‘ഡിസീസ് എക്സ്: കോവിഡിനേക്കാള്‍ പ്രഹരശേഷി’; റിപ്പോര്‍ട്ട് | Disease X Pandemic | WHO

  Рет қаралды 408,534

Manorama News

Manorama News

Күн бұрын

Пікірлер: 599
@justinkuruvila1934
@justinkuruvila1934 Жыл бұрын
മനുഷ്യകുലത്തിനെ സഹതാപവും കരുതലും കാണിച്ച പറ്റിക്കുന്ന ലോകത്തിലെ no 1 സംഘടന ആണ് ലോകാരോഗ്യ സംഘടനാ അഥവാ WHO.
@TransSpeciesTiger
@TransSpeciesTiger Жыл бұрын
നിങ്ങൾ ചോദിക്കും ബിൽ ഗേറ്റ്സിന് എങ്ങനെ കോവിഡ് വൈറസിനെ കുറിച്ച് ഇത്ര വ്യക്തമായി അറിയാമെന്ന്? കമ്പ്യൂട്ടറിലെ വൈറസുമായി പൊരുതി അദ്ദേഹത്തിന് നല്ല പരിചയമുണ്ട്, മറ്റൊന്നുമല്ല
@samseer485
@samseer485 Жыл бұрын
​@@TransSpeciesTigerAnti virus indaaki vilkaan vendi ayaal thanne aan virus undaakiyath makane😂
@Feathersinair
@Feathersinair Жыл бұрын
Bill gates anu WHO k funding cheyyuna oru valya kallan virus um vaccine um Avante budhiya...Avante foundation details check cheithal ellam kittum .. world order, one world one government...
@eagleseye6576
@eagleseye6576 Жыл бұрын
ഇവര് തന്നെ ഉബഡാക്കിവിടും. കഴിഞ്ഞ തവണ കോവിന്റെ മോക്ക് ടെസ്റ്റ്‌ യൂട്യൂബിൽ ഉണ്ടായിരുന്നു. WHO തന്നെയാണ് ജനസംഖ്യ കുറക്കാൻ വൈറസുകളെ ഉണ്ടാകുന്നതു. ഇതു ന്യൂസിൽ കൊടുക്കുന്നതും അവര് തന്നെ. ആൾക്കാരെ പേടിപ്പിക്കികൻ
@binshavlog
@binshavlog Жыл бұрын
👌👌👌
@shaijukb6784
@shaijukb6784 Жыл бұрын
എന്ത് രോഗം വന്നാലും കേരളത്തിലെ മാധ്യമങ്ങൾക്ക് ആഘോഷമാണ്.
@naja___apc
@naja___apc Жыл бұрын
😂
@jahfar786
@jahfar786 Жыл бұрын
sathyam ithokke enna janangal manassilaakka kashttam
@aryazz6444
@aryazz6444 Жыл бұрын
😂😅
@deckardshaw7270
@deckardshaw7270 Жыл бұрын
Edupole ulla karayangal pinne report cheyyande bro..edoke ullladan..
@shaijukb6784
@shaijukb6784 Жыл бұрын
@@deckardshaw7270 ശരിയാണ്.അവർ പറയുന്ന പല വാർത്തകളും നുണയാണ്. ഇന്നൊന്നു പറയും നാളെ മാറ്റിപറയും. ഇങ്ങനെ ഒരു രോഗം ഉണ്ടോന്നു ആർക്കറിയാം.
@raneeshpainkulathil8618
@raneeshpainkulathil8618 Жыл бұрын
സുഹൃത്തേ, ഭയപ്പെടാതിരിക്കു.. ഭയം ആണ് എല്ലാത്തിനും കാരണം.. വിധി എങ്ങനെ വേണമെങ്കിലും ആവാം.. മാധ്യമങ്ങൾക്ക് ഇത് ഒരു ആഘോഷമാണ്.. കാരണം അറിയാലോ റേറ്റിംഗ്.. എല്ലാവരും സന്തോഷമായി ഇരിക്കൂ..❤
@abilasharavindakshan4901
@abilasharavindakshan4901 Жыл бұрын
Yes, 24 hours news channels nte kuzhappam edanu.. News ellengilum ,news undakkanam.. Pandu kalathu 30mts veetham ulla news time aayirunnappol ethrayum unwanted telecast undayirunnilla..
