ഇസ് ലാം പ്രവേശനത്തിനുശേഷം മുഹമ്മദ് നബി(സ)യെ കുറിച്ച് അയ്യൂബ് മൗലവി നടത്തിയ പ്രസം​ഗം

  Рет қаралды 63,984

Voice of Islam - Streaming to Truth

Voice of Islam - Streaming to Truth

Күн бұрын

@Voice of Islam - Streaming to Truth
WhatsApp : +91 799 4 366 266
voiceofislamkerala@gmail.com
Facebook : / voiceofislamkerala
Instagram : voiceofislam.in
for Business Enquiry
WhatsApp : +91 9061 86 2757

Пікірлер: 275
@shtla7970
@shtla7970 Жыл бұрын
അള്ളാഹു അക്‌ബർ... നബിയെ പഴിച്ച അതേ നാവുകൊണ്ട് നബിയെ വാഴ്ത്തി പറയുന്നു.... സർവ ശക്തനായ റബ്ബേ നീയാണ് വലിയവൻ
@ac.abdulrasheed3199
@ac.abdulrasheed3199 Жыл бұрын
100 ഒട്ടകങ്ങളെ പ്രതിഫലം ആഗഹിച്ച്‌പ്രവാചകനെ വധിക്കാൻ പുറപ്പെട്ട ആൾ ഖലീഫ ഉമർ ആയി ?
@Ratheesh-b7p
@Ratheesh-b7p Жыл бұрын
അയാളുടെ ആഹാരം മുട്ടിച്ചു
@fareedthivvakatil8459
@fareedthivvakatil8459 Жыл бұрын
അയാൾ തപ്പി തടയുന്നത് കണ്ടില്ലെ ?
@iamyourbrook4281
@iamyourbrook4281 Жыл бұрын
🔰 Prophet Muhammad (s)♥️The Real Hero. ആരാണ് മുഹമ്മദ് നബി (സ)? അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ് മുഹമ്മദ് നബി (സ).ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ് പരിശുദ്ധ മുഹമ്മദ് നബി (സ)♥️.വിശുദ്ധ ഖുർആനും /തിരുസുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു. ഞങ്ങൾക്കിത് മാത്രം മതി. 👉 എന്നാൽ മറ്റുള്ളവർക്ക്‌ വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി.. 🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിലെ പ്രശസ്തരായ വ്യക്തികളെ വിമർശന ബുദ്ധിയോടെ പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ മുഹമ്മദ് നബിയെ (സ)❤ആണ്. അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം : Rank no 1 - Muhammad - c. 570-632 . *Occupation Secular and Religious leader. *Influence The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist. (മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്.)😊 🔰2) who is the greatest man in the world ? who is the best man in the world ? എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത്‌ പരിശുദ്ധ മുഹമ്മദ്‌ നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക. 🔰3) Who Were Histories Great Leaders? എന്ന 1974 ലെ Time Magazine ന്റെ പഠനത്തിൽ U.S. psychoanalyst ആയ JULES MASSERMAN മറ്റെല്ലാ ചരിത്ര പുരുഷൻമാരെയും വിലയിരുത്തി മാറ്റി നിർത്തി ഉത്തരം പറഞ്ഞത് അത്‌ മുഹമ്മദ് നബിയാണ് (സ) എന്നാണ്. 🔰4) ഇത് പോലെ Who is greatest law giver of all time?? American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ). 🔰5) അറിയുമോ , Who Is the First Anti-Racist In The World ? അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബിയാണ് (സ). ഈ വിഷയകമായ് Dr. Craig Considine പറയുന്നത് You Tubeൽ ഉണ്ട് , പോയി നോക്കി കാണൂ. The humanity of Muhammad - A Christian view എന്ന പേരിൽ ഇദ്ദേഹം ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. 🔰6) Most common first name in the world ?? എന്ന റെക്കോർഡ് ഉള്ള പേര് എന്താണെന്നറിയാമോ , അതും ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤ 🔰7) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) Biography പുസ്തകത്തിനാണ്. 🔰8) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത്‌ പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൻ മേൽ പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്‌(സ) എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ. 🔰9) എല്ലാ ഔന്നത്യത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച്‌ പരിശോധിച്ചാലും മുഹമ്മദ് നബിയേക്കാൾ (സ) വിജയശ്രീലാളിതനും , ഉന്നതനുമായി ചരിത്രത്തിൽ ആരുണ്ട്‌ ??? എന്നാണ് Alphonse de Lamartine അദ്ദേഹത്തിന്റെ [Histoire De La Turquie, Paris, 1854, vol. II, pp. 276-277] എന്ന എഴുത്തിൽ ചോദിക്കുന്നത്. അതാണ് തിരുനബി (സ).❤️ 🔰10 ) പ്രവാചകനെ (സ) കുറിച്ച് പഠിച്ച് വിസ്മയം കൊണ്ട് തിരുനബിയുടെ (സ) പ്രവാചകത്വ പദവി തന്നെ അക്കാദമിക്ക്‌ ലോകത്ത് പരസ്യമായി സമ്മതിച്ചവർ ഉണ്ട്. 👉 John William Draper (d. 1882), an English-American historian, അദ്ദേഹത്തിന്റെ ➡️( A History of the Intellectual Development of Europe (London: G. Bell and Sons, 1875), 329-30) ലും , 👉 Samuel P. Scott (d. 1929), an American scholar and jurist അദ്ദേഹത്തിന്റെ ➡️ History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904)1:126-27.)ലും ഇത് വ്യക്തമാക്കുന്നു. ♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, അങ്ങ് Oxford , Cambridge പോലുള്ള യൂണിവേഴ്‌സിറ്റികളിലടക്കം ഇസ്ലാമിക വിഷയമായി ദിനവും പഠിക്കപ്പെടുന്ന , മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു പ്രതിമയോ , ചിത്രമോ പോലുമില്ലാതെ ഭൂലോകത്തെ നാല് ദിക്കിലുമുള്ള 1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️ (ഈ നബിയല്ലാതെ ലോകത്ത് മറ്റൊരു Real Heroയും ഇല്ല.❤️അന്നേരമാണ് ഒരു വസ്തുവും അറിയാത്ത പൊട്ടന്മാർ സോഷ്യൽ മീഡിയയിൽ കിടന്ന് തിരുനബിക്കെതിരെ (സ) ഡയലോഗടിക്കുന്നത്.😂 അവന്മാരുടെ സർട്ടിഫിക്കറ്റിലാണ് ഈ ഭൂലോകം കറങ്ങുന്നതെന്നാണ് ഇത്തരം സോഷ്യൽ മീഡിയ കൃമി കീടങ്ങളുടെ വിചാരം.ഓട്ര) 😂
@sulaimanm.s6100
@sulaimanm.s6100 Жыл бұрын
ഇദ്ദേഹത്തെ ഇങ്ങനെ ആക്കിയത് ആരാണ്
@abdullaop9956
@abdullaop9956 Жыл бұрын
നമ്മെ എല്ലാവരെയും ഹിദായത്തിൽ ഉറപ്പിച്ചു നിർത്തട്ടെ 🤲
@mohammedkoyamalappuram4061
@mohammedkoyamalappuram4061 Жыл бұрын
ഹിദായത്ത് എന്നത് വലിയ ഒരു അനുഗ്രഹമാണ് മനസ്സിന് ചാഞ്ചല്യം ഇനി സംഭവിക്കാതിരിക്കട്ടെ
@sanuab7515
@sanuab7515 Жыл бұрын
ഹിദായത്ത് ലഭിച്ചതിന് ശേഷം അയ്യൂബ് മൗലവിയുടെ മുഖത്തിന് വന്നിട്ടുള്ള ഐശ്വര്യം പ്രകടമാണ്. പഠിച്ച ദീൻ നഷ്ടമായില്ലല്ലോ? അൽഹംദുലില്ലാഹ്🤲
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
അയാളുടെ old പ്രസംഗങ്ങൾ delete ചെയ്യണം
@jamesneelankavil5818
@jamesneelankavil5818 5 күн бұрын
പാവം പേടിച്ചിരികയാണ്.
