അമ്മേ മാതാവേ ഇന്നത്തെ ദിവസം എല്ലാ യാത്രകളിലും ഞങ്ങളെ ഓരോരുത്തരെയും കാത്തു രക്ഷിക്കണമേ അമ്മ ഞങ്ങളുടെ കൂടെയുണ്ടാകണമേ
@jayadavid6293Күн бұрын
എന്റെ അമ്മേ എന്റെ ഈശോയെ മക്കളെ കാത്തുകൊള്ളണമേ govt ജോലി ലഭിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@Noname-ot5us2 күн бұрын
അമ്മേ മാതാവേ ഇന്നത്തെ ദിവസം എന്റെ മക്കളുടെ എല്ലാ പ്രവർത്തന മേഖലകളിലും അമ്മ ഇടപെടണം അവരെ എല്ലാ രോഗങ്ങളിൽ നിന്നും ആപത്തങ്ങളിൽ നിന്നും കാത്തുരക്ഷിക്കണേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണേ😭🙏
@salijose55062 күн бұрын
അമ്മേ ഈശോ നന്ദി ഒരായിരം നന്ദി തടസ്സങ്ങളൊന്നും ഇല്ലൊതെ ഭംഗിയായി എല്ലാ കാര്യങ്ങളും നടത്തി തരണമേ
@vijicherian5237Күн бұрын
മാതാവേ ഞങ്ങളുടെ എല്ലാം പ്രയാസങ്ങളും മാറ്റിതരണ അമ്മീൻ 🙏🙏
@JobiJobi-dd2lpКүн бұрын
Amme Mathave, Ente kadabharam mattitharaname, enne sambhikamayi anugrahikaname 🙏🙏🙏🙏
@SashiPottanmalaКүн бұрын
എന്റെ മരുമോന് എത്രയും വേഗം നല്ലൊരു ജോലി കിട്ടാനും കട ബാധ്യതയിൽ കഷ്ടപ്പാടുന്ന എല്ലാം മക്കളെ യും സഹായിക്കാനും ഞങ്ങളുടെ കടങ്ങളും തീർക്കാൻ സാഹയിക്കണ അമ്മേ മാതാവേ രോഗത്താൽ കഷ്ടത അനുഭവിക്കുന്ന എല്ലാം വരേയും അനുഗ്രഹിക്കണ അമ്മേ മാതാവേ 🙏
പരിശുദ്ധ അമ്മേ ജപമാല മാതാവേ എന്റെ ഭവനത്തിൽ വന്നോന്നു നോക്കണേ അമ്മേ ഞങ്ങളുടെ കഷ്ടതകളിൽ പങ്കാളിയാകണമേ എന്റെ രണ്ടാണ്മക്കൾക്ക് ജോലിക്കൊടുത്തനുഗ്രഹിക്കണമേ ഈ മക്കൾക്ക് ഓരോ ജീവിത പങ്കാളികളെ കാണിച്ചുകൊടുക്കണമേ അമ്മ മാതാവേ ദേവാലയത്തിലെ കടങ്ങളും കുടിശികകളും കൊടുത്തു തീർക്കാൻ എന്നെ സാമ്പത്തികമായി സഹായിക്കണമേ മാതാവേ രണ്ട് കൽമുട്ടിനു ബലവും ശക്തിയും രണ്ട് കണ്ണിനു കാഴ്ചയും തന്നനുഗ്രഹിക്കണമേ അമ്മേ എന്റെ മരുമകന്റെ മദ്യപാനം നിറുത്താൻ അമ്മേ ഈ മകനിൽ ഇടപെടണമേ പരിശുദ്ധ ജപമാലമാതാവേ ഈ കുടുമ്പത്തെ തൃക്കൻ പാർക്കണമേ ആമേൻ
@jayadavid6293Күн бұрын
എന്റെ അമ്മേ എന്റെ ഈശോയെ രോഗ സൗഖ്യം നൽകി ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@SathySurendran-m6p2 күн бұрын
അമ്മേ എന്റെ മക്കളുടെ യാത്രയിലും വാഹനത്തിലും അമ്മ കാക്കണേ രക്ഷിച്ചു കൊണ്ട് വരണേ 🙏
@rajeshraju6821Күн бұрын
അമ്മേ മാതാവേ ഈ മകളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏😢
@LissyIgnatious-g9oКүн бұрын
എന്റെ വലിയ പ്രശ്നത്തിന്റെ മേൽ അമ്മയും ഈശോയും ഇടപ്പെടണമേ 🙏🏻🙏🏻🙏🏻
