എന്റെ... മാതാവേ ... എന്നെയും എന്റെ ദുഖങ്ങളെ യും ഞാൻ സമർപ്പിക്കുന്നു... എന്നെ ഏറ്റെടുക്കണമേ അമ്മേ.. 😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏
@rajirajan967618 күн бұрын
നീ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന് അമ്മയുടെ പ്രസൻസ് ഉണ്ടായിരിക്കണേ 🙏🙏🙏🙏🙏🙏🙏 എന്റെ കിച്ചുവിന്റെ നാവിന്റെ മുകളിൽ അമ്മയുടെ സാന്നിധ്യം ഉണ്ടായിരിക്കണം എനിക്ക് കിട്ടാനുള്ള പൈസ ജനുവരി 25 ഉള്ളിൽ കിട്ടണേ ഡേറ്റ് ഇട്ട് പ്രാർത്ഥിക്കുന്നു അമ്മേ അമ്മയുടെ പ്രാർത്ഥിക്കുന്നു
@camillacamilla334218 күн бұрын
അമ്മേ മാതാവേ, ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളുടെയും അവസ്ഥ എന്തായിരിക്കുമെന്ന് അറിയുന്ന അമ്മേ, അവരെ അനുഗ്രഹിക്കണമേ സഹായിക്കണേ ആമ്മേൻ ആമ്മേൻ ആമ്മേൻ
@SherlyAnto01018 күн бұрын
Amen 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻
@neerajkumara650518 күн бұрын
അമ്മേ അമ്മക്ക് ആയുസും ആരോഗ്യവും തരണമേ
@neerajkumara650518 күн бұрын
അമ്മേ എന്റെ കുടുംബജീവിതം സന്തോഷം സമാദാനം തരണമേ
@SheebaS-m3q18 күн бұрын
. പരിശുദ്ധ അമ്മേ അമ്മയുട പത്രം വിശ്വസിച്ച് പ്രാർത്ഥിക്കുന്ന വെക്തിയാണ് എന്നിട്ടും എനിക്ക് ഒരെ ദിവസം വും ഒരെ അസുഖങ്ങളാണ് എന്നിട്ടും ഞാൻ അമ്മയെ വിശ്വസിച്ച് പ്രാർത്ഥിക്കുന്നു🙏🙏🙏
@thomassebastian132418 күн бұрын
അമ്മമാതാവ് 🙏🙏🙏🙏🙏🙏🙏
@neerajkumara650518 күн бұрын
അമ്മേ കടബാധ്യത മാറ്റിത്തരാണമേ
@boleypaul472817 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ജിപ്സൻ ന്റെ anu ന്റ ഒലിവിയ യുടെ യും പാസ്പോർട്ട് ന്റെ അപ്ഡേറ്റേഷൻ ഇന്ന് തന്നെ ശരി യാക്കി തരേണമേ 🙏🙏🙏🙏
@elcyjoseph682018 күн бұрын
Aman amen🙏🙏🙏🙏
@shonesheethal769418 күн бұрын
അമ്മേ മാതാവേ കൃപാസന മാതാവേ എന്റെ ഭർത്താവ് ക്രിസ്തുദാസിന്റെ വിദേശയാത്ര ഒരു തടസവും ഇല്ലാതെ നടത്തിത്തരണേ, വിസ കിട്ടാനുള്ള അനുഗ്രഹം നൽകേണമേ അമ്മേ 🙏🙏🙏🙏
@shonesheethal769418 күн бұрын
അമ്മേ മാതാവേ കൃപാസന മാതാവേ എന്റെ ഭർത്താവ് ക്രിസ്തുദാസിന്റെ വിദേശയാത്രയ്ക്കുള്ള വിസ കിട്ടാനുള്ള അനുഗ്രഹം നൽകേണമേ അമ്മേ, അങ്ങയുടെ പുത്രനോട് പ്രാർത്ഥിക്കണം അമ്മേ🙏🙏🙏🙏🙏
@shonesheethal769418 күн бұрын
അമ്മേ മാതാവേ കൃപാസന മാതാവേ എന്റെ ഭർത്താവ് ക്രിസ്തുദാസിന്റെ വിദേശയാത്രക്കുള്ള വിസ കിട്ടാനുള്ള അനുഗ്രഹം നൽകേണമേ അങ്ങയുടെ പുത്രനോട് പ്രാർത്ഥിക്കണേ അമ്മേ 🙏🙏🙏
@jessyxavier310618 күн бұрын
Amma mercy yathrayil amma kudepokkane, neela kappayil pothizhe kakkane 🙏🙏❤️
@neerajkumara650518 күн бұрын
അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണയി മാറ്റിത്തരാണമേ ഇനി ഒരിക്കലും കുടിക്കരുത് mathave
@RakeshJr-ob1pm18 күн бұрын
അമ്മേ മാതാ വേ എന്റെ കുടുബ ജീവിതo മടക്കി തന്ന് അനുഗ്രഹിക്കണമെ അമ്മേ ക്യ പസന മാതാവേ🙏🙏🙏🙏🙏🙏.
