ആരാണ് മുസ്ലിം വിരുദ്ധൻ? Mohamed Khan V/s Dr Arif Hussain | Let's Talk | Ep-1

  Рет қаралды 61,881

Channel 13.8

Channel 13.8

6 ай бұрын

Join us on facebook :
/ 20182. .
/ channel-138-. .
Instagram : channel13.8?igs...

Пікірлер: 965
@shiningstar958
@shiningstar958 6 ай бұрын
As a exmuslim i can say Arif hussain is 💯correct.
@anwarpalliyalil2193
@anwarpalliyalil2193 6 ай бұрын
thaan aadhyam oru real ID aayi vaa..🙄🙄🤣🤣
@shiningstar958
@shiningstar958 6 ай бұрын
@@anwarpalliyalil2193 എന്നാ പിന്നെ കൊല്ലാൻ എളുപ്പം ആയി. ഇത് തന്നെ arif hussain പറഞ്ഞത്. Silent ആയി ഇരിക്കുന്ന ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല. നിനക്ക് id എന്തിനാ ഹമുക്കേ ആശയം പോരെ. അല്ലെങ്കിൽ പെണ്ണ് പിടി ഹദീസ് നാലെണ്ണം. edit Sry smily ഇടാൻ മറന്നു 🙄🙄 😂😂
@shiningstar958
@shiningstar958 6 ай бұрын
@@anwarpalliyalil2193 എന്നാ പിന്നെ തട്ടാൻ ഈസി ആയി 😂😂
@hebrew80
@hebrew80 6 ай бұрын
Actually Both have their ponts '. respect to both Arif and Mohamed Khan
@dalibainterior4000
@dalibainterior4000 6 ай бұрын
​@@shiningstar958സ്വന്തം ഐഡി യിൽ വരുന്ന ex മുസ്ലിംസ് എല്ലാം കൊല്ലപ്പെടുക ആണല്ലോ. മതം വിട്ടാൽ കുറേ നാളത്തേക്ക് മുസ്ലിംകൾ എല്ലാം അന്യ ഗ്രഹ ജീവികൾ ആണ്. എനിക്ക് സ്ഥിരം ആരിഫ് ഹുസൈന്റെ അടക്കം വീഡിയോ അയച്ചു തന്നിരുന്ന മൂത്താപ്പയുടെ മകൻ അടുത്ത് കണ്ടപ്പോൾ ദാവ പ്രവർത്തനം ഒന്നും ഇല്ലിയോ എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് ആരിഫ് തന്റെ trgt ഓടിയൻസ് ആയ സംഘി ക്രിസംഘി ടീമിനെ സുഖിപ്പിക്കുവാനും കൂടുതൽ യൂട്യൂബ് ഇൻകം തിന് വേണ്ടിയും മുസ്ലിം വിരുദ്ധ കണ്ടന്റ് ഉണ്ടാക്കുന്നു എന്ന്. ജാമിത യും അങ്ങനെ തന്നെ ആണ് എന്നാണ് അവൻ പറയുന്നത്. അവർ പരസ്യമായി ഇതര മത വർഗീയവാദികൾക്ക് ഒപ്പം നിന്ന് അവരുടെ spoke person ആകുന്നുണ്ട്.
@rajankalathiparambil1193
@rajankalathiparambil1193 24 күн бұрын
ആരിഫ് പറയുന്നതാണ് ശരി.എത്ര ശാന്തനായിട്ടാണ് അദ്ദേഹം മറുപടി കൊടുക്കുന്നത്.
@everythingisfine692
@everythingisfine692 6 ай бұрын
ഖാൻ സാഹിബിനു ഇപ്പോഴും ഇസ്‌ലാമിനെ തേൻ പുരട്ടി സംസാരിക്കാൻ ആണ് ഇഷ്ടം,
@muthpious7981
@muthpious7981 6 ай бұрын
ഞമ്മക്ക് ബെശ്മാവും😢
@shamseerillikkal5980
@shamseerillikkal5980 6 ай бұрын
Islamine then purettenda Ad olredy thenaan
@muthpious7981
@muthpious7981 6 ай бұрын
@@shamseerillikkal5980 Pedophile prophet😂 that the Prophet (ﷺ) married her when she was six years old and he consummated his marriage when she was nine years old. Hisham said: I have been informed that `Aisha remained with the Prophet (ﷺ) for nine years (i.e. till his death). حَدَّثَنَا مُعَلَّى بْنُ أَسَدٍ، حَدَّثَنَا وُهَيْبٌ، عَنْ هِشَامِ بْنِ عُرْوَةَ، عَنْ أَبِيهِ، عَنْ عَائِشَةَ، أَنَّ النَّبِيَّ صلى الله عليه وسلم تَزَوَّجَهَا وَهْىَ بِنْتُ سِتِّ سِنِينَ، وَبَنَى بِهَا وَهْىَ بِنْتُ تِسْعِ سِنِينَ‏.‏ قَالَ هِشَامٌ وَأُنْبِئْتُ أَنَّهَا كَانَتْ عِنْدَهُ تِسْعَ سِنِينَ‏.‏ Reference : Sahih al-Bukhari 5134 In-book reference : Book 67, Hadith 70 USC-MSA web (English) reference : Vol. 7, Book 62, Hadith 65
@abdulali-ln5vi
@abdulali-ln5vi 6 ай бұрын
യുക്തിവാദത്തിലൂടെ മതരഹിതനായി പക്ഷേരാഷ്ട്രീയത്തിലൂടെ മതവാദിയായി അങ്ങനെ കുറേ പേരുണ്ട് അതിൽ പ്രധാനിയാണ് ഖാൻ. ഇടതുപക്ഷ പാർട്ടികൾ മുസ്ലിം പിന്തിരിപ്പൻ മാരെയും യാഥാസ്ഥിതികരെയും ചുമലിലേറ്റുന്നത് കാരണം ഇടതുരാഷ്ട്രീയക്കാരായ യുക്തിവാദിയും മുസ്‌ലിം മതക്കാരനായിത്തീരുന്നു. ഇതിന് കാരണം യുക്തിവാദം ഉപരിതലത്തിലേ ഉണ്ടായിരുന്നുള്ളു. രാഷ്ട്രീയ പാർട്ടിക്കൂറ് ആഴത്തിലുണ്ട് എന്നതാണ്. രക്തത്തത്തിന് പച്ചവെള്ളത്തേക്കാൾ കട്ടിയുണ്ട് എന്ന പോലെ 'പിന്നെ ഒരു രാഷ്ട്രീയ പാർട്ടിയിലോ സാംസ്ക്കാരിക സംഘടനയിലോ പെട്ട ആൾ വല്ല കുറ്റവും ചെയ്താൽ ആ പാർട്ടിയെയും ആസാംസ്ക്കാരികസംഘടനയയുമാണ് പറയാറ് അങ്ങനെ പറയുമ്പോൾ അവയിലെ എല്ലാ അംഗങ്ങളെയും ആരും പ്രതികളായി കാണില്ല ഹിന്ദു ക്രിസ്ത്യൻ മതസംഘടനകളെയും സിപിഎം കോൺഗ്രസ് ബി.ജെ.പി രാഷ്ട്രീയ പാർട്ടികളെയും പാർട്ടിപ്പേരുകളിൽ വിമർശിക്കാം മുസ്ലിംകളെ മാത്രം അങ്ങനെ പറഞ്ഞു കൂട എന്ന വാദം നിലനിൽക്കുന്ന ഒന്നല്ല ചന്ദ്രശേഖരനെ കൊന്നത് മാർക്സിസ്റ്റുകാരാണെന്ന് പറയരുരുത് മാർക്സിസമാണെന്ന് പറയണം എന്നു വാദിക്കുമ്പോലെ ഒരു വാദമാണ് അത്. കേസുകളിൽ പ്രതിസ്ഥാനത്ത് വ്യക്തികളെയല്ലാതെ ആശയത്തെ ചേർക്കാൻ പറ്റുമോ? കളവിനെ വെറുക്കുകയും കള്ളനെ വിശ്വസിച്ച് താക്കോൽ ഏല്പിക്കുകയും ചെയ്യുന്ന രീതിയാണ് ഇത്, കളവിനെ വെറുക്കുന്നത് ആത്മാർത്ഥമാണെങ്കിൽ കള്ളനെയും വെറുക്കണം. കൊലപാതകത്തെ വെറുക്കുന്നുവെങ്കിൽ കൊലയാളി ആദരിച്ചു കൂട. ഇസ്‌ലാം എന്ന ആശയത്തെ വിമർശിക്കാമെങ്കിൽ മുസ്‌ലിമിനെയും വിമർശിക്കാം.
@arunsekhara4895
@arunsekhara4895 5 ай бұрын
തീവ്രവാദികൾ മാത്രമാണോ 1946ലെ ജിന്നയുടെ "ഡയറക്റ്റ് ആക്ഷൻ ഡേ" യിൽ പങ്കെടുത്തത്. ഗാന്ധി വധത്തിന്റെ ഒരു കാരണം ഇന്ത്യ വിഭജനം കൂടി അല്ലെ.
@prakashkanjiram8622
@prakashkanjiram8622 6 ай бұрын
ഈ ചർച്ചയിൽ ആരിഫ് ഞാൻ പിന്തുണയ്ക്കുന്നു കാരണം വിശാലമായ അറിവിൻറെ ഒരു നിരീക്ഷണ ലോകം തന്നെയുണ്ട് വളരെ ബുദ്ധിമാനായ മനുഷ്യൻ ഞാൻ കൊടുക്കുന്നു ബുദ്ധിമാനായ അതിബുദ്ധിമാനായ മനുഷ്യൻ
@SalinBabu9181
@SalinBabu9181 6 ай бұрын
എന്നാൽ നിങ്ങൾ എന്തുകൊണ്ട് ഇതുപോലെ മൈത്രേയനെ ഇഷ്ട്ടപെടാത്തത് അദ്യേഹവും സ്വാതന്ത്ര്യ ചിന്തകൻ അല്ലേ ഇവരെ പോലെ???
