Ishtam Mathram Promo || 08-01-2025 || Episode 118 || Asianet

  Рет қаралды 242,861

Asianet

Asianet

Күн бұрын

Пікірлер: 38
@razanansar3168
@razanansar3168 25 күн бұрын
മഹേഷിന്റെ അനിയൻ വന്നു രക്ഷിക്കുമായിരിക്കും അങ്ങനെ കല്യാണവും നടക്കും രചന പ്ലിംഗ് ആകും മഹേഷ്‌ ❤ഇഷിത 🥰
@jaseenasajan2046
@jaseenasajan2046 24 күн бұрын
മഹേഷ്‌ ഇഷിത വിവാഹം നടക്കും ❤️❤️❤️
@jishnusree3444
@jishnusree3444 24 күн бұрын
അങ്ങനെ അവർ ഒന്നാവാൻ പോകുകയാണ് സുഹൃത്തുക്കളെ
@priyankaprasad1049
@priyankaprasad1049 23 күн бұрын
ഇഷിത മണ്ഡപത്തിലോട്ടുള്ള എൻട്രി സൂപ്പർ.. Music💯💯💯
@anjalikrishna1388
@anjalikrishna1388 24 күн бұрын
മൗനരാഗം ഒന്ന് stop ചെയ്യാമോ, വെറുത്തു പോയി, ഇല്ലങ്കിൽ ഉച്ചക്ക് ആകാമല്ലോ
@chitrajaprabhudas1808
@chitrajaprabhudas1808 25 күн бұрын
Ishita varumbo Akash shock avunnu Vinod chirikkunnu..😂 Vinod ellam set aakki le
@merinroy1888
@merinroy1888 24 күн бұрын
I also think so
@JeenaMathews-fh3jf
@JeenaMathews-fh3jf 24 күн бұрын
Mridulayude original marriage blouse anallo ethu
@NishadSurumi
@NishadSurumi 24 күн бұрын
Supperr♥️♥️♥️
@ALLUSWORLD-x6f
@ALLUSWORLD-x6f 25 күн бұрын
Sharikum mrgnte feel
@KichuKumar.78.
@KichuKumar.78. 25 күн бұрын
ആ പത്തരമാറ്റ് മൗനരാഗം ഒക്കെ ഉച്ചക്ക് ആക്കിയിട്ട് സ്നേഹക്കൂട്ടിനും EJK ക്കും ജാനകിയുടെയെയും അഭിയുടെയെയും വീടിനും നല്ലൊരു time കൊടുക്കണം
@saseendrankr4292
@saseendrankr4292 25 күн бұрын
Evaru cheyula .. toxicity anu Asianet nu estam
@ramyapradeep191
@ramyapradeep191 24 күн бұрын
Crct
@priyankaprasad1049
@priyankaprasad1049 24 күн бұрын
Coreecr
@KichuKumar.78.
@KichuKumar.78. 25 күн бұрын
ഈ സീരിയൽ super ആണ് prime ടൈമിൽ കൊള്ളാവുന്ന സീരിയലുകൾ ഇഷ്ടം മാത്രം പവിത്രം മാത്രമാണ് ബാക്കിയൊക്കെ Worst സീരിയലുകളാണ് prime ടൈമിൽ ഉള്ളത്
@RevathynairNair
@RevathynairNair 25 күн бұрын
ഇനി മിക്കവാറും ചിപ്പിയെ ഭീഷണി പെടുത്തി കോടതിയിൽ രചന മതിയെന്ന് പറയിക്കുമായിരിക്കും
@sisters4639
@sisters4639 24 күн бұрын
❤❤❤❤❤❤❤
@farshishaafi4530
@farshishaafi4530 24 күн бұрын
#YehHaiMohabbatein❤
@SquidGameRecruiter0
@SquidGameRecruiter0 24 күн бұрын
Maheshinte aniyante mugath bhaavamaatam onum illa ishitaye kandapol but rajna akash shocked aayitund so ishithaye vinod ayrkm rakshikune 🔥
@Maste-c
@Maste-c 24 күн бұрын
My favourite jodi ishidha Mahesh ❤❤❤❤❤
@shejinavp9598
@shejinavp9598 23 күн бұрын
ഇഷിത സ്വന്തo കല്യാണത്തിന് ഇത്ര സുന്ദരി ആയില്ലല്ലോ
@preethasivakumar6233
@preethasivakumar6233 24 күн бұрын
Agana allavarkum kathiruna muhurtham
@dhanyals9545
@dhanyals9545 25 күн бұрын
Kalyanam nadakanam
@hibumonooos
@hibumonooos 24 күн бұрын
Mounaragam verum bor ayi ithra bor Aaya serial vera illa 😡😡😡😡😡😡😡
@jayasreeraghunath9477
@jayasreeraghunath9477 24 күн бұрын
Vinod nte ശരിക്കുള്ള പേര് എന്താണ്
@susanjohnson3262
@susanjohnson3262 25 күн бұрын
👍👍
@yathukrishnan882
@yathukrishnan882 25 күн бұрын
Ninte agraham nadakkilla akashe
@snehalathanair427
@snehalathanair427 24 күн бұрын
Too much show and glamour-- nowadays you get married in the morning and divorce by evening
@pankajakshannair3626
@pankajakshannair3626 25 күн бұрын
😂😂😂