@silbbu4652
@silbbu4652 Жыл бұрын
അൽഹംദുലില്ലാഹ്.... താങ്കളുമായി ആദ്യമായി സംവാദം നടത്തിയ അബ്ദുല്ലത്തീഫ് മൗലവിയുമായി താങ്കൾ ഈയിടെയായി മർകസുദ്ദഅവയിൽ വെച്ച് നടത്തിയ അഭിമുഖം വളരെ ഹൃദ്യമായിരുന്നു.... ഈ പ്രഭാഷണം എത്ര ലളിതം.... താങ്കൾ മുൻപ് നടത്തിയ എല്ലാ ഇസ്ലാമിക വിരുദ്ധമായ എല്ലാ യൂട്യൂബ്, ഫേസ്ബുക്...വീ ഡിയോകളും ഉടനെ ഡിലീറ്റ് ചെയ്യുക.... തുടർന്ന് ഇത് പോലെ ദഅവാ രംഗത്ത് ഇനിയും വിശ്രമമില്ലാതെ പരിശ്ര മിക്കുക... അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@zainulabid5851
@zainulabid5851 Жыл бұрын
താങ്കൾക്കു കിട്ടിയത് ശരിയായ ഹിദായത് ആണെകിൽ നമ്മെടെ മക്കൾക്കും ആ ഹിദായത് കിട്ടണെ ആമീൻ
@KabeerVKD
@KabeerVKD Жыл бұрын
😂 വീണ്ടും സംശയം
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
ശെരിയായ ഹിദായത് തെറ്റായ ഹിദായത് എന്നൊന്നില്ല
@iamyourbrook4281
@iamyourbrook4281 Жыл бұрын
🔰 Prophet Muhammad (s)♥️The Real Hero. ആരാണ് മുഹമ്മദ് നബി (സ)? അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ് മുഹമ്മദ് നബി (സ).ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ് പരിശുദ്ധ മുഹമ്മദ് നബി (സ)♥️.വിശുദ്ധ ഖുർആനും /തിരുസുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു. ഞങ്ങൾക്കിത് മാത്രം മതി. 👉 എന്നാൽ മറ്റുള്ളവർക്ക്‌ വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി.. 🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിലെ പ്രശസ്തരായ വ്യക്തികളെ വിമർശന ബുദ്ധിയോടെ പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ മുഹമ്മദ് നബിയെ (സ)❤ആണ്. അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം : Rank no 1 - Muhammad - c. 570-632 . *Occupation Secular and Religious leader. *Influence The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist. (മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്.)😊 🔰2) who is the greatest man in the world ? who is the best man in the world ? എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത്‌ പരിശുദ്ധ മുഹമ്മദ്‌ നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക. 🔰3) Who Were Histories Great Leaders? എന്ന 1974 ലെ Time Magazine ന്റെ പഠനത്തിൽ U.S. psychoanalyst ആയ JULES MASSERMAN മറ്റെല്ലാ ചരിത്ര പുരുഷൻമാരെയും വിലയിരുത്തി മാറ്റി നിർത്തി ഉത്തരം പറഞ്ഞത് അത്‌ മുഹമ്മദ് നബിയാണ് (സ) എന്നാണ്. 🔰4) ഇത് പോലെ Who is greatest law giver of all time?? American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ). 🔰5) അറിയുമോ , Who Is the First Anti-Racist In The World ? അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബിയാണ് (സ). ഈ വിഷയകമായ് Dr. Craig Considine പറയുന്നത് You Tubeൽ ഉണ്ട് , പോയി നോക്കി കാണൂ. The humanity of Muhammad - A Christian view എന്ന പേരിൽ ഇദ്ദേഹം ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. 🔰6) Most common first name in the world ?? എന്ന റെക്കോർഡ് ഉള്ള പേര് എന്താണെന്നറിയാമോ , അതും ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤ 🔰7) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) Biography പുസ്തകത്തിനാണ്. 🔰8) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത്‌ പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൻ മേൽ പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്‌(സ) എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ. 🔰9) എല്ലാ ഔന്നത്യത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച്‌ പരിശോധിച്ചാലും മുഹമ്മദ് നബിയേക്കാൾ (സ) വിജയശ്രീലാളിതനും , ഉന്നതനുമായി ചരിത്രത്തിൽ ആരുണ്ട്‌ ??? എന്നാണ് Alphonse de Lamartine അദ്ദേഹത്തിന്റെ [Histoire De La Turquie, Paris, 1854, vol. II, pp. 276-277] എന്ന എഴുത്തിൽ ചോദിക്കുന്നത്. അതാണ് തിരുനബി (സ).❤️ 🔰10 ) പ്രവാചകനെ (സ) കുറിച്ച് പഠിച്ച് വിസ്മയം കൊണ്ട് തിരുനബിയുടെ (സ) പ്രവാചകത്വ പദവി തന്നെ അക്കാദമിക്ക്‌ ലോകത്ത് പരസ്യമായി സമ്മതിച്ചവർ ഉണ്ട്. 👉 John William Draper (d. 1882), an English-American historian, അദ്ദേഹത്തിന്റെ ➡️( A History of the Intellectual Development of Europe (London: G. Bell and Sons, 1875), 329-30) ലും , 👉 Samuel P. Scott (d. 1929), an American scholar and jurist അദ്ദേഹത്തിന്റെ ➡️ History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904)1:126-27.)ലും ഇത് വ്യക്തമാക്കുന്നു. ♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, അങ്ങ് Oxford , Cambridge പോലുള്ള യൂണിവേഴ്‌സിറ്റികളിലടക്കം ഇസ്ലാമിക വിഷയമായി ദിനവും പഠിക്കപ്പെടുന്ന , മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു പ്രതിമയോ , ചിത്രമോ പോലുമില്ലാതെ ഭൂലോകത്തെ നാല് ദിക്കിലുമുള്ള 1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️ (ഈ നബിയല്ലാതെ ലോകത്ത് മറ്റൊരു Real Heroയും ഇല്ല.❤️അന്നേരമാണ് ഒരു വസ്തുവും അറിയാത്ത പൊട്ടന്മാർ സോഷ്യൽ മീഡിയയിൽ കിടന്ന് തിരുനബിക്കെതിരെ (സ) ഡയലോഗടിക്കുന്നത്.😂 അവന്മാരുടെ സർട്ടിഫിക്കറ്റിലാണ് ഈ ഭൂലോകം കറങ്ങുന്നതെന്നാണ് ഇത്തരം സോഷ്യൽ മീഡിയ കൃമി കീടങ്ങളുടെ വിചാരം.ഓട്ര) 😂
@Sa-g7g-n9t
@Sa-g7g-n9t Ай бұрын
എന്താ സംശയം ഉണ്ടോ!!!
