മറ്റുള്ളവരുടെ മനസ്സുകളെ മുറിപ്പെടുത്തുന്ന തരത്തിലുള്ള എല്ലാ സംസാര രീതികളും മാറ്റിഎല്ലാവരുടെയും നാവുകളെ തിരുരക്തത്താൽ കഴുകി സദ് വചനങ്ങൾ കൊണ്ട് നിറയ്ക്കണമെന്ന് പ്രാർത്ഥിക്കുന്നു... ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
@ushasanthosh462510 сағат бұрын
അമ്മേ മാതാവേ അമ്മിണി അമ്മയ്ക്ക് സമാധാനത്തിൽ ആ കുടുബത്തിൽ കലഹമുണ്ടാകുന്ന വേദനിപ്പിക്കുന്ന വിധത്തിലുള്ള വാക്കുകൾ ഇല്ലാതാക്കാൻ മനസ്സ് കൊടുക്കണംമേ 🙏
@ushasanthosh462510 сағат бұрын
ആമ്മേൻ 🙏
@mathewcheriyan90554 сағат бұрын
Amen
@JessySunny-qf2gu16 сағат бұрын
പരിശുദ്ധ ദൈവമാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നു അമ്മേ മാധ്യസ്ഥം vahikkaname🙏🙏🙏🙏
@JennovaJoseph-w4u12 сағат бұрын
Amme Mathave Molude Ella exam Pass Aakname Mathave
@JancyRaju-zw2pr16 сағат бұрын
ഈശോയെ ജോലി തടസ്സം മൂലം വേദനിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു എല്ലാ മക്കളുടെയും തടസ്സം മാറ്റി അനുഗ്രഹിക്കണമെ🙏🙏🙏🙏🙏🙏🙏🙏
@ManchuChandy10 сағат бұрын
അമ്മേ, തടസ്സപ്പെട്ടു കിടക്കുന്ന എന്റെ ജോലിയിലെ കേസിന്റെ വിധി എത്രയും വേഗം എനിക്കാനുകൂലമായി ഉണ്ടാവാണേ 🙏🙏🙏
@LillySebastian-e9u4 сағат бұрын
അമ്മ മാതാവേ ഞാൻ എന്റെ മകനെയും കുടുംബത്തെയും സമർപ്പിക്കുന്നു അവർക്ക് ഒരുമിച്ച് ജീവിക്കാനുള്ള ഒരു ഭവനം മാതാവേ ഒരുക്കി കൊടുക്കണം അമ്മ മാതാവേ എന്റെ മകനെയും മരുമകളെയും അതേ ദിവസം ഇനി പിരിഞ്ഞു നിൽക്കാൻ അനുവദിക്കരുത് മാതാവേ അവരെ ഒരുമിച്ച് ചേർക്കണമേ കുഞ്ഞുമക്കൾക്ക് എല്ലാ കുഞ്ഞുമക്കൾക്കും രോഗപീഠങ്ങളിൽ നിന്നും രക്ഷിക്കണമേ യേശുനാഥ കുഞ്ഞുങ്ങൾക്ക് ഫിക്സ് എന്നുള്ള രോഗം വരുത്തല്ലേ മാതാവേ അത് തുടച്ചു മാറ്റണമേ കാത്തുകൊള്ളേണമേ യേശുനാഥ നന്ദി❤❤❤❤🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@dishadinesh9306Күн бұрын
അമ്മേ മാതാവേ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്നവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ🙏🙏🙏🏻🙏🏻
@sheebashaji67616 сағат бұрын
അമ്മ മാതാവേ എന്റെ മകന്റെ ജോലി മേഖലയിൽ കരുണയായിരിക്കണമേ.🙏🏻🙏🏻🙏🏻🙏🏻🙏🏻
@LimaTonson-do2dw22 сағат бұрын
പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന്റെ മേൽ കരുണ ആയിരിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻1
@tijojose815513 сағат бұрын
Please heal my husband's chronic pancreatitis 🙏 thank u God for ur blessings and for everything 🙏
@mathewcheriyan90554 сағат бұрын
Amen
@ushasaji301716 сағат бұрын
അമ്മേ മാതാവേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയുംമേൽ കരുണയായിരിക്കേണമേ 🙏🙏എന്റെയും എന്റെ കുടുംബത്തിന്റെമേലും 🙏🙏🙏🙏🙏🙏
@divyusojan53734 сағат бұрын
എന്റെ അമ്മ മാതാവേ യൂട്രസ് സംബദ്ധമായതും pcod mm പെരിയഡ്‌സ് സംബന്ധമായ എല്ലാ രോഗങ്ങൾ ഉള്ളവരെയും സമർപ്പിക്കുന്നു ✝️✝️🙏🏻🙏🏻🙏🏻🙏🏻
എത്രയുംവേഗം വീട് വിറ്റു കടങ്ങൾ കൊടുത്തു വീട്ടാൻ അനുഗ്രഹിക്കണേ
@DeepaRegikumar12 сағат бұрын
Amen
@DeepaRegikumar12 сағат бұрын
Amen
@reenaantony421611 сағат бұрын
Sthalam vilikkan sahaayikkane.mathave
@mathewcheriyan90554 сағат бұрын
Amen
@thomasmanjally417123 сағат бұрын
കൃപാസനം അൾത്താരയിൽ ഈശോയെ സാക്ഷ്യപ്പെടുത്തുവാൻ എന്നെ നിർത്തേണമേ
@daisy66204 сағат бұрын
Amen 🙏🙏🙏
@salythomas188716 сағат бұрын
വിവാഹതടസ്സം നേരിടുന്ന എല്ലാ യുവതിയുവാക്കളെയും അനുഗ്രഹിക്കണമേ
@Sruthy-j9n16 сағат бұрын
വിവാഹ തടസ്സം മാറ്റി കൊടുക്കണമേ മാതാവേ.