@CreativeMoon-do1ji
@CreativeMoon-do1ji 6 ай бұрын
ബുദ്ധിയുണ്ടയിട്ട് കാര്യമില്ല, സാമൂഹിക മായ അറിവ് വേണം. ആരിഫിന്റെ വീഡിയോ തമ്പ് നെയ്ലുകൾ ഉണ്ടാക്കുന്ന സാമുഹികമായ വിടവ് നികത്താൻ പറ്റാത്തതാണ് . മതം ഒരാശ്വാസം മാത്രമായി കാണുകയും നല്ല പൗരബോധവുമുള്ളവരായി ജീവിക്കുന്ന ഒരുപാട് മുസ്ലിം സഹോദരന്മാരുണ്ട് അവരെയൊക്കെ കാണാതെ ഇന്ത്യ പോലെ വൈവിധ്യമാർന്ന ഒരു രാജ്യത്ത് ഇത്തരം കണ്ടന്റ് കൾ ഉണ്ടാകുന്നത് നല്ലതിനേക്കാൾ മോശമാണ് എന്തെന്നാൽ ആരിഫ് is not criticizing he is blindly blaming for some thing.
@isahakvattekkattel4091
@isahakvattekkattel4091 5 ай бұрын
ഇസ്ലാം പൊളിക്കാൻ നടക്കുന്നവർ. പൊളിയുന്നത് ഇസ്ലാം അല്ല എന്നു മാത്രം. ഇസ്ലാം അത്‌ വളർന്നു കൊണ്ടിരിക്കുന്നു. നിങ്ങൾ തളർന്നു കൊണ്ടിരിക്കുന്നു.😅
@ahammedyasir9063
@ahammedyasir9063 4 ай бұрын
വീഡിയോ കണ്ടപ്പോ അരിഫിന്റെ അണ്ണാക്കിൽ മുഹമ്മദ് ഖാൻ പഴം തിരിഗിയെ പോലെ ആയി😂😂
@sunilcr4482
@sunilcr4482 6 ай бұрын
ആരീഫ് ശരിയായ സ്വതന്ത്ര ചിന്തകൻ 👍👍👍
@user-fh2jn6cd5q
@user-fh2jn6cd5q 6 ай бұрын
ആരിഫ് സ്വതന്ത്ര ചിന്ദകനല്ല അല്പജ്ഞാനിയാണ്😂
@anwarshafianwar787
@anwarshafianwar787 6 ай бұрын
Eñn muzhu sanghiyude shishyan kodumsanghi...
@muthpious7981
@muthpious7981 6 ай бұрын
ആരിഫ് 🔥🔥🔥🔥. ശബ്ദമില്ലാതെ നിലവിളിക്കുന്നവർക്കിടയിൽ നിന്ന് മാറിയതാണ് 💥🔥🔥🔥🔥🔥
@Ram726Ram-qm6tr
@Ram726Ram-qm6tr 6 ай бұрын
Hidhukkala kafar ennu adakki villikkutha ennu kondu
@muthpious7981
@muthpious7981 6 ай бұрын
@@Ram726Ram-qm6tr മുസ്ലിം അല്ലാത്തവരൊക്കെ കാഫിറാണ് 😜 കാഫിറിനെ ഇതുപോലെ ചെയ്യണമെന്നാണ് ഞമ്മന്റെ അള്ളാ പറഞ്ഞത് Kuran 9:29 💚🗡🤪😁 വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.
@jacob4114
@jacob4114 6 ай бұрын
ഖാൻ സർ നിങ്ങൾക്കു വികാരം കൂടുതലും വിവേകം കുറവും ആണ്. കുറച്ചു കൂടി ചിന്താ ധാര നേരെയാക്കാൻ ശ്രമിക്കു.
@Smlal24
@Smlal24 6 ай бұрын
ശ്രീ ഘാൻ,എൻ്റെ കുട്ടിക്കാലം മുതൽ ടിവി പരിപാടിയിലും മറ്റും കണ്ടു പരിചയം ഉള്ള ആളാണ്. പണ്ടേ അദ്ദേഹത്തോടു ബഹുമാനം തോന്നിയിരുന്നു. എന്നാല് കാലം മാറി എന്ന് അദ്ദേഹവും മറ്റ് കുറെപ്പേരും മനസ്സിലാക്കുന്നില്ല. ആരിഫും RC ഉം essense ഉം പുതിയ കാലം മനസ്സിലാക്കി അത് അനുസരിച്ച് പ്രവർത്തിക്കുന്നു. അതിനാൽ കൂടുതൽ ആളുകൾ അവരെ കേൾക്കുന്നു.
@hayamol812
@hayamol812 6 ай бұрын
അന്ന് ഇസ്ലാമോഫോബിയ അത്രക്ക് വളർന്നിരുന്നില്ല .
@srinivasanjeya
@srinivasanjeya 6 ай бұрын
Khan is old school. Arif is realistic, relevant, and more relatable to us.
@muthpious7981
@muthpious7981 6 ай бұрын
Old commi school 😜🤭💚🗡☪️💥 islam sympathizer
@sarathchandran3512
@sarathchandran3512 6 ай бұрын
ബോധം ഉള്ളവർക്ക് അറിയാം, ഖാൻ മതം ഒളിച്ചുകടത്തുകയാണ്😂
@everythingisfine692
@everythingisfine692 6 ай бұрын
എന്നിട്ടും തക്കിയ എന്തെന്ന് അറിയില്ലെന്ന് 😂😂😂🤣
@mohan2074
@mohan2074 6 ай бұрын
ആരിഫ് ഹുസൈനിന്റെ അടുത്ത് സംവാദിച്ച നിൽക്കാൻ പാടാണ് ഖാൻ ഭായ്, നിങ്ങളുടെ ചിന്തകൾ തെറ്റാണ് 🙏
@user-jh8wb7pz8z
@user-jh8wb7pz8z 6 ай бұрын
മൂന്നുപേരുടേയുo ചിന്തകൾ തെറ്റാണ് സുഹൃത്തേ
@rameesbadhar9385
@rameesbadhar9385 6 ай бұрын
Mohan.. നിങ്ങളുടെയും ചിന്തകൾ തെറ്റാണു.
@mohan2074
@mohan2074 6 ай бұрын
@@rameesbadhar9385 സ്വാഭാവികം 😂🙏
@rameesbadhar9385
@rameesbadhar9385 6 ай бұрын
@@mohan2074 സ്വയം തിരിച്ചറിവ് ഉണ്ടായതിനു നന്ദി 🙏
@mohan2074
@mohan2074 6 ай бұрын
@@rameesbadhar9385 "ഖാൻ സാർ" സമാധാന/ സത്യ മതത്തിലേയ്ക്ക് അയൂബ് മൗലവിയെ പോലെ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്ന "ടൈഹാർഡ് ദീനി" ശുഹൃത്തിനെ ഞാൻ കാണാതെ പോവുകയോ... ഒരിക്കല്ലുമില്ല 😂😂🙏🙏
@santhoshramachandran9994
@santhoshramachandran9994 6 ай бұрын
ഖാൻ സാഹിബ്‌ ചില കടിച്ചാൽ പൊട്ടാത്ത വാക്കുകൾ വളരെ ശ്രമകരമായി നാടകീയമായി പറയുന്നു. ചുമ്മാതെ അങ്ങ് എന്തെക്കെയോ പറയുകയാണ്... പക്ഷെ ആരിഫ് ഹുസൈൻ ഓരോ സംഭവങ്ങളും എടുത്തു വളരെ factbased ആയി, യുക്തി സഹമായി വളരെ കൃത്യതയോടെ ആണ് പറയുന്നത്...
@spanthal
@spanthal 6 ай бұрын
ഖാൻ ചെട്ടൻ എന്തിനാ വെറുതെ ട്രി ഗർ ആവുന്നത് പുള്ളിട ശരീര ഭാഷ കണ്ടാൽ അറിയാം പുള്ളി ഒരു പാടു അസ്വസ്ഥത നാണ്. ഖാൻ ചേട്ടൻ ഇത്ര കാലം പ റ ഞിടതതോളം കൂടുതൽ ഒന്നും ആരിഫ് ഒരിക്കലും പറഞ്ഞിട്ടില്ല. ഞാൻ രണ്ടു കൂട്ടരെയും കോൽക്കാ റുള്ള താണ്
@dna2359
@dna2359 6 ай бұрын
ഈ ചര്‍ച്ചയില്‍ നിന്ന് മനസിലായി generation gap എന്താണെന്ന്😂....ഒരേ ആശയം ആയാലും generation gap വഴി അവതരണത്തില്‍ വ്യത്യാസം ഉണ്ട്😢
@Sangikutten
@Sangikutten 6 ай бұрын
Correct 😂😂❤😊
@palaghatmadhavan9476
@palaghatmadhavan9476 6 ай бұрын
Well said!
@appsjp8408
@appsjp8408 6 ай бұрын
Generation gapinte alla.
@AlexH-re5lw
@AlexH-re5lw 6 ай бұрын
ഖാൻ സാർ വൈകാരികപരമായി ആണ് സംസാരിക്കുന്നത്.
