നിങ്ങൾ എന്തിന് അവിടെ പള്ളിയിൽ പോകുന്നു. ആരെയെങ്കിലും പള്ളിയിലേക്ക് കൈപിടിച്ച് വലിച്ച് കയറ്റുന്നുണ്ടോ
@Hitman-0552 ай бұрын
്രതാതായുഗത്തിലെ അയ്യപ്പൻ ഒന്നര ലക്ഷം വർഷം കാട്ടിൽ കിടന്നത് വിശ്വസിക്കണമോ?😂
@shasha2022-bo5yw2 ай бұрын
Ha ha yes 😄 🤣 😆
@muhammad72152 ай бұрын
😂😂a😂😂അല്ലപിന്നെ
@hitachi97782 ай бұрын
ഞാന്‍ ഹിന്ദുവാണ്. ഞാന്‍ ഇതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. വെറുതെ എന്തിനാണ് ഹിന്ദുക്കളുടെ പേരില്‍ വഴക്കുണ്ടാക്കുന്നത്. ഹിന്ദുക്കള്‍ക്ക് അല്ലാഹുവും ദൈവം തന്നെ. അതാണ് തത്വമസിയുടെ അര്‍ത്ഥം
@ajmalaju62752 ай бұрын
😂❤
@AbdulRahman-rc6ki2 ай бұрын
മുസ്ലിം പള്ളിയിൽ കൃസ്ത്യാനികൾക്ക് പ്രാത്ഥിക്കാൻ സൗകര്യം ചെയ്തു കൊടുത്ത ചരിത്രം നബി (സ) കാലത്ത് ഉള്ളതിനാൽ അയ്യപ്പ ഭക്തന്മാർ പള്ളിയിൽ കയറുന്നത് തെറ്റായി കണക്കാക്കാൻ മുസ്ലിംങ്ങൾക്ക് സാധിക്കില്ല സഹോദരാ അതുകൊണ്ട് അയ്യപ്പ ഭക്തന്മാർ പള്ളിയിൽ കയറുകയില്ലെന്ന് അയ്യപ്പഭക്തന്മാർ തന്നെ തീരുമാക്കുന്നതാണ് ഏറ്റം ഭംഗിയും ന്യായവും
Muslim palli ellavarkum ullathanu. We welcome everyone. But Muslims can't enter hindu temple. Why ? 😮😮😮😮
@ajmalaju62752 ай бұрын
@@shasha2022-bo5ywbecause we can only enter monotheistic places like masjid
@abdulkaderpanikkaveedu62702 ай бұрын
വലിഞ്ഞു കയറി വരണ്ട അവിടെ ഏക ദൈവ ആരാധന മാത്രമേ ഉള്ളു അത് മലയാളത്തിൽ മനസ്സിലാക്കുന്ന ഭാഷയിൽ എഴുതി വെച്ചിട്ടുണ്ട് വീട്ടിൽ വന്നവരെ ഇറക്കിവിടുന്ന ശീലം നമുക്കില്ല
@rekhars66672 ай бұрын
@@AbdulRahman-rc6ki ഞാൻ എന്റെ മുസ്ലിം ചങ്ക് ഫ്രണ്ട് ആയിട്ടാണ് ആദ്യം ശബരിമലയിൽ പോയത് 👍തെളിവ് ഉണ്ട്
@Autohomes-y8p2 ай бұрын
ഞാൻ ഒരു മുസ്ലിം ആണ്. വിജി തമ്പിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. കുറ്റം പറയുന്നതിനോടൊപ്പം തെറ്റ് ചുണ്ടിക്കാട്ടുന്നു 💓
ആര്യന്മാർക്ക് ആദി ദ്രാവിഡനായ അയ്യപ്പനുമായി [ബുദ്ധനുമായി ]എന്ത് ബന്ധം
@ArunArun-li6yx2 ай бұрын
ഞാൻ ഒരു ഹിന്ദുമത വിശ്വാസിയാണ് . വിജി തമ്പിക്ക് ബോധമില്ലേ . എന്തൊരു വർഗ്ഗീയവാദിയാണെഡോ താൻ . തത്വമസി എന്ന ഒരു വാചകം സന്നിധാനത്ത് എഴുതി വച്ചിട്ടുള്ളത് ഇയാൾ കണ്ടിട്ടുണ്ടാവില്ല . അത് എങ്ങനെ കാണാനാണ് . കണ്ണിൽ വർഗ്ഗീയതയുടെ ഇരുട്ട് മൂടിയവർക്ക് നല്ലതൊന്നും കാണാൻ കഴിയില്ല . എനിക്ക് തോന്നുന്നത് ഇയാളേക്കാൾ എത്രയോ ഭേതമാണ് v k ബൈജു എന്ന അപ്പി ബൈജു . കേരളമുള്ളടത്തോളം കാലം വർഗ്ഗീയവാദികൾ ഒഴിച്ചുള്ള അയ്യപ്പ ഭക്തർ അയ്യപ്പസ്വാമിയേ കാണാൻ പോകുമ്പോൾ വാവർ സ്വാമിയേ കൂടി കണ്ടിട്ടേ മടങ്ങൂ . സന്നിധാനവും വാവർ പള്ളിയും മതസൗഹാർദത്തിന്റെ പ്രതീകങ്ങളാണ് . അത് തച്ചുടക്കാൻ ഒരു വർഗ്ഗീയവാദികളേയും അനുവദിക്കുന്നതല്ല .
@cpparappur2 ай бұрын
🙏🙏
@Ansar-o1t2 ай бұрын
❤
@SheebaAmee2 ай бұрын
❤
@amrithakrishnan19982 ай бұрын
Athe❤
@subairkulr71092 ай бұрын
❤
@johnyjosephelavanal59382 ай бұрын
കാശുമേടിക്കാൻ ഉള്ള പരിപാടിയ തിരിച്ചറിവ് ഉണ്ടായത് നന്നായി, വേഗം തിരുത്തൽ നടപടി എടുക്കണം.
കൃപാസനത്തിൽ എന്ത് കാശ് ആണ് വാങ്ങിക്കുന്നത്?@@NOWFAL786PK
@atruthseeker45542 ай бұрын
അങ്ങനെ അയ്യപ്പന്‍ എന്ന നോവൽ ഇവിടെ അവസാനിക്കാന്‍ പോവുക ആണ്.. സംഘികൾ അതിനെ കൊന്ന് കൊണ്ടിരിക്കുന്നു
@shasha2022-bo5yw2 ай бұрын
Ha ha, comics story only every in hindu
@abhilashkarthika40072 ай бұрын
ഈ പറയുന്ന വിജിത്തമ്പി 41 ദിവസം ശബരിമലക്ക് പോയിട്ടുണ്ടോ അല്ല രണ്ടുദിവസം മൂന്നുദിവസം പോയതാണ് അത് അതിന്റെ വഴിക്ക് വീട് പുതിയ ശബരിമല സീസൺ ആവാറായി ഓരോ ഉടായിപ്പ് പറഞ്ഞു കുറെ ആൾക്കാർ വരുന്നുണ്ടോ വരുന്നുണ്ട്
@bashermutawa2 ай бұрын
വാവര് പളിയിൽ പോവണ്ട എന്തിന് ഇസ്ലാമിൽ ഇങ്ങിനൊ ഒരു പരിപാടി ഇല്ല
@mkadamkutty38852 ай бұрын
സിനിമ സംവിധാനം വിജയിച്ചു കാണാത്തതിന്റെ പേരിൽ ഇദ്ദേഹം നേരെ പോയത് ശബരിമലയിലെ വാവറിന്റെ അടുത്തായിരിക്കും ഇവിടെ ഒരു സംവിധാനം നടത്താനാണ് ശ്രമം എരുമേലി പള്ളിയും വാവരും അവിടെ ഉണ്ടാക്കിയത് സൗദിയിലെ മതപണ്ഡിതർ അല്ല കേരളത്തിലെയും മതപണ്ഡിതൻ അല്ല അവിടെ ചിലരുടെ താൽപര്യങ്ങളാണ് അവിടെ അയ്യപ്പന് ഇഷ്ടമില്ലാത്ത വാവരെ ഇത്രയും കാലം നിങ്ങളെപ്പോലുള്ള ആൾക്കാരെ എന്തിനാണാവോ ബഹുമാനം കൊടുത്തത് ഇപ്പോഴാണോ നിങ്ങൾക്ക് മനസ്സിൽ ഭക്തി ഉദിച്ചത് ഇരുന്നൂറോ മുന്നൂറോ വർഷം മുമ്പുള്ള ഈ ഭക്തരുടെ വിശ്വാസം ഒരു വാവരുടെ പേരും പറഞ്ഞു ഒരു കളിയും നടക്കത്തില്ല പിന്നെ അയ്യപ്പ നിങ്ങളെ സ്വന്തം അല്ലല്ലോ അയ്യപ്പൻ തമിഴന്റതും തെലുങ്കും കന്നടക്കാരനും മഹാരാഷ്ട്ര എന്ന് പറഞ്ഞാൽ മൊത്തം ഇന്ത്യ മൊത്തം ഇന്ത്യക്കാരുടെ ഇങ്ങനെയായിരുന്നു വിശ്വാസം ഉണ്ടായിരുന്നത് ഇനിയിപ്പോ നിങ്ങൾ വാവരെ തച്ചുടച്ചാലും ഇവിടത്തെ ഇസ്ലാം മത വിശ്വാസികൾക്ക് ഒരു ചുക്കും ഇല്ല ഇത്തരം അന്ധവിശ്വാസങ്ങൾക്ക് ഇസ്ലാം മത വിശ്വാസികൾ എതിരാണ്
@shasha2022-bo5yw2 ай бұрын
Yes, ur correct 😅😅😅😅😅😅
@muneervk78542 ай бұрын
ഇവന്റെ ഏത് പടമാണ് ഹിറ്റായത്???
