ZAHRA | AMBILI CHELULLA | SHABEER ACHANAMBALAM | AJMAL FASIL | GREEN BAND MEDIA

  Рет қаралды 13,073,185

green band media

green band media

Жыл бұрын

Zahra second part link
• ZAHRA 2 | SHABEER ACHA...
subscribe our GREEN BAND MEDIA and enjoy music
GREEN BAND MEDIA
ALBUM : ZAHRA
സഹ്റ
DIRECTION : SHABEER ACHANAMBALAM
LYRICS :
MANIMAKKAYIL: SHABEER ACHANAMBALAM
AMBILI CHELULLA:
SWARNA KILIKAL:
MUNDEE BAHAR:OM KARUVARAKUNDU
SINGERS : SHABEER ACHANAMBALAM & AJMAL FASIL
PROGRAMING : RAJEEV RAM
MIXING : ADAM SHAJEEH
DOP & CUT : SALEEM PULIKKAL
DISIGN: SHABEER ACHANAMBALAM
MARKETING :GREEN BAND MEDIA
FEEDBACK : 9656638503, 9846123265
CO-ORDINATION : SARJAS ALI, SAKEER THARAYITTAL,ISMAYIL WAFA
SPECIAL THANKS : ABDU RAHEEM NEDUMBALLY ,HASSAN MANDOTTIL, FAYIS FUNNU, HASAIN CHERUR, YUMNA LIGHT AND SOUNDALL MEDIA PROMOTERS
മണി മക്കയിൽ പൂത്തൊരു നല്ല
മഹിതപ്പു ഖദീജത്ത്
മണി മുത്ത് റസൂലെന്ന റോജ
മുത്തായ റസൂലിന്റ
മുത്തിലും മുത്തായുള്ള പൂവി
മുല്ല മലർ ചെലോത്ത ഹൂറി - നല്ല
മുത്തിനിഷ്ട്ടപ്പെട്ടുള്ള നാരി
സമ്പൂർണ്ണ ദീനിൽ തിളങ്ങുമീ ഹാജറ
ത്യാഗങ്ങൾ ഏറെ സഹിച്ച ബി ഹാജറ
ആരും കൊതിക്കുന്ന തൂമംഗ ഹാജറ
അഹദായ നാഥനെ സ്നേഹിച്ചു ഹാജറ
സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറ
സ്വഫാ മറുവക്കഥയിലും ബീവി ഹാജറ
അമ്പിളി ചേലുള്ള അമ്പർ മണമുള്ള
ഇമ്പത്തരുളിയാം പൂമുത്ത് ഫാത്തിമ
ദൂതരി ഇബ്രാഹിം ആദരപൂവിന്റെ
അഴകേറും തങ്കപ്പൂ പൂനാരി ഹാജറ
മിന്നിട് പൊന്നിൻ ലിബാസിൻ ചേലായ്
മിഴികളിൽ സ്നേഹം തുളുമ്പും ഹാലായി
മണിമാറിൽ പൊൻ വർണ്ണച്ചിറകായി
മണവാട്ടി പൊൺ മാരനെ കാത്ത്
പാട്ടായ് വിളിയായ് നാരികളേപ്പന പാടി തിമർക്കും ശറഫേറും തിരു മംഗല്യത്തിന്
സ്വർണ്ണക്കിളികൾ പാടും
സ്വർഗ്ഗ ഹുറാനികൾ ആടും
സ്വർഗ്ഗത്തോപ്പിലെ കല്യാണത്തിന്
അന്ത്യ റസൂലിൻ മംഗല്യത്തിന്
വെള്ളാനപ്പുറം ഏറിടും ത്വഹ
വിസ്മയ മംഗല്യത്തിന് അനേക
ദാവൂദ് നബിയുടെ ധ്വനി രാഗം
ദറജകൾ ഏറെ മികയ്ന്തനുരാഗം
സ്വർണ കിളികൾ പാടും
മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക
മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക
മിസ്സിറപ്പതി വാണിടുമരശൻ അസീസുടെ പുകൾ മടവാർ - സുലൈഖ
ബന്ധകം വതനതിൽ കെതിമതി ബെത്തും
സന്തത മുതിമതി വിധ മൊളി കത്തും
അന്തരമതിൽ ബഹർ കതിരെളികത്തും
സുന്ദര നിധി മതി നബി യൂസഫടുത്തും
അടുത്ത മണിമംഗ തടുത്തു സുമുഖരെ
പിടിത്ത് കൊതി മതമാൽ
അടച്ച് കതകുകൾ വിളിച്ചു ഷഹ് വത്താൽ
പുളച്ചു വിധ ഹിതമാൽ

Пікірлер: 4 200
@ajmalfasil6511
@ajmalfasil6511 Жыл бұрын
Ellavarudeyum support pradheekshikkunnu 😊
@lameesalami7561
@lameesalami7561 Жыл бұрын
In sha allh.....adipwoli aayikk
@sumayyakabeer3579
@sumayyakabeer3579 Жыл бұрын
Amazing voice👍🏻👍🏻👍🏻👍🏻❤️
@anar0077
@anar0077 Жыл бұрын
Inshah Allah 👍🏻👍🏻
@muhammedfayiz277
@muhammedfayiz277 Жыл бұрын
മാഷാ അള്ളാ ഉഷാറായിട്ടുണ്ട്
@nizarshameemashameema6087
@nizarshameemashameema6087 Жыл бұрын
Theerchayaayum
@shahanashussain8404
@shahanashussain8404 Жыл бұрын
ഈ ബാൻഡിനെ സൂക്ഷിക്കണം. ഇവർ അപകടകാരികളാണ്. ഇവരുടെ എല്ലാ പാട്ടിലും അഡിക്ഷന് ഉള്ള എന്തോ പൊടി കൈ ചേർക്കുന്നുണ്ട്. ഇങ്ങനെയും ഒരാൾ addict ആകുമോ പടച്ചോനെ..... Just pwoliii!!!❤️❤️❤️❤️❤️❤️❤️❤️❤️🫀🫀🫀🫀🫀🫀 Thank you for 4k🔥 likes and ur comments💙
@muzic6487
@muzic6487 Жыл бұрын
💕😄
@artlife5700
@artlife5700 Жыл бұрын
😂😂😍😍💯💯💯💯
@nasihacp2307
@nasihacp2307 Жыл бұрын
😂
@shakirasaaki5127
@shakirasaaki5127 Жыл бұрын
Ningak enayin🙄
@MaLLUamigos
@MaLLUamigos Жыл бұрын
😂😂😂😂
@noorunisas4288
@noorunisas4288 Жыл бұрын