@anniyan6662
@anniyan6662 6 ай бұрын
This arif hussain is one of the most intelligent person ive seen
@hasnushani8866
@hasnushani8866 10 күн бұрын
😂😂
@mattgamixmatgamix7114
@mattgamixmatgamix7114 6 ай бұрын
ആരിഫ് സാർ ആണ് ഈ ചർച്ചയിൽ ഞാൻ കാണുന്ന യഥാർത്ഥ സ്വാതത്ര ചിത്തകൻ 👍🏻👍🏻
@sunilcr4482
@sunilcr4482 6 ай бұрын
ഡോക്ടർ അരീഫ് 👍
@faisalfa2354
@faisalfa2354 21 күн бұрын
Mudi.dr😅😅😅
@faisalfa2354
@faisalfa2354 21 күн бұрын
Pottan.tharuvil😅😅😅
@anishgreysharp
@anishgreysharp 6 ай бұрын
ഒരു ചോദ്യം കൃത്യമായി ചോദിക്കാനോ മറുപടി സഹിഷ്ണുതയോടെ കേൾക്കാനോ ഖാൻ ചേട്ടന് കഴിയാതെ പോയി
@vsdktbkm5012
@vsdktbkm5012 6 ай бұрын
ayaalku jeevanil pEdiyuntu. nireeswara vaadhiyaavanamenkil nattellu vEnam. that is not so common. Taquia enna vaakinte artham ariyaatha oru paavam.
@mohammabkuttyottayil5533
@mohammabkuttyottayil5533 Ай бұрын
ഖാൻ അരിഫിന്റ മുന്നിൽ പൂർണമായി പരാജയപെട്ടു.
@radhakrishnant.g5977
@radhakrishnant.g5977 6 ай бұрын
ഖാൻ ചേട്ടന് ഉത്തരം മുട്ടുന്നു.
@thepalebluedot4171
@thepalebluedot4171 6 ай бұрын
Khan is a woke ex-muslim.
@Incel-cy2pv
@Incel-cy2pv 6 ай бұрын
My respect for Arif has increased by leaps and bounds.
@Incel-cy2pv
@Incel-cy2pv 6 ай бұрын
In the midst of his anger, Mr.Khan does not realize that his real self was revealed.........
@thepalebluedot4171
@thepalebluedot4171 6 ай бұрын
Khan is woke asf and Md. Khan is also jealous that Arif is getting more views on his YT channel than his.. This Md. Khan, Jabbar mash, or Vishwanathan doctor, Sunitha Devdas dont have the F-ing guts to talk against Jamitha Teacher she will give this fake activists left and right ! These fake activists dont have the guts to call a spade a spade. Md. Khan also wanted the terrorists who went to Afghanistan to be brought back to India, Kerala, People like Md. Khan doesnt know jackshit about sleeper cells... There are thousands of fools like him.
@msaseendran683
@msaseendran683 6 ай бұрын
ഖാന് left liberals ന്റെ views ആണ് മതങളെ പറ്റി. ആരിഫ് പറയുന്നത് വളരെ practical point ലാണ്.
@aboobacker9866
@aboobacker9866 6 ай бұрын
ഞാൻ സമയം കിട്ടുമ്പോഴെക്ക സ്വാതന്ത്ര ചിന്തകരുടെ പരിപാടികൾ കേൾക്കാറുണ്ട് ഒരു കാര്യം മനസിലായി മതവിശ്വാസികളെ പോലെ തന്നെ സ്വാതന്ത്ര ചിന്തകരിലും മിതവാ തികളും തീവ്രവാദികളും ഉണ്ട്😂
@bobythomas5860
@bobythomas5860 6 ай бұрын
Mohmad Khan is not subject to change as stubborn as any other believer He is not at all a free thinker
@sankarannairm3316
@sankarannairm3316 6 ай бұрын
ഫസൽ ഗഫൂർ പറഞ്ഞപോലെ 2047ൽ ഇന്ത്യയിൽ ഭരണം പിടിക്കണം എന്ന അഭിപ്രായംഖാന്റെ പ്രതീക്ഷയിൽ ഉണ്ടൊ
@JJBuilders-pw2hy
@JJBuilders-pw2hy 6 ай бұрын
മുഹമ്മദ്‌ ഖാൻ എന്ന നീലക്കുറുക്കൻ നിലാവ് കണ്ട് കൂകി.
@Sangikutten
@Sangikutten 6 ай бұрын
പ്രായമായില്ലേ 😊
@faizalsrkmr4u
@faizalsrkmr4u 6 ай бұрын
ഖാൻ ഭായ് അടക്കം ഉള്ള പഴയ കാല യുക്തിവാദ/നിരീശ്വര ചിന്തകർ എല്ലാം ഇന്നത്തെ കാലത്തെ മതവിമര്ശനം നേരായ രീതിയിൽ അല്ലെന്ന് പറയുന്നത് അത് അവർക്ക് പരിചിതം അല്ലാത്തത് കൊണ്ടും അവർക്ക് അടുപ്പം ഉള്ളവരധികവും ആ തരം വിശ്വാസത്തിൽ ജീവിക്കുന്ന കൊണ്ട് അവരോടുള്ള വൈകാരികമായ അടുപ്പം കൊണ്ട് കൂടിയാണ്. എന്നാൽ ആരിഫ് ഹുസ്സൈൻ ഉം ഞാനുമടക്കമുള്ള യുക്തിവാദികൾ/നിരീശ്വരവാദികൾ മതത്തെ തലോടി വിമർശിക്കാൻ ആഗ്രഹിക്കുന്നില്ല കാരണം ഞങ്ങളുടെ അനുഭവം കൊണ്ട് കൂടിയാണ്. വിശ്വസികളിൽ അത് ഏത് മതത്തിൽ ആയാലും കാലത്തിനു അനുസരിച്ച് മാറ്റം വരുന്നത് തുലോം തുച്ഛമായ കാര്യങ്ങളിൽ മാത്രമാണ് കാലം മാറുന്നത് അനുസരിച്ച് അവരുടെ വിശ്വാസ തീവ്രതയും, അന്ധ വിശ്വാസങ്ങളും വർദ്ധിക്കുന്നതെ ഉള്ളു. അത് കൊണ്ടാണ് ഇന്നും ഇവരെല്ലാം പൊളിച്ചും പണിഞ്ഞും, തർക്കിച്ചും, വൈകാരികമായ സ്വത്വ ബോധത്തിൽ ഒക്കെ അകപ്പെട്ടു നടക്കുന്നത്. അത് കൊണ്ട് തന്നെ തലോടാൻ കഴിയില്ല. അൽ പത്തലു .. പത്തലെടുത്ത് മർമ്മത്ത് തന്നെ അടിച്ച് വിമർശിക്കണം. കാരണം ആശയം നിലനിൽക്കുന്നത് വ്യക്തികളിലൂടെയാണ്. അതിന്റെ പ്രചാര വാഹകരെ നല്ല രീതിയിൽ വിമർശിച്ചാലെ കാര്യമുള്ളു. ആ ബാലുശ്ശേരി ഒക്കെ പണ്ട് മൈക്കിലൂടെ വിളമ്പിയ കാര്യമൊക്കെ ഇന്ന് ഏറ്റു പറഞ്ഞ് മാപ്പ് പറയേണ്ടിയും തിരുത്തേണ്ടിയും വന്നത്, അവരുടെ വിഷലിപ്തമായ സ്വരൂപം വലിച്ചു കീറപ്പെട്ടത് അങ്ങനെ നിശിതമായി കാര്യത്തെയും, കാര്യകർത്താക്കളെയും വിമർശിച്ചത് കൊണ്ടാണ്. വ്രണപ്പെടും എന്ന് കരുതി മൃദപ്പെടുത്തിയാൽ ആണ് പ്രശ്നം ഗുരുതരം ആകുന്നത്. ശാഹുൽ ഹമീദ് ആയിട്ടുള്ള ഖാൻ സർ ന്റെ വീഡിയോ കണ്ടാൽ അറിയാം, അവന്മാർ സ്കോർ ചെയ്‌തത്‌ തലോടി വിടാൻ നോക്കിയ കൊണ്ടാണ് എന്ന്, അത് അവർക്കും അറിയാം അതാണ് ഈ വലിച്ചു കീറുന്ന ആരിഫ് ഭായ് യെയോ ലിയാകത്ത് ഭായ് യെയോ അവന്മാർ സംവാദത്തിനോ ചർച്ചയ്ക്കോ വിളിച്ച് ഇരുത്തത് സ്കോറിന് നടക്കുല, തലോടൽ കിട്ടുകയും ഇല്ല. ഖാൻ ഭായ്, ആരിഫ് ഭായ് രണ്ടുപേരേയും ഇന്നും കേൾക്കാറുണ്ട്. ❤️
@varattenokkam
@varattenokkam 6 ай бұрын
Ennittu arif ippo samghiyatho ?
@licpm3754
@licpm3754 6 ай бұрын
Arif Hussain’s part is correct
@lalleok8809
@lalleok8809 6 ай бұрын
ആരിഫ് and ലിയാക്കത് ഒരു ചർച്ച വന്നാൽ നന്നായിരുന്നു. ആരിഫ് ബ്രോയുടെ അവതരണം ഒരു സർകാസ്റ്റിക് രീതിയിൽ ആണ്.. അത് അങ്ങനെ കണ്ടാൽ കുഴപ്പം ഒന്നും ഇല്ല.. മറ്റു മതക്കാർ പോലും മാറി ചിന്തിക്കാൻ പുള്ളിയുടെ ശൈലി സഹായകമാവും
@varghesemb4822
@varghesemb4822 22 күн бұрын
ഞാനും ആഗ്രഹിക്കുന്നു...
@Sangikutten
@Sangikutten 6 ай бұрын
ആരിഫ് correct 👏👏👌👌
@sujithopenmind8685
@sujithopenmind8685 6 ай бұрын
അയൂബിലേക്ക് ഖാന്റെ ദൂരം കുറഞ്ഞു വരുന്നു?
