ഡിസംബർ 26 | കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread |പ്രത്യക്ഷീകരണത്തിന്റെ ഇരുപതാം വർഷം.

  Рет қаралды 121,779

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 5 300
@jintotomy1101
@jintotomy1101 18 күн бұрын
അമ്മേ കൃപാസന മാതാവേ എന്റെ ജീവിതാപങ്കാളിക്കു മനസാന്തരം നൽകി അമ്മയുടെയും ഇശോയുടെയും ഇഷ്ടങ്ങൾക്കാനുസരിച്ചു ജീവിതം മുൻപോട്ടു പോകുവാനായി ഞങ്ങളെ അനുഗ്രഹിക്കേണമേ സാധനത്തിന്റെ നാൾവഴിയിൽ എന്നെ കൈ പിടിച്ചു നടത്തണമെ അപ്പാ 🙏🏻🙏🏻🙏🏻
@joeltherese2235
@joeltherese2235 18 күн бұрын
രോഗിയായിരിക്കുന്ന അമ്മക്ക് സൗഗ്യം നല്കണമേ 🙏🙏🙏
@sheebaprasad5646
@sheebaprasad5646 18 күн бұрын
അമ്മേ, മാതാവേ 30 th മുതൽ exam തുടങ്ങുന്ന എന്റെ മകളെ ഞാൻ അവിടെ ഏല്പിക്കുന്നു. മോളെ അനുഗ്രഹിക്കണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@jacksonjaison
@jacksonjaison 18 күн бұрын
അമ്മേ... പരിശുദ്ധ അമ്മേ... എന്റെ നിയോഗങ്ങൾക്ക് മേൽ അത്ഭുതം പ്രവർത്തിക്കണമേ.. എന്റെ ജീവിതത്തെ, പ്രവർത്തി മേഖലയെ, അനുഗ്രഹിക്കേണമേ.... ❤️🙏
@aparnaammu8447
@aparnaammu8447 18 күн бұрын
സഞ്ചാരി മാതാവേ ഞങ്ങളുടെമേൽ കരുണ ആയിരികണമേ❤
@MrAjish1984
@MrAjish1984 18 күн бұрын
തലച്ചോറിൽ വെള്ളം കെട്ടുന്ന അവസ്ഥയിൽ ഓപ്പറേഷൻ നേരിടുന്ന എന്റെ സുഹൃത്തിനെ ഈശോയെ സ്പർശിക്കണമേ..... എല്ലാ വേദനകളിൽ നിന്നും കഷ്ടപ്പാടിൽ നിന്നും നല്കണമേ അമ്മേ മാതാവേ... നീറുന്ന പ്രശ്നങ്ങളുമായി അമ്മയെ വിളിക്കുന്ന എല്ലാവരുടെയും കണ്ണീർ ഒപ്പിയെടുക്കണമേ 😢😢രോഗവസ്ഥയിൽ ആയിരിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ...
@marymp9094
@marymp9094 18 күн бұрын
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
@jishasoby2909
@jishasoby2909 18 күн бұрын
🙏🙏
@angelmary6752
@angelmary6752 18 күн бұрын
🙏🙏🙏🙏🙏🙏
@anjucheempanalmani253
@anjucheempanalmani253 17 күн бұрын
🙏
@sindhumolcm2978
@sindhumolcm2978 18 күн бұрын
അമ്മേ സങ്കടം അനുഭവിക്കുന്ന എല്ലാ കുടുംബങ്ങളെയും അമ്മ അനുഗ്രഹിക്കണേ 😭🙏🙏🙏🙏🙏
@SunnySunny-yz6tp
@SunnySunny-yz6tp 18 күн бұрын
അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും ജോലി ലഭിക്കുവാൻ സഹായിക്കണമേ
@nishamol1380
@nishamol1380 18 күн бұрын
Amen 🙏
@albinthomas3864
@albinthomas3864 17 күн бұрын
ആമേൻ 🙏🏻❤
@ushasabu8754
@ushasabu8754 17 күн бұрын
Amen🙏
@vineeshacijo655
@vineeshacijo655 13 күн бұрын
ആമേൻ
@binitharayil
@binitharayil 18 күн бұрын
അമ്മേ എല്ലാവരെയും കാത്തു കൊള്ളേണമേ 🙏🙏🙏
@vincysaniya2577
@vincysaniya2577 18 күн бұрын
അമ്മേ ഒരു ജോലി ഇല്ലാത്ത മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ മാതാവേ .🙏🙏
@PriyaFrancis-t1k
@PriyaFrancis-t1k 18 күн бұрын
Nalla salariyulla joli nalgi magane anugrahikane🙏🙏🙏
@anishajacob4462
@anishajacob4462 18 күн бұрын
ആമേൻ 🙏
@vidhu.s.varghese4503
@vidhu.s.varghese4503 17 күн бұрын
അമ്മേ എന്റെ അമ്മേ എന്റെ motion പോകാനുള്ള ബുദ്ധിമുട്ട് മാറ്റിത്തരേണമേ 🙏🏻🙏🏻
@SreekalaL-o7i
@SreekalaL-o7i 17 күн бұрын
@DeepaSarala
@DeepaSarala 18 күн бұрын
എന്റെ കുടുംബത്തിന്റെ കട ബാധ്യത മാറാൻ ഇന്ന് ഒരു വഴി തുറക്കണംമേ എന്റെ മാതാവേ 🙏🙏🙏
@ushasabu8754
@ushasabu8754 17 күн бұрын
Amen🙏
@ManojThomas-p8j
@ManojThomas-p8j 15 күн бұрын
Amen Amen
@leevamariya4005
@leevamariya4005 18 күн бұрын
അമ്മേ മാതാവേ ഇന്നലെ എന്റെ വീട്ടിലേക്ക് വന്നതിനെ ഓർത്തു ഞാൻ അമ്മയോട് നന്ദി പറയുന്നു. അമ്മ എന്റെ വീട്ടിലേക്ക് വരാൻ യോഗതയുണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. എന്നാലും അമ്മയുടെ ശക്തമായ സാന്നിധ്യം എന്റെ കുടുംബത്തിൽ ഉണ്ടാകേണമേ. എന്റെ വീട്ടിൽ ഉള്ള എല്ലാവരെയും ഞാനാൽ അറിയപ്പെടുന്ന എല്ലാവരും അങ്ങയിൽ വിശ്വാസമർപ്പിച്ചു മുന്നേറാൻ അമ്മേ സഹായിക്കണമെ. എല്ലാവരെയും കൃപാസനം പ്രേതീക്ഷികരണത്തിന്റെ സ്ഥിരം സാക്ഷിയായി മാറ്റണമെ🙏🙏
@VinayaDavis
@VinayaDavis 18 күн бұрын
മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ ആമ്മേൻ
@Mindhunpunni
@Mindhunpunni 19 күн бұрын
മാതവേ അമ്പേ വിവാഹം പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കൾക്കും ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമെ
@josephcj5250
@josephcj5250 18 күн бұрын
🙏
@IDAANTONY
@IDAANTONY 18 күн бұрын
🙏🙏
@daliyageorge1547
@daliyageorge1547 18 күн бұрын
Amen
@LittyRenjith
@LittyRenjith 18 күн бұрын
അമേമ മാതാവ എനിക്ക് ജോലികിട്ടുന്നതിൻമേലുള തടസങൾ മാറ്റിതരണമേ🙏🏼
@marymp9094
@marymp9094 18 күн бұрын
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
@sheenasaju-re1ur
@sheenasaju-re1ur 18 күн бұрын
മാതാവേ എന്റെ ഭർത്താവിന്റെ മനസ്സ് ഒന്നു മാറ്റി കൊടുക്കണേ എന്നെയും മക്കളെയും സ്നേഹിച്ച് മുൻപോട്ട് ജീവിക്കാൻ ഇടയാക്കണമേ. ജോലിയില്ലാത്ത എല്ലാ മക്കളെയും സമ്മർപ്പിക്കുന്നു. അജിത ചേച്ചിയ്ക്ക് ഒരു മാനസാന്തരം കൊടുക്കണേ.
