'രാഷ്ട്രീയം മതത്തിലും മതം രാഷ്ട്രീയത്തിലും ഇടപെടരുത്, സുന്നി ഐക്യം പ്രധാനം'; ഡോ. ഹക്കിം അസ്ഹരി

  Рет қаралды 36,720

24 News

24 News

Күн бұрын

Пікірлер: 303
@Kavungal215
@Kavungal215 3 күн бұрын
മനുഷ്യനെ ഒന്നിപ്പിക്കുന്ന ഈ യാത്രക്ക് അഭിവാദ്യങ്ങൾ❤❤❤❤❤❤❤❤❤❤
@sharafudeenunoos6038
@sharafudeenunoos6038 3 күн бұрын
ഹകീം ഉസ്താദേ അള്ളാഹു അനുഗ്രഹിക്കട്ടെ
@Kiranam257
@Kiranam257 2 күн бұрын
മുഹമ്മദിനെ അള്ളാഹു അനുഗ്രഹിച്ചതുപോലെ😂😂😂😂😂😂😂😂
@mypointofview2056
@mypointofview2056 Күн бұрын
​@@Kiranam257അതേ എങ്ങനെ കണ്ട് പിടിച്ച്
@Epitome_of_Excellence
@Epitome_of_Excellence 2 күн бұрын
ഉസ്താദിൻ്റെ മകൻ ❤ വൈവിധ്യം.. വ്യത്യസ്തം.. മാനവീയം...💚
@PureNature2024
@PureNature2024 2 күн бұрын
ആവേശത്തിരയിളക്കി ഹകീം അസ്‌ഹരി ഉസ്താദ് ❤❤❤❤❤❤ആശംസകൾ 🎉🎉🎉🎉❤❤❤
@Weare914
@Weare914 2 күн бұрын
ഇങ്ങനെ ഉള്ള ഉസ്താദുമാർ ഇനിയും സമൂഹത്തിനിടയിൽ ഉണ്ടാവട്ടെ ❤️
@nuhmannihalpt40
@nuhmannihalpt40 2 күн бұрын
കാന്തപുരം ഉസ്താദ് പോലും കണ്ടിട്ടില്ലാത്ത ഇന്നോവറ്റീവ് ആയ കാര്യം അല്ല ഇത്, കാന്തപുരം ഉസ്താദ് ഇത് പോലെ അല്ലങ്കിൽ ഇതിനേക്കാൾ നൂറ് മടങ്ങ് ഉഷാറിൽ നടത്തിയ ഒരു യാത്ര ഉണ്ടായിരുന്നു "കാന്തപുരത്തിന്റെ കേരള യാത്ര 🔥",അങ്ങനൊരു യാത്ര അതിനു മുമ്പോ ശേഷമോ ആരും തന്നെ നടത്തിയിട്ടില്ല"മാനവികതയെ ഉണർത്തുന്നു "എന്നായിരുന്നു ഉസ്താദ് ന്റ് യാത്രയുടെ പ്രമേയം 💞🥰
@shafeeqkm8103
@shafeeqkm8103 Күн бұрын
ആർക്കും ഓർമയില്ല ഇപ്പൊൾ
@ArifAhmed-ii7hj
@ArifAhmed-ii7hj Күн бұрын
aaru parannu orma illa enn😂
@abdulnissar5850
@abdulnissar5850 2 күн бұрын
രാഷ്ട്രീയം മതത്തിൽ ഇടപെടരുത് എത്ര ചിന്തനീയമായ അഭിപ്രായം😊😊
@rifasmp
@rifasmp 2 күн бұрын
എന്റെ പ്രിയപ്പെട്ട സഹോദരൻ മാരെ ഇദ്ദേഹം പഠിപ്പിക്കുന്ന ആശയം ഇസ്ലാമുമായി ബന്ധമില്ല....ഇസ്ലാമിൽ പ്രാർത്ഥന സൃഷ്ടവായ അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ....ജാറ വ്യവസായത്തിൽ നിന്നും ജനങ്ങളെ ചൂഷണങ്ങളിൽനിന്നും വിട്ട് നിൽക്കുക.....
