റഹ്ശൻ്റെ തുറന്നു പറച്ചിൽ നല്ല രീതിയിൽ inspire ചെയ്യുന്നുണ്ട്. വൺ ഡേ ഒറിജിനൽ ഐഡിയിൽ വരും ..ഇൻഷ ഡിങ്ക❤
@Eccentric_epix5 күн бұрын
ഡിംഗാമീൻ🤲
@gseven7015 күн бұрын
🎉
@abdullakoya78365 күн бұрын
Dinkahu Akbar! Masha Dinka!
@unmaskingislamicphobia3 сағат бұрын
ഷഡ്ഡിക്കു തുണയില്ല എങ്കിൽ അവൻ വരില്ല😂
@SajSanzz5 күн бұрын
Rahshan ഇങ്ങൾ പൊളിക്കീൻ , ബാക്കിൽ arif ന്റെ team ആയ ഞങ്ങൾ കട്ട സപ്പോർട്ടുമായി ഉണ്ടാവും❤❤
@indianfirst47095 күн бұрын
ആദ്യത്തെ 100 പേര് ധൈര്യമായി ഇറങ്ങിയാൽ തീരുന്ന കാര്യമേ ഉള്ളു. പല ഉസ്താദുമാരും മതം വിട്ടവർ ആണ്.❤❤
@DNA2375 күн бұрын
വിശ്വാസികൾക്ക് മനസിലാകുന്ന രീതിയിൽ ആയിരുന്നു discussion 🔥.... Good Effort 🔥🔥...
@Thomasmullerthegoat5 күн бұрын
ഓരോ വീട്ടിലും ഒരു എമു ❤️എന്ന പദ്ധതി 🔥വിജയിക്കട്ടെ
@abdullakoya78365 күн бұрын
Excellent Truth 💯 Should Win 💯 Thanks 🙏
@vinodctchirappurathuthanka60105 күн бұрын
എ മു '........കൊള്ളാം നല്ല കണ്ടെത്തൽ
@unnitp305 күн бұрын
ആരിഫിനെയും ലിയാക്കത്തലിയുടെയുമൊക്കെ പോലെ ഈ രംഗത്ത് ശോഭിക്കാൻ കഴിവുള്ള ആള് തന്നെയാണ് റഷാൻ
@sasikaladevi93033 күн бұрын
എല്ലാ മനുഷ്യരും പരസ്പരം സ്നേഹിച്ചു ജീവിക്കാൻ ഇടയാകട്ടെ. ഭീകര വാദം നിൽക്കട്ടെ
@lohipg3999Күн бұрын
Reshan ഞങ്ങൾ കൂടെയുണ്ട് പഴത്തുപോലെ തോമസ് മാഷിന്റെ കൈ വെട്ടാനൊന്നും ഇനി നടക്കില ഇപ്പോൾ മോദിജി യാണ് ഇന്ത്യ ഭരിക്കുന്നത് 👍🌺🙏🏻❤️🇮🇳😍
@Sooryaakasun5 күн бұрын
റഹ്ഷാൻ വേറെ ലെവൽ🔥, UA ടീം നിങ്ങടെ ഡിസ്കഷൻ വെല്ലുവിളി ഏറ്റെടുക്കും എന്ന് തോന്നുന്നില്ല അവന്മാർക്ക് താങ്ങൂല 😂
@boostonharry94975 күн бұрын
എത്ര serious matter കുട്ടികളെക്കുറിച്ച് ഇദ്ദേഹം പങ്കുവെച്ചത് ???? ഇവിടത്തെ ഭരണകൂടം, പോലീസ്, കോടതി എല്ലാം ഇതിനെ ഗൗരവമായി കാണാതെ വെറും ex Muslim comment മാത്രമായ് കാണുന്നതു,,എന്താ,???? കഷ്ടം,,,,,,,,,
@safiyakuttikoden91284 күн бұрын
പള്ളിക്കമ്മിറ്റിയിൽ കയറിക്കൂടാൻ ചിലർ ആവേശം കാണിക്കുന്നതിന് ഇതും കാരണമാകുമോ?😮
@brahma24884 күн бұрын
മതത്തിൻ്റെ പേരിൽ ബാലപീഡനം നടത്തിയാൽ കുഴപ്പമില്ല എന്നാണ് പല സർക്കാരുകളുടെയും പക്ഷം .... അതുകൊണ്ടാണ് സർക്കാർ ഇതിനെതിരെ നടപടി എടുക്കാത്തത്.......😮
