്രവാദവും ഉൾപെടെ കേരളത്തിലെ ഇസ്ലാമിന്റെ എല്ലാ ദൂഷ്യവശങ്ങളും നടമാടിയിരുന്ന നാട്ടിൽ വളർന്ന എനിക്ക്‌ ഇതിനെതിരെ പ്രതികരിക്കണമെന്ന് പണ്ടു മുതൽക്കെ ആഗ്രഹമുണ്ടായിരുന്നു ..സാമൂഹിക ചുറ്റുപാടുകൾ അനുകൂലമല്ലാത്തതിനാൽ മിണ്ടാതിരുന്നു ..അവസാനം പഠിച്ച്‌ ജോലി കിട്ടിയത്‌ ഇസ്ലാമിക രാജ്യമായ ഒരു ഗൾഫ്‌ രാജ്യത്തും. കള്ളും പോർക്കും ഹലാലാക്കിയ രാജ്യമാണെങ്കിലും ഇസ്ലാമിനെ വിമർശ്ശിച്ചാൽ ഉള്ള ജോലി പോകുന്ന സിസ്റ്റത്തിൽ പിന്നെ സ്വന്തം വായ്‌ മൂടിക്കെട്ടിയിരിക്കേണ്ടി വന്നു .അങ്ങനെയുള്ള നിരവധി മുസ്ലിംകളുടെ പ്രതിനിധിയാണു ആരിഫ്‌ ഹുസൈൻ .ഈ ഡിജിറ്റൽ യുഗത്തിൽ ലോകമെന്താണെന്ന് മനസിലാക്കിയ , ന്യൂജനറേഷൻ ആളുകളുടെ പ്രതിനിധിയാണു ആരിഫ്‌ ഹുസൈൻ ...അദ്ദേഹത്തിന്റെ വിമർശ്ശന ശൈലിയാണു ഇന്നത്തെ ജനറേഷൻ ആഗ്രഹിക്കുന്നത്‌ ...ഖാൻ സാഹിബിനു അത്‌ മനസിലാവാത്തത്‌ ലോകം മാറുന്നതിനനുസരിച്ച്‌ മാറാൻ സാധിക്കാത്ത ഒരു കാലഘട്ടത്തിൽ വളർന്നത്‌ കൊണ്ടാണു ...അത്‌ അദ്ദേഹത്തിന്റെ കുഴപ്പമല്ല , ആ കാലഘട്ടം അങ്ങനെയായിപ്പോയി .. ഇത് മതത്തിന്റെ കാര്യത്തിൽ മാത്രമല്ല സാമൂഹിക വിഷയങ്ങളിലും വിമർശനങ്ങളിൽ പൊളിച്ചെഴുത്ത്‌ അവശ്യമായ കാലഘട്ടമാണു കടന്നു പോകുന്നത്‌ .കാപിറ്റലിസം പിശാചാണു , കമ്മ്യൂണിസം എന്തോ ചക്കരയാണു , റോഡുവക്കിൽ മൂത്രമൊഴിക്കൽ മഹത്തരമായ കാര്യമാണു ..നേതാക്കൾക്ക്‌ വേണ്ടി റോഡുകളിൽ ജാഥ നടത്തലും ഫ്ലക്സുകളും ബാനറും കെട്ടി പരിസരം വൃത്തികേടാക്കലുമാണു രാഷ്ട്രീയ പ്രവർത്തനം , റെസ്റ്റോറന്റിൽ ചെന്നാൽ കാർക്കിച്ചു തുപ്പിയില്ലെങ്കിൽ മലയാളിയാവില്ല ,റോഡിൽ ഹോൺ അടിക്കൽ നിർബന്ധമാണു , സർക്കാർ ഉദ്യോഗസ്തർ ചിരിക്കാൻ പാടില്ല , സർക്കാർ സ്ഥാപനങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ പാടില്ല തുടങ്ങിയ അന്ധ വിശ്വാസങ്ങൾ പേറി നടക്കുന്ന ഒരു ജനവിഭാഗമാണു ഇന്നത്തെ മലയാളികൾ ..ഇക്കാര്യത്തിലും ഒരു നവോഥാനം അത്യാവശ്യമാണു ...കാര്യം ഇസ്ലാമിക രാജ്യമാണെങ്കിലും മതവുമായി ബന്ധപ്പെട്ട വിഷയങ്ങളിലൊഴികെ ബാക്കിയെല്ലാത്തിനും വെസ്റ്റിനെ ഫോളോ ചെയുന്ന രാജ്യത്ത്‌ ജീവിച്ച എനിക്‌ ഒരു മാസത്തിൽ കൂടുതൽ കേരളത്തിന്റെ സിസ്റ്റത്തിൽ ജീവിച്ചു പോകാൻ പറ്റില്ല ..മത വിമർശ്ശനത്തിനു പുറമേ ഇത്തരം സാമൂഹിക വിഷയങ്ങളിലും പ്രതികരണങ്ങൾ നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ..കേരളം മറ്റൊരു സിംഗപ്പൂരോ ഫ്ലോറിഡയൊക്കെയോ പോലെ ഒരു ട്രോപികൽ ഹെവൻ എന്നാണാവോ ആവുക ??😢😢
@user-gr8gm2tj7e
@user-gr8gm2tj7e 6 ай бұрын
❤❤
@k.c.scariascaria-co8gc
@k.c.scariascaria-co8gc 6 ай бұрын
Dr.Arif ൻറ് വാദ വാദമുഖൾകു മുൻപിൽ Khan sir ശരികും പതറുകയാണ്. മൂനനുപേർകും അഭിവാദ്യം. ഖാൻ സാർ വിശ്വാ സം പൂർണമായി ഉപേക്ഷിചിടടി ല്ല എങ്കിലും സ്വതന്ത്ര ചിന്തകൻ തന്നെയായി ജനസമൂഹം നിരീക്ഷിക്കുന്നു. ,Arif sir യുറോപിലെ കാര്യം പറഞ് അദ്ദേഹത്തെ ഇങനെ കുഴകലെ. ❤❤❤❤
@Hermit6
@Hermit6 6 ай бұрын
Mohamed khan പോലെ ചർച്ചാമര്യാദകൾ ഇല്ലാത്ത ഒരാളുടെ കൂടെ ഇരിക്കുമ്പോൾ time-based debate ചെയ്യണമായിരുന്നു.
