ഇസ്ലാം സ്ത്രീകൾക്ക് നൽകുന്ന തുല്യത എത്രത്തോളം? | Malayalam News | Sunitha Devadas | Muslim

  Рет қаралды 13,062

Sunitha Devadas

Sunitha Devadas

Күн бұрын

Kadija Jasmine | Sunitha Devadas | Thulyatha sammelanam | തുല്യത സമ്മേളനം
നമ്മുടെ ഭരണ ഘടന രാജ്യത്തെ പൗരർക്ക് ഉറപ്പു നൽക്കുന്ന "തുല്യത" മുസ്ലിം സ്ത്രീകൾക്ക് നിയമം വഴി നിഷേധിക്കുന്നതു അവസാനിപ്പിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.
സ്വാതന്ത്ര്യം ലഭിച്ചു , രാജ്യം ഭരണ ഘടന അംഗീകരിച്ചു വർഷങ്ങൾ 75 കഴിഞ്ഞിട്ടും , 1937 ൽ ബ്രിട്ടീഷുകാർ കൊണ്ടു വന്ന 'മുസ്ലിം വ്യക്തി നിയമം ഉപയോഗിച്ചു മസ്ലിം സ്ത്രീകളുടെ തുലതാ അവകാശം നിഷേധിക്കപ്പെടുന്നു.
ഇതു മുസ്ലിം സ്‌ത്രീയുടെ മാത്രം വിഷയമല്ല. ലിംഗ വിവേചനമാണ് . മനുഷ്യവകാശ ലംഘനമാണ്.
2024 ഒക്ടോബർ 5
എറണാകുളം YMCA കൺവെൻഷൻ സെന്ററിൽ ജ. ചന്ദ്രു രാവിലെ 10 .30 മണിക്ക് തുല്യതാ സമ്മേളനം ഉദ്ഘാടനം ചെയ്യും.
#muslim #islam
Connect with Sunitha Devadas : sunithapdevadas@gmail.com
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
#malayalamnewslive #malayalamnews #news #sunithadevadas
#cpm #bjp #congress #KeralaNewsLive #MalayalamNewsLive

Пікірлер: 271
@FathimaSuhra-f8p
@FathimaSuhra-f8p 7 сағат бұрын
എനിക്ക് നാല് പെണ്മക്കളാണുള്ളത് എന്റെ ഭർത്താവിന്റെ സ്വത്തിൽ മൂനിൽ രണ്ട് ഭാഗം പെണ്മക്കൾക്കും എട്ടിലൊന്ന് ഭാര്യക്കും ബാക്കി സഹോദരങ്ങൾക്കും എന്നാണ് ഇസ്ലാമികനിയമം ഞാൻ എന്റെ മക്കളോട് പറയും ഖുർആനിൽ പറഞ്ഞപോലെ നിങ്ങൾ അനുസരിക്കണം കാരണം ധനം അല്ലാഹുവിന്റേതാണ് അത് നൽകുന്നതഉം തിരിച്ചെടുക്കുന്നതും അവനാണ്
@nisamcv8340
@nisamcv8340 7 сағат бұрын
Good
@SL33PYCR0SS
@SL33PYCR0SS 7 сағат бұрын
Good!!but that is Your individual choice...athu pole ellavarkkum individual choice ondu..and athu Indian constitution permit cheythittullathalle
@NishadtmNishadtm
@NishadtmNishadtm 7 сағат бұрын
സൂറ 2 .229 വിവാഹമോചനം ആണിനും പെണ്ണിനും ഒരുപോലെ മത്തായി 5 23 വിവാഹമോചിതയായ സ്ത്രീയെ വിവാഹം കഴിക്കുന്നത് തെറ്റാണ് ബൈബിൾ. അതുകൊണ്ടാണ് ലോകത്തെ ആദ്യത്തെ നിയമാതിപൻ അമേരിക്കൻ കോൺഗ്രസ് പറഞ്ഞുത് മുഹമ്മദ് നബിയെ കുറിച്ച് പറഞ്ഞത്
@NishadtmNishadtm
@NishadtmNishadtm 7 сағат бұрын
സൂറ 2 229 വിവാഹമോചനം ആണിനും പെണ്ണിനും ഒരുപോലെ മത്തായി 5 32 വിവാഹമോചിതയായ സ്ത്രീയെ വിവാഹം കഴിക്കുന്നത് തെറ്റാണ് ബൈബിൾ. ലോകത്ത് ആദ്യത്തെ നിയമാതിപൻ എന്ന് അമേരിക്കൻ കോൺഗ്രസ് മുഹമ്മദ് നബിയെ കുറിച്ച് പറഞ്ഞത് ജനത്തെ സ്വാധീനിച്ച വൻ എന്ന മൈക്കിൾ എച്ച് ഹാർട്ട് പ്രവാചകരെ കുറിച്ച് പറഞ്ഞത്
@abdulshukkoor4916
@abdulshukkoor4916 7 сағат бұрын
​@@SL33PYCR0SSതന്നോട് അരും അഭിപ്രായം ചോദിച്ചില്ല
@JawaharNalakath
@JawaharNalakath 8 сағат бұрын
നമ്മുടെ ഷുക്കൂർ വക്കീൽ മുമ്പ് മാറ്റി കെട്ടിയ കര്യം ഓർമ്മ വന്നു,
@rasheedachumadan9031
@rasheedachumadan9031 7 сағат бұрын
ഇൻഷാ അല്ലാഹു അവന്റെ നിയമം പൂർത്തിയാക്കുക തന്നെ ചെയ്യും അതിന് നിങ്ങളും നിങ്ങളുടെ കുടുംബവും സാക്ഷിയാവട്ടെ
@rasheedm7942
@rasheedm7942 8 сағат бұрын
ഇത് ആർക്ക് വേണ്ടിയാണ് ആ കുട്ടി സംസാരിക്കുന്നത് ഇവിടെയുള്ള മലയാളി മുസ്ലീം കുട്ടികൾക്കാണൊ മതാമ്മക്ക് വേണ്ടിയാണൊ അതോ എനിക്ക് ഇംഗ്ലീഷ് അറിയും എന്നു കാണിക്കാനാണൊ ക്യാനഡയിൽ ജീവിക്കുന്ന സുനിത മാഡം പറയുന്നത് എല്ലാവർക്കും മനസിലാകും ഇതാണ് വിവരം ഇല്ലാത്തവർക്ക് വിദ്യഭ്യാസം ഉണ്ടായാലുള്ള കുഴപ്പം.