@VincyMC
@VincyMC 18 күн бұрын
അമ്മേ കൃപാസനം മാതാവേ ഈ മോർണിംഗ് പ്രാർത്ഥനയിൽ പങ്കെടുത്ത പ്രാർത്ഥിക്കുന്ന എല്ലാവരെയും നിയോഗം സാധിച്ചു കൊടുക്കണം ഒപ്പം സാധിച്ചു തരണം അമ്മ മാതാവേ എന്റെ സങ്കടം എല്ലാം എനിക്കറിയാം അമ്മ മാതാവിന്റെ സഹായിക്കണം എന്റെ ദുഃഖങ്ങളെല്ലാം അമ്മമാരുടെ തരണം അമ്മ മാതാവേ എന്റെ കുടുംബത്തിന്റെ ഒപ്പം എന്നും ഉണ്ടാവണം അമ്മയുടെ പ്രത്യക്ഷ ദിനത്തിൽ ഞങ്ങൾ സാക്ഷിയായി മാറാൻ അമ്മ മാതാവേ ഞങ്ങളെ സഹായിക്കണമേ അമ്മ മാതാ വല്ലാതെ എന്നെ സഹായിക്കാൻ ആരുമില്ല അമ്മ മാതാവ് അറിയാല്ലോ 🙏🙏🙏
@jaimoldavid4033
@jaimoldavid4033 18 күн бұрын
അമ്മേ മാതാപിതാക്കളെ അനുസരിക്കാതെ തെറ്റായ കൂട്ടുകെട്ടിൽപെട്ടു നടക്കുന്ന മകളെ വിശുദ്ധികരിക്കണമേ.
@elsypadayattil1770
@elsypadayattil1770 18 күн бұрын
Amen
@rekhareji4610
@rekhareji4610 18 күн бұрын
ആമേൻ
@tigimolgeorge7773
@tigimolgeorge7773 18 күн бұрын
പരിശുദ്ധ അമ്മ മാതാവേ ഞങ്ങളെ അഭിഷേകം നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏
@SeenaKa-c4l
@SeenaKa-c4l 19 күн бұрын
അമ്മേ എന്റെ അമ്മേ കൃപാസനം മാതാവേ യേശുപ്പാ ഞങ്ങളുടെ കടങ്ങള് തീർത്ത് തരേണമേ യേശുപ്പാ കരുണ തൊന്നണമെ
@dishadinesh9306
@dishadinesh9306 19 күн бұрын
അമ്മേ മാതാവേ അനുദിന അനുഗ്രഹ പ്രാർത്ഥന പ്രാർത്ഥിക്കുന്നവരുടെയും സായാഹ്ന പ്രാർത്ഥന പ്രാർത്ഥിക്കുന്നവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണേ പ്രാർത്ഥിക്കുന്നവരുടെ രോഗങ്ങളും മാറ്റി കൊടുക്കണമേ🙏🏼🙏🙏🙏
@RekhaMolps
@RekhaMolps 18 күн бұрын
അമ്മേ മാതാവേ എന്റെ ഭവനത്തിലേക്ക് കടന്നുവരണമേ
@ShaibiJose
@ShaibiJose 18 күн бұрын
അമ്മേ മാതാവ് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്റെ കുടുംബത്തെ ഉയർത്തണമെ
@sandrasabu6698
@sandrasabu6698 18 күн бұрын
അമ്മേ മാതാവേ എന്നെ അങ്ങയുടെ പ്രേത്യക്ഷിരണത്തിൻ്റെ സാക്ഷി ആകണമെ🙏😭
@antovarghese4243
@antovarghese4243 18 күн бұрын
❤❤❤❤🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@graceammaphilip209
@graceammaphilip209 18 күн бұрын
Bless Kunjumon financially 🙏
@anniefrancis8003
@anniefrancis8003 18 күн бұрын
അമെമ മാതാവെ എൻറ്റ മകളുടെ ശരീരത്തില രോഗപീഡയിൽ നിന്ന് മോചനം നൽകി അനുഗ്രഹികണമെ ആമീൻ❤🙏🙏🙏
@SajithaArya-w9n
@SajithaArya-w9n 18 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവം മാതാവേ കൃപാസന മാതാവേ സഞ്ചാരി മതാവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അമ്മ ഏറ്റെടുത്ത് സാധിച്ചു തരേണമേ എനിക്ക് ഒരു ജോലി ഈമാസം 30 ന് മുൻപ് അമ്മ Date ഇട്ട് അമ്മയുടെ കൃപയാൽ സാധിച്ചു തരേണമേ എൻറ ഭർത്താവിൻെറ കടങ്ങളും ജപ്തി നടപടികൾ ബാങ്ക് വായ്പ കടങ്ങളിൽ നിന്നും കോടതി കേസുകളിൽ നിന്നും കൂടാതെ എൻറ ഭർത്താവ് പലരുടേയും കൈയ്യിൽ നിന്നും പണം പലിശയ്ക്ക് വാങ്ങിയതും സ്വർണ്ണം കടമായി വാങ്ങിയത് തിരികെ കൊടുക്കാൻ കർത്താവ് എൻെറ ഭർത്താവിനെ സഹായിക്കേണമേ അമ്മയുടേയും തിരുകുമാരൻറയും നാമത്തിൽ ആമ്മേൻ ആമ്മേൻ ഹല്ലേലുയ ഹല്ലേലുയാ സ്തോത്രം
@HariKumar-h2j
@HariKumar-h2j 19 күн бұрын
അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രത്യക്ഷ കരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ🙏🙏🙏
@KaramalyPeter
@KaramalyPeter 18 күн бұрын
അമ്മേ മാതാവേ ഞങ്ങൾ പുറത്തു പോകുമ്പോഴും തിരിച്ചു വരുമ്പോഴും അമ്മ മാതാവ് ഞങ്ങൾക്ക് സംരക്ഷണ വലയം തീർക്കാനായി അമ്മയുടെ മകനോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏
@minibiju1067
@minibiju1067 18 күн бұрын
ഈശോയെ ഇന്ന് ഞങ്ങൾ കടന്ന് പോകുന്ന എല്ലാം ഇടങ്ങളിൽ തമ്പുരാന്റെ സാനിധ്യം ഉണ്ടായിരിക്കണമേ 🙏🙏🙏
@marymp9094
@marymp9094 18 күн бұрын
കർത്താവേ കടുംബ സമാധാനം നൽകി എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ ആമ്മേൻ🙏
@shinamathomas7326
@shinamathomas7326 18 күн бұрын
മാതാവേ സഞ്ചാരി അമ്മേ സമയം ചുരുക്കത്തിൽ മക്കൾക്ക്‌ ജോലി നൽകി അനുഗ്രഹിക്കേണമേ ഇന്റർവ്യൂ കഴിഞ്ഞ കമ്പനിയിൽ നിന്നും മക്കളെ പെട്ടെന്ന് ജോലിക്ക് വിളിക്കാൻ പരിശുദ്ധ അമ്മേ ഇടപെടണമേ 🙏അമ്മയുടെ കരസ്പർശം എപ്പോഴും മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും കൂടെ ഉണ്ടാകണമേ 🙏
@sujithatl5196
@sujithatl5196 18 күн бұрын
അമ്മേ ഞങ്ങൾക്ക് ആത്മീയമായി കൂടുതൽ വളരാൻ അമ്മ സഹായിക്കണമേ🙏🏻
@mohinibabu5896
@mohinibabu5896 18 күн бұрын
മാതാവേന്നു നടക്കേണ്ട ella കാര്യങ്ങളും, ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും, വിവാഹം നടക്കാത്ത എല്ലാ മക്കളെയും രോഗം മൂലം വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏🙏
@sheelafrancis232
@sheelafrancis232 18 күн бұрын
Eeshoye amme mathave njangalude niyogangalude melum karunayayirikkaname
@jishasoby2909
@jishasoby2909 18 күн бұрын
🕯️🙏🙏🕯️
@bibledelightmalayalam2543
@bibledelightmalayalam2543 18 күн бұрын
1.എല്ലാം മാനസികയും അ2 രോഗസൗഖ്യം വരുടെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കണമേ രോഗസൗഖ്യം നൽകണമെന്ന് അമ്മ മാതാവേ 2.രാത്രിയിൽ ഉറക്കം വരാത്തവർക്ക് ഒറ്റ ഉറക്കം നൽകി അനുഗ്രഹിക്കണമേ 3.ADHA കുട്ടികളെ അനുഗ്രഹിക്കണമേ അവരുടെ കൂടെ ഇരുന്ന് അവരെ പ്രാർത്ഥിക്കുകയും പഠിപ്പിക്കുകയും ചെയ്യണമെന്ന് 4. ഉടമ്പടിയിൽ വെച്ച് നടക്കാത്ത നിയോഗങ്ങൾ നടത്തി കൊടുക്കണം 5. Ester mam ഭർത്താവിന് മാനസാന്തരം നൽകി നല്ലൊരു കുടുംബ ജീവിതം നൽകി സന്തോഷ് നൽകി ആ മാമൻ അനുഗ്രഹിക്കണമേ 6. Esther mam n ഭാഗ്യം മാമനെയും പ്രതീക്ഷികരണത്തിന്റെ തിര സാക്ഷിയാകണമേ ആകണമെന്ന് 7. SAC SISTERS Open their minds 8. Sac naac 3.89 9. എൻറെ അമ്മയുടെ സൂക്ഷിച്ചു പോയ കാലുകൾക്ക് ബലം നൽകി നടക്കാനുള്ള ശക്തി കൊടുക്കണം ആരാരു മെല്ലെ അമ്മ അവിടെ അത് എൻറെ ഉടമ്പടി നിയോഗമാണ്
@dishadinesh9306
@dishadinesh9306 19 күн бұрын
അമ്മേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പന പെട്ടെന്ന് നടത്തി തരണമേ🙏🙏🙏
@BabyPulikkal
@BabyPulikkal 18 күн бұрын
🙏🙏🙏🌹🌹🌹💙💙💙💚💚💚✌️
@deepam.l333
@deepam.l333 18 күн бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ. ഇന്ന് ഞാൻ സമർപ്പിച്ച എന്റെ പ്രാർത്ഥന കേൾക്കണേ.. 🙏🙏🙏🙏
@antovarghese4243
@antovarghese4243 18 күн бұрын
❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@sherlyvarghese8265
@sherlyvarghese8265 18 күн бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ അനുജത്തിയെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഇന്ന് മുതൽ ഹിമേ സറ്റാർട്ട് ചെയ്യുകയാണ് ഈശോയും അമ്മ മാതാവും കൂടെ ഉണ്ടായിരിക്കണമേ. ക്യാൻസറിന്റെ അണുക്കളെ കരിച്ചു കളയണമേ. പൂർണ്ണമായും സുഖപ്പെടുത്തണം. ഹിമോയുടെ എണ്ണം കുറച്ച് തരണമേ. അമ്മേൻ🙏🙏🙏😭😭😭.
@beenathomas2540
@beenathomas2540 18 күн бұрын
അമ്മേ മാതാവേ അമ്മയുടെ നാമത്തിൽ എന്റെ പൊന്നുമോൻ എഴുന്നേറ്റ് എഴുന്നേറ്റ് നടക്കേണമേ കാലുകൾക്ക് ബലം നൽകേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ കടബാധ്യതകൾ മാറ്റി തരേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ സമർപ്പിച്ചിരിക്കുന്നു കാരുണ്യപൂർവ്വം കാത്ത് സംരക്ഷിക്കേണമേ
@mithunseethal4672
@mithunseethal4672 18 күн бұрын
എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🕯🕯ഈശോയെ ഈ പ്രഭാതത്തിൽ അങ്ങയോട് യാചിക്കുന്ന എല്ലാ മക്കളുടെയും മേൽ കരുണ തോന്നണമേ നാഥാ ഈശോയെ അങ്ങേ തിരു രക്തത്താൽ ഞങ്ങളെ ഓരോരുത്തരെയും കഴുകണമേയേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹
@jithupulinga6079
@jithupulinga6079 18 күн бұрын
അമ്മേ മാതാവേ, ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തന്നാരുളണമേ, എല്ലാ പ്രതിസന്ധികളിലും ഞങ്ങളുടെ കൂടെ ഉണ്ടാവണമേ, ഇന്നത്തെ ദിവസം അനുഗ്രഹപ്രദമാക്കണമേ... ആമേൻ... 🙏🏻
@blessyestharkj8093
@blessyestharkj8093 18 күн бұрын
അമ്മ മാതാവേ Jan 13 മുതൽ 20 വരെ നടക്കുന്ന പരീക്ഷയിൽ സഞ്ചാരി മാതാവായി വന്ന എന്നെ പരീക്ഷക്ക് ഒരുക്കി പരീക്ഷ എഴുതി പാസാകി വിജയിപ്പിക്കണേ
@Alphonsa_Biju_564
@Alphonsa_Biju_564 18 күн бұрын
അമ്മേ മാതാവേ വസ്തുവിന്റെ വിൽപ്പനയ്ക്ക് ആയി അപേക്ഷിക്കുന്ന എല്ലാ മക്കളൈയും ഒരു ഭവനത്തിനായി അപേക്ഷിക്കുന്ന എല്ലാ മക്കളൈയും അനുഗ്രഹിക്കണമേ കരുണയുണ്ടാകേണമേ 😭😭😭😭😭🙏🙏🙏🙏🙏🙏
@ChrisChristeena
@ChrisChristeena 18 күн бұрын
അമ്മേ മാതാവേ കാത്തു കാത്തുകൊള്ളേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@pushpakumar8645
@pushpakumar8645 18 күн бұрын
അമ്മേ മാതാവേ എന്റെ മാതാപിതാക്കളെ കാത്തുകൊള്ളണമേ അവരുടെ രോഗവസ്ഥകൾ മാറ്റി രോഗസൗഖ്യവും രോഗശാന്തിയും നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼
@PriyaAnil-jr2jj
@PriyaAnil-jr2jj 18 күн бұрын
എൻ്റെ കർത്താവെ എൻ്റെ മാതാവെ 75 ലക്ഷം കടക്കാരാണ് വീട് വിൽപന അല്ലാതെ മാർഗം ഇല്ലാ കൈവിടല്ലേ കൈ പിടിച്ച് കരയ്ക്ക് എത്തിക്കണമെ കൊടുക്കാനുള്ളവരെ എല്ലാം അമ്മ മാർഗം കാണിച്ച് തരുന്നത് വരെ എല്ലാവരെയും തുഞ്ഞ തിർത്തി തരണമെ ഓരോ ദിവസത്തേയും പ്രതിസന്ധികൾ മറികടക്കാൻ കൂടെ ഉണ്ടാവണമെ ഫുഡ് ഉണ്ടാക്കി ഡെലിവറി ചെയ്യണമെന്ന് ആഗ്രഹം ഉങ് അതിലൂടെ മാതാവ് ഞങ്ങളെ രക്ഷപെടുത്തി തരണമെ ചേട്ട പെട്ട അനു ഖം മാറ്റി സ്വന്തം വർക്ക് കണ്ടെത്തി തരണമെ മോളെ കാത്ത് കൊള്ളണമെ കൈവിടല്ലേ