@darvyjohn6531
@darvyjohn6531 6 ай бұрын
ആത്മ രതീ ആണെന്നും, പിന്നെ അല്ലെന്നും പറയുന്ന ദേശാഭിമാനി , ഇടതു നിരീക്ഷകൻ മാധവൻകുട്ടി പോലെ ആണ് ഖാൻ ചേട്ടൻ.
@AnupAN-ys6nh
@AnupAN-ys6nh 6 ай бұрын
😂😂👏
@adershptpm3839
@adershptpm3839 6 ай бұрын
😅😅😅😅😅👍
@himaclothfashions3841
@himaclothfashions3841 6 ай бұрын
ഖാൻ ചേട്ടൻ പാവം ആണ് ഒരു ചെറിയ അസൂയ മാത്രം ആരീഫിനോട് ഇത്ര കുറഞ്ഞ സമയം കൊണ്ട് ആരിഫ് പ്രശസ്തൻ ആയതിൽ.. Potte
@anwarpalliyalil2193
@anwarpalliyalil2193 6 ай бұрын
Mohammed khan is a pure Athiest 😊 and Arif is Paid Athiest 😂
@pramodtg111sep
@pramodtg111sep 6 ай бұрын
True..
@vinodvictor7090
@vinodvictor7090 6 ай бұрын
No khan secretly Sudapi …. It’s not secret anymore
@jeevanjohn6190
@jeevanjohn6190 6 ай бұрын
Sudappi mohammad​@@anwarpalliyalil2193
@kkverma4078
@kkverma4078 6 ай бұрын
@@anwarpalliyalil2193 ദീനികളുടെ പ്രിയപ്പെട്ട atheist 🤣🤣
@anishgreysharp
@anishgreysharp 6 ай бұрын
ഖാൻ ചേട്ടൻ റിട്ടയർ ചെയ്തു വീട്ടിൽ ഇരിക്കുന്നതാണ് നല്ലത് .... ചെയ്യുകയും ഇല്ല , ചെയ്യുന്നവരെ അനുവദിക്കുകയും ഇല്ല എന്നതാണ് ലൈൻ
@sajeevtb8415
@sajeevtb8415 6 ай бұрын
ഡോക്ടറാ യാലും അതു തന്നേയ് നല്ലത് 😂
@shareefshareef4308
@shareefshareef4308 6 ай бұрын
ഗാൻ ചേട്ടൻ സമയം കിട്ടുമ്പോൾ ഇതൊന്ന് കണ്ട് നോക്കണം.പിറകെ വന്നവരുടെ കൂടെ എത്തണം എങ്കിൽ ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടിയിരിക്കുന്നു എന്ന യാഥാർഥ്യം..
@bhasikakkat2675
@bhasikakkat2675 6 ай бұрын
Arif Hussain has clarity in his thought and views where Mohammed Khan sometimes contradicts his own statement because lack of clarity.
@user-gr8gm2tj7e
@user-gr8gm2tj7e 6 ай бұрын
ഇല്ലത്തു നിന്നും പുറപ്പെടുകയും ചെയ്തു അമ്മാത്ത് ഒട്ട് എത്തിയതുമില്ല. ഇതാണ് ഖാൻ സാഹിബിൻ്റെ അവസ്ഥ. അരിഫ് ഹുസൈൻ ഇസ്ലാമിൻ്റെ ശരിയായ രൂപം പച്ചക്ക് തുറന്നു പറയുമ്പോൾ ഖാൻ സാഹിബിൻ്റെ സത്വ ബോധം ഉണർന്നു വരുന്നത് അദ്ദേഹത്തിൻ്റെ സംസാരത്തിൽ കൂടി കേൾവിക്കാർക്ക് അറിയാൻ സാധിക്കുന്നുണ്ട്.
@prasannaem
@prasannaem 6 ай бұрын
ഈ ഖാൻ പറയുന്നത് എന്താണെന്ന് അയാൾക്ക് തന്നെ അറിയില്ല. എന്തൊക്കെയോ പറഞ്ഞ് ചർച്ച വിരസമാക്കുന്നു.