@ISMAILKPIsmail-by5zd
@ISMAILKPIsmail-by5zd 2 күн бұрын
​@@rifasmp😂😂😂😂
@shafeeqkm8103
@shafeeqkm8103 Күн бұрын
😂😂😂എന്നിട്ട് താങ്കളുടെ സംഘടന edapettatho
@rifasmp
@rifasmp Күн бұрын
@@shafeeqkm8103 സഹോദരന് മനസിലായില്ല എന്നത് എന്റെ കുറ്റമല്ല....
@rushdamedia6425
@rushdamedia6425 22 сағат бұрын
​@@rifasmpഫുദ്ധിമാൻ
@uvaisuvais8258
@uvaisuvais8258 3 күн бұрын
കാന്തപുരം വിഭാഗം കൊള്ളാം👍
@AsiyaTk-pw3yt
@AsiyaTk-pw3yt 3 күн бұрын
🤣🤣💯💯
@sulaimanva1630
@sulaimanva1630 2 күн бұрын
നിങ്ങൾക്ക് പറ്റും. ഇസ്ലാം, കേവലം ഒരു കാട്ടി കൂട്ടലല്ല. കുറേ ചടങ്ങുകൾ നടത്തലല്ല. A to Z വരെ മനുഷ്യൻ എങ്ങിനെ ജീവിക്കണമെന്നും, വ്യക്തി ജീവിതം എങ്ങനെയാവണമെന്നും ഉത്ഘോഷിക്കുന്നു.
@dddmmmmm-j5e
@dddmmmmm-j5e 2 күн бұрын
njan engane jeevikkanam ennu indian constitution paranjittundu​@@sulaimanva1630
@Islamic_madhsongs
@Islamic_madhsongs 2 күн бұрын
ഈ സമയത്ത് അങ്ങിനെ പറയരുത്. മനുഷ്യരെ മനുഷ്യത്വം ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ ഇസ്ലാമിൻ്റെ ഉള്ളിലെ പ്രേശ്നങ്ങൾ പറഞ്ഞ് വിഭാഗീയത പറഞ്ഞ് ചിന്ത തെറ്റിക്കരുത്
@ahk12340
@ahk12340 3 күн бұрын
രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിൽ മനുഷ്യ മനസ്സുകൾ അകലുമ്പോൾ മതപണ്ഡിതർ നടത്തുന്ന ഇത്തരം മാനവ സഞ്ചാരങ്ങൾ രാജ്യത്തിന് ജനങ്ങൾക്ക് വളരെ വളരെ അനിവാര്യം
@mullamullakerala179
@mullamullakerala179 2 күн бұрын
ഹക്കീം ഉസ്താദാണ് വിവാദങ്ങൾക്ക് അതീതമായി പ്രവർത്തിക്കുന്ന നേതാവ്
@welcomwel187
@welcomwel187 3 күн бұрын
യാത്രയുടെ ആശയവും സംഘടന മികവും 👍👌
@ajmalbabu135
@ajmalbabu135 2 күн бұрын
ആർജവം ഉള്ള നിലപാട് ❤️❤️❤️👌👌👌
@Malayaliaa
@Malayaliaa 2 күн бұрын
മാനവ സഞ്ചാരം❤❤ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ❤️‍🩹❤️‍🩹❤️‍🩹
@factfinder6945
@factfinder6945 3 күн бұрын
കാന്തപുരം ഹകീം ഉസ്താദ് ❤❤❤
@NoufalP-t7v
@NoufalP-t7v 2 күн бұрын
ഹക്കീം അസ്ഹരി.. ഈ കാലഘട്ടത്തിൻ്റെ പണ്ഡിതൻ👍👍
@PT-qi3yr
@PT-qi3yr 2 күн бұрын
😂😂
@mazinhasan4680
@mazinhasan4680 3 күн бұрын