@vargathu
@vargathu 18 күн бұрын
ഈശോയെ ഞാൻ ഇന്ന് ഓഫീസിൽ ചെല്ലുമ്പോഴും പോകുന്ന വഴിയിലും വരുമ്പോഴും എല്ലാം എന്നെ കാത്തുകൊല്ലണമേ പരിശുദ്ധ അമ്മ എന്റെ അനുഗ്രഹങ്ങളും എല്ലാം അവിടുന്ന് സാധിച്ചു തരണമേ
@abyz87
@abyz87 18 күн бұрын
അമ്മേ മാതാവേ ജീവിതപങ്കയിൽ നിന്നുള്ള മാനസികാപീഡനങ്ങളിൽ നിന്നും മോചനം നൽകണേ .. അവരിൽ നിന്നും എനിക്കും വിടുതൽ നല്കണമേ... ജോലിമേഖലയിൽ പുരോഗതി നൽകണേ... നല്ല ഒരു ജീവിതം നൽകി അനുഗ്രഹിക്കേണമേ..... 🙏🙏🙏
@binirajesh18
@binirajesh18 18 күн бұрын
എന്റെ കൃപാസനം അമ്മേ എന്റെ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും അനുഗ്രഹമാക്കേണമേ ജീവിത പങ്കാളിയെ കർത്താവേ നീ സ്പർശിക്കേണമേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ മക്കളെ അനുഗ്രഹിക്കേണമേ അവരുടെ പഠന മേഖലയെ ഒന്ന് തോടേണമേ ആമേൻ ഹാലേലുയ്യാ.
@SavierRaju
@SavierRaju 19 күн бұрын
അമ്മേ മാതാവേ ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ
@maryvarghese4186
@maryvarghese4186 18 күн бұрын
EntAmahalk. Housel. Ahaeruddakken. Agahikunuetu. Samerppkkunuamen. 🙏🙏🙏
@minibiju9080
@minibiju9080 18 күн бұрын
അമ്മ മാതാവേ മക്കളുടെ ജേലിയുടെമേൽ കരുണയാകേണമേ
@LaliJoseph-t7e
@LaliJoseph-t7e 18 күн бұрын
അമ്മേ ഉണ്ണി പിറന്ന സമയത്ത് അമ്മയോട് ചോദിച്ച എല്ലാ കാര്യവും സാധിച്ചു തരണമേ കൈ വിടല്ലേ 🙏🙏🙏😢😢
@NijaSadheep
@NijaSadheep 18 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എനിക്കും എന്റെ അനിയനും ക്രിസ്മസ് പരീക്ഷക്ക് ഫുൾ മാർക്ക്‌ കിട്ടാണേ മാതാവേ 🙏അമ്മേ മാതാവേ എനിക്ക് SSLC പരീക്ഷക്ക് ഫുൾ A+ കിട്ടണേ മാതാവേ 🙏അമ്മേ എന്റെ അച്ഛന് ഇന്ന് ഒരു ജോലി കിട്ടണേ മാതാവേ 🙏അച്ഛന് ജോലിയും പൈസയും ഉണ്ടാകണമേ 🙏മാതാവേ എന്റെ അമ്മക്ക് ആശുപത്രിയിൽ പോകാൻ പൈസ ഉണ്ടാകണമേ 🙏അമ്മേ മാതാവേ എന്റെ അനിയന് പഠിക്കാനുള്ള ബുദ്ധിയും ബോധവും അവന് കൊടുക്കണേ മാതാവേ 🙏അമ്മേ മാതാവേ എന്റെ SSLC പരീക്ഷക്ക് മുമ്പായി കൃപാസനത്തിൽ വരാൻ സാധിക്കണേ മാതാവേ 🙏അമ്മേ മാതാവേ ഇന്ന് എനിക്ക് കരയാനുള്ള അവസരം ഉണ്ടാക്കല്ലേ മാതാവേ 🙏അമ്മേ ഞങ്ങളെ കൈ വിടല്ലേ മാതാവേ 🙏ഞങ്ങളുടെ ഈ കുടുംബത്തിന്റെ ഓരോ പ്രാർഥനയും കേൾക്കണേ മാതാവേ 🙏
@SisiSijo-bc1uf
@SisiSijo-bc1uf 18 күн бұрын
🙏
@tresasimon5060
@tresasimon5060 19 күн бұрын
മകന്റെ ലൈസൻസെടുക്കുന്ന പരീക്ഷാസമയത്ത് യേശുഅപ്പച്ചനുമായി അമ്മ അവന്റെ കൂടെഉണ്ടായിരിക്കേണമേ ആത്മധൈര്യം കൊടുത്ത് അനുഗ്രഹിച്ചുകൊള്ളേണമേ യേശുവേ ആധികളെല്ലാംമാറ്റി ഉദ്യമത്തിൽവിജയിപ്പിച്ച് അനുഗ്രഹിക്കണമേ യേശുവേ അമ്മേ മാദ്ധ്യസ്ഥം തേടുന്നു കൈവിടരുതേ യേശുവേ സ്തുതി സ്തോത്രം നന്ദി അമ്മേ നന്ദി
@beenajoseph18
@beenajoseph18 18 күн бұрын
മനുവിനെയും കൂടെ ഉള്ളവരെയും കാത്തുകൊള്ളേണമേ 🙏🙏
@sherlyshibu8531
@sherlyshibu8531 18 күн бұрын
അമ്മേ മാതാവേ ഏറന്റ കടുംബത്തെ വിശുദ്ധീകരിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏🌹🌹🌹❤️
@dazzling_purple_star6625
@dazzling_purple_star6625 18 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ അവിടുത്തെ പ്രത്യക്ഷീകരണത്തിന് സാക്ഷികളാക്കേണമേ ഞങ്ങളുടെ നിയോഗങ്ങൾ നടത്തി തരേണമേ അവിടുത്തെ ഇഷ്ടം നടത്തേണമേ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ സ്ഥലത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കി തരേണമേ മക്കളെ അനുഗ്രഹിക്കേണമേ അമ്മയുടെ അസുഖം പൂർണമായി മാറ്റി തരേണമേ
@suseelanv3677
@suseelanv3677 18 күн бұрын
Amme njangalude veedu vangikkan aaline nee kondu varane amme. Amen
@tresunny1
@tresunny1 18 күн бұрын
Amen ❤
@astinneelankavil4946
@astinneelankavil4946 18 күн бұрын
Salphon😊sa 14:01 14:03
@AnugrahSuresh-ug9ec
@AnugrahSuresh-ug9ec 18 күн бұрын
Sreshinre amme anugrahikkename
@KuriakosePm-r6z
@KuriakosePm-r6z 18 күн бұрын
Amme.mathave.monu.nadakkanull.parisha..vegathil.nadathi.parisha.vejayame.nalgi.shariravanname.nalgi.makkale.anugrahekkaname.nithinu.jolliyilurapechu.nerthiyume.vevahamekazyipichu.kroupanalgi.anugrahekkaname.18.lakshame.kadabathythagal.therthu.anugrahekkaname.60thu.sendu.30thu.lakshathinu.vetoou.bathythgal.amma.therthu.anugrahekkaname.amen.