@raneeshpainkulathil8618
@raneeshpainkulathil8618 Жыл бұрын
@@abilasharavindakshan4901 correct 👍🏻
@renjithsivan
@renjithsivan Жыл бұрын
ലോക ആരോഗ്യ സംഘടന നടത്തുന്നത് മീഡിയ പ്രവർത്തനം അല്ല
@ravindranravi5773
@ravindranravi5773 Жыл бұрын
ചുമ്മാ കേരളീയരെ പേടിപ്പിക്കല്ലേ🙅‍♂🧟‍♀🙅‍♂കേരളമെന്നുകേട്ടാൽ തിളക്കണ० ചോര ഞരമ്പുകളിൽ.വൈറസ്സുകളെന്നുകേട്ടാൽ പാട്ടിനു കടക്കുപുറത്തു്!😁🧟‍♂😁🧟‍♂😁
@zakkirhussain7637
@zakkirhussain7637 Жыл бұрын
ലോകത്ത് വേറെ എവിടെയും കേൾക്കാത്തത് കേരളത്തിൽ ചില മാധ്യമങ്ങൾ കുഴിച്ചെടും
@thelady6968
@thelady6968 Жыл бұрын
ശരിയാണ് ഇവരാണ് എല്ലാവരേയും പേടിപ്പിക്കുന്നത്
@നെൽകതിർ
@നെൽകതിർ Жыл бұрын
​@thelady6968 ഇവർക്ക് പറ്റിയ ഒരു കാരണഭൂതവും അയാൾക്ക് ഇത് കിട്ടിയാൽ മതി എന്ന നിലയും😅
@rohithvishnu5981
@rohithvishnu5981 Жыл бұрын
Alla.. edh nuna alla
@mohammedmubashir3330
@mohammedmubashir3330 Жыл бұрын
Alla bro eth Sheri ann elam news channel ind
@Live-lv1ug
@Live-lv1ug Жыл бұрын
ലോകം മുഴുവൻ ഞമ്മന്റെ രാജ്യമാക്കാൻ നോക്കുന്ന മതഭ്രാന്തൻ മാർ എന്തുചെയ്യുമോ ആവോ 🤦‍♂️🤦‍♂️
@harik8424
@harik8424 Жыл бұрын
ഡിസീസ്‌ പിണുവിനെക്കാൾ വലിയ വ്യാധി ഇനി ഒന്നും ഇല്ല
@nila7860
@nila7860 Жыл бұрын
😂
@resmirv1
@resmirv1 Жыл бұрын
😅😅
@amalaugustine-hd9bw
@amalaugustine-hd9bw Жыл бұрын
😂😂
@Misslolu_ff
@Misslolu_ff Жыл бұрын
🤣🤣🤣🤣
@suryaelizabethjohn4568
@suryaelizabethjohn4568 Жыл бұрын
🤣🤣🤣
@mastermaster6116
@mastermaster6116 Жыл бұрын
♦️വാക്സിൻ പഠനത്തിന് തുടക്കം കുറിച്ചിട്ടുണ്ടെങ്കിൽ അവരുടെ കൈയ്യിൽ ആ വൈറസ് ഉണ്ട് എന്നല്ലേ അർത്ഥം... ഇല്ലാത്ത വൈറസിന് എങ്ങിനെ വാക്സിൻ ഉണ്ടാക്കും.. അപ്പോൾ വൈറസിനെ പുറത്ത് വിട്ട് ആളെ പേടിപ്പിക്കാനും, കൊല്ലാനും വാക്സിൻ എടുപ്പിക്കാനും നേരത്തെ പണി തുടങ്ങി എന്ന് മനസ്സിലാക്കാം...😮😮😮😮
@business__man
@business__man Жыл бұрын
ഗ്ലൂക്കോസ് കൊണ്ട് വാക്സിന് ഉണ്ടാക്കുന്ന കമ്പനി ഞാൻ തുടങ്ങുന്നുണ്ട്, "വാക്സിന് എടുത്താലും രോഗം വരാനും വരാതിരിക്കാനും സാധ്യതയുണ്ട്" എന്ന് ബോട്ടിലിൽ എഴുതിയാൽ ആരും പ്രശ്നവുമായി വരില്ല. വിതരണക്കാരെ ആവശ്യമുണ്ട്
@soumyarenju-rl2cd
@soumyarenju-rl2cd Жыл бұрын
Correct. Virus. Fungas bacteria.evaril aarelum parathum athre. Appo stock ready. Eni distribute cheytha mathi 😢
@rinuthomas5456
@rinuthomas5456 Жыл бұрын
Correct
@raseelakp3403
@raseelakp3403 Жыл бұрын
ഒരു വാക്സിൻ എടുത്തതിന്റെ ദുരിതം ഇപ്പോയും അനുഭവിക്കുന്നുണ്ട് 🥴
@anoopangel3442
@anoopangel3442 11 ай бұрын
സത്യം
@Aswiniachus-um8ns
@Aswiniachus-um8ns Жыл бұрын
ഈ മാധ്യമങ്ങൾ ജനങ്ങളെ ഭീതിപ്പെടുത്തുന്നു കേസ് കൊടുക്കണം മാധ്യമ നിയന്ത്രണം വേണം
@Triple-SRD3
@Triple-SRD3 Жыл бұрын
2016 മുതൽ ഈ നിമിഷം വരെ കേരളത്തിലെ ഏറ്റവും വലിയ മഹാമാരി വന്നതുകൊണ്ട് ഇപ്പോൾ വരുന്ന ഈ ചെറിയ മഹാമാരിയെ പേടിക്കേണ്ട ആവശ്യമില്ല 😏.
@SureshKumar-g2m6q
@SureshKumar-g2m6q Жыл бұрын
2014 മുതൽ
@Prakasham-n7d
@Prakasham-n7d Жыл бұрын
😂🎉
@RoyMm-nv7dv
@RoyMm-nv7dv Жыл бұрын
2014
@waseemruh
@waseemruh Жыл бұрын
Petrol vila eppo kurayum
@gopikamini1660
@gopikamini1660 Жыл бұрын
😂😂
@anoopangel3442
@anoopangel3442 11 ай бұрын
എല്ലാവും വലിയ ഫ്രോട് സംഘടന ലോകാരോഗ്യ സംഘടന ' കൊറോണ വാക്സിൻ വരുത്തിയതിനേക്കാൾ വലിയ നാശം ഇനിയും ഇവർ വരുത്തും. എല്ലാവരും മരുന്ന് കമ്പനിക്ക് കുട പിടിച്ച് നിൽക്കുകയാണ്. പണ്ട് സോഫ്റ്റ് വെയറിൽ വയറസ് വിട്ട് ആൻ്റി വയറസ് വിറ്റ് കാശാക്കിയ അതേ നടപടി മനുഷ്യനിൽ പ്രയോഗിക്കുന്നു .
@bonyalias7110
@bonyalias7110 Жыл бұрын
എന്തായാലും മരിക്കാൻ ഉള്ളവൻ മരിക്കും അല്ലാത്തവൻ ജീവിക്കും
@abdulrasak256
@abdulrasak256 Жыл бұрын
എന്നാണങ്കിലും എല്ലാവർക്കും മരണം ഉറപ്പാണ്
@darvinpious9888
@darvinpious9888 Жыл бұрын
ഡാർവിൻ്റെ പരിണാമ സിദ്ധാന്തം അനുസരിച്ച് അർഹത ഉള്ളവൻ അതിജീവിക്കും
@seenathmajeed8942
@seenathmajeed8942 Жыл бұрын
Correct disease vann marikkan aan vidhiyenkil angane marikkatte
@AlbaAbrilAbril
@AlbaAbrilAbril Жыл бұрын
അത്രെ തന്നെ 😂
@manvswild8570
@manvswild8570 Жыл бұрын
​@@business__manവിൽക്കാൻ ചിലപ്പോൾ നീ ഉണ്ടാകില്ല😂പേടിക്കേണ്ട ബ്രോ ആരെങ്കിലും വീറ്റോളും 👍🏻
@Fathima_Swaliha
@Fathima_Swaliha Жыл бұрын
ഇതിലും എത്രയോ പ്രഹര ശേഷിയുള്ള അവസ്ഥകൾ കേരളത്തിലെ ജനങ്ങൾ സഹിക്കുന്നുണ്ട്... പിന്നെയാണ് ഇതൊക്കെ.... അതൊന്നും ഇവിടെ വില പോകില്ല.. 🙄🙄
@krjohny9526
@krjohny9526 Жыл бұрын
👍👍
@deckardshaw7270
@deckardshaw7270 Жыл бұрын
Varumbo manasilvaum 🥲
@123hawaj
@123hawaj Жыл бұрын
കേരളത്തിൽ നിന്നും പോയികൂടെ ഊപ്പിയിൽ
@solideogloreaglorea3787
@solideogloreaglorea3787 Жыл бұрын
@@deckardshaw7270 എന്ത് മനസിലാകാൻ കോവിഡ് വാക്‌സിൻ എടുത്ത വീരന്മാർ മിക്കവരും ഇപ്പോൾ കുഴഞ്ഞു വീണു പരലോകത്തു എത്തുന്നു..... ഇതെല്ലാം വെറും ഉടായിപ്പ്....
@dineshnair6814
@dineshnair6814 Жыл бұрын
എല്ലാം ശരിയാവും 😂
@j.sakthikumarpai3981
@j.sakthikumarpai3981 Жыл бұрын
ഇതിനുള്ള മരുന്ന് ഉത്പാദിപ്പിച്ച് തുടങ്ങി. എപ്പോൾ തന്നെ അറിയാമല്ലോ രോഗത്തിൻ്റെ ഉറവിടം
@m416peternaruto
@m416peternaruto Жыл бұрын
വിറ്റ് തീരാത്ത മാസ്ക്കുകൾ തീർക്കാൻ പുതിയ അടവ്, ഒപ്പം സാനിറ്റൈസറും 😂😂
@nandhunandhu8784
@nandhunandhu8784 Жыл бұрын
ഇടക്ക് ന്യൂസ്‌ ഒക്കെ കാണുക ബിബിസി ഒക്കെ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്
@jkj1459
@jkj1459 Жыл бұрын
DONT SCARE PEOPLE . NOTHING HAPPENS .
@sabji559
@sabji559 Жыл бұрын
This is what was said when COVID also came in the beginning
@ToolnotAddiction
@ToolnotAddiction Жыл бұрын
​@@sabji559adyame control cheythirunnenki ithoru problem aakilla , China adyam cheytha mistake aan ellathinum karanam
@deckardshaw7270
@deckardshaw7270 Жыл бұрын
WHO an paranje... So this isn't anything made-up by media's
@arunkumar6384
@arunkumar6384 Жыл бұрын
Medical Scare System
@sabji559
@sabji559 Жыл бұрын
@@ToolnotAddiction , that's what you think. Controlling is not easy when it really spreads that fast and widely
@GreenLand-n7d
@GreenLand-n7d Жыл бұрын
ഭയം വേണ്ട വെപ്പ്രാളം മതി 🥴🤣
@arshanshan7443
@arshanshan7443 Жыл бұрын
🤣🤣
@Misslolu_ff
@Misslolu_ff Жыл бұрын
🤣🤣🤣
@Sethulex
@Sethulex Жыл бұрын
😂👍
@aabbheee
@aabbheee Жыл бұрын
😂
@adithtt77adith79
@adithtt77adith79 Жыл бұрын
ജാഗ്രത വേണ്ട ഭയം മതി 🌹💐
@hamzafalily7271
@hamzafalily7271 Жыл бұрын
😂😂😂😂😂
@458xAdhi
@458xAdhi Жыл бұрын
​@@hamzafalily7271😂
@safvankp4061
@safvankp4061 Жыл бұрын
എന്ത് വന്നാലും വന്നില്ലെങ്കിലും നമ്മൾ ആരും 100 വയസ്സിനു മുകളിൽ ജീവിക്കുല
@fasnahusain9730
@fasnahusain9730 Жыл бұрын
എന്ന് മുതൽ ആരോഗ്യ വകുപ്പ് ജനങ്ങളുടെ മനസ്സിൽ നിന്ന് രോഗ ഭയം നീക്കുന്നുവോ ........... അന്ന് മുതൽ ജനങ്ങൾ ആരോഗ്യത്തോടെ നിർഭയത്തോടെ ജീവിക്കാൻ തുടങ്ങും ...