@hamzabinsayyidalimanzilmai6117
@hamzabinsayyidalimanzilmai6117 Жыл бұрын
ബ്രദർ അയ്യൂബ് സ്വാഹിബ് താങ്കൾ ശേഷിപ്പുള്ള ജീവിതത്തിൽ താങ്കളുടെ അറിവും അനുഭവജ്ഞാനവും ഉപയോഗിച്ച് താങ്കളുടെ മുൻ കൂട്ടുകാർ ആയ ആളുകൾക്കൊക്കെ താങ്കൾക്ക് ലഭ്യമായ ഹിദായത്ത് ലഭിക്കാൻ വേണ്ടി അശ്രാന്ത പരിശ്രമം നടത്തുക യുക്തിവാദത്തിന്റെ പൊള്ളത്തരങ്ങൾ മാലോകർക്ക് മുമ്പിൽ തുറന്നു പ്രഖ്യാപിക്കുക താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും ഇവകൾക്കാവശ്യമായ നാനാവിധ കഴിവുകളും കാരുണ്യവാനായ പ്രപഞ്ചനാഥൻ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@naseemanazimuddin3045
@naseemanazimuddin3045 Жыл бұрын
ലോക നേതാവ്. ലോകാവസാനം വരേയും മാറ്റമില്ല. അതു സ്രഷ്ടാവിന്റെ തീരുമാനം. സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലെെവസ്സല്ല൦. ❤❤❤❤❤❤❤❤❤❤❤❤. 🎉🎉🎉കാരുണൃ പ്രവാച൯❤❤❤❤.🎉🎉🎉🎉🎉❤❤❤❤🎉🎉🎉🎉
@iamyourbrook4281
@iamyourbrook4281 Жыл бұрын
🔰 Prophet Muhammad (s)♥️The Real Hero. ആരാണ് മുഹമ്മദ് നബി (സ)? അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ് മുഹമ്മദ് നബി (സ).ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ് പരിശുദ്ധ മുഹമ്മദ് നബി (സ)♥️.വിശുദ്ധ ഖുർആനും /തിരുസുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു. ഞങ്ങൾക്കിത് മാത്രം മതി. 👉 എന്നാൽ മറ്റുള്ളവർക്ക്‌ വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി.. 🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിലെ പ്രശസ്തരായ വ്യക്തികളെ വിമർശന ബുദ്ധിയോടെ പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ മുഹമ്മദ് നബിയെ (സ)❤ആണ്. അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം : Rank no 1 - Muhammad - c. 570-632 . *Occupation Secular and Religious leader. *Influence The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist. (മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്.)😊 🔰2) who is the greatest man in the world ? who is the best man in the world ? എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത്‌ പരിശുദ്ധ മുഹമ്മദ്‌ നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക. 🔰3) Who Were Histories Great Leaders? എന്ന 1974 ലെ Time Magazine ന്റെ പഠനത്തിൽ U.S. psychoanalyst ആയ JULES MASSERMAN മറ്റെല്ലാ ചരിത്ര പുരുഷൻമാരെയും വിലയിരുത്തി മാറ്റി നിർത്തി ഉത്തരം പറഞ്ഞത് അത്‌ മുഹമ്മദ് നബിയാണ് (സ) എന്നാണ്. 🔰4) ഇത് പോലെ Who is greatest law giver of all time?? American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ). 🔰5) അറിയുമോ , Who Is the First Anti-Racist In The World ? അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബിയാണ് (സ). ഈ വിഷയകമായ് Dr. Craig Considine പറയുന്നത് You Tubeൽ ഉണ്ട് , പോയി നോക്കി കാണൂ. The humanity of Muhammad - A Christian view എന്ന പേരിൽ ഇദ്ദേഹം ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. 🔰6) Most common first name in the world ?? എന്ന റെക്കോർഡ് ഉള്ള പേര് എന്താണെന്നറിയാമോ , അതും ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤ 🔰7) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) Biography പുസ്തകത്തിനാണ്. 🔰8) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത്‌ പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൻ മേൽ പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്‌(സ) എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ. 🔰9) എല്ലാ ഔന്നത്യത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച്‌ പരിശോധിച്ചാലും മുഹമ്മദ് നബിയേക്കാൾ (സ) വിജയശ്രീലാളിതനും , ഉന്നതനുമായി ചരിത്രത്തിൽ ആരുണ്ട്‌ ??? എന്നാണ് Alphonse de Lamartine അദ്ദേഹത്തിന്റെ [Histoire De La Turquie, Paris, 1854, vol. II, pp. 276-277] എന്ന എഴുത്തിൽ ചോദിക്കുന്നത്. അതാണ് തിരുനബി (സ).❤️ 🔰10 ) പ്രവാചകനെ (സ) കുറിച്ച് പഠിച്ച് വിസ്മയം കൊണ്ട് തിരുനബിയുടെ (സ) പ്രവാചകത്വ പദവി തന്നെ അക്കാദമിക്ക്‌ ലോകത്ത് പരസ്യമായി സമ്മതിച്ചവർ ഉണ്ട്. 👉 John William Draper (d. 1882), an English-American historian, അദ്ദേഹത്തിന്റെ ➡️( A History of the Intellectual Development of Europe (London: G. Bell and Sons, 1875), 329-30) ലും , 👉 Samuel P. Scott (d. 1929), an American scholar and jurist അദ്ദേഹത്തിന്റെ ➡️ History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904)1:126-27.)ലും ഇത് വ്യക്തമാക്കുന്നു. ♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, അങ്ങ് Oxford , Cambridge പോലുള്ള യൂണിവേഴ്‌സിറ്റികളിലടക്കം ഇസ്ലാമിക വിഷയമായി ദിനവും പഠിക്കപ്പെടുന്ന , മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു പ്രതിമയോ , ചിത്രമോ പോലുമില്ലാതെ ഭൂലോകത്തെ നാല് ദിക്കിലുമുള്ള 1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️ (ഈ നബിയല്ലാതെ ലോകത്ത് മറ്റൊരു Real Heroയും ഇല്ല.❤️അന്നേരമാണ് ഒരു വസ്തുവും അറിയാത്ത പൊട്ടന്മാർ സോഷ്യൽ മീഡിയയിൽ കിടന്ന് തിരുനബിക്കെതിരെ (സ) ഡയലോഗടിക്കുന്നത്.😂 അവന്മാരുടെ സർട്ടിഫിക്കറ്റിലാണ് ഈ ഭൂലോകം കറങ്ങുന്നതെന്നാണ് ഇത്തരം സോഷ്യൽ മീഡിയ കൃമി കീടങ്ങളുടെ വിചാരം.ഓട്ര) 😂
@naseemanazimuddin3045
@naseemanazimuddin3045 Жыл бұрын
@@iamyourbrook4281 നരകത്തിൽ ആൾക്കാർ വേണം സഹോദരാ. അപ്പോൾ അവ൪ അസഭ്യം പറഞ്ഞു കൊണ്ടു. ആരു വിമ൪ശിച്ചാലു൦ പോകില്ല ഹൃദയം ആയ നമ്മുടെ തിരുനബിയുടെ മഹത്വം.