@sajeev8400
@sajeev8400 6 ай бұрын
Arif ji You are too good for these people 🎉
@everythingisfine692
@everythingisfine692 6 ай бұрын
ഖാൻ പറയുന്നത് സാധാരണ മുസ്ലിങ്ങൾ പറയുന്നപോലെ തന്നെ യാണ്,, നീ മതം വിട്ടില്ലേ, ഇനി നിനക്ക് മിണ്ടാതിരുന്നൂടെ എന്ന സ്റ്റൈൽ ആണ് 😂😂 സത്യം പറയുമ്പോൾ ഖാൻ ചേട്ടന് നല്ലോണം വിഷമം ഉണ്ട് ല്ലേ 🤣🤣
@abhilash7381
@abhilash7381 6 ай бұрын
ആരിഫ് ഒരു തരത്തിലും പ്രകോപിതനായില്ല, സെൽഫ് റെസ്‌ട്രെയിന്റ്🔥👌👍
@sandrosandro6430
@sandrosandro6430 6 ай бұрын
കാൻ സായ്വിന് ഞമ്മടെ കാര്യം വരുമ്പോൾ നോവുന്നു😂
@Smlal24
@Smlal24 6 ай бұрын
ഖാൻ തികഞ്ഞ ഇരവാദം ആണ് നടത്തുന്നത്
@albin7077
@albin7077 6 ай бұрын
ഖാൻ ചേട്ടൻ ഒരു പാവമാണ്, അദ്ദേഹം ഓർമ്മക്കുറവുള്ള ആളാണ്, പ്രത്യേകിച്ച് സുഖമില്ലാത്ത ഈ അവസ്ഥയിലും തിരുവനന്തപുരത്തുനിന്നും ഇത്ര ദൂരം യാത്ര ചെയ്ത് വന്നതും പ്രത്യേകം പരിഗണിക്കേണ്ടതായിരുന്നു. NB: മേൽപ്പറഞ്ഞതൊന്നും ഇരവാദമല്ല എന്നറിയിക്കുന്നു. ഈ ചർച്ച അനിവാര്യമായിരുന്നു, അന്തിക്കാട്ചേട്ടന് നന്ദി.
@SanthoshKumar-rk7rb
@SanthoshKumar-rk7rb 4 күн бұрын
Great talk.. Respect... എന്റെ തോന്നൽ ഇങ്ങനെയാണ് ആരിഫ് ഭായ് വിശ്വാസികളെ പല തട്ടുകളായി കാണുന്നു എന്ന് പറഞ്ഞു.. ഇത് എല്ലാ വിഭാഗങ്ങളിലും കണമെന്നാണ് എന്റെ അഭിപ്രായം.. അതായത് വിശ്വാസികളിലും, ആവിശ്വാസികളിലും, രാഷ്ട്രീയക്കാരിലും, പൊതുജനങ്ങളിൽ മൊത്തത്തിലും ഒരു കാര്യം ഉണ്ടായാൽ ഓരോ വിഭാഗവും അതിനെ കാണുന്നത് അവരവരുടെ ലെവലിൽ ആയിരിക്കും.. അതായത് മത വിമർശനത്തിൽ ചിലർ കഷ്ടമായിപ്പോയി എന്ന് പറയുന്നത് വേറെ ചിലർക്ക് അത് സാധാരണയല്ലേ എന്ന് തോന്നും, അത്രത്തോളം വേണ്ടായിരുന്നു എന്ന് ചിലർ, പോരാ കുറച്ചുകൂടെ രൂക്ഷമക്കാം എന്ന് ചിലർ.. കാലഘട്ടം മാറുന്നതിനനുസരിച്ചു ഈ വിഭാഗങ്ങളുടെ സഹിക്കാനുള്ള കഴിവ് കൂടിവരികയും ചെയ്യും.. New ജനറേഷൻ സിനിമ സഹിക്കാനാവാത്ത ആളുകൾക്ക് കാലം മാറുന്നതിനനുസരിച്ച് അത് അത്ര പ്രശ്നമല്ലാതാവുന്നുണ്ട്.. ഇവിടെ പണ്ട് ഖാൻ ചേട്ടൻ പറഞ്ഞ പല കാര്യങ്ങളും ഭയങ്കര പ്രശ്നമായിക്കണ്ട കാലം ഉണ്ടായിരുന്നു.. അന്ന് ലോലമായി സമാധാനത്തിൽ പറയണം എന്ന് ഖാൻ ചേട്ടനെ ഉപദേശിച്ചവർ ഉണ്ടാകും.. കാലം മാറി വിമര്ശനത്തിന്റെ ലെവൽ കൂടി.. ഖാൻ ചേട്ടനുപോലും കൂടിപ്പോവുന്നു എന്ന് തോന്നുന്ന കാലം.. ഇതിലും മാറ്റം വരും നാളെ ആരിഫ് ഭായ് ഭാവിയിലെ ഒരു യുക്തിവാദിയോട് മോനെ ഇത്രക്ക് വേണോ എന്ന് ചോദിച്ചേക്കാം.. അതൊരു പുരോഗമനമാണ്.. ഓരോ കാലഘട്ടത്തിലും പ്രവർത്തിച്ചവർക്ക് അതിൽ പങ്കുണ്ട്
@sparrrta
@sparrrta 6 ай бұрын
മുഹമ്മദ്‌ ഖാൻ ചേട്ടാ.. പുതിയ കുട്ടികൾ ഫീൽഡിൽ ഇറങ്ങട്ടെ.. പെരുന്തച്ചൻ കോംപ്ലക്സ് ഒക്കെ മാറ്റിവെക്കു.....