@rekhars66672 ай бұрын
പറഞ്ഞു വരുമ്പോൾ മൊത്തം ഹറാം ആണ് പക്ഷെ ജീവിതം അല്ലേ പുള്ളേ
@anilsr68382 ай бұрын
കാഫിറുകളെ ചതിച്ചു കൊള്ളയടിച്ചു ജീവിക്കണോ.
@roopeshprasannaraj15512 ай бұрын
വീടിനടുത്ത് മാടൻ കാവിൽ ദേവപ്രശ്നത്തിൽ തെളിഞ്ഞത് ക്ഷേത്രത്തിലെ പണികൾ നായർ ജാതിയിൽ കുറഞ്ഞവരെ ഏൽപ്പിക്കരുത് എന്നാണ്. ദേവനല്ല ദേവപ്രശ്നം നടത്തിയവർക്കാണ് ജാതിവെറി എന്നത് സ്പഷ്ടം. അതു പോലെ ശബരിമലയിലെ വാവർ എന്ന ആചാരത്തിൽ കടി ഉള്ളത് വർഗീയ വിഷം ചീറ്റുന്ന സംഘികൾക്കാണ്. ഈ സംഘി കാളകൂട വിഷം ജൻമങ്ങളെ അകറ്റി നിർത്തിയാൽ നന്ന്. ഈ അവസരത്തിൽ സ്ത്രീകളെ കയറ്റാൻ കോടതി വിധി വാങ്ങിയ വടക്കേ ഇന്ത്യൻ സംഘികളെ സ്മരിക്കുന്നു.
@happygirl35712 ай бұрын
" "41 ദിവസം കൊണ്ട് നല്ലൊരു സമ്പാദ്യം വന്നുചേരും......."
@hashirhash59562 ай бұрын
Paisa kodukaruth bro .. we Muslims support u
@Ashrafahammed1232 ай бұрын
അവിടെ പോക്കരുത് കാശും കൊടുക്കരുത്...... സ്വാമിമാരേ വിലക്കുക പ്രശം theernille🎉
@RamzanSachu2 ай бұрын
2024 വരെ കാത്തിരുന്നു ഈ പറയുന്ന മിടുക്കന്മാർ ഇത്രയും നാളും വാവര് ഔലിയയുടെ അടുത്ത് പോയി പേട്ട തുള്ളി ഈ സംസാരിക്കുന്ന 75 76 വയസ്സുള്ള പ്രായമുള്ള ആളുകൾ ഇത്രയും നാളും ഇവർ എവിടെയായിരുന്നു ഇപ്പോൾ വർഗീയത ഇറങ്ങിയിരിക്കുന്നു ജനങ്ങളെ പരസ്പരം തമ്മിലടിപ്പിക്കാൻ പോകണ്ട
@shereefchemmukkan69322 ай бұрын
ശ്രീ അയ്യപ്പനും, ശ്രീ വാവരും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു. നൂറ്റാണ്ടുകളായി നാം കേരളീയർ വളരെ ബഹുമാനത്തോടെയും, വളരെ ആദരവോടെയും ആണ് ഇവർ തമ്മിൽ ഉള്ള ബന്ധത്തെ കണ്ട് വരുന്നത്, ദയവായി നാം ഇതുപോലത്തെ നല്ല ബന്ധങ്ങളെ കാത്തു സൂക്ഷിക്കുക, എല്ലാവർക്കും നന്മ വരട്ടെ ❤
@reenabenni6602 ай бұрын
ഇത്രയും വർഷം ദേവ പ്രശ്നം വെച്ച് നോക്കി ഇല്ലേ അപ്പൊ? ഒന്നും സ്വാമി പറയുന്ന അല്ല... എല്ലാം നിങ്ങൾ നിങ്ങളുടെ ഇഷ്ടം അനുസരിച്ചു പറയുന്നു. Vip Q, പാവങ്ങളുടെ Q, ഇങ്ങനെ രണ്ടായി ഭക്തമാരെ രണ്ടായി തിരിച്ചു കാണുന്നെ ഇഷ്ടം അല്ലെന്ന് സ്വാമി പ്രശ്നം വെച്ചപ്പോ പറഞ്ഞു തന്നില്ലേ 🤔പരുമല പള്ളി, പോലെ ഉള്ള പളളിയിൽ നമ്മൾ ഹിന്ദുക്കൾ പോകുന്നിലെ?സമാധാനം ആയിട്ടു ആരെങ്കിലും എവിടെ എങ്കിലും പോയി പ്രാർത്ഥന നടത്തട്ടെ 🙏🏻ഇഷ്ടം ഇല്ലാത്തവർ പോകേണ്ട
@MahirTm-r2q2 ай бұрын
🙏ആ പള്ളി പൊളിച്ചു കളയൂ എന്നാൽ സമാധാനം കിട്ടുമെങ്കിൽ നമ്മുടെ ചെറുപ്പത്തിൽ കേട്ടു വളർന്ന ഒരു കാര്യം ആണ് അയ്യപ്പനും വാവരും ഇനി അതൊന്നും വേണ്ട ഒക്കെ നശിക്കട്ടെ നാട് അതാണ് ഇനി നടക്കാൻ പോകുന്നത്
@babyemmanuel8532 ай бұрын
@@prasadvalappil6094വെള്ളം കലക്കി കലക്കവെള്ളമാക്കി മീൻപിടിക്കാൻ നോക്കുന്നു... വേറെ ചിലർ അതു ചേറാക്കാൻ ശ്രമിക്കുന്നു., ചേറിലെ താമര വളരൂ... അതാണ് ലക്ഷ്യം...
@jareesh10002 ай бұрын
ഞാനും എരുമേലി കാരൻ ആണ് ഞങ്ങൾ എരുമേലിക്കാർക്ക് അമ്പലത്തിൽ നിന്ന് ഇറങ്ങി പള്ളിയിൽ കടന്ന് വരുന്ന ഓരോ ഭക്തരും ഞങ്ങൾക്ക് പ്രിയപ്പെട്ടവരാണ് . . അവരെ സ്വീകരിച്ചിട്ടുള്ള പാരമ്പര്യം മാത്രമേ ഞങ്ങൾക്കുള്ളൂ. . ഇനി അവിടെ ഇടുന്ന കാണിക്കയാണ് തമ്പിയുടെ പ്രശ്നമെങ്കിൽ അത് അവർ തന്നില്ലെങ്കിലും അവരെ രണ്ട് കയ്യും നീട്ടി ഞങ്ങൾ സ്വീകരിക്കും. ..അവിടെ തമ്പി ,നിങ്ങൾ തോറ്റു പോകും. . അത് കൊണ്ട് ഒരു കാര്യം പറഞ്ഞോട്ടെ. .. ഇത് സ്ഥലം വേറെ. . ഇത്തരം വാറോലകളുമായി ആരും മണിമലയാർ നീന്തി കടന്ന് വരേണ്ട. . ഞങ്ങളുടെ നാട് അവിടെ വരുന്ന ഓരോ ഭക്തരെയും ചേർത്ത് പിടിക്കും.. അവരുടെ ഇഷ്ടമനുസരിച്ചു അമ്പലത്തിലും കയറും, അവർ പള്ളിയിലും കയറും ....