മണി മക്കയിൽ പൂത്തൊരു നല്ല മഹിതപ്പു ഖദീജത്ത് മണി മുത്ത് റസൂലെന്ന റോജ മുത്തായ റസൂലിന്റ മുത്തിലും മുത്തായുള്ള പൂവി മുല്ല മലർ ചെലോത്ത ഹൂറി - നല്ല മുത്തിനിഷ്ട്ടപ്പെട്ടുള്ള നാരി സമ്പൂർണ്ണ ദീനിൽ തിളങ്ങുമീ ഹാജറ ത്യാഗങ്ങൾ ഏറെ സഹിച്ച ബി ഹാജറ ആരും കൊതിക്കുന്ന തൂമംഗ ഹാജറ അഹദായ നാഥനെ സ്നേഹിച്ചു ഹാജറ സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറ സ്വഫാ മറുവക്കഥയിലും ബീവി ഹാജറ അമ്പിളി ചേലുള്ള അമ്പർ മണമുള്ള ഇമ്പത്തരുളിയാം പൂമുത്ത് ഫാത്തിമ ദൂതരി ഇബ്രാഹിം ആദരപൂവിന്റെ അഴകേറും തങ്കപ്പൂ പൂനാരി ഹാജറ മിന്നിട് പൊന്നിൻ ലിബാസിൻ ചേലായ് മിഴികളിൽ സ്നേഹം തുളുമ്പും ഹാലായി മണിമാറിൽ പൊൻ വർണ്ണച്ചിറകായി മണവാട്ടി പൊൺ മാരനെ കാത്ത് പാട്ടായ് വിളിയായ് നാരികളേപ്പന പാടി തിമർക്കും ശറഫേറും തിരു മംഗല്യത്തിന് സ്വർണ്ണക്കിളികൾ പാടും സ്വർഗ്ഗ ഹുറാനികൾ ആടും സ്വർഗ്ഗത്തോപ്പിലെ കല്യാണത്തിന് അന്ത്യ റസൂലിൻ മംഗല്യത്തിന് വെള്ളാനപ്പുറം ഏറിടും ത്വഹ വിസ്മയ മംഗല്യത്തിന് അനേക ദാവൂദ് നബിയുടെ ധ്വനി രാഗം ദറജകൾ ഏറെ മികയ്ന്തനുരാഗം സ്വർണ കിളികൾ പാടും മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക മിസ്സിറപ്പതി വാണിടുമരശൻ അസീസുടെ പുകൾ മടവാർ - സുലൈഖ ബന്ധകം വതനതിൽ കെതിമതി ബെത്തും സന്തത മുതിമതി വിധ മൊളി കത്തും അന്തരമതിൽ ബഹർ കതിരെളികത്തും സുന്ദര നിധി മതി നബി യൂസഫടുത്തും അടുത്ത മണിമംഗ തടുത്തു സുമുഖരെ പിടിത്ത് കൊതി മതമാൽ അടച്ച് കതകുകൾ വിളിച്ചു ഷഹ് വത്താൽ പുളച്ചു വിധ ഹിതമാൽ
@muhammadchathan9074
@muhammadchathan9074 10 ай бұрын
Thanks❤😊
@rassssmedia9382
@rassssmedia9382 7 ай бұрын
😊😊😅😅😊
@rassssmedia9382
@rassssmedia9382 7 ай бұрын
😊😊😅😅😊
@ShuhaibAShuhaibA-tb9hs
@ShuhaibAShuhaibA-tb9hs 7 ай бұрын
Tnx muthe❤
@lubabathlubabath5051
@lubabathlubabath5051 3 ай бұрын
😊l>9qqqaqqqqqq
@Arshad-hw3qb
@Arshad-hw3qb Жыл бұрын
സം സമിന്റെ ചരിത്രത്തിൽ ഉണ്ട് ഹാജറ (റ) സഫ മർവ കഥയിലും ബീവി ഹാജറ (റ ) അമ്പിളി ചെല്ലുള്ള ഇബർ മണമുള്ള അബ തരൂള്ളിയാ പൂ മുത്ത് ഹാജറ (റ) ദുദര് ഇബ്റാഹിം ആദരാ പൂവിന്റെ അയകേറും തക പൂ പു നാരീ ഹാജറ (റ) ഇ വരിക്കൾ ഇഷ്ടമുള്ളവർ ആരൊക്കെ ഉണ്ട് ♥️♥️♥️ ❤️❤️❤️
@MisnaRazi-su5vf
@MisnaRazi-su5vf 7 ай бұрын
I am
@MuhammedMidlaj-gp3pb
@MuhammedMidlaj-gp3pb 3 ай бұрын
സബീൽ, ഹബീബ് എന്നിവർ😢
@ajmalmustafa85
@ajmalmustafa85 3 ай бұрын
😂U🎉😂uyu😂😂iu😊😊😂y😂ih🎉ജെകോഹ് k ihh
@abdulraoofp197
@abdulraoofp197 2 ай бұрын
@trucklover9210
@trucklover9210 Ай бұрын
എന്നും കേൾക്കും ന്റെ വണ്ടിയിൽ ❤❤❤
@shabeer452
@shabeer452 Жыл бұрын
ഇഷ്ട്ടപ്പെട്ടാൽ സബ്സ്ക്രയ്ബ് ചെയ്യാൻ മറക്കല്ലെ
@aysh6400
@aysh6400 Жыл бұрын
Okay
@aysh6400
@aysh6400 Жыл бұрын
Polichu
@faheema311
@faheema311 Жыл бұрын
Masha Allah
@alisadiqali33
@alisadiqali33 Жыл бұрын
Lyrics koduthude
@sajnashebeer4085
@sajnashebeer4085 Жыл бұрын
👍🏻♥️♥️
@sinanmk994
@sinanmk994 Жыл бұрын
എത്ര കേട്ടിട്ടും മതി വരാത്ത ഒരു പാട്ടാണിത് ❤️❤️💝
@edumonedumon8567
@edumonedumon8567 Жыл бұрын
Mee too
@sinanmk994
@sinanmk994 Жыл бұрын
@@edumonedumon8567 🥰💯
@farisvelathadath2679
@farisvelathadath2679 Жыл бұрын
Pp p
@Sinueyyy
@Sinueyyy Жыл бұрын
💯💯💯❤
@maymoonanasir9904
@maymoonanasir9904 Жыл бұрын
Mee too
@Rahmankvcpy
@Rahmankvcpy 4 ай бұрын
2024 ലും കാണുന്നവരുണ്ടോ 🎉❣️❤
@MuhammedMekunnu-tq8zk
@MuhammedMekunnu-tq8zk 4 ай бұрын
Ya
@MANUGAMER-100k
@MANUGAMER-100k 3 ай бұрын
Aaaa
@muhammedbilal1180
@muhammedbilal1180 3 ай бұрын
Und
@Sajna-py2ko
@Sajna-py2ko 3 ай бұрын
Mm
@r.fvlogz122
@r.fvlogz122 3 ай бұрын
Huwygvew
@CatTomGAMING
@CatTomGAMING 9 ай бұрын
Lyrics.... മണി മക്കയിൽ പൂത്തൊരു നല്ല മഹിതപ്പു ഖദീജത്ത് മുല്ലാ മഹതിക്കുള്ളിൽ വിരിഞ്ഞൊരാശ നല്ല മണി മുത്ത് റസൂലെന്ന റോജ മുത്തായ റസൂലിന്റ മുത്തിലും മുത്തായുള്ള പൂവി മുല്ല മലർ ചെലോത്ത ഹൂറി നല്ല മുത്തിനിഷ്ട്ടപ്പെട്ടുള്ള നാരി [മണി മക്കയിൽ പൂത്തൊരു നല്ല മഹിതപ്പു ഖദീജത്ത് മുല്ലാ മഹതിക്കുള്ളിൽ വിരിഞ്ഞൊരാശ നല്ല മണി മുത്ത് റസൂലെന്ന റോജ സമ്പൂർണ്ണ ദീനിൽ തിളങ്ങുമീ ഹാജറ ത്യാഗങ്ങൾ ഏറെ സഹിച്ച ബി ഹാജറ സമ്പൂർണ്ണ ദീനിൽ തിളങ്ങുമീ ഹാജറ ത്യാഗങ്ങൾ ഏറെ സഹിച്ച ബി ഹാജറ ആരും കൊതിക്കുന്ന തൂമംഗ ഹാജറ അഹദായ നാഥനെ സ്നേഹിച്ചു ഹാജറ സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറ സ്വഫാ മറുവക്കഥയിലും ബീവി ഹാജറ അമ്പിളി ചേലുള്ള ഇമ്പർ മണമുള്ള അമ്പത്തരുളിയാം പൂമുത്ത് ഹാജറ ദൂതരി ഇബ്രാഹിം ആദരപൂവിന്റെ അഴകേറും തങ്കപ്പൂ പൂനാരി ഹാജറ മിന്നിട് പൊന്നിൻ ലിബാസിൻ ചേലായ് മിഴികളിൽ സ്നേഹം തുളുമ്പും ഹാലായി മിന്നിട് പൊന്നിൻ ലിബാസിൻ ചേലായ് മിഴികളിൽ സ്നേഹം തുളുമ്പും ഹാലായി മണിമാറിൽ പൊൻ വർണ്ണച്ചിറകായി മണവാട്ടി പൊൺ മാരനെ കാത്ത് മണിമാറിൽ പൊൻ വർണ്ണച്ചിറകായി മണവാട്ടി പൊൺ മാരനെ കാത്ത് പാട്ടായ് വിളിയായ് നാരികളേപ്പന പാടി തിമർക്കും ശറഫേറും തിരു മംഗല്യത്തിന് സ്വർണ്ണക്കിളികൾ പാടും സ്വർഗ്ഗ ഹുറാനികൾ ആടും സ്വർഗ്ഗത്തോപ്പിലെ കല്യാണത്തിന് അന്ത്യ റസൂലിൻ മംഗല്യത്തിന് വെള്ളാനപ്പുറം ഏറിടും ത്വഹ വിസ്മയ മംഗല്യത്തിന് അനേക ദാവൂദ് നബിയുടെ ധ്വനി രാഗം ദറജകൾ ഏറെ മികയ്ന്തനുരാഗം സ്വർണ കിളികൾ പാടും മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക മിസ്സിറപ്പതി മിസ്സിറപ്പതി വാണിടുമരശൻ അസീസുടെ പുകൾ മടവാർ - സുലൈഖ ബന്ധകം വതനതിൽ കെതിമതി ബെത്തും സന്തത മുതിമതി വിധ മൊളി കത്തും അന്തരമതിൽ ബഹർ കതിരെളികത്തും സുന്ദര നിധി മതി നബി യൂസഫടുത്തും അടുത്ത മണിമംഗ തടുത്തു സുമുഖരെ പിടിത്ത് കൊതി മതമാൽ അടച്ച് കതകുകൾ വിളിച്ചു ഷഹ് വത്താൽ പുളച്ചു വിധ ഹിതമാൽ മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക മിസ്സിറപ്പതി മിസ്സിറപ്പതി വാണിടുമരശൻ അസീസുടെ പുകൾ മടവാർ - സുലൈഖ ബന്ധകം വതനതിൽ കെതിമതി ബെത്തും സന്തത മുതിമതി വിധ മൊളി കത്തും അന്തരമതിൽ ബഹർ കതിരെളികത്തും സുന്ദര നിധി മതി നബി യൂസഫടുത്തും അടുത്ത മണിമംഗ തടുത്തു സുമുഖരെ പിടിത്ത് കൊതി മതമാൽ അടച്ച് കതകുകൾ വിളിച്ചു ഷഹ് വത്താൽ പുളച്ചു വിധ ഹിതമാൽ മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക
@anshifav6299
@anshifav6299 Жыл бұрын
അമ്പിളിചേലുള്ള അമ്പർ മണമുള്ള ഇമ്പത്തരുണിയാം പൂമുത്ത് ഹാജറാ ...💕
@hasnas9751
@hasnas9751 Жыл бұрын
@shihabpp5929
@shihabpp5929 Жыл бұрын
ഈ വരികൾ anikishttaa
@shajeernazeer2863
@shajeernazeer2863 Жыл бұрын
🥰😍
@thoufeeqmahin9965
@thoufeeqmahin9965 Жыл бұрын
Ambili chelulla ambar manamulla ennaan sheri imbar thettan
@babumon4014
@babumon4014 Жыл бұрын
വരികൾ തെറ്റാണ്... അമ്പിളിച്ചേലുള്ള അമ്പർമണമുള്ള ഇമ്പത്തരുണിയാം പൂമുത്ത് ഹാജറ എന്നാണ് ശരി
@shymashahal2820
@shymashahal2820 Жыл бұрын
Reels കണ്ട് വന്നു..നിറയെ ഇഷ്ടായി🥰🥰❤️❤️ Having goosebumps 🤗🤗 അത്രേം heart touching
@user-ni9vv4qq3u
@user-ni9vv4qq3u Жыл бұрын
I also 💘
@aaliakook
@aaliakook Жыл бұрын
Njnum
@muhammedashraf3897
@muhammedashraf3897 Жыл бұрын
സൂപ്പർ. സൂപ്പർ അങ്ങനെ കണ്ണൂർ കരില്ലാതെ മലപ്പുറം ജില്ലയിലും ഉണ്ട് കലാ കാരന്മാർ എന്ന് തെളിയിച്ചു. പൊളിച്ചു
@raseemrahim1199
@raseemrahim1199 Жыл бұрын
കാലം ഏതൊരാളെയും ഉയർത്തുന്ന ഒരു സമയമുണ്ട് ഇത് നിങ്ങളുടെ സമയമാണ് ❣️❤️❤️❤️❤️ഇനിയും 💫💫💫💫പ്രതീക്ഷിക്കുന്നു ഒരുപാട് ❣️
@farisahammed.k7049
@farisahammed.k7049 2 ай бұрын
അമ്പിളി ചെലുള്ള ഏത് കൊല്ലം ഇറങ്ങിയതാ?
@sahararashid6349
@sahararashid6349 Жыл бұрын
ആൽബത്തിന് ഇട്ടിരിക്കുന്ന നാമം എന്റെ നാമം കൂടി ആയതിൽ ഒന്ന് കൂടി സന്തോഷം അറിയിക്കുന്നു മുഴുവനായില്ലെങ്കിലും എന്റെ വാപ്പച്ചി എന്നെ വിളിക്കുന്ന പേരാണിത് 😓😓😓പക്ഷെ, ഇനി ഒരിക്കലും അങ്ങനെ വിളിക്കാൻ ഈ ലോകത്ത് എന്റെ വാപ്പച്ചി ഇല്ല😓😓 പകരം പടച്ചോൻ ഈ പേര് വിളിക്കാൻ തോന്നിപ്പിക്കുന്ന ഒരാളെ എനിക്ക് സമ്മാനമായി തന്നു 🤲🏻എന്റെ പ്രിയ ഭർത്താവ്.
@sahrafathimasalah26
@sahrafathimasalah26 Жыл бұрын
Name കണ്ടാണ് ഞാനും കേൾക്കാൻ വന്നേ.... 🥰
@shamnafasil3096
@shamnafasil3096 Жыл бұрын
Full name enda
@ramlathramla1039
@ramlathramla1039 Жыл бұрын
😅😢😢😢😢
@sahararashid6349
@sahararashid6349 Жыл бұрын
റജെബിക്ക് ശേഷം അജ്മലിന്റെ ഞാൻ കേൾക്കുന്ന രണ്ടാമത്തെ പട്ടാണിത് മാഷാ അള്ളാഹു വളരെ നന്നായിട്ടുണ്ട് മാപ്പിളപ്പാട്ടിന്റെ തനിമ നില നിർത്താൻ ആഗ്രഹിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ട് എന്നോർക്കുമ്പോൾ വല്ലാത്ത ഒരു സന്തോഷം അള്ളാഹു ഖൈർ ചെയ്യട്ടെ 🤲🏻💐
@shabeer452
@shabeer452 Жыл бұрын
ameen..thankyou
@jaleelputhiyodan786puthiyo5
@jaleelputhiyodan786puthiyo5 Жыл бұрын
Adipoli barkath cheyyatte
@mohammedfaizurrahmaan1560
@mohammedfaizurrahmaan1560 Жыл бұрын
Which language is this?