@vgodsgaming4567
@vgodsgaming4567 Жыл бұрын
കെട്ടിക്കിടക്കുന്ന വാക്‌സിൻ അടിച്ചു കേറ്റാനുള്ള അടവാണ് പ്രിയരേ... ആരും വലയിൽ വീഴരുത്
@josephtm9822
@josephtm9822 Жыл бұрын
സത്യം
@jayantouchrivervlogs
@jayantouchrivervlogs Жыл бұрын
അല്ല ഇങ്ങനെ ഒരു രോഗം ഇതുവരെ വന്നിട്ടില്ല പിന്നെ ഇത് എങ്ങനെ അറിയുന്നു പുതിയ രോഗം ഉണ്ടാക്കാൻ ഉള്ള റിസർച്ച് ആണോ
@dasbas6683
@dasbas6683 Жыл бұрын
Elam pre-planned aanu....6 dose vaccine adikuna vare new rogangal vannu kond irikum
@hadolkajan
@hadolkajan Жыл бұрын
എന്തായാലും എന്റെ X ന്റെ അത്ര വരില്ല 😊
@shaji3708
@shaji3708 Жыл бұрын
ആരും പേടിക്കണ്ട രോഗം വന്നതിന് ശേഷം പേടിച്ചാൽ മതി. അതുവരെ നമുക്ക് ലോകാരോഗ്യ സംഘടനയെ കുറ്റം പറയാം
@95.kochi_model
@95.kochi_model Жыл бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നു 🙏🙏🙏🙏🙏🙏നമിച്ചിരിക്കുന്നു
@500MJ
@500MJ Жыл бұрын
“FEAR is the tool of a man-made devil.” ― Napoleon Hill
@shoukathali3067
@shoukathali3067 Жыл бұрын
ഹോ പിന്നെ എന്തെകിലും എടുത്തിട്ട്ലോകം മൊത്തം സ്പ്രേ ചെയ്‌തോ എന്നാൽ പിന്നെ നിങ്ങൾ കണ്ട് പിടിക്കുന്ന ഒന്നും ശരീരത്തിലേക് കുത്തി വെക്കാതെ രക്ഷ പെടാം അതാണ് ഇതിലും നല്ലത് വാക്സിൻ എടുക്കാൻ മടിച്ചു നിന്നു ഞാൻ ലാസ്റ്റ് എന്നെ കൊണ്ട് എടുപ്പിച്ചു നാട്ടിൽ പോകാൻ ആവില്ല എന്നും പറഞ്ഞു പിന്നെ എന്റെ oru ഫ്രണ്ട് ചേച്ചി അന്ന് ഇതിനു കൂടുതൽ എന്നെ നിർബതിച്ചത് അവർ സിസ്റ്റർ അന്ന് ഇവിടെ ഹെൽത്തിൽ അവർ തന്നെ അപ്പോയിമെന്റ് എടുത്തു എന്നെ കൊണ്ട് നിർബതിച്ചു എടുപ്പിച്ചു ഇപ്പോൾ അത്‌ എടുത്ത് 6മാസം ആയപ്പോൾ തുടങ്ങിയ ഓരോ അസുഗം അന്ന് ഇന്നും ശരീരം ആകെ വേദന അന്ന് എല്ലാർക്കും ഇതുതന്നെ അന്ന് എന്ന് ചോദിക്കുന്ന ആളുകൾ പറയുന്നു അപ്പോൾ ഈ കുത്തി വെച്ച വിഷം അന്ന് എല്ലാരേയും ഇങ്ങനെ ആക്കിയത് എന്തോ റാബിന്റെ കാവൽ കൊണ്ട് ഞാൻ 3എണ്ണം എടുത്തിട്ടില്ല 2എണ്ണം എടുത്തുള്ളൂ അത്‌ കൂടെ എടുത്തിരുന്നേൽ ഞാൻ ഇപ്പോൾ എണിറ്റു നടക്കില്ലായിരുന്നു 😥
@kurumbans877
@kurumbans877 Жыл бұрын
എന്തോന്നോ വരട്ടെ എന്തായാലും അത് വന്നു മരിച്ചാലും വേണ്ടില്ല നീയൊക്കെ തരുന്ന പ്രതിരോദകുത്തി വെയ്പ് എടുക്കില്ല ഉറപ്പ് 👍
@pranavk561
@pranavk561 Жыл бұрын
😂
@aaee7181
@aaee7181 Жыл бұрын
😂
@jaisaljaisu9643
@jaisaljaisu9643 Жыл бұрын
😂😂👍👍
@jilltalks9216
@jilltalks9216 Жыл бұрын
Edukkaruth.. angine thanne cheyyanam. Hospitalil povukaye cheyyaruth... Angine thanne
@euronyms
@euronyms Жыл бұрын
​@@jilltalks9216😂
@aboobackerk6532
@aboobackerk6532 Жыл бұрын
വാക്സിൻ ഒരു 5 വർഷം മുമ്പ് തയ്യാറാക്കി വെച്ചിട്ടുണ്ടാവും
@dasbas6683
@dasbas6683 Жыл бұрын
Vaccine ready aanu....6 dose covid vaccine edupikan plan itirunu....so balance 3 dose ithinte peril edupikum
@thezly8947
@thezly8947 Жыл бұрын
Covid was a trail
@business__man
@business__man Жыл бұрын
ദൈവമേ എന്റെ ഗോഡൗണിൽ സ്റ്റോക്കുള്ള മാസ്ക്കെല്ലാം നല്ല വിലയ്ക്ക് വിൽക്കാൻ കഴിയണേ🙏🏻🙏🏻🙏🏻
@Misslolu_ff
@Misslolu_ff Жыл бұрын
🤣🤣🤣🤣
@Fazz1010
@Fazz1010 Жыл бұрын
ഒരു തൊയിരം 🙏🏻🥶
@Rangannan-ht7td
@Rangannan-ht7td Жыл бұрын
ഒരുദിവസം മരിക്കും ആരായാലും പിന്നെ എന്തിനാണ് ഈ വയറസിനയൊക്കെ പേടിക്കുന്നത്,ഉള്ള സമയം ഹാപ്പി ആയി ജീവിക്കുക.