@Crusader-dn5it
@Crusader-dn5it 11 ай бұрын
എന്തോത്തിന്റെ ലോക നേതാവാടോ മുഹമ്മദ്? ആഗോള ഭീകരവാദികളുടെ നേതാവ് എന്നാണ് ഉദ്ദേശിച്ചത് എങ്കിൽ കിറു കൃത്യമാണ്.
@subairsubi1335
@subairsubi1335 Жыл бұрын
നിരീശ്വവാദികൾ കരഞ്ഞു കരഞ്ഞു തളർന്നു തളർന്നു പലയിടങ്ങളിലായി വീണുകിടപ്പുണ്ടാകും 🤭🤭🤭എന്റെ നാശമേ 🤭🤭🤭നാശമേ എന്ന് പറഞ്ഞുകൊണ്ട് 👍👍👍👌👌👌🤔😔🤗
@aminabi8366
@aminabi8366 Жыл бұрын
എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ.ഹിദായത്ത് ഒരു സംഭവം തന്നെ.എല്ലാ തെറ്റുകളും താങ്കൾക്ക് സർവശക്തൻ പൊറുത്തു തരട്ടെ.നമ്മൾ എല്ലാവർക്കും പൊറുത്തു തരട്ടെ.പ്രസംഗംകേൾക്കാൻ എന്ത് സുഖം.
@abdurshimanmp7393
@abdurshimanmp7393 Жыл бұрын
പിഎം അയ്യൂബ് മൗലവിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഇനി മുന്നോട്ട് ദീനുൽ ഇസ്ലാമിൻ്റെ പേരിൽ പ്രവർത്തിക്കാൻ നാഥാ കരുണ ചെയ്യണേ
@favas1
@favas1 Жыл бұрын
♥️ سبحان الله وبحمده سبحان الله العظيم ...الحمد الله...صل الله على محمد صل الله عليه وسلم...لا إله الا الله محمد رسولا الله വെളിച്ച മാണ് തിരുദൂതർ ❤
@RasheedK-ef4pw
@RasheedK-ef4pw Жыл бұрын
നബി സ്വ ഇതും കൂടി പറഞ്ഞു. എൻെറ പേരിൽ ആരാണോ കളവ് പ്രചരിപ്പിക്കുന്നത് അവൻെറ ഇരിപ്പിടം നരകത്തിൽ ഉറപ്പിച്ചുകൊള്ളട്ടെ. അയ്യൂബിൻെറ മനസ്സിനെ മാറ്റിമറച്ച അല്ലാഹുവിന് സ്തുതി. എനിയെത്രെപേർ,,,
@AbdulRasheed-m9o
@AbdulRasheed-m9o Ай бұрын
ആ സഞ്ചാരമാണ്, ഇന്ന് തബ്ലീഗ് പ്രവർത്തനം കൊണ്ട് ചെയ്യുന്നത് 🌹🌹🌹
@junsheerambalathveettil9664
@junsheerambalathveettil9664 10 ай бұрын
അൽഹംദുലില്ലാഹ്🤲🤲🤲🤲........... ഇദ്ദേഹത്തിന്റെ പഴയ കാല ഇസ്‌ലാം വിമർശന വീഡിയോസ് കണ്ട് ഒരുപാട് വേദനിച്ചിട്ടുണ്ട് 😢😢അൽഹംദുലില്ലാഹ് റബ്ബ് സുബ്ഹാനവുത്താല ഇദ്ദേഹത്തിനെ കൈവിട്ടില്ലല്ലോ ഒരുപാട് സന്തോഷം 🥰🥰🥰❤❤❤
@makkarmm165
@makkarmm165 Жыл бұрын
ഇയാൾ പറഞ്ഞ വിമർശനങ്ങൾ ഇപ്പോൾ എങ്ങനെ ശരിയായി..... അത് പറയണം...
@VysaghCp
@VysaghCp Жыл бұрын
Panathin meethe parunthum parakkillahh😂
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
@@VysaghCp ആരാണ് പണം കൊടുത്തത്? തെളിയിക്കാമോ? അവൻ വിശ്വാസി അയാൾ അവനു കൊള്ളാം. മറ്റാർക്കും ഒന്നും നേടാനാ വില്ല
@VysaghCp
@VysaghCp Жыл бұрын
@@mariyammaliyakkal9719 eyyal Islam ethire uyarthiya chodyagal utharam kittitt vannath anenn theliyikkan patto Pinne jamitha teacher ood vare kadam vangi mungiya alaa ayoob Onn anwesikk
@Ndmmkl
@Ndmmkl Жыл бұрын
ഹിദായത് ഒരു സംഭവം തന്നെ
@jamaludheenmk1832
@jamaludheenmk1832 Жыл бұрын
അസ്സലാമുഅലൈക്കും. പുന്നാര നബിയുടെ (സല്ലല്ലാഹു അലൈഹിവസല്ലം )കാര്യങ്ങൾ അയൂബ് സഹോദരൻ പറഞ്ഞു കേട്ടപ്പോൾ ഞാൻ ഇരുന്ന് കരയുകയാണ് ഈ നിമിഷം. അള്ളാഹു നമ്മെളെ എല്ലാവരെയും കാത്തു സംരക്ഷിക്കട്ടെ മതബേധമന്യേ ആമീൻ.
@alik.t7508
@alik.t7508 Жыл бұрын
മതവിശ്വാസി ശാസ്ത്രം പഠിക്കാൻ തുടങ്ങി യാൽ യുക്തി വാദവും നിരീശ്വര വാദവും മനസ്സിൽ മുളപൊട്ടി തുടങ്ങുംഈ അവസ്ഥയിൽ പഠനം നിർത്തിയാൽ അവർ യുക്തി വാദിയാവും പഠനം നിർത്താതെ ശാസ്ത്രം ആയത്തിൽ പഠിക്കാൻ തുടങ്ങിയാൽ മതത്തിൽ തിരിച്ചെത്തും
@aksufairtmda7075
@aksufairtmda7075 Жыл бұрын
Exactly
@aboobakkarp3343
@aboobakkarp3343 Жыл бұрын
അള്ളാഹു അക്ബർ, അള്ളാഹു അക്ബർ
@naseema-bj7vt
@naseema-bj7vt Жыл бұрын
Allahu hidayath nalki anugrahikkatte.