@sanjunlmbr4577
@sanjunlmbr4577 7 сағат бұрын
ഇത് പറയുന്നതോട് കൂടി നിങ്ങളുടെ വിവരം മനസ്സിലായി സത്യത്തിൽ ഈ കുട്ടിയോ നിങ്ങളോ (സുനിതയെ വിടാം) നിങ്ങളുടെ മതത്തിലെ സ്വത്ത്‌ ഭാഗം വെയ്ക്കൽ പഠിച്ചിട്ടില്ല അതാണ് വസ്തുത ഞാൻ ഒരു മൂന്ന് പ്രാവശ്യം മുസ്ലിം സ്വത്തു ഭാഗം വെയ്ക്കുന്ന ഭാഗം വായിച്ചിട്ടുണ്ട് 😊മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ട് തന്നെ പക്ഷെ ഒരാൾക്കും ഒരു കുറവും വരുത്തിയിട്ടില്ല എന്ന കാര്യം എടുത്തു പറയുക തന്നെ വേണം 😊പക്ഷെ ഒരൊറ്റ കണ്ടിഷൻ ഒറിജിനൽ മുസ്ലിംസിന് മാത്രമേ ഇത് ഗുണം ചെയ്യൂ
@younuskunjubadarudeenyounu5626
@younuskunjubadarudeenyounu5626 7 сағат бұрын
പക്ഷേ.... ഒരു തരി മണി പോലും നാം... സ്ത്രീകളുടെതായ ധനം വാങ്ങിക്കരുത്. " മതം സൂക്ഷ്മത തന്നെ ' പ്രത്യേകിച്ചും ഇസ്ലാമിൽ
@rasheedm7942
@rasheedm7942 7 сағат бұрын
@@sanjunlmbr4577 ഒന്നു പോടൊ മുസ്ലീം സ്വത്ത് ബാഗം വെക്കാൻ കണ്ട അലവലാതികളുടെ സഹായം ഞങ്ങൾക്ക് വേണ്ട
@rasheedm7942
@rasheedm7942 7 сағат бұрын
മറ്റുള്ളവർ ക്ഷമിക്കണം ഞാൻ പറഞ്ഞത് മറ്റുള്ള സാധാരണ മുസ്ലീം സ്ത്രീകൾക്ക് ഈ കുട്ടി പറയുന്നത് മനസിലാകില്ലാ എന്നാണ്
@rasheedm7942
@rasheedm7942 6 сағат бұрын
@@younuskunjubadarudeenyounu5626 സ്ത്രീ ധനം ഇസ്ലാമിൽ ഇല്ല മഹറ് മാത്രമേയുള്ളു ഇസ്ലാമിക ശരിയത്ത് നടപ്പാക്കിയത് ആദ്യം സൌദിയിലാണ് അതിൽ ചിലത് മാത്രം ഇവിടെ നടപ്പാക്കി ചിലത് ഇവിടെ ഉള്ളതും അതാണ് ഇവിടെയുള്ള പ്രശ്നം സ്ത്രീ ധനം പോലുള്ള ഹറാമായ കാര്യം ഇവിടെ നിന്നും ചേർത്തതാണ് പിന്നെ ജേഷ്ടന്റെ സ്വത്ത് പാരമ്പര്യ സ്വത്തിൽ മാത്രമേ അനുജൻ മാർക്ക് അവകാശമുള്ളു അതും ജേഷ്ടന്റെ മക്കളുടെ ചുമതല വഹിക്കുകയും വേണം ഇന്ന് അതല്ല നടക്കുന്നത് പിന്നെ ബഹുഭാര്യാത്വം ഇസ്ലാം നിയമപ്രകാരം നടക്കില്ല കാരണം ശരിയത്ത് നിയമപ്രകാരം ആദ്യ ഭാര്യയുടെ പൂർണ്ണ സമ്മതമോ അല്ലങ്കിൽ അവർ മറാരോഗിയോ ആകണം ചില വിഡ്ഢികൾ ചെയ്യുന്ന വിവരമില്ലായിമ ഇസ്ലാമിന്റേയും ശരിയത്തിന്റേയും പുറത്ത് ചാരണ്ട ഖുർആൻ എന്താണ് എന്ന് അറിയാത്ത ഇതുപോലുള്ള പെണ്ണുങ്ങൾ കുരക്കുമ്പോൻ മാറ്റാൻ പറ്റുന്ന ഒന്നല്ല ശരിയത്ത് ശരിയത്തിനല്ല കുഴപ്പം ജനങ്ങൾക്കാണ് എന്റെ മൂത്ത അളിയൻ മരിച്ചു അവന് രണ്ട് പെൺമക്കളാണ് രണ്ടും കല്ല്യാണം കഴിഞ്ഞത് വാപ്പ ജീവിച്ചിരിപ്പുണ്ട് അളിയൻ മരിക്കുന്ന സമയത്ത് പക്ഷേ സ്വത്ത് ഭാഗം വെച്ച സമയത്ത് അവർക്കും എല്ലാവരെയും പോലെ ഓഹരി വെച്ചു ഞാൻ ഇടപെട്ട് ധാനത്തീര് വിലത്തീരാക്കി കാരണം അവരെ സംരക്ഷിക്കൽ നമ്മുടെ കടമയാണ് ദൈവ നിയമം നല്ലതിനാവണം
@justonetime8939
@justonetime8939 7 сағат бұрын
മിസ്റ്റർ സുനിത മാഡം... ഇസ്ലാമിക കാര്യങ്ങൾ ചർച്ച ചെയ്യാൻ... ഇസ്ലാമിൽ പാണ്ഡിത്യമുള്ള ഒരുപാട് പണ്ഡിതന്മാർ ഉണ്ട്.... അവരെ കൊണ്ടുവരുക.... കാരണം അറിവില്ലാത്തവരെ കൊണ്ടുവന്നാൽ തെറ്റിദ്ധാരണ ഉണ്ടാവും.... അതല്ല നിങ്ങൾ ഉദ്ദേശിച്ചത് എന്ന് മനസ്സിലായി...
@lailakallat4075
@lailakallat4075 7 сағат бұрын
Athe
@iqbalpa6133
@iqbalpa6133 6 сағат бұрын
Mr. Sunitha 😅😅😅
@AbdulSalam-gi4vt
@AbdulSalam-gi4vt 5 сағат бұрын
ഖുർആൻ, വിമർശനം :ഇത് പൊട്ടൻ ആനയെ കണ്ടത് പോലെ ആണ്, വക്കീ ലെ, ഇന്ത്യൻ നിയമം ഉണ്ടാക്കിക്കോ, ഖുർആൻ -നെ,........
@Humanman20
@Humanman20 4 сағат бұрын
കഷ്ടം സുഹൃത്തേ😮😮😮😮
@Humanman20
@Humanman20 4 сағат бұрын
അങ്ങനെയാണെങ്കിൽ ഇസ്ലാമിൽ വിശ്വസിക്കുന്ന ഒറ്റ ഒരു മുസ്ലിം ഉണ്ടാവില്ല. കേരളത്തിലെ ലോകത്തിലെഖുർആൻ വായിക്കാൻ അറിയാം അർഥം അറിയാത്തവരാണ് ഇവിടെ ഉള്ള 99 ശതമാനംമുസ്ലിം. എന്നിട്ട് പറയുന്നത് പണ്ഡിതന്മാരെ വിളിച്ചുകൊണ്ടുവരാൻ വേണ്ടി
@basheerkkoloth3662
@basheerkkoloth3662 7 сағат бұрын
മതം പഠിച്ച ആളുകൾക്കെ മതം വിശദീകരിക്കാൻ കഴിയൂ
@abdullatheefkp6433
@abdullatheefkp6433 5 сағат бұрын
ആരാ ഈ മതം പഠിച്ചവർ. മത o പഠിക്കാൻ തൊപ്പിയും താടിയും ഉള്ളവർക്കേ കഴിയു എന്നുണ്ടോ. ഇന്ന് പഠിക്കാനുള്ള സൗകര്യം ഇഷ്ടം പോലെയുണ്ട്. പഠിക്കുന്നു മുണ്ട് അത് കൊണ്ട് ചൂഷണത്തിന് എതിരെ പ്രതികരണവും വരുന്നുണ്ട്.