@MOLABS-ud6tg9 сағат бұрын
🙏
@alkajoseph2167Сағат бұрын
ഞാൻ എഴുതിയ bsc നഴ്സിംഗ് എക്സാം പാസ്സ് ആക്കി തരണേ അമ്മേ മാതാവേ... കൈ വീടല്ലേ അമ്മേ..റിസൾട്ട് അറിയുമ്പോൾ കരയുവാൻ ഇടയക്കല്ലേ അമ്മേ..അമ്മയുടെ പ്രേത്യേക്ഷീകരണത്തിൻ്റെ അടയാളം ആയി എന്നെയും എൻ്റെ മാർക്കിനെയും മാറ്റേണമേ ...അമ്മേ അമ്മയോട് ചേർത്ത് പിടിക്കണേ..🙏🙏🙏🙏🙏🙏🙏😭😭😭😭😭എൻ്റെ നിയോഗം സാധിച്ചു തന്നു എന്നെ അനുഗ്രഹിക്കണേ..അമ്മേ മാതാവേ സഹായിക്കണേ🙏😭😭
@sumijohnson553114 сағат бұрын
അമ്മേ മടുപ്പു കൂടാതെ പ്രാർത്ഥിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏ആവേ മരിയ ❤️
@shibuaugustine293716 сағат бұрын
പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണത്തിന് ഞങ്ങളെയും സാക്ഷികളാക്കണമെ, അനുദിന പ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന ഓരോ മക്കളുടെയും നിയോഗങ്ങൾ അമ്മയുടെ മാദ്ധ്യസ്ഥം വഴി സാധിച്ച് തരേണമേ 🙏🙏❤️❤️
@shyamretheesh479716 сағат бұрын
അമ്മേ മാതാവേ അമ്മയുടെ പ്രതൃക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ. ആമേൻ.🙏🙏🙏🙏🙏🙏
@binoyabrahim86653 сағат бұрын
എന്റെ അമ്മേ 🙏എന്റെ ആശ്രയമേ 🙏🙏🙏എന്റെ ജീവിത പങ്കാളിയുടെ സംശയ രോഗം 🙏🙏🙏🙏മാറ്റി തരണമേ 🙏🙏🙏🙏ആ മകന്റെ മുൻകോപം പൂർണമായി മാറ്റി തരണമേ 🙏🙏🙏🙏എന്റെ കുടുംബത്തെ കൈ വെടിയരുതേ.. 🙏🙏അമ്മേ ഞാൻ ജീവിതം മടുത്തു നിൽക്കുവാ.... എന്നെ കൈ വെടിയരുതേ 🙏🙏🙏
@SB-mp5jb12 сағат бұрын
എന്റെ അമ്മേ, അങ്ങ് തന്ന 3 മക്കളെയും വഴി തെറ്റാതെ കാത്തുകൊള്ളണമേ. എളിമയെന്ന പുണ്യം നൽകി സകലയുവജനങ്ങളെയും അനുഗ്രഹിക്കണമേ.. 🙏🏻💙🙏🏻
@MollyM-nv5bc16 сағат бұрын
അമ്മേ കടബാധ്യത മൂലം തകർന്നു പോയ കുടുംബങ്ങളെ ഈശോയുടെ കരങ്ങളിൽ സമർ പ്പിക്കുന്നു മദ്യപാനം മൂലം തകർന്നു പോയ എല്ലാവരെയും രക്ഷിക്കണമേ എന്റെ കടബാധ്യതകൾ മാറ്റിതരണ മേ. ഈശോ നന്ദി🙏🙏🙏🙏
@Sheebamol-ld8db15 сағат бұрын
Amen
@kreupamary14 сағат бұрын
Amme enneyum samarppikkunnu
@leevamariya400514 сағат бұрын
അമ്മേ മാതാവേ ദൈവത്തിൽ ഉറച്ചു നിന്ന് മരണംവരെ ജീവിക്കാൻ അനുഗ്രഹിക്കേണമേ
@sushmaanandan11229 сағат бұрын
എന്റെ അമ്മേ മാതാവേ അനുഗ്രഹിക്കണമേ എന്റെ മക്കളേ അനുഗ്രഹിക്കണമേ അമ്മേ മാതാവേ എന്റെ kudumbatheanugrhikkanemae
@manjujacob955116 сағат бұрын
അമ്മേ മാതാവേ വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ യുവതിയുവാക്കളെയും അനുഗ്രഹിക്കണമേ.45വയസ് ആയ ആങ്ങളയെ സമർപ്പിക്കുന്നു.ഒറ്റക്കാണ് അമ്മെ ആരും മിണ്ടാനും പറയാനും ഒരു കൂട്ടില്ല.അപ്പനും അമ്മയും മരിച്ചു പോയ്.അമ്മെ മാതാവേ ഞങ്ങളെ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷി ആക്കി മാറ്റേണമേ😢😢😢😢😢
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ ഉടമ്പടിയെടുത്ത മക്കൾക്കും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്ന മക്കൾക്കും അങ്ങയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ അമ്മേ അപ്പ💋🌍😘🫀❤️
എൻ്റെ അമ്മേ മാതാവേ ഈശോയെ എൻറെ കൈയ്യിൽ വളർത്താൻ തന്ന മക്കളെ മഞ്ജിമ പി എം അതുൽ പി എം അങ്ങയിൽ പൂർണ്ണമായി സമർപ്പിക്കുന്നു ഈ മക്കളുടെ ഭാവി ജീവിതം ജോലി പഠിത്തം ജോലി വിവാഹം വരാൻ പോകുന്ന മരുമക്കള് കുഞ്ഞുമക്കളെ പൂർണ്ണമായി സമർപ്പിക്കുന്നു ആമേൻ അപ്പാ പിതാവേ പരിശുദ്ധാത്മാവേ മക്കളോട് കരുണ ചെയ്യേണമേ കൃപ ചെയ്യേണമേ ആമേൻ അമ്മേ മാതാവേ ഈ മക്കൾക്ക് വേണ്ടി അപേക്ഷിക്കണമേ പ്രാർത്ഥിക്കണമേ സഹായിക്കണമേ അനുഗ്രഹിക്കണമേ ആമേൻ
