വിശ്വാസിയായ അയ്യൂബ് യുക്തിവാദിയായ അയ്യൂബിന് മറുപടി പറയുന്നു |

  Рет қаралды 13,438

D4Media

D4Media

7 ай бұрын

വിശ്വാസിയായ അയ്യൂബ് യുക്തിവാദിയായ അയ്യൂബിന് മറുപടി പറയുന്നു | #AyyubMaulavi | #gazza
-----------------------------------------------------
Like : / d4media.in
Follow : / d4media.in
Google: g.page/d4media-in?gm
#D4Media #IslamicVideos #gazza #israel #palastine #hamas #cravichandran #ayyubmaulavi

Пікірлер: 99
@D4mediaOnline
@D4mediaOnline 2 ай бұрын
വിശ്വാസിയായ അയ്യൂബ് യുക്തിവാദിയായ അയ്യൂബിന് മറുപടി പറയുന്നു kzbin.info/www/bejne/lWrSmqioYpKGi9U സയണിസ്റ്റ് അധിനിവേശത്തെ വെളള പൂശുന്ന സി.രവിചന്ദ്രന്‍ kzbin.info/www/bejne/nqe2kIGqZbB8h8k
@abdu5031
@abdu5031 10 күн бұрын
കൊന്ന ജുതന്മാ അനു കൂ 4:49 ലിച്ച ജുതന്മാരോ അവ രെ തിട്ടപെടുത്താൻ കഴിയുമോ
@znews650
@znews650 7 ай бұрын
മാഷാ അല്ലാഹ് അള്ളാഹു നിങ്ങള്ക്ക് നല്ല മനസ്സ് തന്നു
@salimsett
@salimsett 7 ай бұрын
الحمد لله അല്ലാഹു താങ്കൾക്ക് ആരോഗ്യവും ദീർഘായുസ്സും ഇഹപര അനുഗ്രഹങ്ങളും ചൊരിയുമാറാകട്ടെ 🤲🤲
@rameshdevaragam
@rameshdevaragam 7 күн бұрын
ഈ ഗതികേടിൽ, താങ്കൾക്കൊപ്പം നിൽക്കുന്നു സഹതാപപൂർവം ❤
@mansoorkp4806
@mansoorkp4806 7 ай бұрын
അവർ പറന്നോട്ട് താങ്കൾ ഈ മാൻ മുറുക് പിടിച്ചു മുന്നോട്ട് 👌 റബ്ബേ അനുഗ്രഹിക്കട്ടെ (ആമീൻ )
@rajurahman2739
@rajurahman2739 7 ай бұрын
MashaAllah ❤
@Anzilamakeove
@Anzilamakeove 7 ай бұрын
മാഷാ അല്ലാഹ് ❤
@musthafap3674
@musthafap3674 7 ай бұрын
അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@SalmankwtFaisal
@SalmankwtFaisal 7 ай бұрын
അല്ലാഹു അക്ബർ അല്ലാഹു ഹൈറ് ആക്കട്ടെ
@user-ur7ic5dn5y
@user-ur7ic5dn5y 7 ай бұрын
അൽഹംദുലില്ലാഹ്.
@ahammedvp7343
@ahammedvp7343 7 ай бұрын
Masha alla
@Messi-bt8ho
@Messi-bt8ho 7 ай бұрын
Alhamdulillah
@sherikgd
@sherikgd 7 ай бұрын
Masha Allah..
@azadck3836
@azadck3836 7 ай бұрын
Masha allah ❤❤❤
@moidinkutti5521
@moidinkutti5521 7 ай бұрын
Allahuanugrahikkatte
@muhammedirfancn3831
@muhammedirfancn3831 7 ай бұрын
Subhanallah .....😢😢😢😢😢
@Mumin70000
@Mumin70000 6 ай бұрын
❤ May Allah bless you!
