Рет қаралды 67,596
ശക്തിയേറിയ ഒരു അനുഭവ സാക്ഷ്യമാണിത്.. വിശ്വാസജീവിതത്തിന്‍റെ ഊടും പാവും അനുഭവങ്ങളാണ്..ആ അനുഭവങ്ങളിലൂടെ വാര്‍ത്തെടുക്കപ്പെട്ടവര്‍ ഒരത്ഭുതവുമാണ്..ഇവാഞ്ജലിസ്റ്റ് ഇസ്മായേല്‍ അങ്ങനെയൊരാളാണ്.ഇസ്ളാമിക പശ്ചാത്തലത്തില്‍ നിന്നും രക്ഷകനായ ക്രിസ്തുവിനെ കണ്ടുമുട്ടിയത് ആ ജീവിതത്തെ രൂപാന്തരപ്പെടുത്തി.മതനിയമങ്ങളുടെ തടവറയില്ലാത്ത സ്വാതന്ത്ര്യത്തിന്‍റെ ലോകത്തേക്കുവരാന്‍ ക്രിസ്തു അദ്ദേഹത്തോടു സംസാരിച്ചു..ഈ സാക്ഷ്യം കാണുക നിങ്ങളുടെ ജീവിതത്തിലുംഅതൊരു ഒരനുഗ്രഹമാകട്ടേ..