@rosybiju396913 сағат бұрын
എല്ലാ നിയോഗങ്ങൾക്കും വേണ്ടി🙏🏻 നന്മ നിറഞ്ഞ മറിയമേ സ്വസ്തി! കർത്താവ് അങ്ങയോടുകൂടെ, സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു.. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ 🙏🏻
@anilanithinbappu968616 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ മോൻ സംസാരശേഷി തരേണമേ മോന്റെ ഓട്ടീസം ലക്ഷങ്ങൾ ഇല്ലാതാക്കി തരേണമേ മോന്റെ ഐ ക്യു ടെസ്റ്റ് നോർമൽ ആയിരിക്കണമേ മോന്റെ വാശി ദേഷ്യം പേടി എല്ലാം മാറ്റിത്തരേണമേ അമ്മ മാതാവേ അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റെ സാക്ഷിയാക്കി മാറ്റാണമേ 🙏🙏🙏
@anjucheempanalmani2537 сағат бұрын
🙏🙏
@rahuk31815 сағат бұрын
എൻ്റെ അമ്മേ പരിശുദ്ധ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കണമേ.... ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹
@BIJUMATHEW-h9n14 сағат бұрын
അമ്മേ മാതാവേ അടിയന്റെ പ്രാർത്ഥന കേൾക്കേണമേ അടിയന്റെ ആഗ്രഹം നടത്തി തരേണ അമ്മേ സഞ്ചരിക്കുന്ന പ്രാർത്ഥന കേൾക്കേണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@JohnsonXE14 сағат бұрын
അമ്മേ മാതാവേ, എൻ്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കനിയണമെ. 🙏🙏🙏
@sredhasp651416 сағат бұрын
പരിശുദ്ധ അമ്മേ ജോലിയില്ലാത്ത എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏
@Annarose-ze8cj14 сағат бұрын
എന്റെ മാതാവേ ആവശ്യമില്ലാത്ത ചിന്തകൾ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു ചിന്തകൾ എന്നിൽ നിന്നും വേരോടെ പിഴുതെറിയണമേ 🙏🙏
@LintuPaul13 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർച്ചയുണ്ടായി നല്ലൊരു സാലറി കിട്ടണേ മാതാവേ സഹായിക്കാം എന്ന് പറഞ്ഞ കാര്യങ്ങൾ എന്നെ സഹായിക്കണം അമ്മേ മാതാവേ അമ്മേ മാതാവേ ഞങ്ങൾ കൈവിടല്ലേ അമ്മേ എന്റെ കൂടെ സ്നേഹം സത്യം ആണെങ്കിൽ എനിക്കത് കാണിച്ചു തരണേ അമ്മേ മാതാവേ ഞങ്ങൾക്ക് നല്ലൊരു ഭവനത്തിനായി പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ മക്കളുടെ പഠനകാര്യങ്ങളിൽ കൂടിയിരിക്കുന്നു 🙏🙏🙏🙏
@latharaju155514 сағат бұрын
അമ്മേ മാതാവേ വിസയ്ക്ക് വേണ്ടി കാത്തിരിക്കുന്ന എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് നല്ലൊരു വഴിയൊരുക്കി തരണമേ അമ്മേ ആമേൻ 🙏🙏🙏
@sijishaju871915 сағат бұрын
അമ്മ മാതാവേ നിയോഗങ്ങൾ ഏറ്റെടുത്തു സാധിച്ചുതരണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻
@jancymathewjose16 сағат бұрын
അമ്മേ മാതാവേ എന്നെയും കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ. ആമ്മേൻ 🔥🔥🔥🔥🔥
@JosephAndhapan15 сағат бұрын
അമ്മേ മാതാവേ വിസയ്ക്കു ' വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ🎉🙏🙏🙏🙏🙏🙏
@martinalena311911 сағат бұрын
അമ്മ മാതാവേ പലവിത രോഗങ്ങളാൽ വിഷമിക്കുന്ന എല്ലാ മക്കളെ അമ്മേ സഞ്ചാരി മാതാവേ അവരെ അമ്മ തൊട്ടു സുഖപ്പെടുത്തണമേ മാതാവേ 🙏🙏🙏
@anamikavd982316 сағат бұрын
അമ്മേ മാതാവേ ഞങ്ങളെ അങ്ങേ പരിശുദ്ധാത്മാവിനെ നൽകി അനുഗ്രഹിക്കേണമേ
@rajimanosh756416 сағат бұрын
അമ്മ മാതാവേ ഏന്റെ കട ബാധ്യത മാറ്റിത്തരണമേ വാടക കൊടുക്കാൻ ഒരു മാർഗ്ഗം തെളിയണമേ കുടുബ ബുദ്ധിമുട്ട് മാറ്റിത്തരണമേ🙏🙏🙏🙏🙏🙏🙏😭😭😭