@voiceoftruth7683
@voiceoftruth7683 5 сағат бұрын
സുനിത മാഡം ഇതിനു മറുപുറം കേൾക്കാൻ ഒരു പണ്ഡിതനെ ഈ ചർച്ചയിൽ ഉൾപ്പെടുത്തണം.
@sabeethahamsa7015
@sabeethahamsa7015 7 сағат бұрын
എന്ത് സ്വത്ത് ആകെ നാല് സെൻ്റ് സ്ഥലം ഉണ്ടായിരുന്നു എനിക്ക് വാപ്പ വാങ്ങി തന്നത് എന്നിട്ട് എൻ്റെ മകളെ കെട്ടിച്ചു വിടാൻ അത് വിറ്റ് പിന്നെ ആൺ മക്കൾക്ക് ഒന്നും ഇല്ല സ്വന്തമായി 11 വർഷം ആയി ഞങൾ വാടകക്ക് അവളെ നല്ലരീതിയിൽ പറഞ്ഞ് വിട്ടു നന്നായി ജീവിക്കുന്നു എന്ന് സമാധാനം ആൺ മക്കൾക്ക് അഡ്രസ് ഇല്ലാതായി പെങ്ങന്മാരെ കെട്ടിച്ചു വിടണം മാതാപിതാക്കളെ നോക്കണം പിന്നെ പെങ്കമ്മാരുടെ പ്രസവം എല്ലാം നോക്കണം പക്ഷേ സ്വത്തിൻ്റെ കാര്യം വരുമ്പോൾ എല്ലാം മാറും
@nchl5340
@nchl5340 14 минут бұрын
Penmakkal parentsine nokkille?
@abullaisthenhippalam1574
@abullaisthenhippalam1574 5 сағат бұрын
ആണധികാരം എല്ലാ മതങ്ങളെയും ബാധിച്ചിട്ടുണ്ട് എന്നതൊരു സത്യം മാത്രമാണ്. പഠിപ്പും വിവരവുമുള്ള സ്ത്രീകൾ രംഗത്ത് വന്ന് ചോദ്യങ്ങളുന്നയിക്കുമ്പോൾ മാറ്റങ്ങൾ ഉണ്ടാവാം. തീർച്ച ! കദീജ ജാസ്മിനും സുനിത ദേവദാസിനും അഭിവാദ്യങ്ങൾ !
@udayanudayan5987
@udayanudayan5987 4 сағат бұрын
ശുഭരാത്രി സുനിത 💗 ....അഭിനന്ദനങ്ങൾ രണ്ട് പേർക്കും 👍🏾👍🏾 ഗ്രെറ്റ് ഗുഡ്... ❤❤
@raheebponmala1849
@raheebponmala1849 7 сағат бұрын
മുഴുവൻ കേട്ടില്ല, അപ്പൊ തന്നെ പഴേ പല്ലവി, സ്ത്രീകൾക്ക് പകുതി സ്വത്ത്‌, ഒറ്റവാക്കിൽ വളരെ ഈസി ആയി സംസാരിക്കാം, അന്യായം തന്നെ, ഇസ്ലാമിലെ സ്വാതവകാശത്തെ കുറിച്ച് ഖുർആനിൽ വളരെ കൂടുതൽ പറഞ്ഞിട്ടുണ്ട്, അത്രക്ക് പെർഫെക്ഷൻ ആണത്
@nchl5340
@nchl5340 13 минут бұрын
Islamile kanakku muzhuvan thetaanu. Padachonu fraction polum ariyille?
@rahma773
@rahma773 8 сағат бұрын
In equality that faces muslim women have to change and we need equality in all aspects 👍🏻
@NoorjahanSaeed
@NoorjahanSaeed 7 сағат бұрын
ഞാന്‍ 4minute ആകുന്ന മുമ്പേ ഞാന്‍ stop ചെയ്തിട്ടുണ്ട്. Because islam ntea law &ഭരണഘടനyilulla islamic law athariyunna ആളെ വെച്ചാണ് ex hussain madavoor nea poleyullavarea vechanu ഇതു thayyarakkeandathu.
@ashrafkpmuhammed8918
@ashrafkpmuhammed8918 8 сағат бұрын
മാഡം സുനിത, ഇക്കാര്യത്തിലൊന്നും ഞങ്ങൾക്ക് (ഖുർആൻ ഫോളോ ചെയ്യുന്ന വർക്ക് )സംശയമില്ല, നിങ്ങൾക്ക് ഇക്കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കി കൊടുക്കാനാണ് സദു ദ്ദേ ശ്യ മാണെങ്കിൽ ഹുസൈൻ മടവൂർ നെ പ്പോലെ യുള്ള മത പണ്ഡിതൻ മാരെ തന്നെ കൊണ്ടു വരണം എന്നാഭ്യർ ഥി ക്കുന്നു. Ok
@Dayana-uu3su
@Dayana-uu3su 7 сағат бұрын
@@ashrafkpmuhammed8918 സ്ത്രീകൾക്ക് വേണ്ടി സ്ത്രീകളല്ലേ പറയേണ്ടത് .....മടവൂരാണോ?
@lailakallat4075
@lailakallat4075 7 сағат бұрын
Athe
@kadejacva1682
@kadejacva1682 6 сағат бұрын
​@@Dayana-uu3suഅതേ യോ എങ്കിൽ കള്ളനു വേണ്ടി കോടതിയിൽ വാദിക്കുന്നത് കള്ളന നാണൊ ക്കൊലപാതകിക്ക് വേണ്ടി സംസാരിക്കുന്നത് കൊലപാതകിയാണൊ
@muhammedkkandy3199
@muhammedkkandy3199 6 сағат бұрын
സ്ത്രീകൾക്ക് എല്ലാം ഇസ്ലാമിക നിയമം അറിഞ്ഞുകൊള്ളണമെന്നില്ല, വക്കീലും തഥൈവ.
@aboobacker5103
@aboobacker5103 5 сағат бұрын
മടവൂർ വേണ്ട .... സ്ത്രീകളുടെ കൂട്ടത്തിൽ നല്ല വിവരം ഉള്ളവർ ഉണ്ടല്ലോ .... ഇതൊക്കെ മാതൃഭാഷ പറഞ്ഞാൽ മാനം ഇടിഞ്ഞു വീഴും എന്ന് പേടി ഉള്ള കൊച്ചമ്മ ആണ് ....
