നല്ല അവതരണം ഞങ്ങൾക്ക് അറിവ് പറഞ്ഞുതരാൻ അല്ലാഹു ആഫിയത്തുള്ള ദീർഗയുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.
@petsworld0965 Жыл бұрын
ആമീൻ
@akbarm.a3100 Жыл бұрын
ആമീൻ
@fousiyasaleem1364 Жыл бұрын
Alhamdulillah ചരിത്രം പഠിക്കാൻ കഴിഞ്ഞു ഇനിയും പഠിക്കണം തുടർന്ന് കൊണ്ടുപോകണമെന്ന് അഭ്യർത്ഥിക്കുന്നു Jazakallah khair ❤❤❤
@imthiyasoaimthiyas5259 Жыл бұрын
ഉപാകര പ്രധാനമായ അറിവുകൾ സാഹചര്യമനുസരിച്ച് ദീർഘായുസ്സ് നൽകട്ടെ
@asharf.ppulimootil8938 Жыл бұрын
അൽഹംദുലില്ലാഹ് നല്ല അവതരണം 👍🏻👍🏻👍🏻
@petsworld0965 Жыл бұрын
നാഥാ മുസ്ലിമിന്റെ ഇസ്സത് വാർഡിപിക്കണേ നമ്മുടെ പലസ്റീൻ സഹോദരങ്ങൾ ക് നിർഭയതം നൽകി അനുഗ്രഹിക്കണേ ninte സഹായ അവർക്കു എത്തിക്കണേ ആമീൻ.... ഈമാൻ നിലനിർത്താൻ തൗഫീഖ് ചെയ്യാൻണെ ജൂതന്റെ കുത്താന്ത്രങ്ങളെ നിഷ്ഫലമാക്കണേ ആമീൻ 🤲🏻🤲🏻🤲🏻
@akbarm.a3100 Жыл бұрын
ആമീൻ
@subaidasu1939 Жыл бұрын
ആമീൻ ആമീൻ യാ അർഹമുറാഹിമീൻ
@fasaludheenfasaludheen5621 Жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ അല്ലാഹുവേ ഞങ്ങൾക്ക് ദീൻ മുറുകെ പിടിച്ച് ജിവീക്കാൻ നല്ല തൗഫീഖ് നൽകണേ ആമീൻ യാറബ്ബൽ ആലമീൻ അല്ലാഹുവേ എല്ലാ ഫിത്ന്നയിൽ നിന്നും മുഴുവൻ ജനങ്ങളെയും കാത്തു രക്ഷിക്കണേ ആമീൻ യാറബ്ബൽ ആലമീൻ
@petsworld0965 Жыл бұрын
ആമീൻ
@abidakalathingal1234 Жыл бұрын
ആമീൻ
@SakeerVava-gs4pq Жыл бұрын
ആമീൻ
@abduljaleelkt8426 Жыл бұрын
ما شاءالله ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു جزاكم الله خيرا
@iloveindia1516 Жыл бұрын
മാഷാ അല്ലാഹ് 👍
@AbdulKareem-bw6vt Жыл бұрын
Masha Allah 👍👍👍👍👍👍👍
@abdulkareem6636 Жыл бұрын
جزاك الله خيرا الجزاء يااستاذ الشيخ رفيق سلفي حفظه الله تعالي المحترم
@rajeenabindseethy66 Жыл бұрын
ماشاء الله، الحمدلله بارك الله فيكم، جزاكم الله خيرا.
@rukiyaabdulkhader798 Жыл бұрын
Masha Allah nalla avatharanam👍🏻
@sabeenasabeena3318 Жыл бұрын
MaShaAllah❤❤❤
@mohidinhussain Жыл бұрын
Mashaallah
@sulekha.p.m1311 Жыл бұрын
അല്ലാഹുവേ പലസ്തീൻ ജനതയെ നീ സഹായിക്കേണമേ
@minhafathima8256 Жыл бұрын
Mashaallah... 💐💐💐
@muzainahmed8785 Жыл бұрын
Masha Allah barakalla
@rasiyapadath4936 Жыл бұрын
Ariyadiruna. ഒരു പാട് ചരിത്രം അറിയാൻ സാധിച്ചു. അൽഹംദുലില്ലാഹ്
@liyakathali8744 Жыл бұрын
وعليكم السلام ورحمة الله وبركاته..... ماشاء الله.....جزاكم الله خيرا و جزاء......
