No video

നവോത്ഥാന നായകൻ എന്നാൽ ഇദ്ദേഹമാണ് | AP Ahammed

  Рет қаралды 120,872

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

ഇന്ത്യൻ കേരള രാഷ്ട്രീയ മണ്ഡലങ്ങളിൽ ഏറെ നിഴലിച്ചുനിൽക്കുന്ന രാഷ്ടീയ അയിത്തം പാടെ ഒഴിവാക്കിക്കൊണ്ട് സാധിക്കാവുന്ന തലങ്ങളിൽ എല്ലാം തന്നെ തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്ന ഒരു വ്യക്തിത്വം ആണ് അഹമ്മദ് മാഷ്.
ഇങ്ങനെ ചെയ്തതിന്റെ പേരിൽ പലയിടങ്ങളിലും തിരസ്കരണങ്ങൾ നേരിടേണ്ടി വന്ന ഇദ്ദേഹം, രാഷ്ട്രീയത്തിന് ഭാവിയിലേക്ക് ഒരു ശുഭസൂചന തന്നെ ആണ്...
ജനാധിപത്യവാദികൾ എന്ന കപട വിശേഷണം പേറി നടന്നു ഫാഷിസ്റ്റുകൾക്ക് ഒത്താശ ചെയ്യുന്നവരുടെ ഇടയിൽ, പ്രത്യേകിച്ച് ഇസ്ലാമിന്റെ അകത്തുനിന്നും ഉള്ള നവോത്ഥാനത്തിൽ പോലും പങ്കുകൊള്ളുന്ന ഇദ്ദേഹം..
ഒരു പാഠപുസ്തകം തന്നെ ആണ്...
സ്വാഗതം ചെയ്യാം നമ്മുടെ ഇന്നത്തെ അതിഥിയെ....
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...
Want to create live streams like this? Check out StreamYard: streamyard.com...

Пікірлер: 720
@anwarpaleri8647
@anwarpaleri8647 Ай бұрын
രാഹുൽ നെ പോലെ ഉള്ള അലവലാതികളെ മേലാൽ കൊണ്ടുവന്നു പോകരുത്. അഹമ്മദ് സർ നെ എബിസി മലയാളത്തിൽ കാണാറുണ്ട്. ഇവിടെ കണ്ടതിൽ സന്തോഷം 🙏🙏
@Smithahumanist
@Smithahumanist Ай бұрын
There's no cancel culture here, we have to give equal opportunity to everyone...that's the best when we can talk with opposing people and ideology.
@shafeequerahmanm2198
@shafeequerahmanm2198 Ай бұрын
ഇദ്ദേഹം ഇസ്ലാമിനെ കുറിച്ച് പച്ചക്കള്ളം പറഞ്ഞ് പറ്റിക്കുകയാണ് unmasking anomailes എന്ന യൂട്യൂബ്bചാനലിൽ ഇദ്ദേഹത്തെ പൊളിച്ചടക്കിയിട്ടുണ്ട് അത് കണ്ടാൽ മനസ്സിലാകും പിന്നെ യൂറോപ്പിൽ അടക്കം ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കിയ ആളുകൾ ഇസ്ലാമിലേക്ക് കടന്നുവരികയാണ് പരിശോധിച്ചാൽ ആർക്കും മനസ്സിലാകും fastest growing relegion in the world
@rmk5717
@rmk5717 Ай бұрын
രാഹുൽ ഈശ്വർ, ബിൻ ലാദനെയും ഗോഡ്സെയെയും സമീകരിക്കുന്നത് കണ്ടു. പക്ഷെ അയാൾ മനസ്സിലാക്കാത്തത് ഇതാണ്. ഗോഡ്സെ ചെയ്‌തത്‌ ഹിന്ദു മതം സാധൂകരിക്കുന്നില്ല. legitimize ചെയ്യുന്നില്ല. ലാദൻ ചെയ്‌തത്‌ പൂർണമായും മതത്തിന്ടെ നയം ആണ്.
@rmk5717
@rmk5717 Ай бұрын
രാഹുൽ ഈശ്വർ, "തിന്മയെ നന്മ കൊണ്ട് എതിർക്കണം" എന്ന ഖുർആൻ (41 :34) വചനത്തെ വാഴുന്നത് ഒരു വിഡിയോയിൽ കണ്ടു. മറ്റ് ദൈവങ്ങളെ ആരാധിക്കുന്നത് തിന്മയാണെന്നും അതിനെ എതിർത്ത് തൗഹീദ് സ്ഥാപിക്കൽ ആണ് നന്മ എന്നും അയാൾ അറിയുന്നില്ല !!
@Smithahumanist
@Smithahumanist Ай бұрын
@@rmk5717 yes He only knows what was told to him ❤️...he did not read Quran. Hence the issue.
@josephgeorge6460
@josephgeorge6460 Ай бұрын
മലയാള നാട്ടിലെ ഏറ്റവും നല്ല മനുഷ്യൻ.!❤!APഅഹമ്മദ്.താങ്കൾ ഇന്ന് ഏറ്റവും വലിയ സത്യം പറഞ്ഞു. മലയാളികൾ A Pഅഹമ്മദിനെ മനസിലാക്കിയിട്ടില്ലാ! എന്താണ് മലയാളികൾ ഇങ്ങനെ എന്ന് നമ്മൾ ചിന്തിക്കും!
