Ishtam Mathram Promo || 10-01-2025 || Episode 120 || Asianet

  Рет қаралды 232,325

Asianet

Asianet

Күн бұрын

Ishtam Mathram Promo || 10-01-2025 || Episode 120 || Asianet
Mahesh loves his daughter Chippy, but fails to express himself. Ishitha adores the kid, which makes him envy her. Can Chippy bring these lonely hearts closer?
#IshtamMathram #Asianet #PrimeTimeSerial #AsianetSerials

Пікірлер: 43
@KichuKumar.78.
@KichuKumar.78. 9 сағат бұрын
ഏഷ്യാനെറ്റിൽ prime ടൈമിൽ ഉള്ള സീരിയലുകളിൽ കൊള്ളാവുന്നത് ഈ സീരിയലും പവിത്രവും മാത്രമാണ്
@archaratheesh6743
@archaratheesh6743 8 сағат бұрын
athu kurachu kazhiumbol mari kollum
@sushavb8376
@sushavb8376 5 сағат бұрын
കുറച്ചു കഴിയുമ്പോൾ ഇതുപോലെ ബോർ സീരിയൽ വേറെ ഉണ്ടാവില്ല.. അങ്ങനെ ആണ് പല സീരിയലും..... ഇപ്പോൾ ഓടിക്കൊണ്ട് ഇരിക്കുന്ന പല സീരിയലും തുടക്കത്തിൽ ഒത്തിരി ഇഷ്ട്ടപെട്ടതാണ് ഇപ്പോളോ.... നല്ല സീരിയൽ എല്ലാം സമയം മാറ്റി കാണാൻ പറ്റാത്ത ടൈമിലും ആക്കി 😄
@KichuKumar.78.
@KichuKumar.78. 5 сағат бұрын
​@@sushavb8376നിങ്ങൾ പറഞ്ഞത് സത്യമാണ് അതിന് കാരണം ഏഷ്യാനെറ്റ്‌ ആണ് Thoovalsparsham daya നല്ല സീരിയലുകൾ ആയിരുന്നു ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ interesting ആയി കൊണ്ടുപോയി എന്നിട്ടെന്താണ് സംഭവിച്ചത് ആ സീരിയലുകൾ പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നു എന്തിനു പറയുന്നു നല്ലൊരു time പോലും കൊടുത്തില്ല പക്ഷെ ആ പത്തരമാറ്റും മൗനരാഗവും വലിച്ചു നീട്ടി വെറുപ്പിക്കുകയാണ് എന്നിട്ട് എന്താണ് സംഭവിക്കുന്നത് വർഷങ്ങളോളം മുന്നോട്ടുപോകുന്നു മൗനരാഗം 5 വർഷമായി പത്തരമാറ്റ് 2 വർഷമായി എന്നു തോന്നുന്നു
@KichuKumar.78.
@KichuKumar.78. 5 сағат бұрын
​@@sushavb8376നിങ്ങൾ പറഞ്ഞത് സത്യമാണ് അതിന് കാരണം ഏഷ്യാനെറ്റ്‌ ആണ് Thoovalsparsham daya നല്ല സീരിയലുകൾ ആയിരുന്നു ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ interesting ആയി കൊണ്ടുപോയി എന്നിട്ടെന്താണ് സംഭവിച്ചത് ആ സീരിയലുകൾ പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നു എന്തിനു പറയുന്നു നല്ലൊരു time പോലും കൊടുത്തില്ല പക്ഷെ ആ പത്തരമാറ്റും മൗനരാഗവും വലിച്ചു നീട്ടി വെറുപ്പിക്കുകയാണ് എന്നിട്ട് എന്താണ് സംഭവിക്കുന്നത് വർഷങ്ങളോളം മുന്നോട്ടുപോകുന്നു മൗനരാഗം 5 വർഷമായി പത്തരമാറ്റ് 2 വർഷമായി എന്നു തോന്നുന്നു
@shahasshajahan4460
@shahasshajahan4460 3 сағат бұрын
Pavitram pole oru anti social serial vere illa
@Maste-c
@Maste-c 6 сағат бұрын
My favourite jodi ishidha Mahesh ❤❤❤❤🎉
@NeethuP-l7f
@NeethuP-l7f 5 сағат бұрын
2 pereyum nalla bhangiyundu
@preethasivakumar6233
@preethasivakumar6233 2 сағат бұрын
My favourite jodi ishidha❤ mahesh❤❤