@agneljobin
@agneljobin 6 ай бұрын
വളരെ നല്ല ഒരു ചർച്ച... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, 💖💖💖💖💖
@bijujoseph1050
@bijujoseph1050 6 ай бұрын
നല്ല ചർച്ചയായിരുന്നു. ആരിഫ് ഹുസൈൻ ഒരു Ex മുസ്ലീം ആണ്. പക്ഷെ നല്ലൊരു യുക്തിവാദിയൊ നിരീശ്വരവാദിയൊ ആയി ഇപ്പോൾ കണക്കാക്കാൻ കഴിയില്ല. viewers നെ കൂട്ടാൻ ശക്തമായ മുസ്ലീം വിരോധവും ഹിന്ദു പ്രീണനവും നടത്തുന്നത് യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് അകന്ന് പോകുന്നതിന് തുല്യമാണ്.
@appsjp8408
@appsjp8408 6 ай бұрын
Arif Rc ഒക്കെയാണ് ശരി.. സുഖിപ്പിച്ചു പതപ്പിച്ചു പറഞ്ഞാൽ മതത്തിലെ അനാചാരങ്ങൾ മാറില്ല.. ഇസ്ലം മതതെ വിമർശിക്കാൻ പലർക്കും മടിയാണ്.. അത് മാറണം..
@klgaming1783
@klgaming1783 Ай бұрын
വീഡിയോ full കണ്ടു കമന്റ് ഇട്ടേ ഒരാളെ കണ്ടു ആശ്വാസം ☺️
@Shamil405
@Shamil405 28 күн бұрын
Exactly നിങ്ങള്‍ പറഞ്ഞത് ആണ്‌ അതിന്റെ ശരി
@josephm6143
@josephm6143 18 күн бұрын
ജീഹാദി
@klgaming1783
@klgaming1783 18 күн бұрын
@@josephm6143 സഹിച്ചു 😚
@VipinYuvi-ef3wo
@VipinYuvi-ef3wo 6 ай бұрын
വിശ്വാസികളെ തന്നെയാണ് വിമർശ്ശിക്കേണ്ടത് . ഇത്രയും Advance ആയ കാലത്തും പ്രാകൃതമായ രീതികൾ അതേ പോലെ കൊണ്ട് നടക്കുന്നതിന് . ഈ ആശയങ്ങൾ ഒക്കെ രൂപ പെടുന്ന സമയത്തുള്ള ആളുകളുടെ അറിവും ജീവിത സാഹചര്യവും അങ്ങനെ ഉള്ളതായിരുന്നു .
@abdulrasakprasak
@abdulrasakprasak 25 күн бұрын
നിങ്ങൾ വിമർശിക്കണം അതാണ് എന്നെപോലുള്ളവർക്ക് ഒന്നുകൂടി കruത്ത് പകരുന്നത് !!
@devapalanvs6833
@devapalanvs6833 6 ай бұрын
ഖാൻ ചേട്ടൻ്റെ വീഡിയോയിൽ ഹേറ്റ് ഇല്ലേ...... തീവ്രത കുറഞ്ഞ ഹേറ്റ് ആണോ ഉള്ളത് ? എത് യന്ത്രം വച്ചാണ് ഹേറ്റ് അളക്കുന്നത്?
@geetha8015
@geetha8015 6 ай бұрын
Why Mohammed khan is not having eye contact with anyone 🤔
@syamrs5877
@syamrs5877 6 ай бұрын
ഖാൻ പറഞ്ഞത് ചില ന്യായങ്ങൾ ആരിഫ് പറയുന്നത് സത്യങ്ങൾ
@bibin6766
@bibin6766 6 ай бұрын
Nyayam parayendathu thanne aanu.Nyaya vaikalyam aano udheshichathu?
@don69761
@don69761 6 ай бұрын
Arif is right islam is not just another religion.if it was it would have been easily reformed in 19th or even in 20th century.There is no room for criticism of islam when muslims are majority.
@ajikumarmsrailway
@ajikumarmsrailway 6 ай бұрын
Arif is straight to the point.. Khan chettan is more or less prejudiced.
@gdp8489
@gdp8489 6 ай бұрын
Khan is trying to win the argument by throwing lies😅😅😅😅
@muthpious7981
@muthpious7981 6 ай бұрын
ഞമ്മന്റെ ഇച്ളാമിനെ രച്ചിക്കേനാണ്
@MuhammadKutty-e8b
@MuhammadKutty-e8b 17 күн бұрын
സുന്നത്ത് ചെയ്താൽ വണ്ടി ഓടിക്കുന്നത് അപകടമുണ്ടാകുമെന്നും കുട്ടികൾ ഉണ്ടായില്ലെന്നും പറഞ്ഞ് കോടതിയിൽ പോയല്ലൊ എന്നിട്ട് എന്തായി അത് കോടതി ചവറ്റുകൊട്ടയിൽ ഇട്ടു. സുപ്രീം കോടതിയിൽ പോകുമെന്നു പറഞ്ഞു എന്തായി.
@kuriakoseiykolambil481
@kuriakoseiykolambil481 6 ай бұрын
Arif,you are right
@PradeepSK1978K
@PradeepSK1978K 6 ай бұрын
Arif makes me think, even reflect about my own religion and faith
@bipinkalathil6925
@bipinkalathil6925 6 ай бұрын
ആരിഫ് വസ്തുതകൾ പറയുന്നു ഖാൻ വളരെ മുൻധാരണയോടെ ബാലിശമായി സംസാരിക്കുന്നു.. സ്വാതന്ത്രമായി ചിന്തിക്കാൻ എല്ലാവർക്കും അവകാശമുണ്ട്... അതിനെ അംഗീകരിക്കുക..
@rmk5717
@rmk5717 6 ай бұрын
Arif Hussain is right. മുസ്ലിമിനെ വെറുക്കരുത്. എന്നാൽ മുസ്ലിമിനെ വിമർശിക്കണം. കാരണം അവർ ഇസ്ലാം എന്ന വൃത്തികേട് ചുമക്കുന്നു.
@abdulsathar2596
@abdulsathar2596 Ай бұрын
ആരിഫേ പൂർണ നല്ല കുറവുകളുണ്ട് കെട്ടോ?
@imraniqbal7447
@imraniqbal7447 6 ай бұрын
,മുഹമ്മദ് ഖാന്‍ തീവ്രവാദ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ കലാപത്തെ കുറിച്ച് ഇങ്ങനെ പറയില്ല.
@user-ln7zu4yn3x
@user-ln7zu4yn3x 6 ай бұрын
പ്രായം ആയാൽ എങ്ങനെ ഒക്കെ ആണ്. എന്റെ പൊന്നു ഖാൻ ചേട്ടാ. E🙆‍♂️🙆‍♂️🙆‍♂️
@Sangikutten
@Sangikutten 6 ай бұрын
വിശ്വാസി ആയി വരുന്നുണ്ട് 😂😂
@anithamol3704
@anithamol3704 6 ай бұрын
​@@Sangikutten 😂
@vipins7422
@vipins7422 6 ай бұрын
Arif hussain nu nalla kshama und. Generation gap ee mekhalayilum und enn manassilaayi
@azeelkerala
@azeelkerala 5 ай бұрын
ഖാൻ ex ആണേലും ഒരു കുറ്റബോധമുള്ള മനുഷ്യനാണ്. ആരിഫ് പാറ കല്ലിൻ്റെ ഹൃദയമുള്ള ഒരു ഖരവസ്തുവും '
@bhasikakkat2675
@bhasikakkat2675 6 ай бұрын
Though it is a funny question, a relevant and good question. Is there any course to how one can criticize.
@NishanthSalahudeen
@NishanthSalahudeen 6 ай бұрын
Yes, many. Its a topic that comes under effective communication. Just look for professional leadership training. Giving critical feedback effectively is a daily challenge for leaders in companies, big teams, etc. Thats where such trainings come in. By the way, arif asked sarcastically just to demean khan and show his superiority. Stupid guy.
@padmavathypadma2916
@padmavathypadma2916 6 ай бұрын
ഞാൻ ഒരു ഹിന്ദുവാണ് പക്ഷേ ഒരു മതങ്ങളോടും വെറുപ്പില്ല പക്ഷേ ഡ്രസ്സിങ്ങലും അനാചരങ്ങിളിലും പ്രവാചകന്റെ പേരു് പറഞ്ഞാൽകൈ വെട്ടുന്ന പ്രാകൃതമായ രീതികൾ ഒരിക്കലും ഞായി കരീക്കാൻ കഴിയില്ല
@u2beme2
@u2beme2 6 ай бұрын
@53:35 തഖ്‌ക്കിയ എന്താണ് എന്ന് അറിയില്ല പക്ഷെ തഖ്‌ക്കിയ വാക്യത്തിൽ പ്രയോഗിക്കാൻ അറിയാം. ഇരട്ട നാവുകൊണ്ട് വർത്തമാനം പറയുന്നത് ആരാണ് എന്ന് സംഭാഷണത്തിൽ ഉടനീളം മനസിലാക്കാൻ കഴിയുന്നുണ്ട് !!.
@sajeevtb8415
@sajeevtb8415 6 ай бұрын
കോഴിയെ പതുക്കെ അറുത്തു കൊല്ലണമെന്ന് ഖാൻ ചേട്ടൻ, ഒറ്റവെട്ടിന് കൊല്ലണം എന്ന് ആരിഫ്. ഫലത്തിൽ എന്തായാലും കോഴി ചാകും. ചത്ത കോഴിക്ക് എന്തേലും അഭിപ്രായം ഉണ്ടോ ആവോ?
