കഠിനമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഓരോ കുടുംബത്തെയും ഈശോയ്ക്ക് സമർപ്പിക്കുന്നു അവിടെ മേൽ കരുണ ഉണ്ടാകണമേ ആമേൻ
@ranjanavarghese501919 сағат бұрын
ഈശോയെ, രോഗികളായ എല്ലാവരെയും സുഖപ്പെടുത്തണമേ.
@ancyjose646017 сағат бұрын
🙏🙏🙏
@kanjeerathingal19 сағат бұрын
ഈശോയെ ഭവനത്തിൽ ദൈവസ്നേഹത്തിന്റെ ശക്തി വർദ്ധിപ്പിക്കണേ 🙏🙏
@TessyJohn-gw8kw20 сағат бұрын
ഈശോയെ... അന്തരീക്ഷശക്തികളുടെ മേൽ അധികാരമുള്ളവനേ... ലോകത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രതികൂല സാഹചര്യങ്ങളുടെ മേൽ അവിടുത്തെ കരുണ വർഷിക്കണമെ. ആമേൻ🙏🔥🔥🔥
@JolypOULOSE9 сағат бұрын
ഈശോയെ എൻ്റെ മക്കളെ പ്രാർത്ഥന ജീവിതത്തിലേക്ക് തിരികെ നയിക്കണമേ
@sheelakchellappan652620 сағат бұрын
ഈശോയെ ഇന്നത്തെ പുലരി കാണാൻ അനുവദിച്ചതിനു നന്ദി aamen 🙏🙏🙏🙏🙏❤️❤️❤️❤️❤️
@jintojose126215 сағат бұрын
Eeshoye paapiyaya ennod kshamikkaname
@SiniMathew-kl8mv6 сағат бұрын
യേശുവേ നന്ദി യേശുവേ സ്തുതി സ്തോത്രം യേശുവേ എല്ലാവിധ സാത്താന്യശക്തികളിൽ നിന്നും സംരക്ഷിക്കേണമേ, അമ്മേ മാതാവേ അപേക്ഷിക്കണമേ
@AshwinPius-c3b6 сағат бұрын
ഈശോയെ ഈ കുടുംബത്തിലുള്ള എല്ലാവരും പരസ്പരം മനസിലാക്കി ജീവിക്കാൻ അനുഗ്രഹിക്കണമെ. ഞങ്ങളെ എല്ലാവരെയും സംരക്ഷിക്കണമെ.
@RoohaWebOnline-cp7hd13 сағат бұрын
യേശുവേ എൻ്റെ മനസ്സിൽ നിന്നും ഹൃദയത്തിൽ നിന്നും അസൂയ,കുശുമ്പ്,ദേഷ്യം,സംശയം,അനാവശ്യ ചിന്തകൾ മാറ്റി തന്ന് നല്ല സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ഉള്ള അനുഗ്രഹം നൽകണമേ...😢🙏
@gracygeorge70748 сағат бұрын
ഈശോയെ ഈ ദിവ്യബലിയിൽ എന്റെ സഹോദരന് എത്രയും വേഗം ഒരു വരുമാനമാർഗം കാണിച്ചു കൊടുത്തു പ്രാർത്ഥനയുടെ ഫലം അനുഭവിച്ചറിയുവാൻ അനുഗ്രഹി കണമേ
@jayasiby414413 сағат бұрын
നാൻസി, ജെബിൻ, സിബി അനുഗ്രഹിക്കണമേ 🙏
@neethujaifin314014 сағат бұрын
ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@KuttiyammaJacob9 сағат бұрын
യേശുവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ🙏🙏🙏🙏🙏
@AnnieGeorge-vc4cc13 сағат бұрын
