ഇസ്‌ലാം വളരുകയോ തളരുകയോ..! മുര്‍ത്തദ്ധുകളായ ജബ്ബാർ ആരിഫ് തുടങ്ങിയവരുടെ ജ്വല്പനങ്ങൾ ഏശില്ല ..

  Рет қаралды 4,175

Jaleel Saquafi Kadalundi

Jaleel Saquafi Kadalundi

Күн бұрын

ഇസ്ലാം വളരുകയോ തളരുകയോ..!മുർതദ്ദുകളായ ജബ്ബാർ ആരിഫ് തുടങ്ങിയവരുടെ ജ്വല്പനങ്ങൾ ഏശില്ല ..
#fridayspeech #islam
അബ്ദുൽ ജലീൽ സഖാഫി
പ്രിൻസിപ്പൾ : മഅ്ദിൻ മോഡൽ അക്കാദമി
മഅ്ദിൻ ഗ്രാന്റ് മസ്ജിദ്, സ്വലാത്ത് നഗർ

Пікірлер: 98
@AbdulrahmanKoonathil
@AbdulrahmanKoonathil 2 ай бұрын
ഇസ്ലാമിനെ വിമർശിച്ചവർ വേദികേണ്ടിവരുകതന്നെ ചെയ്യും
@shihabshi3088
@shihabshi3088 2 ай бұрын
Crt masha alla
@jasminnizar6670
@jasminnizar6670 2 ай бұрын
ജബ്ബാർ & ജാമിത ആരിഫ് & സെബാസ്റ്റ്യൻ ഇവറ്റകൾക്ക് കളവിൽ phd ആണ്
@namassim7142
@namassim7142 2 ай бұрын
നബിയുടെ ചര്യകളോട് ഈപ്പോൾ ആളുകൾക്ക് വിമുകതയുണ്ട് ഉസ്താദെ കാരണം അവരുടെ morality ആറാം നൂറ്റാണ്ടിലെ ഒരു കൊളളക്കാരന്റ്റെ moralityയെക്കാൾ വഗരെ ഉയരത്തിലാണ്
@yashciteko8202
@yashciteko8202 2 ай бұрын
Nee siripichu kollum ..😂
@noushadkunnumpurath6569
@noushadkunnumpurath6569 2 ай бұрын
നബിയുടെ വളർത്തുമകൻ Zaid ibn harith സൈനബിനെ thalaq ചൊല്ലിയത്തിന് ശേഷം നബി സൈനബിനെ കല്യാണം കഴിച്ച മണിയറ രാത്രി കുറച്ചു നാട്ടുകാർക്ക് ഒരു സദ്യ വെച്ചിരുന്നു അപ്പോൾ അള്ളാഹു ഇറക്കിയ ആയത്ത്. "നബിയുടെ വീട്ടിൽ ഭക്ഷണത്തിനു ക്ഷണിച്ചാൽ ഭക്ഷണം കഴിച്ച ഉടൻ പിരിഞ്ഞു പോകണം. ഭക്ഷണത്തിന്റെ വേവ് നോക്കി നിൽക്കരുത്. ഭക്ഷണം കഴിച്ചതിനുശേഷം നേരമ്പോക്ക് പറഞ്ഞു സമയം കളയാതെ പെട്ടെന്ന് പിരിഞ്ഞു പോകണം.നബിക്ക് ഇത് നിങ്ങളോട് പറയാൻ ലജ്ജയുണ്ട്. പക്ഷേ അല്ലാഹുവിന് ലജ്ജയില്ല." Sura 33 Ahzab verse 53 (Quran tafseer Amani Moulavi ) ഇതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത് പ്രപഞ്ചം സൃഷ്ടിച്ച അല്ലാഹു പ്രപഞ്ചം സൃഷ്ടിക്കുന്നതിന് മുമ്പേ എഴുതിവെച്ച Lahul Mahfouz ആണോ അല്ല സൈനബിന്റെ മണിയറ രാത്രി ബിരിയാണി കഴിച്ച നാട്ടുകാർ പിരിഞ്ഞു പോകാത്തത് കാരണം നബി on the spot ഉണ്ടാക്കിയ ആയത് ആണെന്നോ? Sura 33 Ahzab verse 50 (Quran Thafseer by Amani Moulavi ) നബിയെ നീ പ്രതിഫലം കൊടുത്തിട്ടുള്ള നിന്റെ ഭാര്യമാരും, യുദ്ധത്തിൽ പിടിച്ച സ്ത്രീകളും നിന്റെ ഒന്നിച്ച് ഹിജ്റ പോകുന്നവരായ നിന്റെ പിതൃവ്യ പുത്രിമാരെയും, അമ്മായിമാരുടെ പുത്രികളെയും, നിന്റെ അമ്മാവന്റെ പുത്രികളെയും, നിന്റെ ഇളയമ്മ - മൂത്തമ്മമാരുടെ പുത്രികളെയും സത്യവിശ്വാസിനിയായ ഒരു സ്ത്രീ അവളുടെ സ്വന്തം ശരീരം നബിക്ക് ദാനം നൽകുകയാണെങ്കിൽ അതും അനുവദിച്ചിരിക്കുന്നു. ഈ പേജിൽ ആയത്തിന് താഴെ അമാനി മൗലവി ഈ ആയത്തിനെ വിശദീകരിക്കുന്നത് ഇങ്ങനെ... " ആയിഷ പറഞ്ഞു നബിക്ക് വല്ല സ്ത്രീയും തന്റെ ശരീരം ദാനം നൽകുകയോ. ഈ ആയത്ത് കേട്ടിട്ട് എനിക്ക് വല്ലാത്ത ലജ്ജയും കോപവും തോന്നുന്നു.... Same sura Ahzab verse 52 ഇനിമേലിൽ കൂടുതൽ സ്ത്രീകൾ അനുവദനീയമല്ല.പുതുതായി സ്ത്രീകളെ ഭാര്യമാരായി പകരം സ്വീകരിക്കാൻ പാടുള്ളതല്ല അവരുടെ സൗന്ദര്യം നിന്നെ ആശ്ചര്യപ്പെടുത്തിയാലും ശരി. വലങ്കൈ ഉടമപ്പെടുത്തിയവർ ഒഴികെ ( ഇത്രയും സ്ത്രീകൾ നൽകിയിട്ടും ഇനിയും എത്ര വേണമെങ്കിലും അടിമ സ്ത്രീകളെ അനുവദിച്ചിരിക്കുന്നു ) ഈ പ്രപഞ്ചം എന്ന മഹാ അത്ഭുതത്തിന്റെ വലിപ്പം എത്ര? അപ്പോൾ ഈ മഹാപ്രപഞ്ചവും അതിസങ്കീർണമായ മനുഷ്യരെയും സകല ചരാചരങ്ങളെയും സൃഷ്ടിച്ച അല്ലാഹുവിന്റെ വലിപ്പം എത്ര? ആ അള്ളാഹുവാണോ പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എഴുതി വെച്ച ഖുർആനിൽ ഇത് എഴുതി വെച്ചത്? Referance..Quran Thafseer by Amani Moulavi മുജാഹിദ് പണ്ഡിതൻ അമാനി മൗലവി എഴുതിയ Quran Thafseer നെ പറ്റി അഭിപ്രായ വ്യത്യാസമുണ്ടോ
@prophetspath.319
@prophetspath.319 2 ай бұрын
​@@noushadkunnumpurath6569Chappu Chavarukal Islam inu Purathu Pokum.....Bhudhimanmar Kadannu Varum.
