അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ ആമ്മേൻ🙏🙏🙏
@joshyek409813 сағат бұрын
✝️🙏ഈശോയെ എന്റെ ഹൃദയത്തിൽ വന്നു ജനിക്കേണമേ ✝️🙏🙏🥀🥀🙏🙏❤️🔥♨️🌹❤️⭐🌟🌠
@beenakejiton630213 сағат бұрын
അമ്മേ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മേ കരുണ ഉണ്ടാകണമേ 🙏🙏🙏🙏🙏
@nixonvarghese828513 сағат бұрын
അമ്മേ 25-12-24 ന് മുന്‍പ് ഞങ്ങളുടെ കട ബാധ്യത മാറ്റി തരണമെ,ഞങ്ങളെ അനുഗ്രഹിക്കണമെ.🙏
@jamesjoseph259912 сағат бұрын
Amen 🙏🏻
@gayathrijyothish275214 сағат бұрын
മാതാവേ അമ്മേ ഞങ്ങളെ എല്ലാ രോഗങ്ങളിലും രോഗപീടകളിൽ നിന്നും രക്ഷിക്കേണമേ
@helenremold17112 сағат бұрын
Amen 🙏🙏🙏
@JayaAppu-vd4hl8 сағат бұрын
Amen🙏🥹
@beenathomas35958 сағат бұрын
Amen 🙏 🙏 🙏
@SunnySunny-yz6tp13 сағат бұрын
അമ്മേ മാതാവേ ജോലി ഇല്ലാത്ത വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി ലഭിക്കുവാൻ സഹായിക്കണമേ
@Aathira2413 сағат бұрын
അനുഗ്രഹിക്കേണമേ amme🙏
@sijimathew479712 сағат бұрын
അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമം അനുഭവിക്കുന്ന എല്ലാ മക്കളെയും ജോലി കൊടുത്തു അനുഗ്രഹിക്കേണമേ 🙏
@sijimathew479712 сағат бұрын
മിജിൽന് ഷിഫ്റ്റ് ഡ്യൂട്ടി കിട്ടിയേക്കണമേ
@sijimathew479712 сағат бұрын
എല്ലാ മക്കളെയും കാത്തുകൊള്ളണമേ
@sijimathew479712 сағат бұрын
മിജിൽന്റ് പഠിത്തത്തിലും ജോലിയിലും ജീവിതത്തിലും എപ്പോഴും കൂടെ ഉണ്ടാകണമേ
@roslypaul87211 сағат бұрын
അമ്മേ എല്ലാം രോഗത്തിൽ നിന്നും കാത്തുകൊള്ളണമേ 🙏🏼കരം നീട്ടാണമേ 🙏🏼
@abyz879 сағат бұрын
അമ്മേ മാതാവേ എന്നെ സഹായിക്കണമേ. ജീവിതപങ്കാളിയിൽ നിന്നുള്ള മാനസികമായ പീഡനങ്ങൾ മാറ്റി തരണമേ.. നല്ല ഒരു ജീവിതം തരണമേ... ജോലി മേഖലയിലെ പ്രശ്നങ്ങൾ മാറ്റി തരണമേ... 🙏🙏🙏
@resniramdas532812 сағат бұрын
എന്റെ മാതാവേ 🙏ഞങ്ങളുടെ കടമ്പത്യതകളിൽ നിന്നും രക്ഷികേണമേ 🙏ഞങ്ങളുടെ ജോലിയിലെ തടസങ്ങൾ മാറ്റിത്തരേണമേ 🙏ഞങ്ങളുടെ രോഗങ്ങളിൽ നിന്നും സംരഷിക്കേണമേ 🙏ക്രിസ്തുമസിന്റെ ഈ അനുഗ്രഹ വേളയിൽ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമേ 🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏എന്റെ ഈശോയെ ഞങ്ങളെ കാത്തുകൊള്ളേണ്മേ 🙏🙏🙏🙏🙏🙏
@jincyea406513 сағат бұрын
അമ്മേ മാതാവേ എല്ലാ കുഞ്ഞു മക്കളെയും ലഹരിക്ക് അടിമപ്പെടാതെ ദൈവവിശ്വാസത്തിൽ വളർന്ന് വരുവാൻ അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞ് സംരക്ഷിക്കണമേ കുടുംബത്തിൽ ശാന്തിയും സമാധാനവും നിറഞ്ഞ് നിൽക്കുവാൻ അനുഗ്രഹിക്കണമെ
@mollybaby106312 сағат бұрын
എന്റെ ഈശോയെപ്രായമായി കിടപ്പായി പോയ എന്റെ അമ്മയെ സമർപ്പിക്കുന്നു. അമ്മയെ കാത്തുകൊള്ളണമേ. ആമേൻ 🙏🙏🙏
@aswathy916011 сағат бұрын
അമ്മേ മാതാവേ എൻ്റ ഭവനത്തിൽ ദൈവത്തിന്റെ സാന്നിധ്യം ഉണ്ടാകണം ദൈവമേ എപ്പോൾ കടം മൂലം ഭരപ്പെടുന്നു വിട്ടിൽ നിൽക്കുവാൻ പോലും കഴിയുന്നില്ല കടക്കര് വിടിനു ചുറ്റും നടക്കുകയാണ് ഞങ്ങളെ രക്ഷിക്കണം ദൈവമേ 😢😢😢😢
@aswathy916011 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തേട് പോരാടുന്ന എല്ലാം കുരുക്കളും എല്ലാം പ്രശ്നങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണം ദൈവമേ
അമ്മേ ഭവനത്തിൽ ശാന്തി സമാധാനം ദൈവസ്നേഹം നൽകാൻ പ്രാർത്ഥിക്കേണമെ മകനും മരുമകൾക്ക് മാനസാന്തരം നൽകാൻ പ്രാർത്ഥിക്കേണമെ🙏🙏🙏🙏🙏
@baijuuc57913 сағат бұрын
ഞങ്ങളുടെ ഭവനത്തിൽ അമ്മ ഞങ്ങളോട് കൂടെ എപ്പോഴും ഉണ്ടായി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏
@helenremold17112 сағат бұрын
🙏🙏🙏
@JennovaJoseph-w4u12 сағат бұрын
Amen 🙏🙏
@JancyRaju-zw2pr13 сағат бұрын
ഈശോയെ അങ്ങയെ വിളിച്ചപേക്ഷിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ. ജോലി തടസ്സം മൂലം വേദനിക്കുന്ന എല്ലാ മക്കളെയും തടസ്സം മാറ്റി അനുഗ്രഹിക്കണമെയെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
@roshnimathew568113 сағат бұрын
അമ്മേ മാതാവേ എൻ്റെ സാമ്പത്തിക തടസ്സങ്ങൾ എല്ലാം maattitharane അമ്മെ.ആമ്മേൻ
@hi-gc3pc10 сағат бұрын
Amen
@ShinyVinoy13 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ അനുഗ്രഹപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ
@juliejoseph259813 сағат бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാധവരമാതാവേ, ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളാക്കി ഉയിർത്തനമേ... ആമേൻ.