@LeenaKStephen-i6f2 күн бұрын
ഈശോയെ നന്ദി 🙏🙏
@Kunji797Күн бұрын
എനിക്ക് നാളെ രാവിലെ 11 മണിക്ക് മുന്നേ 20000 രൂപ ലഭിക്കാൻ അനുഗ്രഹിക്കണേ ദൈവമേ 🙏ആമേൻ
@lathap3812Күн бұрын
ആമേൻ എൻ്റെ അമ്മേ എൻ്റെ ഈശോയെ എൻ്റെ രോഗമെല്ലാംകൂടി ഹോസ്പിറ്റലിൽ അഡ്മിറ്റാകാൻ പറഞ്ഞു ഞാൻ നാളെ ഹാർഡി ഓളജിയിൽ പോയില കാണിക്കാൻ പോകുന്നു എല്ലാ രോഗങ്ങളും പൂർണ്ണ സൗഖ്യമാക്കിത്തരണമേ എന്ന് പ്രാർത്ഥിക്കുന്നു ആരും നോക്കാൻ ഇല്ലാത്തതാണ് അമ്മേ അപ്പാ കൈവിടരുതെ ആശ്രയം വേറാരുമില്ല കരുണ ചെരിഞ്ഞ് അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🌹🌹🌹🙏🙏🙏
@kousallyanarayanankuttynar4207Күн бұрын
എന്റെ അമ്മേ എന്റെ സഹോദരിയെ കാത്തികൊള്ളേണമേ പണ്ടത്തെ പോലെ സഹോദരിയെ മാറ്റിയെടുക്കേംണമേ അമ്മേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rosammaantony73222 күн бұрын
Parisutha അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ എൻ്റെ ജീവിത പങ്കാളിയെ നടത്തി തരണേ....😢🎉🎉🌹🌹🌹🌹🙏🙏🙏aamen ആമേൻ ആമേൻ
@anuambily4112Күн бұрын
ദൈവ മാതാവേ ഞങ്ങളെയും കുഞ്ഞിനേയും അനുഗ്രെഹിക്കണമേ. കൈ വിടരുതേ. എല്ലാ നിയോഗങ്ങളും അവിടുന്ന് ഏറ്റെടുക്കണമേ 🙏🙏🙏
@AkhilJith-x8dКүн бұрын
എന്റെ സഹോദരൻ അഖിൽജിത്ത് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏🙏
@LeenaKStephen-i6fКүн бұрын
ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🛐✝️
പാമ്പനാറിലെ സ്ഥലം എത്രയും പെട്ടെന്ന് വിറ്റു തന്ന് രക്ഷിക്കണേ. ഞങ്ങൾ താമസിക്കുന്ന വീടും സ്ഥലവും ഡിസംബർ 30 ന് ജപ്തി വരുന്നതിനു മുൻപ് ഹൈറേഞ്ചിലെ സ്ഥലത്തിൽ അത്ഭുതം പ്രവർത്തിക്കണേ തിരുകുമാരനോട് മാധ്യസ്ഥം അപക്ഷിക്കണമേ ആവേ മരിയ
@keralan772Күн бұрын
ഉറപ്പായും രക്ഷിക്കാൻ നമ്മുടെ അമ്മ വരും❤❤❤
@thekiniathignatiuscharlych45612 күн бұрын
Thankyou
@ancyraju5422Күн бұрын
അമ്മെ എന്റെ കൂടുമ്പത്തിൽ പ്രശ്നം സമാധാനത്തിൽ theraname amen🙏🏼🙏🏼😢
@LeenaKStephen-i6f2 күн бұрын
മകനെ സമർപ്പിക്കുന്നു 🙏
@JishnuBc-qp4zdКүн бұрын
അമ്മേ മാതാവേ മക്കളെ govt ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ.. കാത്തോളണേ 🙏
@sr.deepthi657Күн бұрын
അമ്മേ മാതാവേ ഈ മാസം പ്രത്യേകം ഞാൻ യാചിക്കുന്ന അപേക്ഷ കേൾക്കണേ. പപ്പയുടെ സ്ഥലം വിൽക്കാൻ തടസം നിൽക്കുന്ന എല്ലാ ബന്ധനങ്ങളും അഴിക്കണേ. സ്ഥലം വില്പന എത്രയും പെട്ടെന്ന് നടക്കാൻ കനിയണം