@hydrostk6418
@hydrostk6418 Жыл бұрын
@@mohammedfaizurrahmaan1560 malayalam
@shafeekpk9670
@shafeekpk9670 Жыл бұрын
​@@mohammedfaizurrahmaan1560 our malayalam😌💥😅
@salmanbsf
@salmanbsf Жыл бұрын
I am from Srilanka... Love Mapillapattukkal....this song is super.. adipoli perofromancaanu..... 🥰
@Sheen023
@Sheen023 Жыл бұрын
❤️
@muneerillath
@muneerillath Жыл бұрын
Happy to learn that you love this genre!
@ZairaFathima-dv5lv
@ZairaFathima-dv5lv 9 ай бұрын
@firshadrahman967
@firshadrahman967 Жыл бұрын
വളരെ നന്നായി പാടി രണ്ടു പേരും എത്ര തവണ കേട്ടാലും മതി വരാത്ത ഈണവും വരികളും👍👍
@mohamedsalim2917
@mohamedsalim2917 Жыл бұрын
സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറ(റ)… സഫ-മറ് വ കഥയിലും ബീവി ഹാജറ(റ)… @this lines ufff 🔥🔥♥️♥️💫 masha allah
@liyanoor126
@liyanoor126 Жыл бұрын
♥️♥️
@MrParethan
@MrParethan Жыл бұрын
തീര്‍ച്ചയായും,പക്ഷേ ആ വരികള്‍ക്ക് നല്‍കിയ റ്റ്യൂണ്‍ ആണോ മനോഹരം,അതല്ല ഒ.എം ന്റെ വരികളാണോ അതിനേക്കാള്‍ മുകളില്‍.
@muhammedmusthafa9187
@muhammedmusthafa9187 Жыл бұрын
@@MrParethan plo on
@Alim-gf5kh
@Alim-gf5kh Жыл бұрын
Er
@Alim-gf5kh
@Alim-gf5kh Жыл бұрын
Hdkisalhh
@examecho
@examecho Жыл бұрын
മദ്രസ്സയിൽ പഠിക്കുമ്പോൾ നബിദിനത്തിന് മനസ്സിൽ പതിഞ്ഞ പാട്ടുകൾ...ഇസ്ലാമിലെ മഹിളാ രത്നങ്ങൾ...നന്ദി സുഹൃത്തുക്കളെ... ആ നല്ല പഴയ ഓർമ്മകൾ പുതുക്കിയതിന്....❤️❤️
@najiyavava
@najiyavava Жыл бұрын
Yes
@nehdamars1409
@nehdamars1409 Жыл бұрын
❤️❤️
@nazmin974
@nazmin974 Жыл бұрын
💚💚
@ajilashajahan8627
@ajilashajahan8627 Жыл бұрын
Yes❤️❤️
@fathimahasna6879
@fathimahasna6879 Жыл бұрын
​@@nazmin974 7😅5eknnb⅝
@nspandikkadan5933
@nspandikkadan5933 Жыл бұрын
ഞാൻ കാർ ഓടിക്ക്കുമ്പോൾ എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന സോങ് ഇവർ വേറെ ലെവൽ ആണ് 🎉
@zainudheenkp205
@zainudheenkp205 Жыл бұрын
ഞാനും ❤😂😂❤
@vfajish4421
@vfajish4421 3 ай бұрын
Ys
@djgana4454
@djgana4454 Жыл бұрын
Song thollam eni orupadi song padattayii allahu anugrahikattayyiiiiii 👍👍👍👍👍
@ishalnilavunisamudheen1811
@ishalnilavunisamudheen1811 Жыл бұрын
കേൾക്കാൻ ഇമ്പമുള്ളതും അതിനേക്കാൾ മാധുര്യമുള്ള വരികൾ ❤️❤️❤️❤️ രണ്ടു പേരും തകർത്തു 🌹🌹❤️❤️
@ayshaaysha5844
@ayshaaysha5844 Жыл бұрын
❤️
@irshadibrahim4818
@irshadibrahim4818 Жыл бұрын
"സ്വർണ്ണക്കിളികൾ പാടും " ഒരു രക്ഷേമില്ലാത്ത ഈണം ❤️ മാഷാ അല്ലാഹ്‌ 💚
@mishabtanur8156
@mishabtanur8156 Жыл бұрын
ശരിയാ ബ്രോ പൊളി ഈണം ❤❤
@fathimabathoola3850
@fathimabathoola3850 Жыл бұрын
Ma sha allah 😍aaj pazhaya kaalathek koottikondu poka ☺
@ishazhut2261
@ishazhut2261 Жыл бұрын
👍👍
@jesnajaleelp.a1295
@jesnajaleelp.a1295 Жыл бұрын
@user-tf7xs5wo2t
@user-tf7xs5wo2t Жыл бұрын
Nte fvrt vari
@user-xi1zw1dm8z
@user-xi1zw1dm8z 11 ай бұрын
Masha 🥰❤allah പാട്ട് ഇന്നലെ ആണ് ഫുൾ ആയിട്ട് ഒന്ന് കേട്ടത് ഒരു രക്ഷയും ഇല്ല നന്നായിട്ട് ഉണ്ട് Allahu അനുഗ്രഹിക്കട്ടെ സഹോദരൻ മാരെ അതിൽ അവസാനത്തെ പാട്ട് ഞാൻ ഒരു പാട് തപ്പി നടന്ന പാട്ട് ആയിരുന്നു ഒറ്റ ദിവസം കൊണ്ട് ഒരു 10 നു മുകളിൽ ഞാൻ കേട്ടു 😍❤😘😘
@shemishameema605
@shemishameema605 Жыл бұрын
ഒരു രക്ഷയുമില്ല സൂപ്പർ ഇനിയും ഇതേ പോലേ പാട്ട് വിടണേ🥰😍💓❤️😍🔥🔥
@abdullahabdullahabdu7279
@abdullahabdullahabdu7279 Жыл бұрын
അമ്പിളി ചേലുള്ള ഇമ്പർ മണമുള്ള ❤️❤️❤️❤️❤️aish 🥳🥳🥰🥰🥰🥰👌🏻👌🏻👌🏻👏👏👏👏💥❤️‍🔥❤️‍🔥❤️‍🔥
@amjedkhanpp1931
@amjedkhanpp1931 Жыл бұрын
മദ്രസയിൽ പഠിക്കുന്ന സമയത്ത് നബിദിനത്തിന് കേട്ടും പാടിയും മനനസ്സിൽ പതിഞ്ഞ പാട്ടുകൾ..😍 വീണ്ടും ആ ഓർമ്മകളിലേക്ക്..