@krishnamoorthy38152 ай бұрын
വിജി തമ്പി പറയുന്നത് വളരെ ശരിയാണ്. അങ്ങനെ പോയാൽ വരുമാനം മുട്ടും സ്വാമി.
@roopeshprasannaraj15512 ай бұрын
വീടിനടുത്ത് മാടൻ കാവിൽ ദേവപ്രശ്നത്തിൽ തെളിഞ്ഞത് ക്ഷേത്രത്തിലെ പണികൾ നായർ ജാതിയിൽ കുറഞ്ഞവരെ ഏൽപ്പിക്കരുത് എന്നാണ്. ദേവനല്ല ദേവപ്രശ്നം നടത്തിയവർക്കാണ് ജാതിവെറി എന്നത് സ്പഷ്ടം. അതു പോലെ ശബരിമലയിലെ വാവർ എന്ന ആചാരത്തിൽ കടി ഉള്ളത് വർഗീയ വിഷം ചീറ്റുന്ന സംഘികൾക്കാണ്. ഈ സംഘി കാളകൂട വിഷം ജൻമങ്ങളെ അകറ്റി നിർത്തിയാൽ നന്ന്. ഈ അവസരത്തിൽ സ്ത്രീകളെ കയറ്റാൻ കോടതി വിധി വാങ്ങിയ വടക്കേ ഇന്ത്യൻ സംഘികളെ സ്മരിക്കുന്നു.
@bashermutawa2 ай бұрын
ആർക്ക് മുസ്‌ലിങ്ങൾ സ വരി മലയിൽ നിന്ന് പൈസ എടുക്കുന്നില്ല നിങ്ങൾ പോവണ്ട കൊടുക്കരുത് അതിൽ നിന്ന് പൈസ തിന്നിന്ന ആളുകൾക്ക് മുസ്ലിമുമായി ബന്ധം ഇല്ല
@ismailadoor56802 ай бұрын
Sir തമ്പി ❤❤❤❤❤ you are 100%👍 For teaching true Islam to Vavari palli കമ്മിറ്റി. ഈ വാവരി അന്തവിശ്വാസത്തിനെതിരെയുള്ള നിങ്ങളുടെ ജിഹാദിന് ഭൂരിപക്ഷം വിശ്വാസികളും നിങ്ങളോടൊപ്പമുണ്ടാകും ❤❤❤❤❤❤
@saheedkodungallursaheedkod4072 ай бұрын
ഏത് ദൈവമാണ് പറഞ്ഞത് "എന്നെക്കാണാൻ വരുമ്പോൾ ക്യാഷ് തരണം എന്ന് "അത് വിശ്വാസികളുടെ വ്യക്തിപരമായ കാര്യം ആണ് ഹേ..... വിജി തമ്പിയുടെ ആ ഒരു പരാമർശം തന്നെ സൂചിപ്പിക്കുന്നത് അയാൾ ഒരു എംപി ആവാൻ സാധ്യത ഉണ്ട് എന്നാണ്.... ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തം ഉണ്ട് 😀
@jayachandranmt61462 ай бұрын
It is very correct opinion
@ismailadoor56802 ай бұрын
Sir തമ്പി ❤❤❤❤❤ you are 100%👍 For teaching true Islam to Vavari palli കമ്മിറ്റി. ഈ വാവരി അന്തവിശ്വാസത്തിനെതിരെയുള്ള നിങ്ങളുടെ ജിഹാദിന് ഭൂരിപക്ഷം വിശ്വാസികളും നിങ്ങളോടൊപ്പമുണ്ടാകും ❤❤❤❤❤❤
@David949892 ай бұрын
കോൺഗ്രസ് അധികാരത്തിൽ വന്നാൽ നമ്മുടെ വീട്ടിലെ പെണ്ണുങ്ങളുടെ താലി വരെ മുസ്‌ലിംകൾക്ക് നൽകും എന്ന് മോഡിജി പറഞ്ഞത് സത്യം തന്നെ ആയിരുന്നു 😢 മുനമ്പത്തെ വഖഫ് കൊള്ളയോടെ അതു മനസിലായി
@muhammedbasheer83112 ай бұрын
എന്നിട്ടു താലി poyo🤩😀😊
@David949892 ай бұрын
@muhammedbasheer8311 മുനമ്പത്തും കണ്ണൂരിലെ തളിപ്പറമ്പിലും പോയി എന്നല്ലേ കാണുന്നത്?
@ak-yu1wn2 ай бұрын
@@muhammedbasheer8311 അതിന് ഇപ്പോൾ കേന്ദ്രത്തിൽ കോൺഗ്രസ് അല്ലല്ലോ? അവർ കേന്ദ്രം ഭരിച്ച സമയത്തല്ലേ ഇന്ത്യയെ വിഭജിച്ചതും വഖഫ് നിയമം കൊണ്ടുവന്നതും 😡😡😡
@fifas48072 ай бұрын
സ്ഥലം വാങ്ങുന്നവർക്ക് വഖഫ് ഭൂമി എന്നത് രേഖപ്പെടുത്തിയത് കാണാൻ ഉള്ള കണ്ണ് ഉണ്ടായിട്ടില്ലേ.....
@jithinthomas26172 ай бұрын
@@fifas4807എവിടെ എത് രേഖയിൽ ഫാറൂക്ക് കോളേജിന് അറിയില്ലായിരുന്നോ ഇത് വിൽക്കാൻ പാടില്ല എന്ന് കാശ് വാങ്ങി പുട്ടടിച്ചത് എന്തിനാ പിന്നെ. തിരുവിതാംകൂർ മഹാരാജാവ് പാട്ടം കൊടുത്ത വസ്തു സേട്ടിന് മറ്റൊരാൾക്ക് എങ്ങനെ കൈമാറാൻ പറ്റും.
@hamsatk73052 ай бұрын
നമ്മുടെ കേരളത്തിലും ഇന്ത്യയിലും ഒരുപാട് ഇത്തരം പരിപാടികൾ നടക്കുന്നത് നമ്മുടെ മതേതര സൗഹാർദ്ദത്തിന്റെ ഭാഗം കൂടിയാണ്
@v.hariharasubramoney73462 ай бұрын
വെണ്ടക്ക ! ഒരു മതേതരം അത് ഹിന്ദുവിന് മാത്രമേയുള്ളു ഇനി നമുക്കതു വേണ്ട വേണ്ടയേ വേണ്ട!
@jayarajs36962 ай бұрын
മുസ്ലിംസ് മറ്റു മതക്കാരുടെ സുഹൃത്താവുക എന്നതാണ് അവരുടെ തക്കിയ ആദ്യം തന്നെ പഠിപ്പിക്കുന്നത്,എന്നിട്ട് ഇതേ ഹിന്ദു " സുഹൃത്തുക്കൾ "തന്നെ അവരെ സപ്പോർട്ട് ചെയ്തോളും കലാപ സമയത്ത് പോലും,മനസ്സിലാകുന്നുണ്ടോ ആർക്കെങ്കിലും?
@Ajith-im8xe2 ай бұрын
പൂർണമായും എല്ലാ ഹൈന്ദവരും ഈ ചതിയിൽ പെട്ടു, ശരിയാണ്. എന്നാല് ഇതിന് കൂട്ട് നിന്ന് ചതിയിൽ പെടുത്തിയത് ഇവിടുള്ള പരണാറികളായ കമ്മികളും കോംഗികളും ആണ്. സാധാരണ ജനങ്ങളെ വിഡ്ഢികളാക്കി.
@എമ്പോക്കി2 ай бұрын
മനസിലായില്ല സുഹൃത്തേ..!?