@shaileshmathews4086
@shaileshmathews4086 6 ай бұрын
ഡോ ആരിഫ് ഹുസൈൻ -പാക്കിസ്ഥാനിൽ 15% അല്ല-35 % ആയിരുന്നു അമുസ്ലികൾ - 1947 ൽ വിഭങ്ങനം നടക്കുമ്പോൾ : ഒടുവിൽ എല്ലാത്തിനേയും സുന്നത്ത് നടത്തി.
@Aakashedakkara4045
@Aakashedakkara4045 6 ай бұрын
ഖാൻചേട്ടന് ഈ വയസ്സാൻ കാലത്ത് ഇസ്ളാമിനോട് മെല്ലെ അടുത്ത് നിന്നാൽ പള്ളിയിൽ തന്നെ ഉറങ്ങാം😂😂😂😂
@ravindrancn5338
@ravindrancn5338 6 ай бұрын
എന്നിട്ട് വേണം അറബി ദൈവത്തിൻ്റെ ഏജൻ്റ്മാർ വന്ന് കബറിൽ ചോദ്യം ചെയ്യാൻ, കാഫിറായാൽ ചോദ്യം ചെയ്യാൻ ആരും വരില്ല.
@MK-lk4ux
@MK-lk4ux 6 ай бұрын
ആരിഫും ഖാനും തമ്മിലുള്ള വ്യത്യാസം. ആരിഫ് ഭായി latest updated version ഉം ഖാൻ Old ഗുജറി പീസും ആണ് എന്നതാണ്😂😂😂😂
@rajeev.ppalakkote6149
@rajeev.ppalakkote6149 6 ай бұрын
ഖാൻ സാറിന്റെ സ്വത്വ ബോധം ഉണർന്നു.... മദ്രസ്സയിൽ പഠിച്ചത് വിടാൻ പറ്റുന്നില്ല 😄😄😄😄😄😄
@MyCopyrite
@MyCopyrite 6 ай бұрын
Being an international malayali I am interested in global analysis of Islam. So keep going Arif.
@user-jf1ts7kf5y
@user-jf1ts7kf5y 27 күн бұрын
No religions in world has ever destroyed the other religions worship places except Islam.. We have several examples around the world..
@himaclothfashions3841
@himaclothfashions3841 6 ай бұрын
കുശുമ്പൻ ഖാൻ ❤️❤️😂
@Smlal24
@Smlal24 6 ай бұрын
മുഹമ്മദ് ഖാൻ സ്വയം പൊളിഞ്ഞു അടുങ്ങുന്ന കാഴ്ച
@rajendranpillai2763
@rajendranpillai2763 6 ай бұрын
ഖാൻ ചേട്ടന് ചെറിയ വിഷമമുണ്ട് സുഡാപ്പികളുടെ കാര്യത്തിൽ... ഇദ്ദേഹത്തിന്റെ എന്തിനാണ് പറയുന്നതെന്ന് എനിക്ക് മനസിലായില്ല ചുമ്മാ കുറെ വാക്കുകൾ തിരിച്ചും മറിച്ചും അടിച്ചുവിടുന്നു... ടൈം പാസ്
@PradeepSK1978K
@PradeepSK1978K 6 ай бұрын
Arif smart intelligent arguments.... Khan diarrhea of words and constipation of ideas😊😊😊
@gkumar4767
@gkumar4767 6 ай бұрын
Khan is a fake. He seems to be a fanatic despite what he claims. Further, he has no manners at all. He keeps on interrupting when the other person is speaking.
@jishuidukki3099
@jishuidukki3099 6 ай бұрын
സ്വയം പൊങ്ങൽ, ഫ്രസ്റ്ററേഷൻ ഇസ്ലാമോ ലെഫ്റ്റ്‌കാഴ്ച പാടുകൾ എല്ലാം കൂടി മുഹമ്മദ് ഖാൻ കുഴഞ്ഞുമറിയുന്നു. അത് അന്തിക്കാടും ആരിഫും നന്നായി ആസ്വദിക്കുന്നുമുണ്ട്.ഒരു യുക്തിവാദിയുടെ രോദനം.
@Dileepkb1986
@Dileepkb1986 6 ай бұрын
മുഹമ്മദ്‌ഖാൻന്റെ ഗതികേട് കണ്ടു പരിതാപം മാത്രം. ആരുടെയൊക്കെയോ അഭിപ്രായങ്ങൾ സ്വന്തം അഭിപ്രായമായി പറയുമ്പോൾ ഉള്ള അവസ്ഥയാണിത് ... പുള്ളിക്ക് തന്നെ മനസിലാകുന്നില്ല അയാൾ എന്താണ് വിളിച്ചു പറയുന്നതെന്നു ... കഷ്ടം
@shyamsundar-fk5sy
@shyamsundar-fk5sy 6 ай бұрын
Maitreyante influence aanu!
@manuthann
@manuthann 6 ай бұрын
ഖാൻ ചേട്ടൻ്റെ തലയോട്ടിയിലെ ജലം വറ്റി തുടങ്ങിന്നാ തോന്നണത്😂
@windyday8852
@windyday8852 6 ай бұрын
Khan is wrong in saying geopolitics should not b addressed. Im living in US. And my sisters r living in Germany and UK. There r many keralites living all over the world.
@user-jf1ts7kf5y
@user-jf1ts7kf5y 27 күн бұрын
At present, we need strong critics like Arif Hussain.. He openly criticise Islam, Mohammed and Allah with proper evidences..