@marymp909415 сағат бұрын
മറ്റുള്ളവരുടെ മനസ്സുകളെ മുറിപ്പെടുത്തുന്ന തരത്തിലുള്ള എല്ലാ സംസാര രീതികളും മാറ്റിഎല്ലാവരുടെയും നാവുകളെ തിരുരക്തത്താൽ കഴുകി സദ് വചനങ്ങൾ കൊണ്ട് നിറയ്ക്കണമെന്ന് പ്രാർത്ഥിക്കുന്നു... ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
എന്നോട് പ്രാർഥന സഹായം ആവശ്യപ്പെട്ടിരിക്കുന്ന എല്ലാരേയും അനുഗ്രഹിക്കണേ.... മാതാവേ
@Natureking5115 сағат бұрын
Prayer for my marriage
@uthararajesh245316 сағат бұрын
അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻എല്ലാവർക്കും ആയുസും ആരോഗ്യവും നല്കണമേ 🙏🏻🙏🏻🙏🏻എല്ലാ ആപത്തിൽനിന്നും അപകടത്തിൽ നിന്നും കാത്തുരക്ഷിക്കണമേ 🙏🏻🙏🏻🙏🏻
@IndhuPc36 минут бұрын
എന്റെ അമ്മ മാതാവേ എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിനെ എപ്പോഴും കാവലായി കാത്തു കൊള്ളണമേ 🙏🙏 ആയുസ്സും അറിവും ആരോഗ്യം ഉള്ള കുഞ്ഞിനെ നല്കണമേ 🙏🙏🙏 സന്തോഷം സമാധാനം ഉള്ള ജീവിതം നിലനിർത്തി തരണമേ 🙏🙏ഷുഗർ bp കുറയണമേ 🙏🙏🙏 അറിഞ്ഞും അറിയാതെ യും ചെയ്ത് പോയ തെറ്റുകൾക്ക് മാപ്പ് തരണമേ 🙏🙏 ബ്ലീഡിങ് വയറു വേദന ഒന്നും ഉണ്ടാവരുതേ 🙏🙏 ഏട്ടനെ അമ്മ യെ എപ്പോഴും കാത്തു കൊള്ളണമേ 🙏🙏🙏 വീട് നല്കണമേ 🙏🙏🙏 ഇടവും വലവും കാത്തു കൊള്ളണമേ 🙏🙏🙏 ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏 സാമ്പത്തിക പ്രശ്നം മാറ്റി തരണമേ 🙏🙏🙏 നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏 കാത്തു കൊള്ളണമേ കർത്താവെ മാതാവേ 🙏🙏🙏
@antovarghese424317 сағат бұрын
❤❤❤❤🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@SeenaKa-c4lКүн бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ ദൈവ സ്നേഹത്താൽ നിലനിർത്തണമേ ആമേൻ
@jobiyasebastian262414 сағат бұрын
കൃപാസനം മാതാവേ മനസിന് സന്തോഷവും സമാദാനവും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@Biju-dj2mg8 сағат бұрын
അമ്മേ എന്റെ ഭർത്താവിന്റെ അസുഖമെല്ലാം മാറ്റി, അദ്ദേഹത്തെ പൂർണ ആരോഗ്യവാനാക്കണേ, അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഷിണമെല്ലാം മാറ്റി തരണേ, അമ്മേ അദ്ദേഹത്തിന്റെ ശരീരത്തെ സ്പർശിക്കണേ, അമ്മയുടെ സാന്നിത്യം ഞങളുടെ ജീവിതത്തിൽ എപ്പോഴും ഉണ്ടാകണമെ 🙏🙏🙏ആമേൻ 🙏🙏🙏എപ്പോഴും ഞങളുടെ വഴിയിൽ വെളിച്ചമായി വരേണമേ 🙏🙏🙏ആമേൻ 🙏🙏🙏
@minithomas406417 сағат бұрын
❤ കൃപാസനം പ്രസാദവരമാതാവേ എല്ലാവർക്കും വേണ്ടി പ്രാർഥിക്കണമേ. എല്ലാ മക്കള യും അമ്മയുടെ നീല മേലങ്കി കൊ ണു പൊതിയണമേ . എല്ലാ വാഹനാ പകടങ്ങളിൽ നി ന്നും കാത്തുരക്ഷിക്ക ണമോ പഠന മേഖലയെ അ നുഗ്രഹിക്കണമേ. ദീർഘായുന്നും ആരോഗ്യവും നൽ കണമേ, 'ആമേൻ, ഹാ ലേഴയ ആവേ മരിയ❤❤❤❤❤
@prasana323216 сағат бұрын
അമ്മേ...വാഗ്ദാനപേടകമെ..ഞങ്ങളുടെ . അനുദിനജീവിതത്തിലെ കുരിശുകളെ കൃപയാക്കി ജീവിച്ച് കൊണ്ട് ഞങ്ങൾക്ക് കിട്ടിയ നിധിയായ അമ്മേ പുത്രനെ പൂർണ്ണമായും സ്വന്തമാക്കാൻ ഞങ്ങളെ സഹായിക്കണമേ...കല്പനകളും, നിയമങ്ങളും അനുസരിച്ചു ജീവിയ്ക്കാൻ എപ്പോഴും ദൈവ ഭയം നല്കണമേ.. അമ്മേ.. 🙏🙏🙏
@jayavs159314 сағат бұрын
Amma mathave enneum kudumbathineum prathishkaranthinte sashiyaki mattename rogangal ninnu reshikane😢😢😢 hernia operation chayathe mattitharaneme..piles.cystocele.sugar.xray white patches mattitharaneme😢😢😢😢...amen.amen.amen.