@rasheedrzfjj7412
@rasheedrzfjj7412 Ай бұрын
ഹോ.... എന്തൊരു എ.പീ.അഹമ്മദ് സ്നേഹം....😵
@ManojM2000
@ManojM2000 Ай бұрын
​@@rasheedrzfjj7412chathu poya Mammadhine pole vrithikettavane Ninake pidiku😅
@Iamheretosaveyou-p9o
@Iamheretosaveyou-p9o Ай бұрын
Share this channel with your family and Friends spread the awareness Bharat needs ✊🇮🇳
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
😂😂 partikar😂😂
@bhaskarankokkode4742
@bhaskarankokkode4742 Ай бұрын
"ഞാൻ ബോധ്യങ്ങളിൽ നിന്ന് ബോധ്യങ്ങളിലേക്ക് സഞ്ചരിച്ച ആളാണ്." - അഹമ്മദ് മാഷിന്റെ ഈ വാക്കുകൾ എന്നെ വളരെ ആകർഷിച്ചു. ഡോക്ടർ ആരീഫിനും, അഹമ്മദ് മാഷിനും ഒരിക്കൽ കൂടി എന്റെ നമസ്കാരം 🙏🙏
@prashobraj6112
@prashobraj6112 Ай бұрын
AP Ahmed സാറിനെ interview ചെയ്തതിന് നന്ദി. എത്ര നല്ല മനുഷ്യൻ. സ്വന്തം ശരികളിൽ ജീവിക്കുന്ന മാതൃകാപരമായ ജീവിതം.
@rintogeorge4925
@rintogeorge4925 Ай бұрын
ആരിഫിന് നന്ദി.. അഹമദ് മാഷെ കൊണ്ടുവന്നത്തിന്
@RajendranRaghuvaran
@RajendranRaghuvaran Ай бұрын
സമയം രാത്രി 1.17 ആയി വെറുതെ ഒന്ന് കേട്ടുതുടങ്ങിയതാ. രാവിലെ 5 മണിക്ക് എഴുന്നേറ്റ് ഒരിടത്തു പോവാനുള്ള ഞാൻ മുഴുവൻ കേട്ടിരുന്നു പോയി. ബഹുമാന്യനായ കാരശ്ശേരി മാഷൊക്കെ കൺതുറക്കേണ്ടത് ഇദ്ദേഹത്തെ കേട്ടുകൊണ്ടാവണം. അഭിനന്ദനങ്ങൾ, ആരിഫിനും അഹമ്മദ് മാഷിനും.
@ordinarygod2938
@ordinarygod2938 Ай бұрын
"കേരളത്തിലെ ഏറ്റവും മികച്ച രണ്ട് മാന്യന്മാർ. അവരെ രണ്ടുപേരെയും ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നു ആരാധിക്കുന്നു"
@shafeequerahmanm2198
@shafeequerahmanm2198 Ай бұрын
ഇദ്ദേഹം ഇസ്ലാമിനെ കുറിച്ച് പച്ചക്കള്ളം പറഞ്ഞ് പറ്റിക്കുകയാണ് unmasking anomailes എന്ന യൂട്യൂബ്bചാനലിൽ ഇദ്ദേഹത്തെ പൊളിച്ചടക്കിയിട്ടുണ്ട് അത് കണ്ടാൽ മനസ്സിലാകും പിന്നെ യൂറോപ്പിൽ അടക്കം ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കിയ ആളുകൾ ഇസ്ലാമിലേക്ക് കടന്നുവരികയാണ് പരിശോധിച്ചാൽ ആർക്കും മനസ്സിലാകും fastest growing relegion in the world
@shafeequerahmanm2198
@shafeequerahmanm2198 Ай бұрын
ഇദ്ദേഹം ഇസ്ലാമിനെ കുറിച്ച് പച്ചക്കള്ളം പറഞ്ഞ് പറ്റിക്കുകയാണ് unmasking anomailes എന്ന യൂട്യൂബ്bചാനലിൽ ഇദ്ദേഹത്തെ പൊളിച്ചടക്കിയിട്ടുണ്ട് അത് കണ്ടാൽ മനസ്സിലാകും പിന്നെ യൂറോപ്പിൽ അടക്കം ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കിയ ആളുകൾ ഇസ്ലാമിലേക്ക് കടന്നുവരികയാണ് പരിശോധിച്ചാൽ ആർക്കും മനസ്സിലാകും fastest growing relegion in the world
@thajudheenthajudheen1103
@thajudheenthajudheen1103 Ай бұрын
😂 മാന്യൻമാർ
@Dharma.win.always
@Dharma.win.always Ай бұрын
​@@thajudheenthajudheen1103 6 നൂറ്റാണ്ട് ❤❤
@bananaboy7334
@bananaboy7334 Ай бұрын
@@thajudheenthajudheen1103മൊഹമ്മദിനേക്കാൾ മെച്ചമാണ്
@aniltube1000
@aniltube1000 Ай бұрын
Ahmmed sir നെ കൊണ്ടുവന്നതിൽ സന്തോഷം ❤
@fireball_20241
@fireball_20241 Ай бұрын
വളരെ വലിയ ഒരു മനുഷ്യ സ്നേഹിയെയാണ് അങ്ങ് പരിചയപ്പെടുത്തിയത്, നട്ടെല്ല് നിവർത്തി ശരിയുടെ കാവലാളായി തൻ്റെ കർമ മണ്ഡലങ്ങളിൽ ജേതാവായി വിഹരിച്ച അഹമ്മദ് സാറിൻ്റെ വാക്കുകൾക്ക് ഇന്നത്തെ സാഹചര്യം വലിയ വില കൽപിക്കുന്നുണ്ട് , യൂറോപ്പ് , സ്കാൻഡിനേവിയൻ, രാജ്യങ്ങളിലെ കുളിർമഴ കേരളത്തിൽ പെയ്യിക്കാൻ , നിങ്ങളോടൊപ്പം സാറും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. നന്ദി Dr.
@mathewkj1379
@mathewkj1379 Ай бұрын
എത്ര മാന്യന്മാരും, അറിവുള്ളവരും ക്ഷെമയുള്ളവരുമാണ് ഇവർ രണ്ട് പെരും. ഇവരുടെ ശബ്ദം കേൾക്കാൻ തന്നെ നല്ല സുഖമാണ്.