@AminaKhadeeja-s5q
@AminaKhadeeja-s5q 24 күн бұрын
Njn idh inn adhyamayi kanuaa.. Apo korch previous episodes kandunoki... Ishitha and mahesh ..ivar munne married allarnno? I mean chippy de parents ivar alla?? Endhaan ivarum aa kutyumayulla connection...onn arenkilum churukki prnjeravoooo please😢❤
@kinginiunni9127
@kinginiunni9127 24 күн бұрын
Maheshinteum rachanaudeum molanu chippy. Avlkk 6 mnth prayamullappol akashinte koode olichodi... Ishitaude marg munne madhav ayitt kazhinjaathanu.. Bt prasavikkana kazhivillannarinjappol annu thanne verporinju. Pinneed chippy ishithayude swpanathil vannu final neritt kand.. Ishitha ammayavillannriyavunna aval chippiye mole pole karuthy snehikkunnu.....
@syamamenon7330
@syamamenon7330 24 күн бұрын
മഹേഷും രചനയും ഭാര്യയും ഭർത്താവും ആയിരുന്നു. അവരുടെ കുട്ടിയാണ് ചിപ്പി ചിപ്പിക്ക് ആറുമാസം പ്രായമുള്ളപ്പോൾ രചന മഹേഷിനെ വിട്ട് കാശുകാരനായ ആകാശിൻറെ ഒപ്പം പോയി. പിന്നീട് മകളെ വളർത്തുന്നത് മഹേഷ് ആണ്. രചന ഇത്രയും നാളും കുഞ്ഞിനെ തിരിഞ്ഞു നോക്കിയിട്ടില്ല. ആകാശിനെ പോലെ മഹേഷും പണക്കാരനായി ബിസിനസുകാരനായി മാറിയപ്പോൾ എങ്ങനെയെങ്കിലും മഹേഷിനെ തകർക്കണം എന്നായി ആകാശിൻറെ ലക്ഷ്യം. അതിനായി രചനയെ മുന്നിൽ നിർത്തി കുഞ്ഞിനെ സ്വന്തമാക്കിയിരിക്കുകയാണ്. ഇഷിതയും മനസ്സ്വിനി അമ്മയുടെ മകനും തമ്മിൽ ഇഷ്ടത്തിലായിരുന്നു. അവരുടെ വിവാഹം കഴിഞ്ഞ അന്ന് തന്നെയാണ് ഇഷിതയ്ക്ക് ഒരിക്കലും കുഞ്ഞുങ്ങൾ ഉണ്ടാകില്ല എന്ന കാര്യം അവർ അറിയുന്നത്. അവർ ആ കല്ല്യാണത്തിൽ നിന്ന് പിന്മാറി. മനസ്സ്വിനി അമ്മയുടെ മകൻ പിന്നീട് വിവാഹം കഴിച്ച് ഭാര്യയുടെ പ്രസവസമയത്ത് കുട്ടി മരിച്ചുപോയി. ഇതിനെല്ലാം കാരണം ഇഷിതയാണ് എന്ന് കരുതി മനസ്സ്വിനി അമ്മ ഇഷിത യോട് പകരം വീട്ടാൻ നിൽക്കുന്നു .ഇഷിത എപ്പോഴും സ്വപ്നത്തിൽ ഒരു കുട്ടി തന്നെ അമ്മേ എന്ന് വിളിക്കുന്നത് കാണാറുണ്ടായിരുന്നു. ആ കുട്ടിയായിരുന്നു ചിപ്പി. മഹേഷും കുടുംബവും വർഷങ്ങൾക്കുശേഷം ഇഷിതയുടെ എതിർവശത്ത് flatൽ വന്ന് താമസിക്കുമ്പോൾ ചിപ്പി യുമായി ഇഷിത അടുക്കുന്നു. സ്വന്തം മകളെപ്പോലെ ഇഷിതയും അമ്മയെപ്പോലെ ചിപ്പിയും കരുതുന്നു .ആദ്യം ഇഷിത മഹേഷിനെ തെറ്റിദ്ധരിച്ച് ഇഷിത കാരണമാണ് ചിപ്പി രജനിയുടെ അടുത്ത് എത്തിയത്. ഇപ്പോൾ രചനയുടെ സ്വഭാവം മനസ്സിലാക്കിയ ഇഷിത മകളെ മഹേഷിന് തിരിച്ചു കിട്ടാനായി അതുപോലെ ചിപ്പി യോടുള്ള ഇഷ്ടം കാരണവും വിവാഹത്തിന് സമ്മതിച്ചിരിക്കുകയാണ്. കോടതിയിൽ ചോദിച്ചപ്പോൾ അച്ഛൻറെയും അമ്മയുടെയും ഒപ്പമല്ല ഇഷിത യുടെ ഒപ്പം പോകണം എന്നാണ് ചിപ്പി പറഞ്ഞത്. ചിപ്പിയെ നഷ്ടപ്പെടാതിരിക്കാൻ വിവാഹം മുടക്കാൻ വന്നിരിക്കുകയാണ് രചനയും തുടക്കത്തിൽ ഉടക്കിൽ ആയിരുന്ന ഇഷിതയുടെയും മഹേഷിൻറെ യും കുടുംബം ഇപ്പോൾ വിവാഹത്തിനായി അടുത്തിരിക്കുകയാണ്
@AminaKhadeeja-s5q
@AminaKhadeeja-s5q 24 күн бұрын
@syamamenon7330 ohhhhh thank you! Ekedhesham oru dharana kitty 🙌🤩
@syamamenon7330
@syamamenon7330 24 күн бұрын
@@AminaKhadeeja-s5q 🙂
@username29671
@username29671 24 күн бұрын
Watch hindi serial yeh hai mohabbatain.. Athinte copy aanu ithu
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Ponnambili | Episode 41 - 26 January 2016 | Mazhavil Manorama
20:43
Mazhavil Manorama
Рет қаралды 4,2 МЛН
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 1,1 МЛН
OUR WEDDING VLOG ✨💕 Saranya Nandakumar & Anandu
23:47
Saranya Nandakumar
Рет қаралды 757 М.