@venunair15792 ай бұрын
@@എമ്പോക്കിഎമ്പോക്കി 🤓
@എമ്പോക്കി2 ай бұрын
@@venunair1579 പേര് നോക്കണ്ട.. സംശയത്തിന് മറുപടി താാ..😅
@fifas48072 ай бұрын
കൃഷ്ണ കുമാറിനെ പോലുള്ളവർ കുഴി കുത്തി ചോറ് കൊടുക്കുമ്പോൾ മുസ്ലിം വിശ്വാസികൾക്ക് അവൻ്റെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ ഒരു കുഴപ്പവും ഇല്ല.....
@FazarudeenM-xq7gu2 ай бұрын
വാവർ പള്ളി വലം വയ്ക്കാനോ ദർശിക്കാനോ അയ്യപ്പഭക്തരെ ആരും അങ്ങോട്ട് ക്ഷണിച്ചിട്ടില്ലല്ലോ, അയ്യപ്പഭക്തർ ഐതീഹ്യം പ്രകാരം സ്വയം ചെയ്യുന്നതല്ലേ. ഈ ആചാരം ഹിന്ദു പൗരോഹിത്യം വിലക്കിയാൽ തീരുന്ന പ്രശ്നമല്ലേയുള്ളു.
@MANOJKumar-ss9qo2 ай бұрын
വാവർ സ്വാമിയേ ശരണമയ്യപ്പാ.. സ്വാമിയേ ശരണമയ്യപ്പാ.. ഞങ്ങൾ ഭക്തർ മല കയറുന്നതിനു മുന്നേ വാവർ നടയിൽ പോയിട്ടേ മല കയറു..വർഗീയത പറയാതെ എഴുനേറ്റു പോയീനെടാ... സ്വാമിയേ ശരണമയ്യപ്പാ. 🙏🙏🙏🙏
Bloody fools, ആരാടാ വാവരെ സൃഷ്ടിച്ചത്, മുസ്ലിംകളോ? എരുമേലി മുസ്ലിംകളുടെ ചരിത്രത്തിൽ അങ്ങനെ ഒരാളെ അറിയില്ല !
@muhammedsalimmsl43222 ай бұрын
@@JabirVallamparambilഎരുമേലി ജമാ അത് ഒരു വ്യക്തിയുടെ വകയോ ?
@JabirVallamparambil2 ай бұрын
@@muhammedsalimmsl4322 ഒരു പള്ളി ഒരു കുടുംബത്തിന്റെ കീഴിൽ ആണ്... മുസ്ലിം നു ആ പണം സ്വീകരിക്കുന്നത് തന്നെ തെറ്റ് ആണ്
@zohrazohramammu28692 ай бұрын
വിജി തമ്പി ഇത്രേം വിവരം ഇല്ലാത്ത മനുഷ്യൻ ആണോ...
@fasaludeenoasis54942 ай бұрын
ഇയാൾ ഒരു കലാപത്തിന് കോപ്പുക്കുട്ടുന്നു, വാവർ പള്ളിയിൽ അയ്യപ്പന്മാർ പോകാതിരുന്നാൽ പ്രശ്നം തിരില്ലേ, 3:29
@jamsheerpathiyil31932 ай бұрын
നിങ്ങളുടെ കയ്യിൽ കാശുണ്ടെങ്കിൽ അത് പള്ളിയിലും അമ്പലത്തിലും കൊണ്ടുപോയി ഇടാതെ ഏതെങ്കിലും പാവത്തിന് കൊടുക്കു അവിടെകാണും ദൈവത്തെ
@user-SHGfvs2 ай бұрын
അത് ഭക്തർ നോക്കിക്കോളും blood donation നിഷിദ്ധം സ്വീകരിക്കൽ അനുവദനീയം ആയിട്ട് ഉള്ള teams കൂടുതൽ ഡയലോഗ് അടിക്കണ്ട
@anoopmathew-l6b2 ай бұрын
Atu cheyyilla evattakal
@anoopmathew-l6b2 ай бұрын
@@user-SHGfvsdailoge arkuum adikkam bro atu ellavarudeyum avakasam anu
@NavabTb2 ай бұрын
ഏറ്റവും കൂടുതൽ ബ്ലഡ് കൊടുക്കുന്നത് ആരാണെന്ന് വല്ല നിശ്ചയവും ഉണ്ടോ ചേട്ടാ, ആദ്യം അടുത്തുള്ള ബ്ലഡ് ബാങ്കിൽ പോയി ചോദിച്ചു മനസിലാക്കി ഇവിടെ വന്നു കൊണക്കണം, നീയൊക്കെ ബ്ലഡ് ചോദിച്ചാൽ അന്ന് ഇല്ലാത്ത ജോലിക്ക് പോകും ഞങ്ങളൊക്കെ ഉള്ള ജോലി കളഞ്ഞാണ് ബ്ലഡ് കൊടുക്കാൻ പോകുന്നത്, ഒന്ന് ചോദിച്ചോട്ടെ ജീവിതത്തിൽ ഒരിക്കലെങ്കിലും താങ്കൾ ബ്ലഡ് കൊടുത്തിട്ടുണ്ടോ, ഉണ്ടെങ്കിൽ ഈ മാതിരി മണ്ടത്തരം ഇവിടെ വന്നു വിളമ്പില്ലാർന്നു @@user-SHGfvs
@Indian-qy7ez2 ай бұрын
എന്തിനാ ഇങ്ങനെ കിടന്നു നിലവിളിക്കുന്നത്? താല്പര്യം ഇല്ലാത്തവർ അങ്ങോട്ട് പോകണ്ടാ.. ഇതിപ്പോ അച്ഛന്റെ കൂടെ പോകുകയും വേണം, അമ്മയുടെ കൂടെ കിടക്കുകയും കിടക്കുകയും വേണം എന്ന് വെച്ചാൽ എന്നാ ചെയ്യും മച്ചമ്പി. അയ്യപ്പനില്ലാതെ വാവരും, വാവരില്ലാതെ അയ്യപ്പനും ഇല്ല..
@SaleebCS2 ай бұрын
സത്യം
@arshadpkarshadpalli52152 ай бұрын
അപ്പോ എന്റെ അറിവിൽ 18varsham മലക്ക് പോയ അശോകൻ വീണ്ടും 18varsham പോകേണ്ടി വരുമോ തമ്പി അണ്ണാ
@pjthomas47802 ай бұрын
ശബരിമലയ്ക്ക് മാലയി ടുന്ന ഭക്തന്മാരെ ഒരു കാരണം വെച്ചാലും ഒരു പള്ളികളിലും കയറരുത് കയറിയാൽ വൃതം മുറിവന്ന ദേവസ്വം ബോർഡും അമ്പലങ്ങളിലും പ്രത്യേകം പഠിപ്പിക്കണം എന്ന് ദേവസ്വം ബോർഡ് ബാക്കിയുള്ളവരും പഠിപ്പിക്കാത്തതു കൊണ്ടുള്ള കുറ്റങ്ങളാണ് ഇത് ഈ തെറ്റുകളും കുറ്റങ്ങളും ഭക്തന്മാരെ പഠിപ്പിക്കുകയും അമ്പലങ്ങളിൽ അതിന് പ്രത്യേകം ക്ലാസ്സെടുക്കുകയും കാലഘട്ടത്തിന്റെ ആവശ്യമാണ്
@AbhishekAbhi-ng8id2 ай бұрын
ആ പറഞ്ഞത് correct 💯
@SREE-hv2us2 ай бұрын
കച്ചവടത്തിനായി സ്ഥാപിച്ച ഇടം😅😅😅
@roopeshprasannaraj15512 ай бұрын
വീടിനടുത്ത് മാടൻ കാവിൽ ദേവപ്രശ്നത്തിൽ തെളിഞ്ഞത് ക്ഷേത്രത്തിലെ പണികൾ നായർ ജാതിയിൽ കുറഞ്ഞവരെ ഏൽപ്പിക്കരുത് എന്നാണ്. ദേവനല്ല ദേവപ്രശ്നം നടത്തിയവർക്കാണ് ജാതിവെറി എന്നത് സ്പഷ്ടം. അതു പോലെ ശബരിമലയിലെ വാവർ എന്ന ആചാരത്തിൽ കടി ഉള്ളത് വർഗീയ വിഷം ചീറ്റുന്ന സംഘികൾക്കാണ്. ഈ സംഘി കാളകൂട വിഷം ജൻമങ്ങളെ അകറ്റി നിർത്തിയാൽ നന്ന്. ഈ അവസരത്തിൽ സ്ത്രീകളെ കയറ്റാൻ കോടതി വിധി വാങ്ങിയ വടക്കേ ഇന്ത്യൻ സംഘികളെ സ്മരിക്കുന്നു.