@shafisandy Жыл бұрын
Assalaamu alaykum usthade oru apekshayund hadees parayumbol hadees number koodi paranjal valare upakaramayirunnu jazakkallahu khair❤❤❤❤❤
@luthufimuhammed5885 Жыл бұрын
الحمدلله ❤
@SuharabiCh-y9j Жыл бұрын
👌👌👌
@shamsuddeenk7476 Жыл бұрын
ماشاء الله باراك الله فيفيكوم
@mohidinhussain Жыл бұрын
❤
@AshrafAboockar-ed4xi Жыл бұрын
Masha Allah Barakkalla feek
@subaidakm3853 Жыл бұрын
Allahu Akbar ❤
@abduljaleelkt8426 Жыл бұрын
ان شاءالله പ്രതീക്ഷിക്കുന്നു امين امين امين يارب العالمين وعليكم السلام ورحمة الله وبركاته
@PSa-v1h Жыл бұрын
🤲👍
@ilyaspadikkapparambil9316 Жыл бұрын
ആമീൻ
@anassainudheen182 Жыл бұрын
ما شاء الله
@shereefsteefan3527 Жыл бұрын
👍
@anassainudheen182 Жыл бұрын
امين يارب العالمين
@riyaskannur6531 Жыл бұрын
👍🏽🌹👌ameen
@nafeesathacholi7946 Жыл бұрын
سبحان الله
@sameerpp9789 Жыл бұрын
Episode no vakkanam
@saheert5887 Жыл бұрын
ലോകത്തിൽ ഏറ്റവും ശ്രേഷ്ഠരാക്കിയ സമൂഹമല്ലേ ഇങ്ങിനെയൊന്നും വരില്ല എന്ന് കരുതിയോ... മറ്റു സമൂഹങ്ങൾക്കൊക്കെ പുല്ലുവില.
@KunhiMoidu-lx2up Жыл бұрын
Msssahll😍👍
@jaseemjm Жыл бұрын
❤🎉
@odakkalmoosa7091 Жыл бұрын
താൻ എല്ലാ വിഷയത്തിലും പ്രതികരിക്കണമെന്ന് തന്നെ ഏൽപ്പിച്ചവർ പറഞ്ഞിട്ടുണ്ടാവും എന്നാൽ തനിക്ക് അതിന്റെ വിവരമില്ല എന്ന കാര്യം അവരെ നീ അറിയിക്കുന്നതാണ് നല്ലത്
@RafeeqSalafi Жыл бұрын
പോയി പണി നോക്കടോ
@shameerabkhpastries2228 Жыл бұрын
اسلام عليكم ورحمة الله وبركاته AA സമയത്ത് ഫലസഥീ നിലുളവർ ഏത് മതസ്ഥരായിരുന്നു
@farisamirkhan2084 Жыл бұрын
അസ്സലാമു അലൈകും. ദയവ് ചെയ്ത് ഇസ്ലാം ഉപേക്ഷിക്കുന്നതിൽ ഉള്ള വിധി പറഞ്ഞു തരുമോ.?
@സുലൈമാൻ-ഹ6ഭ Жыл бұрын
ഇസ്ലാം ഉപക്ഷിച്ചാൽ കാഫിറ് ആയി.. കാഫിറ് ന് പരലോകത്ത് എന്താ വിധി?
@mohdbasheerak Жыл бұрын
എന്താണ് വാഗ്ദാന ഭൂമി?