@anwarpalliyalil2193
@anwarpalliyalil2193 6 ай бұрын
Mohammed Khan pure Atheist🔥🔥 & Arif Hussain Paid Atheist 🙄🙄🤣🤣
@anwarpalliyalil2193
@anwarpalliyalil2193 6 ай бұрын
kozhiye kollanalla ivde udhesham.. ulla kozhiye nalla jeevitham paranju kodukalaanu.. thente thought oru terrorist mentality aanu.
@AlexH-re5lw
@AlexH-re5lw 6 ай бұрын
​@@anwarpalliyalil2193നീ എങ്ങനെ ഉള്ള നിരീക്ഷരവാദി? 😂
@narayanannarayanan3944
@narayanannarayanan3944 Ай бұрын
​@@anwarpalliyalil2193മറിച്ചാണ്.
@manuthann
@manuthann 6 ай бұрын
ഖാൻ്റേത് കപട മുഖം എന്നാണ് തോന്നുന്നത്
@newgenworld8446
@newgenworld8446 Ай бұрын
തക്കിയ അറിയില്ല എന്ന് പറഞ്ഞപ്പോൾ തന്നെ ഖാൻ ചേട്ടൻ്റെ മനസ്സിലിരിപ്പ് മനസ്സിലായി
@yasikhmt3312
@yasikhmt3312 6 ай бұрын
വളരെ നല്ല ചർച്ച. കൂടുതൽ ഇത്തരം ചർച്ചകൾ വേണം. ❤
@surajt.k9523
@surajt.k9523 6 ай бұрын
ഖാൻ സാഹിബിന്റെ പച്ച കളസം പുറത്തു കാണാൻ പറ്റി
@AnilKumar-pw5vh
@AnilKumar-pw5vh 6 ай бұрын
അതിന്റെ പോക്കറ്റിൽ ഒരു ഖുർആനും കിടപ്പുണ്ട് 🤭🤭
@anoopleo2807
@anoopleo2807 6 ай бұрын
ആരിഫ്🔥
@prasannaem
@prasannaem 6 ай бұрын
തക്കിയ അറിയില്ലെന്നു പറയുന്നതും തക്കിയ യാണ്.😅😅
@kkmusthafa6057
@kkmusthafa6057 2 күн бұрын
വയസ്കാലത്ത് എനിക്ക് നല്ല അറിവ് ഉണ്ട് എനിക്ക് ഈ സമൂഹത്തിൽ നിന്ന് കിട്ടേണ്ട പരിഗണന കുറഞ്ഞു എന്നൊക്കെ തോന്നുമ്പോൾ ഉണ്ടാകുന്ന ഒരു തരം പ്രകടനമായിട്ടാണ് മുഹമ്മദ് ഖാൻ സംസാരിക്കുമ്പോൾ മനസിലാകുന്നത്
@sidhikvm387
@sidhikvm387 4 ай бұрын
ആരിഫ് ഹുസൈന്‍റേത് കേവല യുക്തിവാദ മൗലികവാദം മാത്രംആണ് . ഖാൻ സാറിന്റേത് യുക്തിവാദം പ്രായോഗിക തലത്തിൽ എന്താണ് ലക്ഷ്യമാക്കുന്നത് എന്നുള്ളത് സംബന്ധമായിട്ടുള്ള അദ്ദേഹത്തിൻറെ നീണ്ടകാല മതവിരുദ്ധ ജീവിത കാലഘട്ടത്തിൽ സ്ഫുടം ചെയ്തെടുത്ത ജീവിതഗന്ധിയായ അനുഭവത്തിന്റെ സാക്ഷ്യമാണ്. രണ്ടും ആ അർത്ഥത്തിൽ താരതമ്യം അർഹിക്കുന്നില്ല. കാരണം ആരിഫ് ഈ വിഭാഗത്തിൽ ഒരു തുടക്കക്കാരനാണ്. അതിൻറെ ബാലാരിഷ്ടതകൾ അദ്ദേഹത്തിൻറെ ചിന്തകളിലും വാക്കുകളിലും ശബ്ദങ്ങളിലും നിറയെ കാണാം. ഖാൻ സാറിൻറെത് അദ്വിതീയമായ social conscience ആണ് . ആരിഫ് ഒരു യുക്തിവാദ മൗലികവാദി എന്നുള്ള തരത്തിൽ ഖാൻ സാറിനേക്കാൾ integrity വളരെ കുറഞ്ഞ ആളാണ്. അദ്ദേഹം മുസ്ലീങ്ങളെ വെറുക്കാൻ പറയുന്നില്ല ഇസ്ലാമിനെ വെറുക്കാൻ ആണ് പറയുന്നതത്രേ . ഒരു ആശയത്തെ വെറുക്കുന്ന/ ഭയപ്പെടുന്ന ഒരു സമൂഹമുണ്ടായാൽ സ്വാഭാവികമായിട്ടും ആ ആശയത്തിൽ വിശ്വസിക്കുന്നവരെയും ജനം വെറുത്തു കൊള്ളും എന്നുള്ളത് അടിസ്ഥാന സിദ്ധാന്തമായിട്ട് പോലും ആരിഫ് ഹുസൈൻ എന്ന മൗലികവാദിക്ക് അറിയുന്നില്ല. ആരിഫ് ഹുസൈൻ പറയുന്നത് ഹോമിയോ ചികിത്സാരീതി ശാസ്ത്രീയമല്ല എന്നാണ്. എന്നാൽ അദ്ദേഹം പേരിനോടൊപ്പം ഇപ്പോഴും ഹോമിയോ ചികിത്സാരീതി പഠിച്ചപ്പോൾ ലഭിച്ച ഡോക്ടറേറ്റ്ബിരുദം ചേർക്കുന്നുണ്ട്. ഇത് ശാസ്ത്രീയമല്ല എന്ന് മനസ്സിലാക്കിയ ശേഷവും കുറേക്കാലം കൂടി അദ്ദേഹം ചികിത്സ തുടർന്നു എന്നും പറയുന്നുണ്ട്. അവിടെ അദ്ദേഹത്തിന് ethical മൗലികവാദം ഒന്നുമില്ല. Ex Muslim എന്ന അവകാശവാദത്തിനും ഇതേ പ്രശ്നമുണ്ട്. മത വിരുദ്ധത എന്നുള്ളത് ഒരു ഭൗതിക ജീവിത രീതിയാണ് അല്ലെങ്കിൽ മറ്റൊരു മതമാണ്. ഒരു വിശ്വാസി അത് മതവിശ്വാസി ആകട്ടെ മതവിരുദ്ധൻ ആകട്ടെ അപരന്റെ വിശ്വാസത്തെക്കുറിച്ച് tarnish ചെയ്തുകൊണ്ട് സംസാരിക്കുന്നത് intolerance ആണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധം അദ്ദേഹം പ്രദർശിപ്പിക്കുന്നില്ല . വളരെ ശ്രദ്ധേയമായ ഖാൻ സാറിന്റെ ഒരു നിരീക്ഷണം സമകാലിക ഇന്ത്യൻ സാഹചര്യങ്ങളിൽ ഇസ്ലാമിനോട് വെറുപ്പ് ഉണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഗുണം ചെയ്യുന്നത് ആർക്കാണ് എന്നുള്ളതാണ്. അവിടെ ആരിഫിന്റെ പ്രതിരോധം വളരെ ദുർബലമാണ്. അദ്ദേഹം വെറുപ്പ് പ്രചരിപ്പിക്കുന്നത് മുസ്ലിങ്ങളോട് അല്ല ഇസ്ലാമിനോടാണത്രേ . അദ്ദേഹത്തിൻറെ വികലവാദം അംഗീകരിച്ചാൽ പോലും അത് ഗുണം ചെയ്യുന്നത് സംഘപരിവാറിന് മാത്രമാണ്. അതുകൊണ്ടുതന്നെയാണ് മറ്റൊരു യുക്തിവാദിക്കുമില്ലാത്ത പ്രത്യോകതയോടു കൂടി യുക്തിവാദികളോട് അയിത്തമുള്ള സംഘപരിവാർ അവരുടെ വേദികളിൽ അദ്ദേഹത്തെ കെട്ടി ആനയിക്കുന്നതും ആ വേദിയിൽ അദ്ദേഹം പരോക്ഷമായ രീതിയിൽ മാത്രം അവരോട് സംസാരിക്കുന്നതും. അദ്ദേഹം മതവിരുദ്ധൻ ആണെങ്കിൽ ഏതെങ്കിലും ഒരു മതത്തിന്റെ മാത്രമല്ലല്ലോ വിരുദ്ധൻ!?. അല്ലെങ്കിൽ അദ്ദേഹം ഇസ്ലാം മതത്തിൻറെ മാത്രം വിരുദ്ധനാണെന്ന് തുറന്നു പറയാനുള്ള ധൈര്യം കാണിക്കണം. മറ്റൊരു വാദം അദ്ദേഹം ഉന്നയിക്കുന്നത് ഇസ്ലാമിലെ ഒരു വിശ്വാസത്തെ തെറ്റാണെന്ന് വെട്ടി തുറന്നു പറയുമ്പോൾ അത് വിശ്വാസികളിൽ ഒരു ഞെട്ടൽ ഉളവാക്കുമെങ്കിലും താരതമ്യേന അതിനോട് താദാത്മ്യപ്പെടുമെന്നാണ് അദ്ദേഹത്തിൻറെ വാദം. എന്നാൽ അദ്ദേഹം ഒരു ബഹുസ്വര സമൂഹത്തിൽ എല്ലാവർക്കും ഗ്രഹിക്കാൻ പറ്റുന്ന രീതിയിൽ ഇത്തരത്തിലുള്ള പ്രചരണം നടത്തുമ്പോൾ മുസ്ലീങ്ങളോടുള്ള വെറുപ്പിലൂടെ മതധ്രുവീകരണം നടത്തി വോട്ടു രാഷ്ട്രീയം കളിക്കുന്ന സംഘപരിവാറിന് പണി വളരെഎളുപ്പമാക്കുന്ന രീതിയാണ് അദ്ദേഹം അവലംബിക്കുന്നത്. എന്നാൽ ഖാൻസാർ അദ്ദേഹത്തിൻറെ നീണ്ട മതവിരുദ്ധ ജീവിത കാലങ്ങളിൽ മനസ്സിലാക്കിയ സാമാന്യ EQ വിന്റെ പരിപ്രേക്ഷത്തിൽ നിന്നിട്ടാണ് അദ്ദേഹത്തിൻറെ വാദങ്ങളെല്ലാം ഉന്നയിക്കുന്നത്. അതുകൊണ്ടുതന്നെ അത് നിസ്തുലമാണ് കാലങ്ങളെ അതിജയിക്കുന്നതാണ്. ഗാന്ധിജിയെയും ഗോഡ്സെയും താരതമ്യപ്പെടുത്തുമ്പോൾ യുക്തിവാദത്തിൽ ഉണ്ടാകുന്ന വെള്ളം ചേർക്കൽ രാഷ്ട്രീയമായി ഗുണം ചെയ്യുന്നത് ആർക്കാണെന്ന് രവിചന്ദ്രന്റെ പ്രസംഗങ്ങളിൽ നിന്നും നാം മനസ്സിലാക്കിയതണ്. ആരിഫിന്റെ വീഡിയോയുടെ കീഴിൽ കമന്റിടുന്ന പലരും സംഘപരിവാർ ഹാൻഡിലുകളുടെ നിത്യ കമന്‍റ് എഴുത്തുകാരാണ്