@geetharoby665313 сағат бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ ട്യൂമർ അസുഖത്തിൽ നിന്ന് പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@janakiak638613 сағат бұрын
കർത്താവേ നിന്റെ കാരുണ്യത്താൽ അമ്മയുടെ മദ്ധ്യസ്ഥതയിൽ ഞങ്ങൾക്കെല്ലാവർക്കും ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കാൻ കഴിയണേ❤️❤️❤️
@AnnAhlekz-nu9hp9 сағат бұрын
അമ്മേ മാതാവേ ഈ ദിവസം ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു അമ്മേ മാതാവേ ഈശോയെ ഒരായിരം നന്ദി സ്തോത്രം സ്തുതി ആരാധന 🙏🏾...........
@beenathomas35958 сағат бұрын
Amen 🙏 🙏 🙏 ❤
@vasanthymariamdcruz926513 сағат бұрын
മാതാവേ എല്ലാ തിൻമയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏🙏
എന്റെ ഭർത്താവിന്റെപിറന്നാൾ ഇന്ന് അമ്മ എന്റെ ഭർത്താവിന് ആയുസ്സും ആരോഗ്യവും ഐശ്വര്യങ്ങളും ഉണ്ടാകാൻ അമ്മ യേശുവിന്റെ നാമത്തിൽ അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️❤️🌹🌹🌹🌹✝️✝️✝️✝️
@shinamathomas732613 сағат бұрын
മാതാവേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ ഉയർത്തണമേ 🙏
@bobinajoseph140411 сағат бұрын
എന്റെ അമ്മേ മാതാവേ എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ 🙏
@AnjanaI.s10 сағат бұрын
എന്റെ കർത്താവെ ഞൻ അറിഞ്ഞോണ്ട് ചെയ്ത തെറ്റുകൾ നിന്നെ മറന്ന് ഇരുന്നതും പ്രാർത്ഥിക്കാൻ മടി കാണിച്ചതും എന്റെ അറിവില്ലാമായാൽ കരുതി എനിക്ക് മാപ്പ് തന്നു എന്നെ നിന്നോട് കൂടുതൽ അടുക്കനും എന്നെ അനുഗ്രഹിക്കേണമേ കർത്താവെ അനുതപിക്കുന്നു 😢ആമേൻ
@VargheseKutty8 сағат бұрын
അമ്മേ മാതാവേ മരുമകൻ പ്രശാന്തും മകൾ പ്രിയങ്കയും തമ്മിലുള്ള എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം ഉണ്ടാകിതരുവാൻ ഈശോയോട് അപേഷികേണമേ...നന്ദി...ആമീൻ
@BinojGeorge-f5x13 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ. കൃപാസനത്തിലെ സഞ്ചാരി അമ്മേ. അനുദിന പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയുംഅനുഗ്രഹിക്കണമേ. ഞങ്ങളുടെ ജോസഫ് അച്ഛനെ അനുഗ്രഹിക്കണമേ ശുശ്രൂഷ വരെ അനുഗ്രഹിക്കണമേ കൃപാസനത്തിലെ എല്ലാ ശുശ്രൂഷകളെയും കൃപാസനത്തിന്റെ എല്ലാ നിയോഗങ്ങളെയു സമർപ്പിച്ച പ്രാർത്ഥിക്കുന്നു. ഉടമ്പടിയെടുത്ത വരെ പുതുതായിരിക്കുന്ന വരെ ഉടമ ആഗ്രഹിക്കുന്നവരെ ഓൺലൈൻ ഉടമ്പടിയെടുത്തവരെ റിക്വസ്റ്റ് ഇട്ടവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മയുടെ മണ്ണിൽ വരാൻ ആഗ്രഹിക്കുന്ന സകല മക്കളെയും സമർപ്പിച്ച പ്രവർത്തിക്കുന്നു. എല്ലാ ക്യാൻസ രോഗികളെയും സമർപ്പിക്കുന്നു, ഐസിയുമായിരിക്കുന്നവരെ എംഐസിയിൽ ആയിരിക്കുന്നവരെ ആക്സിഡന്റ് മൂലം കഷ്ടത അനുഭവിക്കുന്ന സകല മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അമ്മ ഇതെല്ലാം ഏറ്റെടുത്ത് കർത്താവിന്റെ അമ്മയുടെ പുത്രന്റെ കരങ്ങളിലേക്ക് സമർപ്പിക്കണമേ കാനായിലെ കല്യാണ വിരുന്നിൽ എന്നതുപോലെ അമ്മ പറയണമേ ആമേൻ 🙏🙏🌹🌹❤️❤️🙏🙏🌹🌹❤️❤️🙏🙏🌹🌹❤️❤️🙏🌹❤️
Yeshoye mathave...ente karthavinte birthday divasam njan ente athmavinalu agoshikan ennathe palliyle kurubana eniku thean pole ayirikename...!