@najmahaleem4750
@najmahaleem4750 7 ай бұрын
👍👍👍
@sherikgd
@sherikgd 7 ай бұрын
❤❤
@beenamarakkar8450
@beenamarakkar8450 7 ай бұрын
Where your new videos
@muhzinmhmmd4012
@muhzinmhmmd4012 7 ай бұрын
👍 👍 👍 👍
@logicalanswers1559
@logicalanswers1559 7 ай бұрын
❤❤❤
@shamsudheenp4135
@shamsudheenp4135 7 ай бұрын
Al hamdu Lillahhhh
@basheerkung-fu8787
@basheerkung-fu8787 7 ай бұрын
❤🎉
@vmrahim
@vmrahim 7 ай бұрын
@idukkiworld7014
@idukkiworld7014 7 ай бұрын
Alhamdu lillah
@vkvk300
@vkvk300 7 ай бұрын
ജീവിതസാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ യുക്തിവാദം മാറ്റിവെച്ചുകൊണ്ട് അതിനെ അവസരവാദമാക്കാനുംസാദിക്കും അതിനെ മുനാഫീക് എന്നും വിളിക്കുന്നു
@muhammedhaneefatp7275
@muhammedhaneefatp7275 7 ай бұрын
He is driven by his own confidence and conscience. Not the other way round.
@makkarmm165
@makkarmm165 7 ай бұрын
@@muhammedhaneefatp7275 കേമം, ആരുടെയോ ഉപകരണം........
@user-tl7rz3by5c
@user-tl7rz3by5c 7 ай бұрын
🎉
@salimsett
@salimsett 7 ай бұрын
അല്ലാഹുവില്‍ നിന്നുള്ള ഒരവലംബവും ജനങ്ങളില്‍ നിന്നുള്ള എന്തെങ്കിലും അവലംബവും കിട്ടുന്നതൊഴികെ, അവര്‍ എവിടെയായിരുന്നാലും അപമാനം അവരില്‍ വന്നുപതിച്ചിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ കോപത്തിനിരയാവുകയും അവര്‍ക്കുമേല്‍ ഹീനത്വം വന്നുവീഴുകയും ചെയ്തിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ വചനങ്ങളെ തള്ളിക്കളഞ്ഞതിനാലും അന്യായമായി പ്രവാചകന്മാരെ കൊന്നുകൊണ്ടിരുന്നതിനാലുമാണിത്. അവരുടെ ധിക്കാരത്തിന്റെയും അതിക്രമത്തിന്റെയും ഫലവും.
@vayalarharoon
@vayalarharoon 7 ай бұрын
എല്ലാം ഒരു metaphor ആയി കണ്ടാൽ പ്രശ്നം തീർന്നു
@sumi9149
@sumi9149 7 ай бұрын
Sreshtatha alla ,anugrahangalanu nalkiyirikunnath,manushyar kk sreshtatha ellam oru pole anu daivathinu,
@moidinkutti5521
@moidinkutti5521 7 ай бұрын
Mazha alla.. Veendum. Thudaranam
@asarafpa6290
@asarafpa6290 7 ай бұрын
ചുരുക്കി പറഞ്ഞാൽ ഈ സ്വഭാവം ഉള്ള എല്ലാവരും ഈ ആയതിൽ പറഞ്ഞ കാര്യത്തിൽ പെടും
@vayalarharoon
@vayalarharoon 7 ай бұрын
എല്ലാം ഒരു metaphor ആയി കണ്ടാൽ പ്രശ്നം തീർന്നു
@mubarakadikarathil9946
@mubarakadikarathil9946 6 ай бұрын
ayyoob saahib 🌹🌹🌹
@muhammedashraf9798
@muhammedashraf9798 7 ай бұрын
Ayyoob moulavi yude nombr tharumo
@ibrahimibrahim9227
@ibrahimibrahim9227 7 күн бұрын
അന്ന് അ
@peoplesservice...lifemissi2660
@peoplesservice...lifemissi2660 7 ай бұрын
ജൂതരുടെ വാഗ്ദത്ത ലങ്കനത്തെ കുറിച്ച് ധാരാളം വചനങ്ങള് ബൈബിളിലും ഉണ്ട്, അവരെ ദൈവം ശപിച്ചതായിട്ടാണ് കാണുന്നത്. അവര് അവരുടെ തെറ്റ് മനസ്സിലാക്കി തിരുത്താതെ ദൈവം അവരെ അംഗീകരിക്കില്ല...
@shershamohammed2483
@shershamohammed2483 Ай бұрын
ഇത്തരം ആയത്തുകൾ ഉള്ളതുകൊണ്ടാണ് പരസ്പരവിരുദ്ധം എന്ന് പറയുന്നത്, അതുകൊണ്ട് തന്നെയാണ് ഇത് ദൈവീകമല്ല എന്ന് പറയുന്നത്.