@sidhikvm387
@sidhikvm387 4 ай бұрын
പല KZbinrs നേരിടുന്ന ഒരു പ്രശ്നമാണ് ആരിഫ് ഹുസൈനും ഇവിടെ നേരിടുന്നത്. തുടർച്ചയായി വീഡിയോ വേണം. അത് കൊണ്ട് ആരിഫ് ഹുസൈൻ ഈ പ്രവർത്തി തുടരുക തന്നെ ചെയ്യും. കാരണം അദ്ദേഹം ഉപജീവനത്തിനായി പഠിച്ച ഹോമിയോപ്പതി ശാസ്ത്രീയമല്ല എന്ന് അദ്ദേഹം കണ്ടെത്തുകയും ക്രമേണ അദ്ദേഹം ആ പണി നിർത്തുകയും ചെയ്തു. (കാരണം മറ്റൊരു വരുമാനം ഉറപ്പുവരുത്തണമല്ലോ) ഇത്തരത്തിലുള്ള വീഡിയോ അദ്ദേഹം നിർമ്മിക്കുന്നതിന്‍റെയും കാരണം ഇതാണ്. അദ്ദേഹത്തിന് കൂടുതൽ റീച്ച് കിട്ടണമെങ്കിൽ കൂടുതൽ ഇസ്ലാം വിരുദ്ധൻ ആ കേണ്ടിയിരിക്കുന്നു. പക്ഷേ അദ്ദേഹം വളരെ വികലമായ ഒരു സോഷ്യൽ എൻജിനീയറിങ് ആണ് നടത്തുന്നത് എന്ന് അദ്ദേഹത്തിന് മനസ്സിലാകുന്നില്ലെങ്കിൽ അദ്ദേഹത്തിൻറെത് യുക്തിവാദം അല്ല മറിച്ച് മാന്യമായ തൊഴിൽ എന്ന് അദ്ദേഹം കരുതുന്ന ഒരു തൊഴിലിനു വേണ്ടിയുള്ള വാദം മാത്രം ആണെന്ന് ആർക്കും നിസ്സംശയം മനസ്സിലാക്കാവുന്നതാണ്.
@varghesemaliakal1288
@varghesemaliakal1288 6 ай бұрын
Khan is not yet a ex-muslim
@shiningstar958
@shiningstar958 6 ай бұрын
Moderate ആണ് extreme ആകുന്നതു ഹിറ്റ്‌ ler ചെയ്തത് കണ്ടിട്ടില്ലേ. നമുക്ക് moderate ആയ ആരെയും കൂടെ കൂട്ടാൻ പറ്റും.
@anwarpalliyalil2193
@anwarpalliyalil2193 6 ай бұрын
Mohammed Khan pure Atheist🔥🔥 & Arif Hussain Paid Atheist 🙄🙄🤣🤣
@mathewvalavanal4919
@mathewvalavanal4919 6 ай бұрын
ഞാൻ ഏതാനും വർഷങ്ങൾക്കു മുമ്പുവരെ മനസിലാക്കിയിരുന്നത് ക്രിസ്റ്റ്യാനിറ്റിയും ഇസ്ലാമും ജൂടായിസവും സഹോദര സംഗതികൾ ആണ് എന്നാണ്. കാരണം ഖുറാൻ വായിക്കാൻ അറബിഭാഷ അറിയില്ല, മലയാള പരിഭാഷ ഉണ്ടായിരുന്നില്ലതാനും. എന്നാൽ m.m akbar, Dr. Zakir naik തുടങ്ങി പല ദാവാക്കാരും ക്രിസ്തീയ വിശ്വാസികളെ അങ്ങനെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും, ഈ മൂന്നു മതങ്ങളിൽ ശ്രഷ്ഠമായത് ഇസ്ലാം എന്ന ഏകദൈവ മതമാണെന്നും സ്ഥാപിക്കാൻ ശ്രമിച്ച സംഭവങ്ങളാണ്. എന്നാൽ ക്രൈസ്തവ apologists ഖുറാനും തസ്വീറുകളും പഠിച്ച് ഖുറാനിൻറെ പൊളളത്തരങ്ങളും തഖ്യാകളും ലോകത്തോടു പറയാൻ തുടങ്ങിയതോടെയാണ് ലോകത്തിനു പൊതുവെയും മുസ്ലീമുകൾക്ക് പ്രത്യേകിച്ചും ഇത് വെറും ഊതി വീർപ്പിച്ച ബലൂൺ ആണെന്ന് ബോധ്യമായത്. ഇന്നത്തെ പല ex muslims ആൾക്കാരും ഖുറാൻ ആഴത്തിൽ മനസിലാക്കാൻ തുടങ്ങിയതും Christian apologists തുടങ്ങി വെച്ചിടത്തുനിന്നാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്.i
@kkverma4078
@kkverma4078 6 ай бұрын
സത്യം!
@vipins7422
@vipins7422 6 ай бұрын
Arif enna vyakthiyodu khaan chettanu lesham deshyam ulla pole. Ath kaanumbol oru rasamilla. Oru aswasthatha
@Bibin2083
@Bibin2083 6 ай бұрын
ഇസ്ലാമിനെ അറഞ്ചം പുറഞ്ചം വലിച്ചുകീറിയാൽ പിന്നെ ദേഷ്യം വരാതിരിക്കുമോ? അത് സംഘികൾ ഉപയോഗിക്കുന്നു അതാണ് ജാമിതയോടും ആരീഫിനോടും ഇവർക്കൊക്കെ ദേഷ്യം.
@Sasha-hb8bl
@Sasha-hb8bl 6 ай бұрын
Right through the discussion Khanis is not atall comfortable.. Looks like he repents he left his belief 😃😃
@abdullakoya7836
@abdullakoya7836 6 ай бұрын
Khan Sir Eniyum Pdikkanam .
@SreekumarKm-pr4or
@SreekumarKm-pr4or 28 күн бұрын
Angu orange shirt chodyam angu mathathil urachu nilkkumo kaalaghattathinanusarichu matham maarumo....
@sonugeorge9167
@sonugeorge9167 Ай бұрын
കുടിച്ച വെള്ളത്തിലും കൊടുക്കാൻ പോകുന്നതിലും വിശ്വസിക്കാൻ കൊള്ളില്ല. Support Aarif
@AnilKumar-ew6lk
@AnilKumar-ew6lk 6 ай бұрын
Arif salutes
@cyriacpadinjath3832
@cyriacpadinjath3832 6 ай бұрын
Arif is right
@user-eg4to4iw6d
@user-eg4to4iw6d Ай бұрын
ഖാൻ ചേട്ടന്റെ ഉള്ളിൽ ഇപ്പോഴും മതത്തിലേക്ക് തിരിച്ച് പോകണം എന്ന ബോധം തിളച്ച് മറിഞ്ഞ് കെണ്ടേ ഇരിക്കുന്നു
@shajikumaran1766
@shajikumaran1766 6 ай бұрын
ഖാൻ ചേട്ടൻ മൃദു വിമർശ്ശനം നടത്തുന്ന ആളാണു. ആരിഫ്‌ വളരെ അഗ്രസ്സീവ്‌ അല്ലെങ്കിൽ ലൗഡായി വിമർശ്ശനം നടത്തുന്നു. ഖാൻ ചേട്ടന്റെ ഒരു വാദം മതം പരിഷ്കരിക്കപ്പെടും, സ്വാഭാവികമായി അത്‌ സംഭവിക്കുമെന്നാണു, അങ്ങിനെയാണു എനിക്ക്‌ മനസ്സിലായത്‌. ആരിഫ്‌ മുസ്ലീം വിശ്വാസികൾ സാധാരണ മറ്റ്‌ മത വിശ്വാസികളെ പോലെ വിമർശ്ശശനങ്ങൾ സഹിഷ്ണുതയോടെ കാണുന്ന ഒരു ലെവലിലേക്കെത്തും എന്നാണു വിശ്വസിക്കുന്നത്‌. മറ്റൊന്ന് സംഘിസത്തോട്‌ മൃദു സമീപനം ആരീഫിനുണ്ടൊ എന്നൊരു സംശയം ഉണ്ട്‌. ഏറ്റവും എവിൾ ഇസ്ലാം എന്നൊരു വിശ്വാസം ആരിഫിനുണ്ട്‌ അതു കൊണ്ടായിരിക്കും.