ഈശോയെ ഫിലിപ്പിന്റെ കയ്യിൽ നിന്നും ലഭിക്കാനുള്ള പണം തിരികെ ലഭിക്കേണ്ടതിനു ഒരു വഴി തുറന്നു തരണമെ ആമേൻ
@preenarobert337916 сағат бұрын
യേശുവേ, ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏
@shennygeorge882515 сағат бұрын
യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ മുട്ടുകാലിന്റെ വേദന മാറ്റിത്തരേണമേ എന്റെ ജോലിയിൽ യേശുവേ കൂടെ ഉണ്ടായിരിക്കേണമേ എനിക്ക് നല്ല ഉണ്ണിവാവയെ നൽകി അനുഗ്രഹിക്കേണമേ എല്ലാ കൊച്ചുമക്കളേയും കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏
@sijijose106915 сағат бұрын
ദൈവമായ കർത്താവെ... കോടാനുകോടി നന്ദി നന്ദി 🙏🙏🙏🙏❤❤❤❤.... ഞങ്ങളോട് കരുണയും അനുകമ്പയും തോന്നണമേ 🙏🙏 ആഗ്നേസ്, ആന്മരിയ exam (MSW) എളുപ്പമുള്ളതാക്കി കൊടുക്കണമേ 🙏🙏🙏ആമേൻ
@RobinJacob-y1z10 сағат бұрын
+2,10 exam എഴുതുന്ന എന്റെ രണ്ട് മക്കളുടെ പഠനതടസം മാറ്റി നന്നായി ഓരോ subject പഠിക്കുന്നതിനും ഉന്നത മാർക്ക് മേടിച്ചു വിജയിക്കുന്നതിനും അവരെ അനുഗ്രഹിക്കണമേ മുന്നോട്ടു പഠിക്കുന്നതിനു വേണ്ട അഡ്മിഷൻ സാമ്പത്തികം എല്ലാം നൽകി അനുഗ്രഹിക്കണമേ അതിന്റെ എല്ലാ തടസങ്ങളും മാറ്റി തന്നു എന്റെ മക്കളെ അനുഗ്രഹിക്കണമേ
@pinkbeautym92295 сағат бұрын
കടബാധ്യത നീക്കണമേ കർത്താവെ എനിക്ക് ഉള്ളത് എല്ലാം അങ്ങ് തന്നത് എന്ന് ഓർത്തു ഞങ്ങളെ പരിപാലിക്കണമേ
@gegorgejoseph685419 сағат бұрын
ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RobinJacob-y1z10 сағат бұрын
എന്റെയും ഭർത്താവിന്റെയും മക്കളുടെയും സാമ്പത്തിക മേഖല ദാമ്പത്തികമേഖല കുടുംബജീവിതം അനുഗ്രഹിക്കണമേ അതിന്റെ എല്ലാ തടസവും പാപ ശാപ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമേ കരുണ തോന്നണമേ
എല്ലാ വിധ പാപശാപ ബന്ധനങ്ങളിൽ നിന്നു മോചിപ്പിക്കണമേ. വിടുതൽ നൽകേണമേ കരുണ തോന്നണമേ. എന്റെയും മക്കകുടെയും എല്ലാവിധ പ്രാർത്ഥനനിയോഗങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരണമേ. അതിന്റെ തടസങ്ങൾ മാറ്റിത്തരണമേ. എന്നെയും ഭർത്താവിനെയും മക്കളെയും കുടുബത്തെയും ഞങ്ങളുടെ ഏഴുതലമുറയെയും അനുഗ്രഹിക്കണമേ. ഞങ്ങളെ പറ്റി പറഞ്ഞ എല്ലാ വാഗ്തതങ്ങളും നിറവേറ്റിതരണമേ.കരുണആയിരിക്കണമേ. കരുണതോന്നണമേ.