@Indianpremi-o4e
@Indianpremi-o4e Жыл бұрын
He got hidaya
@abdullatheefa8778
@abdullatheefa8778 Жыл бұрын
ഉറക്ക് നടിക്കുന്ന ചിലര് കൂടിയുണ്ട് എപ്പോഴെങ്കിലും ഉണരണമെന്ന് തോന്നുന്നെങ്കിൽ
@AbuttyAbutty-q2g
@AbuttyAbutty-q2g 3 ай бұрын
അയ്യൂബ് മൌലവി വളരെയേറെ പടിനാർഹമായ സംസാര ഏവർ ഇഷ്ടപെടുന്ന പ്രഭാഷണം
@sajeeshopto3045
@sajeeshopto3045 11 ай бұрын
ജീവനും സ്വാത്തിനും ഭീക്ഷണി ഉണ്ടാവുമ്പോൾ അത് ഏത് കാരണം കൊണ്ടാണോ അത് ഉപേക്ഷിക്കാൻ മനുഷ്യൻ നിർബന്ധിത മായി തീരും
@qwertyuiop9284
@qwertyuiop9284 11 ай бұрын
മതവാദികൾ സംവാദത്തിനു തയ്യാറാവണം എന്നു നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നയാളായിരുന്നു ശ്രീ അയൂബ് . ആയതിനാൽ മതവിമർശകരുമായി സംവാദത്തിലേർപ്പെട്ടു ദീൻ വളർത്താൻ അയൂബ് മൗലവി തയ്യാറാവുമെന്ന് കരുതാം .
@Pk-rk2ie
@Pk-rk2ie Жыл бұрын
ഇത്ര അറിവ് ഉള്ള ആൾ എങ്ങനെ ഇസ്ലാമിൽ നിന്ന് പുറത്തു പോയി. മാഷാ അല്ലാഹ്. അള്ളാഹു അക്ബർ.
@aksufairtmda7075
@aksufairtmda7075 Жыл бұрын
ഇരുമ്പിന്നെ ഒന്നുകൂടി കൂടി പഴുപ്പിച്ചെടുക്കുക ഉരുക്കാകും
@kmk6979
@kmk6979 Жыл бұрын
അൽഹംദുലില്ലാ 👍👍👍👍
@abdulkadervk7617
@abdulkadervk7617 Жыл бұрын
താങ്കൾക്ക് അള്ളാഹു ആയുരാരോഗ്യ൦ നൽകടെ. ആമീൻ. എനിമുതൽ ദയവതതിൻെറ മാർഗത്തിൽ മു൬േറുക ആർക്കും എത്തിപെടാൻ പററാതത ഉയരങ്ങളിൽ എത്തു൦ എത്തടെ ആമീൻ. ❤
@shamsdhshamsdh9837
@shamsdhshamsdh9837 Жыл бұрын
നബി (സ )ഒരിക്കൽ ദുആ ചെയ്തു അല്ലാഹുവേ രണ്ടിൽ ഒരു ഉമറിനെ കൊണ്ട് ഈ ദീനിനെ ശക്തി പെടുത്തണമേ അങ്ങനെ അള്ളാഹു ഉമർ (റ ) ഹിദായത് നൽകി അതു പോലെ അയ്യൂബ് മൗലവിക് ഹിദായത് കിട്ടിയത് ഇന്നത്തെ കാലത്ത് നമ്മുടെ ഭാഗ്യം ആണ് മാഷാഅല്ലാഹ്‌
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
അയാൾക്കാണ് ഭാഗ്യം നമ്മൾക്കല്ല
@fahisvp4596
@fahisvp4596 Жыл бұрын
അത് correct
@iamyourbrook4281
@iamyourbrook4281 Жыл бұрын
🔰 Prophet Muhammad (s)♥️The Real Hero. ആരാണ് മുഹമ്മദ് നബി (സ)? അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ് മുഹമ്മദ് നബി (സ).ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ് പരിശുദ്ധ മുഹമ്മദ് നബി (സ)♥️.വിശുദ്ധ ഖുർആനും /തിരുസുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു. ഞങ്ങൾക്കിത് മാത്രം മതി. 👉 എന്നാൽ മറ്റുള്ളവർക്ക്‌ വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി.. 🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിലെ പ്രശസ്തരായ വ്യക്തികളെ വിമർശന ബുദ്ധിയോടെ പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ മുഹമ്മദ് നബിയെ (സ)❤ആണ്. അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം : Rank no 1 - Muhammad - c. 570-632 . *Occupation Secular and Religious leader. *Influence The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist. (മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്.)😊 🔰2) who is the greatest man in the world ? who is the best man in the world ? എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത്‌ പരിശുദ്ധ മുഹമ്മദ്‌ നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക. 🔰3) Who Were Histories Great Leaders? എന്ന 1974 ലെ Time Magazine ന്റെ പഠനത്തിൽ U.S. psychoanalyst ആയ JULES MASSERMAN മറ്റെല്ലാ ചരിത്ര പുരുഷൻമാരെയും വിലയിരുത്തി മാറ്റി നിർത്തി ഉത്തരം പറഞ്ഞത് അത്‌ മുഹമ്മദ് നബിയാണ് (സ) എന്നാണ്. 🔰4) ഇത് പോലെ Who is greatest law giver of all time?? American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ). 🔰5) അറിയുമോ , Who Is the First Anti-Racist In The World ? അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബിയാണ് (സ). ഈ വിഷയകമായ് Dr. Craig Considine പറയുന്നത് You Tubeൽ ഉണ്ട് , പോയി നോക്കി കാണൂ. The humanity of Muhammad - A Christian view എന്ന പേരിൽ ഇദ്ദേഹം ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. 🔰6) Most common first name in the world ?? എന്ന റെക്കോർഡ് ഉള്ള പേര് എന്താണെന്നറിയാമോ , അതും ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤ 🔰7) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) Biography പുസ്തകത്തിനാണ്. 🔰8) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത്‌ പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൻ മേൽ പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്‌(സ) എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ. 🔰9) എല്ലാ ഔന്നത്യത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച്‌ പരിശോധിച്ചാലും മുഹമ്മദ് നബിയേക്കാൾ (സ) വിജയശ്രീലാളിതനും , ഉന്നതനുമായി ചരിത്രത്തിൽ ആരുണ്ട്‌ ??? എന്നാണ് Alphonse de Lamartine അദ്ദേഹത്തിന്റെ [Histoire De La Turquie, Paris, 1854, vol. II, pp. 276-277] എന്ന എഴുത്തിൽ ചോദിക്കുന്നത്. അതാണ് തിരുനബി (സ).❤️ 🔰10 ) പ്രവാചകനെ (സ) കുറിച്ച് പഠിച്ച് വിസ്മയം കൊണ്ട് തിരുനബിയുടെ (സ) പ്രവാചകത്വ പദവി തന്നെ അക്കാദമിക്ക്‌ ലോകത്ത് പരസ്യമായി സമ്മതിച്ചവർ ഉണ്ട്. 👉 John William Draper (d. 1882), an English-American historian, അദ്ദേഹത്തിന്റെ ➡️( A History of the Intellectual Development of Europe (London: G. Bell and Sons, 1875), 329-30) ലും , 👉 Samuel P. Scott (d. 1929), an American scholar and jurist അദ്ദേഹത്തിന്റെ ➡️ History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904)1:126-27.)ലും ഇത് വ്യക്തമാക്കുന്നു. ♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, അങ്ങ് Oxford , Cambridge പോലുള്ള യൂണിവേഴ്‌സിറ്റികളിലടക്കം ഇസ്ലാമിക വിഷയമായി ദിനവും പഠിക്കപ്പെടുന്ന , മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു പ്രതിമയോ , ചിത്രമോ പോലുമില്ലാതെ ഭൂലോകത്തെ നാല് ദിക്കിലുമുള്ള 1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️ (ഈ നബിയല്ലാതെ ലോകത്ത് മറ്റൊരു Real Heroയും ഇല്ല.❤️അന്നേരമാണ് ഒരു വസ്തുവും അറിയാത്ത പൊട്ടന്മാർ സോഷ്യൽ മീഡിയയിൽ കിടന്ന് തിരുനബിക്കെതിരെ (സ) ഡയലോഗടിക്കുന്നത്.😂 അവന്മാരുടെ സർട്ടിഫിക്കറ്റിലാണ് ഈ ഭൂലോകം കറങ്ങുന്നതെന്നാണ് ഇത്തരം സോഷ്യൽ മീഡിയ കൃമി കീടങ്ങളുടെ വിചാരം.ഓട്ര) 😂
@akv1989
@akv1989 11 ай бұрын
Hidayath kittuka avan alle aval islam ayi jeevikkimbol anu, mawlavi 2varshatholam anweehichu, islam oru matham alla athoru charya anennu mawlavinmanassilakki, alhamdullila
@aboobackerdarussalam9163
@aboobackerdarussalam9163 Жыл бұрын
സത്യ മാർഗത്തിൽ എന്നും നില നിർത്തട്ടെ. ആമീൻ. 🤲
@anwarianwarii7183
@anwarianwarii7183 Жыл бұрын
അല്‍ഹംദുലില്ലാഹ് ❤❤❤
@aonetag1689
@aonetag1689 Жыл бұрын
നംഎല്ലാവരെയും അള്ളാഹു ഹിദായത്തിലാക്കട്ടെ ആമീൻ
@abdulkadervk7617
@abdulkadervk7617 Жыл бұрын
താങ്കളുടെ എല്ലാ ചെറുതും വലുതുമായ എല്ലാ പാപങ്ങളു൦ അള്ളാഹു പൊറുതതു തരടെട. ആമീൻ.