@nishadkalakkanchira1698
@nishadkalakkanchira1698 6 ай бұрын
ഖാൻ ചേട്ടൻ അയൂബ് മൗലവിയുടെ പിന്നാലെയാണോ ?
@eternalpo7295
@eternalpo7295 Ай бұрын
ആരിഫിൻ്റെ അഭിപ്രായത്തോട് യോജിക്കുന്നു , മുഹമ്മദ് ഖാന് എന്തുപറ്റി എന്നൊരുപിടിയുമില്ല 😅
@ArtFriendssajidka
@ArtFriendssajidka 6 ай бұрын
ഏത് മതമായാലും അതിലെ നല്ല വശങ്ങളോട് എനിക്കു ആദരവാണ്. എന്നാൽ സോഷ്യൽ മീഡിയ ഇത്രയും വളർന്നതോടെ മതങ്ങൾ പലതും തെറ്റാണെന്നു പറയുന്നു എന്നാൽ പിന്നെ യുക്തി വാദി ആകാം എന്നു കരുതി ആരിഫ് ഭായിയുടെ വീഡിയോ കണ്ടു ok നല്ലത് തന്നെ എന്നങ്ങു ഉറപ്പിച്ചു കമന്റ്സ് നോക്കി no രക്ഷ അവിടെ അതിലും വലിയ വർഗീയത ഓരോരുത്തരും നിന്ന് വിഷം തുപ്പുന്ന കളിയാക്കലുകൾ ഇതൊന്നും വേണ്ട ഞാൻ ജനിച്ചത് മനുഷ്യൻ ആയാണ് ഇനി അങ്ങിനെ തന്നെ ജീവിച്ചു മരിക്കാം
@pluto9963
@pluto9963 6 ай бұрын
Nalla manushyan aavan padikkam.. Aalukale nokkiyitt karyamilla. Palarkkum agendakalanu
@plux2020
@plux2020 6 ай бұрын
മുഹമ്മദ് ഖാൻ ഒരു നിഷ്കളങ്കൻ ആണ്. അദ്ദേഹം ഒരുക്കലും sudapi ഛിദഗതി അല്ല പക്ഷേ ആരിഫ് നെ പോലെ കടുത്ത വിമർശം തങ്ങാൻ ആവാത്ത ഒരാൾ അത്രേ ഉള്ളൂ 👌💁🏻✨ People are different ❤️
@plux2020
@plux2020 6 ай бұрын
Both of them have done enough contributions to the progressive society we see today in kerala! This world is always fucked up and there are no right or wrong way to express thoughts #Freedomofexpression without any parameters
@godofprogramming5835
@godofprogramming5835 6 ай бұрын
Arif bro and Khan chetta, you guys are doing a great job. Doesn’t really matter who is right or wrong in this context (It matters but, both of your presentations are not harmful to society. I hope you got my point), since both of you guys are doing a great job. Pls, consider this as a request, continue this talk. End of the day people should judge, right? Keep reforming yourself and the society. Thank you so much for the video.
@sajithns7739
@sajithns7739 6 ай бұрын
ഖാൻ ചേട്ടാ നാണം ഉണ്ടോ
@josephvarkey8921
@josephvarkey8921 6 ай бұрын
3 intellectuals meeting in one place,big salute to all
@shahabasmr8164
@shahabasmr8164 6 ай бұрын
വളരെ നല്ല വീഡിയോ. ഇതുപോലെ ഇനിയും ഒരുപാട് വീഡിയോകൾ ഉണ്ടാവട്ടെ...
@omanoman2252
@omanoman2252 6 ай бұрын
Sudapi khan V/S Atheist Arif hussain
@johnsonpeter1353
@johnsonpeter1353 6 ай бұрын
Khan ചേട്ടൻ ഒരു പാവം മനുഷ്യൻ ഇപ്പോഴും islam ൻ്റെ പ്രവർത്തനം ശരിയ്ക്കും മനസിലായിട്ടില്ല. UN security ൽ വരെ നുഴഞ്ഞുകയറിയത് എന്തിനു?
@chank1689
@chank1689 6 ай бұрын
നൂപുർശർമ്മ എവിടെയാണ് മതനിന്ദ നടത്തിയത്? നൂപുർശർമ്മ ആരാധിക്കുന്ന ദൈവസങ്കല്പത്തെ ഒരു മുസ്ലീം പരിഹസിക്കുന്ന രീതിയിൽ പറഞ്ഞപ്പോൾ അതിനുള്ള മറുപടിയായി ഇസ്ലാമിനെപ്പറ്റിയുള്ള ഒരു സത്യം വിളിച്ചു പറയുകയാണ് നൂപുർ ശർമ്മ ചെയ്തത്. ഇത് പുറത്തു പറഞ്ഞപ്പോൾ മുസ്ലീങ്ങളിൽ ചിലർക്ക് തങ്ങളുടെ മതത്തിൻ്റെ ഒരു വൈകൃതം പുറത്തറിഞ്ഞതിൽ ലജ്ജയും നിന്ദയും തോന്നുകയാണുണ്ടായത്. ഇതൊക്കെയാണ് ഇസ്ലാം എന്ന സത്യം ലോകം അറിയുന്നതിലുള്ള വിഷമം. രാജാവ് നഗ്നനാണ് എന്ന കാര്യം കുട്ടി വിളിച്ചുപറഞ്ഞപ്പോൾ ഭക്തരായ ചില പ്രജകൾക്ക് സഹിച്ചില്ല. അവർ ബഹളം വെച്ചു. അതുകാരണം ലോകം മുഴുവൻ ആ സത്യം മനസ്സിലാക്കുകയും 'രാജാവു'ം ഭക്തരും കൂടുതലായും ലോകം മുഴുവനായും പരിഹാസ്യമാവുകയും ചെയ്തു. വാസ്തവത്തിൽ നൂപുർശർമ്മക്കെതിരെ വാളെടുക്കുകയും ബഹളം വെക്കുകയും ചെയ്തവരാണ് ഇസ്ലാമിനെ നിന്ദിച്ചത്. നൂപുർശർമ്മ ഒരു ബിജെപിക്കാരിയായതിനാൽ ബിജെപി വിരുദ്ധനായ മുഹമ്മദ്ഖാന് അത് മനസ്സിലാകുന്നില്ലെന്നു മാത്രം.