@ziyadgamig1275
@ziyadgamig1275 Жыл бұрын
❤️
@jesnajaleelp.a1295
@jesnajaleelp.a1295 Жыл бұрын
@muhammedyounus5998
@muhammedyounus5998 Жыл бұрын
എനിക്കും....😊
@farishkandathilpurayil8342
@farishkandathilpurayil8342 Жыл бұрын
❤️☺️
@zainudheenkp205
@zainudheenkp205 Жыл бұрын
@javadjazari2883
@javadjazari2883 Жыл бұрын
അമ്പിളി ചേലുള്ള അമ്പർ മണമുള്ള ഇമ്പത്തരുളിയാം പൂമുത്ത് ഹാജറാ 👍❤️🥰💖❣️
@MohammedMansoor-ou4fx
@MohammedMansoor-ou4fx Жыл бұрын
Hi
@pallikkaraahsani3225
@pallikkaraahsani3225 4 ай бұрын
Poli song ❤ Ethra ketaalum mathi varilla🥰🥰
@sandeepirinjalakuda
@sandeepirinjalakuda Жыл бұрын
അടിപൊളി ❤️ രണ്ടാളും പൊളി ❤️‍🔥 ബട്ട്‌ "ജന്ന" ക്ക്‌ പകരം "ജന്ന" മാത്രം❤️
@rasheedpp2505
@rasheedpp2505 Жыл бұрын
Addicted.. വല്ലത്ത ഒരു പാട്ട് ..ഏപ്രിൽ 12 ന് ശേഷം എന്നും കേൾക്കുന്ന ഒരു സോങ്ങ് ഒരുതവണ അല്ല ഒരുപാട് തവണ..❤
@shifanasheri9790
@shifanasheri9790 11 ай бұрын
Boy ❤wow adipolii voice last song polichu valiya penkuttiyum❤adipoli
@maps2670
@maps2670 Жыл бұрын
നാഥൻ ഇനിയും ഇതു പോലുള്ള പാട്ടുകൾ പാടാൻ ഇവർക്ക് അവസരങ്ങളും വേദികളും തരട്ടെ .ആമീൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲👍
@junaisnp3944
@junaisnp3944 Жыл бұрын
അയ്യോ....എന്ത്‌ രസത്തിലാണ് പഴയ ഈണങ്ങൾ ചേർത്ത് പുതുമയിലേക്ക് കൊണ്ട് വന്നിട്ടുള്ളത് 😍😍😍
@sakeerm5745
@sakeerm5745 Жыл бұрын
@thasheelthasheel8270
@thasheelthasheel8270 Жыл бұрын
I am from Lakshadweep islands 🏝️🇮🇳 Enta Ummada pere Hajara ❤️ E pattu ❤️❤️❤️❤️❤️
@rameezmohammed1454
@rameezmohammed1454 Жыл бұрын
Mee too bro, but not my Mom, BV🤍
@abdulrashid.m1115
@abdulrashid.m1115 Жыл бұрын
​@@rameezmohammed1454dey payyan🥰
@abdulrashid.m1115
@abdulrashid.m1115 Жыл бұрын
Me too bro, nd my moms name Hajara too 🥰🥰❤️
@Sheen023
@Sheen023 Жыл бұрын
🌹
@JiyaVlogs0
@JiyaVlogs0 Жыл бұрын
മണി മക്കയിൽ പൂത്തൊരു നല്ല മഹിതപ്പു ഖദീജത്ത്മുല്ല മാരിക്കുള്ളിൽ വിരിഞ്ഞോരാശ മണി മുത്ത് റസൂലെന്ന റോജ മുത്തായ റസൂലിന്റ മുത്തിലും മുത്തായുള്ള പൂവി മുല്ല മലർ ചെലോത്ത ഹൂറി - നല്ല മുത്തിനിഷ്ട്ടപ്പെട്ടുള്ള നാരി മണി മക്കയിൽ പൂത്തൊരു നല്ല മഹിതപ്പു ഖദീജത്ത്മുല്ല മാരിക്കുള്ളിൽ വിരിഞ്ഞോരാശ മണി മുത്ത് റസൂലെന്ന റോജ സമ്പൂർണ്ണ ദീനിൽ തിളങ്ങുമീ ഹാജറ ത്യാഗങ്ങൾ ഏറെ സഹിച്ച ബി ഹാജറ2(2) ആരും കൊതിക്കുന്ന തൂമംഗ ഹാജറ അഹദായ നാഥനെ സ്നേഹിച്ചു ഹാജറ സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറ സ്വഫാ മറുവക്കഥയിലും ബീവി ഹാജറ അമ്പിളി ചേലുള്ള ഇമ്പർ മണമുള്ള അമ്പത്തരുളിയാം പൂമുത്ത് ഹാജറ ദൂതരി ഇബ്രാഹിം ആദരപൂവിന്റെ അഴകേറും തങ്കപ്പൂ പൂനാരി ഹാജറ മിന്നിട് പൊന്നിൻ ലിബാസിൻ ചേലായ് മിഴികളിൽ സ്നേഹം തുളുമ്പും ഹാലായി(2) മണിമാറിൽ പൊൻ വർണ്ണച്ചിറകായി മണവാട്ടി പൊൺ മാരനെ കാത്ത്(2) പാട്ടായ് വിളിയായ് നാരികളേപ്പന പാടി തിമർക്കും ശറഫേറും തിരു മംഗല്യത്തിന് സ്വർണ്ണക്കിളികൾ പാടും സ്വർഗ്ഗ ഹുറാനികൾ ആടും സ്വർഗ്ഗത്തോപ്പിലെ കല്യാണത്തിന് അന്ത്യ റസൂലിൻ മംഗല്യത്തിന് വെള്ളാനപ്പുറം ഏറിടും ത്വഹ വിസ്മയ മംഗല്യത്തിന് അനേക ദാവൂദ് നബിയുടെ ധ്വനി രാഗം ദറജകൾ ഏറെ മികയ്ന്തനുരാഗം സ്വർണ കിളികൾ പാടും മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക മിസ്സിറപ്പതി മിസ്സിറപ്പതി വാണിടുമരശൻ അസീസുടെ പുകൾ മടവാർ - സുലൈഖ ബന്ധകം വതനതിൽ കെതിമതി ബെത്തും സന്തത മുതിമതി വിധ മൊളി കത്തും അന്തരമതിൽ ബഹർ കതിരെളികത്തും സുന്ദര നിധി മതി നബി യൂസഫടുത്തും അടുത്ത മണിമംഗ തടുത്തു സുമുഖരെ പിടിത്ത് കൊതി മതമാൽ അടച്ച് കതകുകൾ വിളിച്ചു ഷഹ് വത്താൽ പുളച്ചു വിധ ഹിതമാൽ(2) മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത
@mohammedrashi1731
@mohammedrashi1731 5 ай бұрын
എജ്ജാതി സോങ് സെലെക്ഷൻ 🔥🔥
@thasnishamnad9471
@thasnishamnad9471 Жыл бұрын
അമ്പിളി ചേലുള്ള... ഇമ്പർ മണമുള്ള... അംബത് അരുളിയായ്... പൂ മുത്ത് ഹാജറ.. ❤️❤️❤️❤️❤️❤️
@kidslover2780
@kidslover2780 Жыл бұрын
മാഷാഅല്ലാഹ്‌... എനിക്ക് ഒരുപാട് ഇഷ്ടായി ഈ പാട്ട്... ഇനിയും ഇതുപോലെയുള്ള നല്ല മപിളപ്പാട്ടു പാടാനുള്ള ഭാഗ്യം നിങ്ങളുട ടീമിനുണ്ടാവട്ടെ 🤲🤲🤲
@asifasif9225
@asifasif9225 Жыл бұрын
ആമീൻ 🤲🏻
@abdulkhader3692
@abdulkhader3692 Жыл бұрын
ആമീൻ
@najiyahanan7626