@mrtonymr432 Жыл бұрын
ഞുമ്മൾ നല്ല സ്വഭാവമുള്ളവരിണ് അല്ലേ .ഫറവോൻ്റെ ഗതി വരും എതിർക്കുന്നവർക്ക്
@fasalu.k7383 Жыл бұрын
اِلّا وحي يوحا
@mrtonymr432 Жыл бұрын
ശരിക്ക് പറഞ്ഞാൽ B C 1600 ൽ ബൈബിളിൽ എഴുതിയത് A D 600 ലെ ഖുറാനിൽ വന്നു ,ചരിത്രം ,ഫറവോൻ്റെ ഗതി അറിയാമല്ലോ ചരിത്രത്തിൽ അടുത്ത ഫറവോൻമാരാവരുത് നിങ്ങൾ
@sajithparameswaransajith1829 Жыл бұрын
ഇതൊക്കെ പറയാൻ ജൂതൻ കണ്ടു പിടിച്ച ടെക്നോളജി തന്നെ വേണം.കമ്പ്യൂട്ടർ നെറ്റ് ആപ്പിൾ 😡😬ഞമ്മന്റ് കൈയിൽ ആകെ നാല് കെട്ട് അല്ലെ ഉള്ളൂ 😬😘
@abdhulmanaf7137 Жыл бұрын
അൽഗോരിതം കണ്ടെത്തിയത് മുസ്ലിങ്ങൾ ആണ്, എല്ലാ കണ്ടുപിടുത്തങ്ങളുടെയും ബേസ് മുസ്ലിം ശാസ്ത്രജ്ഞന്മാരാണ് , pls serch in Google
@AbdulLatheef-gl7ho Жыл бұрын
ഷിയാ ക്കളുടെ ഉളുപ്പ് എങ്കിലു0 വഹാബി രാഷ്ട്രങൾ കാണിച്ചിരുനനു എങ്കിൽ ഫലസ്തീന് രക്ഷപ്പെട്ടുമായിരുനനു
@kndeenkylm3727 Жыл бұрын
താങ്കൾ പരമ്പര തെറ്റില്ല പക്ഷെ ഉനൈസ് പാപ്പിനശേരിയെന്ന കഴുതയെ കാര്യങ്ങൾ മനസിലാക്കാൻ നിർദ്ദേശിക്കുക
@moosamohammed9119 Жыл бұрын
ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ പരുവാടി പണ്ടെ ഉള്ളതാണ് അല്ലെ?
@moosavaysha3948 Жыл бұрын
,??????
@lajcreation6292 Жыл бұрын
സുലൈമാൻ നബി നിർമിച്ചതല്ലേ മസ്ജിദുൽ അഖസ പിന്നീട് അത് റോമൻ സാമ്രാജ്യം തകർത്തുവല്ലോ പിന്നീട് ഖലീഫ ഉമർ( റ) ആ അടിത്തറയിൽ തെന്നയാണോ മസ്ജിദുൽ അഖസ പുനർ നിർമിച്ചത് അതോ ആ കോമ്പൗണ്ടിലൊ? അങ്ങനെയാണെങ്കിൽ നബി( സ) ഇസ്രാഹിൽ പ്രയാണത്തിൽ നിസ്കരിച്ചത് എവിടെയാണ് അവിടെ അന്ന് പള്ളിയൊന്നുമില്ലല്ലോ? ഇപ്പോൾ അഖസയുടെ അടുത്ത ജൂതപള്ളി ഉണ്ടോ?