@josetm9567
@josetm9567 Ай бұрын
അഹ്മദ് മാസ്റ്റരെ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം. ആരിഫ്നു നന്ദി
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 Ай бұрын
വളരെ നല്ല ചർച്ചയായിരുന്നു. അഹമ്മദ് മാഷിനെ പോലെ എത്രപേർക്ക് ചിന്തിക്കാൻ കഴിയും. മുസ്ലിം സമുദായത്തിൽ
@kodiyathorganicfarm2718
@kodiyathorganicfarm2718 Ай бұрын
അഹമ്മദ് മാഷിനെ ഒരുപാടിഷ്ടം 🙏
@fathima-marikar-2616
@fathima-marikar-2616 Ай бұрын
ആഹ്മെദ് സർ ഇന്റെ വിഡിയോകൾ ഇയടെ ആയി ഞാൻ കണ്ടിട്ടുണ്ട്. ഇതുപോലെ ഉള്ളവരെ ആരിഫ് ചർച്ചക്ക് കൊണ്ടുവരണം.
@subeesholamkunnu
@subeesholamkunnu Ай бұрын
ആഹാ അന്തസ്സ്. രണ്ട് പേരും പുലികൾ നിങ്ങളുടെ സംസാരം ഒരു ആത്മീയ സുഖം തരുന്നത് ആയിരുന്നു. അഹമ്മദ്‌ മാഷേ താങ്കൾ ഒരു സ്വത്താണ് കേരള നവോഥാന മേഖലക്ക്. താങ്കൾക്ക് എങ്ങനെ കഴിയുന്നു എല്ലാത്തിനോടും സമദൂരം പാലിച്ചു മുന്നോട്ട് പോകാൻ! ! താങ്കളുടെ മനസിന്റെ വലിപ്പം ചർച്ചകളിൽ കണ്ടിടത്തോളം അപാരമാണ് മാഷേ 💕💕 പിന്നെ ആരിഫ്! ! ചെറുപ്പക്കാരനായ സ്വാമി അല്ലെങ്കിൽ സന്യാസി ആണ് അരിഫ് യുക്തിവാദിയായ സന്യാസി അതാണ് ആരിഫ്. സത്യം സത്യമായി പറയാൻ നല്ലൊരു വിശ്വസിക്കും നല്ലൊരു യുക്തിവാദിക്കും ഒരേപോലെ കഴിയുമെന്നതിന് തെളിവാണ് നിങ്ങൾ രണ്ട് പേരും 💕💕അഭിനന്ദനങ്ങൾ 👍👍👍 സത്യത്തിന് ഒരേ മുഖമാണ്. കപട വിശ്വസിക്കും കപട യുക്തിവാദിക്കും അതു കാണാൻ പറ്റില്ല നിങ്ങൾക്ക് പറ്റും ഞാനും നിങ്ങളുടെ ആരാധകൻ ആണ് 😄😄
@francisjohn6069
@francisjohn6069 Ай бұрын
ഈ കാലഘട്ടത്തിന്റെ ശബ്ദം = മി. ആരിഫ് ഹുസൈൻ സാർ നവകേരളത്തിന്റെ നവോദ്ധാന ശിൽപി.❤️❤️❤️
@Deepaട379
@Deepaട379 Ай бұрын
👌👍yes 🔥
@Kerala08
@Kerala08 Ай бұрын
രാജ്യ സ്നേഹികളുടെ ഒരു കൂട്ടം. മതത്തിനു മീതെ രാജ്യമാണ് സത്യം എന്ന് ചിന്തിക്കുന്നവർ. കൂടെ ഈ ഞാനും 🙏🙏🙏🙏👌
@sivakumarpalliyil8842
@sivakumarpalliyil8842 7 күн бұрын
Thanks a lot, doctor and Master. Every mad Ass of Religion should heare APs conversations 100 times and our party should heare and discuss 1000 times. I see a real musalman, hindu, and communist in AP. Gve importance to critics, which will make it clearer and more shiny, but everyone should avoid who praises unworthy with wested interest. Well done, Ariff.
@user-kg3jm7eb4p
@user-kg3jm7eb4p Ай бұрын
APA വളരെ നിലപാടുള്ള വ്യക്തിയാണ്ന്നു ഇന്ന് മനസ്സിലായി അദ്ദേഹത്തിന്റെ കൂടുതൽ ചർച്ചകൾ കേൾക്കൻ ആഗ്രഹിക്കുന്നു.
@rjrajmon4101
@rjrajmon4101 Ай бұрын
അരിഫ് സർ. ഒരുപാട് സംവാദങ്ങളും ചർച്ചകളും കേട്ടിട്ടുണ്ടെങ്കിലും എന്റെ മനസ്സിൽ സ്പർശിച്ച ഒരു സംവാദമായിരുന്നു ഇത്.❤❤
@Ajithchaliyavalapil
@Ajithchaliyavalapil Ай бұрын
നല്ല തെളിവും വെളിവും ഉള്ള സംസാരം.. രണ്ടാളുടേയും 👍 ശരിയായ രീതിയിലുള്ള ആശയസംവാദം ഇങ്ങനെ ആയിരിക്കണം❤
@FIXITAUTOBODYSHOP
@FIXITAUTOBODYSHOP Ай бұрын
മാഷ് സംസാരിക്കുന്നത് കേൾക്കാൻ തന്നെ നല്ല രസമാണ് ❤
@sonofgod346
@sonofgod346 Ай бұрын