@yasikhmt3312
@yasikhmt3312 2 ай бұрын
*എത്ര ഇസ്ലാം ഉസ്താദേ, ഏത് ഇസ്ലാം?*
@makkarmm165
@makkarmm165 2 ай бұрын
73 വിഭാഗം ആകും....അതിൽ സ്വർഗത്തിൽ പോകുന്നത് ഏതാണെന്നു ഒരു പിടിപാടും ഇല്ല... ഖുർആൻ, ഹദീസ് ഇവ രണ്ടും അനുസരിച് ജീവിക്കുന്നവർ ആണെന്നാണ് പറയുന്നത്... അത് ആരാണോ ആവോ??..... സുന്നി വിഭാഗത്തിൽ ഒട്ടും ചേരരുത്.... പിന്നെ സ്വന്തം മനസാക്ഷി അനുസരിച്ചു പോകുക
@noushadkunnumpurath6569
@noushadkunnumpurath6569 2 ай бұрын
​@@makkarmm165 സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു പക്ഷേ... ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല.) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല. പരിശോധിച്ചു നോക്കൂ ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ല ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്നു ഒരു ദൈവം എഴുതി വച്ചതാണോ സാർ? kzbin.info/www/bejne/e6SQpqmqlrR2ic0
@jasminnizar6670
@jasminnizar6670 2 ай бұрын
സുന്നികൾ മാത്രം ആണ് യഥാർത്ഥ മുസ്ലിം കൾ Correct ആയി നമസ്കാരം ഉള്ള സുന്നി മുസ്ലിം കൾക്ക് മാത്രം ആണ് അല്ലാഹു വിശ്വാസത്തിന്റെ (ഈമാനിന്റെ )പ്രകാശം നൽകുന്നത് കണ്ണുകൾ കൊണ്ട് കാണുന്ന എവിഡൻസ്
@makkarmm165
@makkarmm165 2 ай бұрын
@@jasminnizar6670 മറ്റുള്ളവർക്ക് നിസ്ക്കാരം ഇല്ലയോ... നിസ്‌ക്കരിച്ചാൽ മാത്രം മതിയോ മുസ്ലിങ്ങൾ... കബർ ആരാധന പറ്റുമോ... അവിടത്തെ പിരിവ് പറ്റുമോ.... മഖ് ബ റ വ്യാപാരം ഹറാമല്ലേ....... ഇതൊക്കെ നബിയും പിന്നീട് വന്ന നാല് ഖലീഫ മാരും ചെയ്തത് ആണോ.... ഇസ്ലാമിൽ ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി എടുത്താൽ പുതിയൊരു ഇസ്ലാം ആയില്ലേ... ഇവരെ ആണ് പുത്തൻ വാദികൾ എന്ന് വിളിക്കേണ്ടത്.. എന്നിട്ട് മറ്റുള്ളവരെ ഇവർ പുത്തൻ വാദികൾ എന്ന് വിളിക്കുന്ന തമാശ ക്കാർ ആണ് ഇവർ.... ഇവർക്ക് ഇസ്ലാം ഒരു തമാശല്ലേ.........
@Haneefa-yr8zu
@Haneefa-yr8zu 2 ай бұрын
​@@makkarmm165സുന്നി വിഭാഗത്തിൽ ചേരരുത് എന്നോ?. സമുദായത്തിൽ ഭിന്നതകൾ ഉണ്ടാകുമ്പോൾ ഭൂരിപക്ഷത്തെ പിന്തുടരാനാണ് നബി (സ)പറഞ്ഞത്. ഇന്നും ലോകത്ത് 80ശതമാനം സുന്നികളാണ്. സുന്നത്ത് ജമാഅത്തിന്റെ ആശയത്തിന് എതിരായി ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ, അത് അവരുടെ മാത്രം ദോഷം.
@zami432
@zami432 2 ай бұрын
അള്ളാഹു അക്ബർ, ദീനിനെ തൊട്ടു കളിക്കാൻ ജബ്ബാർ വളർന്നിട്ടില്ല, അദ്ദേഹത്തിന് അദ്ദേഹത്തിൻറെ വഴി എന്തിനാണ് മറ്റുള്ളവരെ കൂടി വഴിതെറ്റിക്കുന്നത്...
@noushadkunnumpurath6569
@noushadkunnumpurath6569 2 ай бұрын
സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു പക്ഷേ... ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല.) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല. പരിശോധിച്ചു നോക്കൂ ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ല ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്നു ഒരു ദൈവം എഴുതി വച്ചതാണോ സാർ? kzbin.info/www/bejne/e6SQpqmqlrR2ic0
@prophetspath.319
@prophetspath.319 2 ай бұрын
Ninte Sangalpam ANUSARICH Oru Daivam UndenkiL Nee Aaradhikkum 😢😂😢???
@prophetspath.319
@prophetspath.319 2 ай бұрын
​@@noushadkunnumpurath6569Entha Samshayam???