@ibrahimibrahim9227
@ibrahimibrahim9227 7 күн бұрын
അന്ന് അയൂബിന് വാക്കി അറിയില്ലായിരുന്നു
@user-gt9fh4jx4q
@user-gt9fh4jx4q 7 ай бұрын
കള്ളം പറഞ്ഞും കൊന്നും ജീവിക്കന്നവരുടെ ഇടയിലേക്ക് വീണ്ടും മടങ്ങുമ്പോൾ പിന്നെ എന്ത് ചെയ്യും.
@hafeesmuhammed6500
@hafeesmuhammed6500 Ай бұрын
കള്ളം ആരാണ് പറയുന്നത് എന്നും, ലോകത്തു ഏറ്റവും കൂടുതൽ ജനങ്ങളെ കൊന്നതും ഇപ്പോൾ കൊല്ലാൻ കൂട്ട് നിക്കുന്നത്, ആയുധം കൊടുക്കുന്നതും ഏതു മതമാണ്....
@qwertyuiop9284
@qwertyuiop9284 7 ай бұрын
ഏതോ കാലത്ത് ഒരു പുസ്തകത്തിൽ പരാമർശിച്ചതിനാൽ മറ്റൊരു ജനതയോട് ഇന്നും ശത്രുത പുലർത്തുന്ന ഒരു ഗോത്ര ജനതയെ കുറിച്ചെന്തു പറയാൻ ! പിന്നെ ഈ ഹിജഡയുടെ കാര്യം ഗതികേട് തന്നെ . സുചിന്തയാൽ പേർത്തും പേർത്തും ഖുറാനിലെ മനുഷ്യത്വ വിരുദ്ധത ചർച്ച ചെയ്തവന് തുലാമാസത്തിൽ വഹിയിറങ്ങി പോലും . ഇപ്പോൾ ഇവൻ ഭക്ഷണം കഴിക്കുന്നത് തുണിയുപയോഗിച്ച് മൂക്കു പൊത്തിയായിരിക്കും . കാരണം ബോധത്തോടെയാണെങ്കിൽ ആ ഭക്ഷണം മലം മണക്കുമെന്ന് തീർച്ച .
@abdurahman2793
@abdurahman2793 Ай бұрын
കറക്റ്റ്
@kabeerahamedin2737
@kabeerahamedin2737 5 күн бұрын
പാവം ഒരു മനുഷ്യന്റെ അവസ്ഥ
@sathyaanweshi
@sathyaanweshi 7 ай бұрын
ഓ.... അന്നത്തെ ജൂതരോട് പറഞ്ഞല്ലേ... 🤣🤣 അപ്പൊ ജൂതവിരോധം ഉള്ള അന്നത്തെ ഖുർആൻ എന്തിനാണ് നിങ്ങൾ ഇന്ന് വായിക്കുന്നത്..... ജൂത വിരോധം ഇല്ലാത്ത പുതിയ ഖുർആൻ ഇറക്കൂ അതല്ലേ യുക്തി.... 🤣🤣 അയൂബ് മൗലവിക്ക് ഖുർആൻ വായിക്കുമ്പോൾ ഉള്ള ആ ചിരി... ഉള്ളിൽ ഉള്ള യുക്തി വാദം മുഖത്ത് നന്നായി അറിയാം ഖുർആൻറെ കോമഡി 😂😂
@thafseena677
@thafseena677 7 ай бұрын
😂
@VinodhKT-dp2fe
@VinodhKT-dp2fe 7 ай бұрын
ഇപ്പൊ മണൽ വരാനൊന്നും പോകാറില്ലേ?
@ziddikhkayakkandy2809
@ziddikhkayakkandy2809 7 ай бұрын
കുട്ടികളെ കെട്ടിക്കാൻ ആയിട്ടുണ്ട്
@travelvlogs7351
@travelvlogs7351 7 ай бұрын
Ithra nannayibquranb othunnoral,amuslim ayi poyilo
@qaukis
@qaukis 7 ай бұрын
Poor Ayoob Moulavi! Munpu oru vivaramillaathavan aayirunnu..!
@anoopchalil9539
@anoopchalil9539 7 ай бұрын
Idheham engane 15.kollam yukthivaadhi aayi ennu oru pidithavum kittunnilla.....ithrayum Quran arinjittu
@19.arifmuhammed38
@19.arifmuhammed38 7 ай бұрын
It is not eyes that are blind but the heart(Quran) Hidayath ath kittan padann..
