VM കുട്ടി മാഷുടെ സൂപ്പർ ഹിറ്റ് പാട്ട് നന്നായി പാടി
@hussainkk5469 Жыл бұрын
നല്ല ഒരു പാട്ട്. മനോഹര മായി പാടി
@pareedhtk Жыл бұрын
സുപ്രർ പാട്ട് അഭിനന്ദനങ്ങൾ...
@subair-koothradanmelmuri6271 Жыл бұрын
അടിപൊളി❤❤
@binthnafi Жыл бұрын
Suuper 👍👍👌👌🌹🌹🌹
@ismailkismail23786 ай бұрын
Sooper jaadayillatha paattukaari ❤❤
@shajahantnt7395 Жыл бұрын
Super ❤
@SaidalaviOllakkan Жыл бұрын
Adi.poli
@KsmKabeer22 күн бұрын
പൊൻപച്ച തട്ടമിട്ട എന്നാണ് പൊന്ചപ്പാ എന്നല്ല 😅
@kollamramlathavlogs7 ай бұрын
Adipoli
@fathima_hiba_ Жыл бұрын
Super song
@beeta9553 Жыл бұрын
ബെൻസിറ നന്നായി പാടി . ബെൻസിറയുടെ ഒരു പാട് പാട്ട് ഞാൻ ഇതിനു മുൻപ് കേട്ടിട്ടുണ്ട്. താങ്കളുടെ സ്വദേശം എവിടെയാണ്?
@4love333 Жыл бұрын
Muttanchery madavoor
@epicsr121228 күн бұрын
@@4love333ayyo njan payyannur aaan 😊
@Shajitha-vr5qy5 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@ShahanaShahu-m2t2 ай бұрын
1:18 മൈലാഞ്ചി പാട്ടുകൾ കൂടുതൽ പാടുക
@NaseemaCk-rx5ft Жыл бұрын
Naseema
@CMR29BUILDING5 ай бұрын
നീട്ടി വലിച്ചരിച്ചു കൈക്ക് നീ ചപ്പമിട് പെണ്ണെ നീണ്ട മൈ കണ്ണാൽ ഊഞ്ഞാലാടും പെണ്ണെ മൈലാഞ്ചി കൊമ്പൊടിച്ചു നീട്ടി വലിച്ചരിച്ചു കൈക്ക് നീ ചപ്പമിട് പെണ്ണെ നീണ്ട മൈ കണ്ണാൽ ഊഞ്ഞാലാടും പെണ്ണെ പച്ച പനംതത്തമ്മ ചാർത്തായ് എഴുതി തന്ന ചെഞ്ചുണ്ടിൽ പട്ടുണ്ടോടി പൊന്നെ മിന്നും പൊൻ പച്ച തട്ടമിട്ട പെണ്ണെ മൈലാഞ്ചി കൊമ്പൊടിച്ചു നീട്ടി വലിച്ചരിച്ചു കൈക്ക് നീ ചപ്പമിട് പെണ്ണെ നീണ്ട മൈ കണ്ണാൽ ഊഞ്ഞാലാടും പെണ്ണെ പച്ച പനംതത്തമ്മ ചാർത്തായ് എഴുതി തന്ന ചെഞ്ചുണ്ടിൽ പട്ടുണ്ടോടി പൊന്നെ മിന്നും പൊൻ പച്ച തട്ടമിട്ട പെണ്ണെ UPLODED BY RIYASBABU3 മണി മാര നിന്നറ കൂടും മധുമതി പൂത്ത രാക്കിളി പാടും പുതു തായ സ്വപ്നം ചൂടും മലർ മയിലായി നിൻ കരളാടും മണി മാര നിന്നറ കൂടും മധുമതി പൂത്ത രാക്കിളി പാടും പുതു തായ സ്വപ്നം ചൂടും മലർ മയിലായി നിൻ കരളാടും കൈ കൊട്ടി പാടടി മെയ്മറന്നാടടി കളിയേടി ചിരിയേടി കരളിലെ തിരിയടി മൈലാഞ്ചി കൊമ്പൊടിച്ചു മൈലാഞ്ചി കൊമ്പൊടിച്ചു നീട്ടി വലിച്ചരിച്ചു കൈക്ക് നീ ചപ്പമിട് പെണ്ണെ നീണ്ട മൈ കണ്ണാൽ ഊഞ്ഞാലാടും പെണ്ണെ UPLODED BY RIYASBABU3 തങ്കകസവണിഞ്ഞു ലങ്കുന്ന കിനാവുമ്മൽ ഏഴാനാകാശം കാണുന്നോളെ മാ രി വി ല്ലാലെ പൂ വമ്പേ യ്യു ന്നോളെ തങ്കകസവണിഞ്ഞു ലങ്കുന്ന കിനാവുമ്മൽ ഏഴാനാകാശം കാണുന്നോളെ മാ രി വി ല്ലാലെ പൂ വമ്പേ യ്യു ന്നോളെ തരമോത്ത മാപ്പിളക്ക് തക്കാരം കൊടുക്കുബം ഖൽബുമ്മല് മേൽ തേനിറ്റിക്ക് മോളെ വാക്കിൽ പഞ്ചാര കല ക്കെടി മോളെ UPLODED BY RIYASBABU3 ഒളി നോക്ക് കൊ ണ്ട് മയക്ക് കൊതി മധു വാ ക്ക് കൊണ്ട് കറക്ക് ചിരി കൊണ്ട് ചെപ്പ് കിലു ക്ക് മിഴി മുന യാ ലെ മാ ടി വിളി ക്ക് ഒളി നോക്ക് കൊ ണ്ട് മയക്ക് കൊതി മധു വാ ക്ക് കൊണ്ട് കറക്ക് ചിരി കൊണ്ട് ചെപ്പ് കിലു ക്ക് മിഴി മുന യാ ലെ മാ ടി വിളി ക്ക് സുന്ദര ബീവിക്ക് ഇന്നത്തെ രാത്രിയിൽ പന്തിരണ്ടാനയും പൊന്നിട്ട പൂ വിക്ക് മൈലാഞ്ചി കൊമ്പൊടിച്ചു മൈലാഞ്ചി കൊമ്പൊടിച്ചു നീട്ടി വലിച്ചരിച്ചു കൈക്ക് നീ ചപ്പമിട് പെണ്ണെ നീണ്ട മൈ കണ്ണാൽ ഊഞ്ഞാലാടും പെണ്ണെ പച്ച പനംതത്തമ്മ ചാർത്തായ് എഴുതി തന്ന ചെഞ്ചുണ്ടിൽ പട്ടുണ്ടോടി പൊന്നെ മിന്നും പൊൻ പച്ച തട്ടമിട്ട പെണ്ണെ മൈലാഞ്ചി കൊമ്പൊടിച്ചു നീട്ടി വലിച്ചരിച്ചു കൈക്ക് നീ ചപ്പമിട് പെണ്ണെ നീണ്ട മൈ കണ്ണാൽ ഊഞ്ഞാലാടും പെണ്ണെ പച്ച പനംതത്തമ്മ ചാർത്തായ് എഴുതി തന്ന ചെഞ്ചുണ്ടിൽ പട്ടുണ്ടോടി പൊന്നെ മിന്നും പൊൻ പച്ച തട്ടമിട്ട പെണ്ണെ THANKYOU