@rohini279
@rohini279 Жыл бұрын
ഇപ്പൊൾ അനുഭവിക്കുന്നതിൽ കൂടുതൽ ഇനിയൊന്നും വരാനില്ല
@ninan1290
@ninan1290 Жыл бұрын
വേണമല്ലോ.. എല്ലാ വർഷവും ഓരോന്ന് ഇറക്കുക. നമ്മൾ ഒക്കെ ബങ്കറിൽ ഒളിക്കും 🤣🤣🤣🤣
@justbeginingspk9049
@justbeginingspk9049 Жыл бұрын
ഇത് കഴിഞ്ഞില്ലേ 🤔
@uservyds
@uservyds Жыл бұрын
നേരത്തെ ഈ വൈറസ് അറിയപ്പെട്ടത് ട്വിറ്റെർ എന്നായിരുന്നു.. ഇപ്പോൾ ആണ് ഈ ഡിസിസ് X എന്നു പേരു മാറ്റിയത് 😔
@MuhsinahalanthershahA-yw7nw
@MuhsinahalanthershahA-yw7nw Жыл бұрын
ഭയപ്പെടുത്തുന്ന വാർത്തകൾ നൽകി ആശങ്കയും ഉത്കണ്ഠയും ഉണ്ടാക്കുക എന്നത് നിങ്ങൾക്ക് ഉള്ള രോഗമാണ് അല്ലേ....
@josephtm9822
@josephtm9822 Жыл бұрын
മാഫിയ അറിയിപ്പ് തുടങ്ങി ലോക വാക്സിൻ അജണ്ട
@aspirer6757
@aspirer6757 Жыл бұрын
അങ്ങനെ ഒരുപാട് അസുഖങ്ങളുണ്ട്.... Bacteria കൾ ഉണ്ട്... പേടിപ്പിക്കരുത്
@niranjanmenan944
@niranjanmenan944 Жыл бұрын
ഭയം വേണ്ട ജാഗ്രത മതി സർക്കാർ ഉണ്ട് കൂടെ 😂
@sreenath3366
@sreenath3366 Жыл бұрын
എല്ലാ വൈറസും കളും കൂടി ഒന്നിച്ചു റിലീസ് ചെയ്താൽ ഉപകാരമായിരുന്നു 🤣
@sumamenonsuma2084
@sumamenonsuma2084 Жыл бұрын
വേഗം വാ ഗ്രീഷ്മകഷായം പോലുള്ള കുറെ നാശങ്ങൾ ഉണ്ട് 😡😡😡😡😡😡😡😡🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ഗോഡ് ഈസ്‌ പവർ ❤️❤️❤️❤️❤️❤️
@legendgamingyt6534
@legendgamingyt6534 Жыл бұрын
Andi😂
@sanju_cr2698
@sanju_cr2698 Жыл бұрын
​@@legendgamingyt6534😂
@vijraz
@vijraz Жыл бұрын
What God spoke through the mouth of the prophets in the Bible is fulfilling. Lord Jesus please have mercy
@mr.curious3456
@mr.curious3456 Жыл бұрын
Oru doubt🤔 Endhanu eghane aanu ennu ariyaate pinne eghaneya itu varum ennum atindhe consequences um ighane parayane, what is the hint 🔍🤔
@brotherghost533
@brotherghost533 Жыл бұрын
എന്തുകൊണ്ടാണ് നിങ്ങൾ ആളുകളെ ഭയപ്പെടുത്തുന്നത്? വാർത്തകൾ നേടുകയും ചാനൽ റേറ്റിങ്ങിനായി അത് പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നതാണ് നിങ്ങൾ ശ്രദ്ധിക്കുന്നത്. ഒരിക്കലെങ്കിലും ജനങ്ങളെ കുറിച്ച് ചിന്തിക്കുക
@arunvijayan7642
@arunvijayan7642 Жыл бұрын
ഒളിച്ചു വച്ചാൽ രോഗം ഇവിടെ വന്ന് ചമ്മി പോയെന്നു പറഞ്ഞു തിരികെ പോവില്ല
@brotherghost533
@brotherghost533 Жыл бұрын
@@arunvijayan7642 ഇത് വിവരങ്ങൾ മറച്ചുവെക്കുന്നതിനല്ല. കാര്യങ്ങൾ പെരുപ്പിച്ചുകാട്ടി ജനങ്ങൾക്കിടയിൽ ഭീതി പരത്തേണ്ട കാര്യമില്ല.
@mnpu4499
@mnpu4499 Жыл бұрын
അത്ര ഭീതി ഉള്ളവർ ഒരു കടുകിനുള്ളിൽ കയറി ഒളിച്ചിരിക്കട്ടെ .ഇത് തന്നെ ആയിരുന്നു ചൈനയിൽ കോവിഡ് വന്നപ്പോൾ ഇവിടെ ചിലരുടെ കരച്ചിൽ ഒടുവിൽ അവനും വന്നു ചിലവനൊക്കെ ചാവുകയും ചെയ്തു എന്നാലും പറയരുത് പ്യാടിക്കും
@Hilalaisha-z9q
@Hilalaisha-z9q Жыл бұрын
Koodivanna marikum atrayalle ullu
@badhshakm1580
@badhshakm1580 Жыл бұрын
മയ്ര് വെറുതെ വെക്സിൻ എടുത്തു എടുക്കാത്തവർക്ക് ഒരു കുഴപ്പവും ഇല്ല
@josephtm9822
@josephtm9822 Жыл бұрын
അറ്റാക്ക് ശ്രദ്ധിക്കണം
@shebaabraham687
@shebaabraham687 Жыл бұрын
ഇനി ഇതും കൂടെ ഉള്ളൂ ബാക്കി
@arifzain6844
@arifzain6844 Жыл бұрын
Disease ariyilla, but marunnu kandupidikan sramikunnu. Atyam rogam engane ennu arinjal alle athine engane thuratham ariyollu 🧐
@pramode.k7114
@pramode.k7114 Жыл бұрын
എല്ലാവരും എങ്ങനെ തെയ്യാറാവണം എന്ന് കൂടി പറഞ്ഞു വെയ്ക്കു...
