അമ്മേ മാതാവേ മദ്ദേപാനം മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ അർപ്പിക്കുന്നു. സഹായിക്കേണമേ 🙏ആ അവസ്ഥകളിലേക്ക് അമ്മ കടന്നു ചെല്ലേണ്മേ 🙏🙏
@LaisammaBabu-jv6jz5 күн бұрын
എന്റെ അമ്മേ മാതാവേ ഞങ്ങളുടെ മക്കൾക്കും അമ്മയുടെ അത്ഭുതം തന്നാനുഗ്രഹിക്കണമേ
@kklila11292 күн бұрын
അമ്മേ മാതാവേ ഈ പാപി ആയ മോൾക്കും അമ്മയുടെ മുൻപിൽ സാഷ്യേം പറയുവാൻ അനുഗ്രഹിക്കേണമേ 🙏🛐🛐🛐🛐
@kklila11292 күн бұрын
അമ്മേ മാതാവേ എന്റെ മോനെ അനുഗ്രഹിക്കേണമേ 🙏ഇപ്പോഴുള്ള ജോലിയിൽ മോൻ resign notice കൊടുത്തിരിക്കുയാണ് 🙏എത്രയും വേഗം നല്ലൊരു ജോലി നൽകി എന്റെ മോളെ വർക്ക് അനുഗ്രഹിക്കേണമേ 🙏🛐🛐🛐🛐
@Lissamma-v7n5 күн бұрын
അമ്മേ, എന്റെ മകനെ കൂടാശകൾ സ്വീകരിച്ചു വിശുദ്ധിയിൽ ജീവിപ്പിക്കണേ സാക്ഷ്യം പറയാം അമ്മേ, 🌹🌹🌹
@anitharoy7162Күн бұрын
Amma nalkiya ella anugrahagalkum nanni paraunnu🙏🏻🙏🏻🙏🏻
@AnithaPv-bn3bh2 күн бұрын
അമ്മേ 🙏🙏🙏🙏🙏ഈശോ 🙏🙏🙏🙏
@jancyjohny34633 күн бұрын
നന്ദി ദൈവനന്ദി❤️❤️❤️
@kklila11292 күн бұрын
അമ്മേ മാതാവേ എന്റെ മോനും കുടുംബവും 16 വർഷമായി ബാംഗ്ലൂരിൽ വാടകക്ക് താമസിക്കുന്നു. സ്വന്തമായി ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ 🙏🛐🛐🛐🛐
@radhikaanilanil89758 күн бұрын
Amme.. Japamalamathave kuttayirikkename🙏🏻🙏🏻🙏🏻
@katherinesajee75849 күн бұрын
O God give Holy spirit in our family our children and all youth and whole world
@DivyaThomas-m6h4 күн бұрын
Amme enneyum kudumbatheyum anugrahikkane
@AnithaPv-bn3bh2 күн бұрын
ഈശോ 🙏🙏🙏🙏🙏
@matthewpurackal242610 күн бұрын
Praise the Lord Amen
@JayaBiju-f1z18 күн бұрын
🙏🙏🙏🙏🙏
@martinka31715 күн бұрын
Amen ❤️❤️❤️😭😭😭🙏
@thanks363918 күн бұрын
അമ്മ മാതാവേ ന്റെ പാപങ്ങൾ പൊറുത്തുന്റെ നവീകരിക്കണേ 🙏🏻😘😘😘
@julieantappan123016 күн бұрын
അമ്മേ മാതാവേ അങ്ങ് വഴി ലഭിക്കുന്ന നന്മകൾക്ക് നന്ദി പറയുന്നു 🙏🙏🙏
@AnnammaScariya15 күн бұрын
Amme mathave ente kudumbathil varename ente rogalum,kudumbathile preshnangalum Matti enneyum ente kudumbhatheyum makkaleyum anugrehikkaname
എൻ്റെ ഈശോയേ അമ്മ മാതാവേ, ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ അമ്മയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു. ഞങ്ങളുടെ നിയോഗങ്ങൾ നിറവേറാൻ സഹായിക്കണേ.. ആമ്മേൻ🙏🙏🙏
@minijoseph307718 күн бұрын
എന്റ മാതാവേ എന്റ കുടുംബത്തിൽ വരണം അസുഹം മാറ്റി അനുഗ്രഹിക്കണം
@nithinkochuzz591711 күн бұрын
അമ്മേ ഒരു അത്ഭുതം എനിയ്ക്കും നൽകി താ അമ്മേ 🙏🙏🙏 ഞാൻ ഇപ്പോൾ ആകെ വിഷമത്തിൽ ആണ് അമ്മേ. 😢
@viniv866610 күн бұрын
Ente mathave entemonu ethrayum pettennu joli seriyakitharane entemathavum eshoyum mathrame yullu ente mathavinte alla anugrahagalum undakane 🙏🙏🙏🙏🙏🙏🙏🙏
@jayasreek820318 күн бұрын
Amma mathave nanthi 🙏 ee bhavanathil erangi varename njangale sugapeduthename anugrahikename ❤
@KumariChechi14 күн бұрын
അമ്മേ മാതാവേ ഈ പാപിയായ എന്റെ അടുത്ത് വരണമേ.....
@sujasuresh650018 күн бұрын
അമ്മേ മാതാവേ ഈ പാപിയുടെ പ്രാത്ഥന കേൾക്കേണമേ 🙏🙏❤️❤️🌹🌹👏👏👏
@GeethaGeetha-ll8iq10 күн бұрын
Esuappa nandhi Amen Hallelujah
@MariammaPhilip-sp2dg19 күн бұрын
Ente amme anugrahikename
@pushpaphilip273013 күн бұрын
Thank you Jesus and mother Mary for the great healing.
@MerciJose15 күн бұрын
അമ്മേ മാതാവേനാളത്തെ പുതിയ പുലരിയിൽ എൻ്റെ മകനെ കേസിൽ നിന്ന് രക്ഷിക്കാൻ നിനക്ക് കഴിയുമല്ലോ രക്ഷിക്കണേ നൂയീയർ സമ്മാനമായി മകനെ രക്ഷിച്ചു തരണമേ അമ്മേ
@Jessy-j5k10 күн бұрын
അമ്മേ എന്റെ കുടുംബത്തിലേക്ക് വന്നു പരദൂഡ്ജൽമാവിനാൽ നിറക്കാൻ അനുഹ്രഹിക്കമേ. എന്റെ കുറവുകൾ ക്ഷമിക്കേണ്. അമ്മേ എനിക്ക് ദാനമായീ തന്ന മകന് ജീവിത പങ്കാളിയ കാട്ടിത്തരെമേ. Ave👍mariya 🙏👍
@lincythomas508518 күн бұрын
Amma jagaluda familya jan Ammaya alpikkunnu kathukollanama Amma Mathava
Amma mathave ente molude 8month pregnancy a kunjinu kidneyil urine ketti kidakunnu enn paranju. Ente amme adutha scanningil oru kuzhappavum koodathe ellam sughamayi enn kelkuvan ente Amma sahayikane amme
Ente maathave ente brotherinte liverxerosis asugham poornamaayum mattitharane. ippo bharath hospital endoscopy n band kazhinj irikkunnu.Critical aanennu Dr paranj.Amme maathave ethrayum pettennu thirukumaranod paranj ente britherine thottu sughapeduthzne.Alfutham pravarthikkane