@minithomas406412 сағат бұрын
❤ എൻ്റെ അമ്മേ ഉണ്ണീശോയോടു ഞങ്ങൾക്കു വേണ്ടിയും എല്ലാ വർക്കും വേണ്ടി യും പ്രത്യേകം പ്രാർ ഥിക്കണമേ. ഉണ്ണീശോ ഞങ്ങളുടെ ഹൃദയ ങ്ങളിലും ഭവനങ്ങ ളിലും വന്നു ജനിക്കണമേ ഉയിർത്തെഴു ന്നേൽക്കണമേ സന്തോഷവും സമാധാനവും തരണമേ. പാപകറകൾ എല്ലാം കഴുകി വിശുദ്ധീകരി ക്കണമേ. യാത്ര ചെയ്യു ന്ന എല്ലാ മക്കളേ യും വാഹനങ്ങളേയും പകലിനേയും രാത്രിയേയും വഴികളേയും അനുഗ്രഹിച്ചാശീർവദിക്കണ മേ. എല്ലാ രോഗി കൾക്കും സൗഖ്യം നൽകി അനുഗ്ര ഹിക്കണമേ. ആമേൻ ആവേ മരിയ ഹാലേലുയ ഉണ്ണീശോ ഈശോ ഈ ശോ എല്ലാ ജയിൽ വാസികളിലും കടന്നു ചെല്ലണ മേ പള്ളിയില്ല കൂർ ബാന കുമ്പസാ രമില്ലാതെ തടവറയിൽ കഴി യുന്ന ഓരോമക്ക ളോടും അവരുടെ പാപ ങ്ങൾക്ഷമിച്ച് അവരോടുക രുണ തോന്നണമേ. യേശുവിൻ്റെ നാമത്തിൽ ദൈ വനാമത്തിൽ അമ്മയെ എൻ പ്പിക്കുന്നു. പാപികളുടെ സങ്കേതമേ പാപികളുടെ മാനസാന്തരത്തിനായി യാചിക്കുന്നു അപേക്ഷിക്കുന്നു "ഇതാ കർത്താ വിൻ്റെ ദാസി നിൻ്റെ വചനം ഞങ്ങളിലും നിറവേറട്ടെ. ആവേ മരിയ ഹാലേലുയ ആമേൻ ഉണ്ണീശോയെ എല്ലാ മക്കൾക്കും സമ്മാനമായി ദാനമായി കൂട്ടുകാരനായി നൽകണമേ. ഉണ്ണീശോയേ കൂട്ടുകാരനായി എല്ലാ മക്കളുടെ യും കൈകളിൽ പിടിച്ചു നടക്കണമേ ആ വഴിയിലൂടെ പ്രകാശത്തിലൂടെ സത്യത്തിലൂടെ ജീവനിലൂടെ നടത്തണമേ.❤❤❤❤❤
@aneetavijayarajan122611 сағат бұрын
അമ്മ മാതാവേ എപ്പോഴും എൻ്റെ കൂടെ undakaname🙏🙏🙏
@SB-mp5jb9 сағат бұрын
എന്റെ അമ്മേ, എന്റെ വിശ്വസത്തേ വർദധിപ്പിക്കേണമേ, അമ്മേ, ഇന്ന് നടത്തുന്ന ഇന്റർവ്യൂവിൽ അമ്മകൂടെ എന്റെ മകന്റെ ഒപ്പം ഉണ്ടാവണമേ... മാതാവേഅവന് വിജയം നൽകി അനുഗ്രഹിക്കണമേ..ഞങ്ങളെയും അവിടുത്തെ പ്രതീക്ഷികരണത്തിന്റ സാക്ഷിയാക്കി മറ്റേണമേ... 🙏🏻💙🙏🏻ഈ ഡിസംബർ 25 അമ്മയുടെ ഒരു സമ്മാനം ഞങ്ങൾക്കും നൽകേണമേ 🙏🏻💙🙏🏻
@jisnavb535110 сағат бұрын
അമ്മെ മാതാവേ എൻ്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളിലും അമ്മയുടെ ഇടപെടൽ ഉണ്ടക്കണമേ.കുടുംബമായി ഒന്നിച്ചു വന്ന് സാക്ഷ്യം പറയുവാൻ കൃപ തരണേ Ave mariya❤❤❤
@MrAjish198415 сағат бұрын
അമ്മേ മാതാവേ... നിരാശയിലും പരാജയ ഭീതിയിലും കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ... ഈശോയെ ജോലി ഇല്ലാതെയും ജോലി ഭാരത്താലും വലയുന്ന ഏവരെയും സഹായിക്കണമേ..🙏🙏🙏😭😭 ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ വഴിയില്ലാത്തവർക്ക് തുണയായിരിക്കണമേ... ആമേൻ ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
@aswathyp677217 сағат бұрын
അമ്മേ മാതാവേ എൻ്റെ അമ്മമ്മക്ക് സോഡിയം കുറഞ്ഞിട്ട് ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. ഇപ്പൊ വീട്ടിൽ ആണ്. നല്ല ക്ഷീണം ആയിരുന്നു. കൃപാസന മാതാവിൻ്റെ അനുഗ്രഹം കൊണ്ട് കുറച്ചൊക്കെ ക്ഷീണം മാറി. വരും ദിവസങ്ങളിലും അമ്മമ്മയെ ആരോഗ്യത്തോട് കൂടി കാത്തു രക്ഷിക്കാൻ കനിവ് ഉണ്ടാകണമെ അമ്മേ. അമ്മ യൂറിൻ പോകാൻ ട്യൂബ് ഇട്ടതാണ്. വീണു ഫ്രാക്ചർ ആയിട്ട് അതിൻ്റെ ഓപ്പറേഷനും കഴിഞ്ഞിട്ടുണ്ട്. എല്ലാം കൊണ്ടും വളരെ ബുദ്ധിമുട്ടിയാണ്. അമ്മമ്മയെ കാത്തു രക്ഷിക്കാൻ കനിവ് ഉണ്ടാകണമേ അമ്മേ കൃപാസന മാതാവേ. അമ്മേ മാതാവേ