@SashiPottanmalaКүн бұрын
അമ്മേ എന്റെ ഭാര്യായുടെ ആങ്ങളയുടെ വയറിലേ അസുഖം എത്രയും മാറ്റി തരണ പരിശുദ്ധ അമ്മേ മാതാവേ 🙏സ്‌റ്റോക് വന്ന് ഒരു വശം തളർന്നു പോയ പള്ളിതാഴ്ത്തു ജോസഫ് ചേട്ടൻനെ പഴയ പോലെ എണിപ്പിച്ചു നടത്താൻ കനിയണം അമ്മേ മാതാവേ 🙏🙏🙏
@minijohn73482 күн бұрын
Amme mathave ente barthave johnine puthiya shrishttiyaki maattaname
@mollybaby10632 күн бұрын
അമ്മേമാതാവേ കരുണകാണിക്കണമേ. ആമേൻ 🙏🙏🙏
@UshaHari123Күн бұрын
അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sanitharajesh348Күн бұрын
ദൈവമേ അങ്ങ് അനുഗ്രഹിക്കണമേ
@manjalipoulosefrancis7701Күн бұрын
Ente elaya marumakante madhyapanam nirthi Sneha kudumbamakki theerkane mathave eeshoye Kai vidalee avante kudumbathil samadanam nalkane orapthum varuthalle 🙏
@perfectgamingzone26132 күн бұрын
TessyJohnson എന്റെ അമ്മേ മാതാവേ ഞങ്ങളെ കാത്തുപരിപാലിക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻
@manjalipoulosefrancis7701Күн бұрын
Ente bharya Salina niravadhi rogathal vedhana sahikkunnu avalkuvendi prarthikane amme mathave eeshoye Kai vidalee orapthum varuthalle 🙏
@manjalipoulosefrancis7701Күн бұрын
Ente elaya molke oru joli aaki tharanne avalude Ella dusichha chinthakal maattane avalude kudumbathil samadanam nalkane orapthum varuthalle 🙏
@SusammaSusamma-h4y2 күн бұрын
Amma mathave 90... 14nt abeshekam ente family members full filled always. Pls pry 4 me. Amen.
Amme Mathave, e Decemberil ente kadabharam mattitharaname 🙏🙏
@neethaca2274Күн бұрын
അമ്മേ കാൽ മുട്ടിനു സർജറി പറഞ്ഞിട്ടുണ്ട് സർജറി യിൽനിന്ന് എന്നെ മാറ്റി നിർത്താൻ കൃപ നൽകണേ
@arunjoypallithara8541Күн бұрын
ആവേ മരിയ 🙏🙏ആമേൻ 🙏
@keralan772Күн бұрын
സാമ്പത്തിക ബാദ്ധ്യതകൾ ഒഴിവാക്കാൻ വഴി തെളിയിക്കേണമേ❤❤❤
@LeenaKStephen-i6fКүн бұрын
ആമേൻ 🙏🙏❤️
@sabusuni-sl7hjКүн бұрын
Amen❤❤❤❤❤
@sonyjoseph74492 күн бұрын
Holy mother Mary i come before you receive your heavenly power full abundant blessings grace through out all sources of income grand me open doors of opportunities life success financial success abundance continuesly flows this month in my life