The audience are different outside yt. This is just record of what is delivered to them.
@Rasheedpelamkulam7 күн бұрын
നിങ്ങൾക്ക് ആവർത്തന വിരസത തോന്നിയതിൽ ക്ഷമ ചോദിക്കുന്നു. നിങ്ങൾ സ്ഥിരമായി എന്നെ കേൾക്കുന്നുണ്ടല്ലോ എന്ന അതിയായ സന്തോഷം എനിക്കുണ്ട്❤. അതേസമയം, ചില പ്രധാന കാര്യങ്ങൾ ആവർത്തിച്ചു പറയേണ്ടി വരും. കാരണം, ഓരോ പരിപാടിയിലും ഭൂരിഭാഗം ഓഡിയൻസും മാറിമാറി വരുന്നുണ്ട്. അത് പരിഗണിക്കണമല്ലോ! എന്നാൽ, ആവർത്തിച്ചു വരുന്ന ഓഡിയൻസിനെ തൃപ്തിപ്പെടുത്താൻ വേണ്ടി ഓരോ പ്രഭാഷണത്തിലും ചില പുതിയ കാര്യങ്ങൾ ഉൾപ്പെടുത്താറുമുണ്ട്. ഓഡിയൻസ് വേറെ വേറെ വരുന്നതിനാൽ മുഴുവൻ പുതിയതാക്കാൻ കഴിയുന്നില്ല. ഒരു മാസം ഒരു പുതിയ പുസ്തകമെങ്കിലും വായിക്കാറുണ്ട്. തത്ക്കാലം വായിച്ചത് മുഴുവൻ വിളമ്പാൻ നിർവാഹമില്ല.
@englishdevil6327 күн бұрын
@@hashim.pakara then , record post cheyyunnathile prasakthi enth
@englishdevil6327 күн бұрын
@@Rasheedpelamkulam its okay, I like your speech well, and your thoughts , puthiya chinthakalum aashyangalum iniyum varumpol ath onnude samsaarathin rasam koottum...otherwise its very boar to hear several times , especially social media audience