@SreemolBiji
@SreemolBiji 7 сағат бұрын
ഇന്ന് ഇഷിതക്കും ഒരു പാ കിട്ടുവാരിക്കും 😂😂
@Sarajeditz
@Sarajeditz 6 сағат бұрын
Couch ayirikum
@SreemolBiji
@SreemolBiji 2 сағат бұрын
Manasilayilla
@jishnusree3444
@jishnusree3444 8 сағат бұрын
ലെ മഹേഷ്‌ അതും ഇഷിതെ വെച്ച് ചെയ്യ്
@athira9556
@athira9556 5 сағат бұрын
😂😂😂
@KichuKumar.78.
@KichuKumar.78. 9 сағат бұрын
ആ മൗനരാഗം 9:30ന് ആക്കിയ അന്നുമുതൽ തുടർച്ചയായി 6th പൊസിഷനിൽ ആണ് ആ സീരിയൽ എടുത്ത് ഉച്ചക്ക് ആക്കണം എന്നിട്ട് Ejk ക്ക് നല്ലൊരു time കൊടുക്കണം
@sreehari7152
@sreehari7152 9 сағат бұрын
Ejk omg noo Another disaster Put snehakoottu Abhi
@Titanc6666
@Titanc6666 9 сағат бұрын
Ceo of serial: me*tal kumar 😂
@KichuKumar.78.
@KichuKumar.78. 5 сағат бұрын
പത്തരമാറ്റിനെക്കാളും മൗനരാഗത്തെകളും എത്രയോ better ആണ് ഈ സീരിയലുകൾ
@KichuKumar.78.
@KichuKumar.78. 5 сағат бұрын
പ്രേഷകരുടെ അഭിപ്രായം മാനിക്കുന്നില്ലെങ്കിൽ പിന്നെന്തിനാണ് ഈ കമന്റ് ബോക്സ്‌ remove ചെയ്തു കളയണം
@Titanc6666
@Titanc6666 5 сағат бұрын
@@KichuKumar.78. daily comment adikan valla me*tal 🧠🤯 ido
@sisters4639
@sisters4639 4 сағат бұрын
❤❤❤❤❤
@shab2105
@shab2105 10 сағат бұрын
0:41 shan geo യുടെ ഭാര്യ അല്ലെ ഇത് 😊
@Deeps155
@Deeps155 10 сағат бұрын
Aano
@aswinrejicherian2854
@aswinrejicherian2854 9 сағат бұрын
Yes
@geethuratheesh4293
@geethuratheesh4293 8 сағат бұрын
Yes
@vandusree7314
@vandusree7314 7 сағат бұрын
Yes, divorce ayii
@shab2105
@shab2105 7 сағат бұрын
@@vandusree7314 അയ്യോ അതെപ്പോ
@divyaaryankrishna7738
@divyaaryankrishna7738 3 сағат бұрын
ഇത് ഏഷ്യാനെറ്റിൽ വർഷങ്ങൾ മുന്നേ ഉണ്ടായിരുന്ന പ്രണയം സീരിയൽ ആയിട്ട് സാമ്യം തോന്നണിണ്ടോ. ശ്രീനിഷ്, വരദ ആയിരുന്നു അതിൽ
@aswathi_930
@aswathi_930 2 сағат бұрын
Aaa thonnittunnud
@AthiraShine-k9f
@AthiraShine-k9f 2 сағат бұрын
ദിവ്യക്കുട്ടി ഇപ്പൊ അറിയുന്നേ ഉള്ളൂ ഇത്, ഞങ്ങൾ ഈ സീരിയൽ start ചെയ്യുന്നതിന് മുന്നേ അറിഞ്ഞു 😂
@bindujoseph7919
@bindujoseph7919 10 сағат бұрын
😂😂
@Arifa-zx8yg
@Arifa-zx8yg 7 сағат бұрын
🤣🤣🤣
@username29671
@username29671 3 сағат бұрын
ഞങ്ങളുടെ sharmi യുടെ (പ്രണയം) ഏഴയലത് വരില്ല... (ഇതിന്റെ ഫാൻസ്‌ എന്നോട് കുരയ്ക്കാൻ വരണ്ട... പ്രണയം ഫാൻസ്‌ please assemble )
Panchagni | Flowers | EP# 141
20:26
Flowers Comedy
Рет қаралды 5 М.
Мен атып көрмегенмін ! | Qalam | 5 серия
25:41
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Bhavana - Best Scenes | 09 Jan 2025 | Surya TV Serial
10:13
Surya TV
Рет қаралды 41 М.
Мен атып көрмегенмін ! | Qalam | 5 серия
25:41