@SherlyRajan-t4u18 күн бұрын
സമാധാനം താ അമ്മേ
@neerajkumara650518 күн бұрын
അമ്മേ എന്റെ മോന് നഴ്സിംഗിംഗ് നല്ല മാർക്കോടെ പാസ്സാക്കാൻ അനുഗ്രഹിക്കണേ
@neerajkumara650518 күн бұрын
അമ്മേ എന്റെ ഭർത്താവ് കടംകൊടുത്ത പൈസ ഉടുമ്പാടി കാലാവധി മുൻപ് തിരിച്ചു കിട്ടണം മാതാവേ
@neerajkumara650518 күн бұрын
അമ്മേ എന്റെ ചെവിയുടെ അസുഖം പൂർണമായി മാറ്റിത്തരാണമേ mathave
@mastervloge207318 күн бұрын
🙏🏻🙏🏻🙏🏻🙏🏻ആമീൻ
@Ebroxff18 күн бұрын
അമ്മേ മാതാവേ എന്റെ മൂത്ത മകനെ അഭിജിന്ന് രാമനെ 2024 ൽ നടന്ന് പരിക്ഷയാണ് ആ പരീക്ഷ വീണ്ടും ഉണ്ട് 2025 ജനുവരി മാസം 20 തിയ്യതി മുതൽ പരിഷ തുടങ്ങുന്നു ആ എല്ലാ വിഷയങൾക്കും അവനെ നല്ല മാർക്ക് നൽകി അമ്മ മാതാവേ അനുഗ്രഹിക്കേണമേ ആമേൽ 🙏🙏🙏🙏🙏🙏🙏
@sethulal602818 күн бұрын
Am me ante makalkku.nmmse scholarship pareesha vijaippikkane.am me sancharimathave kudeundakane amen
@jessyxavier310618 күн бұрын
Amma francies yathrayil amma yudeneela kappayil potheche dubail athichathine thanks a lot🙏🙏❤️
@neerajkumara650518 күн бұрын
അമ്മേ എന്റെ മോളുടെ തലവേദന, വറുവേദ, അലർജി പൂർണമായി മാറ്റിതരണം
@neerajkumara650518 күн бұрын
അമ്മേ ഭർത്താവിന്റെ ഇടതു സൈഡിൽ മരപ്പും വേദനയും എത്രയും പെട്ടന്ന് പൂർണ്ണമായി മാറ്റിത്തരാനാ
@MinimolPA18 күн бұрын
🙏🙏🙏🙏🙏
@ranithomas468118 күн бұрын
❤🙏❤️
@rajirajan967618 күн бұрын
എന്റെ കുടുംബത്തിലെ അമ്മയുടെ ഇടപെടൽ ഉണ്ടാകണമേ
@BINDUSURESH-t9o18 күн бұрын
Maathave ente makanu oru sthiram jolee kittaname ente veedum sthalavum vittu kittane enikum saakshi aakuvan saadhikane
@AnithaTom-dx5pl18 күн бұрын
Ammamathave ennu nangade marrige kazhinjittu 25 years ayi 26 mathevarshamthottenkilum ente farthavinte madhyapanam nirthanulla kripanalki anugrahikkaname