@thouheedmediamalayalam5126
@thouheedmediamalayalam5126 Жыл бұрын
ബഹുമാനപ്പെട്ട സഹോദരൻ വളരെയേറെ പ്രശംസനീയമായ പ്രസംഗം അള്ളാഹു നാമെല്ലാവർക്കും ഹിദായത്തും തൗഹീദും ആരോഗ്യമുള്ള ദീർഘായുസ്സും ശാന്തിയും സമാധാനവും സ്വർഗ്ഗത്തിൽ ജന്നാത്തുൽ ഫിർദൗസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അൽഹംദുലില്ലാഹ് മാഷാ അള്ളാ എല്ലാവരെയും ചിന്തിപ്പിക്കുന്ന എല്ലാവർക്കും അനുഗ്രഹീധമായ പ്രസംഘം 🤲🤲🤲
@PKB-j7b
@PKB-j7b Жыл бұрын
കാരണം മറിച്ചi ൽ വിധഗ്ദൻ
@mohamedparayil1910
@mohamedparayil1910 Жыл бұрын
Karanam,marichilil,vishamamaanoa,
@makkarmm165
@makkarmm165 Жыл бұрын
സിനിമയിൽ അഭിനയിക്കാൻ ഇതൊക്കെ മതി.........
@HussainMundakayam
@HussainMundakayam Жыл бұрын
പഴയതിലും മുഖത്തിന് എന്തോ ഒരുവലിയ മാറ്റം സംഭവച്ചിട്ടുണ്ട് 👌
@mumtazabdulla9420
@mumtazabdulla9420 Жыл бұрын
അയൂബ് ബായ് എനിക്ക് ഒന്നേ പറയാനുള്ളൂ.... ഇസ്ലാമിലേക്കു പൂർണമായി കടന്ന് വരൂ..... തലമറ, താടി ect
@HaneefaveetilKakkatti-we8jp
@HaneefaveetilKakkatti-we8jp Жыл бұрын
അള്ളാഹു അക്ബർ . എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പേര് , വളരെയധികം ഇഷ്ടമുള്ള പ്രവാചകൻ അയ്യൂബ് നബി (അലൈസലാം )
@skanilkumar3630
@skanilkumar3630 Жыл бұрын
ടീം 72, പൊരിച്ച കോയി, തണ്ണിമത്തൻ, മദ്യപൊയ... ഇതൊക്കെ ബേണ്ടാന്ന് ബയ്ക്കാൻ ഞമ്മൾക്ക് മനഃഷില്ല. 🤣🤣🤣
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
നിനക്കു തീ മതിയോ
@renjithpc9785
@renjithpc9785 11 ай бұрын
എന്തൊക്കെയോ ഗതികേട് കൊണ്ട് ചർദിച്ചത് വീണ്ടും ഭക്ഷിക്കേണ്ടി വന്ന പാവം മനുഷ്യൻ ജീവന്റെ ഭിഷണി യോ കടക്കെണിയോ എന്തൊക്കയോ
@ThwahiAbdu
@ThwahiAbdu 11 ай бұрын
രോദനം
@bennysebastian1641
@bennysebastian1641 10 ай бұрын
god bless you.
@subaida7867
@subaida7867 Жыл бұрын
Allahu Akber Alhamdulilla
@betterworld6795
@betterworld6795 Жыл бұрын
Great talk
@shadilcc3984
@shadilcc3984 Жыл бұрын
അൽഹംദുലില്ലാഹ് ❤❤❤❤
@kowlathahamed768
@kowlathahamed768 Жыл бұрын
സുബുഹാനല്ലാഹ് അൽഹംദുലില്ലാഹ്
@bhasikadu881
@bhasikadu881 Ай бұрын
അളളാഹുവിൻറെ ഓരോ പരീക്ഷണ നിരീക്ഷണങ്ങൾ നോക്കണേ...!!! അളളാഹു ഉദ്ധേശിക്കുന്നവനെ നേർവഴിയിലാക്കും എന്ന് പറയുന്നത് എത്ര ശയി..!!!
@abulhassan9932
@abulhassan9932 Жыл бұрын
എന്താ ചെയ്ക സമാധാനമായിട്ട് പോകാൻ നാട്ടുകാർ സമ്മദികൂല എന്നാ പിന്നെ അങ്ങനെ തന്നെ എന്ന് അയ്യൂബ്
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 Жыл бұрын
അൽഹംദുലില്ലാ .
@Elam-ai
@Elam-ai Жыл бұрын
അല്ലാഹു അക്ബർ❤
@kyakota9342
@kyakota9342 Жыл бұрын
അള്ളാ നീ വലിയവനാണ് അൽഹംദുലില്ലാഹ്
@SakariyaMon
@SakariyaMon Жыл бұрын
മാഷാ അള്ളാ.
@raji7520
@raji7520 11 ай бұрын
ഇദ്ദേഹത്തിന്റെ മുമ്പുള്ള സംസാരം കേട്ട് ഈ നാവുകൊണ്ട് തിരിച്ച് പറയുന്ന ഒരു സമയം വരണേ എന്ന് ആഗ്രഹിച്ചിരുന്നു.. പ്രാർത്ഥിക്കുന്നു അത് ആത്മാർത്ഥമായി ആയിരിക്കണെ.. അദ്ദേഹത്തിന്റെ സംസാരം കാരണം വഴികേടിൽ ആയവരേക്കാൾ ആളുകളെ സന്മാർഗത്തിൽ ആക്കാൻ അദ്ദേഹത്തിന് മരിക്കുന്നതിനുമുമ്പ് തന്നെ കഴിയണെ..