@noushadkunnumpurath6569
@noushadkunnumpurath6569 2 ай бұрын
@@prophetspath.319 Sura Mulk ayat 3 ( നബിയുടെ വളർത്തുമകൻ Zaid ibn harith സൈനബിനെ thalaq ചൊല്ലിയത്തിന് ശേഷം നബി സൈനബിനെ കല്യാണം കഴിച്ച മണിയറ രാത്രി കുറച്ചു നാട്ടുകാർക്ക് ഒരു സദ്യ വെച്ചിരുന്നു അപ്പോൾ അള്ളാഹു ഇറക്കിയ ആയത്ത്. "നബിയുടെ വീട്ടിൽ ഭക്ഷണത്തിനു ക്ഷണിച്ചാൽ ഭക്ഷണം കഴിച്ച ഉടൻ പിരിഞ്ഞു പോകണം. ഭക്ഷണത്തിന്റെ വേവ് നോക്കി നിൽക്കരുത്. ഭക്ഷണം കഴിച്ചതിനുശേഷം നേരമ്പോക്ക് പറഞ്ഞു സമയം കളയാതെ പെട്ടെന്ന് പിരിഞ്ഞു പോകണം.നബിക്ക് ഇത് നിങ്ങളോട് പറയാൻ ലജ്ജയുണ്ട്. പക്ഷേ അല്ലാഹുവിന് ലജ്ജയില്ല." Sura 33 Ahzab verse 53 (Quran tafseer Amani Moulavi ) ഇതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത് പ്രപഞ്ചം സൃഷ്ടിച്ച അല്ലാഹു പ്രപഞ്ചം സൃഷ്ടിക്കുന്നതിന് മുമ്പേ എഴുതിവെച്ച Lahul Mahfouz ആണോ അല്ല സൈനബിന്റെ മണിയറ രാത്രി ബിരിയാണി കഴിച്ച നാട്ടുകാർ പിരിഞ്ഞു പോകാത്തത് കാരണം നബി on the spot ഉണ്ടാക്കിയ ആയത് ആണെന്നോ? Sura 33 Ahzab verse 50 (Quran Thafseer by Amani Moulavi ) നബിയെ നീ പ്രതിഫലം കൊടുത്തിട്ടുള്ള നിന്റെ ഭാര്യമാരും, യുദ്ധത്തിൽ പിടിച്ച സ്ത്രീകളും നിന്റെ ഒന്നിച്ച് ഹിജ്റ പോകുന്നവരായ നിന്റെ പിതൃവ്യ പുത്രിമാരെയും, അമ്മായിമാരുടെ പുത്രികളെയും, നിന്റെ അമ്മാവന്റെ പുത്രികളെയും, നിന്റെ ഇളയമ്മ - മൂത്തമ്മമാരുടെ പുത്രികളെയും സത്യവിശ്വാസിനിയായ ഒരു സ്ത്രീ അവളുടെ സ്വന്തം ശരീരം നബിക്ക് ദാനം നൽകുകയാണെങ്കിൽ അതും അനുവദിച്ചിരിക്കുന്നു. ഈ പേജിൽ ആയത്തിന് താഴെ അമാനി മൗലവി ഈ ആയത്തിനെ വിശദീകരിക്കുന്നത് ഇങ്ങനെ... " ആയിഷ പറഞ്ഞു നബിക്ക് വല്ല സ്ത്രീയും തന്റെ ശരീരം ദാനം നൽകുകയോ. ഈ ആയത്ത് കേട്ടിട്ട് എനിക്ക് വല്ലാത്ത ലജ്ജയും കോപവും തോന്നുന്നു.... Same sura Ahzab verse 52 ഇനിമേലിൽ കൂടുതൽ സ്ത്രീകൾ അനുവദനീയമല്ല.പുതുതായി സ്ത്രീകളെ ഭാര്യമാരായി പകരം സ്വീകരിക്കാൻ പാടുള്ളതല്ല അവരുടെ സൗന്ദര്യം നിന്നെ ആശ്ചര്യപ്പെടുത്തിയാലും ശരി. വലങ്കൈ ഉടമപ്പെടുത്തിയവർ ഒഴികെ ( ഇത്രയും സ്ത്രീകൾ നൽകിയിട്ടും ഇനിയും എത്ര വേണമെങ്കിലും അടിമ സ്ത്രീകളെ അനുവദിച്ചിരിക്കുന്നു ) ഈ പ്രപഞ്ചം എന്ന മഹാ അത്ഭുതത്തിന്റെ വലിപ്പം എത്ര? അപ്പോൾ ഈ മഹാപ്രപഞ്ചവും അതിസങ്കീർണമായ മനുഷ്യരെയും സകല ചരാചരങ്ങളെയും സൃഷ്ടിച്ച അല്ലാഹുവിന്റെ വലിപ്പം എത്ര? ആ അള്ളാഹുവാണോ പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എഴുതി വെച്ച ഖുർആനിൽ ഇത് എഴുതി വെച്ചത്? Referance..Quran Thafseer by Amani Moulavi മുജാഹിദ് പണ്ഡിതൻ അമാനി മൗലവി എഴുതിയ Quran Thafseer നെ പറ്റി അഭിപ്രായ വ്യത്യാസമുണ്ടോ Thafseer ) അടുക്കുകളായ നിലയിൽ ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചവൻ അല്ലാഹു 5) ഏറ്റവും അടുത്ത ആകാശത്തെ നക്ഷത്രങ്ങൾ കൊണ്ട് നാം അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുക്കളെ എറിഞ്ഞോടിക്കുന്നതിനും വേണ്ടിയാണ്. കുറച്ചു വർഷങ്ങൾക്കു മുമ്പ് അക്ബറിനോട് ഖുർആനിലെ ഏഴ് ആകാശത്തെ പറ്റി ചോദിച്ചപ്പോൾ മറുപടിയായി നൽകിയത് ശാസ്ത്രം അന്തരീക്ഷത്തെ Troposphere, Stratosphere, Mesosphere, Thermosphere എന്നീ തട്ടുകളായി നിർവഹിച്ചിട്ടുണ്ടല്ലോ അതാണ് ഖുർആനിന്റെ ശാസ്ത്രം എന്നാണ്. ഖുർആനിൽ പറയുന്നത് ഏറ്റവും അടുത്ത ആകാശത്തിലാണ് നക്ഷത്രങ്ങളെ ഒട്ടിച്ചു വച്ചിരിക്കുന്നത് അവയെ കൊണ്ട് പിശാചുക്കളെ എറിയുമെന്നും. ശാസ്ത്രം പറയുന്നു Troposphere വെറും18 -20km അകലെയാണെന്ന്. അങ്ങനെയാണെങ്കിൽ ഭൂമിയെക്കാൾ എത്രയോ മടങ്ങ് വലിപ്പമുള്ള നക്ഷത്രങ്ങൾ ഭൂമിയിൽ നിന്ന് വെറും 20 കിലോമീറ്റർ അകലെയാണോ അവയെ കൊണ്ടാണോ അല്ലാഹു പിശാചിനെയും ഇബിലീസിനെയും എറിയുന്നത് നിങ്ങൾ വിദ്യാഭ്യാസമുള്ള ആളാണെങ്കിൽ ഒരു നക്ഷത്രത്തിന്റെ വലിപ്പം ചിന്തിക്കുക... കോടിക്കണക്കിന് നക്ഷത്രങ്ങൾ അടങ്ങിയ ഒരു ഗാലക്സിയെ പറ്റി സങ്കൽപ്പിച്ചു നോക്കൂ... അത്തരം കോടാനുകോടി ഗാലക്സികൾ അടങ്ങിയ ഈ പ്രപഞ്ചത്തെ പറ്റി ചിന്തിക്കുക..ഈ അതിസങ്കീർണമായ മഹാപ്രപഞ്ചത്തെ സൃഷ്ടിച്ച അതിലും സങ്കീർണമായ ഒരു അല്ലാഹുവിന്റെ വലിപ്പത്തെ പറ്റി ചിന്തിക്കൂ... ആ അല്ലാഹുവാണോ ഇത്തരം ചീള് വചനങ്ങൾ പ്രപഞ്ചം ഉണ്ടാക്കുന്നതിനു തന്റെ Lahul Mahfouz എന്ന കിതാബില് എഴുതി വെച്ച് ജിബ്‌രീൽ വഴി ലോകാവസാനം വരെയുള്ള മാനവരാശിക്ക് മാതൃകയായി അയച്ചത്!!