@Rani4561213 сағат бұрын
മാതാവേ ആ അമ്മയെ സ്പർശിക്കേണമെ🙏🙏🙏
@roshnimathew568113 сағат бұрын
അമ്മേ മാതാവേ ഈ അമ്മയെ kathone
@GodUniverse11113 сағат бұрын
ആമേൻ
@PriyaFrancis-t1k13 сағат бұрын
അമ്മേ എല്ലാ makaleyum അനുഗ്രഹിക്കണേ വേദന അനുഭവിക്കുന്ന എല്ലാമകൾക്കും ആശ്വാസം കൊടുക്കണേ അവരെ തൊട്ടു സുഖപ്പെടുത്തണേ ഇശോയെ 🙏🙏🙏❤️
@marymp909412 сағат бұрын
*ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു* 🙏🙏🙏🔥🔥🔥
@ThomasVarghese-t4j9 сағат бұрын
അമ്മേ സഞ്ചാരി മാതാവേ, ഇന്നും എന്നെ കാത്തോണേ എന്റെ ദൈവ മാതാവേ ആമേൻ ഹല്ലേലുയ 🙏🏻🕯️✝️
@lekshmi548313 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമേ🙏🙏🙏❤❤❤🙏🙏🙏
@jamesjoseph259912 сағат бұрын
Amen 🙏🏻
@Elizabeth-j1m13 сағат бұрын
ക്രിസ്മസ് തായ ഇന്ന് അമ്മ മാതാവേ എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കേണമേ 2025 എല്ലാ മക്കൾക്കും നല്ല ദിവസമായി മാറണം മാതാവിൻറെ ദേവാലയത്തിൽ വരാൻ പറ്റാത്ത എല്ലാ മക്കളെയും അമ്മ കൊണ്ട് വരണമേ വിശ്വസിക്കാത്ത മക്കളെ വിശ്വസിപ്പിക്കാൻ അമ്മ അൽഭുതം കാണിക്കണമേ❤❤❤
@AjithaMohan-hj7vo12 сағат бұрын
Amen❤🙏
@kreupasanamMathav-u4p12 сағат бұрын
അമ്മേ മാതാവേ എന്നെ പ്രക്‌തഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ 🙏
@Saranya-82148 сағат бұрын
അമ്മേ എല്ലാ കുടുംബങ്ങളിലും സമാധാനം സന്തോഷവും ഉണ്ടാകണമേ 🙏🤍ammayude പ്രതീക്ഷികരണത്തിന്റെ സ്ഥിര സാക്ഷിയായി എന്നെ ഉയർത്തണമേ 💗
@VincyMC13 сағат бұрын
കൃപാസന മാതാവേ ഈ മോർണിംഗ് പ്രാർത്ഥനയിൽ പങ്കെടുത്ത പ്രാർത്ഥിക്കണം എല്ലാ മക്കളുടെയും നിയോഗം അമ്മ സാധിച്ചു കൊടുക്കേണ്ട ഒപ്പം എന്റെ കുടുംബത്തിനെയും ഉടമ്പടി നിയോഗം അമ്മ സാധിച്ചു തരണമേ അമ്മച്ചി സമ്മതിപ്പിച്ചി പ്രാർത്ഥിക്കുന്നു അമ്മ ചിന്തിക്കു കാല് വേദനകളെല്ലാം മാറി രോഗസൗഖ്യം കൊടുക്കണേ എന്റെ കുടുംബത്തിന് അമ്മയ്ക്ക് സമർപ്പിക്കുന്നു എല്ലാ കാത്തുകൊള്ളണേ മാതാവേ 🙏🙏🙏
@alicejoy785512 сағат бұрын
അമ്മയും മാതാവേ എന്റെ വിഷമങ്ങൾ എല്ലാം മാറ്റി എന്നെ പൂർവ്വ ആരോഗ്യസ്ഥിതിയിലാക്കി പള്ളിയിൽ പോകാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏
@vasanthymariamdcruz926513 сағат бұрын
ഈശോയെ ഞങ്ങൾക്ക് ഞങ്ങളുടെ സ്ഥലം വിൽപ്പനനടക്കാനും കടബാദ്ധ്യതയില്ലാതെ ഒരു ഭവനം വാങ്ങാനും ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏
@marymp909412 сағат бұрын
*നിത്യനായ പിതാവേ, ജീവിതത്തെ സുന്ദരമാക്കുന്ന നിന്റെ പരിപാലനയിൽ ഞങ്ങൾ അടിയൊറച്ചു വിശ്വസിക്കുന്നു. ശക്തനായ നിൻ്റെ സാന്നിധ്യം ഭൂമിയിൽ സംജാതമാക്കുന്ന നിൻ്റെ പുത്രൻ്റെ മനഷ്യവതാരത്തിന്റെ ഓർമ്മ ഞങ്ങളിലും എളിമയും നന്ദിയും നിറയ്ക്കട്ടെ. നിന്റെ പ്രിയ പുത്രിയായ പരിശുദ്ധ മറിയത്തെപ്പോലെ ദൈവം ഞങ്ങളുടെ ജീവിതത്തിൽ വർഷിച്ച നന്മ മനസ്സിലാക്കി ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും.* *ആമ്മേൻ.*🙏