@floccinaucinihilipilification0
@floccinaucinihilipilification0 7 ай бұрын
😂😂🤣 🤣 ഹിദായത്ത് എന്നത് കടയിലോ പള്ളിയിലോ ഉസ്താദിന്റെ കയ്യീന്നോ കിട്ടുന്നതല്ല😂 ഈ അയ്യൂബിനേക്കാൾ ഖു൪ആനു൦ ഹദീസു൦ ഒക്കെ അറിവുള്ള യഹൂദ- നസ്രാണികൾ ലോകത്തുണ്ട്. പക്ഷേ ഹിദായത്തില്ല. ഹിദായത്ത് പടച്ചവ൯ തീരുമാനിക്കു൦. പ്രവാചകനെ പൊന്ന് പോലെ നോക്കിയ അബൂത്വാലിബിന് ഹിദായത്തില്ല, പക്ഷേ പ്രവാചകനെതിരെ പട പൊരുതിയ അബൂ സുഫിയാനുണ്ട്, കൊല്ലാ൯ വാളുമേന്തി പോയ ഉമറിന് (റ) ഉണ്ട്, പ്രവാചക പിതൄവ്യ൯ ഹ൦സ (റ)യെ കുന്ത൦ എറിഞ്ഞ് കൊന്ന വഹ്ഷിക്കു൦ ഹിദായത്തുണ്ട്.... ഹിദായത്ത് എന്നത് ചില്ലറ കാര്യമല്ല. നാളെ എനിക്കോ ഇയാൾക്കോ അത് നഷ്ടപ്പെടാ൦😮 നഷ്ട൦ പറ്റിയവരുടെ കൂട്ടത്തിൽ പെടാതിരിക്കുക ⚠
@shershamohammed2483
@shershamohammed2483 Ай бұрын
അദ്ദേഹം ഇപ്പോഴും യുക്തിവാദി തന്നെയാണ്,. ക ഖുർആൻ ആഴത്തിൽ മനസ്സിലാക്കിയ ഇദ്ദേഹത്തിന് വിശ്വാസിയാകാൻ കഴിയില്ല.
@neog3461
@neog3461 7 ай бұрын
അജ്ജൂബേ പണ്ട് പറഞ്ഞത് എല്ലാം വിന ആയോ 😂
@floccinaucinihilipilification0
@floccinaucinihilipilification0 7 ай бұрын
കരയണ്ട
@sathyaanweshi
@sathyaanweshi 7 ай бұрын
😂😂😂😂
@ibrahimibrahim9227
@ibrahimibrahim9227 7 күн бұрын
അറബി ഭാഷ ഉണ്ടാവുന്നതിന് മുമ്പ് അല്ലാഹുവിൻ്റെ പേരു എന്തായിരുന്നു അയൂബെ
@RR-vp5zf
@RR-vp5zf 7 ай бұрын
ഇസ്രാഈലികളും യഹൂതികളും രണ്ടാണ്.. മുസ്ലിങ്ങളും ഇസ്രാഈലികളും തമ്മിൽ പ്രശ്നമില്ല. യഹൂദികൾ ഒരു ഗോത്രമാണ്.. ഇസ്രാഈലികൾ ഒരു വംശമാണ്..12 ഗോത്രങ്ങൾ അടങ്ങുന്നതാണ് ഇസ്രാഈലികൾ. അതിൽ 10 ഗോത്രങ്ങൾ ഇന്ന് missing ആണ്. Pashtuns(pathans, അഫ്‌ഘാനികൾ )ഒക്കെ ഇസ്രാഈലി ഗോത്രക്കാർ ആണെന്ന് പറയുന്നുണ്ട്..
