സുനാമി നന്നായിപാടി,വേരെ ഇംബമുള്ള ഒരു പാട്ടാണ്,അഭിനന്ദനങ്ങൾ
@happypearlforever9609 ай бұрын
Tsunami??🤔😯
@AbdulKabeer-j9j4 ай бұрын
🎉
@rejeeshrajendran35942 жыл бұрын
സുറുമി സൂപ്പർ സോങ് കൊള്ളാം സൂപ്പർ ❤ഞാൻ സുറുമിയുടെ ഒരു വലിയ ഫാൻസ് ആണ് കേട്ടോ ❤❤❤❤
@sheejaanvar53872 жыл бұрын
Excelent polichu ❤👌💞
@faisalp13642 жыл бұрын
മർഹൂം AV മുഹമ്മദ് സാഹിബ് ആലപിച്ച മനോഹര ഗാനം സഹോദരി സുറുമി നന്നായി ആലപിച്ചു 👌 മാഷാഅല്ലാഹ്
@sv36572 жыл бұрын
Av മുഹമ്മദ് പാടി യത് അലങ്കാര സുവനത്തിൽ അതൃ പ്പം ചൊല്ലാം. എന്ന ഇതേ ട്യണിലുള്ള ഗാനമാണ്. അതും ട്യൂൺ ചെയ്തത് ബാബുരാജ് തന്നെയാണ്. ഇത് എവി മുഹമ്മദ് അല്ല Ms ബാബുരാജാണ്. ഗ്രാമഫോൺ റിക്കാർഡിൽ പാടിയത്..
@faisalp13642 жыл бұрын
ഉണ്ടായിരിരിക്കാം AV മുഹമ്മദ് സാഹബ് HMV യുടെ ഗ്രാമഫോൺ റിക്കോഡ് നു വേണ്ടി ആലപിച്ചത് ഞാൻ കേട്ടിട്ടുണ്ട് റിക്കോടിന്റെ ചട്ടയിൽ AV ക്ക് യുടെ ചിത്രവും ഞാൻ കണ്ടിട്ടുണ്ട് ശേഷം കാസറ്റിലും AV ക്ക് ആലപിച്ചിട്ടുണ്ട്