A P Ahammed മാഷിനെ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം. ഒരുപാട് അറിവുള്ള നല്ല മനുഷ്യൻ ❤️❤️❤️👍
@jayakumarm9962
@jayakumarm9962 Ай бұрын
അഹമദ് സാർ നെ ഇപ്പോഴാണ് ശെരിക്ക് അറിയുന്നത്... Hats off 🔥
@fantasylandramper4800
@fantasylandramper4800 Ай бұрын
Cpm നടത്തിവരുന്ന പ്രീണനം പുറത്ത് ...... ഇത്രയും നല്ല രീതിയിൽ മനസ്സിലാക്കാൻ ആയി....❤❤ Ap അഹമ്മദ് "🎉🎉🎉
@shajithaanwar1321
@shajithaanwar1321 Ай бұрын
അഹമ്മദ് മാഷിനെ ഞാൻ ആദ്യമായി ആണ് കേൾക്കുന്നത്. Thank you Arifkka
@BHODHA
@BHODHA Ай бұрын
രണ്ട് പേരേയും❤❤❤ മനുഷ്യത്വത്തിൻ്റെ നേർ വഴികാട്ടിതരുന്നതിന് ഒരായിരം നന്ദി രേഖപെടുത്തുന്നു.ഒരുപാട് ഇരുണ്ട ചിന്തകളെ വെളിച്ചത്തിലേക്ക് നയിക്കുന്നു. നിങ്ങളുടെ പ്രവർത്തനങ്ങൾ തുടരട്ടെ❤❤❤
@karthikeyanpn6454
@karthikeyanpn6454 Ай бұрын
❤❤❤❤❤ നമസ്തേ ശ്രീ ആരിഫ് ഹുസ്സൈൻ. നമസ്തേ ശ്രീ അഹമ്മദ് മാഷ്. നന്ദി നമസ്കാരം സർ. നല്ലൊരു ചർച്ച ചെയ്തതിൽ. ഒരായിരം നന്ദി നമസ്കാരം സർ.❤❤❤
@aavatechmedia946
@aavatechmedia946 Ай бұрын
ചർച്ച ഇതുപോലെ ആവണം. സൗഹൃദം 👍
@praseedkumar3418
@praseedkumar3418 Ай бұрын
ആരിഫ് സർ. ലങ്ത്ത് കൂടുതലാണ്. ഈ വീഡിയോ. രണ്ട് ഭാഗമാകാമായിരുന്നു 👍. നന്ദി
@thampikumarvt4302
@thampikumarvt4302 Ай бұрын
വളരെ സൗമ്യനായ, നിലപാടുള്ള അഹമ്മദ് മാഷിന് പ്രണാമം 🙏 G.നന്ദകുമാറും , അഹമ്മദ്മാഷും തമ്മിലുള്ള ചർച്ച കേൾക്കേണ്ടതു തന്നെയാണ്!! ഗംഭീരം !! T.G യും , അഹമ്മദ് മാഷും തമ്മിലുള്ള സംവാദം വിജ്ഞാനപ്രദവും, രസകരവുമാണ് !!
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Yes👍
@sureshbabugnair7895
@sureshbabugnair7895 13 күн бұрын
അഹമ്മദ് മാഷിനെ പോലെ മാതൃകാപരമാവണം സംവാദം നടത്താൻ എത്തുന്നവർ. പല സത്യങ്ങളും യാഥാർത്ഥ്യബോധത്തോടെ മനസ്സിലാക്കാൻ സഹായിച്ച സംവാദം. Dr. Ariff നും, അഹമ്മദ് മാഷിനും കൂപ്പുകൈ . ഇത്തരം സംവാദങ്ങൾ തുടരട്ടെ.
@rajanv7257
@rajanv7257 21 күн бұрын
ഇത്രയും അർത്ഥവത്തായ ചിന്തകളിലൂടെ സമകാലിക കാര്യങ്ങളിൽ സഞ്ചരിച്ചതിൽ സന്തോഷം.ആവശ്യത്തിലധികം പക്വത തെളിഞ്ഞു കാണുന്നു ഇനിയും ഇതുപോലെ അറിവുള്ളവരുമായുള്ള സംവാദംപ്രതീക്ഷിക്കുന്നു
@sofiabasheer-e3b
@sofiabasheer-e3b Ай бұрын
തത്ത യുടെ പൊട്ടിത്തെറി കേട്ട് കഴിഞ്ഞു ഇത് കേട്ടപ്പോളെക്കും ബിപി ഒന്ന് കുറഞ്ഞു. 😂😂
@anoopjoseph9848
@anoopjoseph9848 Ай бұрын
😂😂😂🎉
@jomygeorge81
@jomygeorge81 Ай бұрын
😅 nice
@prajeeshpp583
@prajeeshpp583 Ай бұрын
😂
@andrewsdc
@andrewsdc Ай бұрын
അത് താത്തയും ഒന്നുമല്ല.. അവൾ വിശ്വാസി ആണ് എന്നോ ഇസ്ലാം വിശ്വാസി ആണെന്നോ പറഞ്ഞില്ല.. മത വിശ്വാസത്തെ പറഞ്ഞപ്പോൾ പൊള്ളിയ ഏതോ ഒരുത്തി..ഇസ്ലാം മത വിശ്വാസി അല്ല എന്നാണ് എനിക്ക് തോന്നിയത്
@ngsolutionzz8788
@ngsolutionzz8788 Ай бұрын
​@@andrewsdc ഒന്നു കൂടി കേൾക്കുക at the last she was agree
@metalbratt
@metalbratt 18 күн бұрын
ഞാൻ കണ്ടതിൽ വെച്ച് വളരെ മനോഹരവും അറിവ് നൽകുന്നതും ആയ ഒരു ഇൻ്റർവ്യൂ ഇതാണ്...❤❤❤
@GopakumarKPillai
@GopakumarKPillai Ай бұрын
ഇതുപോലുള്ള സംവാദങ്ങളാണ് നമുക്കു വേണ്ടത്. Big Salute Bros.