@ramleshrr6002
@ramleshrr6002 7 күн бұрын
പക്ഷേ അത് ആരിഫും അന്തിക്കാട്ടെ മൈരനും പറയുന്നില്ല,
@rosvilla8360
@rosvilla8360 6 ай бұрын
ഖാൻ ചേട്ടൻ ഒരു പാട് മുൻപ് തന്നെ ഇസ്ലാമിക വിമർശനം തുടങ്ങിയ ആളാണ് അതുകൊണ്ട് തന്നെ ഒരു പരിഗണന ഖാൻ ചേട്ടൻ അർഹിക്കുന്നു
@Mexindico
@Mexindico 6 ай бұрын
Description ബോക്സ്‌ ൽ Part 1 pin ചെയ്‍തത് നല്ലകാര്യം, ആദ്യമേ തന്നെ പാർട്ട്‌ 1 കാണാൻ പറ്റി❤️
@ownwings007
@ownwings007 6 ай бұрын
Liyakkath Ali should be a Better Option than Mohammad Khan
@aasad45
@aasad45 6 ай бұрын
നിങ്ങളെല്ലാം ഒരുമിച്ച് നിൽക്കുന്നത് കാണാൻ തന്നെയാണ് ആഗ്രഹം. അത് വെറുമൊരു ആഗ്രഹമാണെങ്കിലും...
@mpj348
@mpj348 6 ай бұрын
Good discussion. Mr. Khan has mellowed down. May be he is right. However Arif should continue his pitch with some moderation
@user-gr9kl7uq8r
@user-gr9kl7uq8r 6 ай бұрын
Is Mohamed Khan going back to Islam? He is not telling the facts. Kapada nireeshvara vadiyano?
@SreekumarKm-pr4or
@SreekumarKm-pr4or 27 күн бұрын
Ithellaam avasaanam onnil thanneyaanu ethippetunnathu means 2vibhaagham angu eathil nilkkum...
@rashadalibb
@rashadalibb 6 ай бұрын
പാവം ഈ ഖാൻ ചേട്ടനെ ആരോ പറഞ്ഞു പറ്റിച്ചിട്ടുണ്ട് 😢
@ullasvadakan449
@ullasvadakan449 6 ай бұрын
നിങ്ങൾ മാറ്റം ഉണ്ടാകാൻ ശ്രെമിക്കുമ്പോൾ നിങ്ങളും മാറ്റം വരുത്തണം നിങ്ങൾ എല്ലാരും എല്ലാം തികഞ്ഞവർ അല്ലല്ലോ
@horcepower6953
@horcepower6953 6 ай бұрын
ഞാൻ ഇനിയും പറയുന്നു മുസ്ലിം മിനോടും പോത്തിനോടും ........ ഓതിട്ട് കാര്യമില്ല... പ്രകോപനം പോലും ചെയ്തിട്ട് രക്ഷ ഇല്ലാ പിന്നെയാണ് കാര്യം പറയാൻ പോകുന്നത്
@vinodvictor7090
@vinodvictor7090 6 ай бұрын
Khan is Sudapi
@binduks5249
@binduks5249 6 ай бұрын
ദയവായി നിങ്ങൾ 3 പേരും essense മായി ചേർന്ന് പ്രവർത്തിക്കൂ. ഇവിടെ പ്രബുദ്ധരായ ജനങ്ങൾ ഉണ്ടാകട്ടേ.യുക്തിവാദത്തിന് ശക്തി കൂടട്ടേ....❤
@forurunni1
@forurunni1 6 ай бұрын
ചെറുപ്പക്കാർ വളരെ നന്നായി കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നുണ്ട് .... കൊച്ചുമക്കളെ കളിപ്പിച്ചിരിക്കേണ്ട സമയത്തു വെറുതെ കയറി ചൊറിയാൻ വന്നു സ്വയം .. ചെറുതാകാതെ ശ്രദ്ധിക്കു .. 😅😅😅
@rajeev.ppalakkote6149
@rajeev.ppalakkote6149 6 ай бұрын
Modi ചെയ്ത ഏറ്റവും വലിയ കാര്യം extreme left&right നെ മധ്യത്തിലേക്ക് കൊണ്ടുവന്നു എന്നുള്ളതാണ് 🤔🤔🤔🤔🤔🤔
@user-gr9kl7uq8r
@user-gr9kl7uq8r 6 ай бұрын
The Sangi comment by Arif is true. At one point I thought your atheistic views are making Hindus think logically and I too could come back from becoming a Sanghi.