@mujeebrahman8956
@mujeebrahman8956 7 ай бұрын
Athe
@iamyourbrook4281
@iamyourbrook4281 7 ай бұрын
♦️1)ഇസ്‌റയേൽ ജൂതന്മാരെ “പിശാചിന്റെ മക്കൾ” എന്ന് ആക്ഷേപിക്കുന്ന യേശു : "നിങ്ങള്‍ പിശാചെന്ന പിതാവിന്റെ മക്കള്‍; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവന്‍ ആദിമുതല്‍ കുലപാതകന്‍ ആയിരുന്നു; അവനില്‍ സത്യം ഇല്ലായ്കകൊണ്ടു സത്യത്തില്‍ നിൽക്കുന്നതുമില്ല. അവന്‍ ഭോഷ്കു പറയുമ്പോള്‍ സ്വന്തത്തില്‍ നിന്നു എടുത്തു പറയുന്നു; അവന്‍ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു." (ബൈബിൾ: യോഹന്നാന്‍: 8:44) ♦️2) അവിശ്വാസികളായ യഹൂദന്‍മാരെ അധിക്ഷേപിച്ചുകൊണ്ടുള്ള സുദീര്‍ഘമായ ‘ശാപവാക്കുകള്‍’ പറയുന്ന യേശു : ”കപടനാട്യക്കാരായ ശാസ്ത്രിമാരേ , ഫരിസേയരെ, നിങ്ങള്‍ക്ക് ദുരിതം! " എന്ന് തുടങ്ങി...."സര്‍പ്പങ്ങളെ, അണലി സന്തതികളെ, നരകവിധിയില്‍ നിന്നൊഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും?” ....എന്ന രീതിയിലുള്ള ശാപ വാക്കുകൾ കൊണ്ടാണ് യേശു ഇവിടെ സംസാരിക്കുന്നത്. ഇതറിയാൻ - (മത്തായി 23:13-33) വായിക്കുക. അത്പോലെ ലൂക്കോസ് 11:39, മാര്‍ക്കോസ് 8:15, മത്തായി 3:7, 5:20 ഒക്കെ നോക്കുക. ♦️3) അവസാനം...ക്രിസ്ത്യൻ തിയോളജി പ്രകാരം ...ജൂതന്മാർ കൊന്ന് കുരിശിൽ തറച്ച യേശു.ഇതിനെ കുറിച്ച് ജൂതർ തൽമൂദിൽ പറയുന്നത് ഇങ്ങനെ : മന്ത്രവാദിയും മാരണക്കാരനും ആയ യേശു ഇസ്രായേല്യരെ 👉വിഗ്രഹാരാധികളാക്കാൻ ശ്രമിച്ചതിനാൽ കല്ലെറിഞ്ഞു കൊല്ലപ്പെടുകയും തന്റെ തെറ്റ്കൾക്ക് ഉള്ള ശിക്ഷയായി മരത്തിൽ തൂക്കപ്പെടുകയും ചെയ്തു. (ബാബിലോണിയൻ ഗിത്തീൻ തൽമൂദ്, M.Simon.The Babylonian Talmud, Sedar Nashim (Gittin) Page.261) 'യേശുവിനെ റബ്ബാനിക്കൽ കോടതി വധശിക്ഷക്ക്‌ വിധേയമാക്കിയതിൽ തൽമൂദ് അഭിമാനം കൊള്ളുന്നതായും , ഈ വിവരണത്തിൽ റോമക്കാർക്ക് അതിൽ തരിമ്പും പങ്കില്ല എന്ന' മട്ടിൽ അവർ ചിത്രീകരിക്കുന്നതായും ജൂത പണ്ഡിതൻ ഇസ്രായേൽ ഷഹാക്ക്‌ ചൂണ്ടിക്കാട്ടുന്നു. (Israel Shahak,Jewish History, Jewish Religion Pluto Press: London 1994, p. 97.98) പിന്നീടങ്ങോട്ട് യേശുവിനെ കൊന്നവർ എന്ന നിലയിൽ രക്ത രൂക്ഷിതമായ യഹൂദ-ക്രൈസ്തവ പോരാട്ടങ്ങളുടെ ചരിത്രമാണ് നാം കാണുക. അങ്ങനെ ചരിത്രത്തിലുടനീളം യഹൂദരെ വംശഹത്യ ചെയ്തു കൊന്നൊടുക്കിയവരാണ് ക്രിസ്ത്യാനികൾ.ഈ ജൂതന്മാർ ഭേദപ്പെട്ട നിലയിൽ ജീവിച്ചത് മുസ്ലിം സുൽത്താന്മാരുടെ കീഴിൽ മാത്രമാണ്.യഹൂദരുടെ സുവർണ്ണ യുഗം എന്നറിയപ്പെടുന്നത് പോലും മുസ്ലിം സ്പെയിനിലായിരുന്നു.ഇതാണ് ചരിത്രം. എന്നിട്ടിപ്പോൾ...ഇസ്ലാം വിരോധം ഒന്ന് കൊണ്ട് മാത്രം... ജൂതന്മാരെ പൊക്കി നടക്കുന്ന ക്രിസങ്കിപ്പടയെ കാണുമ്പോൾ ഇവരുടെ വേദവും , ചരിത്രവും നന്നായി അറിയുന്ന നമ്മൾ മുസ്ലീങ്ങൾക്ക് പരിഹാസ ചിരിയാണ് വരുന്നത്.😂
@Fatima05835
@Fatima05835 7 ай бұрын
ഇത് നിങ്ങൾ Dr അനിൽ മുഹമ്മദ്‌, പിജെ ആന്റണി എന്നിവരോടാണ് പറയേണ്ടത് അവരാണ് എല്ലാ ജൂതരെയും വെറുക്കുന്നത്
@donstravels
@donstravels 7 ай бұрын
മൗലവി നിങ്ങൾ നിർബന്ധമായും താടി വളർത്തണം മീശ വെട്ടി ഒതുക്കുകയും വേണം.