@muhammadkinaloor7628
@muhammadkinaloor7628 2 ай бұрын
ഇസ്ലാം വിടുന്നതിനേക്കാൾ കൂടുതൽ ആളുകൾ ഇസ്ലാമിലേക്കു കടന്നു വരുന്നുണ്ട്
@sahadevanp8120
@sahadevanp8120 2 ай бұрын
തല പോകും
@sahadevanp8120
@sahadevanp8120 2 ай бұрын
വന്നാലും പോയാലും തല പോകും
@adhi7610
@adhi7610 2 ай бұрын
പെറ്റ് പെരുകുന്നത് ആണ്
@licpm3754
@licpm3754 2 ай бұрын
യൂറോപ്പിലെ പോലെ സ്വാതന്ത്ര്യം കൊടുത്താൽ ഒരെണ്ണംപോലും ഉണ്ടാവില്ല മതത്തില് . ഈ യാഥാർഥ്യം ഒന്ന് മനസിലാക്കുക. ഇന്ന് കുര്ഹാനും ഹദീസുകളും അർഥം മനസിലാക്കി വഴിച്ചതുകൊണ്ടാണ് ഇന്ന് കുറെ മുസ്ലിംങ്ങൾ മതം വിടുകയോ മുനാഫിക്ക് ആയി നിൽക്കുകയോ ചെയ്യുന്നത്. നബിയുടെ പെന്പിടുത്തം ( ചെക്കോഴികളെ പോലെ ) ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. ഒരു പ്രവാചകൻ എന്തിനാ ഇത്തരം പൊല്ലാപ്പിനു പോയത് ? ഹദീസും ഖുര്ഹാനും ബോധത്തോടെ വഴിച്ചാൽ മനസിലാവും !
@mohammedaboobacker2020
@mohammedaboobacker2020 2 ай бұрын
@@licpm3754യൂറോപ്പിലും അമേരിക്കയിലൊക്കെ വിദ്യാസമ്പന്നരായ യുവതി യുവാക്കൾ ഇസ്ലാമിലേക്ക് ഒഴുകുന്നു എന്നല്ലെ കണക്കുകൾ പറയുന്നത് ? പ്രവാചകനെ കുറിച്ച് ആരിഫും ലിയാകതും പറഞ്ഞ ഒരു കള്ളം മാത്രം Unmasking Anomalies എന്ന ചാനൽ പിടികൂടിയപ്പോൾ 100 കള്ളങ്ങൾ പറഞ്ഞ് ഇവർ രണ്ടുപേരും മെഴുകുന്നതാണ് ഈ ആഴ്ചയിലെ വിശേഷം ।
@hamsatk7305
@hamsatk7305 2 ай бұрын
ഇസ്ലാം വളരുകയാണ് പക്ഷേ നിങ്ങൾ ഈ പണ്ഡിതന്മാർ ഇസ്ലാമിനെ കൊണ്ടോട്ടി ആവശ്യമില്ലാത്ത പ്രചാരണങ്ങൾ നടന്നാൽ മതി
@ayyoobthrasseri9623
@ayyoobthrasseri9623 2 ай бұрын
ഇന്ന് ഇസ്ലാം വളരുകയാണോ എന്ന് ചോദിച്ചാൽ ഇസ്ലാം വളരുകയാണ് എന്നാൽ ഈ ബുദ്ധി മുസ്ലിങ്ങളിൽ കൂടുതൽ പേരും യഥാർത്ഥ ഇസ്ലാം ആയി കൊണ്ടാണ് വരുന്നത് നമ്മുടെ നാസ ആക്കിയ ഇസ്ലാമിൽ ആണോ ഹിന്ദുവാണോ ക്രിസ്ത്യാനിയാണോ അറിയാത്ത മുസ്ലിങ്ങൾ ഉണ്ട് ജാറ പൂജയും കബർ പൂജയും മരിച്ചവരോട് സഹായം ചോദിക്കലും എല്ലാം പറഞ്ഞു പൗരോഹിത്യം മതമായി മാറി ഇസ്ലാമിലേക്ക് ആളുകൾ വരുന്നില്ല അന്ധവിശ്വാസം കൊണ്ട് വരുന്ന വളരെ ചുരുക്കം ആളുകൾ ഉണ്ടായ യാതൊരു വിവരവും ഇല്ലാത്തവർ അപ്പോൾ ഇസ്ലാം ശരിയായ ഇസ്ലാം ലോകത്ത് വളരെ കുറഞ്ഞതാണ് കുറഞ്ഞുകൊണ്ടിരിക്കുന്നു അല്ലെങ്കിൽ പുതിയതായി വരുന്നവരും വളരെ ന്യൂനപക്ഷമായ മുസ്ലിങ്ങളും മാത്രമേയുള്ളൂ യഥാർഥ ഇസ്ലാമായി നിലകൊള്ളുന്നത് അല്ലാതെ 80 ശതമാനം മുസ്ലിങ്ങളാണ് ഞങ്ങളാണ് ഇസ്ലാം ഞങ്ങളാണ് ഇസ്ലാമിൻറെ യഥാർത്ഥ സംഘടനാ സംരക്ഷകര് എന്നെല്ലാം പറയുന്നവർ പൗരോഹിത്യം മതമായി മാറിയിട്ടുണ്ട് അവരുടെ പേര് മാറ്റുകയും ഞങ്ങൾ മുസ്ലിങ്ങളല്ല എന്ന് പറയേണ്ടിയും കാലം അതിക്രമിച്ചിരിക്കുന്നു അവരത് പറയുന്നില്ല സമ്മതിക്കുന്നില്ല എങ്കിലും ഇസ്ലാമിനെ പഠിച്ചു വരുന്നവർക്ക് ഈ മുസ്ലിങ്ങളെ കണ്ടാൽ മനസ്സിലാവും ഇവർ ഇസ്ലാമല്ല എന്ന്
@svsvsbzbbz8039
@svsvsbzbbz8039 2 ай бұрын
Jazakallah bless you Allah
@Truth_vvarrior
@Truth_vvarrior 2 ай бұрын
Pew research report കാണിക്കൂ ഉസ്താദ്....
@hubailmuhammed5998
@hubailmuhammed5998 2 ай бұрын
മനോഹരമായ അവതരണം
@abuabubacker3972
@abuabubacker3972 2 ай бұрын
കോപ്പ്
@WhiteRose-jb9lm
@WhiteRose-jb9lm 2 ай бұрын
എന്റെ ഉസ്താദ് 🎉
@najimu4441
@najimu4441 2 ай бұрын
ഇസ്ലാം വളരുകയല്ല എന്നത് ആര് പറഞ്ഞാലും അതാണ് സത്യം അത്രക്ക് ആളുകൾ ഇസ്ലാം വിടുന്നുണ്ട് കാരണം കണ്ടെത്തി പരിഹരിക്കുക..