ഇ കെ സമസ്ത അവിടെ തർക്കിച്ചും തമ്മിൽ തല്ലിയും നിൽക്കുമ്പോൾ ഇവിടെ എ പി വിഭാഗം വളർച്ചയിൽ നിന്ന് വളർച്ചയിലേക്ക്…… 💥
@ZubairMuhammed-rf4bo
@ZubairMuhammed-rf4bo 2 күн бұрын
"സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണം കെട്ടു നടക്കുന്നു ചിലർ "
@mullamullakerala179
@mullamullakerala179 2 күн бұрын
@@mazinhasan4680 വിവാദങ്ങൾ എല്ലായിടത്തും ഉണ്ടാകും അകത്തുനിന്നും പുറത്തു വേറെ സംഘടന ഉണ്ടാക്കി അങ്ങനെ പോകുന്നു
@jaleelkkl1551
@jaleelkkl1551 2 күн бұрын
SariSagave😂😂😂😂😂😂😂
@mypointofview2056
@mypointofview2056 Күн бұрын
@@mazinhasan4680 ഒരു വഹാബി അല്ലെങ്കിൽ അത് കലർന്ന ലീഗിന് മാത്രമേ ഇങ്ങനെ കമൻ്റ് ഇടാൻ പറ്റൂ അല്ലെങ്കിൽ തനി
@travellove138
@travellove138 23 сағат бұрын
മാനവസഞ്ചാരം 😂😂നടത്താൻ എല്ലാവർക്കും പറ്റും സ്വാഗതം ചെയ്യുന്നു ...അത് മാത്രം മതിയോ സമസ്ത സുന്നത്ത് ജമാഅത്ത് പറയുന്നു ഒരു പേടിക്കും വകവെക്കാതെ
@najeebptk1169
@najeebptk1169 2 күн бұрын
❤❤❤ നമ്മുടെ പ്രസ്ഥാനം എന്നും ശക്തമാണ്
@Nisha123-u8i
@Nisha123-u8i 2 күн бұрын
ദീപക് സാർ നല്ല ഹാപ്പിയാണ് ഉസ്താദിനോട് ഇടപെട്ടപ്പോൾ
@vpsavadtdkl
@vpsavadtdkl 2 күн бұрын
മനുഷ്യനാകാം....❤
@shafeeqp8540
@shafeeqp8540 2 күн бұрын
മാനവ സഞ്ചാരം തുടങ്ങുകയാണ് ❤❤❤
@muhammedshafeequeek2517
@muhammedshafeequeek2517 2 күн бұрын
മനസ്സു നന്നാവട്ടെ മതമെതെങ്കിലുമാവട്ടെ മാനവ ഹൃത്തിൻ ചില്ലയിലെല്ലാം മാണ്‍പുകൾ വിടരട്ടെ...
@Jalaludheenc6
@Jalaludheenc6 Күн бұрын
ഇത് പോലെയുള്ള മാനവികത ഉയർത്തുന്ന യാത്രകൾ ഇനിയും നടക്കട്ടേ....
@exploretolearn
@exploretolearn 2 күн бұрын
ഹക്കീം ഉസ്താദ് 👍❤❤❤
@Irshad_Aakkode
@Irshad_Aakkode 2 күн бұрын
സമൂഹത്തിന്റെ സ്പന്ദനം അറിഞ്ഞ് നയിക്കുന്ന ഗുരുവര്യൻ 💙🫀
@muhammedsufail1742
@muhammedsufail1742 2 күн бұрын
ഈ യാത്ര പുതുചരിത്രമായി❤
@Usmann181
@Usmann181 2 күн бұрын
അള്ളാഹു ദീർഘ ആയുസ്സ് നൽകട്ടെ ആമീൻ
@BasilUhaimidTalks
@BasilUhaimidTalks 2 күн бұрын
മാനവ യാത്ര നടത്താൻ ഇത്തരം നേതാക്കൾക്ക് മാത്രമേ സാധിക്കുകയുള്ളൂ..
@fasalukowkkanapetty9128
@fasalukowkkanapetty9128 2 күн бұрын
എത്ര സുന്ദരമായ സംസാരം.
@AyoobKhan-e4m
@AyoobKhan-e4m 2 күн бұрын
ഹഖീം അസ്ഹരി പ്രൊഫഷണലായി ചിന്തിക്കുന്ന ഭാവിയുടെ പ്രതീക്ഷ
@Dilmhd90
@Dilmhd90 2 күн бұрын
❤മക്കളെ നിങ്ങൾ bad കമന്റ്‌ ചെയ്ത് ജീവിച്ചോളു.... ഞങ്ങൾക്ക് വേറെ പണിയുണ്ട്... നിങ്ങളുടെ good certificate ഞങ്ങൾക്ക് വേണ്ട.... മാനവ സഞ്ചാരം ❤സമസ്ത കേരള സുന്നി യുവജന സഘം ....❤❤❤
@azizksrgd
@azizksrgd 3 күн бұрын
അതാണ് നല്ലത്
@dr.apshareefussain8644
@dr.apshareefussain8644 2 күн бұрын
It's a great initiative
@shakirakhader1616
@shakirakhader1616 Күн бұрын
ഈ കാലഘട്ടത്തിൽ ആവശ്യം ഇങ്ങനെയുള്ള കാര്യങ്ങളാണ് ഹകീം ഉസ്താദ് 💐💐💐
@muhammedkalamban1151
@muhammedkalamban1151 3 күн бұрын
അതാണ് ഏ റ്റവും നല്ലത്
@HaneefaNv-dn4ly
@HaneefaNv-dn4ly 3 күн бұрын
ഹക്കീം ഉസ്താദേ 1000മബ്‌റൂക് ❤️🌹👍
@aspte1065
@aspte1065 3 күн бұрын
Great Initiative 👍
@rashidmoosa6705
@rashidmoosa6705 2 күн бұрын
Mashallah ❤❤
@hAshim-Kannur
@hAshim-Kannur 2 күн бұрын
mashaa allaah
@noufalak3402
@noufalak3402 3 күн бұрын
Great young leader
@AbdulRahman-ry1fz
@AbdulRahman-ry1fz 3 күн бұрын
Good leader
@ayinemedia
@ayinemedia 2 күн бұрын
This is very very great 🎉🎉🎉no words Mr hakim azhari
@adil.5401
@adil.5401 2 күн бұрын
മാനവ സഞ്ചാരം ❤
@Hjkkkjnn
@Hjkkkjnn 3 күн бұрын
ഇവിടെ ചില കമൻറുകൾ കാണുമ്പോൾ മനസ്സിലാകുന്നത് ചിലർ നന്നാവാൻ മാനവ സഞ്ചാര യാത്ര നടത്തിയിട്ടും കാര്യമുണ്ടാവില്ല
@Happy-kr7yn
@Happy-kr7yn 2 күн бұрын
Son of King ❤
@Thahirmkd
@Thahirmkd 2 күн бұрын
സമൂഹത്തിലെ വിവിധ തലത്തിലുള്ള ആളുകളിലേക്കിറങ്ങിച്ചെന്ന് അവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മത സൗഹാർദ്ദത്തിന്റെയും വഴിയിൽ വേറിട്ട ഒരു ലോകം പണിയുകയാണ് ഹക്കീം അസ്ഹരിയും സംഘവും.
@JabbarRahman-f5p
@JabbarRahman-f5p 2 күн бұрын
Big salute sir
@ALSALAMAONLINE
@ALSALAMAONLINE Күн бұрын
ഹക്കീം അസ്ഹരി...❤
@ershadmuhammad9447
@ershadmuhammad9447 2 күн бұрын
അഭിമാനം ഈ പ്രസ്ഥാനം❤
@aonehatchers662
@aonehatchers662 2 күн бұрын
Fact❤
@musthafamuhammad2202
@musthafamuhammad2202 2 күн бұрын
Kalagattathinte Shabdam Qamarul Ulama Kanthapuram A.P Ustad Priya Magan Dr.Abdul Hakeem Ashari Ustad
@statusmedia9423
@statusmedia9423 2 күн бұрын
മതം രാഷ്ട്രീയത്തിൽ ഇടപാടെരുത് എന്ന് ഹകീം ഉസ്താദ് പറഞ്ഞിട്ടില്ല 😊
@mhd_khasim2135
@mhd_khasim2135 Күн бұрын
Usthad ❤❤
@uvaisuvais8258
@uvaisuvais8258 3 күн бұрын
Ap ❤❤❤
@MuhammedRafiRafi-hh3gl