@sijishaju8719
@sijishaju8719 18 күн бұрын
ഈശോയെ അമ്മ മാതാവേ sslc plus2 bsc എക്സാമിനായി ഒരുങ്ങുന്ന മക്കളെ സമർപ്പിക്കുന്നു നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ഉന്നത വിജയം നൽകണേ അനുഗ്രഹിക്കണേ മകന്റെ കണ്ണാടി മാറ്റാൻ പൂർണ കാഴ്ചതന്നു അനുഗ്രഹിക്കണേ ആമ്മേൻ ബ്രെസ്റ്റ് ഫൈബ്രോയ്‌ഡ്‌ മാറ്റിതരണേ ചേട്ടന്റെ ശരീരത്തിലെ തടിപ്പുകൾ മാറ്റിതരണേ ആമ്മേൻ കൂടെയുണ്ടാകേണമേ അമ്മേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻
@lissyeldho7746
@lissyeldho7746 18 күн бұрын
കൃപ്സാനത്തിൽ കാലു കുത്തിയ എല്ലാ മനുഷ്യർക്ക്‌ വേണ്ടി പ്രാർത്ഥിക്കുന്നു. അവരെ തൊടണേ ഈശോ
@neenajude3012
@neenajude3012 18 күн бұрын
Amme Mathave Entemakanu yogicha orumakale vivahajeevithathinu orukkitharaname 🙏🙏🙏
@joyjoseph6895
@joyjoseph6895 18 күн бұрын
ഈശ്വോ യേ എന്നെ അങ്ങയുടെ പ്രത്ഥീ ക്ഷീകരണത്തിൻ്റെ ഒരു സാക്ഷിയാക്കി മാറ്റണമെ എൻ്റെ കുടുംബത്തിന് സൗഖ്യം തരണമറ്റോമിയെ സൗഖ്യം കൊടുക്കണമെ എൻ്റെ കടബാദ്ധതകൾ വീട്ടണമവിശ്വാസത്തിൽ ഞങ്ങളെ വളർത്തണമെ അമ്മേ ജീവിയുടെ 2 മ ൽ കരുണ തോന്നി സൗഖ്യം കൊടുക്കണമെ
@antovarghese4243
@antovarghese4243 18 күн бұрын
❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@sindhusiju8015
@sindhusiju8015 18 күн бұрын
അമ്മേ സഞ്ചാരി മാതാവേ എൻ്റെ സഹോദരൻ അനീഷിൻ്റെ വലതു കൈ സുഖപ്പെടുത്തി തരണമേ 🙏🙏🙏 അമ്മേ എൻ്റെ സഹോദരൻ അജേഷിൻ്റെ വിവാഹം നടത്തി തന്ന് അനുഗ്രഹിക്കണമേ സഞ്ചാരി മാതാവേ 🙏🙏🙏 എൻ്റെ മകനും അവൻ്റെ ഒപ്പം+2 എക്സാം എഴുതുന്ന എല്ലാ കുഞ്ഞുങ്ങളും ഉയർന്ന മാർക്ക് കിട്ടി പാസാകണമേ അമ്മേ മാതാവേ 🙏🙏🙏
@teenashajimeledan
@teenashajimeledan 18 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെയും ഞങ്ങളുടെ ജീവിതത്തെയും അമ്മയ്ക്കും തിരുക്കുമാരനും ഭരമേല്പിക്കുന്നു 🙏🏻🙏🏻
@bibledelightmalayalam2543
@bibledelightmalayalam2543 18 күн бұрын
അമ്മ മാതാവേ രാത്രിയിൽ ഉറക്കം വരാത്തവർക്ക് ഒറ്റ ഉറക്കം നൽകി അനുഗ്രഹിക്കണമേ
@achankunjuachankunju3090
@achankunjuachankunju3090 18 күн бұрын
Amme mathave innate function anugrahamakkitharane
@achankunjuachankunju3090
@achankunjuachankunju3090 18 күн бұрын
Amme mathave anushakke aantharika soughyam kodukkane, kshamayum snehavum kodukkane
@anjanas8341
@anjanas8341 18 күн бұрын
Amen 🙏
@അനന്ദു
@അനന്ദു 18 күн бұрын
അമ്മെ പരിശുദ്ധ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻറെ സാക്ഷിയായി ജീവിക്കാൻ അനുഗ്രഹിക്കണമേ ആമേൻ
@ManchuChandy
@ManchuChandy 18 күн бұрын
അമ്മേ, എന്റെ പ്രശ്നത്തിനെല്ലാം എത്രയും വേഗം പരിഹാരം ചെയ്തു തരണേ 🙏🙏🙏
@tessyjacob4619
@tessyjacob4619 18 күн бұрын
കാരുണ്യവാനായ ദൈവമേ 2025---ൽ മോൾക്ക്‌ ദൈവാനുഗ്രഹമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ. അമ്മ മാതാവേ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏🙏
@anilavince7170
@anilavince7170 18 күн бұрын
അമ്മേ മാതാവേ അമ്മയുടെ കൃപയാൽ മോൾക്ക്‌ ജോലി മക്കളുടെ പഠനം സാമ്പത്തിക ബുദ്ധിമുട്ട് ബിസിനസ്‌ എല്ലാം അവസ്ഥ അമ്മക്ക് സമർപ്പിക്കുന്നു ഞങ്ങളെ അമ്മയുടെ പ്രേതിഷിക്കാരണത്തിന്റെ സാക്ഷി ആക്കി മറ്റേണം അമ്മേ 🙏🙏🙏🙏🙏🙏🙏🙏
@sajimonpv4442
@sajimonpv4442 18 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദെവമാതാവേ🙏 എന്റെ ഭർത്താവിന്റെ കൈവേദനയും കൈയ്യിലെ മുഴയും മാറ്റി തരണമേ🙏 സൂര്യമോൾ ക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏 എന്റെ ആര്യാമോ ടെ ശ്വാസം മുട്ടലും ഇൻ ഗെയ്ലർ ഉപയോഗിക്കുന്നതും മാറ്റി തരണമേ കാലിലെ ചൊറിയും പാടും പൂർണ്ണമായിട്ടും മാറ്റി തരണമേ ആമേൻ ഇനി ഉണ്ടാവരുത് ഷുഗർ മൂലം എന്റെ കാലിലെ പരുമാറ്റി തരണമേ ആമേൻ🙏🙏🙏🙏🙏.🙏🙏.🙏🙏
@BindhuAnil-x8f
@BindhuAnil-x8f 18 күн бұрын
അമ്മേ എന്റെ മോളുടെ ഫീസ് ജനുവരി അഞ്ചിനു കൊടുക്കണം ഫീസ് അടക്കുവാൻ ഞങ്ങൾക്ക് കഴിയണമേ 🙏🏻 ഞങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ എല്ലാവരുടെയും പ്രാർത്ഥന കേൾക്കേണമേ 🙏🏻🙏🏻🙏🏻
@merinrose2198
@merinrose2198 18 күн бұрын