@najiyahanan7626 8 ай бұрын
A
@muqtharmuhibbnoor5614
@muqtharmuhibbnoor5614 Жыл бұрын
*AMAR(Association Of Mappila Artists & Researchers )* അതെ... മാപ്പിളപ്പാട്ടിന് പുതുജീവൻ നൽകാൻ ഒരു പുതിയ പ്രസ്ഥാനം പിറവിയെടുക്കുന്നു.🔥 "സുഹൃത്തുക്കളെ.." മാപ്പിള കലകളിലെ അവതരണ മാധ്യമങ്ങൾ മാറുമ്പോൾ പലരും ഇതു വിട്ട് പോവുകയും പലർക്കും അവസരം കിട്ടാതെ പോകുകയും ചെയ്യുന്നു. അതിന് പ്രധാന കാരണം നമ്മൾ ചെറിയ രീതിയിൽ വാട്ട്സ് ആപ്പ് ഗ്രൂ പ്പുകളായി പലയിടങ്ങളിലായി വിഭജിച്ചിരിക്കുന്നത് കൊണ്ടാണ്... പുതിയ നല്ല പാട്ടുകൾ സൃഷ്ടിക്കാൻ കഴിവുള്ള കലാകാരൻമാർ നമ്മുടെ ഇടയിൽ ഉണ്ട്. നമ്മളിൽ ഒരുമയുണ്ടെങ്കിൽ അവരെയെല്ലാം ചേർത്തു പിടിച്ച് ഒരു സംഘടന രൂപീകരിച്ചാൽ ആ സംഘടനയുടെ കീഴിൽ പുതിയ പാട്ടുകൾ പിറക്കും.. ഇന്നലെ വരെ ഇവിടെ മാപ്പിളപാട്ട് നിർമ്മിക്കാൻ പല മ്യൂസിക്ക് കമ്പനികളും ഉണ്ടായിരുന്നു. ഇന്ന് മാപ്പിളപ്പാട്ട് രംഗത്ത് അങ്ങനെ ഒരു സംവിധാനം ഇല്ല. ഇതിന് പരിഹാരം കാണാൻ ആദ്യംവേണ്ടത് നല്ല രചനകളാണ്. ഞങ്ങൾക്ക് കിട്ടാവുന്നത്ര രചയിതക്കളെ സംഘടിപ്പിച്ച് കൊണ്ട് ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി ആ ഗ്രൂപ്പിൽ ഉള്ള രചയിതാക്കൾ എഴുതുന്ന മികച്ച 101 പാട്ടുകൾ ജനങ്ങളുടെ മുന്നിലേക്ക് വരികയാണ് അതിന്റെ ആദ്യഘട്ടമായി 20. പാട്ടുകൾ റെക്കോഡിങ്ങ് കഴിഞ്ഞു. *Muqthar Muhibb Noor* അടക്കമുള്ള പുതുമുഖങ്ങളായ അഞ്ചു ഗായകർ ചേർന്നാണ് ഈ ഗാനങ്ങൾ പാടിയത്. കണ്ണൂർ ശരീഫ്, രഹന,സിന്ധു പ്രേംകുമാർ, MA ഗഫൂർ,തുടങ്ങിയ മാപ്പിളപ്പാട്ട് രംഗത്തെ മുൻനിര ഗായകരെ ആദ്യമായി പ്രേക്ഷകർക്ക് സമർപ്പിക്കുകയും,അവരുടെയെല്ലാം കരിയറിന്റെ വളർച്ചക്ക് വേണ്ടി മുഖ്യ പങ്ക് വഹിക്കുകയും ചെയ്ത തൊണ്ണൂറുകളിലെ King Maker ഉം, AMAR Cassettes ന്റെ ഉടമയുമായ കണ്ണൂർ നൗഷാദ്ക്കയുടെ നിർമ്മാണത്തിൽ വരുന്ന ഈ പുതിയ മാപ്പിളപ്പാട്ടുകൾ മാത്രം പാടുന്ന Stage ഷോയുമായി ഞങ്ങൾ വരികയാണ്. ഈ വേദിയിൽ സിനിമാ പാട്ടുകൾ പാടുന്നില്ല. ഞങ്ങളുടെ പ്രധാന ലക്ഷ്യം കഴിവുള്ള മാപ്പിളപ്പാട്ടിലെ എല്ലാ കലാകാരൻമാർക്കും അവസരം ഒരുക്കുക എന്നതാണ്. അതിന് നല്ലൊരു കൂട്ടായ്മ ആവശ്യമാണ് ഇതു ഒരു റിയാലിറ്റി ഷോ ആയി കൊണ്ടു പോകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. *MK MUNEER* സാഹിബ് ഉദ്ഘാടനം ചെയ്തു കൊണ്ട് ആദ്യപരിപാടി കണ്ണൂരിൽ നിന്നും ആരംഭിക്കും. *Amar* എന്ന സംഘടനയുടെ കീഴിലായിരിക്കും ഈ പരിപാടി അവതരിപ്പിക്കപ്പെടുന്നത്. സംഘടന രൂപീകരണം ഈ ആഴ്ച നടക്കും ഇതിന്റെ ഭാഗമാകുവാൻ മാപ്പിള പാട്ടിനെ സ്നേഹിക്കുന്ന പുതിയ നല്ല കലാ സൃഷ്ടികൾ വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും,ഞങ്ങളെ കൂടെ നിൽക്കുവാൻ താൽപര്യമുള്ളവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു അവസരം തേടുന്ന മുഴുവൻ പേരിലും ഈ സന്ദേശം എത്തിക്കുക. -എന്ന് വിനയപൂർവ്വം Muqthar Muhibb Noor +918590633005 Noushad Kannur +91779 555 1555
@saleena2006
@saleena2006 Жыл бұрын
"മാഷാ അല്ലാഹ് "ഒരുപാട് ഒരുപാട് ഒരുപാട്..... ഇഷ്ടമായ പാട്ട്
@NafeesaNafeesa-so5zc
@NafeesaNafeesa-so5zc Жыл бұрын
"സ്വർണ്ണ ക്കിളികൾ പാറും... സ്വർഗ്ഗഹുറാണികൾ ആടും... " അടിപൊളി വരിയും ഈണവും.. മൊത്തത്തിൽ മനസ്സ് ഹാപ്പിയാക്കുന്ന പാട്ട്..അടിപൊളി 🥰❤👌
@mehzinmedia
@mehzinmedia Жыл бұрын
Aboobaker kutti mattathinte varikal, പണ്ട് epozum പാടി നടന്ന പാട്ടുകൾ, nisam കുറ്റിപ്പുറം singer
@ShaaliAli-pc9dc
@ShaaliAli-pc9dc Жыл бұрын
4♥️😮𝓽ţb@@mehzinmedia🎉🎉😂😂🥳🥳🥳🥳🥳😢🎉🎉𝓻♥️ҳ4😘 0:34
@griddesigns2726
@griddesigns2726 11 ай бұрын
​@@mehzinmediagnbbjjjhhhhiooòii
@laem5512.
@laem5512. 9 ай бұрын
​@@mehzinmedia😅
@fathimathnaja2525
@fathimathnaja2525 6 ай бұрын
⁠hn
@suhaibmanu_tanur905
@suhaibmanu_tanur905 Жыл бұрын
ഒരുതവണ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും അതാണ് ഈ മുത്തുമണികളുടെ കഴിവ്..🥰
@muhammedrouf1354
@muhammedrouf1354 Жыл бұрын
ഇതിന്റെ Reels കണ്ടിട്ട് full song കേൾക്കാൻ വന്നതാണ്... Masha allah
@btsofficial9503
@btsofficial9503 Жыл бұрын
Masha allhu polichu പാട്ട് enda മോൻ ഈ song കേൾക്കാതെ uragal ഇല്ല അവനക് 4vayass ആയി അത്രക് ഇഷ്ട്ടം ആണ് ഈ കാക്ക മരുടെ പാട്ട് ❤❤
@tktech5733
@tktech5733 Жыл бұрын
ഇങ്ങനെയുള്ള പഴയ പാട്ടുകൾ എത്ര നല്ല ഭംഗിയാണ് കേൾക്കാൻ
@farisahammed.k7049
@farisahammed.k7049 4 ай бұрын
ഇത് എന്ന് ഇറങ്ങിയ ഗാനം ആണ് രണ്ടായിരത്തി....?