@MuhammedRafiRafi-hh3gl Күн бұрын
🔥🔥🔥
@JabbarRahman-f5p
@JabbarRahman-f5p 2 күн бұрын
Big salute sk
@MuhammedShafiAlikkal
@MuhammedShafiAlikkal 2 күн бұрын
Great words..true ideology
@Malayaliaa
@Malayaliaa 2 күн бұрын
👍👍👍👍
@ayinemedia
@ayinemedia 2 күн бұрын
Very good leader for this generation
@AbdulKarim-ed6tv
@AbdulKarim-ed6tv 2 күн бұрын
ലയനം വേണ്ട... ഐക്യം ആവാം... സമസ്ത ശതാബ്ദിയിൽ സെമിനാറുകളിൽ പരസ്പരം ക്ഷണിക്കുക...ദക്ഷിണ... സമസ്ഥാന..തരീഖത്.. സംഘങ്ങൾ എല്ലാരേയും
@nizammadappally1372
@nizammadappally1372 2 күн бұрын
വ്യാജ ത്വരീഖത്തുകൾ വേണ്ട
@SafiyaAp-w6s
@SafiyaAp-w6s 23 сағат бұрын
❤️💙❤️💙
@abuthahir1323
@abuthahir1323 Күн бұрын
Great leader 👌👌
@nationalmedia3620
@nationalmedia3620 2 күн бұрын
Wow muslim best human beings
@Sabeena-o6p
@Sabeena-o6p 2 күн бұрын
Hii skn... Our usthad...
@salmanthaqvabad84
@salmanthaqvabad84 3 күн бұрын
🌹🌹🌹
@AbuShareefaMedia
@AbuShareefaMedia 3 күн бұрын
🎉❤
@Bilalvoice-e2n
@Bilalvoice-e2n 2 күн бұрын
❤🎉
@azharashi3815
@azharashi3815 3 күн бұрын
❤❤👍🏻
@aspte1065
@aspte1065 3 күн бұрын
😍😍👍
@thouseef-nx9zx
@thouseef-nx9zx 3 күн бұрын
👍👍
@nishadtn2954
@nishadtn2954 2 күн бұрын
👍👍❤
@Az_a_ali
@Az_a_ali 2 күн бұрын
കൃത്യം വ്യക്തം
@muhammadhnizar1096
@muhammadhnizar1096 3 күн бұрын
❤🌹🌹❤❤❤🌹🌹🌹❤
@BasmalaOnlineAcademy
@BasmalaOnlineAcademy 2 күн бұрын
🎉🎉
@nisarp5700
@nisarp5700 2 күн бұрын
Your is ❤ Riyal leader
@Musafiredunya
@Musafiredunya 3 күн бұрын
👍
@mazinhasan4680
@mazinhasan4680 3 күн бұрын
😍
@abdulrashid-er2do
@abdulrashid-er2do 3 күн бұрын
@rshd9048
@rshd9048 3 күн бұрын
"Lays" Chips മണ്ണെണ്ണയിൽ പൊരിച്ചെടുക്കുന്നത് കൊണ്ടാണ് കൂടുതൽ രുചി എന്ന് പറഞ്ഞ ഉസ്താദ് ❣️❣️ ഉസ്താദ് നേരിട്ട് കണ്ടതാണ് ❣️❣️❣️❣️
@shifashifana143
@shifashifana143 2 күн бұрын
അത് എഡിറ്റ് ചെയ്ത് വിടത് ആണ്
@mymemories8619
@mymemories8619 2 күн бұрын
​@@shifashifana143അതിനൊക്കെ എവിടുന്ന് സമയം കണ്ടതെല്ലാം തട്ടിവിടുന്നു എന്നല്ലാതെ
@Homeofbeegum7062
@Homeofbeegum7062 2 күн бұрын
Sheriyathile anavasyangal eduthu kalayuka
@iqt114
@iqt114 3 күн бұрын
സ്വയം പറഞ്ഞു പ്രാവർത്തികമാക്കുക
@ashirbeeran2512
@ashirbeeran2512 3 күн бұрын
❤❤❤
@Secularindiahere
@Secularindiahere Күн бұрын
Great ❤️❤️
@Homeofbeegum7062
@Homeofbeegum7062 2 күн бұрын
Pavappetta orupad alukalk veedilla waqafil ninnum kodukkumo?
