Amme mathave ente kudumbathil Santhoshavum samadhanavum nalki anugrahikkename 🙏🙏🙏
@mollybaby10632 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ അമ്മയെ കാത്തു കൊള്ളണമേ. ആമേൻ 🙏🙏🙏
@siyasiya2702 күн бұрын
അമ്മേ മാതാവേ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നൽകി അനുഗ്രഹിക്കണമേ 🙏..
@NEETHUMOHAN-ss9kd2 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏
@tessyjacob46193 күн бұрын
അമ്മ മാതാവേ മോൾക്ക് ദൈവാനുഗ്രഹമുള്ള കുഞ്ഞിനെ ലെഭിക്കാൻഈശോയോട് ഞങ്ങൾക്കുവേണ്ടിയും മക്കളില്ലാത്ത എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കണേ. കൃപ നൽകണേ 🙏🙏🙏🙏🙏🙏🙏
@marymp90942 күн бұрын
*ഈശോയെ..... അനുഗ്രഹിക്കണമേ.*.. *ആമ്മേൻ*🙏
@ushasaji30172 күн бұрын
അമ്മേ മാതാവേ ഈ പ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏
എന്റെ അമ്മയെ ദൈവം മാതാവേ പരിശുദ്ധ അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ🕯️🕯️ എന്റെ അമ്മയെ ഞങ്ങളുടെ ആവശ്യങ്ങൾ നടത്തി തരേണമേ എന്റെ മാതാവേ ജപമാല മാതാവേ 🕯️🕯️
@seenaanil23672 күн бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റേണമെ എൻ്റെ ഉടമ്പടി നിയോഗ പ്രാർത്ഥനകൾ സാദ്ധിപ്പിച്ചു തന്ന് എൻ്റെ കുടുംബത്തെ കാത്തുരക്ഷിക്കണമെ🙏🙏🙏🌹🌹🌹♥️♥️♥️
@albinthomas38642 күн бұрын
അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അമ്മ അനിതയുടെ പുറം വേദന, ചുമ, കിഡ്നി സ്റ്റോൺ, വയറിന്റെ രോഗം, ഹാർട്ടിന്റെ വേദന,ഗ്യാസ്ട്രോളജി രോഗം, കൈവെള്ളയിലെ അലർജിയും വേദനയും, കൈയുടെയും കാലിന്റെയും വേദനയും എടുത്ത് മാറ്റി രോഗസൗഖ്യo നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അനിയൻ ആൽബിന് ഡിഗ്രി കോഴ്സ് കഴിഞ്ഞ് നല്ല ഒരു ജോലി നല്കണമേ, അനിയന് ഡിഗ്രി കോഴ്സ് ഇന്റേൺഷിപ് ചെയ്യാൻ നല്ല ഒരു സ്പോർട്സ് സെന്ററിൽ അഡ്മിഷൻ നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് വിദേശരാജ്യത്ത് സ്കൂളിൽ നല്ല സാലറിയോടെ സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ആയിട്ട് ജോലി നല്കണമേ,അമ്മേ മാതാവേ എനിക്ക് നല്ല ഒരു ജീവിതപങ്കാളിയെ കണ്ടത്തി നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം,ചുമ, തലവേദന, പുറം വേദനയും എടുത്ത് മാറ്റി രോഗസൗഖ്യo നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ അപ്പാപ്പന്റെ രോഗങ്ങൾ എല്ലാം എടുത്ത് മാറ്റി പഴേത്പോലെ നടക്കാനുള്ള അനുഗ്രഹം നല്കണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ വീടിന്റെ പണികൾ പൂർത്തിയാക്കുവാനും കടബാധ്യതകൾ അടയ്ക്കാനുമുള്ള അനുഗ്രഹം നല്കണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ ഈ പ്രാർത്ഥന നിയോഗങ്ങളെ അമ്മ മാതാവിന്റെ കരങ്ങളിൽ ഏല്പിക്കുന്നു സാധിച്ചു നല്കി അനുഗ്രഹിക്കേണമേ 🙏🏻❤പരിശുദ്ധ അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏🏻🙏🏻ദൈവത്തിന് ഒന്നും അസാധ്യമല്ല. ആമേൻ 🙏🏻❤🥰🌹🕯️✝️
@minithomas40642 күн бұрын