കഴിഞ്ഞ നൂറ്റാണ്ടുകളിൽ നടന്ന ചില ആകസ്മീക സംഭവങ്ങൾ മുഹമ്മദീയരെ വല്ലാതെ ഭയപ്പെടുത്തുന്നു. അതിൽ പ്രധാനമായത് പ്രവാസത്തിൽ നിന്നുള്ള യഹൂദന്റെ മടങ്ങിവരവാണ്. പിന്നീട് നടന്ന ആകസ്മീക സംഭവം 1948 ൽ അവർ ഒരു രാജ്യമായി പുനർജനിച്ചതായിരുന്നു. പിന്നീട് 1967 ൽ അവർ അവരുടെ ശത്രുക്കളുടെ കയ്യിൽനിന്നും യെരുശലേം പിടിച്ചെടുത്തതാണ്. ഇങ്ങനെയുള്ള ആകസ്മീക സംഭവങ്ങളിലൂടെ ലോകത്തിന്റെ തന്നെ ആകർഷണകേന്ദമായ യഹൂദന്റെ ജീവിതത്തിൽ ഇനി അടുത്ത് നടക്കേണ്ടുന്ന ആകസ്മീക സംഭവം അവർ അവരുടെ ദേവാലയം യെരുശലേമിൽ പണിയും എന്നതാണ്. ഇതുവരെയുള്ള എല്ലാ പദ്ധതികളും അതിശകരമായി നടത്തിയെടുത്ത യെഹൂദൻ തന്റെ ദേവാലയം യെരുശലേമിൽ പണിയുന്നത് ഒരിക്കലും മുഹമ്മദീയർക്കു സഹിക്കാൻ പറ്റുന്ന സംഭവമല്ല. കാരണം അവർ ആലയം പണിഞ്ഞാൽ രണ്ടായിരം വർഷങ്ങൾക്കു മുമ്പ് യഹൂദൻ എങ്ങനെയായിരുന്നോ അപ്രകാരം അവർ മതപരമായി ശക്തിപ്പെടും , ആലയവും പുരോഹിതരും യാഗങ്ങളും ഏകദൈവ വിശ്വാസവും ശക്തിപ്രാപിക്കും. അങ്ങനെ സംഭവിക്കുമ്പോൾ ഇസ്ലാമിന്റെ ഭാവി എന്താകും ? ഇസ്ലാം ലോകത്തേക്ക് വന്നതുതന്നെ യഹൂദാമത്തിന്റെ പകരക്കാരനായിട്ടായിരുന്നല്ലോ , അതുകൊണ്ടു യഹൂദമതം ശക്തിപ്പെടും തങ്ങളുടെ പ്രസക്തി നഷ്ട്ടപെടും എന്നത് അവർക്കു ചിന്തിക്കാനേ കഴിയുന്നതല്ല. ഇന്ന് യിസ്രായേലിൽ കാണുന്ന പ്രശ്നത്തിന്റെ കാരണം ഇതാണ്. മറ്റൊരു കാരണവും എടുത്തു പറയാനില്ല. യെഹൂദൻ തന്റെ ദേശത്തു വളരുന്നതിന്റെ ദോഷം ഇസ്ലാമിന് മാത്രമാണ് ദോഷമായി ഭവിക്കുക. അതുകൊണ്ടാണ് പാലസ്തീൻ ലോക വ്യാപകമായി പ്രക്ഷോപങ്ങൾ നടത്തുന്നത്. അതുകൊണ്ടാണ് യെരുശലേം തങ്ങളുടേതെന്ന് പലസ്തീനികൾ പറയുന്നത്. എന്നാൽ എന്നു മുതലാണ് യെരുശലേം അവരുടേതായതു എന്ന ചോദ്യം അവശേഷിക്കുന്നു. ലോക ചരിത്രത്തിന്റെ ഏതെങ്കിലും ഒരു പുതകത്തിന്റെ താളുകളിൽ ഒറ്റവരിയിൽ പോലും കാണാൻ കഴിയാത്ത കാര്യമാണ് യെരുശലേമിൽ ഏതെങ്കിലും ഒരു കാലിഫയോ , അമീറോ , സുൽത്താനോ , അറബിയോ , ഏതെങ്കിലും ഒരു മുസ്ലിം രാജാവോ ഭരിച്ചു എന്നത്. അതിലും രസകരമായ വസ്തുത 638 എ.