@musthafapadikkal6961
@musthafapadikkal6961 2 ай бұрын
ഇസ്ലാം വിടുന്നത് കുറച്ചു വേസ്റ്റുകൾ ആണ് 😂😂 വരുന്നത് ഉന്നതരും അതാണ് വിത്യാസം പതിരുകൾ കൊഴിഞ്ഞു പോകും
@mohammedaboobacker2020
@mohammedaboobacker2020 2 ай бұрын
10 പേർ പോകുമ്പോൾ 100 പേർ കടന്നു വരുന്നുണ്ട് ബായീ Fastest growing religion in the world എന്നോ convert എന്നോ google ൽ അടിച്ചു നോക്കുക
@najimu4441
@najimu4441 2 ай бұрын
@@mohammedaboobacker2020 ആദ്യം താങ്കൾ പോയി അടിച്ചു നോക്കി അതിൽ പറയുന്ന കാരണം കൂടി നോക്ക് ഞാൻ പറഞ്ഞതും അതിൽ കാണും.
@mohammedaboobacker2020
@mohammedaboobacker2020 2 ай бұрын
@@najimu4441 kzbin.info/www/bejne/fYbJm3mVob1jh68si=Ijs-knWop-J9aSL2
@mohammedaboobacker2020
@mohammedaboobacker2020 2 ай бұрын
@@najimu4441 kzbin.info/www/bejne/fYbJm3mVob1jh68si=Ijs-knWop-J9aSL2
@namassim7142
@namassim7142 2 ай бұрын
ആഹ ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്താ ഒരു രസം (കട പൂട്ടാറായി അല്ലേ ?)
@brainersapien2408
@brainersapien2408 2 ай бұрын
ഉസ്താതെ നിർത്താതെ നിലവിളിച്ചോളൂ.. കൂടെ ഈണത്തിൽ കരഞ്ഞുകൊണ്ട് കുറച്ച് ആയത്തുകൾ കൂടി ഓത്.... ഇല്ലെങ്കിൽ നിങ്ങളുടെ കഞ്ഞികുടിമുട്ടും... പണ്ടായിരുന്നെങ്കിൽ നിങ്ങൾക്ക് കൊള്ളയടിച്ച് കിട്ടുന്ന ചോരയുടെമണമുള്ള കൊള്ളമുതലുകൾ അഞ്ചായി വീതംവച്ചു കിട്ടുന്നതിൽ ഒരുഭാഗംകൊണ്ട് "മാനവരിൽ മനോഹരൻ" കുടുംബം പുലർത്തിയത് പോലെ ജീവിക്കാമായിയുന്നു...ഇനി എന്തായാലും അതുനടക്കില്ല അതുകൊണ്ട് വല്ല സൈഡ് ബിസിനെസും തുടങ്ങുന്നതാണ് നല്ലത്.. 🤣🤣🤣🤣
@sahadevanp8120
@sahadevanp8120 2 ай бұрын
മലപ്പുറം നോക്കിയാൽ മതി. ഞമ്മ പെറ്റു കുട്ടുകയാണ്
@mohammedaboobacker2020
@mohammedaboobacker2020 2 ай бұрын
വിവാഹ പ്രായത്തിൽ ജാതകവും പൊരുത്തവും നോക്കി സമയം കളഞ്ഞ് നരച്ച് നുര വരുന്ന സമയത്ത് കല്യാണം കഴിച്ചാൽ കുട്ടികളുണ്ടാകില്ല
@noushadkunnumpurath6569
@noushadkunnumpurath6569 2 ай бұрын
സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു പക്ഷേ... ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല.) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല. പരിശോധിച്ചു നോക്കൂ ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ല ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്നു ഒരു ദൈവം എഴുതി വച്ചതാണോ സാർ? kzbin.info/www/bejne/e6SQpqmqlrR2ic0
@shafiov5492
@shafiov5492 2 ай бұрын
ISILAAM.VALARNU.VALARNUVARUM.VELLA.PACHA.KARUP
@jojikd8714
@jojikd8714 2 ай бұрын
Any one come to Islam ony because of 72 hurries.whatever you said is wrong.flalse teaching of muhammad only.
@ammoottyk6669
@ammoottyk6669 2 ай бұрын
മർക്കസ് സ്കൂളിലെ ഹെഡ്മാസ്റ്ററുടെ മകനാണ് ഹാരിഫ് ഹുസൈൻ 😂
@hs-mooniyur
@hs-mooniyur 2 ай бұрын
അയ്ന്?
@ARMAN-d8b1m
@ARMAN-d8b1m 2 ай бұрын
Aarude makanu? Perenthanu? Ayalude fatherum ex muslimano?
@GuestM-z8l
@GuestM-z8l 2 ай бұрын
Nooh nabiyude makanum aviswasi ayirunnille
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 2 ай бұрын
വഴിതെറ്റാൻ ആരുടെ മകനായിട്ടും കാര്യമില്ല.
@makkarmm165
@makkarmm165 2 ай бұрын
ഇനി പഴയ മൈലേജ് കിട്ടില്ല മുസ്‌ലിയാരെ.....
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 2 ай бұрын
കാത്തിരുന്നോ?
@licpm3754
@licpm3754 2 ай бұрын
യൂറോപ്പിലെ പോലെ സ്വാതന്ത്ര്യം കൊടുത്താൽ ഒരെണ്ണംപോലും ഉണ്ടാവില്ല മതത്തില് . ഈ യാഥാർഥ്യം ഒന്ന് മനസിലാക്കുക. ഇന്ന് കുര്ഹാനും ഹദീസുകളും അർഥം മനസിലാക്കി വഴിച്ചതുകൊണ്ടാണ് ഇന്ന് കുറെ മുസ്ലിംങ്ങൾ മതം വിടുകയോ മുനാഫിക്ക് ആയി നിൽക്കുകയോ ചെയ്യുന്നത്. നബിയുടെ പെന്പിടുത്തം ( ചെക്കോഴികളെ പോലെ ) ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. ഒരു പ്രവാചകൻ എന്തിനാ ഇത്തരം പൊല്ലാപ്പിനു പോയത് ? ഹദീസും ഖുര്ഹാനും ബോധത്തോടെ വഴിച്ചാൽ മനസിലാവും !
@mohammedaboobacker2020
@mohammedaboobacker2020 2 ай бұрын
പെണ്ണ് പിടുത്തമായി വന്ന ആരിഫും ലിയാകതും മെഴുകുന്നതാ ഒരു കളവിന് 100 കള്ളം പറഞ്ഞ്
@yashciteko8202
@yashciteko8202 2 ай бұрын
Ennittum..Europe muzhuvan.ippo islaam aasleshikunath. Enthu kond?