@user-qr3zt1tx1l
@user-qr3zt1tx1l 6 ай бұрын
ശപിക്കപ്പെട്ട മുസ്ലിംവിരുദ്ധ നരാധമ(മാർക്ക് നാശം)ൻ മാരിൽനിന്ന് വിശ്വസികളെ അല്ലാഹു രക്ഷപെടുത്തട്ടെ!
@moncy156
@moncy156 6 ай бұрын
അവർക്കു ഹൂറിയും മധ്യ പുഴ ഒന്നും വേണ്ട.
@user-qr3zt1tx1l
@user-qr3zt1tx1l 6 ай бұрын
​@@moncy156 വെറും മുസ്ലിം നാമധാരികളയാതു കൊണ്ട് മാത്രം കിട്ടുന്ന ഒന്നല്ല സ്വർഗ്ഗം എന്ന് പറയുന്നതും നിങ്ങൾ പറ യുന്ന ഹൂറികളും മദ്യപുഴയുംമറ്റും. ഇഹലോകസുഖവാസം വെടിഞ്ഞ് സദാസമയവും ദൈവ സ്മരണയിൽമുഴുകി യും സത്കർമങ്ങളും നന്മയുംപ്രവർത്തിച്ചുകൊണ്ട് 100%വും പ്രവാചകചര്യ (സുന്നത്)പിൻപറ്റുന്ന യഥാർത്ഥ സുന്നികൾക്കാണ് സ്വർഗവും നിങ്ങൾ പറയുന്ന ഹൂറികളും. മദ്യപ്പുഴയും .ഒരു വിശ്വാസി എപ്പോളും നരക ശിക്ഷയിൽനിന്ന് മോചനം തേടിക്കൊണ്ടിരിക്കും ഇസ്‌ലാംവിരുദ്ധർ(കാഫിറു കൾക്കുള്ള) നരകശിക്ഷയെക്കുറിച്ച് കേട്ടാൽ നിങ്ങൾ ഞെട്ടും 😁
@Ramla-nf6vy
@Ramla-nf6vy 24 күн бұрын
Ni kando
@serinsoman979
@serinsoman979 6 ай бұрын
ഇത്തരത്തിൽ ഒരു വീഡിയോയ്ക്ക് നന്ദി 🙏🏼
@Ayodhya120
@Ayodhya120 6 ай бұрын
മുസ്ലിംകളെ മറ്റു പൗരന്മാരെ പോലെ തന്നെ തുല്യരായി കാണുന്നതാണ് ശരിയായ രീതി. എന്നാൽ വിമർശനങ്ങൾ തുടരണം. കേരളത്തിലെ മുസ്ലിംകൾ മറ്റു state കാരേക്കാൾ വിദ്യാഭ്യാസം ഉള്ളവരായിരിക്കുന്നതിൽ സന്തോഷിക്കുന്നു
@narayanannarayanan3944
@narayanannarayanan3944 Ай бұрын
മുസ്ലീങ്ങൾ സ്വയം അങ്ങനെ കരുതുന്നുണ്ടോ
@prakashkanjiram8622
@prakashkanjiram8622 6 ай бұрын
ആര് ഹുസൈൻ വളരെയധികം മാനസികമായി ആ കാര്യങ്ങൾ പഠിച്ചയാണ് അറിവിലേക്ക് ആഴത്തിലിറങ്ങി തീവ്രവാദത്തിന്റെ വക്കിൽനിന്ന് കാര്യങ്ങളെ വിശകലനം ചെയ്ത് പഠിച്ചു വളരെയധികം പഠിച്ചയാളും മുഹമ്മദ് അതിലെ ആ ഒരു വിശാലതയിൽ നിന്ന് അറിവിൽ നിന്ന് ഇച്ചിരികൂടെ സങ്കൂചിതമായി ചിന്തിക്കുന്ന ആളുമാണ് നെഹന്നാകു അതായത് പ്രധാനമന്ത്രി ബെഞ്ചമിൻ തന്നെ തീവ്രവാദിയാകും ശരി താങ്കൾ ഭാഗത്താണ് നീ ചിന്തിക്കുക ഒന്നും ചെയ്യുന്നില്ല അപ്പോൾ അവിടെ വീണ്ടും എന്ത് സംഭവിക്കും ഇസ്രയേൽ പ്രധാനമന്ത്രി അദ്ദേഹത്തിൻറെ രാജ്യത്തെ ജനങ്ങളെ രക്ഷിക്കുവാനുള്ള ധർമ്മപരിപാടികളാണ് ചെയ്തുകൊണ്ടിരിക്കുന്നത് നിഷേധിക്കുകയും എനിക്ക് ക്ഷമയാണ് ഇഷ്ടം മനുഷ്യമനസ്സുകളിലേക്ക് ക്ഷമ കൊടുക്കാൻ പറഞ്ഞു ഖുർആനിൽ നിഷേധിക്കുന്ന മാസം പ്രധാനമന്ത്രി ബെഞ്ചമിൻ ഒരേപോലെ ആകുമോ ഭീഷനങ്ങൾ എനിക്ക് അദ്ദേഹത്തിൻറെ അറിവിൽ നിന്നുകൊണ്ട് ശരിയാണെങ്കിൽ ഇദ്ദേഹം ഹുസൈൻ വളരെയധികം മാനസികമായി അറിവ് നേടിയ വളരെയധികം നേടിയ
@sujithsukumaran6309
@sujithsukumaran6309 6 ай бұрын
Arif 👍🏼
@vigneshkumar3691
@vigneshkumar3691 6 ай бұрын
🎉🎉🎉
@rajeshpt2577
@rajeshpt2577 6 ай бұрын
ഖാൻ ഹിന്ദുക്കളെയും ക്രൈസ്തവരെയും ഈ പറയുന്ന ഒരു പരിഗണനയും ഇല്ലാതെ വിമർശിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
@roseed8816
@roseed8816 6 ай бұрын
I felt like Khan was a bit immature in his arguments! Seems like he doesn't have patience or a strong base for his points! On the other hand, Arif presented his arguments patiently and strongly.
@mathaithomas8958
@mathaithomas8958 6 ай бұрын
Well done
@user-lp1xr8hq9c
@user-lp1xr8hq9c 6 ай бұрын
Cpm nu Thakiyaella 100%undu E programil sharikkum thakiya Sanjeev annananu
@Perumanian
@Perumanian 6 ай бұрын
ആരിഫ് ൻറെ BS ചൊദ്യതൊടെ അത് end ചെയ്ത് - എന്താണ് കാരണം ? tape തീര്ന്നൊ ? ഖാൻ ചെട്ടന്റെ ജോലി സങ്ഹികലെ convert ചെയ്യുന്നതാണൊ ?
@babuvasudevan9538
@babuvasudevan9538 6 ай бұрын
Mr. Khan’s statement on Hamas and Nethanyahu is damaging his credibility, very unfortunate… but he is brilliant personality
@nam8582
@nam8582 6 ай бұрын
മേത്തനെ പണ്ട് ഹിന്ദുക്കള്‍ നമ്പിയതിന്റെ ഫലമാണ് ഇന്ന് ഇന്ത്യ അനുഭവിക്കുന്നത്.
@rajeshrajan7075
@rajeshrajan7075 6 ай бұрын
മോനൂസെ, അങ്ങനെ നംബേണ്ടി വന്നത് മനുസ്മൃതിയിൽ ഉള്ള ജാതീയത ഉള്ളത് കൊണ്ടാണ്.... ബെറ്റർ ഓപ്ഷൻ കിട്ടിയപ്പോൾ ചാടി. ഹിന്ദുവിൻ്റെ കൊണോദികാരം കൊണ്ടാണ് ഇയാള് ഈ പറഞ്ഞ മേത്തൻ എന്ന് വിളിക്കാൻ ആളുകൾ ഉണ്ടായത്..... മാറി ഇരുന്ന് കരഞ്ഞോ..
@irisheenappu4454
@irisheenappu4454 6 ай бұрын
ഗംഭീര ചർച്ച മൈത്രേയൻ കൂടെ വേണ്ടതായിരുന്നു👏🏻👏🏻👏🏻👏🏻👍
@noirmamba80
@noirmamba80 6 ай бұрын
Maitreyan Arifinte thala adichu potticheene :)
@ravindrancn5338
@ravindrancn5338 6 ай бұрын
ആ പൊട്ടനെ വിളിക്കാത്ത താണ് നല്ലത്
@aswanthks3305
@aswanthks3305 6 ай бұрын
എന്തു കാര്യത്തിന്??? 😂😂😂അതിനുള്ള നട്ടെല്ല് മൈത്രേയൻ ഇല്ലാ
@yoosufathirumada3030
@yoosufathirumada3030 16 күн бұрын
ഇവൻ മാരുടെ ഇസ്ലാമിക് വിമർശനം കേള്കും തോറും എനിക് വിശ്വാസം കൂടി വരുന്നു. Al hamdulilla. അതിന് വേണ്ടി മാത്രം ഇവൻ മാരുടെ പൊട്ടത്തരം ഞാൻ കേൾക്കുന്നു. എനിക് എൻ്റെ റബ്ബിനോട് അത്രക്കും വിശ്വാസം ഉറപ്പും ഉണ്ട്. എന്നും നീ നില നിർത്ത നെ നാഥാ . ആമീൻ
@hasnushani8866
@hasnushani8866 10 күн бұрын
Enikkum❤
@premandassociates
@premandassociates 6 ай бұрын
Mohammad Khan never listens to anyone with respect. In his interview with Sulaiman Sahib Peringathur, who is such a gentleman and a scholar this Khan constantly disregards him while he speaks, this guy would be writing something or reading something as if he does not care what he had to say.