@Mr.T-Mapogo-999
@Mr.T-Mapogo-999 10 ай бұрын
ഉവ്വ ജനങ്ങൾ ഞെട്ടി വിറച്ച് 😌
@im12342
@im12342 Жыл бұрын
ഇതൊക്കെ എവിടുന്നു കണ്ട് പിടിച്ചു കൊണ്ടുവരുന്നു........ കൊറോണ പോകും എന്താണെന്ന് തമിഴ് നാട്ടിൽ അറിയില്ല....
@kachithurump6677
@kachithurump6677 Жыл бұрын
വേറെ വിശേഷം ഒന്നും ഇല്ലല്ലേ സുഖം തന്നെ യല്ലേ...
@malappurampets6254
@malappurampets6254 Жыл бұрын
ബിസിനസ് വളരട്ടെ..
@salimthegreat
@salimthegreat Жыл бұрын
എന്റെ പൊന്നു മനോരമേ ഒന്ന് ജീവിച്ചു പൊക്കോട്ടെ 🙏🙏🙏🙏 വല്ലവനും എവിടെങ്കിലും ഇരുന്നു പറയുന്ന കാര്യം എന്തിനാ ഷെയർ ചെയ്യുന്നേ.
@nisanthnis1344
@nisanthnis1344 Жыл бұрын
Ithnt evdence evde
@Karakkuttil
@Karakkuttil Жыл бұрын
കോഴിക്കോട് ഇപ്പോൾ എല്ലാർക്കും ചുമ,പനി, throat infection ഒക്കെ ആണ് same type symptoms
@kks4395
@kks4395 Жыл бұрын
കോഴിക്കോട് ജില്ലയിൽ എവിടെ
@itsme...5616
@itsme...5616 Жыл бұрын
എവിടെയാണെന്ന് ഒന്ന് പറയാമോ ഞങ്ങളും കോഴിക്കോട് ആണ്
@Karakkuttil
@Karakkuttil Жыл бұрын
@@itsme...5616 perambra, kuttiyadi area
@kks4395
@kks4395 Жыл бұрын
@@Karakkuttil ഞാനും പേരാമ്പ്രക്കടുത്താണ് ഞങ്ങളുടെ ഏരിയയിൽ ഒന്നും ആ പ്രശ്നം ഇല്ല
@abeyjohn8166
@abeyjohn8166 Жыл бұрын
Wion newsil video und
@CM-mw8qd
@CM-mw8qd Жыл бұрын
ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണീ KK ജോസഫ് 😂
@budgie143
@budgie143 Жыл бұрын
ഞങ്ങൾ കോഴിക്കോട്ടുകാ൪ക്ക് മാത്രംമായി പക൪ച്ചവൃാധി രോഗം , തലയ്ക്ക് മീതെ കുന്തം പോലെ. " Nippa"
@njhanorurajakumaaran6134
@njhanorurajakumaaran6134 Жыл бұрын
നിപ്പ.... ഒന്ന് പോടോ ഹേ... തേങ്ങാക്കുലയാണ്.... അവിടെ രണ്ടുപേർ മരിച്ചതിനുശേഷം ആണ് അതിനിപ്പയാണെന്ന് സ്ഥിരീകരിക്കുന്നത്... പിന്നീട് ആർക്കും വന്നിട്ടില്ല... അത് അത്രയും വലിയ വൈറസ് ആയിരുന്നെങ്കിൽ ആ നാടു മൊത്തം നശിപ്പിച്ചേനെ.... പിന്നെ കുറ്റ്യാടി ഭാഗത്തുള്ള വവ്വാലിനു മാത്രമേ നിപ്പ വൈറസ് ഉണ്ടാവുകയുള്ളൂ അല്ലേ.... നിപ്പ എന്ന പേര് പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്നതിനുള്ള കാരണമാണ് ഇനി കണ്ടെത്താനുള്ളത്.... എന്നിട്ട് അവരുടെയൊക്കെ ചങ്കിന് സൂചി കുത്തി ഇറക്കണം 😡😡😡നിപ്പ കോപ്പാണ്....😏😏😏😏
@pranavam781
@pranavam781 Жыл бұрын
Varatte Allam ❤❤❤❤❤❤❤
@stayhappy1736
@stayhappy1736 Жыл бұрын
വേഗം വന്നോട്ടെ... എനിട്ട്‌ വേണം ലോക്കഡൗണിൽ അടിച്ചു പൊളിക്കാൻ 😁
@user-xi4fl7myt
@user-xi4fl7myt Жыл бұрын
Vaccine edukillaa
@suryasunil9885
@suryasunil9885 Жыл бұрын
ദൈവം നേരിട്ടു ഇറങ്ങട്ടെ കൊല്ലട്ടെ 😡ദുഷ്ടൻ മാരെ 🤣🤣🤣👍
@DrNovid
@DrNovid Жыл бұрын
ആ തൊടങ്ങിയല്ലോ നേരത്തെ തന്നെ !!
@CHUNKZZ295
@CHUNKZZ295 Жыл бұрын
Billgatesum ivarum koodi ഉണ്ടാക്കുന്നതാണ് എല്ലാ രോഗവും. രോഗം വരുന്നതിനു മുൻപേ മരുന്ന്,, പഠനം. എല്ലാം മനസിലായല്ലോ
@princemolly3301
@princemolly3301 Жыл бұрын
ആരും പേടിക്കണ്ട. ദൈവം രക്ഷിക്കും 😁😁😁😁
@shainybabu4524
@shainybabu4524 Жыл бұрын
നിങ്ങളെന്തിനാണ് ഇതും കൊണ്ട് കൊടി ഘോഷിക്കുന്നത് ഞങ്ങൾക്ക് കേൾക്കണ്ട. വരു മ്പൊ നോക്കാമെന്നെ വരാനിരിക്കുന്നതിനെക്കുറിച്യു തലപുണ്ണാക്കണ്ട
@kishorkamal6109
@kishorkamal6109 Жыл бұрын
ഇതുവരെ കേൾക്കാത്ത വാർത്ത.. News-X.