@muneertvrmuneertvr8001
@muneertvrmuneertvr8001 2 ай бұрын
വളരുകയാണ്.. പടവലം പോലെ താഴോട്ട്
@sagarjose721
@sagarjose721 2 ай бұрын
ദേ അങ്ങനെ പറഞ്ഞു കൊടുക്ക് കോയാ പഢിച്ചുറ്റു ബിമർഷിക്കൂ ശൂർത്തേന്ന് ഹല്ല പിന്നെ...
@hightalks
@hightalks 2 ай бұрын
കേൾക്കേണ്ടത് തന്നെ
@Justin-li5kj
@Justin-li5kj 2 ай бұрын
ആദ്യം തന്നെ ഞാൻ പ്രവാചകൻ ആണെന്ന് സ്വയം പറഞ്ഞു നടന്നവൻ ജീവിതത്തിൽ ചെയ്ത നല്ല കാര്യങ്ങൾ പറയൂ വെറും പെണ്ണ് പിടിയും കൊള്ളയും കൊലയും അല്ലേ കുന്നിൻ ചരുവിലെ ഈന്ത പന ചെയ്തത്.. 🤭🤭
@AshrafMuhammedashrafT
@AshrafMuhammedashrafT 2 ай бұрын
😊 പള്ളിയിലെ അച്ഛൻ നിന്റെ അമ്മയെ പണ്ണാൻവന്നത് തെറ്റാണെന്ന് മുൻ വേദങ്ങളിൽ പറഞ്ഞു പാടില്ലെന്ന് അതു പറയുകയും പ്രവർത്തിച്ചു കാണിക്കുകയും ചെയ്തു
@noushadkunnumpurath6569
@noushadkunnumpurath6569 2 ай бұрын
​@@AshrafMuhammedashrafT ഇസ്ലാമിനെ കളിയാക്കുന്നവർക്ക് സ്വർഗ്ഗം ഇല്ല ഓർത്തോളൂ...സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു പക്ഷേ... ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല.) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല. പരിശോധിച്ചു നോക്കൂ ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ല ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്നു ഒരു ദൈവം എഴുതി വച്ചതാണോ സാർ? kzbin.info/www/bejne/e6SQpqmqlrR2ic0
@noushadkunnumpurath6569
@noushadkunnumpurath6569 2 ай бұрын
​@@AshrafMuhammedashrafT നബിയുടെ വളർത്തുമകൻ Zaid ibn harith സൈനബിനെ thalaq ചൊല്ലിയത്തിന് ശേഷം നബി സൈനബിനെ കല്യാണം കഴിച്ച മണിയറ രാത്രി കുറച്ചു നാട്ടുകാർക്ക് ഒരു സദ്യ വെച്ചിരുന്നു അപ്പോൾ അള്ളാഹു ഇറക്കിയ ആയത്ത്. "നബിയുടെ വീട്ടിൽ ഭക്ഷണത്തിനു ക്ഷണിച്ചാൽ ഭക്ഷണം കഴിച്ച ഉടൻ പിരിഞ്ഞു പോകണം. ഭക്ഷണത്തിന്റെ വേവ് നോക്കി നിൽക്കരുത്. ഭക്ഷണം കഴിച്ചതിനുശേഷം നേരമ്പോക്ക് പറഞ്ഞു സമയം കളയാതെ പെട്ടെന്ന് പിരിഞ്ഞു പോകണം.നബിക്ക് ഇത് നിങ്ങളോട് പറയാൻ ലജ്ജയുണ്ട്. പക്ഷേ അല്ലാഹുവിന് ലജ്ജയില്ല." Sura 33 Ahzab verse 53 (Quran tafseer Amani Moulavi ) ഇതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത് പ്രപഞ്ചം സൃഷ്ടിച്ച അല്ലാഹു പ്രപഞ്ചം സൃഷ്ടിക്കുന്നതിന് മുമ്പേ എഴുതിവെച്ച Lahul Mahfouz ആണോ അല്ല സൈനബിന്റെ മണിയറ രാത്രി ബിരിയാണി കഴിച്ച നാട്ടുകാർ പിരിഞ്ഞു പോകാത്തത് കാരണം നബി on the spot ഉണ്ടാക്കിയ ആയത് ആണെന്നോ? Sura 33 Ahzab verse 50 (Quran Thafseer by Amani Moulavi ) നബിയെ നീ പ്രതിഫലം കൊടുത്തിട്ടുള്ള നിന്റെ ഭാര്യമാരും, യുദ്ധത്തിൽ പിടിച്ച സ്ത്രീകളും നിന്റെ ഒന്നിച്ച് ഹിജ്റ പോകുന്നവരായ നിന്റെ പിതൃവ്യ പുത്രിമാരെയും, അമ്മായിമാരുടെ പുത്രികളെയും, നിന്റെ അമ്മാവന്റെ പുത്രികളെയും, നിന്റെ ഇളയമ്മ - മൂത്തമ്മമാരുടെ പുത്രികളെയും സത്യവിശ്വാസിനിയായ ഒരു സ്ത്രീ അവളുടെ സ്വന്തം ശരീരം നബിക്ക് ദാനം നൽകുകയാണെങ്കിൽ അതും അനുവദിച്ചിരിക്കുന്നു. ഈ പേജിൽ ആയത്തിന് താഴെ അമാനി മൗലവി ഈ ആയത്തിനെ വിശദീകരിക്കുന്നത് ഇങ്ങനെ... " ആയിഷ പറഞ്ഞു നബിക്ക് വല്ല സ്ത്രീയും തന്റെ ശരീരം ദാനം നൽകുകയോ. ഈ ആയത്ത് കേട്ടിട്ട് എനിക്ക് വല്ലാത്ത ലജ്ജയും കോപവും തോന്നുന്നു.... Same sura Ahzab verse 52 ഇനിമേലിൽ കൂടുതൽ സ്ത്രീകൾ അനുവദനീയമല്ല.പുതുതായി സ്ത്രീകളെ ഭാര്യമാരായി പകരം സ്വീകരിക്കാൻ പാടുള്ളതല്ല അവരുടെ സൗന്ദര്യം നിന്നെ ആശ്ചര്യപ്പെടുത്തിയാലും ശരി. വലങ്കൈ ഉടമപ്പെടുത്തിയവർ ഒഴികെ ( ഇത്രയും സ്ത്രീകൾ നൽകിയിട്ടും ഇനിയും എത്ര വേണമെങ്കിലും അടിമ സ്ത്രീകളെ അനുവദിച്ചിരിക്കുന്നു ) ഈ പ്രപഞ്ചം എന്ന മഹാ അത്ഭുതത്തിന്റെ വലിപ്പം എത്ര? അപ്പോൾ ഈ മഹാപ്രപഞ്ചവും അതിസങ്കീർണമായ മനുഷ്യരെയും സകല ചരാചരങ്ങളെയും സൃഷ്ടിച്ച അല്ലാഹുവിന്റെ വലിപ്പം എത്ര? ആ അള്ളാഹുവാണോ പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എഴുതി വെച്ച ഖുർആനിൽ ഇത് എഴുതി വെച്ചത്? Referance..Quran Thafseer by Amani Moulavi മുജാഹിദ് പണ്ഡിതൻ അമാനി മൗലവി എഴുതിയ Quran Thafseer നെ പറ്റി അഭിപ്രായ വ്യത്യാസമുണ്ടോ
@dinilkumar1971
@dinilkumar1971 2 ай бұрын
200,300 ഒക്കെ വ്യുസ് ഉള്ള ഉസ്താദ് 5k വ്യുസ് ഉണ്ടാക്കാൻ വേണ്ടി ജബ്ബാർ, ആരിഫ് ഹുസൈൻ എന്നൊക്കെ കീ വേർഡ് ഉണ്ടാക്കി ഇട്ടു, കുറച്ച് വ്യൂസും കൂടി. പക്ഷേ ഇൻ്റർനെറ്റിൻ്റെ അൽഗോരിതം നിങ്ങൾക്ക് പാരയാവും. ഈ വീഡിയോ കാണുന്ന വിശ്വാസികൾക്ക് നാളെ മുതൽ അവരുടെ വീഡിയോയുടെ സജഷൻ വരും. അവരോട് തർക്കിക്കാൻ പ്രമാണങ്ങള് എടുത്ത് നോക്കും, അപ്പൊ മനസിലാവും അവർ പറഞ്ഞതാണ് ശെരി എന്ന്, അങ്ങനെ നിങ്ങള് views കൂട്ടാൻ ചെയ്ത പണി, ഇസ്‌ലാമിന് പാരയാവും എന്ന കാര്യത്തിൽ സംശയമില്ല.