@qalaminterajakumari746
@qalaminterajakumari746 Жыл бұрын
ماشاء الله....ماشاء الله 😻... എല്ലാ വരികളും ഒന്നിനൊന്ന് മെച്ചം.... വരികളെല്ലാം അടിപൊളിയായി പാടി തീർത്തു...പൊളിയാണ്... വെറും പൊളി അല്ല.. അടിപൊളി 🙌🏻... അല്ലാഹു ഉയർച്ചയിൽ എത്തിക്കട്ടെ 💙...
@shn12345
@shn12345 7 ай бұрын
മാ ഷാ അല്ലാഹ് ❤ സൂപ്പർ ഫീൽ ❤❤
@MuhammedArupuzha
@MuhammedArupuzha 4 ай бұрын
മ്യൂസിക് സൂപ്പർ ആയിട്ടുണ്ട്
@AbdulKareem-qp6ey
@AbdulKareem-qp6ey Жыл бұрын
കേൾക്കാൻ ഇമ്പമുള്ള വരികൾ ❤️ അതി മനോഹരമായ ആലാപനം👍🏻
@m._midlaj_jr2914
@m._midlaj_jr2914 Жыл бұрын
പറുദീസയിലുണ്ടൊരു മുല്ല toon ❤️❤️❤️👍😊💞🔥🔥
@jaseerkarakunnu7243
@jaseerkarakunnu7243 Жыл бұрын
അമ്പിളി ചേലുള്ള ഇമ്പർ മണമുള്ള ഇമ്പത്തരുണിയാം പൂമുത്ത് ഹാജറാ ❤❤❤❤
@mohamedrahees94
@mohamedrahees94 6 ай бұрын
അമ്പർ മണമുള്ള
@farisahammed.k7049
@farisahammed.k7049 4 ай бұрын
ഇത് എന്ന് ഇറങ്ങിയ പാട്ട് ആണ് രണ്ടായിരത്തി...?
@mohamedrahees94
@mohamedrahees94 4 ай бұрын
@@farisahammed.k7049 വർഷം അറിയില്ല, O.M.കരുവാരക്കുണ്ട് ആണ് രചയിതാവ്.
@harshadmk5919
@harshadmk5919 Жыл бұрын
അമ്പിളിചേലുള്ള njan madrasayil 2008 padiya song anne njan vijarichilla pinneede hittavum enne 🥰
@kopparasupermarketkopparas1107
@kopparasupermarketkopparas1107 Жыл бұрын
ഞാൻ ഒരു സമയത്ത് ഒരുപാട് അന്വേഷിച്ചു നടന്ന ഗാനം, sooooper 👍🏻👍🏻👍🏻👍🏻
@liyanasherisheri5443
@liyanasherisheri5443 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ട ഗാനം ആണ്. Masha allah super aayitt paadi😊👍🏻👍🏻
@nusaibatp
@nusaibatp Жыл бұрын
Nanngalk full ishttapett
@safeenasajib6554
@safeenasajib6554 Жыл бұрын
​@@nusaibatp .&--$$$$$$$$$$*$$$$$$$$
@shanidap1892
@shanidap1892 Жыл бұрын
Supppppppar song.... അടിച്ചു polichu പാടി.. Mashaallah 🥰.. Zamzaminte aa വരികൾ adipoli tnxx all👍🏻
@sahadsahla455
@sahadsahla455 Жыл бұрын
അടിപൊളിയായിട്ട് പാടി രണ്ടാളും love you ❤❤❤
@musthafamuthu9074
@musthafamuthu9074 Жыл бұрын
മനസ്റ്റിന് എന്തന്നില്ലാത സുഖവും അനുഭൂതിയും അല്ലാഹു ബറക്കത്ത് നൽകട്ടെ
@fathsumi
@fathsumi Жыл бұрын
അമ്പിളിചേലുള്ള പാട്ട് റീൽസ് കണ്ട് തിരഞ്ഞ് വന്നതാണ്..ഒറ്റപ്പാട്ട് കൊണ്ട് മനം നിറച്ചു.. സബ്സ്ക്രൈബ് ചെയ്തു.. ബെല്ല് ഐക്കൺ അടിച്ചു പൊട്ടിച്ചു..😍😍
@user-hp6zt4pz3c
@user-hp6zt4pz3c 2 ай бұрын
Abdul Khader. M. V. അല്ലൂർ.. നല്ല വിസ്വൽ... സൂപ്പർ സൂപ്പർ സൂപ്പർ ♥️❤️❤️👌👌👌👍🥰
@ayishuzzzworld3731
@ayishuzzzworld3731 7 ай бұрын
Mashaallah, നല്ല്ല songs, നല്ല voice, കേൾക്കുമ്പോൾ നല്ല ഒരു feeling.... ❤❤❤👌✌️👍
@sajeeraseji6346
@sajeeraseji6346 Жыл бұрын
super👍👌 അടുത്തതും വേഗം പോന്നോട്ടേ...waiting...
@sirajsha6147
@sirajsha6147 Жыл бұрын
മ്യൂസിക് ഇല്ലാതെ പാടി ഇറക്കിയാലും പൊളിക്കും കാരണം ഇവരുടെ സൗണ്ട്സ് 👍❤️
@aishoosjt8944
@aishoosjt8944 Жыл бұрын
😅
@Saifuppv
@Saifuppv 14 күн бұрын
Aa best
@VaseelaS-qo7pi
@VaseelaS-qo7pi 6 сағат бұрын
മാഷാഅല്ലാഹ്‌ സൂപ്പർ പാട്ട്. എന്റെ മോൾ എന്നും ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത്.
@roissjoseph1574
@roissjoseph1574 Жыл бұрын
those lines....i don't know what to say...❤ keep it up bros...best of lu k
@ashmidacv9521
@ashmidacv9521 Жыл бұрын
Masha allah എന്ത് സുഖമാണ് കേട്ടിരിക്കാൻ uff 🥰🥰🥰
@subeeraruvattmethal790
@subeeraruvattmethal790 Жыл бұрын
അമ്പിളി ചേലുള്ള അമ്പർ മണമുള്ള ഇമ്പതരുളിയാം പൂമുത്ത് ഹാജറ
@user-le4pv9yq4z
@user-le4pv9yq4z 11 ай бұрын
Uff oru reksha yum illa masha allah ❤❤❤❤
@ibrahimdk995
@ibrahimdk995 Жыл бұрын
Adi polli song masha allah😘🥰👍👍
@nusaibayisha6641
@nusaibayisha6641 Жыл бұрын
Enthaa rasam pattin set song polichadukki keetto ......polichu
@raseenap403
@raseenap403 Жыл бұрын
Averde pattukelumpol thanne manasin suga. Averde kanumpol enthayirkkum🤲🤲🤲🥰🥰❤️
@MuhammedArupuzha
@MuhammedArupuzha 4 ай бұрын
ഇല്യാസ് വയനാട് സോങ്‌സ് സൂപ്പർ സോങ്‌സ് എത്ര കേട്ടാലും മതി യാവുന്നില്ല
@ayishuzzzworld3731
@ayishuzzzworld3731 7 ай бұрын
ഒരു രക്ഷ illa❤പൊളിയാന്ന്, mashaallah, എത്ര വട്ടം കേട്ടുവെന്ന് പറയാൻ പറ്റുല്ല..... ❤
@moideenpulikkal2621
@moideenpulikkal2621 Жыл бұрын
എത്ര തവണ കേട്ടു എന്നറിയില്ല മാഷാഅല്ലാഹ്‌ ❤️❤️❤️
@kunhippamuhammedk
@kunhippamuhammedk Жыл бұрын
Masha Allah 💚 ഒരുപാട് പ്രാവശ്യം കേട്ടു 🥰 അത്രയും ഭംഗി ഈ പാട്ടിന്.. Tune, Voice etc..✨️👌
@EbrahimEbrahim-wz2nc
@EbrahimEbrahim-wz2nc Жыл бұрын
എത്ര കേട്ടാലും മടുക്കാത്ത പാട്ടാണിത് ❤♥️❤️
@nisarmuthu2801
@nisarmuthu2801 Жыл бұрын
Ma sha allah... Fvrt 💞
@nusaibayisha6641
@nusaibayisha6641 Жыл бұрын
Seen songan evarudeth enth rasam Masha allaahu❤❤❤
@sumayyam1383
@sumayyam1383 Жыл бұрын
ഓരോരോ വരികളും മനസിനെ കുളിരണിയിക്കുന്നു. 😊 എന്തൊരു മനോഹാരിത... അങ്ങ് മദീനത്തെത്തിയ പോലെ ...🥰☺️
@mohammednadeem5510
@mohammednadeem5510 Жыл бұрын
തീർച്ചയായും
@sirajsiraj6689
@sirajsiraj6689 5 ай бұрын
ಟ್ಟಿ.