@boostonharry94973 күн бұрын
@@safiyakuttikoden9128 അത് ഇതിന് പറ്റിയ ആളുകളെ മാത്രമാണ് തിരഞ്ഞെടുപ്പില്‍ എടുക്കു,,,,,,, ,
@rajeshmr85765 күн бұрын
ആരിഫ് ബ്രോ, നമ്മുടെ സംഘടന വീണ്ടും ബലപ്പെടുത്തി❤❤❤
@vaishnavam19625 күн бұрын
ഈ ഉസ്താദ് പൊളി
@jolintjose28925 күн бұрын
Rahshan, you are wonderful! ചെന്നായി കൂട്ടങ്ങൾക്കിടയിൽ ഒറ്റയ്ക്ക് പടവെട്ടി വന്നവനാണിദ്ദേഹം. മതത്തിനകത്തുള്ള ചൂഷണങ്ങൾ വെളിവാക്കുമ്പോൾ ഉസ്ഘാദുമാർക്കിടയിൽ ഉള്ള ഭയമാണ് ഈ മതത്തിന്റെ പൊള്ളത്തരങ്ങൾ വെളിവാക്കുന്നത്. പക്ഷേ പല സാധാരണ മുസ്ലീം ജനവിഭാഗത്തിനും ഇതറിയില്ല. അവരെല്ലാം ഈ ചൂഷണത്തിന് ഇരയാകുകയാണ്. 😢
@sunnythomas33045 күн бұрын
ARIF ,RE HSHAN, നിങ്ങൾക്ക് ഉദ്ദേശശുദ്ധിയുണ്ട്. വിജയിക്കു ക്ക ❤🎉
@Spanish-w1c5 күн бұрын
വിശ്വാസം പോയവർക്ക് ക്ലിനിക് തുടങ്ങേണ്ടി വന്ന അല്ലാഹുവിന്റെ ഒരു ഗതി കേട് 😅
@DGP86305 күн бұрын
JOOTHANTE IRON DOME kond KAABBA rekshichu vechekkunna Allaaa 😂😂😂😂
@PinkaJoSam5 күн бұрын
😂😂
@rajeshmr85765 күн бұрын
ആരിഫ് ബ്രോ,ഒരമ്പ് തൊടുത്തു, അത് നൂറായ്,ആയിരമായ്,പിന്നെ പതിനായിരമായ്,ഈ നിലയ്ക്ക് പോയാൽ,ലക്ഷം കഴിയും,പിന്നെ,......❤❤❤
@sunnymadhavan3 күн бұрын
ഉഫ് ഒരു ഉസ്താദ് ന്റെ ക്ലാസ് കേട്ടിരിക്കും ന്ന് ഒരിക്കലും കരുതിയില്ല.. മാഷാ അള്ളാ❤
ഖുർആൻ ഓതിക്കൊണ്ടുള്ള വിവരണം വളരെ നന്നായിട്ടുണ്ട്.. വയള് പോലെ അരോചകം (ഇക്കോ ഇട്ട് , നീട്ടി പാടുന്ന പോലെ ) പറയാതെ clearcut ആയി പറയുന്നു.... സൂപ്പർ 👌🏻👌🏻
@rafiqmohammed7065 күн бұрын
Congratulations Arif and team. Ideal clinic thudangiyadu ningalum ningale polathe palarudem parishrama phalamaanu ennaanu ente abhiprayam. Ini vishwasigal avaril petta aalkaarill ninnu doubts clear cheythu kaaryangal vyakthamaayi padichu Islam ne thallunna divasam dooramalla. Congratulations and a BIG thanks to you and all brothers and sisters like you. Please do keep up the awesome work all of you are currently doing. All the best 👍👍👍
@swordofdurga5 күн бұрын
Rahshan is a superb find. Completely knowledgeable!!! Very interesting.