@prebhathankachan37383 сағат бұрын
അമ്മേ മാതാവേ പപ്പയെ അമ്മയെ ദീർഘയുസ്സും ആരോഗ്യവും കൊടുത്തു മാനസാന്ദരവും നിലനിൽപ്പിന്റെ മാനസാന്ദരവും ബോധഞ്ചനസത്തിന്റ സിഹാസനവും തുറന്നു കൊടുക്കണേ പപ്പാ മദ്യത്തെ മനസ്സിൽ നിന്നും ശരീരത്തിൽ നിന്നും വലിച്ചു എറിഞ്ഞു പൊട്ടിച്ചു കരിച്ചു ചരമാക്കേണമേ എന്നെന്നേക്കുമായി അമ്മയും ആവിശ്യം ഇല്ലാത്തതൊക്കെ വലിച്ചു എറിഞ്ഞു കരിച്ചു ചരമാക്കേണമേ എറിഞ്ഞു നരകഗ്നിയിൽ എറിഞ്ഞു കളയേണമേ പപ്പയും മദ്യത്തെ എല്ലാ ലഹരി പദ്ധർത്ഥങ്ങളെയും മദ്യകുട്ടുകെട്ടുകളെയും ബന്ധങ്ങളെയും എറിഞ്ഞു കരിച്ചു നരകഗ്നിയിൽ എറിഞ്ഞു കളയേണമേ 🙏🙏😭😭
@archanasanthosh56413 сағат бұрын
അമ്മേ പരിശുദ്ധ മാതാവേ രക്ഷിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻
@binirajesh1812 сағат бұрын
എന്റെ കൃപാസനം അമ്മേ ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും അനുഗ്രഹമാക്കേണമേ മക്കളെ അനുഗ്രഹിക്കേണമേ ലിയാമോൾടെ pcod യെ സമർപ്പിക്കുന്നു സൗഖ്യം നൽകേണമേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ.
@SiniJob11 сағат бұрын
സമാധാനവും ഐക്യവും നൽകി ഞങ്ങളേയും എല്ലാവരേയും അനുഗ്രഹിക്കേണം അമ്മേ
@DiyaMariamReji4 сағат бұрын
Ammae mathave ente niyogangal ellam sadhich tharane ammae mathave…🙏🙏🙏
അമ്മേ മാതാവേ എല്ലാ രോഗികളേയും ക്യാൻസർ രോഗികളെ ഈശോ തൊട്ട് രോഗസൗഖ്യം കൊടുക്കാൻ പ്രാർത്ഥിക്കേണമെ/ ജനുവരി1-ാം തിയതിക്യൻസർ രോഗമായി ഓപ്പറേഷൻ നടക്കുന്നു രോഗം ഓപ്പറേഷൻ യാതൊരു കുഴപ്പവും ഇല്ലാതെ ഓപ്പറേഷൻ വിജയകരമായി തരുവാൻ അമ്മേ മകൾക്ക് വേണ്ടി പ്രാർത്ഥിക്കേണമെ🙏🙏🙏🙏🙏🙏🙏🙏
@RajammaK-hi2iz14 сағат бұрын
അമ്മേ സാഞ്ചാരി മാതാവേ എന്റെ ഭർത്താവിന്റെ അടുത്ത് ഏപ്പോഴും ഉണ്ടാകാണമേ ഭർത്താവിന്റെ അസുഖങ്ങൾ എല്ലാം സൗഖ്യം നൽകി അനുഗ്രഹിക്കണമേ ആമേ
@snehasusansam802012 сағат бұрын
Amme mathave njagale anugrahikaname 🙏🙏🙏
@philominajose348813 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ മക്കളെ അമ്മയുടെ നീലകാപ്പയിൽ പൊതിഞ്ഞു സംരക്ഷിക്കുവാനും പഠനമേഖലയെ അനുഗ്രഹപ്രദമാക്കണമേ എന്നും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏 എൻ്റെ ഈശോയേ പരിശുദ്ധ അമ്മേയുടെ മാദ്ധ്യസ്ഥത്താൽ ഞങ്ങളുടെ ആവശ്യങ്ങളിൽ തക്ക സമയത്ത് അങ് ഇടപെടണമേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി അങ്ങയെ അറിഞ്ഞു ജീവിക്കുവാൻ ഉള്ള കൃപ നൽകണമേ 🙏🙏🙏🙏🙏
@TeenaGeorge-t4r12 сағат бұрын
Amme prathyashekaranathinte sakshi aki mattaname
@mohinibabu589613 сағат бұрын
മാതാവേ, ഇന്ന് നടക്കേണ്ട എല്ലാ കാര്യങ്ങളും അവിടുത്തെ കൈകളിൽ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ, ജോലിയില്ലേറ്ജ് വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു anugrahikjename🙏🙏🙏
@LittyRenjithСағат бұрын
അമേമ മാതാവേ എനിക്ക് ജോലികിട്ടുന്നതിൻമേലുള തടസങൾമാറ്റിതരണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർകും ജോലിനൽകി അനുഗ്രഹിക്കണമേ മാതാവേ🙏🏼