@AnjaliAjithkumar13 сағат бұрын
അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം അമ്മേ 🙏🏻🙏🏻🙏🏻
@sijishaju871915 сағат бұрын
അമ്മ മാതാവേ bsc റിസൾട്ട് കാത്തിരിക്കുന്ന മക്കൾക്ക് നല്ല വിജയം നൽകി അനുഗ്രഹിക്കണേ sslc plus2 എക്സാമിനായി ഒരുങ്ങുന്ന മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ അമ്മേ ബ്രെസ്റ്റ് യൂട്ട്സ് ഫൈബ്രോയ്‌ഡ് മാറ്റിതരണേ ചേട്ടന്റെ ശരീരത്തിലെ തടിപ്പുകൾ മാറ്റിതരണേ ആമ്മേൻ സൗഖ്യം നൽകണേ സ്പർശിക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻
@rjsoumyauniversevlogs7614 сағат бұрын
എന്റെ മാതാവേ ആരോഗ്യം തന്നു അനുഗ്രഹിക്കണേ 🙏🏻🌹🙏🏻🌹🙏🏻
@Josykunju13 сағат бұрын
ക്രൂപാസനത്തിലെ സഞ്ചാരി മാതാവേ ഞങ്ങളെ എല്ലാവരെയും ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും കാത്തുകൊള്ളണമേ
@JennovaJoseph-w4u12 сағат бұрын
Amen 🙏🙏🙏
@gracyjose931223 сағат бұрын
അമ്മേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണ സാക്ഷിയാക്കണെ
@Antosiah14 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ അവിടുത്തെ കാരുണ്യത്തിനായി ഞാൻ സമർപ്പിക്കുന്നു എൻറെ സാമ്പത്തിക വിഷയങ്ങളിൽ അമ്മ ശക്തമായി ഇടപെടണം എനിക്കും എൻറെ കുടുംബത്തിനും പുതിയ വരുമാന മാർഗ്ഗങ്ങൾ അമ്മയുടെ കാരുണ്യത്താൽ തുറന്ന് തന്ന് സഹായിക്കേണമേ ഈ പ്രാർത്ഥന നിയോഗ ഗ്രൂപ്പിൽ പലവിധ ആവശ്യങ്ങളുമായി വന്നിരിക്കുന്ന എല്ലാവരെയും അവിടുന്ന് കാത്തു സംരക്ഷിക്കേണമേ.. എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ സാന്നിധ്യം ശക്തമായി ഉണ്ടാകണമേ.. രോഗശാന്തി നൽകി അവരെ അനുഗ്രഹിക്കണമേ കടബാധ്യതകൾ നിന്നും ജപ്തി ലേല നടപടികൾ നിന്നും അനാവശ്യമായ കള്ള കേസുകളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്തു സംരക്ഷിക്കേണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് പരിഗണിക്കരുത് അതൊന്നും കണക്കിൽ എടുക്കരുതേ അങ്ങനെ കണക്കിലെടുത്താൽ അങ്ങയുടെ തിരുമുമ്പിൽ വന്നു നിൽക്കുവാനുള്ള യോഗ്യത ഞങ്ങൾക്കില്ല എന്ന് ഞങ്ങൾക്കറിയാം അവിടുന്ന് ഞങ്ങളോട് മനസ്സലിവ് കാണിക്കേണമേ അമ്മയുടെ നീല കാപ്പയിൽ ഞങ്ങളെ ഓരോരുത്തരെയും പൊതിഞ്ഞ് സംരക്ഷിച്ചു കൊള്ളേണമേ മാറാരോഗങ്ങൾ നിന്നും അപകടങ്ങളിൽ നിന്നും അന്യ രോഗങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്ത് സംരക്ഷിക്കേണമേ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ പ്രത്യേകം അനുഗ്രഹിക്കണമേ എൻറെ എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ ശക്തമായ സാന്നിധ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ സഹായിക്കേണമേ എല്ലാവിധ രോഗങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നെയും എൻറെ കുടുംബത്തിലെ ഓരോരുത്തരെയും പ്രത്യേകിച്ച് അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ എന്നെയും ഈ ഗ്രൂപ്പിൽ ഉള്ള ഓരോരുത്തരെയും കാത്തു സംരക്ഷിച്ച് അമ്മയുടെ ശക്തനായ മകൻറെ അടുത്ത് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ ഒരു വഴി അമ്മ കാണിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ആവേ മരിയ