@عبدالناصر-ل6و
@عبدالناصر-ل6و Жыл бұрын
പുതിയ വല്ല വാക്സിനും കമ്പനി ഇറക്കുന്നുണ്ടോ?
@rhk199
@rhk199 Жыл бұрын
"You will own nothing and you will be happy"
@yadukrishnans3106
@yadukrishnans3106 Жыл бұрын
മഹാമാരി അമ്മച്ചിക്ക് സ്വപ്ന ദർശനം നല്കി
@Sanazshi
@Sanazshi Жыл бұрын
Eni vere yenthelum varunundo
@mathewkv5131
@mathewkv5131 Жыл бұрын
Hidden Ajanda For Vaccine??
@mohamediqbal1006
@mohamediqbal1006 Жыл бұрын
ഭയം വേണ്ട ജാകത്ര മതി
@resmimahesh9767
@resmimahesh9767 Жыл бұрын
ജാകത്ര😂😂😂. ഡിസീസ് എക്സിനോട് അതുമതിയാവും
@nocqkunafa
@nocqkunafa Жыл бұрын
ഒന്ന്, ഇത്തരം വാർത്തകൾ അവതരിപ്പിക്കുമ്പോൾ അവതാരക എന്താണ് ഉദ്ദേശിക്കുന്നത്. ആളുകളിൽ ഭയം ജനിപ്പിക്കുക എന്ന ഉദ്ദേശ്യം ആണോ? എങ്കിൽ ഇത്തരം വാർത്തകൾ കൊടുക്കുന്ന അവതാരകർക്കും മാധ്യമത്തിനും എതിരെ കേസ് എടുക്കണം. അതല്ല, വാർത്ത ആണെങ്കിൽ, അതിൽ സംശയങ്ങൾ ബാക്കി നിൽക്കുന്നത് ആകാതെ ഇരിക്കുക. വാർത്തകളിൽ കുറച്ചെങ്കിലും വ്യക്തത നൽകാൻ ശ്രമിക്കുക. രണ്ടു, ഇത് വരെയും പുറത്തേക്ക് വരാത്ത ഒരു അസുഖത്തിന് പ്രതിരോധ മരുന്ന് കണ്ടു പിടിക്കാൻ ഉള്ള ശ്രമത്തിലാണ് "ചിലർ" എന്ന് പറഞാൽ.... രോഗാണുവിനെ സൃഷ്ടിക്കുക കൂടെ വേണം എന്നല്ലേ, അത്തിൻ്റെ അർത്ഥം. ജനിച്ചു കഴിഞ്ഞാൽ മരണം ഉറപ്പാണ്. മരണത്തിന് ഒരു കാരണം ഉണ്ടാകും. അതിനെ അങ്ങിനെ അങ്ങ് കണ്ടാൽ കുറെയൊക്കെ നമ്മുടെ ഭയത്തെ നിയന്ത്രിക്കാൻ കഴിഞ്ഞെന്നു വരാം...🙏
@shanashanu6462
@shanashanu6462 Жыл бұрын
Eppol varu date parayamo😂
@Mhm4md
@Mhm4md Жыл бұрын
ചൈനയുടെ പനി ഇനി ഈ രോഗം ഉണ്ടാക്കാനുള്ള വഴി വഴിയാവും 👀
@subhir5658
@subhir5658 Жыл бұрын
ഞങ്ങൾ സഹിച്ചു
@Nikz..
@Nikz.. Жыл бұрын
ജനസംഖ്യ കുറക്കാൻ ഉള്ള വഴി ദൈവം തന്നെ തരും 🙄അതാണ് ഇതൊക്കെ.
@athulyan100
@athulyan100 Жыл бұрын
Kudumbathillullorokke angu thatti kalanju daivathinde pani angu kurachu koode
@astralarts93
@astralarts93 Жыл бұрын
Dheyvamo😂😂..manushyar thanne erakuna ee diseases inu eni dheyvathe para..
@Live-lv1ug
@Live-lv1ug Жыл бұрын
അപ്പോൾ 2047 മൂഞ്ചുമല്ലോ
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx Жыл бұрын
Psycho god 😂
@Misslolu_ff
@Misslolu_ff Жыл бұрын
@@Live-lv1ug 🤣🤣🤣🤣
@krishnakumarsudhakaran9510
@krishnakumarsudhakaran9510 Жыл бұрын
മനുഷൃന്റെ ശത്രു മനുഷൃൻ തന്നെ . ഇല്ലാത്ത ഒന്നിനെ പറ്റി പറഞ്ഞു പേടിപ്പിക്കുന്ന ശാസ്ത്ര ലോകമേ ദൈവത്തെ പറ്റി പറഞ്ഞാൽ നിങ്ങൾ പറയുന്നു അത് ഇല്ലാത്ത ഒന്നാണ് എന്ന്. എന്തിനും ഏതിനും തെളിവ് ചോദിക്കുന്ന നിങ്ങൾ തന്നെ തെളിവ് ഇല്ലാതെ ബള ബള പറയുന്നു കലി കാലം 😊
@m23393
@m23393 Жыл бұрын
കൊല്ല്.... കൊല്ല്..... കൊല്ല് .....