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
എവിടെയും പിടിച്ചു കെട്ടാൻ സാധിക്കുന്നതാണ് മതം ഒരിക്കലും മതം വിട്ട ഒരാൾക്ക് മതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കില്ല കാരണം നൂറ്റി ഒന്ന് ശതമാനം വിശ്വാസം നഷ്ടപെട്ടവർക്ക് മാത്രമേ യുക്തിവാദിയാകാൻ സാദിക്കുആദമിന്റെ കാലത്തു കൃഷി ആട്ടിടയൻ ആർക് വേണ്ടി മനുഷ്യൻ കൃഷി തുടങ്ങിയിട്ട് പത്തായിരം വർഷമേ ആയുള്ളൂ ഏവർകും സീകരിക്കാവുന്ന മതം സ്ഥാപിച്ചത് ശ്രീ ബുദ്ധനാണ് അതിനു മുന്നേ ഒരു ഗോത്രത്തിനും ഓരോ ദൈവം ഓരോ ദൈവം ദൈവത്തെ ഒഴിവാക്കി ബുദ്ധൻ ഒരു മതം സ്ഥാപിച്ചു ദൈവത്തെ നിലനിർത്തിയാൽ അതുമൊരു ഗോത്ര ദൈവമാകും
@shijinanasim8452
@shijinanasim8452 Жыл бұрын
Allahuakbar ❤ alhamdulillah ❤1ooooooooooooooooooop❤
@sasidarandisco6182
@sasidarandisco6182 11 ай бұрын
ഈ അല്ലാഹുഅക്‌ബർ എന്നെത്തന്നെ യായിരുന്നു ഇസ്രായേലിന്റെ കുട്ടിയെ കടന്നുപിടിച്ചു കൊന്നസത്തെ
@jamesneelankavil5818
@jamesneelankavil5818 5 күн бұрын
ഇപ്പോഴും താങ്കൾ ശരി ആയിട്ടില്ല.പൂർണമായ വിശ്വാസം വരണം എങ്കിൽ ഒരിക്കൽ കൂടി ജബ്ബാർ മാഷും കൂടി സംവാദം നടത്തണം.നിങ്ങളുടെ പ്രസംഗം കേട്ട് പലരും ex muslim ആയി.അതുകൊണ്ട് ഒരു സംവാദം കൂടി വേണം.
@pambalathkunhammed6893
@pambalathkunhammed6893 Ай бұрын
ഇതു കേൾക്കുന്നവർ ഇസ്ലാമിനെ വിമര്ശിക്കുന്നവരെ തെറി പറയരുത് നാളെ തിരുത്തേണ്ടവരെയാണ് നിങ്ങൾ പറയുന്നത്
@AbdulRasheed-g9x
@AbdulRasheed-g9x Жыл бұрын
അല്ലാഹു കൂടുതൽ ഹിദായത്തുകൾ അദ്ദേഹത്തിനും കൂടുംബത്തിനും നൽകുമാറാകട്ടെ.
@albidayahenglish5335
@albidayahenglish5335 Жыл бұрын
സർ. ജാമിദയെ ഒന്ന് ഉപദേശിക്കാമോ?
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
അവൾ നന്നാവില്ല. വിട്ടേക്കുക
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
അവളെ ഓര്മിപ്പിക്കല്ലേ
@shylajamp2958
@shylajamp2958 Жыл бұрын
അള്ളാഹ് അക്ബർ 👍
@rajurahman2739
@rajurahman2739 Жыл бұрын
MashaAllah Excellent speech
@r4times.859
@r4times.859 Жыл бұрын
❤❤❤
@muhammedsalimmsl4322
@muhammedsalimmsl4322 11 ай бұрын
ഗ്രീസിലെപ്പോലെ കേരളത്തിലുമോ ? സഹകരണ ബാങ്കിൽ എ ക്ലാസ് മെമ്പർമാർ സഖാക്കൾ മാത്രം !
@aneefp3978
@aneefp3978 Жыл бұрын
അൽഹംദു ലില്ലാഹ്
@optionguide8744
@optionguide8744 2 ай бұрын
ഇദ്ദേഹം ഇസ്ലാമിൽ നിന്നും പോകാൻ കാരണം പറഞ്ഞത്.... ഖുർആനിലെ കണക്കുകൾ ശരിയല്ല എന്നതാണ്... സ്വത്തവകാശവും മറ്റും. ആ കണക്കുകൾ ഇപ്പോൾ എങ്ങനെ ശരിയായി എന്ന് പറഞ്ഞാൽ കൊള്ളാം. ഞങ്ങൾക്ക് പഠിക്കാലോ..
@sasidarandisco6182
@sasidarandisco6182 11 ай бұрын
നീ ഇതുവരെ പഠിക്കാതെ യായിരുന്നു മുസലിയാറായത് എന്നാണ് ഇതിൽ നിന്നും മനസ്സിലാവുകയുന്നതേയു
@tonyjohn2788
@tonyjohn2788 11 ай бұрын
Pocso യുടെ സുഖം ഒന്ന് വേറെ ആണ് കോയ. പിന്നെ മലദ്വാർ ഗോൾഡ്‌. ഹായ്
@yousufkunjumuthi2966
@yousufkunjumuthi2966 Жыл бұрын
അള്ളാഹു ദര്ഗായസ് നെൽകി അനുഗ്രഹിക്കട്ടെ ആമീൻ
@muhammedsalimmsl4322
@muhammedsalimmsl4322 11 ай бұрын
ഇസ്ലാമിലെ സാഹോദര്യം ജനങ്ങളെ കാണിക്കുന്ന വിശുദ്ധ സംഘം ഇവയിൽ ഏത് ? 1) ഇ കെ സമസ്ത 2) എ പി സമസ്ത 3) സമസ്ഥാന 4) ദക്ഷിണ 5) ദീനിയ്യത് 6)ജമാ അത്തെ ഇസ്ലാമി 7) മുജാഹിദ് ജിന്നൂരി 8) സലഫി 9) പി എഫ് ഐ 10) മുസ്ലിം ലീഗ് 11) പി ഡി പി 12) ഐ എൻ എൽ .... ഇവരിൽ മൊത്തത്തിൽ ഇസ്ലാമിക സാഹോദര്യം പഠിപ്പിക്കുന്ന സംഘം എത്താൻ?