@mohiuddinmohi5366
@mohiuddinmohi5366 3 сағат бұрын
ബഹു :സുനിത ദേവദാസ് ഈ ഇന്റർവ്യൂ മലയാളികൾക്ക് വേണ്ടിയല്ലയെന്ന് മനസ്സിലായി പ്രത്യേകം അഭിനന്ദനങ്ങൾ 🌹
@rubeenak5845
@rubeenak5845 5 сағат бұрын
മത നിയമങ്ങൾ അറിയാത്ത വരോട് മത കാര്യങ്ങൾ ചോദിക്കുന്നത് ശരിയായില്ല
@basheercp1531
@basheercp1531 7 сағат бұрын
സുനിതാ മേം നിങ്ങളുടെ ചാനലിനും എല്ലാത്തിനും സപ്പോർട്ട് ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ പക്ഷേ സുനിത ഇപ്പോൾ ഓരോരുത്തരും കൊണ്ടുവരുന്നത് നിങ്ങൾ നാട്ടിൽ ഇല്ലെങ്കിൽ നാട്ടിൽ കലാപം നടക്കട്ടെ എന്ന് വിചാരിച്ചിട്ടാണ് വിചാരിച്ചിട്ടാണ് എന്നാണ് എനിക്ക് തോന്നുന്നത് കാരണം ഓരോ ജാതിയുടെയും ഓരോ വ്യക്തികളെ കൊണ്ടുവന്ന് നിങ്ങളുടെ ചാനലിൽ പ്രസന്റ് ചെയ്യുകയാണ്
@sainulabide7412
@sainulabide7412 7 сағат бұрын
സുനിതേ, എന്തോന്നാ ഇത് ഇതൊക്കെ കുത്തിത്തിരിപ്പ് കൂട്ടരാണ്, സമൂഹത്തിനു ഒരു ഉപകാരവും ഇജ്ജാതി ചെയ്യില്ല, ഒരു ചോദ്യം ഇവറ്റകളോട് തിരിച്ചു ചോദിക്കൂ സുനിതാ, ഇസ്ലാമിലെ സക്കാത്ത്, കരുണ, നന്മ എന്നിവയിൽ ഇക്വാളിറ്റി പ്രോബ്ലം ഉണ്ടോന്ന്, പറയില്ല ഇവറ്റകൾ കയ്യിന്ന് ക്യാഷ് പോവും 😮
@VishalanSathayn
@VishalanSathayn 7 сағат бұрын
അടിപൊളി ചോദ്യം അതുപോലെ തന്നെ ഉത്തരം ❤️👍ഇന്റർവ്യൂ കലക്കി ❤️ ഇനിയും ഈ കുട്ടിയൂടെ ഇന്റർവ്യൂ ❤️part 2 അയി ചെയ്യണം ❤️❤️❤️❤️❤️👍👍👍👍👍👍ലാൽസലാം സഖാവേ മുന്നോട്ട്
@haneefa477
@haneefa477 6 сағат бұрын
ഇവർക്ക് ഇസ്ലാമിൽ നിന്നും പുറത്തു പോയി ഇവർ ആഗ്രഹിക്കുന്ന ഏതെങ്കിലും വിഭാഗത്തിൽ ചേർന്നാൽ പോരെ
@shynadalas4507
@shynadalas4507 7 сағат бұрын
തൻ്റെ സമൂഹത്തിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ ഇത്ര കരുത്തോടെ പറയാൻ പിന്നിൽ സപ്പോർട്ട് ചെയ്ത, ഉപ്പൂപ്പായും, ഉപ്പയേയും കുടുംബത്തേയും കേരളം എന്നും ഓർമിക്കും... ,നല്ല കാര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ....ഭരണഘടന നൽകുന്ന സംരക്ഷണം എല്ലാ മതത്തിലെ സ്ത്രീകൾക്കും അനുഭവവേദ്യമാകണം പരിപാടി ഗംഭീരമാവട്ടെ ആശംസകൾ
@NishadtmNishadtm
@NishadtmNishadtm 7 сағат бұрын
സൂറ 2 229 വിവാഹമോചനം ആണിനും പെണ്ണിനും ഒരുപോലെ മത്തായി 5 32 വിവാഹമോചിതയായ സ്ത്രീയെ വിവാഹം കഴിക്കുന്നത് തെറ്റാണ് ബൈബിൾ. അതുകൊണ്ടാണ് ലോകത്തെ ആദ്യത്തെ നിയമാതിപൻ എന്ന് അമേരിക്കൻ കോൺഗ്രസ് മുഹമ്മദ് നബിയെ കുറിച്ച് പറഞ്ഞത് അതുപോലെ ജനത്തെ സ്വാധീനിച്ച വന്നെന്ന് മൈക്കിൾ എച്ച് ഹാർട്ട് എന്ന തത്വചിന്തകൻ
@kabeerkabeer80
@kabeerkabeer80 6 сағат бұрын
മലയാളം കോരച്ച് കോരച്ച് അരിയും മാഡം നിങ്ങൾക്ക് കഴിയുമെങ്കിൽ അത് നന്നായിരിക്കും അറിയപ്പെടുന്ന ഒരു ഇസ്ലാമിക പണ്ഡിതനുമായുള്ള അഭിമുഖം കൃത്യമായി വ്യക്തമാക്കാൻ ഈ വിഷയത്തിൻ്റെ വിശദാംശങ്ങൾ
@lalarona9134
@lalarona9134 6 сағат бұрын
American congress എവിടെ പറഞ്ഞു? 😮😮😮
@NishadtmNishadtm
@NishadtmNishadtm 6 сағат бұрын
ജസ്റ്റിസ് രാമചന്ദ്രൻ ഖുർആൻ ജസ്റ്റിസ് എൻ നാഗ്രേഷ് ഖുർആൻ ഇതുപോലെ യൂട്യൂബിൽ ചോദിച്ചാൽ ഇവർ പറഞ്ഞുതരും
@NishadtmNishadtm
@NishadtmNishadtm 6 сағат бұрын
ജസ്റ്റിസ് രാമചന്ദ്രൻ ഖുർആൻ ജസ്റ്റിസ് എൻ നാഗ്രേഷ് ഖുർആൻ ഇതുപോലെ യൂട്യൂബിൽ ചോദിച്ചാൽ ഇവർ പറഞ്ഞുതരും
@lalarona9134
@lalarona9134 6 сағат бұрын
കള്ളത്തരം എഴുതി ലൈക്ക് നേടുന്നത് മോശം പരിപാടിയാണ് മിസ്റ്റർ ബൈബിളിൽ മത്തായി അഞ്ചാം അധ്യായം 23 വാക്യം ഇപ്രകാരമാണ് :ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരനു നിന്റെ നേരേ വല്ലതും ഉണ്ടെന്ന് അവിടെവച്ച് ഓർമ വന്നാൽ 24നിന്റെ വഴിപാട് അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; ഇതിലെവിടെയാണ് വിവാഹമോചനം നേടിയ സ്ത്രീയെ വിവാഹം കഴിക്കരുത് എന്ന് പറയുന്നത് ??