@sanalkanakovil26682
@sanalkanakovil26682 Ай бұрын
Ap അഹമ്മദ് & ആരിഫ്❤
@shihabkarim5781
@shihabkarim5781 Ай бұрын
താത്തയെയും അഹമ്മദ് സർ നെയിം കൊണ്ട് ഈ ആഴ്ച ആഘോഷിച്ചു. ഒരു താത്തയെ കൂടെ കിട്ടിയാൽ ഈ ആഴ്ച തന്നെ 3 ലക്ഷം ആഘോഷിക്കാം ❤❤
@rameshpr9498
@rameshpr9498 Ай бұрын
എന്റെ മനസ്സിന്റെ ആഴങ്ങളിൽ അഹമ്മദ്‌ മാഷിന്റെ ഓരോ വാക്കും സ്പർശിച്ചു ❤. ഇത്തരം ചർച്ചകൾ ഇനിയും ഉണ്ടാകുമെന്നുള്ള പ്രതീക്ഷയോടെ ❤❤
@georgecharvakancharvakan7851
@georgecharvakancharvakan7851 Ай бұрын
ഇരുവർക്കും അഭിനന്ദനങ്ങൾ ❤ ❤
@smithageorge1229
@smithageorge1229 Ай бұрын
അഹമ്മദ്‌ മാഷിന്റെ ഒരു ചർച്ച ഈ അടുത്ത് എസ്സെൻസ്ന്റെ യൂട്യൂബ് ചാനലിൽ കണ്ടിരുന്നു. കാര്യങ്ങൾ ഡീപ് ആയി വിശകലനം ചെയ്തു ആരെയും പേടിക്കാതെ പറയുന്ന അഹമ്മദ്‌ മാഷ് 👌👌🔥🔥. ഇന്ന് കേരളത്തിൽ ഇതുപോലെ സത്യം തുറന്നുപറയാൻ കഴിയുന്ന വളരെ ചുരുക്കം പേരിൽ ആരിഫ്🔥 & അഹമ്മദ്‌ മാഷ് 🔥ചിലകാര്യങ്ങളിൽ ഉള്ള അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും ഉള്ള സൗഹൃദ പരമായ സംഭാഷണം 🥰. വളരെ കൗതുകത്തോടെ കേട്ടിരുന്ന ചർച്ച 👍👌🔥.
@Anilkumar15891
@Anilkumar15891 Ай бұрын
🔥
@smithageorge1229
@smithageorge1229 Ай бұрын
@@Anilkumar15891 😊
@moideenvallooran2535
@moideenvallooran2535 Ай бұрын
വാര്യകുന്നൻ ഒരു ചെറിയ മുസ്ലിം രാജ്യം ഉണ്ടാക്കാൻ ആണു നോക്കിയത്.. ഇസ്ലാമിനെ മനസ്സിലാക്കിയവർക്കു ഇതു പെട്ടെന്ന് മനസ്സിലാകും
@smithageorge1229
@smithageorge1229 Ай бұрын
@@moideenvallooran2535 അതെ 👍
@Anilkumar15891
@Anilkumar15891 Ай бұрын
@@moideenvallooran2535 👍
@abdulrasheedpc9112
@abdulrasheedpc9112 Ай бұрын
സംവാദത്തെക്കുറിച്ചുള്ള അഹമ്മദ് മാഷിൻ്റെ നിരീക്ഷണം ശരി..
@SARATHKUMARR1
@SARATHKUMARR1 18 күн бұрын
തുറന്ന മനസ്സുള്ള മനുഷ്യരെ കേട്ട കാലം കഴിഞ്ഞു. നിങ്ങൾ എന്നെ അമ്പരപ്പിച്ചു മാഷേ. സെക്കുലർ എന്ന വാക്ക് സംശയദൃഷ്ട്യാ കണ്ടിരുന്ന എന്നെ സത്യത്തിൽ പരാജയപ്പെടുത്തിയ പോഡ്കാസ്റ്റ്. ❤❤❤
@mohan44das
@mohan44das 4 күн бұрын
മനുഷ്യൻ എന്ന തലത്തിൽ ഇരുവരും എത്തിയിരിക്കുന്നു നന്ദി നമസ്കാരം❤❤❤
@anilpb821
@anilpb821 17 күн бұрын
വളരെ നല്ല രണ്ട് വ്യക്തികൾ തമ്മിലുള്ള സാർത്ഥകമായ നല്ലൊരു ചർച്ച.......നന്ദി....
@mercyabraham6171
@mercyabraham6171 Ай бұрын
ഒട്ടും ബോറാക്കാത്ത ഒരു ചർച്ച സമയം നീണ്ടു പോയത് അറിഞ്ഞില്ല ഇനിയും ഇതു പോലുള്ള നിഷ്പക്ഷ ചർച്ചകൾ സംഘടിപ്പിച്ച ആരിഫ് സാറിനും നല്ല നിലപാടുകൾ പറഞ്ഞ മാഷിനും അഭിനന്ദനങ്ങൾ
@somanks2031
@somanks2031 Ай бұрын
സർ ഈ അഭിമുഖം മുഴുവനായി കേട്ടു വളരെ നല്ല ആശയങ്ങൾ നമിക്കുന്നു.
@faisalmadappat1390
@faisalmadappat1390 Ай бұрын
ആ രാഹുൽ നെ കണ്ടതിന്റെ കെട്ടു രണ്ടു ആഴ്ച കഴിഞ്ഞു ഇപ്പോൾ ആണ് മാറിയത്.
@rasheedrzfjj7412
@rasheedrzfjj7412 Ай бұрын
രാഹുൽ ഈശ്വറിൻറെ അടുത്ത് നിന്ന് മർമ്മത്തിൽ തന്നെ കൊണ്ടു...🤭😵
@user-xyz766-aBclmpq
@user-xyz766-aBclmpq Ай бұрын
അവൻ വല്ല ഹണി ട്രാപ്പിലും പെട്ടതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.. ഹണി ജിഹാദ്!
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Yes💯😂😂
@arjunbalaraman6471
@arjunbalaraman6471 Ай бұрын
Wat we are missing these days Intellectual honesty...Hats off to Ahammedh sir.
@stefythomas5052
@stefythomas5052 Ай бұрын
One of the epics from this channel. Thanks, Arif!
@RavidaranRavi
@RavidaranRavi 17 күн бұрын
മാഷിനെ കേൾക്കും തോറും മാഷിനെക്കുറിച്ചുള്ള കാഴ്ചപ്പാട് വാനോളം ഉയരുന്നു.... ദീർഘായുസ്ടെ ഇരിക്കട്ടെ.... ❤️❤️❤️
@veeravarmaraja522
@veeravarmaraja522 Ай бұрын
ശ്രദ്ധേയമായ ഈ പരിപാടി കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം...