1.ഡിഗ്രി പരീക്ഷയിൽ എല്ലാം വിഷയത്തിലും ജയിപ്പിക്കണമേ. നല്ലൊരു ജോലി കിട്ടണമേ നല്ല രീതിയിൽ അത് ചെയ്യാൻ സാധിക്കണമേ. : 2.അപ്പന്റെ മദ്യപാനിശീലം പൂർണ്ണമായി മാറ്റി തരണമേ 3.കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവണം 4.വീട്ടിലെ കടബാധ്യതകൾ മാറ്റി തരണമേ : 5.ഞാൻ ആഗ്രഹിച്ച ജീവിത പങ്കാളിയെ എന്നനെയും jeswinyuസ്നേഹത്തിൽ ഒന്നിപ്പിക്കണമേ,സന്തോഷത്തിൽ ഒന്നിപ്പിക്കമേ, ദൈവ ഭയത്തിൽ ഒന്നിപ്പിക്കണമേ,വിശുദ്ധിയിൽ വളർത്തണമേ.രണ്ടു കുടുംബങ്ങളെയും സ്‌നേഹത്തിൽ ഒന്നിപ്പിക്കണമേ. 6.എന്റെ ശാരീരികമായ സ്വസ്ഥകളും തലകറക്കവും മാറ്റി തരണമേ
@denniskollam867
@denniskollam867 18 күн бұрын
Pray for us
@cf--vlogs464
@cf--vlogs464 18 күн бұрын
അമ്മേ എന്റെ മനസിന്‌ ധൈര്യവും, ശക്തിയും നല്കണമേ 🙏🏻🙏🏻🙏🏻
@KavithaKavitha-bg7rc
@KavithaKavitha-bg7rc 18 күн бұрын
പരിശുദ്ധ അമ്മേ എന്റെ കുടുംബ ജീവിതം സന്തോഷകരമായ ആക്കി തരണമേ എക്സാം എഴുതാൻ തയ്യാറാകുന്ന എന്റെ മക്കളെ അനുഗ്രഹിക്കേണമേ അമ്മയുടെ കാശുരൂപത്തിലൂടെ അമ്മേടെ സാന്നിദ്യം എന്റെ മക്കൾക്കു അനുഭവപ്പെടണമേ എന്റെ മാതാവേ കട ബാത്യത ഉണ്ട് അതെല്ലാം തീർക്കാനുള്ള വഴികൾ തുറന്നു തരണമേ അമ്മേ കരുണ തോന്നണമേ ആവേ മരിയ 🙏
@Sojavipin
@Sojavipin 18 күн бұрын
എൻ്റെ അമ്മേ എനിക്ക് രോഗസൗഖ്യം തന്ന് അനുഗ്രഹിക്കണേ ശാരീരികവും, മാനസികവുമായ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിത്തരണമേ,, ഡിസ്കിന് അകൽച്ചയും വായ് സംബന്ധമായ രോഗങ്ങളെല്ലാം മാറ്റി ത ര ണ മേ എൻ്റെ അമ്മേ' എൻ്റെ കുഞ്ഞിൻ്റെ മാമ്മോദീസായ ണ് ഇരുപത്തി ഒൻപതാം തീയതി പ്രാർത്ഥിക്കണംമേ എൻ്റെ അമ്മേ എന്നെ കൈവിടല്ലേ കാത്തുരക്ഷിക്കണമേ,, എൻ്റെ സഞ്ചാരി മാതാവേ എൻ്റ ശീരത്ത് പ്രവർത്തിക്കണമേ രോഗങ്ങളെല്ലാം മാറ്റിതരണ മേ എൻ്റെ കൃപാസന അമ്മേ
@MiniJohny-w3v
@MiniJohny-w3v 18 күн бұрын
Amen eesoye nanni
@minynarayana7134
@minynarayana7134 18 күн бұрын
അമ്മേ ദൈവമാതാവേ എന്റെ മോൾ exam ൽ pass ആകുവാനും അവളുടെ മോശം അവസ്ഥ മാറി നേർവഴിക്ക് നടത്തുന്നതിനും ദൈവഭയത്തിൽ ജീവിക്കുന്നതിനും പരിശുദ്ധ അമ്മ അവളിൽ അത്ഭുതം പ്രവർത്തിക്കേണമേ 🙏😢
@byjumathew8558
@byjumathew8558 18 күн бұрын
Amme Mathave make me a winner of tonight amen amen amen amen amen amen 🙏
@SanthaChami-v9x
@SanthaChami-v9x 18 күн бұрын
ലക്ഷ്മി മാതാവേ എന്റെ മോനെ നിഖിലിന് പരീക്ഷയുടെ റിസൾട്ട് വരുമ്പോൾ ജയിക്കാനുള്ള മാർക്ക് കൊടുത്തു അനുഗ്രഹിക്കണമേ എന്റെ മോനുവേണ്ടി പ്രാർത്ഥിക്കണമേ യേശുവേ യേശുവേ യേശുവേ യേശുവേ നന്ദി ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@GracyJose-rt4df
@GracyJose-rt4df 18 күн бұрын
🙏🙏🙏 അമ്മേ മാതാവേ മകൻ്റെ കാറിന് നല്ല ഓട്ടം നൽകി അന്നന്നു വേണ്ട ആഹാരം നൽകി അനുഗ്രഹിക്കണേ
@sumanaredran1897
@sumanaredran1897 19 күн бұрын
അമ്മേ🙏 പരിശുദ്ധ അമ്മേ🙏🙏 കൈവെടിയരുതേ🙏🙏🙏❤️❤️ ഈശോയേ❤️ ഈശോയുടെ അമ്മേ🙏🙏 ഈശോ തന്ന അമ്മേ🙏❤️❤️❤️
@jishnugopinathan9426
@jishnugopinathan9426 18 күн бұрын
Amma mathava yalavarayum kathukolanama enta familiyila yalavarkum sharirika sugam nalkanama amma mathava yallam nalathupola nadakanama amma mathava 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@achusachu8930
@achusachu8930 18 күн бұрын
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ 😭😭😭 എന്റെ അപ്പനും അമ്മയും കൂടപ്പിറപ്പും അവിടുന്നാണ് ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ എല്ലാ പൈശാചിക ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ 😭😭😭😭🙏🙏 ഇന്നത്തെ ദിവസം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ കൂടെ ഉണ്ടാകണമെ 😭😭😭😭🙏🙏🙏🙏
@shijivarghese8475
@shijivarghese8475 18 күн бұрын
അമ്മേ മാതാവേ മകന് ഷാർജയിൽ നല്ല ഒരു കമ്പനിയിലേക്ക് ഫാമിലി വിസയോടും എല്ലാ ആഴ്ചയും പള്ളിയിൽ പോകുവാൻ സാധിക്കുന്നത് പോലെസാലറി വർധനയോട് കൂടെ ജോലി മാറ്റി നൽകി ദൈവനാമത്തിൽ അനുഗ്രഹിച്ചു ഉയർത്തേണമേ അമ്മേകടമ്പത്യതയിൽ നിന്ന് ഒന്ന് മോചിപ്പികേണമേ വീടിന്റെ ബാക്കി പണികൾ പൂർത്തീകരിച്ചു തരുവാൻ കൃപ നൽകി അനുഗ്രഹിക്കേണമേ🙏മകന് അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്തി തന്ന് ദൈവകൃപയാൽ അനുഗ്രഹിക്കേണമേ 🙏🙏
@MalluManikuttan