@sajeersv3554
@sajeersv3554 17 күн бұрын
ഇസ്ലാം ശരിയാവണം എങ്കിൽ 100% ശരിയാവണം. ഒരു തെറ്റ് മാത്രമല്ലേ ഉള്ളൂ. എന്ന് പറയാൻ കഴിയില്ല. ഒന്ന് തെറ്റിയാൽ ഇസ്ലാം മൊത്തം പൊളിയും. ഒന്നല്ല, ഇസ്ലാമിന്റെ ആയിരം തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ പറ്റും.
@renjithpc9785
@renjithpc9785 7 ай бұрын
ഖുറാനും ഇസ്ലാമും ജതൻ മാർക്കു മാത്രമല്ല സകല മനുഷ്യർക്കും എതിരാണ് മരണാനന്ദരം താങ്കൾക്കത് മനസിലാകും താങ്കൾ ഗതികേട് കൊണ്ട് ഖുറാനെ വെള്ള പു ശുന്നു വല്ലാത്ത ഗതികേടു തന്നെ😊😊😊😊
@salimpa3244
@salimpa3244 7 ай бұрын
യേശു പറഞ്ഞു :- ഇനിയും വളരെ കാര്യങ്ങൾ നിങ്ങളോടു പറയാനുണ്ട്. എന്നാൽ ഇപ്പോൾ നിങ്ങൾക്ക് അതു ഗ്രഹിക്കാൻ സാധിക്കില്ല. സത്യാന്മാവ് (അന്ത്യപ്രവാചകൻ) വരുമ്പോൾ നിങ്ങളെ സകല സത്യത്തിലേക്കും നയിക്കും. അദ്ദേഹം എന്നെ മഹത്വപ്പെടുത്തും. (യോ - 16:12-13)
@mohamedashraf7099
@mohamedashraf7099 7 ай бұрын
മനസ്സമാധാനത്തിനു വേണ്ടി പറഞ്ഞോളൂ സുഹൃത്തേ വിഡി ത്വമാണെങ്കിലും മനസ്സമാധാനം കിട്ടും.😂😂😂
@haneefa-re8or
@haneefa-re8or 7 ай бұрын
രഞ്ജിത്ത് എന്താ പറഞ്ഞത്? മരണാനന്തരം മനസ്സിലാകും എന്നോ?. ഇത് മുസ്‌ലിംകളാണ് നിങ്ങളെപ്പോലെ ഉള്ളവരോട് പറയേണ്ടത്. പരലോക ജീവിതത്തിൽ രക്ഷ ഏക ദൈവ വിശ്വാസികൾക്ക് മാത്രമാണ്. നിങ്ങൾക്ക് മറുപടിയായി ഒരു കമന്റ് ഉണ്ട് ഇവിടെ. യേശു ഇസ്രായേൽ അന്ത്യ ദൂതനാണ്. ആ യേശുവാണ് പറഞ്ഞത്, എനിക്ക് ശേഷം വരുന്ന പ്രവാചകൻ സകല സത്യങ്ങളും വരുവാനുള്ളതും പഠിപ്പിക്കും എന്ന്. യേശുവിന്റെ ശേഷം ഒരേയൊരു പ്രവാചകൻ മാത്രം ലോകത്ത് വന്നു. മുഹമ്മദ്‌ (സ). "അഹ്‌മദ്‌, തന്റെ രക്ഷിതാവിൽ നിന്നും സമ്പൂർണ പ്രമാണം കരസ്തമാക്കും..."