@manasachakravarthi743
@manasachakravarthi743 11 ай бұрын
ഈ വയസാം കാലത്ത് അന്നത്തിനു വേണ്ടി മണൽ വാരേണ്ട ഗതികേടിൽ നിന്നു മാറാൻ ചുമ്മാ മുഹമ്മദ് നബിയെ കുറിച്ച് പുകഴ്ത്തിപറഞ്ഞാൽ ഇരിക്കുന്നിടത്തേക്ക് ബിരിയാണീം പത്തിരിയും കോഴിക്കറിയും പണവും ഉമ്മത്തിൻ്റെ സ്നേഹവും കിട്ടുമെങ്കിൽ അതല്ലേ മെച്ചം,,,,,!? പ്രായോഗിക ജീവിതം,,,,,,റൈറ്റ്,,,,
@abdulqadar2117
@abdulqadar2117 Жыл бұрын
വെശത്തിൽ അല്ല മനസ് ആണ് നോക്കണ്ട തു നിങ്ങളെ പിന്തുടർന്ന് ആൾക്കാർ സത്തിയം മനസിൽ ആക്കി തിരിച്ചു വരട്ടെ
@r7gaiming706
@r7gaiming706 11 ай бұрын
ഈ അറിവുകൾ എല്ലാം താങ്കൾക് നേരത്തെ ഉള്ളതാണ് യുക്തി വാതം വിട്ട ശേഷം താങ്കൾ പഠിച്ചതല്ല പിന്നെ എന്ത് കാരണം ആയിരുന്നു താങ്കൾ ഇസ്ലാം വിട്ട് യുക്തി വതത്തിലേക് പോയത് അതിനു മാത്രം എന്ത് സംശയം ആയിരുന്നു നിങ്ങൾ ക് ഇസ്ലാമിൽ ഉണ്ടായിരുന്നത് അതോ ബൗദ്ധിക നേട്ടം ആഗ്രഹിച്ചു കൊണ്ടായിരിക്കും..
@mannasalam
@mannasalam Жыл бұрын
മാഷാ അല്ലാഹ്
@najeebeloor1442
@najeebeloor1442 Жыл бұрын
Nereeshwara vadhiayi irunnappol undayirunna oru unangiya mughathil ninnu oru jeevanull mughathilekku mariyirikkunnu.
@nazernaz1672
@nazernaz1672 Жыл бұрын
Masha allah
@hafizali1409
@hafizali1409 Жыл бұрын
Sallallhu ala muhammad sallallhahu alihi vasallam
@ummarcm8544
@ummarcm8544 Жыл бұрын
മാഷാ അള്ളാ നല്ല ശബ്ദം നല്ല സംഭാഷണം
@thelinenshop8196
@thelinenshop8196 Жыл бұрын
❤❤❤ Allahu akbar
@hussainmp1606
@hussainmp1606 Жыл бұрын
മനുഷ്യൻ ഇങ്ങനെയാണ് ആദ്യം കുറെ കുറ്റം പറയും പിന്നീട് ആവായ്കൊണ് നല്ലതും പറയും അതുകൊണ്ടഅവന്ക് പൊറുത്തു കൊടുക്ക് റബേ അവന്റെ ബുദ്ദി നന്നാക്കണേ എന്ന് പ്രാർത്ഥിക്കുന്നത് മോശപെട്ട വാക്കുകൾ പറഞ്ഞഅതെ വായ കൊണ്ട് നല്ലത് പറയിപ്പിക്കുന്നു അതാണ് അല്ലാഹു
@AbdulHameed-z3l
@AbdulHameed-z3l Жыл бұрын
Allahuakbar
@YoYo-sd7sk
@YoYo-sd7sk 11 ай бұрын
ഇപ്പോളും അയ്യൂബ് പ്രവാചകൻ എന്നാണ് ഉരുവിടുന്നത് ഹിദായത് ful ആയി കിട്ടിയില്ല കിട്ടിയെങ്കിൽ പ്രവാചകർ എന്ന് പറയുമായിരുന്നു
@ThwahiAbdu
@ThwahiAbdu 11 ай бұрын
🤔
@nihaspanoor1836
@nihaspanoor1836 Жыл бұрын
ഭൗതിക വാദി ആയിരുന്ന കാലത്ത് താങ്കൾ ഇസ്ലാമിനെതിരെ ഉന്നയിച്ച ചോദ്യങ്ങളും സംശയങ്ങളും വിമർശനങ്ങളും എങ്ങനെയാണ് ഇപ്പൊ ശരിയായത് എന്ന് പറയാനുള്ള ആർജവം കാണിക്കണം 🙌
@VysaghCp
@VysaghCp Жыл бұрын
Budhimuttikkalle broo jeevichu poyikkotte😂😂😂
@RuksanaMusthafa-w1e
@RuksanaMusthafa-w1e Жыл бұрын
Alhamdulillah
@abdullaabdu2356
@abdullaabdu2356 Жыл бұрын
Masah allh
@AbdulHameed-z3l
@AbdulHameed-z3l Жыл бұрын
AllhahuAkbat
@abdullaabu823
@abdullaabu823 Жыл бұрын
35:01 35:01 35:01 35:01
@shameemaumar1667
@shameemaumar1667 11 ай бұрын
നിങ് ങൾ വളരെ നല്ലവൻ ആണ്...... അല്ലാഹു ❤you
@poovenilavu4353
@poovenilavu4353 4 ай бұрын
ഉണ്ണാക്കൻ ഉണ്ണാക്കനായി തന്നെ ജീവിക്കട്ടെ! 🤪😂😂
@abdhulhap1436
@abdhulhap1436 Жыл бұрын
Jamidayude-cash-kodutho
@kammukammupandikasala2419
@kammukammupandikasala2419 Жыл бұрын
❤️❤️❤️✨️✨️✨️🤍🤍🤍💚
@VysaghCp
@VysaghCp Жыл бұрын
Abinaya singaM 😂😂😂😂
@mohamedrasheed46
@mohamedrasheed46 Ай бұрын
Masha Allah
@LUCKYRICHWEALTHASHRAFPUTHOOR
@LUCKYRICHWEALTHASHRAFPUTHOOR 11 ай бұрын
Aadyam mullakka pinne nabi viruddan eppol nabi auliya nale arayirikkum😂
@ShikkariShambu-i5f
@ShikkariShambu-i5f 11 ай бұрын
ഇവനെ പോലെ ഗതികെട്ടവൻ വേറെ ഉണ്ടോ
@suhararasheed3640
@suhararasheed3640 Жыл бұрын
Aameen
@davidpeter8359
@davidpeter8359 Ай бұрын
സീറയും, ഹദീസും മറ്റും promote ചെയ്യേണ്ട അയൂബ്. .. ആകെ പ്രശ്നം ആകും. .. ഒത്തിരി നാറും. ..😊
@Sidhisanu
@Sidhisanu Жыл бұрын
എന്റെ കണ്ണു നിറഞ്ഞു ❤️❤️❤️🌹🌹🌹🌹🤲🤲🤲🤲
@AbdulRazak-dl5fn
@AbdulRazak-dl5fn Жыл бұрын
Alhamdulillah 🎉
@ameenkp9647
@ameenkp9647 Жыл бұрын
കേരളത്തിലെ ഔലിയാക്കളിൽ നിന്നും ഉണ്ടായ കറാമത്തുകൾ ഹിന്ദു സഹോദരന്മാർ അനുഭവത്തിന് വെളിച്ചത്തിൽ തുറന്നു പറയുമ്പോൾ അവിശ്വസിക്കേണ്ട തുണ്ട് എന്താണ് താങ്കളുടെ അഭിപ്രായം പ്ലീസ് റിപ്ലൈ
@alavipathiyil3121
@alavipathiyil3121 Жыл бұрын
അതിന് ഒലിയാകളെ നിർണയിച്ച് തീരുമാനിച് തന്നത് ആരാ
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 7 МЛН
ആരാണ് ശരിക്കും ഔലിയാക്കന്മാർ ? Abul Kalam Ottathani
24:34