@shams4030
@shams4030 2 ай бұрын
ആദ്യമായി ഇസ്ലാമിനെ അറിയേണ്ടതും പഠിക്കേണ്ടതും ഖുർആനിലൂടെയും പ്രവാചകൻ മുഹമ്മദ്‌ നബിയുടെ നിർദ്ദേശങ്ങളിലൂടെയും ആവുക എന്നതാണ്.. ഇസ്ലാമിന്റെ നിയമനിർദ്ദേശങ്ങളിൽ നിന്ന് ആര് വ്യതിചലിച്ചുവോ അവർ 100 % ക്വാളിറ്റിയുള്ള മുസ്ലിംകൾ അല്ല... ക്വാളിറ്റിയുള്ള മുസ്ലിം ആവാത്ത ഏതെങ്കിലും ആളുകൾ പറയുന്നതല്ല ഇസ്ലാം.. ഇസ്ലാം ഒരു പരിപൂർണ വിശുദ്ധിയുള്ള ഒരു ആദർശവും ജീവിതവുമാണ്.. ഖുർആൻ പ്രപഞ്ച സൃഷ്ട്ടാവും പരിപാലകനും ഉടമസ്തനും നിയന്ത്രിക്കുന്നവനുമായ ദൈവത്തിന്റെ തന്റെ സൃഷ്ട്ടികളായ മനുഷ്യർക്കുള്ള നിയമ നിർദ്ദേശങ്ങളാണ്... ദൈവത്തെ അറിയുകയും മനസ്സിലാക്കിയവരും ദൈവത്തെ വിശ്വസിക്കുകയും ജീവിതം നന്നാക്കി തീർക്കുകയും ചെയ്യും.. അല്ലാത്തവർ ലക്ഷ്യ ബോധമില്ലാതെ ദേഹേച്ച ക്കൊത്തു ജീവിതം ജീവിച്ചു തീർത്തു അവസാനം പരാജയപ്പെടുകയും ചെയ്യുന്നു
@makkarmm165
@makkarmm165 2 ай бұрын
@@shams4030 അനുസരിക്കാൻ കഴിയില്ല.. എല്ലാം പറ്റില്ല...6 വയസ്സുള്ള കുട്ടിയെ കെട്ടാൻ പറ്റില്ല... വീട്ടിൽ മാതാപിതാക്കൾ ക്ക് സ്വത്ത് ഉണ്ടെങ്കിൽ പെങ്ങൾക്ക് സ്വത്ത് തുല്യമായി കൊടുക്കും ( ഇസ്ലാം അനുവദിക്കില്ല )... എന്ത് തെമ്മാടിത്തരം കാണിച്ചാലും ഹജ്ജും ഉംറയും ചെയ്താൽ പൊറുത്തു കിട്ടും എന്ന വിശ്വാസം ഇല്ല, നാല് പെണ്ണ് കെട്ടാൻ പറ്റില്ല., എന്റെ പെങ്ങൾ സഹിക്കേണ്ടി വരും, വ്യഭിചാരം തെളിയിക്കാൻ നാല് സാക്ഷികൾ വേണമെന്ന് ഖുർആൻ പറയുമ്പോൾ, മൂന്ന് സാക്ഷികൾ മാത്രമേ നമ്മുടെ കയ്യിൽ ഉള്ളു.. അതുകൊണ്ട് പോലീസിന് വേറെ മാർഗം ഉണ്ട് തെളിയിക്കാൻ, അതുകൊണ്ട് ഈ കാര്യത്തിൽ പോലീസിനെ അനുസരിച് പ്രവർത്തിക്കും.. ഖുർആൻ അനുസരിക്കില്ല... എനിക്ക് പെണ്മക്കൾ മാത്രമേ ഉള്ളു..20 സെന്റ് സ്ഥലം സ്വത്തായിട്ട് ഉണ്ട്., അത് ഖുർആൻ അനുസരിച് മൊത്തം ( മൊത്തം 20 സെന്റ് ഉള്ളു )മകൾക്ക് കിട്ടില്ല.. 20 സെന്റിന്റെ കുറെ ഭാഗം എന്റെ അനിയനും, ജേഷ്ട്ടനും കൊടുക്കണം.. പിന്നെ പെണ്മക്കൾ വാടക വീട്ടിൽ താമസിക്കണം, അതുകൊണ്ട് ഖുർആൻ അനുസരിക്കില്ല.....ഇതൊക്കെ നീ കൊണ്ടുപോയി വാഴ ചുവട്ടിൽ ഇടുക.. അല്ലെങ്കിൽ കാലഘട്ടത്തിന് അനുസരിച് പരിഷ്ക്കരിക്കുക
@shams4030
@shams4030 2 ай бұрын
@@makkarmm165 താങ്കൾ ഏതോ മുൻധാരണ കൊണ്ട് തെറ്റിദ്ധരിച്ചതോ അല്ലെങ്കിൽ താങ്കളെ ആരോ തെറ്റിദ്ധരിപ്പിച്ചതോ ആവാം... ഓരോ കാല ഘട്ടത്തിലും നിയമങ്ങളും നട്ടാചാരങ്ങളും വിത്യസ്തമായിരുന്നു... ഇന്നത്തെ ചിന്താഗതികളല്ല നാളത്തെ ചിന്തകൾ എന്ന് മനസ്സിലാക്കുക.. ആർക്കും ആരെയും നിർബന്ധിക്കേണ്ടതില്ല.. വിമർശിക്കുന്നതിനു മുൻപേ യഥാർത്ഥ ഉറവിടങ്ങളിൽ നിന്ന് പഠിക്കാൻ ശ്രമിച്ചാൽ നമ്മളും വളരും കേൾക്കുന്നവരും വളരും.. വിമർശനങ്ങൾ എപ്പോഴും നന്മയും അറിവും വളർത്തട്ടെ
@makkarmm165
@makkarmm165 2 ай бұрын
@@shams4030 മുൻ ധാരണ ആണ്... വർഷങ്ങൾക്ക് മുൻപ് മനസിലാക്കിയത് ആണ്... രാഷ്ട്രീയക്കാർ പോലും ചില സമയത്ത് സത്യം അംഗീകരിക്കും, മത വിശ്വാസികൾ സത്യവും നീതിയും അംഗീകരിക്കാത്തവർ ആണ്......പറഞ്ഞ കാര്യങ്ങൾ സത്യം ആണല്ലോ...... 🙏🏻🙏🏻🙏🏻
@shams4030
@shams4030 2 ай бұрын
@@makkarmm165 താങ്കളുടെ ചിന്തകളും മനസും മാത്രമേ പ്രപഞ്ച സൃഷ്ടവായ ഈശ്വര വിശ്വാസത്തെ നിഷേധിക്കുന്നുള്ളു.. താങ്കളുടെ ശരീരത്തിലെ രക്ത ചക്ക്രമണവും ശ്വാസ വിശ്വാസവും മറ്റു ശരീരത്തിലെ മുഴുവൻ പ്രവർത്തനവും നിയന്ത്രിക്കുന്ന നിയന്ദ്രിക്കുന്ന ദൈവത്തെ നിഷേധിക്കുമ്പോൾ... ആ കഴിവും ശരീരത്തിലെ പ്രവർത്തനവും ശരിക്കും പ്രവർത്തിക്കാതിരുക്കുമ്പോൾ ആവും ദൈവത്തിന്റെ മഹത്വം തിരിച്ചറിയുക.. ഒന്ന് തളർന്നു കിടന്നാൽ അറിയാം നമ്മൾ അനുഭവിക്കുന്ന ദൈവിക അനുഗ്രഹങ്ങൾ എത്ര വലുതായിരുന്നു എന്ന്... ഉദാഹരണത്തിന് നമുക്ക് സംസാരിക്കാനുള്ള കഴിവ് ഒന്ന് പോയാൽ ആര് തിരിച്ചു തരും
@Musthu_8
@Musthu_8 2 ай бұрын
ഇസ്ലാം എങ്ങനെ തുടങ്ങി എന്നാണ് ഉസ്താദ് പറയുന്നത്, മുഹമ്മദ് നബി ആണോ തുടങ്ങിയത്, അപ്പോ ആദം നബി അല്ലേ.
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 2 ай бұрын
ഇസ്ലാമിൻ്റെ പൂർത്തികരണം അന്ത്യ പ്രവാജകനായ മുഹമ്മദ് നബി (സ ) യിലൂടെ 'പിന്നീട് പ്രവാജകർ ഉണ്ടായിട്ടുണ്ടൊ? '
@adhi7610
@adhi7610 2 ай бұрын
പെറ്റ് പെരുകുക ആണ്. മലപ്പുറം മാത്രം ഉദാഹരണം . പെറ്റ് പെരുകി പുതിയ ജില്ല ഉണ്ടാക്കണം എന്ന് പറഞ്ഞു വന്നാൽ മട്ടല് വെട്ടി അടിക്കും . ജനപ്പെരുപ്പം കൊണ്ട് ഉള്ള ബുദ്ധിമുട്ട് ഒറ്റയ്ക്ക് സഹിച്ചാൽ മതി .
@anujafmlpanu3102
@anujafmlpanu3102 2 ай бұрын
മലപ്പുറത്തുള്ളവർക്ക് ഭക്ഷണം കൊടുക്കുന്നത് നിന്റെ തറവാട്ടിൽ നിന്നോ മറ്റോ ആണോ? ആർക്കുവേണം നിന്റെയൊക്കെ ഔദാര്യം നിന്നെപ്പോലുള്ളവർ ഇവിടെ എന്ത് ചെയ്തു എന്നാണ് നീ പറയുന്നത്. ഒന്നും ഒരു ചുക്കും ആർക്കും ചെയ്തുകൊടുക്കില്ല ചെയ്തു കൊടുക്കുന്നവന് വിമർശിക്കുക മാത്രമേ ചെയ്യൂ വൃത്തികെട്ടവനെ.....
@mohammedaboobacker2020
@mohammedaboobacker2020 2 ай бұрын
നിന്റെ അസുഖത്തിന് നീ തന്നെ ചികിത്സ തേടുക മറ്റുള്ളവർ അങ്ങനെ ഇങ്ങനെ എന്ന് പറഞ്ഞാൽ അസുഖം മാറില്ല എത്രയും പെട്ടെന്ന് ഡോക്ടരെ കാണിക്കുക വിവാഹ പ്രായമായാൽ ജാതകം പൊരുത്തം എന്നൊക്കെ പറഞ്ഞ് സമയം കളയാതെ വിവാഹം ചെയ്യുക എന്നാൽ എല്ലാം ശരിയാകും
@FirosKhan-o4e
@FirosKhan-o4e 2 ай бұрын
മറ്റുള്ളവർക്ക് പെറ്റു പെരുകി കുട
@mohammedaboobacker2020
@mohammedaboobacker2020 2 ай бұрын
അവരുടെ സുന ഉപ്പിലിട്ട് വെച്ചിരിക്കുകയാണോ????
@MusthafaVt-ym6py
@MusthafaVt-ym6py 2 ай бұрын
അപ്പൊ ഖുതുബ മലയാളത്തിൽ പറ്റുമോ 😂😂😂
@musthafapadikkal6961
@musthafapadikkal6961 2 ай бұрын
ജുമുഅക്ക് ശേഷം ഉള്ള പ്രസംഗം ആണിത് നീ പൊട്ടൻ ആയതുകൊണ്ട് മനസ്സിലാകാത്തത് ആണ് 😂😂
@muhammedsakkir7692
@muhammedsakkir7692 2 ай бұрын
Illa😂😂😂
@wisemankannur1320
@wisemankannur1320 2 ай бұрын
@@musthafapadikkal6961ജുമാക്കു ശേഷമുള്ള പ്രഭാഷണം (ഖുതബ) ബിദ് അത്ത് അല്ലെ?
@GuestM-z8l
@GuestM-z8l 2 ай бұрын
Jumuakk sesham ulla prasangam aanith maadin masjidil
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 110 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 112 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
ഏതു ജുദ്ദം ഏതു കരാർ
8:01
Liyakkathali CM
Рет қаралды 11 М.
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 110 МЛН