@tigishaju29212 сағат бұрын
എന്റെ 50 ലക്ഷം രൂപയുടെ കടങ്ങൾ ( വീടിന്റെ ജപ്തി, കുറികൾ പലിശകാശുകൾ, പണയപാടുകൾ )കൊടുത്തു വീട്ടാൻ ഒരു വഴി കാണിച്ചു തരണേ
@antovarghese424317 сағат бұрын
❤❤❤❤യേശുവേ ലോകം മുഴുവൻ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@P0lyChirayath13 сағат бұрын
🩻🫁🧠👁️🦷🦴🫀 മാതാവെ എന്റെ എല്ലാ രോഗാവസ്തയിൽ നിന്നും എന്നെ മോചിപ്പിക്കണമെ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@aswathy916013 сағат бұрын
അമ്മേ മാതാവേ എൻ്റ ഭവനത്തിൽ ദൈവത്തിന്റെ സാന്നിധ്യം ഉണ്ടാകണം ദൈവമേ ദൈവ പ്രവർത്തി ഉണ്ടാകണം ദൈവമേ
@smitha958516 сағат бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണം എന്റെ പാപങ്ങളും കുറവുകളും കുറ്റങ്ങളും ക്ഷമിക്കണം എന്നോട് കരുണ ആയിരിക്കണം എന്നെ കൈ വിടരുത് എന്റെ pappakkum mammikkum പൂര്‍ണ sowkhyam കൊടുക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു aksa molude university exam കഴിഞ്ഞു എല്ലാ വിഷയങ്ങളും പാസ് ആക്കി തരണം അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ഥം തേടുന്നു എന്റെ martha mariyam exam കഴിഞ്ഞു appa എന്റെ paper എന്റെ appayum അമ്മയും നോക്കണം albhudha result തരണം കൈ വിടരുത് ✝️✝️✝️✝️🙏🏻🙏🏻🙏🏻🕊🕊🕊🕊🕊
@sulochanakumaripk9544Сағат бұрын
അമ്മേ മാതാവേ ഈ പ്രാർഥനയിൽ.പങ്കെടുക്കുന്നെല്ലവരെയും.അനുഗ്രഹിക്കണമേ...🙏🙏🙏
@sabugeorge135515 сағат бұрын
മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം സ്വീകരിച്ചു തന്ന് എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏❤️🙏
@aswathyjayachandran94016 сағат бұрын
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കി ഞങ്ങളെ ഉയർത്തേണമേ ❤
എന്റെ അമ്മേ, എന്റെ സഹോദരന്റെ കടങ്ങൾ ഒന്ന് തിർത്ത് തരേണമേ.. ജപ്തിയിൽ നിന്നും രക്ഷിക്കേണമേ. കുടുംബസമാധാനം നൽകേണമേ.. 🙏🏻💙🙏🏻ഈശോയെ, അമ്മേമാതാവേ, അങ്ങയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി എന്നെയും മറ്റേണമേ... 🙏🏻💙🙏🏻
@bincyjoy556511 сағат бұрын
അമ്മേ മാതാവേ അമ്മ സഞ്ചാരി മാതാവാണല്ലോ സമയത്തിന് മേൽ അധികാരം ഉള്ള മാതാവാണല്ലോ എന്റെ ഷോപ്പിൽ നല്ല ബിസ്നസ് തന്ന് അനുഗ്രഹിക്കേണമേ അമ്മയുടെ തരുപാദത്തിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ
@RabenTinu13 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളിലും അമ്മയുടെ കൃപയുണ്ടാകണമേ..