@Fisnas14 күн бұрын
റഹ്ഷന്റെ ഒരു സ്വന്തം ചാനൽ അടുത്തു തന്നെ ഞങ്ങൾ പ്രതീക്ഷിക്കുന്നു,താങ്കൾക്കതിനു പ്രാപ്തിയുണ്ട്
@santerminator73795 күн бұрын
ഇത് ഓരോന്ന് സംഖി ചാപ്പ കൊടുത്ത് ഒതുക്കാൻ നോക്കുമ്പോൾ, അടുത്ത പത്തെണ്ണം വരുവാണല്ലോ നാഥാ 🤣🤣🤣
@jamysvoyages22145 күн бұрын
😂😂😂
@sunnymadhavan4 күн бұрын
😂😂😂
@rafiqmohammed7065 күн бұрын
Rahshan thangal islam padichadu verude aavilla....thangalude islam arivu oru muthalkootu thannae aanu. Thangalude arivu kondu thangal kure vishwasigale budhi kondu chindikkaan padippikkum ennu eniku urappanu. All the best 👍👍👍
@abdullakoya78365 күн бұрын
Very Very Correct 💯 Thanks 🙏 for your Comment 💯
@edwineldhobiju21845 күн бұрын
റഹ്ഷാൻ, ആരീഫ് ❤❤ അഭിനന്ദനങ്ങൾ🎉🎉🎉
@rajeshmr85765 күн бұрын
ഒത്തിരി നല്ല മനുഷ്യന്മാൻ ഉണ്ട്,...❤❤❤❤
@georgecharvakancharvakan78515 күн бұрын
അഭിനന്ദനങ്ങൾ റഹ്ഷാൻ❤ ഇത് ഒരു തഖിയ ആകാതിരിക്കട്ടെ 🙏
@ngsolutionzz87885 күн бұрын
ഇൻഫിഡൽസ് കണ്ടപ്പോ ആരിഫ് വിളിക്കുന്നു എന്ന് തോന്നി . ഇപ്പോ ദാ ഇതിലും വന്നു
Rahshan❤ Big Salute ❤❤ Arif Hussain ❤❤ Congratulations ❤❤ Appreciate your Efforts ❤❤ Many many Thanks 🙏 Let Evidence Lead And Win Democracy Humanism And Peace ❤❤❤ JAI JAI Bharat ❤❤ Personal Independence ❤❤🎉
@jabirmandur81894 күн бұрын
Very informative Quran class
@sunnymadhavan5 күн бұрын
ലൈവ് മിസ്സായി😢
@Abk-w3y5 күн бұрын
Future seems bright and brighter 🎉
@Sahadvijay3 күн бұрын
ആയത്ത്കൾ കലക്കി 👍👍
@Troll_king3695 күн бұрын
🔥🎉
@newkeralanews75565 күн бұрын
Bro. UA team infidels group nod putiya terms vechittund. Please make a troll on that .
@Sahadvijay4 күн бұрын
ഉസ്സ്താദ്ന് ഹിദായത്കിട്ടിയതിൽ അൽഹംന്തുഡിങ്കാ
@dharma20255 күн бұрын
Feel really sad about the exploitation of madrasa students.
@abdullakoya78365 күн бұрын
Very Very Sad Exploits For Their Life With Out Hard work! Thanks 🙏 Many many Thanks 🙏
@PinkaJoSam5 күн бұрын
😢😢
@unnisapien91434 күн бұрын
what a coincidence! this duo will surely rock 🤘 ❤
@rejvs4 күн бұрын
"അള്ളാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല" (ഖുറാന്‍ 33.36). "വിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന അവിശ്വാസികളോട് നിങ്ങള്‍ ഏറ്റുമുട്ടുക" എന്നൊക്കെയുള്ള ആയത്തുകള്‍ കാട്ടറബി ഗോത്രത്തിന്‍റെ സംസ്കാരമാണെന്നു വെക്കാം. എന്നാല്‍ പ്രപഞ്ച സൃഷ്ടാവ് എന്നു വിളിക്കപ്പെടുന്ന അള്ളാഹുത്താല ഒരു മനുഷ്യനായ മുഹമ്മദുമായി ആലോചിച്ചു തീരുമാനമെടുക്കുന്നുവെന്നു വന്നാല്‍? ഈ പൊട്ടത്തരമൊക്കെ വിശ്വസിച്ചാലേ സ്വര്‍ഗം കിട്ടൂ എന്നുണ്ടെങ്കില്‍ ചിന്താ സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ഉള്ള നരകത്തിലെ ജീവിതമാണ് നല്ലത്.
@sreya20044 күн бұрын
കൊള്ള പൈസയുടെ അഞ്ചിൽ ഒന്ന് അല്ലാഹുവിനും റസൂലിനും റസൂലിന്റെ വീട്ടുകാർക്കും ബാക്കി വരുന്നത് പാവപെട്ടവർക്കും കൊടുക്കണം എന്ന് പറയുന്നുണ്ട്. Muhammed നു charity കൊടുക്കാൻ ആണെന്നൊക്കെ വിശ്വാസികൾ പറയുന്നു. Muhammed nu കൊടുക്കണം എന്ന് പറഞ്ഞാലും കുഴപ്പം ഇല്ലായിരുന്നു, ഇതിപ്പോ ദൈവത്തിനു എന്തിനാ കൊള്ള ലാഭം?