@pramodtg111sep
@pramodtg111sep 6 ай бұрын
30:58 look at the arrogance of old Khan. He don't even bother to engage in the conversation...
@user-jf1ts7kf5y
@user-jf1ts7kf5y 27 күн бұрын
As a humanbeing, Mr. Khan is one of the best social reformer!!..He very softly present his views without harming others..
@IlahGod
@IlahGod 6 ай бұрын
3:59 Anthikattan words 👍👍
@ajikumarmsrailway
@ajikumarmsrailway 6 ай бұрын
36.50 Arif nailed Khan Chettan fairly and squarely!
@jayaprakashkg7473
@jayaprakashkg7473 6 ай бұрын
Yes the enimity is inbuilt one is exclusive and other all inclusive
@josephvarkey8921
@josephvarkey8921 6 ай бұрын
21:14 21:16 Please respect each other's opinion.we are all in this together to defeat religious ideology
@ubtr9n805
@ubtr9n805 6 ай бұрын
Mohammed Khan doesnt have any content. Maybe he has forgotten. But it doesnt look like a fruitful debate if other side is very weak and not able to contribute well.
@armstrong4048
@armstrong4048 6 ай бұрын
Mohammed Nabi or the word Nabi itself may have to be changed as it may shame original Nabi's. You folks go & change islamist as other relegion are better & modernized then it was.
@darvyjohn6531
@darvyjohn6531 6 ай бұрын
Truth and reconciliation is purely a Christian thought. പരസ്പരം പാപങ്ങൾ(അതിരുകടക്കലുകൾ) ഏറ്റു പറയുന്നത്, ക്രിസ്തുവിൻ്റെ ടീച്ചിംഗ് ആണ്.
@INDIANBROTHERHOOD100
@INDIANBROTHERHOOD100 6 ай бұрын
അതാണ് എന്ന് തോന്നുന്നു.
@bhasikakkat2675
@bhasikakkat2675 6 ай бұрын
Good conversation and Good ending.
@ik2656
@ik2656 6 ай бұрын
Telegram grouinte കാര്യമൊക്കെ പറയുന്നത് കേട്ടു. ഇസ്ലാം വിമർശികപെടേണ്ടതാണ് എന്നത് സത്യം,അത് സംഘിയാൽ വിമർശക്കപെടുന്നത് അയാളുടെ അഭിപ്രായ സ്വാതന്ത്ര്യം എന്നൊക്കെ പറയുന്നത് എന്ത് ന്യായവയ്കല്യമാണ്. അങ്ങനെ ഒരു സന്ദർഭം വന്നപ്പോ വേദി ഒരുക്കികൊടുക്കുന്നത് ചോദ്യം ചെയുന്നത് എങ്ങനെ തെറ്റവും
@sudeepp2598
@sudeepp2598 6 ай бұрын
Brother asked good question le Muhammed khan😂
@rajajjchiramel7565
@rajajjchiramel7565 6 ай бұрын
Good afternoon Sirs
@prdvkd4363
@prdvkd4363 6 ай бұрын
ഖാൻ സാറിന്റെ വീഡിയോസ് കണ്ടാൽ കൂടുതൽ തീവ്രമായി ചിന്തിക്കാനേ സംഘികൾക്ക് കഴിയൂ. പക്ഷേ ആരീഫിൻറെ വീഡിയോസ് കാണുംബോൾ ആണ് തീവ്ര മുസ്ലിം വിരുദ്ധത എനിക്കൊക്കെ കുറയ്ക്കാൻ കഴിയുന്നത്.
@sandeepck6253
@sandeepck6253 6 ай бұрын
Khan, wolf in goats skin.
@Deepthijk
@Deepthijk 6 ай бұрын
അല്ല. ഇസ്ലാമിനെതിരെ സംസാരിക്കുകയെ ചെയ്യരുത് എന്ന സ്ഥിതിയിൽ നിന്ന് വിമര്ശിച്ചോളൂ എന്നാലും കുറച്ചു മയത്തിലൊക്കെ പോരെ എന്ന നിലയിലേക്ക് എത്തിച്ചത് ആരിഫ് നെയും അയൂബ് നെയും പോലുള്ള ആളുകൾ അല്ലെ?
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 6 ай бұрын
ആരിഫ് ചേട്ടനും കാൻ ചേട്ടനും ദയവായി മുഹമ്മദ്‌ ബിൻ സൽമാനെ കൂടെ നിങ്ങടെ സംഘടനയിൽ ചേർക്കണം, വേണേൽ ഒരു വിസയെടുത്തു അവിടെ പോയി സൽമാനു ഒരു കൗൺസിലിംഗ് കൊടുക്കണം... 🙏🙏🙏🙏
@vigneshkumar3691
@vigneshkumar3691 6 ай бұрын
"Ente athma rathi anente mukhya agenda"-pwoli dialogue🔥🔥🔥😂😂😂
@aprajanrajan186
@aprajanrajan186 6 ай бұрын
ഖാൻ.വിട്ടാലും. ചെറിയഒരുവേദന.