@alhamdulillahalhamdulill-qt8sn
@alhamdulillahalhamdulill-qt8sn 7 ай бұрын
ദാവൂദ് നബിയുടെ ധ്വനി രാഗം 🔥
@NichuNazi-ne5yr
@NichuNazi-ne5yr Жыл бұрын
Sooper iniyum nalla paattukal pratheekshikkunnu🥰🥰
@muhsinamuhsina513
@muhsinamuhsina513 Жыл бұрын
എത്രവട്ടം ഇയ്യ് പാട്ട് കേട്ടു ഞാൻ അത്രക്കും ഇഷ്ട്ടായി ❤️‍🔥❤️‍🔥🤍💞😍✨️
@mumthazshajeer434
@mumthazshajeer434 Жыл бұрын
കേട്ടിരുന്നുപോയി... മാഷാഅല്ലാഹ്‌ രണ്ടുപേരും ഒപ്പത്തിനൊപ്പം ഒന്നും പറയാനില്ല ഹോ സൂപ്പർ
@FathimaFathima-oq1ok
@FathimaFathima-oq1ok 4 ай бұрын
My brother ith kettittan uranguka .supper
@joysabi9371
@joysabi9371 9 ай бұрын
എത്ര പ്രാവിശ്യം കണ്ടു എന്ന് അറിയില്ല... അത്രക്ക് ഇഷ്ട്ടപ്പെട്ടു ❤❤❤❤❤
@earlybirds8686
@earlybirds8686 Жыл бұрын
ഈ song കേൾക്കുമ്പോ തന്നെ ഒരു പ്രേത്യേക feel ആണ് 🥰 Polich
@esafvan
@esafvan Жыл бұрын
പ്രവാചകാരുടെയും, അവരുടെ പത്നിമാരുടെയും എല്ലാം ജീവിത ചരിത്രം ഇങ്ങനെ പാട്ടിൻ മധ്ഹായ് അവതരിക്കുമ്പോൾ പ്രേത്യേക അനുഭവം🤍.അലിയാരുടെ ഓമന ബീവി, അമ്പിളി ചേലുള്ള etc....!
@MuhammedAdilkoppam
@MuhammedAdilkoppam 2 ай бұрын
നങ്ങളുടെ കുട്ടി ഈ പാട്ട് കെട്ടിട്ടാൻ ഉറങ്ങാറ് 🥰🥰🥰
@munuartkm8494
@munuartkm8494 Жыл бұрын
നല്ല ഫീൽ ❤️❤️❣️❣️❣️❣️❣️❤️❤️Mashaallah
@arloole6980
@arloole6980 Жыл бұрын
6 മാസമായി 1 ദിവസം ഒഴിയാതെ കേൾക്കുന്നു....❤❤❤❤❤love u guys❤❤❤❤
@hanananaju3082
@hanananaju3082 Жыл бұрын
Oh.... ഉഗ്രൻ .. പൊളിച്ചുട്ടോ.... അടുത്തതിന് waiting 🔥🔥🔥
@akgamer5426
@akgamer5426 10 ай бұрын
Minnid ponnid basin chelayi super 😊
@safiyaasainar1353
@safiyaasainar1353 Жыл бұрын
Masha Allah 🥰song poli 🥳
@sumayyarafi2307
@sumayyarafi2307 Жыл бұрын
masha allah...ഇത് കേട്ടത് മുതൽ എന്റെ നാവിൽ ഈ ഒരു പാട്ട് ആണ്.❤
@aadhilabu
@aadhilabu Жыл бұрын
മാഷാ അള്ളാഹ് ✨️✨️✨️എത്ര കേട്ടാലും മതി വരാത്ത ആലാപനം 😍..... 🏆❣️🏆
@jaasminroas1906
@jaasminroas1906 Жыл бұрын
Maasha allah🥰🥰🥰🥰super സോങ് 😍😍😍😍എത്ര കേട്ടാലും മതി വരില്ല 😍😍😍😍👌👌👌👌👌
@TRUESTORIESMALAYALAM
@TRUESTORIESMALAYALAM Жыл бұрын
കാലങ്ങളായി മനസ്സിൽ തങ്ങി നിൽക്കുന്ന വരികൾ.... മനോഹരമായ ആലാപനം 🥰👍🏻
@farisahammed.k7049
@farisahammed.k7049 2 ай бұрын
അമ്പിളി ചേലുള്ള എന്ന് ഇറങ്ങിയ പാട്ടാണ്?
@mohammednihal3099
@mohammednihal3099 Жыл бұрын
മാഷാഅല്ലാഹ് എത്ര കേട്ടാലും മതി വരാത്ത song പൊളിച്ചു തിമിർത്തു പാടി
@Anshida.
@Anshida. Жыл бұрын
Ikka super kk nalla ishttayitto ellavarum paadiyath🥰😘
@sajnasaji3070
@sajnasaji3070 Жыл бұрын
Masha. Alllahh. Song super
@Harsha-ih1ou
@Harsha-ih1ou Жыл бұрын
Mashaallah ♥️ adi poli song
ZAHRA 2 | SHABEER ACHANAMBALAM | AJMAL FASIL NEEROLPALAM | GREEN BAND MEDIA
4:41
JANNA (feat. AJMAL FASIL NEEROLPALAM & ISMAIL WAFA)
5:29
jeevam
Рет қаралды 9 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 21 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,2 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
Raihana Muthu | Mappila Song | Audio Jukebox
25:01
Raihana Muthu Audios
Рет қаралды 1,1 МЛН
JANNA 2 | AJMAL FASIL | ISMAIL WAFA |SHAHAD CHANDERA | MAPPILA NEW SONG
6:55
Ambili Chelulla |  Raihana Muthu   | Mppila Cover Song  | OM KARUVARAKKUND
4:02
Sadraddin - Taxi | Official Music Video
3:10
SADRADDIN
Рет қаралды 761 М.
BYTANAT - ҚЫЗҒАЛДАҒЫМ
2:24
BYTANAT
Рет қаралды 152 М.
Serik Ibragimov ft IL'HAN - Жарығым (official video) 2024
3:08
Serik Ibragimov
Рет қаралды 172 М.
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 819 М.