@shibingeorge42975 күн бұрын
👍❤
@JosephVarkey-v5o4 күн бұрын
Congratulation Rahman,wish you a long and successful ytube career.all support
@Alchemyempress5 күн бұрын
❤
@Ameermuhammed125 күн бұрын
🙌🙌🙌
@sudeepks10554 күн бұрын
Arif bro ഇത് ഒരുമാതിരി പണി ആയി പോയി ട്ടോ 😆
@vinodctchirappurathuthanka60105 күн бұрын
❤ തൃപ്പ്തി യായി😢
@venkateshv80955 күн бұрын
Very well explained.
@MahalakshmiM-j1u5 күн бұрын
നല്ല അറിവ് പകർന്നു തരുന്ന നിങ്ങെൾക്കു നന്ദി ഉണ്ട് 🙏
@DGP86305 күн бұрын
LAKSHAM LAKSHAM PINNALE 😊😂😂❤❤
@abdullakoya78365 күн бұрын
Absolutely Correct Reference 💯 Thanks for your Comment 💯
@harikrishnan27134 күн бұрын
Le Akku bhai: Aaha!!.. എന്നാൽ ഞമ്മള് ready to wait.
@nijakuriyakose60165 күн бұрын
Rashan ഫ്രണ്ട്‌സ് പേരുകൾ പറയുമ്പോൾ ആലോചിച്ചു പറയണം.
@radhakrishnank48614 күн бұрын
interesting
@arunpanol76835 күн бұрын
What is his KZbin channel can anyone share link
@TravelPartner-r8g5 күн бұрын
Congratulations Arif Bhai👌 it's working 🙌🫶
@mesinan.naturalist5 күн бұрын
❤🔥🔥
@AjithKumar-un9up3 күн бұрын
56:58 please ,, books are valuable instruments, you can’t predict the neediness!!!😂😂
@人造书5 күн бұрын
Intro 😂😂👌🏻 100%
@abdullakoya78365 күн бұрын
Ibleesine Srishticha ALLAHU Cocumber THANNE 💯 Dhaivam Angane Cheyyumo Wisswasikale ! Please Think! With Brain NOT With Heart!
@rambro95355 күн бұрын
🎉
@WhoRU6674 күн бұрын
🎉🎉🎉
@sanishelectronicsservice59925 күн бұрын
😊😊😊😊
@shermitfranco10635 күн бұрын
വിവരണം പൊള്ളിച്ചു അടിപൊളി
@rajeshmr85765 күн бұрын
xM ഭയങ്കരമായ് കൂടുന്നു❤
@jamysvoyages22145 күн бұрын
Yes
@abdullakoya78365 күн бұрын
Correct 💯 Thanks 🙏
@babykm58355 күн бұрын
Arif sound very low
@രാജീവ്സ്വതന്ത്രൻ5 күн бұрын
👍❤❤
@create_narrate4 күн бұрын
Oru Shane nigam look
@moncy1565 күн бұрын
Onnum kelkan padttunilla ariff.
@rajeshrichhu63684 күн бұрын
Almost ku done ✔️ anallo
@artificialintelligence015 күн бұрын
58:40 entha language/ Accent
@msali62144 күн бұрын
This is a nice program. Go ahead
@harikrishnan27134 күн бұрын
Twist Twist Twist!!😁
@jamaludeenm26165 күн бұрын
❤️❤️❤️❤️❤️❤️
@ajmansila55615 күн бұрын
ഇനിയം വെളിച്ചെണ്ണ വില കൂടുമോ ഇപ്പോൾ തന്നെ മാനേജ് ചിയാൻ വളരെ ബുദ്ധിമുട്ട്ആണ് ഇതിനു പ്രതീവിധി ഗവണ്മെന്റ് ഓഫ് ഇന്ത്യ ഇടപെടുണും
@umeshcristiano79865 күн бұрын
ആരിഫ് താങ്കളുടെ മൈക്ക് സൗണ്ട് വളരെ കുറവാണ്
@remesansukumaran61135 күн бұрын
❤ ആരിഫ് ഹുസൈൻ❤ ❤ റഹ്ശാൻ ഉസ്താദ്❤
@swordofdurga5 күн бұрын
Arif should bring out a book of - Dingan Ayaths
@sreya20044 күн бұрын
ആളുകൾ തമാശ പറഞ്ഞു അവസാനം ഡിങ്കമതം ശെരിക്കും ഉണ്ടാവോ ആവോ 😂
@rathuratheesh2275 күн бұрын
നവാഗതർക്ക് സ്വാഗതം🙏
@benz8234 күн бұрын
👍❤️❤️❤️👌
@Tpj-v7c5 күн бұрын
ചെത്തി മിനുക്കി എടുത്താൽ അരിഫെ ശിഷ്യൻ ആക്കാം എല്ലാ കഴിവുകളും ഞാൻ ഇദ്ദേഹത്തിൽ കാണുന്നു തനി രാവണൻ
Arif bro volume kuravanu. Rahshan nte volume normal anu. Bro samsarikumbol mathram volume kootti vaikendi varunnu
@jesuschrist19995 күн бұрын
നാം രണ്ട് നമുക്ക് രണ്ട് EMU😂
@Friend-v2q5 күн бұрын
♥️♥️♥️♥️♥️♥️♥️💐💐💐💐💐
@Spider-Leg5 күн бұрын
If these can't be discussed with public what is the authenticity???