@albiyabiji685915 сағат бұрын
അമ്മേ മാതാവേ അമ്മുവിന്റെ രോഗം അസ്വസ്ഥതയും മാറ്റി തന്ന കുഞ്ഞിനെ അനുഗ്രഹിക്കട്ടെ
@UshaGopi-b3u12 сағат бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. ഈ ലോകത്തെ ഉള്ള എല്ലാവരെയും അനുഗ്രഹിക്കണമേ . എൻ്റെ രണ്ടു കുഞ്ഞിനും പഠിക്കാൻ അനുഗ്രഹം ചൊരിയാനമേ . അതെ പോലെ ഈ ലോകത്തെ പഠിക്കുന്ന് എല്ലാ മക്കൾക്കും അനുഗ്രഹം ചൊരിയനമേ. എൻ്റെ ഷുഗർ കുറയണമേ . ആമേൻ . 🙏🏻🙏🏻🌹🌹🕯️🕯️🤍🤍
@NeethuBaburaj-x5u15 сағат бұрын
എന്റെ സഞ്ചാരി മാതാവേ എന്റെ കട ബാധ്യത ഏറ്റെടുക്കേണമേ ഈ ഡിസംബറിൽ തന്നെ എനിക്ക് ഒരു വഴി കാണിച്ചു തന്ന് എന്നെ പിടിച്ചു നിർത്തണം അമ്മേ എന്റെ മനസ്സ് സങ്കടങ്ങളാൽ നീറുന്നു അമ്മേ ഒരു വഴി തുറന്നു തരണമേ എന്റെ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️
@antovarghese424317 сағат бұрын
❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@arunjobyarun77023 сағат бұрын
അപ്പോയി മെന്റ് പാസ്സായി വിടിന് അടുത്തുള്ള സ്കൂളിൽ കിട്ടണമേ, ലഹരി, മറവി, ദേക്ഷ്യം, എന്നിവയിൽ നിന്ന് ക്യാ പാ സന മാതാവേ എന്നെ മോചിപ്പിക്കണമേ.. എത്രയും പെട്ടെന്ന് വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ക്യാ സന മാതാവോ
@antovarghese424317 сағат бұрын
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.ഞങ്ങളുടെ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തന്നതിന് നന്ദി പറയുന്നു.തുടർന്നും ഞങൾക്ക് അങ്ങയുടെ കരങ്ങളിൽ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി പ്രാർഥനകൾ സമർപിച്ചു പ്രാർത്ഥിക്കുന്നു.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനതിന് ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@SeenaKa-c4lКүн бұрын
അമ്മേ കൃപാസനം മാതാവേ മിനിചേച്ചി വളരെയേറെ ദുഃഖത്തിലാണ് മക്കളില്ലമേ മക്കളെ നല്കണമേ യേശുപ്പാ കൃപ നല്കണമേ ആമേൻ
@atheenarosealex92416 сағат бұрын
പരിശുദ്ധ അമ്മേ മാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും തന്ദി ഞങ്ങളുടെ പ്രാർത്ഥനകളും നിയോഗങ്ങളും സമർപ്പിക്കുന്നു അവയുടെ തടസ്സങ്ങളെല്ലാം മാറ്റി അനുഗ്രഹിക്കേണമേ സാധിച്ചുതരേണമേ
@elsammakuriakose99909 сағат бұрын
അമ്മേ മാതാവേ എന്റെയും എന്റെ കുഞ്ഞിനെയും പനിയും ചുമയും തൊണ്ടയുടെ അടപ്പും മാറ്റി സ്വരം ശരിയാക്കി തരണമെന്ന് അപേക്ഷിക്കുന്നു🙏🙏🌹
@antovarghese424318 сағат бұрын
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
@bijumathew438416 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ കുടുബത്തിൽ സമധാനവും സന്തോഷവും സ്നഹ വും തരണമേ അമ്മേഞങ്ങളുടെ സമ്പത്തിക ബുദ്ധിമുട്ടുകൾ ളും കാടങ്ങളു വിട്ടാനും ഉള്ള ഒരു വഴി കണിച്ചു തരണമേ അമ്മേകൈ വിടരുതെ
@johnygeorge82513 сағат бұрын
അമ്മേ മാതാവേ.എന്റെ നടുവേദന സമർപ്പിക്കുന്നു സൗഖ്യം നൽകണമേ കർത്താവേ പൂർണ്ണമായി എന്നെ സമര പ്പിക്കുന്നു,
അമ്മേ മാതാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി ❤❤❤❤❤🌹🌹🌹🌹🌹🙏🙏🙏🙏🙏
@ambilikp213316 сағат бұрын
കൃപാസനം അമ്മേ🙏🙏🙏 ദൈവ മാതാ വേ🙏🙏🙏 ഞാനും ജീവിത പങ്കാളിയും പിരിഞ്ഞു കഴിയുകയാണ്🙏 കോടതിയും കേസും ആണ്🙏 ഞാനും ജീവിത പങ്കാളിയും ഒരിക്കലും പിരിയരുതേ🙏 ഞാനും ജീവിത പങ്കാളിയും കോടതിയിൽ ഒന്നിക്കണമേ🙏🙏🙏 2025 ജനുവരി 25 ന് ഉള്ളിൽ ഒന്നിക്കണമേ🙏🙏🙏 ഞാനുംജീവിത പങ്കാളിയും 2025 ജനുവരി 25 ന് ഉള്ളിൽ ഒന്നിക്കണമേ🙏🙏🙏 ഒരുമിച്ച് ഒന്നായി ജീവിക്കണമേ🙏🙏.അമ്മ മാതാവേ ഈശോയോടു പറഞ്ഞു മാദ്ധ സ്ഥം നേടിത്തരണമേ🙏🙏🙏 കൃപാസനംമാതാവേ🙏🙏🙏 പരിശുദ്ധ അമ്മ മാതാവേ🙏🙏🙏 സഞ്ചാരി മാതാവേ🙏🙏🙏