@MalcolmX0
@MalcolmX0 7 сағат бұрын
സുനിതയോട് ഒരു അഭ്യർത്ഥന; ഈ വിഷയത്തിൽ അതായത് ഇസ്ലാമിലെ സ്ത്രീകളുടെ സ്വത്ത് അവകാശം സംബന്ധിചുള്ള വിഷയം ചർച്ച ചെയ്യാൻ ഒരു പണ്ഡിതനെ ഈ വേദിയിൽ പ്രതീക്ഷിക്കുന്നു ഈ കൊച്ചിന് ഇന്ത്യൻ ഭരണ ഘടനാ നിയമങ്ങൾ അറിയുമായിരിക്കും ഇസ്ലാമിലെ നിയമം അത് പഠിച്ചവരോട് അല്ലേ ചോദിക്കേണ്ടത്...
@abdullatheefkp6433
@abdullatheefkp6433 6 сағат бұрын
ഏത് പണ്ഡിതനാണ് ഇതറിയുന്നത്. ഖുർആൻ തന്നെ ഇക്കാലമത്രയും എത്രയോ ആൾക്കാർ വ്യാഖ്യാനിച്ചിട്ടും വ്യത്യസ്ത അഭിപ്രായവുമായി ഇന്നും തുടരുന്നു. ഏക സിവിൽ കോഡ് നടപ്പിലാക്കുക. ഇതാണ് ശരിയായ മാർഗ്ഗം.
@AbdulNasir-gy9sh
@AbdulNasir-gy9sh 3 сағат бұрын
ഇസ്ലാമിക കാര്യങ്ങളെക്കുറിച്ച് സംശയങ്ങൾ ചോദിക്കേണ്ടത് ഇസ്ലാമിനെ കുറിച്ച് നല്ലവണ്ണം അറിയുന്ന ഒരു മതപണ്ഡിതനോഡാണ് ഇവർക്ക് ഇന്ത്യൻ നിയമങ്ങളെ കുറിച്ച് അറിയാമായിരിക്കും എന്നാൽ ഇസ്ലാമിനെ കുറിച്ച് അത്ര വിവരം ഉണ്ട് എന്ന് തോന്നുന്നില്ല പിന്നെ യൂട്യൂബിനെ റീച്ച് കൂട്ടാൻ ആണെങ്കിൽ നല്ല വിഷയമാണ് ചൂടപ്പം പോലെ വിറ്റുപോകും
@moidunnykoruvalappil9200
@moidunnykoruvalappil9200 2 сағат бұрын
Ch മുസ്തഫ മൗലവിയുണ്ട്
@abduljaleel242
@abduljaleel242 2 сағат бұрын
Evalk Islamic law ariyilla
@GeorgeThomas.L-h3u
@GeorgeThomas.L-h3u 5 сағат бұрын
Great Conversation Jasmine Chechi ❤
@mansormohamed4808
@mansormohamed4808 7 сағат бұрын
ഇത് ശുകൂർ വകീൽ ഗ്രൂപ്പ്‌
@ABDULMUBEENKV
@ABDULMUBEENKV 7 сағат бұрын
There is no compulsion to be Muslim U can select or reject Quran is divine We have no option to edit Quran
@adroyikallayi29
@adroyikallayi29 7 сағат бұрын
കദീജ മോൾ (സുനിതാ സംസാരിക്കുന്നതെ പോലെ പറിഞ്ഞു മനസ്സിലാക്കി തന്നുടെ എല്ലാവർക്ക് ഇംഗ്ലീഷ് അറിയണം എന്ന് ഇല്ലാലോ 😢
@Humanman20
@Humanman20 4 сағат бұрын
കാലഹരണപ്പെട്ട മതവിശ്വാസവും മതനിയമങ്ങളും മാറ്റി എഴുതേണ്ട കാലഘട്ടം കഴിഞ്ഞു😢😢😢😢
@v.m.abdulsalam6861
@v.m.abdulsalam6861 Сағат бұрын
വെല്ലുപ്പ ജീവിച്ചിരിക്കുമ്പോൾ ഉപ്പ മരിച്ചാൽ വെല്ലുപ്പയുടെ കാലശേഷം വെല്ലുപ്പയുടെ സ്വത്തിൽ പേരക്കുട്ടികൾക്ക് അവകാശം ഉണ്ടാകില്ല. ഇന്ത്യൻ ശരീഅഃത്ത് നിയമത്തിലെ ഏറ്റവും വലിയ അപാകതയാണ് ഇത്. ലോകത്ത് 22 മുസ്ലിം രാജ്യങ്ങളിൽ ഇത് സംബന്ധിച്ച് ശരീഅഃത്ത് നിയമത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ മത പണ്ഡിതൻമാരിൽ ഭൂരിപക്ഷവും ഇതിനു സമ്മതിക്കില്ല.
@musthafapadikkal6961
@musthafapadikkal6961 6 сағат бұрын
ഇസ്ലാമിക ഫെമിനിസം എന്നൊന്നില്ല ഇസ്ലാം മാത്രമേ ഒള്ളൂ
@naseera78manikkoth
@naseera78manikkoth 6 сағат бұрын
സുനിത മാം നിങ്ങളോട് വളരെ ബഹുമാനമുണ്ട്. പക്ഷേ ഇത്തരം കാര്യങ്ങൾ നിങ്ങൾ ചെയ്യുമ്പോൾ ഇസ്ലാമികമായി അറിവുള്ള നിയമങ്ങൾ അറിയുന്ന പല പണ്ഡിതന്മാരും പല പണ്ഡിതകളും ഉണ്ടല്ലോ.അവരെയല്ലേ തിരഞ്ഞെടുക്കേണ്ടത്.ഇത് ഒരുതരംചീപ് പരിപാടിയായി പോയി
@kabeerkabeer80
@kabeerkabeer80 6 сағат бұрын
മലയാളം കോരച്ച് കോരച്ച് അരിയും , മാഡം നിങ്ങൾക്ക് കഴിയുമെങ്കിൽ അത് നന്നായിരിക്കും അറിയപ്പെടുന്ന ഒരു ഇസ്ലാമിക പണ്ഡിതനുമായുള്ള അഭിമുഖം കൃത്യമായി വ്യക്തമാക്കാൻ ഈ വിഷയത്തിൻ്റെ വിശദാംശങ്ങൾ
@anusreegirijan9668
@anusreegirijan9668 5 сағат бұрын
Great initiative..Jasmineee❤‍🔥
@aniyankottayam6921
@aniyankottayam6921 8 сағат бұрын
എന്തെങ്കിലും താല്കാലിക നേട്ടത്തിനായോ , സ്വന്തം രാജ്യത്തെ വർഗ്ഗീയ പീഢനത്താലോ. ഭീഷണിയാലോ മതം മാറ്റം സംഭവിച്ചു -- പൂർവ്വികർ തങ്ങൾക്കറിയില്ലാത്ത വിദേശഭാഷാ ഗ്രന്ഥം മനസ്സിലാക്കിയല്ല വിദ്ദേശ മതങ്ങൾ " സ്വീകരിച്ചത്.. പിന്നീട് പുരോഹിതരുടെ അടിമകളാക്കി നില നിർത്താനായി അന്തവിശ്വാസങ്ങൾ " ദൈവ ഭീഷണി (നരകം/ സ്വർഗ്ഗം) വിശ്വസിപ്പിച്ചതാണ് ഇന്നു കാണുന്ന മതം ...
@Dayana-uu3su
@Dayana-uu3su 8 сағат бұрын
correct
@sahirabubeker521
@sahirabubeker521 8 сағат бұрын
വിദേശ മതങ്ങൾ accept ചെയ്യാൻ ഉണ്ടായ സാഹചര്യം നോക്കിയാൽ മതങ്ങളുടെ കാര്യത്തിൽ ഇവിടെ മനുഷ്യനെ തരം തിരിച്ചു കണ്ടത് കൊണ്ടാണ് അതില്ലാത്ത മതത്തിൽ പോയത്. ഇവിടെ താഴ്ന്ന ജാതി,മേലാളന്മാർ അങ്ങനെ ഒന്നില്ലായിരുന്നെങ്കിൽ ആരും വേറൊരു മതവും സ്വീകരില്ലായിരുന്നു. ഇപ്പോഴുള്ള കാലത്തും ഇപ്പോഴും അങ്ങനെ ഒക്കെ തന്നെയാണ് നടക്കുന്നത്.
@Hero-d8c
@Hero-d8c 7 сағат бұрын
വിദേശ മതം ആണ് നിന്റെ ഹിന്ദു മതം പല രാജ്യക്ളിലും
@sahirabubeker521
@sahirabubeker521 7 сағат бұрын
@@Hero-d8c ഏതു രാജ്യം?? ഏഷ്യയിലെ രണ്ടോ മൂന്നോ രാജ്യങ്ങൾ ഒഴിച്ച് വേറെ എവിടെയുണ്ടോ ഹിന്ദു എന്ന് നിങ്ങൾ പറയുന്ന മതം.
@Illaysillays-c9e
@Illaysillays-c9e 7 сағат бұрын
​@@sahirabubeker521താഴ്ന്ന ജാതിക്കാരെ മനുഷ്യരായി പ്പോലും കണ്ടിരുന്നില്ല.😊
@yoosafmuttanoor603
@yoosafmuttanoor603 8 сағат бұрын
ഇങ്ങനെയുള്ള വീഡിയോസ് പോരട്ടെ...
@shajiauto5920
@shajiauto5920 7 сағат бұрын
സുനിത ദേവദാസ് മതങ്ങളെ വെറുതെ വിട് സാമൂഹിക രാഷ്ട്രീയ ജനാധിപത്യ വിഷയങ്ങൾ സംസാരിക്കൂ അതാണ് കേൾക്കാൻ സുഖം
@Dayana-uu3su
@Dayana-uu3su 8 сағат бұрын
ഇത്രയും കഴിവും വിവരവും ഉള്ള പെൺകുട്ടികൾ കേരളത്തിലുണ്ടായിരുന്നോ.? great ,പെൺകുട്ടികൾക്ക് വേണ്ടി സംസാരിക്കട്ടെ അഭിനന്ദനങ്ങൾ ❤സുനിത ചെയ്ത ഏറ്റവും നല്ല വീഡിയോ ഇതാവും
@pksbavashareef5952
@pksbavashareef5952 7 сағат бұрын
എന്റെ വീടിനടുത്തു ഒരു സഹോദരൻ മരണപെട്ടു അയാളുടെ അനിയന് 7 സെന്റ് സ്‌ഥലം കിട്ടി .അനിയൻ സാമ്പത്തികമായി ഉള്ള ആളല്ല .ഇപ്പോൾ ജേഷ്ടന്റെ 2 മക്കളെ അയാൾ കെട്ടിച്ചയച്ചു അയാളുടെ ചെലവിൽ ആണ് അവർ കഴിയുന്നത് .സഹോദരങ്ങൾക് കൊടുക്കുന്നത് അവര്ക് പുട്ടടിച്ചു തീർക്കാനല്ലതല്ല.സഹോദരൻ മരിച്ചാൽ അവരുടെ പൂർണ ഉത്തരവാദിത്തം മറ്റു സഹോദരങ്ങൾക്കാണ്. അവർ ചെയ്യുന്നില്ല എന്നത് ഇസ്ലാമിന്റെ തെറ്റല്ല
@m.pmohammed9366
@m.pmohammed9366 6 сағат бұрын
കറക്റ്റ്
@iamyourbrook4281
@iamyourbrook4281 6 сағат бұрын
ഫെമിനിസം - ഭൗതിക വാദം ഇസ്‌ലാമിന് ആവശ്യമില്ല അതും കൊണ്ട് ആരും ഇങ്ങോട്ട് വരേണ്ടതില്ല. ഇസ്‌ലാമിന് മുമ്പുള്ള ജാഹിലിയ്യാ അറേബ്യൻ മണ്ണിനെ വിപ്ലവകരമായി മാറ്റിയെടുത്ത് ലോകം മുഴുവൻ പ്രകാശം നിറച്ച പരിശുദ്ധ മുഹമ്മദ് നബിയുടെ (സ) ദൗത്യ നിർവഹണത്തെ കുറിച്ച് അക്കാദമിക്ക്‌ ലോകം വ്യക്തമാക്കുന്നത് ഇവിടെ വായിക്കൂ. 1) ♦️Karen Armstrong, "Muhammad: A Prophet for Our Time": 👉"Before Islam, Arabian women were subjected to various oppressive practices, including female infanticide and being inherited as property. The advent of Islam provided them with unprecedented rights and protections." ("Muhammad: A Prophet for Our Time",2006, p. 56) 👉"Muhammad's teachings emphasized the spiritual and moral equality of women, marking a significant departure from pre-Islamic customs." ("Muhammad: A Prophet for Our Time",2006, p. 60) 2)♦️William Montgomery Watt, "Muhammad: Prophet and Statesman": 👉 "In the pre-Islamic era, Arabian women had a precarious existence, often viewed as secondary to men and subject to practices like female infanticide. The advent of Islam brought significant reforms that enhanced their status." ("Muhammad: Prophet and Statesman", 1961, p. 58) 👉"Muhammad's teachings advocated for the protection and rights of women, introducing changes that improved their social and legal standing in society." ("Muhammad: Prophet and Statesman",1961, p. 65) 3)♦️Ellen E. A. MacKinnon, "Women and Gender in Islamic Societies: A Historical Overview": 👉"In pre-Islamic Arabia, women's roles and rights were largely defined by tribal customs and patriarchal norms, often resulting in their marginalization and limited autonomy." ("Women and Gender in Islamic Societies: A Historical Overview", 2001, p. 27) 👉 "Islam brought about a transformative change by granting women rights to inheritance, property ownership, and marital consent, challenging many pre-existing practices." ("Women and Gender in Islamic Societies: A Historical Overview", 2001, p. 33) 4)♦️John L. Esposito , "Islam: The Straight Path" : 👉 "The moral landscape of Jahiliyya Arabia was bleak, marked by the widespread practice of female infanticide and the exploitation of the vulnerable by the powerful. Social justice was scarce, and the weak were often left without protection or recourse." (Islam: The Straight Path , Oxford University Press, 1998, p. 5) 👉"The social and legal reforms introduced by Muhammad were revolutionary. They elevated the status of women, outlawed practices like female infanticide, and established a new legal order based on principles of justice and equality for all members of society." (Islam: The Straight Path , Oxford University Press, 1998, p. 10) ഇതൊന്നുമറിയാതെ , ഇസ്‌ലാമിനെതിരെ നാലാം കിട നിരീശ്വരന്മാരെ പൂജിച്ച് അവരുടെ സ്വന്തം സങ്കൽപ്പ വ്യഖ്യാന തൊള്ള ബഡായിക്കഥകൾ അപ്പാടെ കേട്ട് വേദവാക്യമാക്കി വിശ്വസിച്ച് കണ്ടിടത്തെല്ലാം ഛർദ്ദിച്ച് നടക്കുന്ന യുക്ത ഭക്ത ജനങ്ങളുടെ കാര്യം ആലോചിച്ചു നോക്കൂ.😂🤣
@lathareddiar9973
@lathareddiar9973 5 сағат бұрын
ഏതോ ഇരുണ്ട യുഗത്തിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസവും കാര്യപ്രാപ്തിയുമില്ലായിരുന്ന സമയത്ത് അത് ശരിയായിരുന്നിരിക്കാം. ഇപ്പോൾ ഇസ്ലാമിന് തെറ്റി. മത ഭ്രാന്ത് തലയിൽ നിന്ന് മാറ്റിയിട്ടു ആലോചിച്ചാൽ മനസ്സിലാവും
@lonerncoldfish
@lonerncoldfish 7 сағат бұрын
I find your videos really helpful. Thanks
@riyasaliriyas4556
@riyasaliriyas4556 6 сағат бұрын
സൗണ്ട് ഓഫ്‌ ചെയ്തു കമ്മെന്റ് വായിച്ചു... ഗ്യാലറി മൊത്തം കദീജക്ക് എതിരാണല്ലോ.. ഇതിനെക്കുറിച്ച് അറിയാവുന്ന മലയാളത്തിൽ സംസാരിക്കാൻ പറ്റുന്ന ആരെയെങ്കിലും വിളിച്ചു ചോദിക്കുന്നതല്ലേ നല്ലത്.
