പരിശുദ്ധ ദൈവ മാതാവേ ജോലിയില്ലാതെ കഷ്ട്ടപെടുന്ന എല്ലാ മക്കളെയും സാമ്പത്തിക പ്രതിസന്ധി മൂലം കഷ്ട്ടപെടുന്നവരെയും മാതാവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു...
@ammuzz894317 күн бұрын
അമ്മേ ഈ അനുദിന പ്രാർത്ഥനയിൽ പങ്കുയെടുക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏
@sheebashaji67617 күн бұрын
എന്റെ മക്കളെ വിശുദ്ധിയിലും വിശ്വാസത്തിലും വളരാൻ സഹായിക്കണമേ🙏🏻.
@IncyJose17 күн бұрын
25/1/2025
@Akhil_fxz17 күн бұрын
❤😊
@shennybenny727117 күн бұрын
അമ്മ മാതാവേ മക്കളെ കുറിച്ച് വേദനിക്കുന്ന എല്ലാ മാതാപിതാക്കleyum സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മ മാതാവേ അവരിൽ കനിയണമേ.വഴിതെറ്റിപ്പോയാ മക്കളെ നേർവഴിക്ക് നയിക്കണമേ അമ്മേ കൃപാസന മാതാവേ ❤❤❤❤
@AnjuBala-p5u17 күн бұрын
അമ്മ മാതാവേ 2025 വർഷം ജീവിതത്തിൽ സന്തോഷവും സമാധാനവും നിറഞ്ഞതാകണേ അമ്മേ.... കടബാധ്യതകൾ തീർന്നു ജീവിക്കാൻ സഹായിക്കണേ അമ്മേ.... എല്ലാവർക്കും നല്ലത് വരുത്തണെ അമ്മേ... 🙏🙏🙏🙏🙏
@kreupasanamMathav-u4p17 күн бұрын
അമ്മേ മാതാവേ ഈ പുതു വർഷം അമ്മയുടെ കൈ പിടിച്ചു നടക്കാൻ എന്നെയും എന്റെ കുടുംബത്തെയും ശക്തി പെടുത്തണമേ, കടങ്ങൾ എല്ലാം വീട്ടാൻ ഒരു വഴി കാണിക്കണമേ അമ്മേ മാതാവേ 🙏🙏🙏
@preethyjoseph879717 күн бұрын
മാതാവേ ഒരു ഗവണ്മെന്റ് ജോലി ആഗ്രഹിക്കുന്ന എല്ലാ മകൾക്കും ജോലി നൽകി അനുഗ്രഹിക്കേണമേ അമ്മേ കൈ വിടല്ലേ.
@ReenaK-c3s17 күн бұрын
അമ്മേ മാതാവേ ഈ പുതുവർഷത്തിൽ എല്ലാ തിന്മയിൽ നിന്നും രോഗങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിച്ച് പരിശുദ്ധാത്മാവിനെ നൽകണമേ. മക്കളുടെ ഭാവി അനുഗ്രഹിക്കണമേ
@sheejan709917 күн бұрын
അമ്മയെ പരിശുദ്ധ അമ്മയെ ദൈവം മാതാവേ 2025ൽ എന്റെ കടങ്ങളെല്ലാം തീർത്തു തരണമേ റാണിയുടെ രാജേഷിനെ കേസ് അമ്മ ഏറ്റെടുത്ത് അവരുടെ കയ്യിൽ നിന്ന് എനിക്ക് പൈസ വാങ്ങിച്ചു തരണമേ ജനുവരി15ന് മുമ്പായിട്ട് എനിക്ക് ബ്ലോക്കി ന് പൈസ കിട്ടണമേ എനിക്ക് നല്ല ശമ്പളം കിട്ടുന്ന ജോലി തരണമേ 🙏🙏🙏 കടബാധ്യതകളിൽ നിന്ന് എന്നെ എന്റെ കുടുംബത്തെയും രക്ഷിക്ക ണ മേ 🙏🙏🙏🙏 എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കണമേ 🙏🙏🙏🙏
@SB-mp5jb17 күн бұрын
എന്റെ ഈശോയെ, എന്റെ അമ്മേ പുതിയ ഒരു വർഷംകൂടി( 2025) കാണുവാൻ അനുഗ്രഹിച്ചതിനെയോർത്ത് നന്ദി പറയുന്നു. 🙏🏻അമ്മേ, ഞങ്ങളെയും അവുടുത്തെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി ഞങ്ങളെയും മറ്റേണമേ... (2024)ൽ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു.. 🙏🏻💙🙏🏻
@D9Diariess18 күн бұрын
അമ്മേ മാതാവേ 2025 അമ്മയുടെ കരങ്ങളിൽ സമർപ്പിയ്ക്കുന്നു 🙏🙏🙏🙏 അമ്മ കൂടെ ഉണ്ടാവണേ 🙏🙏🙏🙏 വഴി നടത്തണേ 🙏🙏🙏🙏
@jobiyasebastian262417 күн бұрын
കൃപാസനം മാതാവിന്റെ ഇടപെടൽ ഞങ്ങളുടെ ജീവിധത്തിൽ ഉണ്ടാകേണമേ 🙏സന്തോഷവും സമാദാനവും നിറഞ്ഞ നല്ലൊരു വർഷമാരിക്കേണമേ 🙏🙏🙏🙏🙏
@nishajayanNisha-ph4ym17 күн бұрын
അമ്മേ ലോകവര മാതാവേ എന്റെ മോന്റെ കാൻസർ അമ്മയുടെ കൃപയാൽ പൂർണമായും മാറി ഇനി ഒരിക്കലും ഞങ്ങടെ വീട്ടിൽ ആർക്കും ഈ അസുഖം ഉണ്ടാകരുതേ... മാറാ രോഗങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും പെട്ടന്ന് സുഖപ്പെടുത്തണേ... എന്റെ മക്കളുടെ കൂടെ എപ്പോഴും ഉണ്ടാകണേ... എനിക്ക് ഇനി വരുന്ന k. Tet.. പാസാകാനും അതുപോലെ b. R. C. യിലും ജോലി കിട്ടണെ ഞങ്ങളെ അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കണേ... എന്റെ വാവ അറിയപ്പെടുന്ന പാട്ടുകാരൻ ആക്കണേ ആമേൻ 🙏🙏🙏🙏🙏
@jinianish138017 күн бұрын
അമ്മേ മാതാവേ ഈ പുതിയവർഷത്തെ മുഴുവനായി സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ
@divyamurali734917 күн бұрын
❤️❤️❤️❤️❤️ എന്റെ പിതാവായ ദൈവമേ എന്റെ അമ്മ മാതാവേ എന്റെ യേശുവേ ജോസഫ് അച്ഛനെ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏❤️❤️❤️❤️
@RajanRajan-sz2is17 күн бұрын
എന്റെ കർത്താവായ ദൈവമേ ഞാൻ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു സഹായിക്കാൻ അവിടുന്ന് അല്ലാതെ മറ്റാരും ഇല്ല എന്നെ കൈവിടല്ലേ 🙏🙏🙏ആമേൻ