@JacobSaji-h1k14 сағат бұрын
ഈശോയെ ഞങ്ങളുടെ മോളുടെ ഐഇഎൽടിഎസ് പരീക്ഷയുടെ റിസൾട്ട് വരുമ്പോൾ എല്ലാ സബ്ജക്റ്റിനും 7 സ്കോർ നൽകി വിജയിപ്പിക്കേണമേ അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻
@aryaanilkumar445615 сағат бұрын
Enteee amma mathaveee enteee kudee epollumm undakumarakaneee🙏🙏
@BibinThomas-dc3dt11 сағат бұрын
Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤
@alphonsapaulose986521 сағат бұрын
ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏🌹🌹🌹
@RoohaWebOnline-cp7hd13 сағат бұрын
യേശുവേ എനിക്കും ഭർത്താവിനും സ്ഥിര വരുമാനത്തിന് ഉള്ള നല്ലൊരു മാർഗം കാണിച്ചു തരണമേ...യേശുവേ റിൻ്റോ ഞങ്ങളുടെ 6.75 ലക്ഷം രൂപ എത്രയും പെട്ടെന്ന് തന്നെ തിരിച്ചു തരണമേ...യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം...🙏
@RoohaWebOnline-cp7hd13 сағат бұрын
യേശുവേ എൻ്റെ വിക്ക് മാറ്റി തന്ന് നല്ല സ്ഫുടതയോടെയും ഒഴുക്കോടെയും ആത്മവിശ്വാസത്തോടെയും സംസാരിക്കാനുള്ള കഴിവും അനുഗ്രഹവും നൽകണമേ...യേശുവേ എനിക്ക് എത്രയും പെട്ടെന്ന് തന്നെ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ...😢🙏
@clarammasimon111215 сағат бұрын
ഈശോയെ എന്റെ നെഗറ്റീവ് ആയ കാര്യങ്ങൾ എല്ലാം വിട്ടുപോകാൻ പ്രാർത്ഥിക്കുന്നു... എന്നെ ഈശോ ടെ ഇഷ്ടം ആൾ ആക്കി മാറ്റാണെ... പാവബോധം.. പശ്ചാതപം തന്നു എന്നെ വിശുദ്തികരിക്കണേ 🙏🙏🙏
@RobinJacob-y1z10 сағат бұрын
Yohan 3rd semester exam എല്ലാ subject വിജയിക്കുവാൻ അനുഗ്രഹിക്കണമേ അവനു തുടർന്നും ആ കോളേജിൽ പടിക്കുവാനും courss complete ആക്കാനും supply എഴുതി കിട്ടാനും 4 വർഷം പഠിച്ചു ഇറങ്ങുമ്പോൾ ഉടൻ തന്നെ ജോലിയിൽ പ്രവേശിക്കുന്നതിനും അവനെ അനുഗ്രഹിക്കണമേ കരുണആയിരിക്കണമേ അതിന്റെ എല്ലാ തടസവും അവന്റെ എല്ലാ ആഗ്രഹങ്ങളും സാധിക്കുന്നതിനുള്ള തടസവും മാറ്റി തന്നു അവനെ അനുഗ്രഹിക്കണമേ കരുണ തോന്നണമേ.
@JenfiMartin15 сағат бұрын
ഈശോയെ ഞങ്ങളുടെ എല്ലാവരുടെയും കുടുംബങ്ങളെ കാത്തുപരിപാലിക്കേണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@cicilybenny922310 сағат бұрын
എന്റെ യേശുവേ ബെൻസിയുടെ bleeding കുഴപ്പമില്ലാതെ ആക്കിത്തരേണമേ 🙏🙏🙏
@SheenaSunoj19 сағат бұрын
ദൈവമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏
@DollyRaphael19 сағат бұрын
ente eshoya ennathe kurbanayel ashikeneCA parishayal nalla mark koudathe anuhrahikkamamey Amen
@minibaby517920 сағат бұрын
ഈശോയെ, നാളെ നടക്കാനിരിക്കുന്ന പരീക്ഷയിൽ ഒന്നാം സ്ഥാനം വാങ്ങി പാസ്സ് ആവാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🏻 ഒരു സാക്ഷ്യം പറയാൻ എനിക്കിടയാക്കണമേ, ആമേൻ 🙏🏻🙏🏻🙏🏻
@t.a.georgekutty546219 сағат бұрын
Please attend a Holy Church approved Holy Mass
@AntonyKK-vk3dk20 сағат бұрын
ella sabha pithakkanmarkkum vaidikarkkum saniastharkkum vendi prarthikkunnu Esoye anugrahikkaname
@davidtherattil773017 сағат бұрын
ഈശോയെ, എല്ലാറ്റിനും നന്ദി.