@razimon9343
@razimon9343 3 күн бұрын
🎉
@osilkp884
@osilkp884 3 күн бұрын
It വേറെ അവതാരം
@sps9747
@sps9747 2 күн бұрын
ഇങ്ങോട്ട് സഹായിച്ചവരെ നൈസായിട്ട് അങ്ങോട്ട് സഹായിക്കാം ഈ ആനുകൂല്യം സഖാക്കൾക്ക് മാത്രം ( സോറി ഇപ്പോഴത്തെ നിലാ പാടല്ല കുറച്ച് മുമ്പ്)
@ajmalaju9347
@ajmalaju9347 3 күн бұрын
ഈ ഉസ്താദ് ഒരു സംഭവം തന്നെ
@snehakood-mi7sr
@snehakood-mi7sr 2 күн бұрын
ഇതിൽ ക്യാപ്‌ഷൻ തെറ്റാണ് മതത്തിലുള്ളവർ രാഷ്ട്രീയ യത്തിൽ ഇടപെടരുത്
@mubashirelad9302
@mubashirelad9302 3 күн бұрын
@Homeofbeegum7062
@Homeofbeegum7062 2 күн бұрын
Use vallathum undo?
@KammuKammu-q9n
@KammuKammu-q9n 19 сағат бұрын
സിപിഎം, സ്റ്റിരം മതി, ബിജെപിയും, ദുനിയാവിൽ രക്ഷ, ap ക്കാർക്ക്
@alikoyaup
@alikoyaup 3 күн бұрын
ഇസ്‌ലാം മാനവ ഐക്യത്തിന് എതിരല്ല. ഇസ്‌ലാം ജീവിത ത്തിൽ എല്ലാ മേഖലയിലും ഇസ്ലാമിൻ്റെ അടയാലമുണ്ട്. ഒന്നും മാറ്റി നിറുത്തേണ്ടത്‌ല്ല. അതുകൊണ്ട് രാഷ്ട്രീയം വേറെ മതം വേറെ എന്ന ആശയം ഇസ്ലാമിലുണ്ടോ
@AshrafAshraf-x1k
@AshrafAshraf-x1k 18 сағат бұрын
സൊന്തം സമുദായ സംഘടന ഒന്നായി കാണാൻ കഴിയുമോ?
@ashrafali-jl8ed
@ashrafali-jl8ed 2 күн бұрын
ആരാ ഈ പറയുന്നത് പഴയതൊന്നും മറന്നു പോകരുത്
@gamingwithaslam5593
@gamingwithaslam5593 2 күн бұрын
ഇന്ത്യയെ പോലെയുള്ള രാജ്യത്ത് മേൽപ്പറഞ്ഞ കാര്യങ്ങൾ എങ്ങനെയെങ്കിലും വന്നുചേരും.
@dream6350
@dream6350 3 күн бұрын
തിരഞ്ഞെടുപ്പിന്റെ തലേ ദിവസം നക്കാപിച്ചക്ക് വേണ്ടി പത്രം വഴി സമുദായ വോട്ട് ഭിന്നിപ്പിക്കുന്നതിലും നല്ലത് വിശ്വാസി ജനാധിപത്യത്തിൽ ഇടപെടുന്നത് തന്നെയാണ്
@AshrafAshraf-x1k
@AshrafAshraf-x1k 18 сағат бұрын
അപ്പോൾ വോട്ട് ആർക്ക് നൽകും
@shafikabdulla6624
@shafikabdulla6624 2 күн бұрын
Usthathin ariyillel paranju tharaam mathathil vyakthamaya rashtreeyam und 😊
@ArzanArzz
@ArzanArzz 2 күн бұрын
😂😂😂
@muhammedpulicholi4791
@muhammedpulicholi4791 2 күн бұрын
Nalla alkkara parayunnath
@CABDURAHMANABDURAHMAN
@CABDURAHMANABDURAHMAN 3 күн бұрын
മുസ്ലിമാവുക. സുന്നിയാവുക. ക്യാമ്യൂണിസ്റ്റിനെ സഹായിക്കും സിപിഎംന് സഹായിക്കും ഇദ്രണങ്ങ. Ap കാർ
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 16 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 101 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 37 МЛН
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 16 МЛН