@MalluManikuttan 19 күн бұрын
അമ്മേ മാതാവേ ഈ നല്ല നാളിൽ എല്ലാവരെയും അമ്മമാതാവ് കാക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreekutty1309
@sreekutty1309 18 күн бұрын
അമ്മേ മാതാവേ🙏🙏🙏🙏🙏🙏🙏
@ShinyShiny-w2x
@ShinyShiny-w2x 18 күн бұрын
അമ്മേ മാതാവേ സ്വസ്തി അമ്മേ അപ്പാ നന്ദി അപ്പാ അപ്പാ😭😭🙏🙏🙏🌹🌹🌹🌹💜💜💜
@pushpalatha381
@pushpalatha381 19 күн бұрын
എന്റെ പരിശുദ്ധ അമ്മേ അമ്മയ്ക്ക് ഉണ്ണിയെ കിട്ടിയ ദിവസം അല്ലേ.എന്റെ കുടുംബത്തിലും ഉണ്ണിയെ തരണമേ. മൂത്ത മകൻ വിവാഹം കഴിച്ചു മൂന്നു വർഷം കഴിഞ്ഞു.ഇതുവരെ മക്കളെ കിട്ടിയില്ല.ഉണാണീശോ ഞങ്ങളുടെ വീട്ടിൽ വന്നു പിറന്നു ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി അനുഗ്രഹിക്കണമേ.എന്റെ ഇളയ മകൻ ജോലി അന്വേഷിച്ചു കൊണ്ടിരിക്കുന്നു.ഇതുവരെ ജോലി ആയില്ല.അവന് 29 വയസ് ആകാൻ പോകുന്നു.ഇതുവരെ കർത്താവ് നിശ്ചയിച്ച പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞ.ഉണ്ണീശോയോട്പറയണേ.
@shajiva3297
@shajiva3297 18 күн бұрын
എൻറെ പ്രാർത്ഥനയിൽ ഉള്ള എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ
@aswathykrishnakuttynair7331
@aswathykrishnakuttynair7331 18 күн бұрын
🙏🏻🙏🏻🙏🏻
@jeynjose9115
@jeynjose9115 18 күн бұрын
Amen🙏🏻🔥💐
@sinibenny9694
@sinibenny9694 18 күн бұрын
ദൈവമേ മകളുടെ വിവാഹം വേഗനടത്തിതണമേഅമിൻ മകളുടെ വിസയുടെഇററർയുവേഗവിളികണമേയുകെപേകുവാൻഅമിൻ ഞങ്ങളുടെ വിഷമം എല്ലാം മാറ്റി തരണേ അമിൻമകളുടെജേലിവേഗശരിയകണേമീഅപേഷകുനനുകർതവേഅപേഷികുനനുഅമിൻ
@rosilythomas9994
@rosilythomas9994 18 күн бұрын
🙏🙏🙏
@elsammakuriakose9990
@elsammakuriakose9990 18 күн бұрын
മാതാവേ എന്റെ കുഞ്ഞിന്റെ എല്ലാ വൈകല്യങ്ങളും മാറ്റി പഠിക്കാനുള്ള കഴിവ് നൽകുന്ന അപേക്ഷിക്കുന്നു 🙏🙏🌹
@joeltherese2235
@joeltherese2235 18 күн бұрын
അമ്മേ ജോലിയില്ലാത്ത എന്റെ മൂന്നു സഹോദരങ്ങൾക്കും ജോലി നല്കണമേ 🙏🙏🙏
@sabugeorge1355
@sabugeorge1355 18 күн бұрын
മാതാവേ എന്റെ മാൾട്ടയിലേക്കുള്ള വിസ എനിക്ക് വേഗം ശരിയാക്കി തരണമേ. എന്റെ രണ്ടാമത്തെ ഉടമ്പടി പുതുക്കുന്നതിന് മുൻപ് എനിക്ക് പേയ്‌മെന്റ് അടയ്ക്കാനുള്ള ലിങ്ക് പറയണമേ എന്നെ അനുഗ്രഹിക്കേണമേ എന്നെ രക്ഷിക്കേണമേ ആമേൻ 🙏❤️🙏
@salypaul-gc5kq
@salypaul-gc5kq 18 күн бұрын
Please pray for removing all my blood circulation problems to heart and brain, headache, chest burning
@AjithKumar-f8g
@AjithKumar-f8g 18 күн бұрын
അമ്മയെ പരിശുദ്ധ അമ്മയെ കൃപാസനം സഞ്ചാരി മാതാവേ മോളെയും കുഞ്ഞിനെയും വേണുവിനെയും കാത്തുകൊള്ളണമേ ആയിഷനേം കാത്തുകൊള്ളണമേ അവരുടെ വിസ ഒരു തടസ്സവും കൂടാതെ അവർക്ക് അടിച്ചു കൊടുക്കണമേ ഹല്ലേലൂയ ഹാലേലൂയ ഹാലേലൂയ
@manuvalvj1910
@manuvalvj1910 18 күн бұрын
അമ്മേ മാതവേ എനിക്കും കുടുബത്തിനു ചെയ്ത് തരുന്ന അനുഗ്രഹത്തിനു നന്ദി പറയുന്നു എന്റെ അമ്മേ മാതവേ എന്റെ വീട്ടിൽ കടന്നുവരണമേ അപ്പനെ തെട്ട് സുഖ മാക്കി കെടുക്കണമേ പഴുപ്പ് പൂർണമായും മാറ്റി കെടുക്കണമേ മാതവേ എത്രയും വേഗം സുഖമാക്കി തരണമേ സർജറികൾ ഒന്നുoകുടതെ തന്നെ പഴുപ്പ് മാറ്റി കെടുക്കണമേ മാതവേ കടന്നുവരണമേ ങ്ങങളുടെവീട്ടിൽ കടന്നുവരണമേ ഇനിമിഷത്തിൽ തന്നെ അപ്പനെ തെട്ട് സുഖപ്പെടു ഞണ മേ മാതവേ ങ്ങൾ കുള്ള ദുഖം മാറ്റി തരണമേ മാതവേ അപേഷകൾ ഉപേഷിക്കത്ത മാതവേങ്ങ ളുടെ അപേഷ കേൾക്കണമേ വേദികന്ന കര്യങ്ങൾ സധിച്ചു തരണമേ
@jishasoby2909
@jishasoby2909 18 күн бұрын
🕯️🙏🙏🕯️
@geethuva1143
@geethuva1143 18 күн бұрын
Amme എന്റെ ഭർത്താവ് ഇതുവരെയും ജോലിക് കയറിയില്ല.. അമ്മയുടെ ഈശ്വയുടെയും ഹിതം അനുസരിച്ചു നല്ലൊരു ജോലി ശെരി ആക്കി കൊടുക്കണമേ 🙏🏻എന്റെ വീട്ടിൽ കടം ഒന്നും കൂടല്ലേ.. എന്നും ആഹാരം കിട്ടുന്നുണ്ട്.. ഒരുപാട് സന്തോഷം ഉണ്ട് അമ്മേ...3മാസം ആകും ജോലി സെറ്റ് ആകാൻ എന്ന്.. പറയുന്നു.. അത്രയ്ക്ക് ഒന്നും പോകാതെ അമ്മേ.... കാക്കണേ. 🙏🏻 ഞാൻ നിനക്ക് മുന്പേ പോകുകയും മല നിരകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ചെയ്യും.. ഇസ്രാലിന്റെ ദൈവം ഞാൻ ആണ് എന്നു നീ അറിയുന്നതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധന ശേഖരവും ഞാൻ നിനക്ക് നൽകും 🙏🏻🙏🏻അമ്മേ മുന്നേ പോയി എല്ലാം നോക്കി കണ്ടു നല്ലത് നോക്കി കൊടുത്താൽ മതി...