@sabiranestle1718
@sabiranestle1718 6 сағат бұрын
Great🤝🤝🤝
@jijeshc
@jijeshc Сағат бұрын
എന്തുകൊണ്ട് uni civilcode വേണം എന്ന് ഇവർ സമരം ചെയ്യാത്തത്? 🙄🙄🙄
@musthafanalakath3180
@musthafanalakath3180 7 сағат бұрын
സുനിത, ഇവളൊന്നും വിചാരിച്ചാൽ ഒന്നും സംഭവിക്കില്ല.
@simonvarghese8673
@simonvarghese8673 5 сағат бұрын
കദീജയും സുനിതയും രണ്ട് പേർക്കും അറിവ് വളരെ അധികം കൂടി പോയി എന്ന് തോന്നുന്നു.
@factfinder6945
@factfinder6945 7 сағат бұрын
ഇത് ഷുക്കൂറിൻ്റെ മോൾ അല്ലേ😂
@factfinder6945
@factfinder6945 7 сағат бұрын
@@afsal_kk 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@PTShaji-w6i
@PTShaji-w6i 2 сағат бұрын
ലിംഗംകൊണ്ട് ചിന്തിക്കുന്നവർക്ക്, ഇതൊക്കെ വലിയ കാര്യമാണ്. 😆.
@AbdulSalam-mz6yt
@AbdulSalam-mz6yt 6 сағат бұрын
ഇസ്ലാമിന്റെ എല്ലാ വശങ്ങളും നന്ദായി പഠിച്ച ശേഷം മാത്രമെ മതപരമായ നീരു പണങ്ങൾ അഭികാമ്യമാവു. ആർക്ക് വേണമെങ്കിലുo എങ്ങനെയും കാര്യങ്ങൾ മുന്നോട്ടു നീക്കാവുന്ന സ്വാതന്ത്ര്യം ഇന്ന് നിലവിലുണ്ട്. അതിന് മതത്തെ വലച്ചിഴക്കേണ്ട ആവശ്യമില്ല.
@149zainabaismail2
@149zainabaismail2 4 сағат бұрын
നമുക്ക് സമ്പത്തു നൽകുന്നത് അല്ലാഹുവാണ് ,അത് എങ്ങനെ വിനിയോഗിക്കണം എന്നും അള്ളാഹു നമ്മെ പടിപിച്ചിട്ടുണ്ട് ,അപ്പോൾ ഖുർആനിൽ എന്താണ് പറയുന്നത് അത് പോലെ ചെയ്യാൻ ഒരു വിശ്വാസി ബാധ്യസ്ഥനാണ് ,മതത്തിൽ വിശ്വസിക്കാത്ത പേര് കൊണ്ട്‌ മാത്രം മുസ്ലിമാണ് എന്ന് പറയുന്നവർക്ക് ഒരു പാട്‌ ന്യായീകരണങ്ങൾ കാണും ,അവർക്ക് സമ്പത്തു മറ്റുള്ളവർക്ക് പോകുന്നതിൽ പേടിയും കാണും
@ashrafmuhammed8818
@ashrafmuhammed8818 8 сағат бұрын
Millon അടിച്ചല്ലോ 👍
@Manalakath-w5d
@Manalakath-w5d 7 сағат бұрын
this girl is quite ignorent about islamic inheretance laws which codified the ceator to give mximum security to at sny circumstances, without giving any financial burden to her in any case and empovering them with high esteem as daughter ,mother,sister and wife.
@ckmanimukkali8998
@ckmanimukkali8998 8 сағат бұрын
👍👍👍👍👍
@ashrafhamza4912
@ashrafhamza4912 7 сағат бұрын
ഷുക്കൂർ വക്കീൽ പിന്നെ മനസിലായി
@hamsakkkuttiyatil4269
@hamsakkkuttiyatil4269 7 сағат бұрын
Please discuss this matter with Dr Hussain madavoor...