@DollyRaphael19 сағат бұрын
ente eshoya ennathe kurbanayel fr binesh acchaene ange etteduthe anugrahikkanameyAmen
@therammathomas379514 сағат бұрын
Thank you Lord for all your blessings Jesus bless Tibin Jemy tephy n Emmanuel with kids
@mercybaijubaiju266516 сағат бұрын
ഈശോയെ ഇപ്പോൾ നടക്കുന്ന ക്സാമിന് ജൂഡിന് ഫുൾ മാർക്ക് കൊടുത്തു അനുഗ്രഹിക്കണേ
@DollyRaphael19 сағат бұрын
ente eshoya ennathe kurbanayel ennayum ente barthavenyum angeanugrahikkanamey Amen
@DollyRaphael19 сағат бұрын
ente eshoya ennathe kurbanayel ente niyogangal ange sweekarichu eniku sadichu tharaname Amen
ഈശോയെ, മെറിന്റ പോകാനുള്ളwork Permitt ന്റ കാര്യം അങ്ങയുടെ പദ്ധതിക്ക് വിട്ടു തരുന്നു. കരുണയ്കണേ,കൈ പിടിച്ചു നടത്തണേ.🙏🙏🙏🙏🙏 ഈശോയ്ക്ക് നന്ദി. സതോത്രം, മഹത്വം ആരാധന ഉണ്ടായിരിക്കട്ടെ.🙏🙏🙏🙏🙏
@tintusebastian142217 сағат бұрын
For my Job problems and insecurities...To get a permanent job..To protect me and my family.. Good God bless you all..Amen...
മകളുടെ plus two preboard exam നെ സമർപ്പിക്കുന്നു... വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@ranithomas421318 сағат бұрын
Eshoye ente sister nu poorna arogyam nalki anugrahikaname amen
@AmalJickoo17 сағат бұрын
ഇന്നത്തെ acca exam ezhuthunna അമലിനെ അനുഗ്രഹിക്കണേ ഈശോയെ 🙏🏻🙏🏻❤️❤️❤️
@Joy-k9t20 сағат бұрын
O hevenly Lord our father we thanks through this holly high Mass for his kind blessing and mercy upon who have financial crisis and family problems, bring cease fire of all wars and world peace.
@thresiammajacob131617 сағат бұрын
Eshoye ente niyoganngal swikarichu enickava sadhichu tharename 🙏🙏
@manjumathew496614 сағат бұрын
Thank you Jesus my daughter recoverd and wrote her exams well yesterday
മരിയക്ക് അനുയോജ്യമായ വരനെ എത്രയും വേഗം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@annammajanason752014 сағат бұрын
Father please pray for my daughter Aimi and my son Amal to grow in faith in jesus and they both to be blessed with a God's fear life partner 🙏
@anittasani66119 сағат бұрын
Lord please help me to pass in my 2nd yr mbbs exam 🙏
@AtoZ-g3g16 сағат бұрын
Karthave oru kunjine nalki anugrahikkaname 🙏
@Rose_official_2416 сағат бұрын
Nanniyund eeshoye angu thana ella anugrahangalkum❤❤
@jilsyjoseph510719 сағат бұрын
ഞാൻ ആഗ്രഹിക്കുന്ന പരീക്ഷ പാസാകണമേ
@iwinbiju32658 сағат бұрын
Printoyude kalmuttupain mattitharane yesoya🙏
@anittasani66119 сағат бұрын
Lord Please pray for my father to work in a peaceful environment 🙏
@rosammageorge385620 сағат бұрын
Eeesoye enike samadanam and santhoshavum thannanugrahikaname Ammamathave
@RobinJacob-y1z10 сағат бұрын
ഗരംമസാല ബിസ്സിനെസ്സ് നല്ല വിലക്കു നടക്കാൻ സഹായിക്കണമേ. അനുഗ്രഹിക്കണമേ. അവർക്കു ഇഷ്ടപ്പെടാണമേ. അതിന്റെ എല്ലാ വിധ തടസം മാറ്റി തന്നു ഞങ്ങളുടെ ആഗ്രഹത്തെ സാധിച്ചു തരണമേ
@jiyasanthosh291915 сағат бұрын
Please pray my husband santhosh Diabetics, kidney protein Loss healing and protect from all diseases
@Jose-se2bd17 сағат бұрын
Kj jose family amen amen amen amen amen 🎉🎉🎉🎉🎉
@annammakurian811913 сағат бұрын
എൻ്റെ കർത്താവെ അങ്ങ്
@lisaabraham224418 сағат бұрын
Essoye nanni nanni nanni karunathonnaname
@sheemaroby66475 сағат бұрын
Ante Molkke vendi prarthikkaname.....daivakripayal nirakkaname.....nannayi samsarikkan padippikkkaname
Entae eshyoyae njan oru agency il 7lakhs koduthu ukyil pokan epol Agency putty ellaa tadasavum matti 7lakhs tirchu kittan parthikunnu amen praise the lord
@ranithomas421318 сағат бұрын
Eshoye ente sister nu oru veedu nalki anugrahikaname amen