@mohammedsalih59182 ай бұрын
വളരെ കറക്റ്റ്.
@sidheequek87942 ай бұрын
അതാണല്ലോ Q യുടെ മരുമാനം
@prithvi9692 ай бұрын
ദയവുചെയ്ത് എല്ലാരും കൂടി ശബരിമല പൂട്ടിക്കരുത്, ഞങ്ങൾ പെരുനാട് നിവാസികൾക്ക് പന്തളം മുതൽ ശബരിമല വരെ പുണ്യ സ്ഥലം ആണ്, ശബരീശന്റെ നാട്
@amrithakrishnan19982 ай бұрын
Athe. Enal evne oke kollanm. Evnmaru season akumbo bhavante peruvech rating undkune...allathr edha evn oke ayppanod oru snehm ila...enit dilog
ആരും പോകരുത് എന്നിട്ട് ആ പള്ളി പൂട്ടണം എന്നാൽ പിന്നെ ചർച്ച ഉണ്ടാവൂലാലോ
@musthafaMMD2 ай бұрын
അമ്പലത്തിൽ പോകാനുള്ളവർ പള്ളിയിൽ പോകേണ്ട കാര്യമില്ല .. വാവരും അയ്യപ്പനുമായി യാതൊരു ബന്ധവുമില്ല . വിവരമില്ലാത്ത കുറേ മനുഷ്യർ ..
@alexvjacobveloopra18982 ай бұрын
@@shafeekpharma6028💐😆😆😆 കാശ് ആരിട്ടാലും ഞമ്മക്ക് വേണം... എന്നാൽ ദൈവത്തിന്റെ കാര്യം വരുമ്പോൾ ഞമ്മന്റെ ദൈവത്തിന് മാത്രം തേങ്ങയോ... ചാണകമോ ആവാം 😆😆... അയ്യപ്പ സ്വാമി ശരണം...
@arshadpkarshadpalli52152 ай бұрын
നിങ്ങൾ പോവുകയോ പോകാതിരിക്കയോ എന്ത് വേണമെങ്കിലും ചെയ്യൂ ബായ് 😢ഇവിട ആർക്ക് എന്ത് നഷ്ടം എന്ത് ലാഭം 😂😂ഇവൻ ദുബായിലൊക്കെ പോയിട്ടുണ്ടാവില്ലേ 😢
@FathimaSuhra-f8p2 ай бұрын
ഇനിവരുന്നൊരു തലമുറക്ക് ഇവിടെ വാസം യോഗ്യമോ
@bashermutawa2 ай бұрын
ഇല്ല വർഗീകോമരം പിടിച്ചു രക്ഷപ്പെടില്ല ഇന്ത്യ
@v.hariharasubramoney73462 ай бұрын
അല്ലാ, പോയ്ക്കോളൂ!
@chandrababu82122 ай бұрын
മര്യധക്ക് ജീവിച്ചാൽ ജീവിക്കാം. എന്റെ മതം മാത്രം എന്ന് പറഞ്ഞെ മതം കയറ്റിയാൽ ബുദ്ധിമുട്ട് ഉണ്ടാകും. സ്വയം കുഴി കുത്താൻ തുടങ്ങരുത്
@AbdulVahab-c6f2 ай бұрын
പൂർണയും പുഷ്കലയും അയ്യപ്പന്റെ ആരാണെന്നു വിജി തമ്പി ഒന്ന് പറഞ്ഞു തരുമോ അറിയാൻ വേണ്ടിയാണു 😂
@Jayasvlog-rl2ez2 ай бұрын
ദൈവത്തിന്റെ പേരിൽ വഴക്കോ എല്ലാ ദൈവങ്ങളും ഒന്നാണ് മനുഷ്യൻ ആണ് ദൈവങ്ങളെ സൃഷ്ടിച്ചത്
@noufalnv1852 ай бұрын
എനിക്ക് കൂടുതലൊന്നും അറിവില്ല. പക്ഷെ ഈ സഹോദരൻ പറഞ്ഞതിൽ ഒരു പാട് ശരിയുണ്ട്. പരിശോധിക്കണം
@addulllaaddullq68712 ай бұрын
സാറാന്മാരെ, ഒരു കാര്യം ചോദിക്കട്ടെ. ഈ ആചാരങ്ങൾ ആരാണ് ആദ്യമായി ഉണ്ടാക്കി വച്ചതു. മുസ്ലിങ്ങൾ ആണോ ഈ കഥകളും, ആഹ്യിത്യങ്ങളും, ചട്ടങ്ങളും ഒക്കെ ഉണ്ടാക്കിയത്. ആണെങ്കിൽ ദേവസ്വം ബോർഡ് ഇടപെട്ടു ഇതിനു മാറ്റം വരുത്തട്ടെ. 😃
@jamsheerpathiyil31932 ай бұрын
ഇവിടെ വിശ്വാസികൾ എല്ലാം ആരാധിക്കുന്നു അത് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ് ഇസ്ലാം മത വിശ്വാസിനിയമം എന്ന് പറഞ്ഞാൽ അല്ലാഹു അല്ലാതെ വേറൊരു ഇലാഹി ഇല്ല എന്നാണ് ഇവിടെയുണ്ട് ഒരു മുസ്ലിം സും ഹിന്ദു വിശ്വാസികളോട് പറയുന്നില്ല നിങ്ങൾ ബാബരി പള്ളിയിൽ പോയി തേങ്ങ പടക്കണം കാശ് ഇടണം അതൊക്കെ അവരുടെ വിശ്വാസത്തിന്റെ ഭാഗമായി അവർ ചെയ്യുന്നു എന്ന് മാത്രം പൈസ ഇട്ടാലും തേങ്ങ ഉടച്ചാലും ഇതൊന്നും ചെയ്തില്ലെങ്കിലും ഒരു കുഴപ്പവുമില്ല
@MrSyntheticSmile2 ай бұрын
മറ്റു മതദൈവആരാധനരുമായി ബന്ധപ്പെട്ട നേർച്ച വാവർ മസ്ജിദിൽ അള്ളവല്ലാതെ മറ്റു ദൈവം ഇല്ല എന്നെഴുതിവച്ചിരിയ്ക്കുന്നയിടത്ത് സ്വീകരിയ്ക്കുകയും എടുക്കുകയും ചെയ്യുന്നത് കാപട്യവും നിങ്ങളുടെ ദൈവത്തോടുള്ള വഞ്ചനയും അല്ലേ. മതനിക്ഷേധം അല്ലേ.
@hitachi97782 ай бұрын
എനിക്ക് വിജി തമ്പി പറയുന്നതിനോട് യോജിക്കാന്‍ പറ്റുന്നില്ല. അയ്യപ്പ ഭക്തര്‍ക്ക് മാത്രമേ ശബരിമലയില്‍ പ്രവേശനം അനുവദിക്കാവൂ എന്ന് ഹിന്ദുക്കള്‍ക്ക് ഒരു നിര്‍ബന്ധവുമില്ല. ശബരിമലയില്‍ പോകാന്‍ സന്നദ്ധത കാണിക്കുന്നത് പോരേ? ഹിന്ദുക്കള്‍ക്ക് അല്ലാഹുവും യേശുവും ദൈവമാണ്. അതാണ് തത്വമസിയുടെ അര്‍ത്ഥം
@Krishna-sf9zh2 ай бұрын
ശ്രീ ധർമ്മ ശാസ്ത്ര പൂജാ പദ്ധതിയിൽ "വാപുരൻ" എന്നത് ഒരു ശിവഭൂതമായി കണക്കാക്കുന്നു...അദ്ദേഹമാണ് അയ്യപ്പൻറെ സുഹൃത്ത്... "വാവർ" എന്നത് ഒരു കെട്ടു കഥയാവാം... 🙏
@MuthuVava-g9u2 ай бұрын
ഭൂരിപക്ഷ മുസ്ലിംകൾ വാവരെ മുസ്ലിം ആയി അംഗീകരിക്കുന്നില്ല. എത്രയും വേഗം വാവർ പള്ളി പൊളിച്ചാൽ ഭൂരിപക്ഷം മുസ്ലിംകൾ സന്തോഷിക്കത്തെയുള്ളൂ. 😁😁😁😁😁😁😧
@shafeekpharma60282 ай бұрын
Ayyappan BC kaalathil alla jeevichathu verum mith alla history anu
@hakkimqtr2 ай бұрын
വിജി തമ്പി പറയുന്നത് ശെരി. 👍👍. അവരുടെ വിശ്വസങ്ങളിൽ ഉറച്ചു നിൽക്കുക ബഹുമാനിക്കുക. പേരിനു വേണ്ടി അന്യ മതക്കാർ. ശബരിമലയിൽ പോയി. അനാദരവ് കാണിക്കാൻ പാടില്ല.