@sheejaashok298213 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങളുടെ പ്രാർത്ഥനകളുടേമേൽ കൃപചൊരിയേണമേ നിന്റെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളായി ഞങ്ങളെയും ഉയർത്തേണമേ, amen🙏ആവേമരിയ 🙏
@mlatha38911 сағат бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്യ ഈശോക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🏼 ഈശോയെ നന്ദി കർത്താവെ അങ്ങയുടെ സമാദാനം എല്ലാവരിലും വന്നു നിറക്കേണമേ 🙏🏼 ഈശോയെ നന്ദി 🙏🏼 ഈശോയെ നന്ദി 🙏🏼 ഈശോയെ 🙏🏼 നന്ദി 🙏🏼
@Rani4561213 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ലോൺ മുടങ്ങിക്കിടക്കുന്ന എല്ലാ മക്കളേയും അമ്മയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ 🙏🙏🙏
Praise to Jesus thank you Jesus glorify Jesus Amen 🙏 🙌 ❤️ Aave Maria Aave Maria Aave Maria 🙏 🙌 ❤️
@CutePink47713 сағат бұрын
ഈശോയെ പരിശുദ്ധ മാതാവേ കുഞ്ഞിനെയും ഞങ്ങളെയും തലമുറയെയും പൂർണ്ണാരോഗ്യത്തോടെയും ദീർഘായുസ്സോടെയും പൂർണ്ണസൗഖ്യത്തോടെയും ഉള്ളം കൈയ്യിൽ കാത്തു അനുഗ്രഹിക്കേണമേ 💜 കുഞ്ഞിലും ഞങ്ങളിൽ പരിശുദ്ധത്മാവ് നിറഞ്ഞു അനുഗ്രഹിക്കേണമേ 💜 മിടുക്കിയായി സ്കൂളിൽ പോകുവാൻ അനുഗ്രഹിക്കേണമേ 💜തടസ്സങ്ങൾ എല്ലാം മാറ്റി ഞങ്ങളെ സാമ്പത്തികമായി ഉയർത്തി പണയത്തിലിരിക്ക് എടുക്കുവാൻ അനുഗ്രഹിക്കേണമേ 💜സാബു ചേട്ടായിക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ 💜
@gladisbabu291613 сағат бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ മാറ്റണമേ. എന്റെ ഭർത്താവിനെ ആയുസ്സും ആരോഗ്യവും ജോലിയിൽ ഉയർച്ചയും നൽകി അനുഗ്രഹിക്കണമേ. എന്റെ മകൾക്ക് ഹംദാന അവാർഡ് നൽകി വിശുദ്ധിയിൽ ജീവിക്കാനും അനുഗ്രഹിക്കട്ടെ. എന്റെ മകന് നല്ല ജോലിയും ദൈവഭയവും നൽകി അനുഗ്രഹിക്കണമേ. എന്റെ മകനെ സ്നേഹിക്കുന്ന പെൺകുട്ടി എത്രയും വേഗം അവനെ വിട്ടു ഒഴിഞ്ഞു പോകണമേ
അമ്മേ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യഷീ കാരണത്തിന്റെ സാക്ഷി ആയി ഉയർത്തേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@_aiswaryarajesh._13 сағат бұрын
അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻ഞങ്ങളെ അമ്മയുടെ സ്ഥിരം സാക്ഷിയാക്കണമേ 🙏🏻🙏🏻🙏🏻🙏🏻അമ്മേ ഞങ്ങളുടെ മക്കളെ നല്ല മിടുക്കരായി വളരാനുള്ള കൃപ നല്കണമേ 🙏🏻🙏🏻🙏🏻🙏🏻
@Sheeba-fv5vx18 сағат бұрын
അമ്മേ മാതാവേ കൃപാസന പ്രസാദര മാതാവേ അങ്ങേയ്ക്ക് ദാനമേ നൽകിയ രണ്ട് കുഞ്ഞുമക്കളെ അമ്മേടെ സമർപ്പിക്കുന്നു മാതാവേ ഈശോയെ കൂടുതൽ അറിയുകയാണ് ഈശോയ്ക്ക് ഒന്നാം സ്ഥാനം കൊടുത്ത് ജീവിക്കുവാനുള്ള കൃപ അവർക്ക് അങ്ങ് ഒരുക്കി കൊടുക്കണം മാതാവേ സ്നേഹത്താൽ നിറയ്ക്കണമേ
അമ്മേ മാതാവേ അമ്മ ഇടപെട്ടു ഒരു അത്ഭുതം നടത്തിത്തരണമേ. ഞാൻ ചെല്ലുന്നിടത്തൊക്കെ കാര്യങ്ങൾ നല്ല രീതിയിൽ ചെയ്തുകിട്ടാൻ കൃപ തരണമേ. അമ്മേ സഹായിക്കണമേ. എനിക്ക് എല്ലാം പറഞ്ഞ സമയത്ത് തന്നെ കൊടുക്കാൻ സാധിക്കണേ. അമ്മേ കൂടിയുണ്ടാകണമേ.