ഡി യിൽ ഇസ്ലാമിന്റെ അധിനിവേശം പലസ്തീനിൽ നടന്ന് ആ പട്ടണത്തിന്റെ തലസ്ഥാനമായി അവർ തിരഞ്ഞെടുത്തത് യെരുശലേമിൽ നിന്നും മുപ്പതു മൈൽ ദൂരെയുള്ള റാമള്ള ആയിരുന്നു. അന്നുപോലും അവർ യെരുശലേമിനെ തിരഞ്ഞെടുത്തിരുന്നില്ല എന്ന് ചരിത്രം പറയുന്നു. 1930 ൽ യെരുശലേമിലെ ഒരു മുഫ്തി A Brief Guide to Al haram Al sharif Jerusalem എന്ന ഒരു ബുക്ക് പബ്ലിഷ് ചെയ്തു. അതിൽ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത് ; “IT’s identity means the haram this place , its identity with a site of Solomon’s temple is beyond dispute, this is a spot , according the the universal belief on which here. “ എന്നിട്ടദ്ദേഹം 2 ശാമുവേലിൽ എഴുതപെട്ട ഒരു വാക്യവും എഴുതിച്ചേർത്തു. എന്നാൽ ഇന്നവർ പറയുന്നു യെഹൂദന്മാർ ഒരിക്കൽപ്പോലും യെരുശലേമിൽ ഉണ്ടായിരുന്നില്ല, അവിടൊരു ദേവാലയം ഉണ്ടായിരുന്നില്ല ആലയത്തോടുള്ള അവർക്കുള്ള ബന്ധം അവരിലെ സയോണിസ്റ്റുകൾ 1948 നു ശേഷം എഴുതിച്ചേർത്തതാണെന്നും ഒക്കെയാണ്. ക്രിസ്തുവിനും മുമ്പ് 272 ബി. സി യിൽ എബ്രായ ബൈബിളിന്റെ ഗ്രീക്ക് പരിഭാഷയും രേഖകളും ചര്യകൾ ആചരിച്ചുകൊണ്ടിരുന്ന ഒരു ജാതിയെപ്പറ്റിയാണ് കള്ളങ്ങൾകൊണ്ട് ഗോപുരങ്ങൾ ഉണ്ടാക്കി മുഹമ്മതീയ മതം വിടക്കാക്കി തകർക്കാൻ നോക്കുന്നത്. അടിത്തറ ഇളകിയിരിക്കുന്ന ഒരു മതമാണ് ഇന്ന് ഇസ്ലാം. ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറയും ഏകദൈവ വിശ്വാസത്തിന്റെ ഉറപ്പും ക്രിസ്തുവെന്ന രക്ഷിതാവിന്റെ ജീവിത നിലവാരവും ഉപദേശത്തിന്റെ നിർമ്മലതയും യഹൂദന്റെ വളർച്ചയും മികവും ഈ ജാതിയുടെ നിലനിൽപ്പുതന്നെ അപകടത്തിലാക്കിയിരിക്കുന്നു. ഇന്ന് ഏറ്റവും അധികം ആൾക്കാർ മതം വിട്ടുപോകുന്നവരും നിരീശ്വര വാദത്തിലേക്കും ചേക്കേറുന്നതും ഈ മതത്തിൽ നിന്നാണ്. അതുകൊണ്ടുതന്നെ കൊന്നുമുടിച്ചു ഇല്ലാതാക്കുക എന്ന കാട്ടാള ചിന്തയിൽ അവർ സാമ്രാജ്യം നിലനിർത്താൻ ശ്രമിക്കുന്നു. എന്നാൽ അപ്പോഴും സത്യം നീതി സ്നേഹം എന്നിവയിൽ അടിസ്ഥാനപെട്ട ക്രിസ്തുവിന്റെ മാർഗ്ഗവും ദൈവം തിരഞ്ഞെടുത്ത തന്റെ ജനമായ യഹൂദന്റെ മതവും ഇവിടെ വളർന്നുകൊണ്ടിരിക്കും , ആ വളർച്ചയെ തകർക്കാൻ ഭീകര ശക്തികൾക്ക് കഴിയാതെ വരും. കാരണം വെള്ളത്തിൽകൂടിയും തീയ്യിൽകൂടി കടന്നാലും വെന്തുപോകാതെയും മുക്കിക്കളയാതെയും പരിപാലിക്കുമെന്നു പറഞ്ഞ ദൈവം അവരുടെ സങ്കേതമായിരിക്കും എ aaaliyara