@eternalpo7295
@eternalpo7295 Ай бұрын
ഇന്നത്തെ ജനതയെ ബാധിക്കുന്ന സമകാലീന വിഷയത്തെക്കുറിച്ചുള്ള Ap അഹമ്മദ് മാഷിൻ്റെ പ്രസക്തമായ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിന് മാഷോടും അതിന് വേദി ഒരുക്കി കൊടുത്ത ആരിഫ് ഹുസൈനും ഒരു പാട് നന്ദിയും അഭിനനങ്ങളും സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു 🙏🙏🙏
@user-yi8rq5cd2l
@user-yi8rq5cd2l Ай бұрын
അഹമ്മദ് മാഷേ ഇവിടെ കണ്ടതിൽ സന്തോഷം👍🙏🏻
@rajeevSreenivasan
@rajeevSreenivasan Ай бұрын
എന്റെ ചെറുപ്പത്തിൽ ഏറ്റുവും കൂടുതൽ എന്നേയും മറ്റ് അനവധി ‘ഇടുതുപക്ഷ‘ വിശ്വാസികളെയും സ്വാധീനിച്ച മനുഷ്യൻ
@anishm.antony1952
@anishm.antony1952 Ай бұрын
ഇടതു എന്ന് പറഞ്ഞാൽ തോൽവി ആണ് ബ്രോ...... നമ്മുടെ പിള്ളേരെ നമ്മൾ തന്നെ സംരക്ഷിക്കണം
@user-ln7zu4yn3x
@user-ln7zu4yn3x Ай бұрын
അഹമ്മദ് മാഷേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-gr9kl7uq8r
@user-gr9kl7uq8r Ай бұрын
What a deep person! Thanks for bringing A P Ahmed mash.
@Anjali.431
@Anjali.431 Ай бұрын
Great effort Arif Hussain Theruvath 👍👍👍
@user-jb8se9uz5k
@user-jb8se9uz5k Ай бұрын
നല്ല വിനയം,മനുഷ്യത്വം,നിലപാട്,അറിവ്.ഇതാണ് അഹമ്മദ് സർ..ABC ചാനലിൽ കാണാറുണ്ട്❤🎉
@syamkumar3190
@syamkumar3190 Ай бұрын
വളരെ സന്തോഷം തോന്നുന്നു. പ്രതീക്ഷയുണർത്തുന്ന സംവാദം. കാപട്യം നിറഞ്ഞ സമൂഹത്തിൽ സത്യത്തിനുവേണ്ടി നിലകൊള്ളുന്നത് വളരെ ദുഷ്കരം. അഹമ്മദ് മാഷും ശ്രീ ആരിഫ് ഹുസൈനുമൊക്കെ കാലത്തിന്റെ അനിവാര്യതയാണ്. മനുഷ്യസമൂഹത്തിന്റെ സർവ്വതോൻമുഖമായ ജീർണ്ണതയുടെ കാര്യകാരണങ്ങൾ കണ്ടെത്തി നിവർത്തിച്ചു പ്രായോഗിക തലത്തിൽ എത്തിക്കുന്ന തലമുറ വരും. അത് അഹമ്മദ് മാഷ് പറയുകയും ചെയ്തല്ലോ. വിജയം സുനിശ്ചിതം ❤
@mnkumar49
@mnkumar49 Ай бұрын
Arif, this is the best discussion that I have seen in your channel. Ahmed Saab is really fantastic to listen.
@ranishine3411
@ranishine3411 Ай бұрын
നിലപാടുള്ള മനുഷ്യർ അപൂർവമാണെങ്കിലും അവരെ കേൾക്കുമ്പോൾ മനസിന്‌ ഒരു കുളിർമ അനുഭവപ്പെടുന്നു
@abdulkhader8165
@abdulkhader8165 Ай бұрын
AP അഹമ്മദ് മാഷേ പോലുള്ള ആളുകളെ ഈ ചാനലിൽ കൊണ്ടുവന്നത് വളരെ നന്നായി. അതുപോലെ, MN കാരശ്ശേരി, ഹമീദ് ചേന്നമംഗല്ലൂർ എന്നിവരെയൊക്കെ കൊണ്ടുവരാൻ ശ്രമിക്കുമല്ലോ.
@prasannanpt4654
@prasannanpt4654 Ай бұрын
Sir പ്രിയപ്പെട്ടരണ്ടുപേർകും നമസ്കാരം .
@aswathykutty4874
@aswathykutty4874 29 күн бұрын
ഇത്രയും നല്ല മനസ്സുള്ള മാഷ് CPIM ൽ നിക്കേണ്ട ആ ഇല്ല. കമ്യൂണിസ്റ്റ് ചിന്താഗതിക്ക് വിപരീതമായ പ്രവർത്തികളാണ് cpm ഇന്ന് ചെയ്തു കൊണ്ടിരിക്കുന്നത്. Thank u മാഷ്. God bless
@prasannanmattammal3089
@prasannanmattammal3089 Ай бұрын
അംബേദ്ക്കർ ഇപ്പോഴുണ്ടായിരുന്നെങ്കിൽ, നിങ്ങളുടെ ചർച്ച വളരെ സത്യമാണ്. രണ്ടു പേരെയും ഒരു പാട് ഇഷ്ടമാണ്.❤👌🙏
@artery5929
@artery5929 Ай бұрын
Very objective talk with mutual respect. 🎉🎉
@espyone100
@espyone100 Ай бұрын
well done 👍 arrieff.. ap ahammed mash is a wonderful human being and a humble & honest person.
@dhanalking
@dhanalking Ай бұрын
അതിമനോഹരം.....!!!!
@radhakrishnannair7337
@radhakrishnannair7337 Ай бұрын
I respect and admire APA mash.I am 65 year. Old man from Changanasserry lived and worked in all over India and many African countries.I feel pity on Communists.Discussion in ABC channel with TG sir and APAhmed mash was super.
@tune2me66
@tune2me66 Ай бұрын
Thanks you Arif for bringing Ap Ahmad sir.