@ranijohny210813 сағат бұрын
എൻ്റെ അമ്മേ എൻ്റെ ആശ്രയമേ🙏🙏 എൻ്റെ മൂത്രസംബന്ധമായ എല്ലാ രോഗവസ്ഥകളും കാലിൻ്റെ രക്തയോട്ടമില്ലായ്മ മൂലമുള്ള തരിപ്പും മരവിപ്പും കോച്ചിപ്പിടുത്തവും ഷോക്കേറ്റ പോലെ കാലു മുതൽ ശിരസ്സു വരെ മിന്നിപ്പിടിച്ചുള്ള വേദനയുംകുത്തി കഴച്ചുള്ള വേദനയും കാലിൻ്റെ എല്ലാ ബുദ്ധിമുട്ടുകളും വേദനകളും എല്ലാ അസ്വസ്ഥതകളും എൻ്റെ മൂത്രസംബന്ധമായ എല്ലാ വേദനകളും എല്ലാ അസ്വസ്ഥതകളും എന്നന്നേയ്ക്കുമായും പൂർണ്ണമായും മാറിക്കിട്ടാനുള്ള കൃപയുണ്ടാകണേ ഈശോയോട് എനിയ്ക്കു വേണ്ടി പ്രാർത്ഥിയ്ക്കണേ അമ്മേ മാതാവേ🙏🙏🙏🙏
@maryjoseph819316 сағат бұрын
Thanks you Jesus praise you love you Jesus 🙏🙏💙💙💚💚🕯️🕯️🥰🥰
@maneeshamanu42187 сағат бұрын
അമ്മേ ക്രിസ്തുമസ് ആയിട്ട് അമ്മേ, ഞാൻ അപേക്ഷിച്ച എന്റെ pin നമ്പർ ഇന്ന് സമ്മാനമായി നൽകേണമേ. എന്റെ കുടുംബങ്ങളെ സമർപ്പിക്കുന്നു. കർത്താവെ അങ്ങയുടെ സംരക്ഷണം ഞങ്ങൾക്കെല്ലാവര്ക്കും നൽകേണമേ. യേശുനാഥന്റെ നാമത്തിൽ. ആമേൻ 🙏
@akashkeshu723012 сағат бұрын
എന്റെ മാതാവേ . പരിശുദ്ധകൃപസന മാതാവേ എന്റെ തെറ്റുകുറ്റങ്ങളും ഷമിക്കണേ: മാതാവേ ഞാൻ ഉടമ്പടിയിൽ ആണ് . എന്റെ നിയോഗം നടത്തണമേ. എന്നെ സാക്ഷിയാക്കി മറ്റേണമേ. എന്റെ രണ്ട് മരുമക്കളുടെയും മദ്യപാനം മാറ്റി അവരുടെ കുടുംബത്തെ രക്ഷിക്കണമേ 10-ൽ പഠിക്കുന്ന കൊച്ചുമകൾക്ക് വെണ്ടി ഇശോട് അപേക്ഷിക്കണമേ
@RakhiRakhi-fn8tm12 сағат бұрын
എപ്പോഴും സന്തോഷത്തോടെയിരിക്കാൻ എല്ലാവർക്കും കഴിയേണമേ. ദൈവത്തെ മറന്നു ജീവിക്കരുതേ അമ്മേ സമാധാനം നൽകേണമേ 🙏🙏🙏🙏❤️❤️❤️❤️
@Laisamma-me2sf14 сағат бұрын
Amma Mathave Mathystham Yagikunnu Ella Makkaleyum Vishuwasamthil Nirakename Niyogangal Sathichu Tharename Amen 🙏🙏
@sheesammabenny84519 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ മേൽ കരുണ തോന്നണേ ഈശോയ അമൽ നെ ഒരു ഭവനം തരണേ അരുൺ ന്റെ കടബാന്ധ്യത മാറ്റി തരണേ ബന്നിയുടെ ചുമയും ശ്വാസമുട്ടലും മാറ്റി തരണേ എന്റെ ശരീരത്തിലെ ഷുഗർ തൈറോയ്ഡ് പ്രേഷുർ നോർമൽ ആക്കി എന്നെ ഇന്ന് അനുഗ്രഹികണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🕯️🙏✝️❤️
@adamsday.299611 сағат бұрын
അമ്മേ മാതാവേ തളർന്ന് കിടക്കുന്ന എന്നെ 25/12/2024ന് ഉള്ളിൽ പൂർണ്ണ ആരോഗ്യത്തോടെ എഴുന്നേൽപ്പിക്കണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷിയാക്കേണമേ ആമേൻ
@vinodkumar-pc2gg10 сағат бұрын
🙏🏼
@sajimonpv444212 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന് വയറുവേദനയും കൈവേദനയും ഉണ്ടാവരുത്🙏 സൂര്യാമോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏 ആര്യാമാടെ ശ്വാസംമുട്ടലും ഇ ഗെയ്ലർ ഉപയോഗിക്കുന്നതും മാറ്റി തരണമേ കാലിലെ ചൊറിയും പാടുo പൂർണ്ണമായിട്ടും മാറ്റി തരണമേ ഇനി ഉണ്ടാവരുത് ആമേൻ ഷുഗർ മൂലം എന്റെ കാലിൽഉണ്ടാക്കുന്ന പരു മാറ്റി തരണമേ ആമേൻ🙏🙏🙏🙏🙏🙏🙏.🙏🙏
@parvathypremraj337411 сағат бұрын
Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane
ഈശോ അരുളിയ ശാന്തി യും സമാധാ നവും ഞങ്ങൾക്ക് വാരി കോരി നൽകിയാലും ദൈവമേ. 🙏. നന്ദി ആരാധന. ഹല്ലേലുയ. 🙏. ആവേ മരിയ 🙏. ഈശോയെ ഞങ്ങൾക്കായ് നല്കി അങ്ങേ സ്നഹത്തിന് നന്ദി. മഹത്വം. ഹല്ലേലുയ. ആ സ്നേഹത്തിന് എതിരായ പോരായ് മകൾ ഉപേക്ഷിച്ചു, അങ്ങേ മക്കളായി ജിവിക്കുവാൻ അമ്മേ ഞങ്ങൾക്കായ് പ്രാർത്ഥിക്കണമേ. 🙏🙏🙏.