@smijiaashil469
@smijiaashil469 18 күн бұрын
മകന് എഴുത്താനും വായിക്കാനും പഠിക്കാനുമുള്ള കൃപ നല്കി അനുഗ്രഹികണമേ സഞ്ചാരി മാതാവേ അവിടത്തെ മകനെ പഠിപ്പിച്ചപ്പോലെ എൻ്റെ മകനെ പഠിപ്പിക്കേണമേ അമ്മേ സഞ്ചാരി മാതാവേ അവൻ്റെ കൂടെ ഉണ്ടായിരിക്കേണമേ
@antovarghese4243
@antovarghese4243 18 күн бұрын
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@anilkumarvm7821
@anilkumarvm7821 18 күн бұрын
അമ്മ എന്റെ മാതാവ് എന്റെ വേദന മാറ്റി tharanma
@anilkumarvm7821
@anilkumarvm7821 18 күн бұрын
അമ്മ എന്റെ മാതാവ് എന്നെയും എന്റെ കുടുംബത്തിനെയും അനുഗ്രഹിക്കേണമേ
@anilkumarvm7821
@anilkumarvm7821 18 күн бұрын
അമ്മ എന്റെ മാതാവ് എന്റെ മക്കൾക്ക് പരീക്ഷക്ക് നല്ല മാർക്ക് കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ
@cicilyjames5408
@cicilyjames5408 18 күн бұрын
Ente amme mathave ente hasbandinte casugalellam innu ppornamai matti thannu ente hasbandine sahayikaname amen
@NishaMani-bk8gv
@NishaMani-bk8gv 18 күн бұрын
അമ്മ മാതാവേ കടങ്ങൾ എല്ലാം തീർത്തു ഞങ്ങൾക്ക് സ്വന്തമായി ഒരു കേറികിടക്കാടം തന്നു ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ 🙏എന്റെ ഏട്ടൻ ഉൾപ്പടെ 5 പേരുടെ ജോലി സ്ഥിരപ്പെടുത്തി തരണമേ അമ്മേ 🙏എന്റെ അച്ഛന്റെ സ്ഥലം വിൽക്കാൻ മാധ്യസ്ഥം വഹിക്കണേ അമ്മേ 🙏എന്റെ അമ്മയുടെ കാൽമുട്ട് വേദന പൂർണമായും മാറ്റി അനുഗ്രഹിക്കണേ അമ്മേ 🙏അവർ ആ കേസ് പിൻവലിക്കണേ അമ്മേ 🙏
@antovarghese4243
@antovarghese4243 18 күн бұрын
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@jeynjose9115
@jeynjose9115 18 күн бұрын
Amen 🙏🏻🔥💐
@lalyakathara253
@lalyakathara253 18 күн бұрын
പ്രാർത്ഥിക്കുന്നു.🙏🙏🙏❤️.
@prajithap5015
@prajithap5015 18 күн бұрын
അമ്മേ പരിശുദ്ധമ്മേ സഞ്ചാരി മാതാവേ പാലക്കാട്‌ ldc യുടെ റിസൾട്ട്‌ വരുമ്പോൾ എന്റെ രജിസ്റ്റർ നമ്പർ ഉണ്ടാവണമേ അമ്മേ കൃപാസന മാതാവേ ഞാൻ pf ൽ കൊടുത്ത പണം അമ്മ മാധ്യസ്ഥം നിന്ന് എനിക്ക് എത്രയും വേഗം വാങ്ങിച്ചു തരേണമേ അമ്മേ എന്റെ അച്ഛനെ പൂർണാരോഗ്യവനായി മറ്റേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ ആരാധന
@subeenasalim8757
@subeenasalim8757 18 күн бұрын
അമ്മേ മാതാവേ എന്റെ ഉദര പ്രശ്നങ്ങൾ, വയറു വേദന, അസിഡിറ്റി, നെഞ്റിച്ചിൽ, പൂർണ മായും മാറ്റി തരണം അമ്മേ മാതാവേ 🙏🏾🙏🏾🙏🏾🙏🏾
@dhanyarajeev5809
@dhanyarajeev5809 19 күн бұрын
അമ്മേ അമ്മയുടെ പ്രത്യക്ഷികരണത്തിൽ എന്നെയും എന്റെ കുടുംബത്തെയും സാക്ഷികയാക്കെണമേ 🙏🙏🙏🙏 എന്റെ രണ്ടു മകളുടെയും അസുഖങ്ങൾ മാറ്റികൊടുക്കണേ മോനു രാത്രി ഭയങ്കര കിടുങ്ങളായിരുന്നു ഉറങ്ങിയില്ല.
@shinythomas2367
@shinythomas2367 18 күн бұрын
ഇശോയേ ലോകത്തിൽ സമാധാനവും ശാന്തിയും നൽകേണമേ രോഗികളായവരെ സൗഖ്യപ്പെടുത്തണമേ
Daily Eucharistic Blessing
3:29
sebastian p g
Рет қаралды 13
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
കരുണ കൊന്ത  | Karuna kontha |  ROSARY OF DIVINE MERCY.
39:48
INFOTAINMENT ONLINE (ADARSH KURIAN)
Рет қаралды 5 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.