@anoopmathew-l6b2 ай бұрын
Kootukara daivam onne ollu
@TRUEEYESEENEWS2 ай бұрын
അയ്യപ്പന്മാരോട് ആരെങ്കിലും പറഞ്ഞോ എരുമേളിയിൽ കയറാൻ പൈസ നിങ്ങൾ എന്തിനാ കൊടുക്കുന്നത്
@afiachu8212 ай бұрын
വാവരെ ഞങ്ങൾക്ക് അറിയില്ല....ശിർക്ക് ചെയ്യുന്നവരെ ഇസ്ലാമിൽ നിന്ന് പുറത്തേക്ക് വിടണ്ട കാര്യമില്ല... അവർ പോയി കഴിഞ്ഞു
@majeedandikkadan58602 ай бұрын
ഇതാരാണ് വഹാബി ഏജന്റോ 150 കൊല്ലം മുമ്പ് സൗദി അറേബ്യയിൽ ആയിരക്കണക്കിന് മുസ്ലിംകളെ കൊന്നൊടുക്കിയ വർഗീയ വിത്തായ സലഫിസത്തിന്റെ അടിമയോ?
@hussain-m6q2 ай бұрын
അള്ളാഹു എന്നാൽ അറബി വാക്കുകളാണ് മലയാളത്തിൽ ഈശ്വരൻ എന്നാണ് പട ച്ചവൻ എന്നും റബ്ബേ എന്നും ദൈവം എന്നും ആണ്ടവർ എന്നും ഭഗവാൻ എന്നും വിളിക്കും
@sonysir12 ай бұрын
എങ്കിൽ തന്നെ നിങ്ങൾ അങ്ങ് ഭഗവാനെ ആണ്ടവനെ എന്ന് വിളിച്ചാൽ പോരെ ഭഗവാൻ അക്ബർ
@chandrababu82122 ай бұрын
ഇനിയും ശബരി മലയിൽ നിന്റെ വിർത്തി കേട്ട ആ നമഃ വേണ്ട
@anoopmathew-l6b2 ай бұрын
Ella matangalilum und esvaram allahu matram alla eswaram
@shasha2022-bo5yw2 ай бұрын
Sangi man. If you don't want to go that masjid, leave it .then why you want to destroy it.😮😮😮 that is sangi dangerous mind.
@binukm95122 ай бұрын
ദേവപ്രശ്നത്തിൽ മല അരയൻമ്മാർ തെളിഞ്ഞു വരുമോ.😂😂
@vinodvinod90782 ай бұрын
😂😂😂
@ushasatheesan-qi4qm2 ай бұрын
😂
@manojbhaskar79362 ай бұрын
അത് മാത്രം തെളിയില്ല 😂
@ഒരുനല്ലനാളേക്ക്2 ай бұрын
എന്റെ viji തമ്പി, അല്ലാഹ് അല്ലാതെ ദൈവം ഇല്ല... നിങ്ങൾ അവിടെ പോയി ശരണം വിളിക്കരുത്... പൈസ ഇടരുത് നാളികേരം ഉടക്കരുത്... തീർച്ചയായും അത് കച്ചവടം ആണ്. തീർച്ചയായും പറ്റിക്കൽ ആണ്. അത് ആ പള്ളിയിലും ക്ഷേത്രത്തിലും ഉണ്ട്. വിഗ്രഹരാധന പാടില്ല.. സത്യമാണ്. ശബരി ക്ഷേത്രത്തിൽ ഹിന്ദു മാത്രം വരണം അത് നൂറു ശതമാനം ശരിയാണ്... Njn മുസ്ലിം ആണ് അത് നിങ്ങൾ പറഞ്ഞത് നേരാണ്...
@പടക്കംബഷീർ12342 ай бұрын
ബ്രഹ്മമാവ് ഇത് കേട്ട് ചിരിക്കുന്നു 😏
@babyemmanuel8532 ай бұрын
സുഹൃത്തേ, അതെങ്ങനെ ഹിന്ദു ക്ഷേത്രമാകും... ഇവിടെ, പഴയ കേരളത്തിൽ ( മലങ്കരയിൽ) ഹിന്ദുക്കൾ എന്ന ബ്രാഹ്മണർ വന്നത് ആറാം നൂറ്റാണ്ടിലാണ്... 32 കുടുംബങ്ങൾ കർണാടകത്തിൽ നിന്നുള്ളവരും പിന്നീട് ആന്ത്രയിൽനിന്നും വടക്കേ ഇന്ത്യയിൽ നിന്നുള്ളവരുമാണ് ഇവിടത്തെ പൂർവ്വീക ബ്രാഹ്മണർ... അതിന് മുമ്പ് ,ബുദ്ധമതമാണുണ്ടായിരുന്നത്.... യഥാർത്ഥത്തിൽ ശബരിമല ക്ഷേത്രം ഒരു ബുദ്ധമത കേന്ദ്രമായിരുന്നു... പിന്നീട് തമിഴ് പാണ്ടി രാജാക്കന്മാർ പിടിച്ചു ദ്രാവിഡ മാതൃകയാക്കി, പിന്നീട് ബ്രാഹ്മണർ അതൊരു ഹൈന്ദവ ക്ഷേത്രമാക്കി...
@amrithakrishnan19982 ай бұрын
Aru paranju. Ayappn matham ila shabharimalayi elavrkum pokam
@shasha2022-bo5yw2 ай бұрын
Ha ha yes. 😂 but kerala Hindus are very good people. But sangi people are very dangerous 😳 ☠️ 🤔 😮
@starnew3602 ай бұрын
യാധാർത്ഥ ചരിത്രങ്ങൾ എല്ലാം വളച്ച് ഒടിച്ച് ക്രാ ക്രാ ക്രീ ക്രീ ക്രൂ ക്രൂ എന്നാക്കി മനുഷ്യരെ തമ്മിലടിപ്പിക്കാൽ കുറേ എണ്ണം ഇറങ്ങിയിട്ടുണ്ട് അതിൽ ഒരെണ്ണം ആണ് ഇത്
@Hisham-sj8jd2 ай бұрын
Janam TV doing a good job .I appreciate.
@ummarcm85442 ай бұрын
താങ്കൾ പറഞ്ഞതിൽ 100% ഞാൻ യോജിക്കുന്നു ഇസ്ലാം മതത്തിൽ വിഗ്ര ആരാധന പാടില്ല എന്നാണ് പറയുന്നത് 😊 പക്ഷേ ഇതൊക്കെ ഒരു മതസൗഹാർദം വേണമെങ്കിൽ എന്ന് പറയാം😂
🎉 വളരെ സത്യസന്ധമായ വിലയിതത്തിൽ സ്വാഗതം - ദീപ് സ്തംഭം മഹാത്ഭുതം - നമുക്കും വേണം പണം - ഈ നയം തിരുത്തിയേ പറ്റൂം ഓരോ മതസ്ഥരും അവരവരുടെ ആചാരങ്ങൾ സ്വീകരിക്കുക സമാധാനപരമായി ജീവിക്കുക
@pratheeshbabu91182 ай бұрын
അനാവശ്യമായ ചർച്ച
@AbdulRahman-rc6ki2 ай бұрын
ഈ രണ്ടു പള്ളികളിലും അയ്യപ്പ ഭക്തന്മാർ കയറുകയില്ലെന്ന് അയ്യപ്പ ഭക്തന്മാർ തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേ ഇതിനൊള്ളൂ
@shasha2022-bo5yw2 ай бұрын
Hindus are good but sangi omg too dangerous 😮😮
@anoopk49182 ай бұрын
വിജി തമ്പി raise ചെയ്തത് valid points ആണ്.