@vijayakumarvnair7165 күн бұрын
🎉🎉🎉🎉🎉🎉
@Foody97415 күн бұрын
Yes arif george
@Sciencefiction24-n9j5 күн бұрын
അത്യാവശ്യം നല്ല ഭാഷ ശൈലി താങ്കൾക്ക് എന്തുകൊണ്ട് ഒരു യൂട്യൂബ് ചാനൽ തുടങ്ങി അതിൽ നിന്നും വരുമാനം ഉണ്ടാക്കിക്കൂടാ?!
@VOVAL-p8g4 күн бұрын
nanma evide onnu thottu kanikko 😶🌫😶🌫
@4bhi_raj5 күн бұрын
🥰🥰
@unmaskingislamicphobia3 сағат бұрын
എമു പല ആൾക്കാരെയും പൊക്കി കൊണ്ടു വരുന്നുണ്ട്😂😂
@DNA2375 күн бұрын
😴
@Sheeba-je2cj4 күн бұрын
അതായത് പത്തിരി ചൂട്ട് വെച്ച പോലെ😂
@chackopm53555 күн бұрын
ഏതുമതഗ്രന്ഥമായാലുംഅതു രചിക്കപ്പെട്ട കാലഘട്ടത്തിലുണ്ടായിരുന്ന മനുഷ്യർ നേടിയിരുന്ന . അറിവല്ലാതെയാതൊരു ശാസ്ത്രീയ അറിവും ആ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ല ആധുനികശാസ്ത്രാ റിവുകൾ അവരവരുടെ മത ഗ്രന്ഥങ്ങളിൽ എഴുതിവച്ചിട്ടുണ്ട് എന്ന അവകാശവാദമുന്നയിച്ചു ആധുനികാശാസ്ത്രവുമായി പൊരുത്തപ്പെടുത്തുവാൻ ശ്രമിക്കുകയാണ്
@harikrishnan27135 күн бұрын
"ജബ്ര" എന്ന് വെച്ചാൽ എന്താ?
@AntonyAntony-ry5ux5 күн бұрын
🎉🎉🎉🎉😂👍
@JosephVarkey-v5o4 күн бұрын
Rashan,I misspelled your name,sorry
@Tpj-v7c4 күн бұрын
ചെത്തി മിനുക്കി എടുക്കാൻ പറഞ്ഞത് ഇദ്ദേഹത്തെയാണോ പടച്ചോനെ ഇതു ഗുരു ആണ് പടച്ചോനെ മുർഖനെ ആണല്ലോ ചവുട്ടിയത്
@chackopm53554 күн бұрын
അന്നത്തെ മനുഷ്യന്റെ കാഴ്ച എത്തുന്നിടം വരെ ഭൂമി പരന്നതായിട്ടാണു തോന്നിയിരുന്നത് അതുകൊണ്ടു ദൈവങ്ങളുടെ പ്രവാചകന്മാർക്കും അങ്ങനെ തന്നെയാണ് അനുഭവപ്പെട്ടിരുന്നതും ഭൂമിയുടെ സൃഷ്ടാക്കളെന്നവകാശപ്പെടുന്ന ദൈവങ്ങൾ ഭൂമിയെ ഗോളാകൃതിയിലാണ് ഉണ്ടാക്കിയത് എന്ന വിവരം തങ്ങളുടെ പ്രവാചകന്മാർക്കു പറഞ്ഞു കൊടുക്കാൻ മറന്നു പോയിക്കാണും സർവ്വജ്ഞാനികളായ ദൈവങ്ങളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കു