@arjunraj5194
@arjunraj5194 Ай бұрын
53:55 അതുവരെ കോൺവെർസേഷൻറെ ഇടയിൽ ആരിഫ് എന്ന് മാത്രം അഭിസംബോധന ചെയ്‌ത അഹ്‌മദ്‌ മാഷാ "ഒരു കാര്യം പറഞ്ഞാൽ നിനക്ക് ബോധ്യപ്പെടും " പിന്നെയും നീ എന്നൊരു പദപ്രയോഗം വന്നു. അ കോൺവെർസേഷനിൽ ഡിബെറ്റിനപ്പുറം ഒരു പഴ്സനേൽ കണക്ഷൻ രണ്ടുപേരും തമ്മിൽ ഫീൽ ആയി. This was a converstion from the heart between two people. 👍🏼
@sureshtgopinathan
@sureshtgopinathan Ай бұрын
26:49😂
@arjunraj3685
@arjunraj3685 29 күн бұрын
Ente duplicate 🤔
@girijansankarannair
@girijansankarannair 21 күн бұрын
So privileged, happy and honoured to listen AP, who is finally getting traction in our society. I was fortunate to listen to him when he was in Saudi. Thank you Mr Arif bringing him to your channel. Wish AP Mash more visibility
@jacob4114
@jacob4114 Ай бұрын
ഒരു കാഫിർ ആയതിൽ ഞാൻ അഭിമാനിക്കുന്നു. ഈ വൃത്തികെട്ട മതത്തിൽ ജനിക്കാതിരുന്നത് മഹാഭാഗ്യം
@bennytintu5534
@bennytintu5534 Ай бұрын
മതം ഉണ്ടോ താങ്കൾക്ക്..?
@ManojM2000
@ManojM2000 Ай бұрын
Yes
@jacob4114
@jacob4114 Ай бұрын
@@bennytintu5534 മതം മനുഷ്യനു വേണോ?
@user-wm3ro8ms9l
@user-wm3ro8ms9l 9 күн бұрын
ദൈവ ബോധ്യത്തിൽ നിന്ന് കൊണ്ടുള്ള ശുദ്ധമായ യാത്ര 🙏🙏ദൈവം സ്നേഹം ആണ് അത് സത്യത്തോട് ഉള്ള സ്നേഹം കൂടിയാണ്.
@octopuse5389
@octopuse5389 Ай бұрын
Mr u tube അരിഫ് നല്ലൊരു സാമൂഹ്യപ്രവർത്തനമാണ് ചെയ്യുന്നത്.
@sasikaladevi9303
@sasikaladevi9303 Ай бұрын
നല്ല ചർച്ച, മാഷിനെ കുറച്ചു കൂടെ മനസിലാക്കാൻ കഴിഞ്ഞു. Shri Arif നും നന്ദി ❤
@Asha_S972
@Asha_S972 14 күн бұрын
Ahmed Sir nte view points കേട്ട് ഇരിക്കാൻ വളരെ ഇഷ്ടം ആണ്. Sir ne പോലെ ക്ഷമ, കേൾക്കാൻ ഉള്ള കഴിവ്, അറിയാൻ ഉള്ള ആഗ്രഹം വിവേകത്തോടെ ഉള്ള അഭിപ്രായം... ഇത് പോലെ ഒക്കെ ആവണം എന്ന് ആഗ്രഹിക്കും.... Not easy.... You are a blessed person Sir, real നവോത്ഥാന മനസ്സു ഉള്ള വലിയ മനുഷ്യൻ 🙏🙏🙏
@aneeshsivaraman2852
@aneeshsivaraman2852 Ай бұрын
അടുത്ത സമയത്തു കണ്ടതിൽ ഏറ്റവും മികച്ച വീഡിയോ ❤
@scienceofjoy
@scienceofjoy Ай бұрын
One of the best നവോത്ഥാന നായകൻ is android smart phone...
@Xmuneerk
@Xmuneerk Ай бұрын
സത്യം അറിയട്ടെ സത്യം വിജയിക്കട്ടെ
@harrykumar7795
@harrykumar7795 20 күн бұрын
Arif is really revolutionary. He really influenced our thought process. Our intellectual ability enhanced.all beliefs can learn from him. Great work
@twinklearavind2536
@twinklearavind2536 Ай бұрын
Excellent episode ❤ good luck to Arif and Ahammed , two brilliant people ❤
@Pravasinotgulf
@Pravasinotgulf Ай бұрын
I have huge respect for Ahmad Sir.for staying his views 👏.
@ShijilaT.E
@ShijilaT.E Ай бұрын
ആദരണിയനായ ഗുരുവേ അങ്ങാണ് ഈ കാലഘട്ടത്തിലെ മഹാനായ പ്രവാചകൻ സമകാലീന കേരളത്തെ കുറിച്ചും അതിൻ്റെ ഭാവിറയ കുറിച്ചും അതേയറ്റം ആശങ്കാകുലമായിരിക്കുമ്പോൾ അങ്ങയുടെ വാക്കുകൾ നൽകുന്ന പ്രത്യാശ എത്രയോ വലുതാണ്. തീച്ചയായും ജനാധിപത്യബോധമുള്ള ഒരു സുന്ദരമായ കേരളം ഉയർന്നുവരിക തന്നെ ചെയ്യും കൂടുതൽ മാനവികതയോടെ❤
@manikandanm5964
@manikandanm5964 Ай бұрын
ഞാൻ കേട്ടതിൽ വെച്ച് ഒരു നല്ല സംവാദം,
@mohandaskambalath6185
@mohandaskambalath6185 Ай бұрын
അഹമ്മദ് മാഷിനും ആരിഫ് സാറിനും ആയിരമായിരം ആശംസകൾ
@Smithahumanist
@Smithahumanist Ай бұрын
മാധവിക്കുട്ടി ye കുറിച്ച് കേൾക്കുമ്പോഴെല്ലാം ഒരു വിങ്ങൽ ആണ്...എന്നാലും thank you മാഷേ. അങ്ങയുടെ ചില നിലപാടുകളോട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്, എന്നാലും കേൾക്കാൻ ഇഷ്ടമാണ് താങ്കളെ 🎉❤️.