@Hilasworld99542 ай бұрын
നിങ്ങൾ എന്തിനാ അവിടെ പോകുന്നത് പൈസ കൊടുക്കുന്നത് പോണ്ടെന്നേ പൈസ കൊടുക്കേണ്ട 😂
@jinsknjlm55042 ай бұрын
അയ്യപ്പൻ ഉണ്ടായ വർഷം ഒന്ന് പറയാമോ?
@abduljaleelvettiyanickal87802 ай бұрын
സഹോദരാ നിങ്ങളെ പള്ളിയിൽ കയറാൻ ആരാ നിർബന്ധിക്കുന്നത്
@ananthakrishnansubramaniam29012 ай бұрын
Absolutely correct. I support.❤
@malayattoorutube2 ай бұрын
തമ്പി, അവരാരെങ്കിലും അയ്യപ്പൻമാരെ വന്നു പള്ളിയിലേക്ക് വിളിച്ചോ? 1967 മുതൽ 18 കൊല്ലം ശബരിമലയിൽ പോയിട്ടുണ്ട് . അതിനു ശേഷം പിന്നീടും പലവട്ടം പോയിട്ടുണ്ട്. തമ്പി പറയുന്ന പോലെ തനിക്കു വേണ്ടെങ്കിൽ പള്ളിയിൽ പോകണ്ട. പക്ഷെ പോകുന്ന വേരൊരു ഭക്തനോട് വേണ്ട എന്നു തമ്പിക്കു പറയാൻ എന്താ കാര്യം.?
@ramEez.c2 ай бұрын
ഹൈന്ദവ ഗ്രന്ഥങ്ങളിൽ ഏക ദൈവം എന്നല്ലേ പഠിപ്പിക്കുന്നെ അപ്പൊ നിങ്ങൾ ചെയ്യുന്നതും തെറ്റ് അല്ലെ
@RazZ71132 ай бұрын
Daivam vere devatha vere padichitt bimarshikku suhurthe😂
@shamsumshamsu67862 ай бұрын
വിജിതമ്പി സാർനെ പൊലെ യുള്ള വരാണ് നല്ല ഭക്തൻ മാർ അദ്ദേഹപറഞ്ഞതിൽ തെറ്റ് കാണി കാനില്ല എന്റ വിപ്രായം
@Pathmavathi-xm9ze2 ай бұрын
🙏🙏🙏💕
@usmankooliyodanusman44432 ай бұрын
എന്തിനാണ് ഈ വർഗീയ ചർച്ച എല്ലാ മതങ്ങളും പരസ്പരബന്ധം ഉള്ളതാണ് നമ്മുടെ പൂർവികർ അവർ മണ്ടന്മാരല്ല ഇപ്പോൾ കുറച്ച് ബുദ്ധിജീവികൾ ഇറങ്ങിയിട്ടുണ്ട് അവരുടെ പണി വർഗീയത പറഞ്ഞു മതങ്ങൾക്കിടയിൽ അലൈക്കും ശ്രദ്ധിക്കുക എന്നുള്ളത് മാത്രമാണ് അവരുടെ ലക്ഷ്യം ജനങ്ങൾ അത് തിരിച്ചറിയുക
@erunni74102 ай бұрын
ആ മതസൗഹാർദ്ദം തനിക്ക് മനസ്സിലാവില്ലെടോ?
@nizarudeennizarudheen66922 ай бұрын
പൈസാ അടിച്ചു മാറ്റാൻ എന്തിനാണ് തല വെച്ച് കൊടുക്കുന്നത്.റെയിൽവേ ട്രാക്കിൽ തല വെയ്ക്കുന്നവനാണോ തെറ്റുകാരൻഅതോ തീവണ്ടിയോ?
@abdulshameer52552 ай бұрын
ഇതിനുള്ള മറുപടി പറഞ്ഞത് കാണിക്കണം
@smillias2 ай бұрын
'താങ്കൾ പറഞ്ഞത് ശരി തന്നെ '' ചെയ്യാൻ പറ്റുന്ന ഒരു കാര്യം വാവരേയും കുടുംബക്കാരെയും നിങ്ങൾ ക്കു കൊണ്ടുപോകാം പള്ളി അവിടെ വിട്ടേക്കു : ഈ പറഞ്ഞ വീട്ടുകാർ മുസ്ലിം സമുദായത്തിൽ പെട്ടവരല്ല.. വാവർ മുസ്ലിം സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഒന്നും തന്നെയല്ല അതുപോലെ ഈ 21 വീട്ടുകാരും.......! ഈ പുണ്ണ് മുസ്ലിം സമുദായ ത്തിൻ്റെ തലയിൽ നിന്നും മാറ്റി തരുന്നതിന് എല്ലാവിധ പിന്തുണയും.. ജയ് മുസൽമാൻ ....
@fazalk86492 ай бұрын
സന്നിദാനത് അയ്യപ്പൻ ഉണ്ടെങ്കിൽ എരുമേലി യിൽ വാവരും ഉണ്ടാകും.
@satheesankrishnan48312 ай бұрын
അയ്യപ്പന്മാരെ ബോധവൽക്കരണം നടത്തി ബിറ്റ് നോട്ടീസ് വിതരണം ചെയ്തു youtube വഴിയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയും പ്രചരിപ്പിച്ച് ((ഇന്ത്യയിൽ ഉടനീളം)) ബോധവൽക്കരണം നടത്തി ഇത് നിർത്തണം എരുമേലി പള്ളിയിലോ വാവര് ((വാ പൂരൻ)) പള്ളിയിലോ ദർശനം നടത്തരുത് എന്ന് കർക്കശമാക്കണം....
@devilgame7932 ай бұрын
എന്ത് ചെയ്താലും മലയാളികൾ നന്നാവില്ല കാരണം അവർ ചിന്താശേഷിയുള്ളവരാണ്
@vasim5442 ай бұрын
നാം ഏത് രാജ്യക്കാരവട്ടെ ഏത് മനുഷ്യരാവട്ടെ ഏത് രാജ്യക്കാരാവട്ടെ ഏതു വർണ്ണക്കാരാവട്ടെ എല്ലാവരെയും സൃഷ്ടിച്ച അല്ലാഹുവല്ലാതെ മറ്റു യാതൊരു ദൈവവുമില്ല ഇതാണ് മഹാസത്യം വാവരും അയ്യപ്പനും അവർ സുഹൃത്തുക്കളാണ്
@homedept17622 ай бұрын
ശബരിമല മലയരയരുടെ ക്ഷേത്രമാണ് അത് അവർക്ക് തിരിച്ചുകൊടുക്കുമോ? അവിടത്തെ പൂജാകർമ്മങ്ങൾ താഴമൺ കുടുംബത്തിന് എങ്ങനെ കിട്ടി?
@Vaisag.R.L2 ай бұрын
Prove cheyyunna evidence enthelum undo?? Any reference??
@nikhilnikki49512 ай бұрын
എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ
@sureshkalyany2 ай бұрын
ഹൈക്കോടതിയിൽ ഒരു കേസ് കൊടുക്കുക തെളിവ് സഹിതം.പറ്റുമോ വിധി വരട്ടെ..