❤ യേശുവേ ദൈവമേ മഹ ത്വം❤ ദൈവമേ എല്ലാ അനുഗ്രഹങ്ങളും യേശുനാമത്തിൽ ഞങ്ങൾക്കു നൽകണമേ.. എല്ലാ ആവശ്യ ങ്ങളേയും അവിടുത്തെ കരങ്ങളിൽ യേശുനാമത്തിൽ സമർപ്പിക്കുന്നു... എല്ലാ വാഹനാ പകടങ്ങളിൽ നി ന്നും രോഗാവസ്ഥയി ൽ നിന്നും, തിൻമയുടെ ശക്തിയിൽ നിന്നും രക്ഷിക്കണമേ. മുഖ്യദൂതൻമാരേ യും കാവൽ മാലാഖമാരേയും മുന്നേ അയക്കേ ണമേ. എല്ലാ ആപത്തുകളിൽ നിന്നും അപകട ങ്ങളിൽ നിന്നും രക്ഷിക്കണമേ. പഠന മേഖല യെ അനുഗ്രഹി ക്കണമേ. എല്ലാ യുവതീ യുവാക്കളേയും, എല്ലാ രോഗി കളേയും, എല്ലാ സമർപ്പി തർ, പാപികൾ, ജയിൽ വാസികൾ, Dr, Nurse മാർ എല്ലാ ആശുപത്രികൾ, എല്ലാ കോളേ ജുകൾ, ഹോസ്റ്റലുകൾ, ഈ പ്രഭാതത്തേയും പകലിനേയുംരാ ത്രിയേയും, കാലാവസ്ഥ. വൃദ്ധൻമാരായ മാതാപിതാക്കൾ, വിവാഹ പ്രായം കഴിഞ്ഞ നിൽക്കുന്ന മക്കൾ, ജോലിയില്ലാത്ത വർ ഗർഭിണികൾ, ഗർഭസ്ഥശി ശുക്കൾ, ധ്യാന ഗുരുക്കൻമാർ ധ്യാന കേന്ദ്രങ്ങൾ, എല്ലാ ഭവന ങ്ങളേയും, ഭാര്യാഭർത്താ ക്കൻമാർ, എല്ലാ മക്കളും, അധ്യാപകർ. മേലുദ്യോഗസ്ഥർ എല്ലാം പ്രാർഥനാവശ്യങ്ങളും യേശു നാമത്തി ൽ പരിശുദ്ധ അമ്മ യുടെ വിമലഹൃദയം വഴി ഔസേഫ് പിതാവി ൻ്റെ മധ്യസ്ഥം വഴി പരിശുദ്ധാത്മാവിലുടെ ദൈവകരങ്ങളി ൽ സമർപ്പിക്കുന്നു.. തിരുകുടുംബമേ പരിശുദ്ധ ത്രീ ത്വമേ സകലവിശുദ്ധ രേ പുണ്യവാൻമാരേ സകല മാലാഖ മാരേ സ്വർഗമേ. കാത്തുകൊള്ളണമേ രക്ഷിക്കണമേ പൊതിയണമേ ചേർത്തു പിടിച്ചു കൊള്ളണമേ അനുഗ്രഹിക്കണ മേ ആശീർവദിക്ക ണമേ അഭിഷേകം ചെയ്യണമേ നിറക്കേണമേ, , ദീർഘായുസും ആരോഗ്യ വും നൽകണമേ' ആമേൻ ആ വേമരിയ ഹാലേലുയ❤❤❤❤❤
@Akhil_fxz2 күн бұрын
എൻ്റെ കുടുംബത്തിനും ലോകത്തുള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ അമ്മ മാതാവേ ❤
@akashvinodakash25302 күн бұрын
അമ്മേ എല്ലാ ആവിശ്യങ്ങളിലും കൂടെ ഉണ്ടാവേണമേ ഞങ്ങൾ എല്ലാവരുടെയും കൂടെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@NagarajanJaya-x3d2 күн бұрын
അമ്മേ പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ ഞാനും എന്റെ രണ്ടു മക്കളും എടുത്തിട്ടുള്ള ഉടമ്പടി നിയോഗങ്ങൾ അമ്മ സാധിച്ചു തന്ന് ഞങ്ങളുടെ കടബാധ്യതകളും ഞങ്ങളുടെ സങ്കടങ്ങളും വസ്തുവിന്റെ തിരുത്തലുകളും ഒക്കെ മാറ്റി തന്നു വലിയ പലിശക്കടത്തിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ തമ്പുരാനേ അമ്മേ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സാക്ഷികളായി ഉയർത്തെണമേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദപരമാതാവേ ഞങ്ങളിൽ കനിയേണമേ 🙏🏾🙏🏾🙏🏾🙏🏾❤️
@bindumk96992 күн бұрын
എന്റെ ജോലിയെയും സ്ഥാപനത്തെയും സമർപ്പിക്കുന്നു. പുരോഗതിയിലോട്ടു കൊണ്ടുവരാൻ അമ്മേ. സഹായിക്കണേ 🙏🌹
@beenathomas25402 күн бұрын
അമ്മേ മാതാവേ എന്റെ മോന്റെ കാലുകൾക്ക് ചലന ശക്തി ഉണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 എന്റെ മോന്റെ കാലുകൾക്ക് ബലം നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ ഞാൻ സഹായിച്ച എല്ലാവരും രക്ഷപ്പെട്ടു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മയും മാതാവേ എന്റെ സാമ്പത്തിക കടബാധ്യതകൾ മാറ്റി തരേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@treasasimon1242 күн бұрын