@Mary-ds4xc15 сағат бұрын
അമ്മേ എൻ്റെ മകന് ജീവിത പങ്കാളിയെ തന്ന് അനുഗ്രഹിക്കണമേ
@sanithapaul713213 сағат бұрын
പരിശുദ്ധ അമ്മേ,എന്റെ പഠനത്തിന് ആവശ്യമായ പൈസ ലഭ്യമാകുന്നതിനും, എക്സമുകൾ പാസ്സായി എന്റെ കുടുംബത്തിന്റെ കടബാധ്യതൾ മാറ്റാൻ എന്നെ അനുഗ്രഹിക്കണമേ
@NishaN-n5l2 сағат бұрын
അമേമ എന്റെ കട ബാധ്യകൾ തീർത്തി തരണമേ എന്റ അമ്മ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheebababu587813 сағат бұрын
അമ്മയെ പരിശുദ്ധി അമ്മേ ഇന്ന് എന്റെ മോൻ പോകുന്നിടത്തൊക്കെയും അമ്മയുടെ നിലയിൽ പൊതിഞ്ഞു അവനെ കാത്തുകൊള്ളണേ പോകുന്ന യാത്ര അനുഗ്രഹം ആയി ഭവനത്ത് തിരിച്ചുവന്ന മാതാവിനും ദൈവനാമം പെടുത്തുവാൻ ഇടവരുത്തണമേ ആമീൻ
@thressiammathressiamma866815 сағат бұрын
അമ്മയുടെ അനുഗ്രഹത്തിൽ എനിക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമെ ആമേൻ
@sunnyp097912 сағат бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@jithupulinga607911 сағат бұрын
അമ്മേ മാതാവേ, ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചുതന്നരുളണമേ, എല്ലാ പ്രതിസന്ധികളിലും ഞങ്ങളുടെ കൂടെ ഉണ്ടാവണമേ, ഇന്നത്തെ ദിവസം അനുഗ്രഹപ്രദമാക്കണമേ.. ഞങ്ങളെ അനുഗ്രഹിക്കേണമേ.. ആമേൻ... 🙏🏻
@jinujohnson634316 сағат бұрын
കർത്താവെ, എന്റെ അമ്മേ, മാതാവേ, വേറെ ആരും ഇല്ല അമ്മേ സഹായിക്കാൻ, ഞങ്ങളെ സഹായിക്കാൻ ഈശോയോട് പറയണേ അമ്മേ, ഞങ്ങളെ കൈ വിടല്ലേ അമ്മേ, ഞങ്ങളുടെ സങ്കടം മാറ്റി തരണേ, എന്റെ സാജേട്ടനെ ആരും ദ്രോഹിക്കാനും, തട്ടിക്കൊണ്ടു പോകാനും അമ്മ അനുവദിക്കരുത് ❤️🙏🙏🙏അമ്മേ
@sheltonantony996813 сағат бұрын
അമ്മേ മാതാവേ എന്റെ രോഗത്തിന്റെ വിടുതൽ ഈശോയിൽ നിന്ന് വാങ്ങി എന്നെ സഹായിക്കണേ അമ്മേ പുതുവർഷം അടുത്ത് വന്നു പുതുവർഷത്തിൽ ഞാൻ കടന്നു പോകുമ്പോൾ രോഗത്തിനു വിടുതൽ നൽകി എന്നെ തള്ളി കളഞ്ഞവരുടെ എന്നെ ഉപേക്ഷിച്ചവരുടെയും മുന്നിൽ അമ്മ എന്നെ ഉയർത്തി കൈപിടിച്ച് നടത്തിച്ചു തരണമേ എന്നെ ശക്തനാക്കണമേ ആരും ഇല്ല അമ്മ സഹായിക്കാൻ സാമ്പത്തികമായി കുടുംബകരമായി ആരോഗ്യകരമായി തകർന്ന എന്നെയും കുടുംബത്തെയും അമ്മയുടെ കൃപയാൽ ശക്തിപ്പെടുത്തി ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി തീർക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🎉🎉🎉
തിങ്കളാഴ്ച ഉച്ചക്ക് ഇവർക്ക് തിരിച്ചു കൊടുക്കണം ഈശോയെ അത് ആ പറഞ്ഞ സമയത്ത് അങ്ങയുടെ സാനിധ്യത്താൽ എനിക്ക് കൊടുക്കാൻ സാധികേണമേ 🙏യേശുവിന്റെ നാമത്തിൽ ആമ്മേൻ ❤️❤️❤️🌹🌹🌹✝️✝️✝️
@dollymanoj633416 сағат бұрын
അമ്മ മാതാവേ ammayude എല്ലാ kripakalkkum anugrahagalkkum ഒരായിരം നന്ദി അമ്മേ ഒരായിരം നന്ദി അമ്മേ ഒരായിരം നന്ദി
@syamalapn430714 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദയിവമാമാതാവേ ഞങ്ങൾക്കു വേണ്ടി അമ്മയുടെ പുത്രനായ യേശു കർത്താവിനോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ എന്നെയും എന്റെമക്കളെയും കൊച്ചു മക്കൾ വിശ്മോനെയും അദ്വൈത് മോനെയും അമ്മ യുടെയും യേശു കർത്താവിന്റെയും കരങ്ങളിൽസമർപ്പിക്കുന്നു. അവരെ അങ്ങയുടെ പരിശുദ്ധ അൽമാവിനാൽ നിറക്കണമേ, യേശുവിന്റെ പ്രേ ക്ഷി തരും സാക്ഷി കളും ആക്കി മാറ്റണമേ. ദയിവ സ്നേഹം കൊണ്ടു നിറക്കണമേ, എന്റെ കുട്ടികളും അവരുടെ കൂടെ എക്സാം എഴുതി യ എല്ലാ കുട്ടികൾ ക്കും ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ, ആമേൻ, ഹാലേലൂയ