@dev77452 ай бұрын
ഭാരതത്തിലെ എല്ലാ മസ്ജിദുകളും ...ഇവിടെ ജീവിച്ചിരുന്ന ഹിന്ദുക്കളുടേതായിരുന്നു.....തിരിച്ചു കൊടുത്തെ തീരൂ
@user-SHGfvs2 ай бұрын
എന്തെങ്കിലും തെളിവ് ഉണ്ടോ? പിന്നെ മലഅരയർ മാന്ത്രികം താന്ത്രികം ഒക്കെ പിന്തുടരുന്ന ഹിന്ദുക്കൾ തന്നെയാണ് ശിവനും ശക്തിയും ഒക്കെയാണ് അവരുടെ ആരാധന മൂർത്തികൾ
@sureshkalyany2 ай бұрын
അയ്യപ്പന്മാർ അങ്ങോട്ട് പോകരുത് പ്ലീസ് 🙏🏼🙏🏼🙏🏼
@rasaknambrath78462 ай бұрын
വിജി തമ്പി സാർ താങ്കൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ് മതസൗഹാർദ്ദം അല്ല വലുത് മനുഷ്യ സൗഹാർദം ആണ് വലുത് ഹിന്ദുക്കൾക്ക് അവരുടെ വിശ്വാസം മുസ്ലീങ്ങൾക്ക് അവരുടെ വിശ്വാസം അതാവണം ശരിയായ വിശ്വാസം
@fathimanajeena60612 ай бұрын
അയ്യപ്പന്മാർ എന്തിനാണ് പള്ളിയിൽ കയറി പൈസ ഇടുന്നത് പൈസ കൊടുക്കൽ നിർത്തൂ
@Farooqtk-x6t2 ай бұрын
അതുകൊണ്ട് നിങ്ങൾ ആരും ഇനി ശബരിമലയിലേക്ക് പോകുമ്പോൾ വാവർ പള്ളിയിൽ പോകണ്ട. ഞങ്ങൾക്ക് അതിൽ സന്തോഷമേയുള്ളൂ
@AbdulAzeez-b9h2 ай бұрын
ഒരു മുസ്ലിമിന് സംബന്ധിച്ചടത്തോളം ഇസ്ലാമിക നിയമങ്ങൾ പൂർണ്ണമായും പൂർണ്ണമായും പാലിച്ചാൽ മാത്രമേ അല്ലാഹുവിന്റെ മുന്നിൽ മുസ്ലിം ആവുകയുള്ളൂ അതുകൊണ്ടാണ് ഇസ്ലാമിലേക്ക് നിർബന്ധിച്ചു ഒരാളെയും മുസ്ലിം ആകുവാൻ നിർബന്ധിക്കാത്തത് മുസ്ലിം പേരിട്ടത് കൊണ്ടോ മുസ്ലിം കുടുംബത്തെ ജനിച്ചതുകൊണ്ടോ അവൻ മുസ്ലിം ആയിക്കൊള്ളണമെന്നില്ല
@aneeshma75012 ай бұрын
ലോകം അവസാനിക്കാൻ ആയി..തത്വമസി എന്ന വാക്കിനു എന്തു അർഥം... Ayyappa എല്ലാം മനുഷ്യരെ യും കാത്തു രക്ഷിക്കണ
@dr.p.sureshkumar6892 ай бұрын
ആർക്കുവേണമെങ്കിലും ശബരിമലയിൽ പോകാം. വിശ്വാസിയായിരിക്കണം. വൃതമെടുത്തിരിക്കണം. അതുമറ്റുള്ളവർ എങ്ങനെ അറിയും.
@hamzakoramba74112 ай бұрын
അവിടെ നടക്കുന്ന് തു് മുഴ വനും അന്തവിശ്വാസങ്ങളാണ്
@Joby03naturaNatura2 ай бұрын
Right words.
@ahamed84552 ай бұрын
അള്ളാഹു അല്ലാത്ത ദയിവം ഇല്ല അത് മുസ്ലിങ്ങൾക്ക് ആണ് അത് നിങ്ങൾക്ക് അല്ല നിങ്ങൾക് നിങ്ങളുടെ വിശ്വസാനം എനിക്ക് എന്റയും ❤
@kothiyan-c7v2 ай бұрын
ശബരിമല rss ന് എഴുതി കൊടുത്താൽ തീരാവുന്ന പ്രശ്നം മേള്ളൂ
@HamsaKdy2 ай бұрын
വിജി - തമ്പി പറയുന്നത് 100% ശരിയാണ്. ഇവർ തന്നെയാണ് ഇത് ആദ്യം പറയേണ്ടത്. ഇത് വല്ല മുസ്ലിമാണ് പറഞ്ഞത് എങ്കിൽ എന്തായിരിക്കും സ്തിഥി.👌👌😄
@kannadiparavadhyam28312 ай бұрын
പള്ളി പൊളിക്കണം
@Latheef123-u4s2 ай бұрын
കേരളത്തിൽ സഘ് പരിവാറിന്ന് ഭരണം പിടിക്കാൻ വേണ്ടി പല അടവ്കളും പുറപ്പെടും
@sulfisulu45702 ай бұрын
നിന്നോടൊക്കെ ആരു പറഞ്ഞു അവിടെ പോകാൻ🤣🤣🤣
@ShereefKavumpeedikayil2 ай бұрын
എന്റെ അഭിപ്രായം ശബരിമലയ്ക്ക് പോകുന്നവർ ആരും എരുമേലി കയറാതിരുന്നാൽ മതി പ്രശ്നം തീർന്നില്ലേ
@mohammedniyas33782 ай бұрын
മുസ്ലിംകളിൽ ഒരാൾക്ക് പോലും വിശ്വാസപരമായി , കേരളത്തിന്റെ നാല് മൂലയിൽ മാത്രം ഒതുങ്ങുന്ന വാവർനെ ആവശ്യമില്ല. അങ്ങനെ ഒരു വ്യക്തി ഇസ്ലാമിക ചരിത്രത്തിൽ ഒരിടത്തുമില്ല. അദ്ദേഹത്തെ ഹൈന്ദവർ തന്നെ എടുത്തോളൂ. ആചാരപരമായി വാവർ എന്നൊരാൾ ഉണ്ടെങ്കിൽ മറ്റു അയ്യപ്പ ക്ഷേത്രങ്ങളിൽ കൂടെ വാവർനെ കാണേണ്ടതല്ലേ? എന്ത് കൊണ്ട് ഇവിടെ എന്ന് ചോദിച്ചാൽ - ലക്ഷ്യം പണം മാത്രം എന്നെ പറയാൻ പറ്റൂ. അയ്യപ്പ ഭക്തർ കൊടുക്കുന്ന പണം മാത്രമാണ് അവിടുത്തെ വാവർ എന്ന വിശ്വാസം നില നിൽക്കുന്നതിന്റെ കാരണം.
@jyothish73782 ай бұрын
വാവരുടെ പേര് വാപുരൻ എന്ന് മാറ്റിയതായി ഗസറ്റിലൊരു പരസ്യം കൊടുത്തുനോക്ക്.....🤣
@AbdhurhmnT2 ай бұрын
ഏതായാലും പള്ളി അമ്പലം പോലുള്ള എല്ലാ സവിടങ്കളും കേരളത്തിന്റ മത സൗഹർത്തതിന് ഉദാഹരണമാണ് അത് തച്ചു തകർക്കാൻ എതു കൊലകൊമ്പൻ വന്നാലും അനുവദിക്കുന്ന പ്രശ്നം ഇല്ല
@-VISHAL....2 ай бұрын
ഞാൻ ഹിന്ദു തന്നെ ആണ്... പുള്ളി പറയുന്നത് ശരിയാണ് ഞാനും വാവരെ ഇത് കേൾക്കുന്നത് മുൻപ് വരെ വിശ്വസിച്ചിരുന്നു പക്ഷെ ഈ പറയുന്നതിൽ കഴമ്പുണ്ട്
@balakrishnankunnath95762 ай бұрын
We have to educate Ayyappa devoties regarding vavar and cheating of Hindus.
@SindhuPonnuse2 ай бұрын
സത്യം പൈസ മാത്രം മതി
@vishnum29302 ай бұрын
അവിടെ പോകരുത്
@abdulnajeeb872 ай бұрын
Nine aregilum vilichoo do edinoke ninood ayappan thanne choodikum nee nookikoo don't forget it ninak panni ayyappan tharum next ninak kittunna panni ayyappan tharunnad aaayirikm
@mohammednazeer23052 ай бұрын
വളരെ വർഷങ്ങളായി വാവരെ കണ്ട് വണങ്ങിയുള്ളവർ തെറ്റ് ചെയ്തവരാണോ?
@vasifrd20672 ай бұрын
വിജി തമ്പി പറഞ്ഞത് correct. അള്ളാഹു അല്ലാതെ മറ്റ് ദൈവമില്ല എന്നതല്ലേ ഇസ്‌ലാമിന്റെ നിയമം
@salisstars24062 ай бұрын
വിജി തമ്പി പറയുന്നത് ആണ് സത്യം 🤣🤣🤣🤣പിന്നെ അയ്യപ്പനെ വിളിച്ചാലും വേറെ ആരെ വിളിച്ചാലും ഒരു ദൈവം മാത്രം ആണ് വിളികേൾക്കുന്നത് അതിനെ പലരും പല പേരിൽ വിളിക്കുന്നു