@sajithparameswaransajith1829 Жыл бұрын
തനിക് വല്ല പണിക്കും പൊക്കൂടെ 🙏
@jhancyjose4405 Жыл бұрын
ഇങ്ങനെ നുണ പറയരുത് നബി ജനിക്കുന്നതിനു നൂറ്റാണ്ടുകൾ മുൻപ് യഹൂദൻ ഉണ്ട്. ചരിത്രം ഒന്നും വായിക്കാറില്ലേ ഉസ്താതെ
@RafeeqSalafi Жыл бұрын
ആരാണ് ഇല്ല എന്ന് പറഞ്ഞത്? വിവരക്കേട് പറയരുത്
@roshangrg1396 Жыл бұрын
യെരുശലേം തങ്ങളുടെ അവകാശഭൂമിയെന്നു എന്നുമുതലാണ് ഇസ്ലാം പറഞ്ഞുതുടങ്ങിയത് ..? ലോകചരിത്രത്തിൽ ഒരിക്കൽപോലും ഒരു ദിവസമെങ്കിലും ഏതെങ്കിലും ഒരു അറബ് വംശജൻ യെരുശലേമിൽ രാജാവായിരുന്നിട്ടുണ്ടെന്നു അവകാശപ്പെടാൻ കഴിയാത്തപ്പോഴും അവർ അവകാശപ്പെടുന്നു യെരുശലേം അവരുടേത് മാത്രമെന്ന്. യിസ്രായേൽ പാലസ്തീൻ പ്രശ്നം ആരംഭിക്കുന്നത് ക്രിസ്തുവിനുശേഷം 610 മുതൽ ആണ്. അറബ് മേഖലയിൽ താമസിച്ച ഖുറേഷി ഗോത്ര വർഗ്ഗക്കാരോട് മുഹമ്മദ് എന്ന ഒരു കച്ചവടക്കാരൻ ഇസ്ലാം എന്ന പുതിയൊരു മതം ഒരു കച്ചവടച്ചരക്കു എന്നപോലെ അവർക്കുമുമ്പിൽ അവതരിപ്പിച്ചത് . അന്ന് മുതലാണ് യഹൂദന്റെമേലുള്ള ഇസ്ലാമിന്റെ കടന്നുകയറ്റം ആരംഭിക്കുന്നതും. അന്ന് മൊഹമ്മദ് അവതരിപ്പിച്ചതു പുതിയമതം ആയിരുന്നെങ്ങിൽത്തന്നെ അതിലെ കഥകളും കഥാപാത്രങ്ങളും അതിലെ നിയമങ്ങളും ആശയങ്ങളുമെല്ലാം യഹൂദാമത്തിൽനിന്നും ക്രിസ്തീയ പാരമ്പര്യത്തിൽനിന്നും കടമെടുത്തതും പകർത്തിയതാണെന്നും അത് കേട്ടവർക്കെല്ലാം മനസിലായി. നോഹയുടെ പെട്ടകവും അബ്രഹാമും യിസഹാക്കും യോസേഫും പോത്തീഫറും എന്നിത്യാദി കഥകൾ അവർ നേരത്തെ കേട്ടിരുന്നതായതിനാൽ മുഹമ്മദ് പ്രാരംഭത്തിൽത്തന്നെ അനേക ചോദ്യങ്ങൾക്കു വിധേയനാകേണ്ടിവന്നു. ഖുർആൻ വായിക്കുന്നവർക്ക് ഇത് ഏതാണ്ട് മനസിലാകുന്നതാണ്. ഇതൊരു ശരിയായ മതമല്ലെന്ന ചിന്ത കേഴ് വിക്കാർക്ക് പ്രാരംഭത്തിൽത്തന്നെ ബലപ്പെട്ടിരുന്നു. അതിലുപരി യഹൂദനിൽനിന്നും ക്രിസ്ത്യാനിയിൽ നിന്നും അവരുടെ പഠനങ്ങൾ പകർത്തപ്പെട്ടതെന്ന ചിന്തയും ബലപ്പെട്ടു. കഠിനമായ ചോദ്യങ്ങൾക്കു വിധേയപ്പെട്ട മുഹമ്മദ് പിന്നീട് പ്രസ്തുത മതത്തിന്റെ ആധികാരികതയെപ്പറ്റി