@jeevanjohn6190
@jeevanjohn6190 6 ай бұрын
🔥 Ariff
@user-sc9ng8xl9k
@user-sc9ng8xl9k 6 ай бұрын
Good interview 👍
@sajeevtb8415
@sajeevtb8415 6 ай бұрын
ഖാൻ ചേട്ടന് ചൊറിച്ചിൽ മാറ്റണം അത്രേ ഉള്ളൂ 😂😂
@ashokankuttappan6397
@ashokankuttappan6397 6 ай бұрын
Healthy conversation
@alexcleetus6771
@alexcleetus6771 6 ай бұрын
Everybody 🙏
@ravikumarkb8103
@ravikumarkb8103 6 ай бұрын
Basic problem is in ancient days there was no difference between politics and religion separation between politics and religion is a modern concept Don't compare Hinduism and ebrahamic religion
@techtravelglobe5859
@techtravelglobe5859 6 ай бұрын
ഖാൻ.. മരവാഴ 2
@manurkgs
@manurkgs 6 ай бұрын
ലെ ഖാൻ.. ഞാൻ ഇസ്ലാം വിട്ടു പക്ഷേ മുത്തിനെയും കുരാണെയും കുറ്റം പറയരുത്😅😅😂😂
@georgekp1522
@georgekp1522 6 ай бұрын
👏👍ചെറിയ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഇത്തരം പരസ്പര ചർച്ചകളിലൂടെ പരിഹരിക്കപ്പെടുന്നത് യുക്തിവാദാശയ പ്രചരണത്തിന് വളരെ ഗുണകരമാണ്.🤍
@dr.sunilkumar2349
@dr.sunilkumar2349 6 ай бұрын
Discussion will be productive only if both sides of almost the same level intelligence and knowledge. Khan is still believing in the religion he claimed to be exit and protective of the future of the religion in the state and the country and making all his knowledge, intelligence only for that. Out of that, his knowledge is very low, so this discussion gives no outcome .
@amy4368
@amy4368 6 ай бұрын
Aaa appuppanu ithiri age kooduthal aayond questions follow chyyan pattanilla ... pettenn marann ponnund ... pinne question paper nerathe koduthittundakulloo , aaalu ath kanathe padich vechitund ,,, so athil nn maathram questions chothich .... set .... ithanu ente abhiprayam ..... ellavarum chaya kudich pirinj pokuka
@shiningstar958
@shiningstar958 6 ай бұрын
let us have good conversations like this . പക്ഷെ ഇതുപോലെ ഒരു ചർച്ച സജ്ജീവൻ അന്തിക്കാടും രവിചന്ദ്രനും ആയി ആരിഫിന്റെ ചാനലിൽ ഒരു ചർച്ച പ്രദീക്ഷിക്കുന്നു .🙂 അവിടെയും ഇത് തന്നെ അല്ലെ പ്രശ്നം
@prakashkanjiram8622
@prakashkanjiram8622 6 ай бұрын
ഇച്ചിരെ പിണക്കത്തോടും പരിഭവത്തോടും കൂടിയൊക്കെ ഉള്ള ചർച്ചകളാണ് എനിക്ക് വളരെ ആസ്വദിക്കുവാൻ കഴിയുന്നത് ആത്മാർത്ഥമായിട്ട് വർത്താനം പറയുമ്പോൾ ആ ബേസിൽ നമ്മൾ നമ്മളുടെ ശക്തമായ അഭിപ്രായങ്ങൾ പരസ്പരം പറയുമ്പോൾ ഒരു പിണക്കം പോലെയും അങ്ങനെ ഇങ്ങനെയൊക്കെ തോന്നുന്നു. ഇതാണ് സുഗരമായി ഒരു ചർച്ച പക്ഷേ നിങ്ങൾ പിണക്കമൊന്നുമില്ലാന്ന് അറിയാം ഉള്ള വ്യക്തികൾ തമ്മിൽ പിണങ്ങുകയും ഇല്ല ഇത്തരം പ്രശ്നങ്ങളുടെ പേരിൽ
@premkumarsukumaran2261
@premkumarsukumaran2261 6 ай бұрын
മുഹമ്മദ്‌ സാറ് യൂറോപ്പിലെ കാര്യം ചോദിച്ചപ്പോൾ ഒളിച്ചോടുന്നു താങ്ങളെ ഏറെ ബഹുമാനിക്കുന്നു....... ഇനിയെങ്കിലും മറുപടി പ്രതീക്ഷിക്കുന്നു
@navasc.m501
@navasc.m501 6 ай бұрын
Njn oru eswora visvasi alla but I would like to tell you don't criticize any religious believe...we don't want to spent more time on the matter...spent time on evolution and science....in this discussion I little towards ghan but I am not fan of anyone
@MaheshMahi-hz9ei
@MaheshMahi-hz9ei 6 ай бұрын
First understand The international geo-political shift happening right in front of your eyed before debating on religious grounds.Central govt is planning to revive temple economics by making Ayodhya a third pole in geo politics.Even GCC countries are along with India..This is just a beginning that you will see the same happenings all along Europe to US...Its a 100 year plan...❤
@bhaskaranmulakkal4895
@bhaskaranmulakkal4895 6 ай бұрын
ശ്രദ്ധേയം. അഭിനന്ദനങ്ങൾ.
@MsPrameesh
@MsPrameesh 10 күн бұрын
ഏതാ ഈ mairan കാക്ക 😂 ഇയാള് ആണോ യുക്തിവാദി 😅😅😅
@user-gr9kl7uq8r
@user-gr9kl7uq8r 6 ай бұрын
വളരെ വ്യക്തമാണ്
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 31 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 46 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 31 МЛН