അമ്മേ മാതാവേ 2025 വർഷത്തെ സമർപ്പിക്കുന്നു . ദൈവാനുഗ്രഹവും ദൈവകരുണയും ദൈവികസംരക്ഷണവും ആരോഗ്യവും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@SulochanaKv-z4v17 күн бұрын
എൻ്റെ അമ്മേ മാതാവേ ഈശോയെ എനിക്കും എൻറെ കുടുംബത്തിനും ഈ വർഷം കൃപാസനം മാതാവിനെയും ഈശോയുടെയും സാക്ഷ്യം പറയുവാൻ ഞങ്ങളെ ഇടയാക്കണമേ. ആമേൻ അപ്പാ പിതാവേ പരിശുദ്ധാത്മാവേ ഞങ്ങളോട് കരുണ ചെയ്യേണമേ കൃപ ചെയ്യേണമേ ആമേൻ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ സഹായിക്കണമേ അപേക്ഷിക്കണമേ ആമേൻ അമ്മേ മാതാവേ ഈശോയെ ഞങ്ങളുടെ സകല ആവശ്യങ്ങളും കണ്ടും കേട്ടും അറിഞ്ഞും തക്കസമയത്ത് സാധിച്ചു തരേണമേ ആമേൻ
@SeenaSeena.m17 күн бұрын
എന്റെ കടം വീട്ടിതെരേണ്ണമേ അച്ചന്റെ ക്രിയാലി റ്റിനി നോർമൽ ആക്കി മാറ്റി തെരേ ണമേ അമ്മ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ushasaji301717 күн бұрын
അമ്മേ മാതാവേ ഈ പുതുവർഷത്തിൽ ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
@Anna-gu2bg17 күн бұрын
അമ്മേ മാതാവേ 2025 നല്ലൊരു വർഷമാക്കി ഞങ്ങൾക്ക് എല്ലാവർക്കും നൽകണമേ
@RajeevanRaviRajeevan17 күн бұрын
യേശുവേ ഈ പുതുവത്സര ദിനത്തിൽ എന്റെ കുടുബത്തിനെയും ലോകം മുഴുവൻ സമർപ്പിക്കുന്നു നാഥാ... അവിടത്തെ കാരുണ്യം ഞങ്ങളുടെ മേൽ ചൊരിയണമേ ❤️❤️🙏🙏🙏🙏🙏Amen 🛐🛐
@HelanLukkachen17 күн бұрын
അമ്മേ ഈ വർഷം മുഴുവൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളെയെല്ലാവരെയും എല്ലാം കുടുംബങ്ങളിലും അമ്മയും ടെ അനുഗം ഉണ്ടാകണമേ ആമ്മേൻ🙏🙏🙏🙏🙏
@resniramdas532817 күн бұрын
എന്റെ മാതാവേ 🙏ഈ പുതുവത്സരത്തിൽ അമ്മയുടെ മക്കളെ അനുഗ്രഹിക്കേണമേ 🙏ഞങ്ങളുടെ വണ്ടികൾ പണയം എടുക്കാൻ അമ്മ അത്ഭുതം കാട്ടാണമേ 🙏പലിശകാരുടെ പലിശയും പൈസയും കൊടുക്കാൻ കഴിയണമേ അമ്മേ 🙏ഞങ്ങളുടെ വീടുകളിൽ സ്വസ്ഥതയും സമാധാനവും സന്തോഷവും നൽകേണമേ 🙏ഞങ്ങളുടെ രോഗങ്ങളിൽ നിന്നും സംരഷിക്കേണമേ 🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏
@jaicejacob715116 күн бұрын
എന്റെ ഈശോയെ ജസ്റ്റിനെ സുഖപ്പെടുത്തണമേ 🙏🏻🙏🏻❤❤അമ്മേമാതാവേ ജസ്റ്റിനുവേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻❤❤❤
@Bindhu-r4t17 күн бұрын
അമ്മേ മാതാവേ ഈ പുതുവർഷത്തിൽ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ ജോസഫ് അച്ഛനെയും അവിടെ ശുശ്രുഷ ചെയുന്ന എല്ലാം മക്കളെയും കാത്തുകൊള്ളണമേ കൂടെ എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ എന്റെ ജീവിതത്തിലെ എല്ലാം തടസങ്ങളെയും മാറ്റി കാത്തുകൊള്ളണമേ ഞങ്ങളിൽ ഉള്ള എല്ലാം നരകിയ ശക്തികളെയും മാറ്റാണമേ ഞങ്ങൾക്ക് ഈ ഒരു വർഷം നല്ലൊരു വർഷം ആക്കിത്തരേണമേ യാതൊരു അസുഖങ്ങളും ബുദ്ധിമുട്ടുകൾ ഒന്നും വരുത്തല്ലേ മാതാവേ എല്ലാം ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ ഞങ്ങടെ കുടുംബത്തെയും റിലേറ്റീവ് ഉള്ള എല്ലാവരെയും അയൽവക്കത്തിൽ ഉള്ള എല്ലാവരെയും എന്നോട് ദേഷ്യവും വെറുപ്പും ഉള്ള എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@HimaHemin17 күн бұрын
അമ്മയെ കൃപാസന മാതാവേ ഈയൊരു പുതുവർഷത്തിൽ അമ്മ ഞങ്ങളുടെ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കേണമേ അമ്മ ഞങ്ങൾക്ക് കുടുംബത്തിന് സന്തോഷവും സമാധാനവും സ്നേഹവും നൽകി അനുഗ്രഹിക്കുമാറാകട്ടെ അമ്മ ഞങ്ങളെ കുടുംബത്തോടെ എപ്പോഴും കൂടെ ഉണ്ടായിരിക്കേണമേ അമ്മയുടെ പ്രതിശീകരണത്തിന്റെ സാക്ഷിയാക്കി കുടുംബത്തെ മാറ്റേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@asharavi637817 күн бұрын
അമ്മേ മാതാവേ അവിടുന്ന് ഈ കടന്നുപോയ ഒരു വർഷ കാലവും ഞങ്ങൾക്ക് ചെയ്തു തന്ന എല്ലാ അനുഗ്രഹ ങ്ങൾക്കും കൃപ കൾക്കും ഞങ്ങൾ ഇപ്പോൾ അമ്മയ്ക്കും എന്റെ ഈശോക്കും അതീവ സ്നേഹത്തോടെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു 😭🙏🙏 അമ്മേ മാതാവേ ഈ പുതിയ വർഷത്തിലേക്ക് കടന്നു വന്ന ഞങ്ങളെ അങ്ങയുടെ കരങ്ങളിൽ ഏല്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏 അങ്ങ് ഞങ്ങളോട് കൂടെ ഉണ്ടായിരിക്കേണമേ 🙏 അങ്ങ് ഞങ്ങളോട് കൂടെ ഉണ്ടെങ്കിൽ ഞങ്ങൾക്ക് ഒന്നിനും മുട്ടുണ്ടാവുകയില്ല 🙏🙏അങ്ങയുടെ കരങ്ങളിൽ ഞങ്ങൾ സുരക്ഷിതരായിരിക്കും 🙏🙏 അങ്ങയുടെ സന്നിധിയിൽ നിന്നും ഈ പാപികളായ ഞങ്ങളെ തള്ളികളയല്ലേ 😭🙏 നിൻ കൃപ ഞങ്ങളിൽ ചൊരിയേണമേ 🌹🌹🕯️🕯️🙏🙏😭😭😭
അമ്മേ കൃപാസന മാതാവേ ഈ വർഷം മുഴുവനും ഞങ്ങളെ എല്ലാവരെയും കാത്തു കൊള്ളണേ🙏🙏🙏
@marymp909417 күн бұрын
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
@Helnabenny-s8f17 күн бұрын
അമ്മ മാതാവേ ഈ പുതുവർഷ പുലരിയിൽ അമ്മയുടെ കൃപയും അനുഗ്രഹവും ഞങ്ങളുടെ കുടുംബങ്ങളിലേക്ക് വർഷിക്കണമേ ഈ വർഷം അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കളാക്കി എന്റെ കുടുംബത്തെ ഉയർത്തെണമേ 🙏🙏🙏🙏🙏🙏🙏
@francisxavier943317 күн бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ ഈ പുതുവർഷത്തിൽ എല്ലാ മക്കളും അമ്മയോടും തിരുകുമാരനോടും കൂടുതൽ അടുക്കുവാനും അറിയുവാനുമുള്ള കൃപാവരാം നൽകേണമേ 🙏🏻🙏🏻🙏🏻എല്ലാ മക്കളുടെയും ആവശ്യങ്ങളും പ്രാർത്ഥനകളും ഏറ്റെടുത്തു സാധിച്ചു തരുമെന്ന് പൂർണമായി ഞങ്ങൾ വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന ഈശോയെ മഹത്വം 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@chinnammamichael506917 күн бұрын
അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിപറയുന്നു 🙏🙏🙏🙏പുതുവർഷം അമ്മയുടെ വിമലഹൃദയംവഴി ഈശോക്കുസമർപ്പിക്കുന്നു സമാദാനവും സ്നേഹവും വിശുദ്ധിയും സന്തോഷവുമാരോഗ്യവും എല്ലാംനൽകി അനുഗ്രഹിക്കേണമേ ❤❤❤❤🙏🙏🙏🌹🌹🌹
@monizachariah536117 күн бұрын
അമ്മ മാതാവേ 2025 വർഷത്തിൽ സന്തോഷവും സമാദാനവും തന്നു എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ambilikp213317 күн бұрын
കൃപാസനം അമ്മേ മാതാവേ🙏🙏🙏 2025 ഈ വർഷം നല്ലത് മാത്രം വരണമേ🙏🙏🙏 ഞാനും ജീവിത പങ്കാളിയും പിരിഞ്ഞു കഴിയുകയാണ്🙏 കോടതിയും കേസും ആണ്🙏 ഞാനും ജീവിത പങ്കാളിയും ഒരിക്കലുംപിരിയരുതേ🙏 ഞാനും ജീവിത പങ്കാളിയും കോടതിയിൽ ഒന്നിക്കണമേ🙏 ഞാനും ജീവിത പങ്കാളിയും 2025 ജനുവരി 25 ന് ഉള്ളിൽ ഒന്നിക്കണമേ🙏 ഒരുമിച്ച് ഒന്നായി ജീവിക്കണമേ🙏🙏🙏 പരിശുദ്ധ അമ്മ മാതാവേ🙏 ഈശോയോടു പറഞ്ഞു മാദ്ധ സ്ഥം നേടിത്തരണമേ🙏🙏🙏 കൃപാസനം മാതാവേ🙏 സഞ്ചാരിമാതാ വേ🙏 പരിശുദ്ധ അമ്മ മാതാവേ🙏 ദൈവമാതാവേ🙏🙏🙏
@MaryShobhaSunil17 күн бұрын
🙏🙏
@RaniRani-l8f3f17 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ലോൺ മുടങ്ങി കിടക്കുന്ന എല്ലാ മക്കളെയും അമ്മയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ 🙏🙏🙏
@tigimolgeorge777317 күн бұрын
അമ്മേ മാതാവേ ഈ പുതു വർഷത്തിൽ ഞങ്ങളെ എല്ലാവരേയും അമ്മയുടെയും തുരുക്കുമാരൻ്റെയും കരങ്ങളിൽ സമർപ്പിക്കുന്നു ആപത്തിലും അപകടത്തിലും അകപ്പെടാതെ കാത്തു കൊള്ളണമേ പരിശുദ്ധാത്മാവിൻ്റെ അഭിഷേകം നൽകി അനുഗ്രഹിക്കണമേ നല്ലതു കേൾക്കുവാനും കാണുവാനും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏
അമ്മേ 2025 നല്ല വർഷം ആയി തീരുവാൻ സഹായിക്കണമേ അമ്മേ 🤲🤲🤲🤲🙏🙏🙏🙏
@minithomas406417 күн бұрын
❤ അമ്മേ മാതാവേ 2024-ൽ എല്ലാവരേയും സംരക്ഷിച്ചതി ന് കോടാനു കോടി നന്ദി. 2025ലും എല്ലാവരേയും എല്ലാ മക്കളേയും എല്ലാ ആവശ്യ ങ്ങളേയും, മനുഷ്യ ജീവനേ മുഴുവൻ ഏൽപ്പിക്കുന്നു നീല മേലങ്കി ക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണം പൈശാചിക ശക്തി കൾ കാണാൻ തിൻമയിലേക്ക് നീങ്ങാൻ അനു വദിക്കരുതേ സന്തോഷവും സമാധാനവും ഐശ്വര്യവും അഭിവൃദ്ധിയും നൻമയും ഉയർച്ച യും കഴിവും അനുഗ്രഹവും നൽകി അനുഗ്ര ഹിക്കണമേ. പഠിക്കുന്ന എല്ലാ മക്കൾക്കും കൃപ നൽകി അനുഗ്രഹിക്കണ മേ. ആവേ മരിയ ഹാലേലുയ ആമേൻ❤❤❤❤❤
@sheejamathew929717 күн бұрын
🙏🙏🙏🙏
@sunimolabraham694817 күн бұрын
🙏🏻
@RakhiRakhi-fn8tm17 күн бұрын
ദൈവമേ അങ്ങയെ മനസിലാക്കാൻ, അങ്ങയുടെ സ്നേഹം മനസിലാക്കാൻ ഞങ്ങൾക്ക് കഴിയേണമേ 🙏🙏🙏❤️❤️❤️
@Oo-ml7lu18 күн бұрын
അമ്മേ മാതാവേ 2025 ൽ അമ്മയുടെ അനുഗ്രഹവും കൃപയും ഞങ്ങളുടെ കുടുംബത്തിൽ മേൽ ഉണ്ടാകണമേ സന്തോഷവും സമാധാനവും നല്ക അനുഗ്രഹിക്കണമേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌷🌷🌹
@RaniRani-l8f3f17 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ കട ബാധ്യതയാൽ വലയുന്ന എല്ലാ മക്കളെയും അമ്മയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ 🙏🙏🙏
@RajalekshmiNr-so7cv17 күн бұрын
എന്റെ മാതാവേ 2024 അനുഭവിച്ച കഷ്ടതകൾക്ക് എല്ലാം ഒരു പ്രതിഫലം ഈ പുതിയ വർഷം തന്ന് അനുഗ്രഹിക്കണെ മാതാവേ. 2024 ൽ കരഞ്ഞ കരച്ചിലിനും അനുഭവിച്ച വേദനകൾക്കും എല്ലാം ഒരു പ്രതിഫലം തരണേ മാതാവേ. അമ്മേടെ അനുഗ്രഹം, എനിക്കും എന്റെ കുടുംബത്തിനും ഉണ്ടാകേണമേ🙏🥹 ആമേൻ💙
@ManchuChandy17 күн бұрын
അമ്മേ, ഈ വർഷം അനുഗ്രഹമുള്ള വർഷമാക്കി മാറ്റണെ 🙏🙏🙏എന്റെ ആവശ്യങ്ങളെല്ലാം അമ്മ ഏറ്റെടുത്തു സാധിച്ചു തരണേ 🙏🙏🙏
@sajisheeja191617 күн бұрын
ആമ്മേൻ
@achusachu893017 күн бұрын
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ ശക്തിപ്പെടുത്തണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ എല്ലാ പൈശാചിക ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ അമ്മയുടെ മധ്യസ്ഥത യിൽ യേശു വിന്റെ നാമത്താൽ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ എന്റെ അപ്പനും അമ്മയും കൂടപ്പിറപ്പും അവിടുന്നാണ് ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ ഞങ്ങളെ നിത്യതയിൽ നയിക്കണമെ ഞാൻ ചെയ്യേണ്ട ഓരോ കാര്യവും ഞാൻ പോകേണ്ട വഴി അമ്മകാണിച്ചു തരേണമേ കൂടെ ഉണ്ടാകണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ 😭😭😭😭🙏🙏🙏 ഇന്നത്തെ ദിവസം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ കൂടെ ഉണ്ടാകണമെ 😭😭😭🙏🙏🙏
@JEEVAN-r9v17 күн бұрын
അമേൻ അമ്മേ മാതാവേ ദൈവം തന്ന എല്ലാം അനുഗ്രഹങ്ങൾക്കും വേദനകൾക്കും കോടാനുകോടി നന്ദി. ഈശോയെ ഞങ്ങളെ പരിശുതത്മാവ്കൊണ്ട് നിറക്കേണമേ നയിക്കേണമേ ബാലപ്പെടുത്തേണമേ അമേൻ
@josmymaria923118 күн бұрын
കൃപാസനം മാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി ജീവിതകാലം മുഴുവൻ എന്നെയും കുടുംബത്തെയും സുഹൃത്തുക്കളെയും നിലനിർത്തണം . ജോസഫ് അച്നും ശുശ്രൂഷകൾക്കും ആരോഗ്യവും ആയുസ്സും ഐശ്വര്യവുംനൽകേണമേ അവരുടെ നിയോഗങ്ങൾ എല്ലാം നിറവേറ്റി കൊടുക്കണ മെന്നു പ്രാർത്ഥിക്കുന്നു ആമേൻ.
എന്റെ അമ്മേ മാതാവേ എല്ലാ മദ്യപാനികളേയും സമർപ്പിക്കുന്നു അവർക്ക് അതിൽ നിന്നും പൂർണ്ണമായ വിടുതലും സൗഖ്യവും കൊടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏❤️🙏🙏🙏🙏🙏
@JennovaJoseph-w4u17 күн бұрын
Amme Mathave ente Molude 10th exam Pass Aakname Mathave
@mollythakachan574517 күн бұрын
ആമേൻ 🙏
@austinshajun.17 күн бұрын
ente makkale samarpikunnu dheiveekatheerumaananghaledukkaan ente makkale anugrahikanne 🙏🙏
@sajic182317 күн бұрын
കൃപാസന സഞ്ചാരി മാതാവേ 2025 പുതിയ വർഷം മാതാവേ ലോകസമാദാനത്തിനും ഓരോ കുടുംബങ്ങളുടെ സമാദാനത്തിനുമായി അമ്മ ഈശോ വഴി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@MalluManikuttan18 күн бұрын
അമ്മേ പരിശുദ്ധ മാതാവേ അമ്മയുടെ എല്ലാ അനുഗ്രഹങ്ങൾക്കും ഒരു കോടി നന്ദി മുന്നോട്ടുള്ള എന്റെ എല്ലാ തീരുമാനങ്ങൾക്കും അമ്മ മാതാവിന്റെ അനുഗ്രഹവും കൃപയും എന്നും എപ്പോഴും എന്നോട്ഒപ്പം ഉണ്ടാവണമേ അമ്മേ കൃപാസന മാതാവേ എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻
@AnjaliAjithkumar17 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കു സന്തോഷവും സമാധാനവും തരാൻ വേണ്ടി പ്രാർത്ഥിക്കണം 🙏🏻അമ്മേ ഞങ്ങൾക്കു സാമ്പത്തി ക തടസ്സങ്ങൾ മാറ്റി തരാൻ വേണ്ടി പ്രാർത്ഥിക്കണം 🙏🏻മോൾക്ക് പഠനത്തിൽ സഹായിക്കണം 🙏🏻🙏🏻🙏🏻
@rachelantony874817 күн бұрын
മാതാവേ,എല്ലാ അനുഗ്രത്തോടു പൂതിയൊരു വർഷത്തിലേക് പ്രവേശിക്കാൻ അനുവദിച്ചതിനു കോടാനുകോടി നന്ദി, വീടുപണി നടന്നുകൊണ്ടിരിക്കുന്ന ഓരോ മക്കളെയും നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു മാതാവേ ഞങ്ങളുക താങ്ങും തണലുമായിരുന്നു വീട് പുറത്തിയാക്കുവാൻ അനുഗ്രഹിക്കാനേ,ഉമ്മന്നു സൗഖ്യം കൊടുത്ത കർത്താവെ സംസാരിക്കാൻ ബുദ്ധിമുട്ടഉള്ള ന്റെ മക്കളെയും അതുപോലെ ഉള്ള ഓരോ കുഞ്ഞുമക്കളെയും നിന്റെ കരങ്ങളിൽ തരുന്നു അവരുടെ നാവിന്റെ കേറ്റഴിച്ചു അവരെ അനുഗ്രഹിക്കണേ, നിന്റെ വഴിയിൽ ജിവിക്കാൻ ഞങ്ങളെ ഓരോ മക്കളെയും അനുഗ്രഹിക്കാനേ ആമ്മേൻ
@AjithaRajan-t5s17 күн бұрын
അമ്മേ പരിശുദ്ധ അമ്മേ പ്രതൃക്ഷീകരണത്തിന്റ സാക്ഷിയാക്കണേ ഞങ്ങളെ കൈവിടരുതേ പാമ്പനാറ്റിലെ സ്ഥലത്തിന്റെ മേൽ വിൽപ്പനക്ക് തടസമായി നിൽക്കുന്ന എല്ലാബന്ധനത്തെയും അഴിച്ചുമാറ്റി ഇന്നുതന്നെ സ്ഥലം വിറ്റു തരണേ ഈശോയുടെ നാമത്തിൽ ഞങ്ങളെ പോലെ കഷ്ടപ്പെടുന്ന എല്ലാവരേയും രക്ഷിക്കണേ ആമേൻ ആമേൻ ആമേൻ
@annammaabraham939218 күн бұрын
അമ്മേ മാതാവേ ഈ പുതുവർഷത്തിൽ എന്നേയും എന്റെ കുടുബത്തേയും സമർപ്പിച്ച പ്രാത്ഥിക്കുന്നു വിശുദ്ധിയിലും വിശ്വാസത്തിലും ജീവിക്കുവാൻ അനുഗ്രഹിക്കേണമേ
@ffkallan359217 күн бұрын
അമ്മേ മാതാവെ ഈ പുതുവർഷത്തിൽ എന്നിക്കും എൻ്റെ കുടുംബത്തിനും കുടുംബ സമാധാനവും ഒരു വീടും ആരോഗ്യവും മകൻ്റമൊബൈൽ ഉപയോഗവും മാറ്റിത്തരണമെ എൻ്റെ കുഞ്ഞിന് നല്ല റിസൽട്ട് നൽകണമെ
@gijujoseph399017 күн бұрын
ഈശോയേ, ദൈവമാതാവേ നന്ദിയും സ്തുതിയും സോസ്ത്രവും 'അങ്ങയുടെ കരുതലിന് നന്ദി പറയുന്നു. പുതിയ വർഷത്തിൽ കൂടുതൽ സഹായവും കരുണയും നൽകേണമേ മകൾക്ക് പശ്ചാത്താപവും പ്രത്യാശയും ദൈവാശ്രയബോധവും നൽകി അനുഗ്രഹിക്കണമേ
@divyusojan537317 күн бұрын
എന്റെ അമ്മ മാതാവേ എന്നെ ഈ ഒരു വർഷം മുഴുവൻ അമ്മക്ക് സമർപ്പിക്കുന്നു ✝️✝️✝️ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@Jesus_loves_you_071217 күн бұрын
മാതാവേ റോബിന്റെ ഇടക്ക് ഇടക്ക് ഉള്ള നെഞ്ചിൽ വേദന മാറ്റി കൊടുക്കണമേ... അസുഖങ്ങളെ കുറിച് ഉള്ള പേടിയും മാറ്റി കൊടുത്ത് അങ്ങയുടെ കൃപ നല്കണമേ അമ്മേ 🙏🙏🙏🙏🙏 കനിയണമേ
@divyakochamuri301117 күн бұрын
അമ്മേ ജപമാല മാതാവെ എൻ്റെ അമ്മയെ ബാധിച്ചിരിക്കുന്ന മാരഗ രോഗത്തെ അമ്മയുടെ വിശുദ്ധമായ കൈകൾ കൊണ്ട് തുടച്ച് നീക്കേണമെ..🙏🏻🙏🏻🙏🏻
@avirachanak430117 күн бұрын
പരിശുദ്ധ ദൈവമാതാവേ, അമ്മേ, കൃപാസനമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ, അനുഗ്രഹിക്കേണമേ, കുടുംബജീവിതത്തിൽ, സന്തോഷവും, സമാധാനവും, ആയുസ്സും, ആരോഗ്യവും, ദൈവാശ്രയബോധവും, ബുദ്ധിയും, വിവേകവും നൽകി അനുഗ്രഹിക്കേണമേ. വിൽക്കാൻ ആഗ്രഹിക്കുന്ന രണ്ടു സ്ഥലവും, അർഹിക്കുന്ന വിലയ്ക്കു വിറ്റു അനുഗ്രഹകരമായി വിനിയോഗിക്കാൻ കൃപയുണ്ടാകണമേ, മകന് നല്ലജോലി നൽകി അനുഗ്രഹിക്കേണമേ, ബിസിനസ്സിൽ അഭിവൃദ്ധി നൽകി അനുഗ്രഹിക്കേണമേ. ദൈവനാമം മഹത്വപ്പെടുത്തി, ദൈവവീഷ്ടത്തിനൊപ്പം, ദൈവാശ്രയ ബോധത്തോടെ, ജീവിതത്തെ കൃമപ്പെടുത്തിഅനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️❤️
@jayathyagaseelan17 күн бұрын
പരിശുദ്ധ അമ്മേ ഈശോയെ ഈ പുതുവർഷത്തിൽ ശാന്തിയും സമാധാനവും എല്ലാവർക്കും കിട്ടണമേ 🙏🙏🙏
@sheebajojo550317 күн бұрын
പരിശുദ്ധ അമ്മ മാതാവിനും ഈശോയ്ക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ കഴിഞ്ഞ ഒരു വർഷക്കാലം തന്ന എല്ലാ നന്മകൾകൾക്കും സങ്കടങ്ങൾക്കും എല്ലാത്തിനും..... പുതുവർഷം തരാൻ പോകുന്ന നന്മകൾക്കും കൃപകൾക്കും നന്ദി.......... എല്ലാവരെയും അനുഗ്രഹിക്കണമേ കൃപകളുടെ ഒരു വർഷം നൽകി എല്ലാ മക്കളെയും ഉയർത്തണമേ🙏
@jithin410518 күн бұрын
മാതാവേ 1/1/25 പുതു വർഷം കടങ്ങൾ വീട്ടി തുടങ്ങാൻ സാധിച്ചു തരണമേ മരണത്തിന്റെ മുന്നിൽ നിന്ന് രക്ഷിക്കണമേ മാതാവേ ബാധ്യത മുഴുവൻ തീർക്കാൻ കഴിയണമേ മാതാവേ
@minianto40217 күн бұрын
Amme tonykku nalla kalyanam nadathitharaname
@suryasujith123217 күн бұрын
💋🌍😘🫀❤️ എന്റെ അമ്മമാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ എവിടെയൊക്കെ തോറ്റു പോയാലും ഒരു കുഴപ്പവുമില്ല അമ്മയുടെയും ഈശോയുടെയും കൂടെ ചേർത്ത് നിർത്തിയാൽ മാത്രം മതി💋🌍😘🫀❤️
@SukruthaSabu17 күн бұрын
എന്റെ അമ്മേ അമ്മയുടെ അനുഗഹം ലോകം മുഴുവനു നിറയ്‌ഡ് അമ്മേ കൃപാസന മാതാവേ എന്റെ സങ്കടം എല്ലാം തീർത്തു തരണമേ ❤❤❤❤❤❤
@letha.vkurup512717 күн бұрын
കൃപാസനം മാതാവേ എൻ്റെ ശാരീരിക ബുദ്ധമുട്ടുകൾ മാറ്റി തരണമേ മാതാവേ
@AntoAntony-w8b17 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ലോകത്തിൻ്റെ പാപങ്ങൾ നീക്കുവാൻ ഭൂമിയിൽ പിറന്ന അമ്മയുടെ പ്രിയപുത്രൻ ഞങ്ങളുടെ രാജദിരാജന് ഒരായിരം നന്ദി
@AntoAntony-w8b16 күн бұрын
എൻ്റെ കമൻ്റ് ലൈക്ക് ചെയ്ത എല്ലാവർക്കും കൂപാസനം അമ്മയുടെ അനുഗ്രഹത്താൽ നന്ദി പറയുന്നു
@johnsoncm-d2k17 күн бұрын
ഞങളുടെ ഈശോയെ, പരിശുദ്ധ അമ്മേ 2025വർഷം നല്ല അനുഗ്രക്കൽ നൽകി അനുഗ്രക്കേൺമേ, ഞങൾ എല്ലാവരെയും കതെകൊള്ളേണ്മേ, ഞങളുടെ മക്കളെടെ എല്ല ആവിശ്കളും അമ്മ സാധിച്ചു തരണേമേ.
@sreekutty130917 күн бұрын
അമ്മേ മാതാവേ🙏🙏🙏🙏🙏🫂🫂
@Antosiah17 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ അവിടുത്തെ കാരുണ്യത്തിനായി ഞാൻ സമർപ്പിക്കുന്നു എൻറെ സാമ്പത്തിക വിഷയങ്ങളിൽ അമ്മ ശക്തമായി ഇടപെടണം എനിക്കും എൻറെ കുടുംബത്തിനും പുതിയ വരുമാന മാർഗ്ഗങ്ങൾ അമ്മയുടെ കാരുണ്യത്താൽ തുറന്ന് തന്ന് സഹായിക്കേണമേ ഈ പ്രാർത്ഥന നിയോഗ ഗ്രൂപ്പിൽ പലവിധ ആവശ്യങ്ങളുമായി വന്നിരിക്കുന്ന എല്ലാവരെയും അവിടുന്ന് കാത്തു സംരക്ഷിക്കേണമേ.. എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ സാന്നിധ്യം ശക്തമായി ഉണ്ടാകണമേ.. രോഗശാന്തി നൽകി അവരെ അനുഗ്രഹിക്കണമേ കടബാധ്യതകൾ നിന്നും ജപ്തി ലേല നടപടികൾ നിന്നും അനാവശ്യമായ കള്ള കേസുകളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്തു സംരക്ഷിക്കേണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് പരിഗണിക്കരുത് അതൊന്നും കണക്കിൽ എടുക്കരുതേ അങ്ങനെ കണക്കിലെടുത്താൽ അങ്ങയുടെ തിരുമുമ്പിൽ വന്നു നിൽക്കുവാനുള്ള യോഗ്യത ഞങ്ങൾക്കില്ല എന്ന് ഞങ്ങൾക്കറിയാം അവിടുന്ന് ഞങ്ങളോട് മനസ്സലിവ് കാണിക്കേണമേ അമ്മയുടെ നീല കാപ്പയിൽ ഞങ്ങളെ ഓരോരുത്തരെയും പൊതിഞ്ഞ് സംരക്ഷിച്ചു കൊള്ളേണമേ പഠനത്തിൽ ആയിരിക്കുന്ന പൈതങ്ങളെ അങ്ങയുടെ കാരുണ്യത്തിനായി സമർപ്പിക്കുന്നു അങ്ങയുടെ കൈവെള്ളയിൽ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ അവർക്ക് പ്രത്യേകം ആയുസ്സും ആരോഗ്യവും നൽകി സഹായിക്കേണമേ മാറാരോഗങ്ങൾ നിന്നും അപകടങ്ങളിൽ നിന്നും അന്യ രോഗങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്ത് സംരക്ഷിക്കേണമേ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ പ്രത്യേകം അനുഗ്രഹിക്കണമേ എൻറെ എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ ശക്തമായ സാന്നിധ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ സഹായിക്കേണമേ എല്ലാവിധ രോഗങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നെയും എൻറെ കുടുംബത്തിലെ ഓരോരുത്തരെയും പ്രത്യേകിച്ച് അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ എന്നെയും ഈ ഗ്രൂപ്പിൽ ഉള്ള ഓരോരുത്തരെയും കാത്തു സംരക്ഷിച്ച് അമ്മയുടെ ശക്തനായ മകൻറെ അടുത്ത് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ ഒരു വഴി അമ്മ കാണിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ആവേ മരിയ
@DonVD-jx3sj17 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ ഈ പുതുവർഷം ഞങ്ങൾക്ക് അനുഗ്രഹമാക്കി മാറ്റണമേ
@DonVD-jx3sj17 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും യേശു നാമത്തിൽ ഉയർത്തണമേ 🙏🙏🙏🙏
@elmy759317 күн бұрын
അമ്മേ എന്നെയും എനിക്ക് ഈശോ തന്നിട്ടുള്ള സർവ്വതും അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു സംരക്ഷിച്ചു നടത്തണമേ പരീക്ഷകളിൽ നിന്ന് സംരക്ഷിക്കണമേ പീഡകളിൽ നിന്ന് സംരക്ഷിക്കണമേ
@jainymathew141517 күн бұрын
Praise the Lord
@sindhumolcm297817 күн бұрын
അമ്മേ ഈ പുതു വർഷം എന്റെ സഹോദരങ്ങളെയും അവരുടെ കുടുംബങ്ങളെയും സർവ്വ നന്മകളും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏എന്റെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഞങ്ങളെ എല്ലാവരെയും മാറ്റണമേ 🙏🙏🙏🙏🙏❤️❤️❤️❤️❤️
@BessyHybin17 күн бұрын
അമ്മേ മാതാവേ എല്ലാ മക്കളെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏
@gracethankachan320917 күн бұрын
അമ്മേ ഞങ്ങളുടെ മക്കളെയും കുഞ്ഞുമക്കളെയും ഞങ്ങളെയും അമ്മയുടെ മുമ്പാകെ സമർപ്പിക്കുന്നു. കാത്തു കൊള്ളണമേ. അമ്മയും തിളുക്കുമാരനും കൂടെ തന്നെ ഉണ്ടായിരിക്കണമേ. ആമ്മേൻ.
@LayanaLancy17 күн бұрын
Amme mathave ella makkaleyum anugrahikkaname
@kochumolbinoy572217 күн бұрын
എന്റെ അമ്മേ 2025,എന്റെ ആത്മിയ ജീവിതത്തിന് ഉണർവ് നൽകിയും, എല്ലാം ദിവസം കുർബാനക്ക് പോകുവാൻനുള്ള കൃപയും തരണമേ എന്റെ ഈശോയുടെ അമ്മേ. 🙏🙏🙏ആമേൻ 🙏
@RajammaK-hi2iz17 күн бұрын
അമ്മേ പരിശുദ്ധ അമ്മേ 2025 അമ്മയുടെ ദിനങ്ങൾ ആയിരിക്കണം സാമ്പാൽ സാവൃദ്ധിയുടെയും ഐശ്വര്യം നിറഞ്ഞതും ആയിരിക്കണമേ ആമേ
@snehastanly994017 күн бұрын
അമ്മേ, എന്റെ കുഞ്ഞിനെ യും എന്നെ യും കുടുംബത്തെ യും അങ്ങേയ്ക്ക് സമർപ്പിക്കുന്നു. ആയുസും ആരോഗ്യവും വിശുദ്ധിയും സംരക്ഷണ വും സമാധാനവും നൽകി അനുഗ്രഹിക്കണമേ.സ്ഥിരമായി ഒരു ജോലി തരണേ. ഇനി ഉള്ള കാലം ജീവിതം കൊണ്ട് ദൈവംത്തെ മഹത്വപ്പെടുത്താൻ ഇട വരുത്തണേ. സാക്ഷ്യം പറയാൻ വേഗം കഴിയണേ. എന്റെ കുഞ്ഞിനെ എന്നും കാത്തു കൊള്ളണമേ. 😭😭😭😭🙏🙏🙏🙏🙏🙏
@albinthomas386417 күн бұрын
അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അമ്മ അനിതയുടെ പുറം വേദന, ചുമ, കിഡ്നി സ്റ്റോൺ, വയറിന്റെ വേദന, ഹാർട്ടിന്റെ വേദന, ഗ്യാസ്ട്രോളജി രോഗം, കൈവെള്ളയിലെ അലർജിയും വേദനയും, കൈയുടെയും കാലിന്റെയും വേദനയും എടുത്ത് മാറ്റി രോഗസൗഖ്യo നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അനിയൻ ആൽബിന് ഡിഗ്രി കോഴ്സ് കഴിഞ്ഞ് നല്ല ഒരു ജോലി നല്കണമേ, അമ്മേ മാതാവേ അനിയന് ഡിഗ്രി കോഴ്സ് ഇന്റേൺഷിപ് ചെയ്യാൻ നല്ല ഒരു സ്പോർട്സ് സെന്ററിൽ അഡ്മിഷൻ നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് വിദേശരാജ്യത്ത് സ്കൂളിൽ നല്ല സാലറിയോടെ സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ആയിട്ട് ജോലി നല്കണമേ, അമ്മേ മാതാവേ എനിക്ക് നല്ല ഒരു ജീവിതപങ്കാളിയെ കണ്ടത്തി നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, ചുമ, പുറം വേദന, തലവേദനയും എടുത്ത് മാറ്റി രോഗസൗഖ്യo നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ അപ്പാപ്പന്റെ രോഗങ്ങൾ എല്ലാം എടുത്ത് മാറ്റി പഴേത്പോലെ നടക്കാനുള്ള അനുഗ്രഹം നല്കണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ വീടിന്റെ പണികൾ പൂർത്തിയാക്കുവാനും കടബാധ്യതകൾ അടയ്ക്കാനുമുള്ള അനുഗ്രഹം നല്കണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ കുടുംബത്തിന്റെ ഈ പ്രാർത്ഥന നിയോഗങ്ങളെ അമ്മ മാതാവിന്റെ കരങ്ങളിൽ ഏല്പിക്കുന്നു സാധിച്ചു നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏🏻❤ദൈവത്തിന് ഒന്നും അസാധ്യമല്ല. ആമേൻ 🙏🏻❤🥰🌹🕯️✝️
@ShajuShoba17 күн бұрын
അമ്മേ മാതാവേ 2025 വർഷം തിരുക്കുമാരനും മാതാവിനുംസമർപ്പിക്കുന്നു അമ്മ ഞങളുടെ രണ്ടുപേരുടെയും കൂടെ ഉണ്ടകണമെ 🙏 എല്ല വേദനയിൽ നിന്ന് കണ്ണുനീരിൽ നിന്നും ഞങളെ കത്ത് കൊള്ളണമെ ആമേൻ 🙏🙏🙏❤
@JINCYMOLVINCENT17 күн бұрын
പരിശുദ്ധ കൃപാസന മാതാവിനെയും എന്റെ കുടുംബത്തെയും എന്റെ പ്രാർത്ഥന ആവശ്യങ്ങളും ഈ വർഷം മുഴുവനും അങ്ങ് കാത്തുകൊള്ളണമേ മാതാവിന്റെ വലിയൊരു കൃപയും അനുഗ്രഹം എന്റെ ജീവിതത്തിലും എന്റെ കുടുംബത്തിനും ഉണ്ടാകണമേ ആമേൻ
@anettajoseph741417 күн бұрын
Anetta പഠിക്കാൻ കഴിവില്ലാത്ത എല്ലാ കുഞ്ഞുങ്ങളെ അങ്ങേ കരങ്ങളെ സമർപ്പിക്കുന്ന മാതാവേ
@divyamurali734917 күн бұрын
എന്റെ പിതാവായ ദൈവമേ എന്റെ അമ്മ മാതാവേ എന്റെ ഈശോപ്പാ ഈ പുതുവർഷത്തിന് ഞങ്ങളെല്ലാവരും ലോകം മുഴുവനും അനുഗ്രഹിക്കട്ടെ എല്ലാ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും നീ തീർത്തു കൊടുക്കണേ ഞാൻ തകർന്നു പോകുന്ന ഓരോ നിമിഷത്തിൽ എന്റെ കൂടെ ഉണ്ടാവണേഎന്നെ കൈവെടിയല്ലേ മാതാവേ ഓരോ നിമിഷത്തിൽ എന്റെ കൂടെ ഉണ്ടാവണമേ എന്റെ അമ്മ മാതാവിന്റെ കൂടെ നിത്യതയിൽ ഉണ്ടാവണമേ ഞാൻ പത്താം ക്ലാസിലെ പരീക്ഷയൊക്കെ എഴുതുന്നുണ്ട് എനിക്ക് സഹായി ക്കണമേ എന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ എല്ലാം തരണം ചെയ്യാനുള്ള ശക്തിയും ബലവും നീ അവിടുന്ന് തരണേ എന്റെ പിതാവായ ദൈവമേ സർവ്വശക്തനായ എന്റെ അമ്മയെ സർവ്വശക്തനായ എന്റെ യേശുവ എല്ലാ അനുഗ്രഹങ്ങൾക്ക് പ്രണാമം❤️❤️❤️❤️❤️❤️🙏🙏🙏
@sushamap73917 күн бұрын
🙏🏻🙏🏻🙏🏻❤❤️🙏🏻
@shinis653317 күн бұрын
5 ലക്ഷം 66 ബാങ്ക് ലോൺ അടവിന് അമ്മയും ഈശോയ ടെയും അനുഗ്രഹത്താൽ 2. 90 അടച്ചു ലോൺ closs ചെയ്യാൻ സാധിച്ചു അമ്മയ്ക്കും ഈശോയ്ക്കും ഒരായിരംനന്ദി ജോസഫ് അച്ചന്റെ പ്രാർത്ഥന വഴി ലഭിച്ച അനുഗ്രഹം ഒരുപാട് നന്ദി
@sujathalobo659918 күн бұрын
അമ്മ മാതാവേ കൃപാസനം പ്രസാദപര മാതാവേ ഞങ്ങളുടെ തലമുറകളെ വിശദീകരിച്ച് കർത്താവിന്റെ പ്രേക്ഷിതരാവാൻ അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സ്ഥിര സാക്ഷികളാക്കി ഞങ്ങൾ ഉയർത്തണം ആമേൻ ആവേ മരിയ ആവേ മരിയ ആവേ മരിയ
@vincyfmsc17 күн бұрын
മാതാവേ എൻറെ അമ്മയെ എനിക്ക് വേണ്ടി അപേക്ഷിക്കണമേ തൈറോയ്ഡ് അസുഖം പൂർണമായി സുഖപ്പെടുത്തണമേ എൻറെ ഈശോയെ എന്നെ തൊട്ടു സുഖപ്പെടുത്തണമേ എനിക്ക് അനുതാപത്തിന്റെ ഒരു ഹൃദയം തരേണമേ ക്ഷമിക്കുവാനും സ്നേഹിക്കുവാനും ഉള്ള കൃപ തരണമേ.
@jithilgeorge440817 күн бұрын
ഈശോയെ 2025ഒരു പുതിയ വർഷം കൂടി തന്നു അനുഗൃഹിച്ചതിനെ ഓർത്തു ഈശോയ്ക്കും അമ്മ മാതാവിനും നന്ദി പറയുന്നു 🙏 ധാരാളം ദൈവാനുഗ്രഹവും ദൈവ സ്നേഹവും നിറഞ്ഞ നല്ലൊരു വർഷമായി അവിടുന്ന് അനുഗ്രഹിക്കണമേ. ഞങ്ങളെ എല്ലാവരെയും അങ്ങയുടെ തിരു രക്തത്താൽ പൊതിഞ്ഞു സംരക്ഷിക്കണമേ❤
@mariaangel417217 күн бұрын
അമ്മേ വിധവകളായ എല്ലാ അമ്മമാരെയും സമർപ്പിക്കുന്നു. അമ്മേ അവരുടെ സഹായത്തിനു എത്തേണമേ 🙏🙏🙏
@tomypa755117 күн бұрын
പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ ഞങ്ങളുടെ കുടുംബത്തിൻറെ പ്രാർത്ഥന കേട്ടരുളേണമേ ഞങ്ങളുടെ കുടുംബത്ത ആശ്വസിപ്പിക്കേണമേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ എന്റെ ക്യാൻസർ രോഗം പൂർണമായും സൗഖൃപ്പെടുത്തണമേ, ക്യാൻസർ സംബന്ധമായ എല്ലാ കോശങ്ങളും എന്നിൽ നിന്ന് പൂർണമായും നീങ്ങിപ്പോകട്ടെ, എന്റെ അസ്ഥികൾ ബലപ്പെടുത്തേണമേ, എൻറെ അസ്ഥികൾ ശക്തിപ്പെടുത്തേണമേ എന്റെ അസ്ഥികൾക്ക് പുതുജീവൻ നൽകണമേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ ❤❤❤❤❤
@twinkle73517 күн бұрын
എന്റെ കൃപാസനം മാതാവേ എന്നെ എന്റെ കുടുംബത്തെയും കാത്തുകൊള്ളണേ പുതിയ വർഷം അനുഗ്രഹമുള്ള വർഷം ആക്കിത്തരണം എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണേ പഠിക്കുവാനും നല്ല ബുദ്ധി കൊടുക്കണം എല്ലാ കുഞ്ഞുങ്ങളെയും കാത്തുകൊള്ളണേ ഞങ്ങളുടെ ആവശ്യങ്ങളെല്ലാം അവിടുന്ന് അറിയണം മാതാവേ അനുഗ്രഹിക്കണം
@KrupaMaria-u6y17 күн бұрын
അമ്മേ മാതാവേ ഇതുവരെ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന അമ്മേ ഇനിയും ഞങ്ങളോടൊപ്പമുണ്ടായിരിക്കണമേ, അമ്മേ ഞങ്ങളെ പരിശുദ്ധ ത്രിത്വത്തിന്റെ സ്വന്തമാക്കി മാറ്റണമേ ആവേ മരിയ 🙏🏻🙏🏻🙏🏻
@LethikaBhai17 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ കുടുംബത്തിന് ഐശ്വര്യവും സമാധാനവും സന്തോഷവും ആയുരാരോഗ്യ സൗഖ്യവും തന്ന കക്കേണമേ🙏🙏🙏
@victycd133117 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ,ഈശോയുടെ ഹിതം പോലെ, ഞങ്ങൾക്ക് ഒരു സ്ഥലവും വീടും,തന്നു അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️
@preenubiju17 күн бұрын
അമ്മേ പുതുവത്സരത്തിൽ ഞങ്ങളുടെ കുടുംബത്തെ അമ്മയുടെ സംരക്ഷണയിൽ സമർപ്പിക്കുന്നു ഞങ്ങൾക്കായി മാധ്യസ്ഥം പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sindhumolcm297817 күн бұрын
അമ്മേ എന്റെ അമ്മേ ഈ പുതു വർഷം ഞങ്ങളെ എല്ലാവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏അമ്മ ഞങ്ങടെ കൂടെ ഉണ്ടായിരിക്കേണമേ 🙏എന്നും എപ്പോഴും 🙏സമാദാനവും സന്തോഷവും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ ❤️❤️❤️🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ എൻ്റെ ജീവിതപങ്കാളിയുടെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും തെറ്റായ കൂട്ട് കെട്ടുകളും കാരണം ഞാനും മക്കളും വളരെയധികം സഹിക്കുന്നു അമ്മേ പരിശുദ്ധ അമ്മേ അമ്മ എൻ്റെ ജീവിതപങ്കാളിയെ ഈശോയുടെ തിരു രക്തത്താൽ കഴുകി വിശുദ്ധീകരിച്ച് വീണ്ടെടുക്കാൻ അമ്മ മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ അനുഗ്രഹം വാങ്ങി തരേണമേ 🙏🙏🙏🙏🙏 അമ്മേ മാതാവേ ഞങ്ങളുടെ മൂത്ത മകൾ നേഴ്സിംഗിൻ്റെ നാലാം വർഷം പരീക്ഷ എഴുതി ഇനി പ്രാക്ടിക്കൽ പരീക്ഷയ്ക്കും ഒരുങ്ങുന്നു അമ്മേ കൂടെ ആയിരിക്കണമേ സഹായമായിരിക്കണമേ അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ ഇളയ മകൾ ജർമ്മൻ ഭാഷയുടെ രണ്ടു മൊഡ്യൂൾ എഴുയിട്ട് കിട്ടിയില്ല ഇനി എഴുതാൻ ഒരുങ്ങുന്ന മൊഡ്യൂൾ വിജയിക്കുവാൻ വേണ്ടി മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ. അമ്മേ ഞാൻ ഇസ്രായേലിൽ ജോലിക്കായ് പോകാൻ ആഗ്രഹിക്കുന്നു അമ്മേ തടസ്സങ്ങൾ നീങ്ങി എത്രയും പെട്ടെന്ന് പോകാൻ സഹായിക്കണമേ.....
എൻ്റെ ഭർത്താവിൻ്റെകരൾമാറ്റ ശസ്ത്രക്രിയയ്ക്കായി, ഡോക്ടർമാർ തീരുമാനിച്ചിരിക്കുന്ന ഈ അവസരത്തിൽ ഏറ്റവും വലിയ വൈദ്യനായ യേശുവിൻ്റെ കരങ്ങളാൽ ഓപ്പറേഷൻ കൂടാതെ തന്നെ സൗഖ്യപ്പെടുവാൻ അമ്മേ പരിശുദ്ധ അമ്മേ കൃപാസനമാതാവേ പ്രാർഥിക്കണമേ. അമ്മയിൽ ഞങ്ങൾ ആശ്രയിക്കുന്നു. അമ്മയുടെ ഒരുവാക്കു മതി ഈശോയ്ക്കു പ്രവർത്തിക്കാൻ. കനിയണമേ . കൃപചൊരിയണമേ. പ രിശുദ്ധ അമ്മേ മധ്യസ്ഥം വഹിക്കണമേ. ഞങ്ങളോട് കരുണയായിരിക്കണമേ.