പറയുമ്പോൾ അക്ഷരാത്ഥത്തിൽ വിയർക്കേണ്ടി വന്നിട്ടുണ്ട്. തന്മൂലം മുഹമ്മദ് കൂടുതൽ സമയവും പ്രതിരോധത്തിൽ ആയിരുന്നു. അതുകൊണ്ടുതന്നെ ഇസ്ലാം ആണ് ശരിയായ മതമെന്ന് മുഹമ്മദ് ആവർത്തിച്ചു പറയുന്നു. ഇതും ഖുർആനിൽ കാണാവുന്നതാണ്. ഇസ്ലാം മാത്രമേ ഒരു സാധുതയുള്ള മതമെന്ന ആശയം പ്രചരിപ്പിക്കുന്നതുവഴി ക്രിസ്തു മതത്തിന്റേയും യഹൂദമതത്തിന്റെയും സാധ്യതയെ തുരങ്കം വെക്കുമെന്ന് മനസിലാക്കിയ മുഹമ്മദ് ഇതുമാത്രം സത്യമെന്നും മറ്റു രണ്ടു മതങ്ങളും കാലഹരണപെട്ടതുമെന്ന ചിന്ത ചുറ്റുമുള്ളവരിൽ വളർത്തിയെടുക്കാൻ ശ്രമിച്ചതിലൂടെ ഇസ്ലാം മാത്രം ഏകദൈവ വിശ്വാസധാര എന്ന ചിന്ത വളർത്തിയെടുക്കാം എന്ന് താൻ വിശ്വസിച്ചു. ഇത് ഖുർആനിൽ ആവർത്തിച്ചു വ്യക്തമാക്കുന്നതു ഇങ്ങനെയാണ് ; "അല്ലാഹിന്റെ ഒരു മതം ഇസ്ലാം മാത്രം " എന്നാണ്. (Religion( of) Allah’s is (only) Islam. ). അതിന്റെ അർത്ഥം ; യഹൂദമതവും ക്രിസ്തീയ മതവും നേരായതല്ല എന്ന ചിന്തയാണ്. ഈ ചിന്തയാണ് പ്രാരംഭം മുതൽ ഇന്നേവരെ എല്ലാ മുഹമ്മദൻമാരുടെയും ഹൃദയങ്ങളിൽ ആഴത്തിൽ കൊത്തിയിട്ടിരിക്കുന്നതു. അതുകൊണ്ടു തന്നെ ഈ രണ്ടുമതങ്ങളേയും അംഗീകരിച്ചുകൊണ്ട് പോകുവാനല്ല ഇസ്ലാം ശ്രമിച്ചത് മറിച്ച് ഈ രണ്ടു മതങ്ങളുടെയും പകരക്കാർ തങ്ങളാണ് എന്ന് വരുത്തിത്തീർക്കാനാണ് അവർ ശ്രമിച്ചത്. അതിനുവേണ്ടി അവർ ഈ രണ്ടു മതങ്ങളെയും കായീകമായി നേരിട്ട് ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. യഹൂദാ ,ക്രിസ്തീയമതങ്ങളുടെ പ്രസക്തി നഷ്ട്ടപെട്ടു ഇനി തങ്ങളാണ് അവർക്ക് പകരക്കാർ എന്ന ചിന്താഗതിയിലാണ് ഏകദൈവ വിശ്വാസം എന്ന ചിന്ത അവർ കൊണ്ടുവന്നത്. അതുകൊണ്ടാണ് ബൈബിളിലെ കഥാപാത്രങ്ങളായ നോഹയും അബ്രഹാമും മോശയും ദാവീദും ശലോമോനും ക്രിസ്തുവും ഒക്കെ അവരുടെ പുസ്‌തകത്തിൽ ഇടം പിടിച്ചതും. ഏകദൈവത്തിൽ വിശ്വസിക്കുന്നവർ എല്ലാം മുസ്ലിങ്ങൾ ആണെന്ന ആശയം ഇങ്ങനെയാണ് അവരിൽ വന്നത്. അതുകൊണ്ട് ചരിത്രത്തിന്റെ പുസ്തകങ്ങൾ തിരുത്തി അവർ എഴുതിച്ചർത്തു : ശലോമോൻ രാജാവ് യെരുശലേമിൽ മോസ്‌ക് പണിഞ്ഞു എന്ന്. യഹൂദന്റെ ദേവാലയസ്ഥലം സംബന്ധിച്ച് അവർ ഭയപ്പെടുത്തുന്നതുകൊണ്ടാണ് യഹൂദാ മതത്തിനുമുമ്പ്തന്നെ ഇസ്ലാം മതമുണ്ടായിരുന്നു എന്ന ചിന്ത ഉരുത്തിരിയുന്നതിന്റെ കാരണം. യഹൂദൻ ശക്തിപ്പെടുന്നത് അവർക്കു അംഗീകരിക്കാൻ കഴിയാത്തതിന്റെ കാരണം അവരുടെ വിശ്വാസപരമായ നിലനിൽപ്പ് അപകടത്തിൽ ആയിരിക്കുന്നു എന്ന ബോധ്യംകൊണ്ടാണ്. അവരുടെ ചിന്തയിൽ യഹൂദമതം അവസാനിച്ചുകഴിഞ്ഞു , ഏകദൈവ വിശ്വാസികൾ അവർ മാത്രമാണെന്നും അവർക്കുമുമ്പിൽ ഉണ്ടായിരുന്നവരുടെ പകരക്കാർ അവർമാത്രമാണ് എന്നതുകൊണ്ടും യഹൂദന്റെ നിലനിൽപ്പും ശക്തിപ്രാപിക്കലും ഇസ്ലാം വിശ്വാസത്തിന്റെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാകുന്നു എന്ന തിരിച്ചറിവാണ് യഹൂദനെ തർക്കുവാൻ അവർ എക്കാലവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. akkubaalueacha
@BusharaSidhique Жыл бұрын
മുഹമ്മദ് നബിക്ക് മുമ്പ് യഹൂദരും ക്രയിസ്ഥവരും തമ്മിൽ നടന്ന യുദ്ധം എന്തിനുവേണ്ടിയായിരുന്നു അതും ഒന്ന് വിശദീകരിക്കാമായിരുന്നു സത്യം പറയുമ്പോൾ ജൂദന്റെയും ക്രയി തവന്റെയും ചരിത്രം കൂടി പറയണമായിരുന്നു മുഹമ്മദ് നബിയെപറ്റി ഈ പറഞ്ഞതൊക്കെ ഹൃദയംവർഗീയ വത്കരിച്ചവൻ ന്റെ വാക്കുകൾ മാത്രമാണ് ഇതിൽ ഒരു സത്യവുമില്ല
@King-zs4jq Жыл бұрын
ഉസ്താദേ ഒരു സംശയം. ഈ ഇസ്രയേലികളെ മാത്രമേ നേർ വഴിക്ക് കൊണ്ടുവരാൻ ദൈവം പ്രവാചകരെ നിയോഗിച്ചിട്ടുളളൂ? ഈജിപ്തിൽ മൂസ നബിയുടെ കാലത്ത് ഇസ്രയേലികളല്ലാത്ത മറ്റുളളവരേ നേർവഴിയിൽ കൊണ്ട് വരാൻ ദൈവം ആരെയെങ്കിലും നിയോഗിച്ചിട്ടുണ്ടോ? ഇബ്രാഹീം നബിയിൽ തുടങി ഈസാ നബിവരെയുളള സകലമാന പ്രവാചകരുടെ കഥകളും പറയുന്നത് ഇസ്രയേൽ ജനതയെ നേർവഴിക്ക് കൊണ്ടുവരാനുളള പ്രവാചകരാണ് ഇവരെല്ലാം എന്നാണ്. അപ്പോൾ അക്കാലഘട്ടത്ത് ജീവിച്ചിരുന്ന മറ്റ് ജനസമൂഹങൾ നേർപാതയിലായിരുന്നോ? അതോ യഹൂദികൾ പറയും പ്രകാരം മറ്റുളളവരേ ദൈവത്തിന് വേണ്ടേ?
@jijesh.njijesh9626 Жыл бұрын
Al ottaha poyinedaa ....paratte
@fromearth7454 Жыл бұрын
ഏതാ ഒരു പട്ടിക്കാട്ടം..
@jijesh.njijesh9626 Жыл бұрын
@@fromearth7454 haii theevravathikku nondho naye
@ashrafcp8605 Жыл бұрын
മൂസ നബിയുടെ പേരിൽ ഉള്ള കബർ ദർഗ കാണിക്കുന്നു ഉണ്ടല്ലോ അവിടം സനർഷികുന്നവർ സ്ത് തെറ്റാണോ?