മാതാവേ എന്റെ മകന് ഗവണ്മെന്റ് ജോലി നൽകി സാ ഹായ്ക്കണമേ 🙏🙏🙏🙏🙏❤️
@gayathrijyothish27523 күн бұрын
അമ്മേ മാതാവേ ഞങ്ങളെ എല്ലാ രോഗപീടകളിൽ നിന്നും സൗഖ്യം നൽകേണമേ
@jalajasabari2 күн бұрын
അമ്മേ ദൈവമാതാവേ ഞങ്ങളുടെ എല്ലാം അവശ്യങ്ങളും അമ്മ ഈശോയ ട് മദധഥ്യം അപേക്ഷിക്കണമെ ആമേൻ ഹലേലുയ്യ🙏🙏🙏🙏🙏🙏🙏🙏
@Amal-bu6cp3 күн бұрын
പരിശുദ്ധ അമ്മേ ജീവിതം പ്രകാശപൂരിതം ആക്കണമേ... ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@valsammajoseph93202 күн бұрын
Ente Eshoye ente Amma madave Vivahaprayam kainjunilkkunna Ella makkalem sammarppikkunnu Anugrahikkaname Amen 🙏🙏🙏🙏
@Liniselvan51212 күн бұрын
അമ്മേ മാതാവേ ഇന്നത്തെ എന്റെ എല്ലാ സാമ്പത്തിക ഇടപാടുകളെയും സമർപ്പുക്കുന്നു. അമ്മേ ഞാൻ കൊടുക്കാനുള്ള പൈസ ഇതുവരെയും റെഡിയായിട്ടില്ല. അമ്മേ അതിനുള്ള വഴി തെളിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@beenakejiton63023 күн бұрын
അമ്മേ പരിശുദ്ധ അമ്മേ സാമ്പത്തിക മായി ബുദ്ധിമുട്ടുന്ന എ ല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മേ കരുണ ഉണ്ടാകേണമേ 🙏🙏🙏🙏
@csmaneesha87252 күн бұрын
അമ്മേ മാതാവേ...കൂടെ തനെ ഉണ്ടാകണമേ..ജീവിതത്തിൽ ഒരുപാട് സങ്കടങ്ങൾ അനുഭവിക്കുന്നവർ ഉണ്ട് മാതാവേ..ജീവിതം മടുത്തു എന്ന് പറയുന്നവൻ..ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നവർ..എല്ലാവരുടെയും കൂടെ ഉണ്ടാകണം അമ്മേ..അനുഗ്രഹിക്കണമേ.. ആമേൻ 🙏
@BincyJohny-n5t2 күн бұрын
അമ്മെ മാതാവെ ഇന്നത്തെ ദിവസത്തെ അമ്മക്ക് സമർപ്പിക്കുന്നു എല്ലാ ആപത്തുകളിൽ എന്ന് എല്ലാ മക്കളേയും സംരക്ഷിക്കണമേ🙏🙏🙏
അമ്മ കൃപാസന മാതാവേ അമ്മയുടെ പ്രത്യക്ഷ കരണത്തിന്റെ സാക്ഷിയായി ഉയർത്തണേ
@antovarghese42433 күн бұрын
❤❤❤❤യേശുവേ ലോകം മുഴുവൻ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
എന്റെ അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ എന്റെ കട ബാധ്യത അമ്മ ഏറ്റെടുക്കേണമേ എന്റെ സഞ്ചാരി മാതാവേ എന്റെ ഒപ്പം ഉണ്ടാകണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️
അമ്മേ എന്റെ മകന് നല്ലൊരു ജോലി ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു മാതാവേ കൈവിടല്ലേ 🙏 15:07
@valsammajoseph93202 күн бұрын
Ente Eshoye ente Amma madave jolithadasam visa thadasam matti ella makkalem sammarppikkunnu Anugrahikkaname Amen 🙏🙏🙏🙏
@Antosiah3 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ അവിടുത്തെ കാരുണ്യത്തിനായി ഞാൻ സമർപ്പിക്കുന്നു എൻറെ സാമ്പത്തിക വിഷയങ്ങളിൽ അമ്മ ശക്തമായി ഇടപെടണം എനിക്കും എൻറെ കുടുംബത്തിനും പുതിയ വരുമാന മാർഗ്ഗങ്ങൾ അമ്മയുടെ കാരുണ്യത്താൽ തുറന്ന് തന്ന് സഹായിക്കേണമേ ഈ പ്രാർത്ഥന നിയോഗ ഗ്രൂപ്പിൽ പലവിധ ആവശ്യങ്ങളുമായി വന്നിരിക്കുന്ന എല്ലാവരെയും അവിടുന്ന് കാത്തു സംരക്ഷിക്കേണമേ.. എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ സാന്നിധ്യം ശക്തമായി ഉണ്ടാകണമേ.. രോഗശാന്തി നൽകി അവരെ അനുഗ്രഹിക്കണമേ കടബാധ്യതകൾ നിന്നും ജപ്തി ലേല നടപടികൾ നിന്നും അനാവശ്യമായ കള്ള കേസുകളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്തു സംരക്ഷിക്കേണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് പരിഗണിക്കരുത് അതൊന്നും കണക്കിൽ എടുക്കരുതേ അങ്ങനെ കണക്കിലെടുത്താൽ അങ്ങയുടെ തിരുമുമ്പിൽ വന്നു നിൽക്കുവാനുള്ള യോഗ്യത ഞങ്ങൾക്കില്ല എന്ന് ഞങ്ങൾക്കറിയാം അവിടുന്ന് ഞങ്ങളോട് മനസ്സലിവ് കാണിക്കേണമേ അമ്മയുടെ നീല കാപ്പയിൽ ഞങ്ങളെ ഓരോരുത്തരെയും പൊതിഞ്ഞ് സംരക്ഷിച്ചു കൊള്ളേണമേ മാറാരോഗങ്ങൾ നിന്നും അപകടങ്ങളിൽ നിന്നും അന്യ രോഗങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്ത് സംരക്ഷിക്കേണമേ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ പ്രത്യേകം അനുഗ്രഹിക്കണമേ എൻറെ എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ ശക്തമായ സാന്നിധ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ സഹായിക്കേണമേ എല്ലാവിധ രോഗങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നെയും എൻറെ കുടുംബത്തിലെ ഓരോരുത്തരെയും പ്രത്യേകിച്ച് അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ എന്നെയും ഈ ഗ്രൂപ്പിൽ ഉള്ള ഓരോരുത്തരെയും കാത്തു സംരക്ഷിച്ച് അമ്മയുടെ ശക്തനായ മകൻറെ അടുത്ത് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ ഒരു വഴി അമ്മ കാണിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ആവേ മരിയ
@mithunseethal46722 күн бұрын
ഈശോയെ അങ്ങേ തിരു രക്തത്താൽ ഞങ്ങളെ ഓരോരുത്തരെയും കഴുകണമേ 🙏🙏🙏യേശുവിൻ രക്തം ജയം യേശുവിൻ രക്തം ജയം യേശുവിൻ രക്തം ജയം യേശുവിൻ തിരുരക്തം ജയംയേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️🔥🌹🌹🌹🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹 നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🕯പരിശുദ്ധ അമ്മേ ദൈവമാതാവേ യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🕯🕯🕯🕯🕯🕯🕯❤️🔥❤️🔥❤️🔥🙏🙏🙏🙏🙏🙏🙏
@JancyRaju-zw2pr2 күн бұрын
ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളുടെയും തടസ്സം നീക്കി എല്ലാ മക്കളെയും അനുഗ്രഹിക്കണമെ ഈശോയെ🙏🙏🙏🙏🙏🙏
യേശുനാഥ കടബാധ്യതകളാൽ വേദനിക്കുന്ന എല്ലാവരേയും സമർപ്പിക്കുന്നു ഈശോ നാഥഇടപെടണമേ ക്യപാസനം പരിശുദ്ധ അമ്മ പ്രാർത്ഥിക്കണമേ
@Helnabenny-s8f2 күн бұрын
ആമേൻ 🙏
@beenathomas35952 күн бұрын
Amen 🙏 🙏 🙏
@PrajilaKK-y9b2 күн бұрын
അമ്മേ ഞങ്ങൾക്ക് ഈ ആശുപത്രിയിൽ നിന്ന് പോകുവാൻ 30/12/24 ഇന്ന് തന്നെ സാധിക്കുവാൻ അമ്മ മാതാവ് ഇടപെടണേ അമ്മേ സംസാരിക്കാൻ വരുന്നവരെ ഇത്രെയും പെട്ടന്ന് ഇവിടെ ഹോസ്പിറ്റലിൽ എത്തിക്കാൻ അമ്മ മാതാവ് മധ്യസ്ഥം നിക്കണേ 🙏🏽🙏🏽🙏🏽 എന്റെ പ്രാർത്ഥന യിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചു എങ്കിൽ മാതാവേ എന്നോട് പൊറുത്തു തരണേ എന്റെ ഉടമ്പടി യിൽ ഞാൻ പ്രാർത്ഥിച്ച കാര്യങ്ങൾ നടത്തി തന്നു എന്നെ സാക്ഷ്യം പറയാൻ ഇട നൽകേണമേ എന്നെ പോലെ വിഷമിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ അമ്മേ
@lindathomas43072 күн бұрын
ആമീൻ 🙏🏻
@sheltonantony99682 күн бұрын
അമ്മേ മാതാവേ എന്റെ രോഗങ്ങൾ ഈശോയോട് സമർപ്പിച്ചു രോഗ സൗഗ്യം തന്നു ഒന്നാംതിയതി എന്നെ പുതിയ മനുഷ്യനായി മാറ്റി ഈശോ സ്തുതിക്കാൻ അമ്മ കൂടെ ഉണ്ടാകണമേ അമ്മ എന്റെ കൈയാണ് എന്നെ കൂടുതൽ ആയി കഷ്ടപെടുത്തുന്നത് ഓപ്പറേഷൻ കഴിഞ്ഞ കഴുത്തിന്റെ വേദന നടുക് ബൾജ് കാൽ വേദനകൾ മുട്ട് വേദന എല്ലാം അമ്മ ഏറ്റെടുത്തു എന്നെ അത്ഭുതകരമായ സൗഗ്യം നൽകി അനുഗ്രഹിക്കണമേ അമ്മേ വേദന സഹിക്കാൻ ശക്തി തരണമേ വേദന സഹിക്കാൻ സഹായിക്കണമേ ഞങ്ങളിൽ ഉള്ള ദുഷ്ടശക്തികളെ ചവിട്ടി താഴ്ത്തി ഞങ്ങളെ രക്ഷിക്കണമേ മോന്റെ വാശി മാറ്റി വിട്ടിൽ കൊണ്ടു വന്നു കുടുംബം സമാധാനം തരണമേ അമ്മേ ഈശോയോട് പ്രാർത്ഥിക്കാൻ ആരും ഇല്ലാത്ത ഞങ്ങൾക്ക് വേണ്ടി അമ്മയുടെ പ്രാർത്ഥന സഹായം എപ്പോഴും ഉണ്ടായിരിക്കാൻ ഞാൻ കേഴുന്നു അമ്മേ മാതാവേ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SantochanKv2 күн бұрын
ആമേൻ
@sreekutty13092 күн бұрын
അമ്മേ മാതാവോ🙏🙏🙏🙏🙏🙏🙏🙏🙏
@RajammaK-hi2iz3 күн бұрын
അമ്മ മാതാവേ എന്റെ 2 മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്ന അവരെ ഇടവുംവലവും തുണയായി അമ്മയും തിരുകുമാരാരും സംരക്ഷിച്ചു കൊള്ളണമേ ആമേ
@josecheriyan97953 күн бұрын
അമ്മേ ഈ അനുദിനാ അനുഗ്രഹ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അമ്മയുടെ പ്രേതിക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കണമേ 🙏🙏🙏
@thanks36392 күн бұрын
താങ്കൾക്കും അമ്മ മാതാവ് അതിനുള്ള അവസരം വൈകാതെ നൽകട്ടെ ❤❤️🙏🏻🙏🏻🙏🏻
@beautyzonebindu82112 күн бұрын
അമ്മേ ഉടമ്പടി എടുക്കുന്നത് എല്ലാവർക്കും സാക്ഷ്യം പറയുവാൻ സാധികേണമേ 🙏🙏🙏❤️❤️❤️
@aniammav17352 күн бұрын
ഞങ്ങളുടെ മകളുടെ കുടുംബത്തിലെ വഴക്കും പ്രശ്നങ്ങളും മാറ്റി സമാധാനം കൊടുത്തു അനുഗ്രഹിക്കണമേ
@beenathomas35952 күн бұрын
Amen 🙏 🙏 🙏
@_aiswaryarajesh._2 күн бұрын
അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻എന്റെ ഉടമ്പടി നിയോഗം എല്ലാ സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ഭർത്താവിന്റെ രോഗം പൂർണമായും മാറ്റി ജോലിക്ക് പോകാനുള്ള കൃപ തരണമേ 🙏🏻🙏🏻🙏🏻🙏🏻അമ്മേ 🙏🏻🙏🏻🙏🏻🙏🏻കാത്തുകൊള്ളണമേ ഞങ്ങളെ കൈവിടല്ലേ 🙏🏻🙏🏻🙏🏻🙏🏻മക്കളെ നല്ല രീതിയിൽ പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങൾക്കാരും ഇല്ല അമ്മേ 😢😢😢😢ഇനിയും വയ്യാ അമ്മേ ഈ വേദന തിന്നാൻ അമ്മേ കുടുംബം നോക്കണ്ട ആളാ അമ്മയ്ക്ക് എല്ലാം അറിയാമല്ലോ 🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@antovarghese42433 күн бұрын
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
@sinigeorge-s4z3 күн бұрын
അമ്മേ ഞങ്ങളെ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏🙏🙏🙏അമ്മേ ഞങ്ങളെ വിശ്വാസത്തിൽ ആഴപെടുത്തണമേ 🙏🙏🙏🙏🌹🌹🌹
@AnandhuMurali-h2s2 күн бұрын
കടബാധ്യത കടബാധ്യതകൾ അമ്മയെ ഏൽപ്പിച്ച അമ്മയുടെ അടുക്കൽ ഞാൻ പ്രാർത്ഥിക്കുന്നു അമ്മേ നാല് പണയപ്പാടുകൾ പാസാക്കി തരാനും അമ്മ എന്നെ സഹായിക്കണം
@AnandhuMurali-h2s2 күн бұрын