@suhailkt2953
@suhailkt2953 Жыл бұрын
എല്ലാവരും വരട്ടെ
@TransSpeciesTiger
@TransSpeciesTiger Жыл бұрын
C19 വാക്സിന് എടുക്കാത്തവർ പേടിക്കേണ്ട, പ്രതിരോധശേഷി കുറവായത് കൊണ്ട് എഫക്റ്റ് കൂടുതൽ കാണിക്കുക എടുത്തവരിൽ ആകും😅
@jimjim-xb1it
@jimjim-xb1it Жыл бұрын
Nipah kazhinjathe ullu😒
@AjayKrishnan-tz2dy
@AjayKrishnan-tz2dy Жыл бұрын
ഡിസിസ് x ന്റെ അച്ഛന്റെ തല....
@rajileshkk841
@rajileshkk841 Жыл бұрын
വ്യഭിചാരം നടത്തി ജീവിക്കുന്ന ഒരു പത്രം ആണിത് തനി വ്യഭിചാരം ആളുകളെ എങ്ങനെ ആശങ്കയിലും അപകടത്തിലും ആക്കാം എന്ന് വിചാരിച്ചു നടക്കുന്ന
@alimathary1304
@alimathary1304 Жыл бұрын
ഹരിത വാതകം കണ്ടുപിടിച്ചതിനു ശേഷം.. സ്റ്റോക്ക് മാർക്കറ്റിൽ പെട്രോൾ. മാർക്കറ്റിൽ... ആയുധ മാർക്കറ്റും പരാജയങ്ങളും.. ഇനി അതിലും സുലഭമായി കിട്ടുന്ന ഒരുതരം പാനീയം വിറ്റ് കോടികൾ സമ്പാദിക്കാം എന്നാണ്. മെഡിസിൻ. ലോകം . അതിന് പ്രമോട്ട് ചെയ്യുന്നവരാണ്. ഈ.... മാധ്യമങ്ങൾ..
@Harshan9129
@Harshan9129 Жыл бұрын
X മാത്രമേ ഉള്ളോ ,Y,Z എല്ലാം വരട്ടെ 👏 എത്രയും വേഗം വായോ.... വീണ്ടും ലോക്ക് DOWN
@jasiwf5671
@jasiwf5671 Жыл бұрын
Vaxin sell advertising
@reneeshraveendra7182
@reneeshraveendra7182 Жыл бұрын
ഇതിന്റ ഒരു കുറവ് കൂടെ ഉണ്ടായിരുന്നുള്ളു
@chandrasekharannairs7690
@chandrasekharannairs7690 Жыл бұрын
മരുന്നു കമ്പനികളുടെ ഏജന്റ്മാരാണ് ഇവരെല്ലാം. ഇതിനെയൊക്കെ പരസ്യം ചെയ്യുന്ന മാധ്യമങ്ങളാണ് യഥാർത്ഥത്തിൽ ജനങ്ങളെ പേടിപ്പിക്കുന്നത്. ഇതൊക്കെ നിർത്തി കൂടേ?
@n4music4
@n4music4 Жыл бұрын
കൊറോണ സാധാരണ വൈറസ് പനി ആയിരുന്നു പക്ഷേ എല്ലാവരും കൂടി അതിനെ മുതലെടുപ്പ് നടത്തി അത് പോലെ തന്നെ ഇനി വരാൻ പോകുന്നത് No problem
@amaroop1234
@amaroop1234 Жыл бұрын
Athond ayirikkum COVID Vann ithra per marichath
@divyadivyashree8904
@divyadivyashree8904 Жыл бұрын
Ninte veetile arenkilum corona vannu marichirunnenkil ni ingane parayillayirunnu ellarudeyum body type orupole alla chilarkku corona danger avunnu
@Minnu1960-m1l
@Minnu1960-m1l Жыл бұрын
Just virus fever? Mass deaths happened & u did not aware of it. I was praying someone would invent vaccine
@rithusajith3510
@rithusajith3510 Жыл бұрын
ഒരുപാടു പേരുടെ ജീവൻ പൊലിഞ്ഞു.... അത് പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവർക്കേ അറിയൂ കൊറോണ ഒരു സാദാരണ വൈറസ് അല്ല ന്ന്..... ആക്കാത്തവർക്ക് വെറും വാർത്ത മാത്രം.... 😭
@praveenvga9438
@praveenvga9438 Жыл бұрын
ചാനലുകാർക് ആഘോഷയി അവതാരകയുടെ ആവേശം X കഴിഞ്ഞ പിന്നെ Z വരെ
@conversion721
@conversion721 Жыл бұрын
Praise the lord
@resmimahesh9767
@resmimahesh9767 Жыл бұрын
കൊള്ളാല്ലോ... കാണാൻ പോകുന്ന പൂരം ഇപ്പഴേ കൊട്ടിഘോഷിക്കണോ.
@Mrsilentattituder
@Mrsilentattituder Жыл бұрын
ഞാൻ വല്ല ചന്ത്രനിലേക്കും പോയാലോ നോക്കുവാണ്
@xxxx4xyx
@xxxx4xyx Жыл бұрын
ഇന്നു കേരളം നേരിടുന്ന മഹാമാരി ഇടതു വലതു ആയിമതി ആണ് q🤬🤬🤬
@sacheendranthamarrasserey6752
@sacheendranthamarrasserey6752 Жыл бұрын
വരുന്നിടത്തു വെച്ച് കാണാം...
@sugeshsugukarumalloor2685
@sugeshsugukarumalloor2685 Жыл бұрын
ആയതിനാൽ ചത്തുപോകും
@med123staple7
@med123staple7 Жыл бұрын
ഈ പണ്ടാരങ്ങളെ കൊണ്ട് സ്റ്റോക്ക് മാർക്കറ്റ് താഴത്തിരുന്നാൽ മതി
@RajeshKrishna-pp9tc
@RajeshKrishna-pp9tc Жыл бұрын
കൊണ്ട് പോടെ പോടെ
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
ഗള്‍ഫ് ന്യൂസ്  |  GULF NEWS  |  January 01 , 2025
27:00
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН