ഈ മോൻ പാടുന്ന ത് എത്ര പ്രാവശ്യം കേട്ടാലും മതിയാകുന്നില്ല, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു, വളരെ നന്നായി പാടുന്നു, സ്കൂൾ കലാ മേള കളിൽ നന്നായി പാടുന്നുണ്ടാവുമെന്ന് കരുതുന്നു ഏത് ക്ലാസ്സിൽ പഠിക്കുന്നു, മോന് ഉയരങ്ങളിൽ എത്തട്ടെ, അഭിനന്ദനങ്ങൾ
@SuluRasheed-qp1djАй бұрын
😂😂
@ibrahim-dt9px Жыл бұрын
പ്രിയപ്പെട്ട സജീർ വല്ലാത്ത ഒരു ഫീലിംഗ് ആണ് ഇ സോങ് നിന്റെ ശബ്ദവും ഇനിയും ഉയരത്തിൽ എത്തട്ടെ നിന്റെ ശബ്ദം എന്ന പ്രാർത്ഥനയോടെ ഒരസ്വാദകൻ ഇബ്രാഹിം
@azeezazeezkt7746Ай бұрын
You'r a wonder full writer🥰
@shaheenamasood9212 Жыл бұрын
ഈ ശബ്ദം ആരാ ഇഷ്ട്ടപെടാത്തത് അത്രയ്ക്ക് നല്ല ശബ്ദമാണ് 👍🏻👍🏻👍🏻👍🏻👍🏻
@Sami-Mk Жыл бұрын
സജീർക്കയുടെ song എല്ലാം ഒറ്റക്കിരിക്കുമ്പോൾ കേട്ടിരിക്കാൻ വല്ലാത്തൊരു suganu 🥰👍👍
@AbdullaKyni8 ай бұрын
Satyam
@AbdullaKyni8 ай бұрын
❤❤❤❤
@Rubi_Shejir.4 ай бұрын
It's true
@lehanmalik6808 Жыл бұрын
Mashaallah അടിപൊളി voice .. ഒരു രക്ഷയും ഇല്ല.. എന്നും നിലനിർത്താൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲🔥♥️
@roobihanas687 Жыл бұрын
Aameen
@meharafathima718 Жыл бұрын
ആമീൻ
@najeebkassim7520 Жыл бұрын
ആമീൻ
@Shahanaummer-f2e Жыл бұрын
@@meharafathima718aaaaaaaaaaaaaa1aaaaaa1a1a1a1e ok po
@muhaimintpkl657311 ай бұрын
ആമീൻ
@indianasharaf4477 Жыл бұрын
സജിറിൻ്റെ ശബ്ദം കേൾകാൻ വന്നവർ..... കാണിക്കടോ... പവർ.
Ath padiyath ivalalla Shabnam rafeeq aanu@@RaheemAnu28
@abeemathewmahew77447 ай бұрын
@@RaheemAnu28 അതിൽ female voice ഷബ്‌നം റഫീഖ്❤ ആണ് ഇവൾ അല്ല
@abbaditrading44165 ай бұрын
SAJEER USB VACHU ANU PADUNNATHU ,AVAL LIVE AAYI PADUNNU
@ishaishal1659 Жыл бұрын
ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന പാട്ടുകളിൽ ഒന്ന് ❤❤❤❤
@nopainnogain7460 Жыл бұрын
ഇതിന്റെ ഒർജിനൽ വല്ലാത്തൊരു ഫീലിംഗ് ആയിരുന്നു ❤️💖💖💖💖❤❤❤️❤️❤️
@fayis_pang Жыл бұрын
എന്തോ അറീല സജീർന്റെ പാട്ടും ദിലീപ്ന്റെ പടവും എത്ര കണ്ടാലും കേട്ടാലും മടുപ്പില്ല 🥰
@gafoorgafoorgafu8992 Жыл бұрын
Realy dear❤❤❤
@musthfaak6297 Жыл бұрын
❤
@akhilakhilvavachhi2968 Жыл бұрын
❤❤❤
@AshrafOttankodan Жыл бұрын
എനിക്കും അങ്ങനെയാ. അവർ രണ്ട് പേരും എന്റെ മനസ്സ് കവർന്നു
@PoliVa-ns1mb Жыл бұрын
Curuct
@nisham676810 ай бұрын
ഈ ശബ്ദം ആരാ ഇഷ്ടപ്പാടാത്തത് അത്രയ്ക്കും നല്ല ശബ്ദതമാണ് 🌹🌹🌹 മാഷാ അള്ളാ ❤❤🌹🌹😘
@AflahAflahkltr Жыл бұрын
Ma sha Allaah....സോങ് മനസ്സിൽ വല്ലാത്തങ് ടച്ച് ചെയ്തു...കണ്ണു നിറഞ്ഞു പോയി...❤️❤️😍😍
@hamzabinsayyidalimanzilmai6117Ай бұрын
രണ്ടുപേരും നന്നായി പാടി ഒരു പുരുഷനും ഒരു സ്ത്രീയും പാടേണ്ട പാട്ട് തന്നെയാണ് ഇത് ഈ ഗാനാലാപനത്തിൽ സജ്ലയെ മോശമാക്കേണ്ടതില്ല രണ്ടുപേരും നന്നായി പാടി അഭിനന്ദനങ്ങൾ❤❤❤
@Hijabibabygirl Жыл бұрын
♥️♥️ഷജീർ ഇക്കാടെ song നു ചേർച്ച.. ആ പാട്ടിൽ കൂടെ പാടിയ കുട്ടി തന്നെ ✌️✌️
@shahaliabdu7680 Жыл бұрын
Athe
@mypetsworld9546 Жыл бұрын
Nysha fathima, എന്റെ നാട്ടുകാരിയാ
@Abdussalam19196 Жыл бұрын
Enikkum thonni....
@Abdussalam19196 Жыл бұрын
@@mypetsworld9546.....athinu ippo enthe vende...
@rabeenashamon9887 Жыл бұрын
ശരിയാണ് 👍
@Lokasamasthasuhinobhavanthu3 ай бұрын
വിരഹത്തിന്റെ വേദന അനുഭവിക്കുന്നവർക്കു വേണ്ടി പടച്ചോൻ മണ്ണിലേക്ക് അയച്ച ആൾ ആണ് ഇക്ക. കണ്ടില്ലെങ്കിലും എല്ലാ പ്രാർഥനയിലും ഇക്കയുടെ നന്മക്ക് പ്രാർഥിക്കാറുണ്ട്. ഇക്കയുടെ പാട്ടു ഇല്ലെങ്കിൽ ഞാൻ ഈ മണ്ണിൽ ഉണ്ടാവില്ല 😢thanx ikka lord 🙏🙏🙏🙏🙏🙏🙏🙏
@Yousufakd Жыл бұрын
ഒറ്റക്ക് പാടിയ മതിയായിരുന്നു സജീർക ❤❤❤❤
@themhworld Жыл бұрын
unda, iyaaal paaadiyath live kettirunno.
@dolphin7780 Жыл бұрын
Ith live alle😂
@Jaasisaahi Жыл бұрын
എന്താ സജില പാടിയാൽ. അത് പാട്ട് ആവൂലെ
@Yousufakd Жыл бұрын
@@Jaasisaahi ബ്രോ ഈ പാട്ടിന്റെ ഒറിജിനലും ഇതും കേട്ടിട്ട് ഒന്ന് താരതമ്യം ചെയ്യ്. എന്നിട്ട് പറയ്
@najiyashihad4787 Жыл бұрын
Shariya☺️
@ummerh7350 Жыл бұрын
Wow !! Beautiful Song ❤️👌 Enthoru Feel Song !! ❤️🥰
@SellOnResearch Жыл бұрын
ഈ കൂടെ പാടിയ സാദനത്തിന് ഇങ്ങനെ ഒരുങ്ങി നടക്കാനേ കൊള്ളൂ. ശേ മൂട് പോയി 😮
ഫെമെയിൽ വോയിസ് കേൾക്കാൻ ഒരു സുഖം ഇല്ല....... ഒർജിനൽ സൂപ്പർ..... Sajeer ഇക്ക പൊളി....... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍🏻👍🏻👍🏻
@mrnivedithasharma324511 ай бұрын
From UK love sajeer Bhai ❤🎉
@_sher_in Жыл бұрын
Sajeer ikkane thumbnailil കണ്ടതെ ഓടി വന്നതാ 😌 എത്ര കേട്ടാലും മടുപ്പ് തോന്നുല്ല ഇക്കാടെ ഒരു പാട്ടും🥰😍
@fazilj2267 Жыл бұрын
സജീർക്ക സൂപ്പർ ❤ ആ കുട്ടി അത്ര പോര. നൈഷാ ഫാത്തിമ തന്നെയാണ് സൂപ്പർ 💞💞💞
@swabazainabzainab7866 Жыл бұрын
Magical voice sajeer
@sahadsahad1248 Жыл бұрын
ഇവളും അനുജത്തിയും എവിടെ അവതരിപ്പിച്ചാലും ബോറാണ്
@musthafa1207 Жыл бұрын
എന്ദുവടെ അയ്യോ മോശമായി
@amanu4815 Жыл бұрын
Oru manassugam......kashttam..thanikokke oru line paaadaaan pattooooo
@saifukp4231 Жыл бұрын
@@amanu4815ഇവൾ മാർ ഗൾഫിൽ വരും അന്നും ഇന്നും ഒരോ സോങ് ഒട്ടും വേറെയിറ്റി ഉണ്ടാവില്ല
@mazinmachi8185 Жыл бұрын
സത്യം bro..
@ummerkuttykutty595 Жыл бұрын
Correct
@soumyasoumya16056 ай бұрын
👍👍👌👌 ഈ ശബ്ദം ആരാ ഇഷ്ട്ടപെടാത്തത് അത്രയ്ക്ക് നല്ല . ശബ്ദമാണ് എന്റ favourite പാട്ടാണ്
@suhailsalim6050 Жыл бұрын
Sajeer brother singing adipoli 👌👌🥰🥰
@jubusworld11659 ай бұрын
Wow!!! Super.. വോയിസ്... സജീർക്ക ഒരുപാട് ഉയരങ്ങളിലെത്താൻ നാഥൻ തുണക്കട്ടെ.
@JamsheenaAjmal-dj7uf Жыл бұрын
Ningale song oru rakshayum illa sajeerka.. Heavy feel outstanding 😘💕
@abuhafsa5853 Жыл бұрын
ആണോ
@sebinamjuway3296 Жыл бұрын
എന്റെ പൊന്നു സജീറേ നിന്റെ വില നിയായിട്ട് നഷിപ്പിക്കരുത്... പ്ലീസ് നിന്നേയും നിന്റെ പാട്ടിനേയും അത്രക്ക് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ 2 കോടി 34 ലക്ഷത്തിൽപ്പരം ആളുകൾ കണ്ടാസ്വദിച്ച ഇത്ര മനോഹരമായ ഈ സൂപ്പർ ഹിറ്റ് ഗാനം അതും ഇങ്ങനെ ഒരു വലിയ സദസ്സിൽ പാടുമ്പോൾ മിനിമം പാട്ട് പാടുവാൻ കഴിവുള്ള ഒരാളേയായിരുന്നു കൂട്ടേണ്ടത് അല്ലാതെ ഒപ്പന പരിപാടിയുമായ് നടക്കുന്ന ഇവരേ മാത്രമേ നിനക്ക് കൂടെ പാടാൻ കിട്ടിയുള്ളു
3 peg അടിച്ചാൽ അപ്പോൾ തന്നെ കേൾക്കും❤...... 01-08-24 from Saudi Arabia...
@RafiRafi-gb3nh17 күн бұрын
എത്ര കേട്ടാലും മതിയാകില്ല ❤❤❤❤❤
@sameeraali7595 Жыл бұрын
Masha allah sajeerkka sound is wonderful 👍🏻👍🏻
@soudamuji4283 Жыл бұрын
സജീർക്ക സൂപ്പർ നൈസ് വോയിസ് മാഷാ അള്ളാ 🥰🥰🤲🏻🤲🏻🤲🏻🤲🏻
@bushraraheem7440 Жыл бұрын
Love from Koppam amayur❤
@samsupang53815 ай бұрын
നിൻ്റെ പാട്ട് എല്ലാം വളരെയധികം ഇഷ്ടമാണ് നിൻ്റെ Sound is Super ഏത് പാട്ട് പാടുമ്പോ ഴും അതിൻ്റെ feel ഉണ്ട്. നീ winners Accademy യുടെ Con Vacation ceremoney ക്ക് നീ പാട്ട് പാടിയത് എല്ലാ"വർക്കും വളരെയധികം ഇഷ്ടപ്പെട്ടു
@Az-zz3zk Жыл бұрын
രണ്ടുപേരും നന്നായി പാടി കെട്ടോ ❤🌹🌹👌
@rahilashiya2424 Жыл бұрын
യാത്രയിലും, ഉറങ്ങുമ്പോഴും സജീർ ഇക്കാടെ സോങ് ഒരു വൈബ് ആണ്... 🥰🥰
അവളൊന്നും എത്രെ കഷ്ടപ്പെട്ടാലും സജീർ നിങ്ങൾ കൊപ്പം എത്തില്ല. സ്റ്റാർട്ടിങ് നിങ്ങൾ തന്ന റെക്കോർഡ് അതെ ഫീലിംഗ്സ്. സജ്ല പാടിയപ്പോ ആപ്പാട്ട് തന്നെ അങ്ങ് ഇല്ലാണ്ടായി...
@gulmohar3766 Жыл бұрын
😂😂
@nasarnachu1164 Жыл бұрын
Ss corect enikkum thonni😂😂
@abdullaqdy691 Жыл бұрын
അവൾക്ക് അതിന് പാടാൻ അറിയണ്ടെ.
@shinojmk53 Жыл бұрын
ഇയാളോട് തന്നെ അറിയാതെ പ്രണയം തോന്നിയത് എനിക്ക് മാത്രം ആണോ 😁🫣❤️❤️love uuuu😍😍
@abdulbasith7486 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം. സജീർ ❤
@husainbashasha1265 Жыл бұрын
ಹೌದು ನೀವು ನಿಜಾನೆ ಹೇಳಿದ್ದೀರಾ ನನಗೆ ಕಣ್ಣಲ್ಲಿ ನೀರು ಬಂತು ಐ ಲವ್ ದಿಸ್ ಇಸ್ ಸಾಂಗ್
@sufairaansar26589 ай бұрын
😊ku gh c
@ashrafaliashraf7120 Жыл бұрын
Super sajeer&sajla singing ❤
@princepack8194 Жыл бұрын
Nyshayude voice anu quite♥️
@nafilagafoor8312 Жыл бұрын
Cute😇
@creativity1588 Жыл бұрын
Yes
@അണ്ണാച്ചിവളിവിട് Жыл бұрын
സത്യം
@ziyameherinmehrin7137 Жыл бұрын
S
@shahaliabdu7680 Жыл бұрын
Yes
@JaseenaMahmood Жыл бұрын
Entho oru vallatha feel aanu sajeerkante ee song kelkkumbol❤❤❤
@Ashiquepalakkad Жыл бұрын
Redalum Suparayi paadi ❤❤❤
@mubeenamaharoofmubeenamaha938911 ай бұрын
Sajeerkka super aan. Loving u and ur voice, feeling so much
@Zmgcreation Жыл бұрын
Sajeer fam❤ UK
@shameersb5190 Жыл бұрын
കൊള്ളാം, നന്നായിട്ടുണ്ട് 2 പേരും 🥰👍
@pavithrana7684 Жыл бұрын
ആ പാട്ട് എനിക്ക് ഇഷ്ടപ്പെട്ടു എൻെറ മനസ്സിലുണ്ട് സൂപ്പർ പാട്ട് YES
@shatavanur7792 Жыл бұрын
മടുക്കാത്ത ഓയിസ് ഷജീർ കൊപ്പം 😘❤
@ഓർമ്മകൾ-ഗ1ഭ Жыл бұрын
സജിന പാടുന്നതിൽ എന്താ കുഴപ്പം. സജിന പാടുന്നത് നല്ല വോയിസ് ആണല്ലോ.. ഈ നെഗറ്റീവ് കമന്റ് പറയുന്നവർ ഇത്രയും പാടാൻ കഴിയുന്നവരാണോ
@@ഓർമ്മകൾ-ഗ1ഭഒരാൾ ആണെങ്കിൽ തനിക് ഇവിടെ കമെന്റ് ഇടാം.. ഇതിപ്പോ മുഴുവൻ കമെന്റും സജിലി പാടിയത് ബോറാണ് എന്ന് പറയുന്നു... പിന്നെ nee ഒറ്റക്ക് എന്തിനാ ഇവിടെ ചിലക്കുന്നെ അവൾ പൈസ തന്നോ 😂😂😂... മഹാ ബോർ sajili song.. ഞാൻ പാടും ഇവളിലും നന്നായിട്ട്.. വെറുതെ ആ പ്രവാസികളെ മൂഡ് കളയാൻ ഇമ്മാതിരി തീട്ടങ്ങളെ അങ്ങോട്ട് കയറ്റും.... സജീർക്ക സൂപ്പർ ❣️❣️❣️❣️❣️
@husainbashasha1265 Жыл бұрын
1.31 to 1.59. Voice is feeling ya a ಈ ಸಂದರ್ಭದಲ್ಲಿ ನನಗೆ ಕಣ್ಣಲ್ಲಿ ನೀರು ಬರುತ್ತಿದೆ ಅಷ್ಟು ಚೆನ್ನಾಗಿದೆ ಈ ಸಾಂಗು