അമ്മേ എന്റെ രണ്ടുദിവസമായി ലോണുകളും അമ്മ എത്രയും വേഗം പാസാക്കി തരണം എന്റെ കഷ്ടപ്പാട് കണ്ട് എനിക്ക് പണയം വയ്ക്കാൻ തന്നിരിക്കുന്ന പ്രണയ സാധനങ്ങൾ എടുപ്പിക്കാൻ അമ്മ എന്നെ സഹായിക്കണം എന്റെ മകൻ ടൂർ പോവാൻ ഉദ്ദേശിച്ചിരിക്കുന്നത് സാധ്യമാക്കി കൊടുക്കല്ലേ
@beenathomas35952 күн бұрын
Amen 🙏 🙏 🙏
@Amenrudra2 күн бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എനിക്ക് വേറെ ആരും ഇല്ല അമ്മേ എന്നെ അനുഗ്രഹിക്കണേ സന്തോഷവും സമാധാനവും ഒള്ള ഒരു ജീവിതം എനിക്ക് തരണേ എന്റെ മോനെ കാത്തുകൊള്ളണമേ... അവനെ നന്നായി വളർത്താൻ എന്നെ അനുഗ്രഹിക്കണേ.... അമ്മേ ഈ വർഷം ഞാൻ അനുഭവിച്ച വേദനകൾക്കൊക്കെ അമ്മ അടുത്ത വർഷം എങ്കിലും എനിക്ക് നല്ലത് തരണേ എന്റെ കുടുംബവും സ്വന്തം എന്ന് വിചാരിച്ചതൊക്കെയും എനിക്ക് ഈ വർഷം നഷ്ട്ടപ്പെട്ടു അമ്മേ... അമ്മ എന്നെ അനുഗ്രഹിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു അമ്മേ എനിക്ക് കൃപാസനം വരാനും ഉടമ്പടി എടുക്കാനും പറ്റണെ എല്ലാ തടസ്സങ്ങളും അമ്മ നീക്കണമേ... എനിക്ക് ജോലി ചെയ്യാനും പറ്റണെ നന്ദി ഈശോയെ 🙏
@stephyt.g11782 күн бұрын
Amme koode undakaname amen
@jessymathew59992 күн бұрын
അമ്മ പരിശുദ്ധ അമ്മെ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമെ🙏🙏🙏🙏🙏
@GregoryAndrew-n5u3 күн бұрын
എന്റെ അമ്മേ ദൈവമാതാവേ ഞങ്ങളെ പരിശുധന്മ ശക്തിയിൽ ഉയർത്തണമേ അമ്മേ ഞങ്ങളുടെ പ്രതിസന്ധികളിൽ നിന്ന് രക്ഷിക്കേണമേ എല്ലാമക്കളെയും അവരുടെ നിയോഗങ്ങളെയും സമർപ്പിക്കുന്നു രോഗാവസ്ഥയിൽ കഴിയുന്ന മക്കളെ സമർപ്പിക്കുന്നു പഠനത്തിൽ മടി കാണിക്കുന്ന മക്കളെ സമർപ്പിക്കുന്നു കടബാധ്യത മാറ്റിത്തരണേ🙏🏻🙏🏻🙏🏻
@antovarghese42433 күн бұрын
❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@SobhaSobhasteephan2 күн бұрын
അമ്മേ മാതാവേ മകൻ്റെ അമിതമായ മദ്യപാനവും കൂട്ടുകെട്ടും നിക്കി. അവൻ്റെ ഷുഗറും പയിൽസ് രോഗവും മാറ്റി അവനെ ഈ പുതു വർഷത്തിൽ ഒരു പുതുശൃഷ്ടിയാക്കി ഉയർത്തണമേ🙏🙏🙏🙏😭😭😭😭❤️❤️❤️ അമ്മേ നിക്കാത്തു കൊള്ളണമേ
@AnieKuruvila-sh7pc2 күн бұрын
അമ്മേ മാതാവേ എൻ്റെ മോളുടെ പഠിക്കേണ്ട എല്ലാ വിഷയങ്ങളുടെ മേലും അമ്മയുടെ ഇടപെടൽ ഉണ്ടാവണെ❤❤❤
എൻറെ കൃപാസനം മാതാവേ ഞങ്ങടെ കുടുംബത്തിലെ പൈശാചിക ബന്ധനങ്ങളെ എടുത്തുമാറ്റി തരണ ദൈവിക അനുഭവങ്ങൾ ഞങ്ങളുടെ കുടുംബത്തിൽ തരണമേ അമ്മേ മാതാവേ മനുഷ്യൻറെ മദ്യപാനം പൂർണമായും എടുത്തുമാറ്റി തരണമേ കടബാധ്യതയിൽ നിന്നും രക്ഷിക്കണമേ ആ മനുഷ്യൻറെ മനസ്സിലെ ദേഷ്യവും വെറുപ്പും വൈരാഗ്യവും എടുത്തുമാറ്റി ഒരു മനുഷ്യനായിട്ട് മാതാവ് രൂപപ്പെടുത്തി തരണമെന്ന് എൻറെ മകൻറെൻ മാനസിക സമ്മർദ്ദങ്ങൾ എടുത്തുമാറ്റി തരണമേ അവന് നല്ല രീതിയിൽ പഠിക്കാൻ അനുഗ്രഹിക്കണമേ അമ്മേ
@phyllisz62542 күн бұрын
Paishachika bandhanam mattane
@BabyAbraham-e4s2 күн бұрын
അമ്മേ ഞങ്ങളുടെ കൂടെ എല്ലായിപ്പോഴും ഉണ്ടായിരിക്കണമേ❤
@soumyvasan50722 күн бұрын
ഈശോയെ വാസണ്ണനെയും അമ്മയെയും കാത്തു കൊള്ളേണമേ 🙏🏻
@JennovaJoseph-w4u2 күн бұрын
Paishachika bandhanam mattane amme Mathave
@shirlyantony202 күн бұрын