@a234t98
@a234t98 Ай бұрын
two straightforward people.
@user-yy9jo2ou4z
@user-yy9jo2ou4z Ай бұрын
സൗഹൃദ സംവാദത്തിലൂടെ മാത്രമേ പുതിയൊരു കാലത്തിന് തുടക്കമുണ്ടാകൂ👍
@Ramadevip-di6pi
@Ramadevip-di6pi Ай бұрын
നല്ല സൗഹൃദചർച്ച രണ്ടുപേർക്കും അഭിനന്ദനങ്ങൾ
@muhammadbidarsha3796
@muhammadbidarsha3796 Ай бұрын
മാഷെ ഹാരിഫിൻ്റെ ചാനലിൽ കണ്ടതിൽ വളരെ സന്തോഷം തുടർന്നും ഹാരീഫിൻ്റെയും ABT യിലും സത്യങ്ങൾ തുറന്നു പറഞ്ഞുള്ള ചർച്ചയിൽ പങ്കെടുക്കണമെന്ന് വളരെയധികം ആഗ്രഹിക്കുന്നു ?
@Smithahumanist
@Smithahumanist Ай бұрын
ABC മലയാളം
@Sebastian-ri9pl
@Sebastian-ri9pl Ай бұрын
അഹമ്മദ് മാഷിന്റെ നിലപാട് ഒരു ഭാരതീയന്റെ അടയാളമായിരിക്കട്ടെr🙏🌹
@zubairpallintavida3668
@zubairpallintavida3668 Ай бұрын
Really optimistic
@rajeevn5918
@rajeevn5918 Ай бұрын
Both are great
@rajeevnair7578
@rajeevnair7578 Ай бұрын
Waiting for Jayashankar and Fakrudin interviews in this Chanel. Thank you for your efforts Arif. മാഷ് പറഞ്ഞത് പോലെ എൻ്റെ പടച്ചോൻ ഒരിക്കലും അങ്ങനെ പറയില്ല എന്ന് പറയുന്ന നിഷകളങ്കരായ പാവങ്ങളെ പറഞ്ഞു മനസ്സിലാക്കാൻ ആണ് കൂടുതൽ വിഷമം എന്ന് തോന്നുന്നു. ഇതുപോലെ ഉള്ള സംവാദങ്ങൾ കേട്ടും വായിച്ചും സമൂഹം കൂടുതൽ ബോധ്യം ഉള്ള പ്രബുദ്ധ സമൂഹമായി മാറും എന്ന് പ്രതീക്ഷിക്കുന്നു.
@binuvt1484
@binuvt1484 Ай бұрын
❤❤❤ അഹമ്മദ് സാർ ... ശരിക്കും.......ഹീറോ തന്നെ.....❤😂😂❤ നന്ദി ആരിഫ് സാർ'
@Justcringe4u
@Justcringe4u Ай бұрын
Aarif sir and ahammed mash 🥰🥰
@sunilkumarpb6376
@sunilkumarpb6376 Ай бұрын
രണ്ടു പേരുടേയും ലളിതമായ ഭാഷ വളരെ ആകർഷകമാണ്❤
@gentlegnair8894
@gentlegnair8894 12 күн бұрын
വിവരമുള്ള രണ്ട് മുസൽമാൻ മാരെ കണ്ടപ്പോൾ ആ മതത്തോട് ബഹുമാനം തോനുന്നു . രണ്ടാൾക്കും ഹൃദ്യമായ നന്ദിയും ആശംസകളും 🙏🙏❤️
@sunilrayaroth7181
@sunilrayaroth7181 Ай бұрын
Respects to AP Ahmad.
@MegaSreevalsan
@MegaSreevalsan Ай бұрын
ഇടത്പക്ഷത്തിൻ്റെ അപചയം തുറന്ന് കാണിക്കാൻ അഹമ്മദ് മാസ്റ്റർക്ക് നന്നായ് കഴിഞ്ഞു ! ആ പാർട്ടിയിലെ സ്വതന്ത്രചിന്ത സൂക്ഷിക്കുന്ന സഖാക്കൾക്ക് അത് ഒരു വഴി കാട്ടിയാണ് ! അഹമ്മദ് മാസ്റ്ററുടെ ഒരു നിരീക്ഷണം വളരെ പ്രസക്തമാണ് ഒരു വ്യക്തിയുടെ ചിന്തയെ ജനങ്ങളിലേക്കെത്തിക്കാൻ ഇന്ന് ഒരു സംഘടനയുടെ ആവശ്യമില്ല അതു തന്നെയാണ് രാഷ്ട്രീയ പാർട്ടികൾ ഇന്ന് നേരിടുന്ന വെല്ലുവിളിയും ഒരു ഉദാഹരണം കൂടി പറയാം ആസിഫ് അലി ഈയിടെ നടത്തിയ പ്രസ്സ് മീറ്റ് കേട്ട കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രമുഖ നേതാവ് അദ്ദേഹത്തോട് സ്വകാര്യമായ് പറഞ്ഞത് ഞങ്ങൾക്ക് ഇതേ പോലെ പറയാൻ കഴിയില്ല എന്നതാണ് ! പക്ഷെ ആ രാഷ്ട്രീയ നേതാവ് അറിയേണ്ട ഒരു കാര്യം എന്നത് നിങ്ങളുടെ ഇനിയുള്ള നിലനില്പ് നിങ്ങൾക്ക് വോട്ട് ബാങ്ക് ഭാരത്താൽ പറയാൻ കഴിയാത്ത കാര്യങ്ങൾ ധൈര്യ പൂർവ്വം പറയാൻ കഴിയുന്നിടത്താണ് അല്ലെങ്കിൽ ജനങ്ങൾ നിങ്ങളെ വലിച്ചെറിയുന്ന കാലം വിദൂരമല്ല !