എന്ന് സാമ വേദത്തിൽ ഉണ്ട്. ജൂതരും ക്രൈസ്തവരും പ്രമാണമായി അംഗീകരിച്ച ബൈബിളിലെ ന്യായ പ്രമാണം അഥവാ മോശെക്ക് ദൈവം നൽകിയ പ്രമാണം. ആ പ്രമാണത്തിൽ അവർക്കും കൂടി അംഗീകരിക്കൽ നിർബന്ധമായ മറ്റൊരു അഗ്നി മയമായ പ്രമാണത്തെ കുറിച്ചുള്ള പ്രവചനം ഉണ്ട്. അഗ്നി പ്രമാണംദൈവം നൽകുന്നത് പാറാൻ മരുഭൂമിയിൽ ജനിക്കുന്ന ഒരു വ്യക്തിക്കായിരിക്കും എന്നുണ്ട്. പാറാൻ എന്നത് അബ്രഹാം തന്റെ ആദ്യ പുത്രൻ ഇഷ്മായേലിനെയും രണ്ടാം ഭാര്യയെയും കൊണ്ടു പോയി പാർപ്പിച്ച അറേബ്യയാണ്. ഇത് ഉല്പത്തി 21:21. ആവർത്തനം 18:17-19/33:2-3. യോഹന്നാൻ 16:7-14ൽ കാണാം. ലോകത്തിന് മുഴുവനും വേണ്ടി മറ്റൊരു ബോധോദയം ലഭിച്ച വ്യക്തി ലോകത്ത് ജാതനാകും, അദ്ദേഹം ലോകാനുഗ്രഹി എന്നറിയപ്പെടും എന്ന് ശ്രീ ബുദ്ധൻ പ്രവചിച്ചിരിക്കുന്നു. എല്ലാ ഹൈന്ദവ വേദങ്ങളും പുരാണങ്ങളും മുഹമ്മദ്‌ നബിയെ കുറിച്ച് വാഴ്ത്തി പറയുന്നു. ഇതൊക്കെ നിങ്ങൾ പഠിക്കേണ്ടതായിരുന്നു. അറിയുന്ന പുരോഹിതൻമാർ ഇതൊക്കെ മറച്ചു വെച്ചു. സുഹൃത്തേ, ഇസ്‌ലാം മാത്രം ലോകത്ത് മതമായി അവശേഷിക്കും, അതിനു ശേഷമേ ഈ ലോകത്തിന്റെ അന്ത്യം ഉണ്ടാകൂ. മഹാനായ യേശു ക്രിസ്തുവിനെ മുസ്‌ലിംകൾ കാത്തിരിക്കുന്നു. ഒരു ആഗോള ഇസ്‌ലാം ഭരണം നടത്തുന്ന ഖലീഫയായി.
@floccinaucinihilipilification0
@floccinaucinihilipilification0 7 ай бұрын
മരണാനന്തര൦ ചത്ത് പോയ ജാര ഡൈബ൦ വന്ന് നിനക്ക് സുബ൪ഗ രാജ്യ൦ ഒണ്ടാക്കിത്തരുവായിരിക്കു൦🤣 🤣 🤣 എന്നിട്ട് നിനക്കവിടെ മുന്തി പറിച്ച് വീഞ്ഞുണ്ടാക്കി മദ്യപിച്ച് ലക്ക് കെട്ട് നടക്കാ൦ ല്ലേ....😂😂😂
@sajuvarghese5975
@sajuvarghese5975 7 ай бұрын
​@@salimpa3244വെളിവില്ലാതെ വിഡ്ഢിത്തം പറയാതെ വിഡ്ഢിത്തം പറയാതെ..35 വർഷം വിശ്വാസിയായ ഇയാൾ ഒരു നാൾ നിരീശ്വരവാശിയാകുന്നു.. അവിടെ നിന്ന് മതത്തെ പരമാവധി അവഹേളിക്കുന്നു.. ഉടായിപ്പുകൾ ഒരുപാട് കാട്ടി അവിടെ നിന്നും പൊങ്ങുന്നു.. വീണ്ടും വിശ്വാസിയാകുന്നു.. ഇങ്ങേരെ വിശ്വസിക്കരുത്..
@kidsword641
@kidsword641 7 ай бұрын
🎉
@trafficm4035
@trafficm4035 7 ай бұрын
❤❤
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 28 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 28 МЛН