Amme Eshoye thanks for all your blessings you have given me andmy families
@Rs4674-e8f2 күн бұрын
അമ്മ മാതാവേ ഞങ്ങൾക്കു ജെൻസിചിറ്റ വീട് നൽകി സഹായിക്കണേ ഇപ്പോഴുള്ള വീട്ടുകാര് മാറി വേറെ വീട് അവർക്കു കിട്ടണേ. എന്നെ എന്റെ ഇപ്പോഴത്തെ വേദനയിൽ നിന്നും എന്നെ രഷിക്കണമേ. 😭 എനിക്ക് വയ്യ അമ്മേ.എന്റെ മാതാപിതാക്കൾ എനിക്ക് കുടുംബസമാദാനവും മനഃസമാദാനവും നൽകുന്നില്ല അവരെ വർഷങ്ങലായി ഞാൻ നോക്കുന്നു. എനിക്കു എന്റെ ജീവിതം മടുത്തു. അമ്മേ എനിക് ജെൻസിചിറ്റ വീട് തരണമേ. 😭😭😭🙏🏻 പപ്പയ്ക്കും മമ്മയ്ക്കും മനസാന്ദരം നൽകി അനുഗ്രഹിക്കേണമേ. അവര് എന്റെ ജീവിതത്തിനു തടസം ആകരുതേ. ഇനിയും എനിക്ക് കരയാൻ വയ്യ അമ്മേ 😭😭😭😭 എന്റെ വേദന ഞാൻ ആരോട് പറയും അമ്മ മാത്രമേ ഉള്ളൂ എനിക്ക് 😭😭😭🙏🏻
@sheebashaji6762 күн бұрын
അമ്മേ എന്റെ വിശ്വാസ ജീവിതത്തിൽ വളരാൻ സഹായിക്കണമേ🙏🏻:
@Sruthy-j9n2 күн бұрын
അമ്മേ ഇവരുടെ പ്രാർത്ഥന അമ്മ കേൾക്കണമേ കൃപാസനം മാതാവിന്റെ മാധ്യസ്ഥയിലൂടെ യേശു ദേവന്റെ കൃപയാൽ രോഗ സൗഖ്യം നേടി കൊടുക്കണമേ. 🙏
@BeatriceEdwin-v7i2 күн бұрын
ഈശോയെ അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ ✝️✝️✝️
@subyjaison36212 күн бұрын
അമ്മ ഞഞളുടെ സാമ്പത്തിക ബുദ്ധി മുട്ടുകൾ അമ്മ മാറ്റിത്തരാണമേ 🙏🙏
@shinamathomas73263 күн бұрын
മാതാവേ 2025 വർഷം ദൈവാനുഗ്രഹമുള്ളതാക്കി തരണമേ 🙏
@MofyAm2 күн бұрын
🙏
@beenathomas35952 күн бұрын
Amen 🙏 🙏 🙏
@bindumk96992 күн бұрын
എന്റെ അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. 🙏🌹
@sajimonpv44422 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന് വയറുവേദനയും കൈവേദനയും ഉണ്ടാവരുത്🙏 സൂര്യാ മേൾക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏 എന്റെ ആര്യാമോടെ ശ്വാസം മുട്ടലും ഇ ഗെയ ലർ ഉപയോഗിക്കുന്നതും മാറ്റി തരണമേ🙏 പഠിക്കുന്ന എല്ലാ മക്കൾക്കും ബുദ്ധിയും കഴിവും കൊടുക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
@soumyageorge92952 күн бұрын
അമ്മേ ഞങ്ങളുടെ സാമ്പത്തികബാത്യത മാറ്റിതരണമേ 😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏
@rajijohnson58912 күн бұрын
അമ്മേ എന്റെ പ്രതിസന്ധികൾ എല്ലാം തരണം ചെയ്യാൻ എന്റെ കൂടെ ഉണ്ടാകേണമേ എന്നെ കൈവിടല്ലേ അമ്മേ നീയാണ് എന്റെ ആശ്രയം അപ്പയോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🏻🌹❤️🙏🏻🌹❤️🙏🏻🌹❤️🙏🏻🌹❤️🙏🏻🌹❤️
@LillySebastian-e9u2 күн бұрын
അമ്മ മാതാവേ എന്റെ അമ്മേ എന്റെ മകൻ അമ്മയുടെ അടുത്ത് വന്ന് ഉടമ്പടി എടുത്തിട്ടുണ്ട് ആദ്യത്തെ നിയോഗം അമ്മമാതാവ് സാധിച്ചു കൊടുക്കണം അതിന് തടസ്സമായി നിൽക്കുന്ന എല്ലാ തടസ്സങ്ങളെയും അമ്മയെ അവിടുന്ന് തുടച്ചു മാറ്റി കൊടുക്കണം അമ്മ മാതാവേ എന്റെ മകനും മരുമകളും കുഞ്ഞും കൂടി ഒരുമിച്ച് ജീവിക്കാനുള്ള ഒരു ഭവനം അവർക്ക് ഒരുക്കി കൊടുക്കണം ആമേൻ ഹാലേലൂയ ആമേൻ ❤❤❤🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
അമ്മേ മാതാവേ എന്റെ മക്കളെയും അവർ എഴുതുന്ന പരിഷകളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏
@AnieKuruvila-sh7pc2 күн бұрын
അമ്മേ എൻ്റെ ഉടമ്പടി നിയോഗങ്ങളുടെ മേൽ കൃപയായിരിക്കണെ
@antovarghese42433 күн бұрын
❤❤❤❤🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@binimolaugustine-mn5cx2 күн бұрын
പരിശുദ്ധ അമ്മേ സാമ്പത്തിക ബുദ്ധിമുട്ടുകൾ കടബാധ്യതകൾ ജീവിത തകർച്ചകളും പൈശാചിക പീഡകൾ ശത്രു പീഡകളും എല്ലാ മാതാവേ മാറ്റി തരണേ
@lillykuttydas34962 күн бұрын
Half HALLELUJAH HALLELUJAH
@anilamathew67442 күн бұрын
Thank You Jesus 🙏Thank You Amme Kreupasanam Mathave🙏🙏🙏
@sindusabastian28763 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മോൾക്ക് വിദേശത്ത് പോകാൻ വിസ തടസ്സങ്ങൾ എടുത്തു മാറ്റി അനുഗ്രഹിക്കണമേ ആമേൻ
@marymp90942 күн бұрын
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
@marymp90942 күн бұрын
ആമ്മേൻ🙏🙇♀️👏
@antovarghese42433 күн бұрын
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
Amme mathave ella makkaleyum anugrahikkename ameen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@antovarghese42433 күн бұрын
❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@NijaSadheep2 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എനിക്കും എന്റെ അനിയനും ഈ കഴിഞ്ഞ ക്രിസ്മസ് പരീക്ഷക്ക് ഫുൾ മാർക്ക് തരണേ മാതാവേ 🙏അമ്മേ എനിക്ക് SSLC പരീക്ഷക്ക് ഫുൾ A+ കിട്ടണേ മാതാവേ 🙏അമ്മേ മാതാവേ എന്റെ SSLC പരീക്ഷക്ക് മുമ്പായി കൃപാസനത്തിൽ വരാൻ സാധിക്കണമേ 🙏അമ്മേ എന്റെ അനിയന് പഠിക്കാനുള്ള ബുദ്ധിയും ബോധവും കൊടുത്ത് അവനെ കാത്ത് രക്ഷിക്കണേ മാതാവേ 🙏അമ്മേ മാതാവേ എന്റെ അച്ഛന് ഇന്ന് ഒരു ജോലി കിട്ടണേ മാതാവേ 🙏അമ്മേ എന്റെ അച്ഛന് ജോലി ഉണ്ടായി പൈസയും ഉണ്ടാകണമേ മാതാവേ 🙏അമ്മേ മാതാവേ എന്റെ അമ്മക്ക് ഇന്ന് ഒരു കൊഴപ്പവും ഉണ്ടാവല്ലേ മാതാവേ 🙏അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ മാതാവേ 🙏അമ്മേ മാതാവേ ഞങ്ങളുടെ ഈ കുടുംബത്തിന്റെ ഓരോ പ്രാർത്ഥനയും കേൾക്കണേ മാതാവേ 🙏അമ്മേ മാതാവേ ഞങ്ങളെ കൈ വിടല്ലേ മാതാവേ 🙏🙏🙏🙏
@ElsyJoy-jh6mp2 күн бұрын
അമ്മേഗർഭാവസ്ഥയിലുള്ള എന്റെ കുഞ്ഞിന് യാതൊരു പ്രശ്നങ്ങളും ഇല്ലാതെ ആരോഗ്യത്തോടെ ഞങ്ങൾക്ക് നൽകണമേ. bleeding ഒന്നും ഉണ്ടാകാതെ കാക്കണമേ . ഇശോയുടെ തിരുരക്തം കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കണമേ അമ്മേൻ
@reji91662 күн бұрын
Amen 🙏 🙏 🙏
@NijaSadheep2 күн бұрын
@@ElsyJoy-jh6mp ആമേൻ 🙏
@janakiak63862 күн бұрын
കർത്താവേ 2025ലെങ്കിലും മക്കൾക്ക് ജോലി കൊടുത്ത് അനുഗ്രഹിച്ചാലും🙏🙏🙏 സ്വരചേർച്ചയില്ലായ്മയിൽ നിന്നും എന്റെ കുടുംബത്തെ രക്ഷിക്കണേ സഞ്ചാരി മാതാവേ
@angelvloogs2 күн бұрын
എന്റെ ജോലിക്ക് നല്ല ശബളം തരണമേ
@angelvloogs2 күн бұрын
കണ്ണിന്റെ കാഴ്ച പൂർണമായും കിട്ടണമെന്ന് എന്റെ ഷുഗർ എന്നിൽ നിന്നും ഇല്ലാതാക്കണമേ
@RajammaK-hi2iz3 күн бұрын
അമ്മേ എന്റെ ഭർത്താവിന് തുണയായിരിക്കണമേ പണി ചെയ്യവൻ ഉള്ള ആരോഗ്യവും ശക്തിയും കൊടുക്കണമേ ആമേ