@MiniJosey9 сағат бұрын
Amma mathave kathukolane anugrahikkaname kude undaakaname amen praise the lord ❤🙏🙏🙏🙏🙏❤️
@jaquelinvm8308 сағат бұрын
മാതാവേ എൻ്റെ മകന് ജോലി നൽകി അനുഗ്രഹിക്കേണമേ
@MGX-j3f9 сағат бұрын
അമ്മേ മാതാവേ ഞങ്ങൾ വളരെ അധികം സാമ്പത്തിക പ്രയാസത്തിലാണ് ഞങ്ങളെ അതിൽ നിന്നു രക്ഷിക്കേണമേ പരീക്ഷ എഴുതിയിട്ടുരിക്കുന്ന എല്ലാ മക്കൾക്കു നല്ല മാർക്ക് കൊടുത്തു അനുഗ്രഹിക്കേണമേ❤🙏🙏🙏
@devikhaaa9 сағат бұрын
കർത്താവെ അമ്മേ ഞങ്ങളെ കളിയാക്കിയവരുടെ മുന്നിൽ ഞങ്ങൾക്ക് ഉയർച്ച തന്ന് അനുഗ്രഹിക്കണേ 🥺🙏ആമേൻ
@jintotomy11018 сағат бұрын
അമ്മേ കൃപാസന മാതവേ സമയത്തിന്മേൽ അധികാരമുള്ള അമ്മേ,എന്റെ ഭാര്യക്ക് മനസാന്തരം നൽകി ഞങ്ങളെ ഒന്നിപ്പിക്കണമേ ഞങ്ങൾക് വേണ്ടി അപ്പയോടു മധ്യസ്തം വഹിക്കണമേ അമ്മേ 🙏🏻അമ്മയുടെയും അപ്പയുടെയും ഇഷ്ട്ടം പോലെ ഞങ്ങൾടെ ജീവിതം മാറട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shinusamuel16887 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ വലിയ സാക്ഷി ആക്കി മാറ്റുവാൻ 'അമ്മ എന്നെയും എന്റെ കുടുംബത്തിനേയും ഇടയാകണമേ പരിശുദ്ദത്മാവിന്റെ ശക്തിയാൽ ഞങ്ങളെ നിറക്കണമേ 💚💙❤️🌹🙏
@JancyShajan8 сағат бұрын
അമ്മയെ ദൈവമാതാവേ അമ്മയുടെ മകൻറെ തിരുപ്പിറവി ആഘോഷിക്കുവാൻ ഒരുങ്ങിയിരിക്കുന്ന ഞങ്ങളെല്ലാവരെയും അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു അമ്മേ സമാധാനവും ശാന്തിയും ദൈവാനുഗ്രഹവും നിറഞ്ഞ മനസ്സോടു കൂടെ ഉണ്ണീശോയെ എതിരേൽക്കുവാൻ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി ഹല്ലേലൂയ
@vasanthakumari45897 сағат бұрын
അമ്മേ. ജപമാല മാതാവേ ഭൂലോക രാഞ്ഞി എൻ്റെ മക്കളുടെ മദ്യപാനത്തിൽ നിന്നും അവരെ മോചിപ്പിക്കേണമേ, അമ്മയുടെ അനുഗ്രഹം എൻ്റെ കുടുംബത്തിൻ്റെ മേൽ ഉണ്ടാ കൊണ മേ, എൻ്റെ വീടിൻ്റെ പണിപ്പൂർത്തികരിക്കാൻ അനുഗ്രഹിക്കേണമേ,🙏🙏🙏🙏🙏
@sushmaanandan11228 сағат бұрын
എന്റെ മക്കളേ അനുഗ്രഹിക്കണമേ അമ്മേ മാതാവേ അനുഗ്രഹിക്കണമേ എന്റെ അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@somiyathomas65769 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ നിയോഗത്തിന്റെ മേൽ കരുണ തോന്നണേ
@seemasunil18158 сағат бұрын
അമ്മേ മാതാവേ എന്റെ കുടുമ്പത്തെ അനുഗ്രഹിക്കേണമേ 🙏🙏കർത്താവെ കൃപ നൽകേണമേ 🙏🙏🙏🙏❤️
@ShibuCheriyan-u7z9 сағат бұрын
അമ്മേമാതാവേ എന്റെ ജീവിതത്തിലും മാതാവിന്റെ കരുണതോന്നണമേ ആമേൻ 🙏
@aswathya.j16168 сағат бұрын
യേശുവേ നന്ദി എന്റെ അപ്പച്ചാ വസ്തുവിന്റെ കച്ചവടം നടത്തി തരണമേ . ഞങ്ങളുടെ സാമ്പത്തിക ഞെരുക്കം മാറ്റി തരണമേ ഫാമിലി വിസ പുതു വർഷത്തിൽ തന്നെ ലഭ്യമാക്കി തരണമേ
@Miracles227689 сағат бұрын
അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി തീർക്കണമേ ❤💯💯✝️✝️✝️✝️✝️🙏🙏🙏🙏🙏🙏💥💥💥💥💥
@kashithumba94077 сағат бұрын
അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളാക്കി ഞങ്ങളെയും കുടുംബത്തെയും ഉയർത്തണമേ...