@manucalicut2325
@manucalicut2325 6 ай бұрын
Arif 👍👍
@surendrancm7310
@surendrancm7310 6 ай бұрын
😂പാവം ഖാൻ ചേട്ടൻ.
@pramodtg111sep
@pramodtg111sep 6 ай бұрын
Mohammaed Khan is utterly jealous for Arif and new generation.. he thought he was the greatest critic of Islam.. Khan is a flop
@RadhakrishnanPR
@RadhakrishnanPR 6 ай бұрын
Arif is evidence based and logical. He is also more updated and sceitific. But khan is not that much logical or scientific and also more conventional. That is the difference I seen.
@vinodpeethambaranvinod9031
@vinodpeethambaranvinod9031 6 ай бұрын
👌👌
@himaclothfashions3841
@himaclothfashions3841 6 ай бұрын
മുഹമ്മദ്ഘാൻ ചുമ്മാ ചാളാ പാള. .. ആരീഫിനോട് ഉള്ള അസൂയ മാത്രം
@CreativeMoon-do1ji
@CreativeMoon-do1ji 6 ай бұрын
ആരിഫ് ഹുസൈന്റെ തമ്പ് നെയ്ലുകൾ കണ്ടാലറിയാം 'Hate' പരത്തുന്നതാണെന്ന് . ഖാൻ പറഞ്ഞതു പോലെ ഇന്ത്യയിലെ കാവി രാഷ്ട്രീയ സാഹചര്യത്തിൽ ആരിഫ് ഖാന്റെ പ്രവർത്തനങ്ങൾ എന്തിനാണെന്ന് മനസ്സിലാക്കാൻ അവന്റെ ടീ ഷർട്ടിന്റെ നിറവും മാലയും തിരഞ്ഞു നോക്കേണ്ട ആവശ്യമില്ല.
@newgenworld8446
@newgenworld8446 Ай бұрын
ശരിയാണ്. നിങ്ങൾടെ പേര് പോലും കാണാതെ മനസ്സിലാക്കാം നിങ്ങൾ ഒരു ഇസ്ലാം ആണൈന്ന്
@765gafagshshsyey
@765gafagshshsyey 5 ай бұрын
Khan's body language undoubtedly conveys everything.
@balachandrabhat5816
@balachandrabhat5816 6 ай бұрын
മതം നന്നാക്കാൻ ആരെകൊണ്ടും സാധിക്കില്ല .അതു കൊണ്ട് ആരീഫ ഹുസൈനാണ് ശരി.
@anwarpalliyalil2193
@anwarpalliyalil2193 6 ай бұрын
Mohammed Khan pure Atheist🔥🔥 & Arif Hussain Paid Atheist 🙄🙄🤣🤣
@NishanthSalahudeen
@NishanthSalahudeen 6 ай бұрын
നിങ്ങളുടെ കാര്യവും കാരണവും തമ്മിൽ യാതൊരു ബന്ധവും ഇല്ലല്ലോ മാഷേ. മതം നന്നാക്കാമെന്നു രണ്ടു പേരും പറഞ്ഞതായി ഞാൻ കേട്ടില്ല.
@Afsal-Nawab
@Afsal-Nawab 6 ай бұрын
മുഹമ്മദ്‌ ഖാൻ, സജീവൻ അന്തിക്കാട് 👍
@NishanthSalahudeen
@NishanthSalahudeen 6 ай бұрын
ആശയത്തെയും ആളുകളെയും വിമർശിക്കാം. വിമർശിക്കണം. രണ്ടുപേരും ഇത് തന്നെ പറയുന്നു. സജീവനടക്കം എന്താണിവിടെ വ്യത്യാസം എന്ന് മനസ്സിലാകുന്നില്ല. ഖാൻ ചേട്ടൻ അതൊട്ട് കൃത്യമായി ഊന്നൽ കൊടുത്തു പറയുന്നുമില്ല. "മാന്യതയും പരസ്പര ബഹുമാനവും ഇല്ലാത്ത ഭാഷയിൽ " വിമർശിക്കുമ്പോൾ കേൾവിക്കാരൻ സ്വാഭിമാനം വ്രണപ്പെട്ടു ഡിഫെൻസിൽ ആവുകയാണ് ചെയ്യുന്നത്. അവന്റെ മാസ്‌തിഷ്കം പിന്നീട് ചിന്തിക്കുന്നത് ഇവനെങ്ങനെ ഒരു പണി കൊടുക്കാം എന്ന് മാത്രമാകും, അല്ലാതെ ഇവൻ പറഞ്ഞതിൽ എന്തെങ്കിലും കാര്യമോ ഗുണദോഷമോ എനിക്കുണ്ടോ എന്നല്ല. കുട്ടിക്ക് ഇൻജെക്ഷൻ എടുക്കുമ്പോൾ അവനെ തലോടി സമാധാനിപ്പിച്ചു പാട്ടൊക്കെ പാടിയാണ് ചെയ്യേണ്ടത്. അല്ലാതെ ഭയപ്പെടുത്തി പിടിച്ചിരുത്തിയാൽ അവനോടും, അല്ലെങ്കിൽ പിടച്ചു സൂചി ഓടിച്ചു അതിലും വലിയ പ്രശ്നം ഉണ്ടാക്കും. ഇതൊക്കെയാണ് പ്രശ്നം. മാറ്റാനെ "തോൽപിക്കാൻ " ഉള്ള ത്വര ഖാൻ ചേട്ടനിൽ കാണുന്നില്ല. പക്ഷെ പുച്ഛവും വേണ്ടുവോളം ഉണ്ട് ആരുഫിന്. ആരിഫ് ഒരുപാട് പാകപ്പെടേണ്ടിയിരിക്കുന്നു. ആദ്യം തന്നെ ഖാൻ ചേട്ടൻ പോയിന്റ് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ അതിനിടയിൽ കയറി ചോദ്യം ഉന്നയിച്ചു. അതീന്നു കിട്ടുന്ന വിവരം വെച്ച് ഖാൻ ചേട്ടന് പണികൊടുക്കാൻ വേണ്ടി മാത്രമുള്ള ചോദ്യമാണെന്ന് മിനിമം ഡിബേറ്റ് ചെയ്തവർക്ക് മനസ്സിലാകും. അതിന്റെ അർത്ഥം, ഖാൻ ചേട്ടന് പറയാനുള്ളത് അറിയാൻ വേണ്ടിയല്ല, മറിച്ചു "എവളവോ പണ്ണിയിരിക്കു, ഇത പണ്ണമാട്ടോമാ " എന്ന ഭാവത്തിലാണ് ആരിഫ്. അതിനിടയിൽ "ശുണ്ണിയുടെ " കാര്യം എന്ന് പുച്ഛവും തമാശയും കലർത്തി പറയുന്നുണ്ട് പുള്ളി. അത് തന്നെയാണ് വിശ്വനാഥൻ സർ ഉം ആരുഫും തമ്മിൽ ഉള്ള വ്യത്യാസമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സത്യത്തിൽ മുമ്പ് മത തീവ്രവാദിയായിരുന്നു എന്ന് ആരിഫ് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ മറുപക്ഷത്തെ തീവ്രവാദിയായി. തീവ്രവാദം അവിടെത്തന്നെ ഇരിക്കുന്നു. മതം മാത്രേ പോയുള്ളൂ. ഒരിക്കൽ "ആക്ഷേപഹാസ്യം നടത്തിയ കുഞ്ചൻ നമ്പിയാരെ പോലെ " ആണെന്ന് സ്വയം വിശേഷിപ്പിക്കുന്നത് കേട്ടു. എല്ലാ വിഷയത്തിലും ആക്ഷേപം പറ്റിയ മാധ്യമം അല്ല. ചക്കിനു വച്ചതു കൊക്കിനു കൊള്ളും. 17:33 കോഴ്സ് ഉണ്ടോ എന്ന് ചോദിക്കുന്ന ഇവൻ കമഴ്ത്തി വച്ചിരിക്കുന്ന മാത്രമാണ്. അഹങ്കാരത്തിനു കയ്യും കാലും വച്ചാൽ ഇങ്ങനെ ഇരിക്കും..., അവിടെയിരിക്കുന്ന രണ്ടുപേരോടും ഇയാൾ മിനിമം ബഹുമാനം പോലും കാണിക്കുന്നില്ല ഇന്നത് ഈ ഒറ്റ ചോദ്യത്തിൽ നിന്നും മനസ്സിലാകും. കോഴ്സ് ഉണ്ടെങ്കിൽ ഇവൻ പഠിക്കുമോ? ഒരിക്കലും പഠിക്കാൻ വേണ്ടിയല്ല, "ആക്കാൻ " ചോദിച്ച ചോദ്യം.
@darsansvlog2133
@darsansvlog2133 23 күн бұрын
അറിയാം പക്ഷെ ഒന്നും അറിയില്ല ഖാൻ. പഠിച്ചിട്ടു ബിമർശിക്കു. സല്യൂട് ആരിഫ് ❤❤❤
@imunstopabble3135
@imunstopabble3135 6 ай бұрын
Khan neela kurukan
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 19 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 33 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 27 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 19 МЛН