@AbdulMajeed-sb3bk
@AbdulMajeed-sb3bk 6 сағат бұрын
അത് ആരാ 🤔
@ashrafmp441
@ashrafmp441 8 сағат бұрын
Sister your wrongunderstand qurhan shariya law
@manojkumarpk1525
@manojkumarpk1525 6 сағат бұрын
നരകത്തിലെ വിറക് കൊള്ളി😂
@HaneeffaizyPulikkel
@HaneeffaizyPulikkel 7 сағат бұрын
ഈ കുട്ടിക്ക് ദീനിന്റെ base ഒന്നും അറിയില്ല ശെരിയായി പഠിക്കണം മോളെ
@thalathc583
@thalathc583 7 сағат бұрын
Not interest her conversation
@ms4848
@ms4848 2 сағат бұрын
ചർച്ചകൾ ഏകപക്ഷീയമായി പോയി. ഏതെങ്കിലും ഒരു മുസ്ലിം പണ്ഡിതനും മറുവശത്ത് വേണമായിരുന്നു. ഇവർ പറയുന്നതിന് മറുപടിയെന്നോണം ശരീരത്തിലോ പഠിച്ച ഒരു വ്യക്തി ( ഇസ്ലാമിക പണ്ഡിതൻ ആകണമെന്നില്ല ) മറുവശത്ത് ഉണ്ടായിരുന്നെങ്കിൽ ഈ ചർച്ചക്ക് ഒരു ക്വാളിറ്റി വന്നേനെ. ഇതിപ്പോൾ "ഞാൻ മുസ്ലിം ആണെന്ന് മുൻകൂർ ജാമ്യം എടുത്ത് ചർച്ച തുടങ്ങിയ ഇവർ ഒരു മുസ്ലിമായ വ്യക്തി അംഗീകരിക്കേണ്ട അടിസ്ഥാന മുസ്ലിം നിയമങ്ങൾക്ക് പോലും എതിരാണ് ഇവർ " '
@akmob7714
@akmob7714 6 сағат бұрын
ഒന്നു മലയാളം പറഞ്ഞു കൂടെ. ഇതു സായിപ്പല്ല കേൾക്കുന്നത്
@Hussainmkd
@Hussainmkd 50 минут бұрын
അലിമണി വാങ്ങിക്കൊടുക്കുന്ന പണിയാണ് ഇവർക്കെന്ന് പറയാൻതന്നെ മടിയുള്ളപോലെ തോന്നുന്നു . ഇക്വാളിറ്റി പറയുന്ന ഇവർക്ക് അത് പറയാൻ മടികാണും സ്വാഭാവികം .. വേറൊന്ന് സ്ത്രീകളും കോമ്പൻസേഷൻ കൊടുക്കണമെന്ന് ബാലൻസ് ചെയ്യാൻ ശ്രമിക്കുന്നുണ്ട് പക്ഷേ അതാർക്കാണ് കൊടുക്കേണ്ടതെന്ന് പറയുമ്പോഴും ഭർത്താക്കന്മാരെ ഒഴിവാക്കുന്ന സ്ത്രീകൾ ഭർത്താക്കന്മാർക്ക് കോമ്പൻസേഷൻ കൊടുക്കേണ്ടതുണ്ടോ എന്ന് വ്യക്തമായി പറയാതെ പാരൻസിന് കോമ്പൻസേഷൻ കൊടുക്കണം എന്നാണ് പറയുന്നത് . പാരൻസ് എന്ന് പറയുന്നത് അച്ഛനും അമ്മയുമല്ലേ . അച്ഛനേയും അമ്മയേയും നോക്കുന്ന കെട്ടിച്ച സൗകര്യമുള്ള എത്ര സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ട് . ആൺമക്കൾ ഇല്ലാത്തവർ ആണെങ്കിൽ ചിലരൊക്കെ നോക്കുന്നവർ കാണും ..
@shafzz6486
@shafzz6486 7 сағат бұрын
ഉണ്ടം പൊരി 😂 ഇത് ആർക്ക് വേണ്ടിയാണു സമ്മേളനം നടത്തുന്നത് 😂
@basheercp1531
@basheercp1531 7 сағат бұрын
ഇതൊന്നും കേൾക്കാൻ താല്പര്യം ഇല്ല ഞാൻ ചാനൽ കട്ട് ചെയ്യുന്നു
@rayankuttynp6521
@rayankuttynp6521 6 сағат бұрын
ഈ വിഷയം ഒരു പാട് സംസ്സാരിച്ചതാ അഡ്വ കെറ്റ് ശുക്കൂറുംമക്കളും ,പലരും ഈ കുട്ടിക്ക് മലയാളം അറിയില്ല ,ഇസ്ലാമും അറിയിയില്ല.
@musthafapadikkal6961
@musthafapadikkal6961 6 сағат бұрын
സുനിത ഇരട്ടതാപ്പ് നിർത്തുക ഈ വിഷയത്തിൽ ഒരു ഇസ്ലാമിക പണ്ഡിതനെ കൂടി വിളിക്കുക നിങ്ങൾക്ക് ഹുസൈൻ മടവൂരിനെ അറിയാമല്ലോ അയാളെ വിളിക്കൂ ഇസ്ലാമിക നിയമം എത്ര പെർഫെക്ട് ആണെന്ന് നിങ്ങൾക്കും മനസ്സിലാകും
@pluspositive-pv6zi
@pluspositive-pv6zi 7 сағат бұрын
22:30 yes "shukkur religion" accepts Rana Ayyub. But it is not Islam religion
@AsAs-s4t
@AsAs-s4t 7 сағат бұрын
Sister sunitha quran nigal patilkukka munvidi ellade Allah hidayat nalkatte
@AZGARDIAN-THOR
@AZGARDIAN-THOR 4 сағат бұрын
ഇസ്ലാമിനെ കുറിച്ച് അല്പജ്ഞാനം ഉള്ളവരെ ഇന്റർവ്യൂ ചെയ്യരുതേ... പ്രകൃതിയുടെ മതമാണ് ഇസ്ലാം.... സൂക്ഷ്മമായി പഠിച്ചാൽ അത്ഭുതപ്പെട്ടുപോകുകയും കുളിരു കുളിരു കോരുകയും ചെയ്യും... അൽഹംദുലില്ലാഹ് ♥️♥️♥️♥️
@anokhababu
@anokhababu Сағат бұрын
Islam emphasizes “Fairness” rather than mere “Equality”. Giving $100 to both a rich person and a poor person is treating them equally, but it is not fair. In Islam, a man is obliged to use his earnings/inheritance to provide for his family, covering their necessities. On the other hand, a woman is not obligated to spend her money on anyone but herself; whatever she earns or possesses is entirely hers to manage as she chooses.
@kabeermeppadi1847
@kabeermeppadi1847 2 сағат бұрын
ഒന്നും പറയണ്ട അമേരിക്കയിൽ ജനിച്ച കുട്ടി യാണ്
@amrahman1883
@amrahman1883 6 сағат бұрын
ജസ്ല മാടശ്ശേരിയോട് ചോദിച്ചാൽ, ഇതിലും കൂടുതൽ ഇസ്ലാമിനെ മനസ്സിലാക്കാൻ പറ്റും...
@rajimali7342
@rajimali7342 6 сағат бұрын
സുനിതേ നീയൊന്ന് തിരുവനന്തപുരത്ത് വന്ന് ഒന്ന് തിരക്കുക..ആർക്കാണ് മാതാപിതാക്കൾ അവരുടെ സ്വത്ത് കൂടുതൽ കൊടുക്കുന്നതെന്ന്....
@rubeenak5845
@rubeenak5845 5 сағат бұрын
എല്ലാ കാലത്തേക്കും യോജിച്ച മതം ഇസ്ലാം
@ashrafhamza4912
@ashrafhamza4912 7 сағат бұрын
ഇത്. മുസ്തഫ മൗലവി തുടങ്ങി വെച്ചാ
@ashrafkudallur3229
@ashrafkudallur3229 5 сағат бұрын
സുനിതാ മേടം ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മതപണ്ഡിതന്മാരെ ആവണം വിളിക്കേണ്ടത്, ഈ പെൺകുട്ടിക്ക് ഒന്നും അറിയില്ല ഇസ്ലാം നീതിയാണ് ദൈവികമായ നിയമമാണ്,
@NishadtmNishadtm
@NishadtmNishadtm 7 сағат бұрын
സൂറ 2 229 വിവാഹമോചനം ആണിനും പെണ്ണിനും ഒരുപോലെ അവകാശം. മത്തായി 5 32 വിവാഹമോചിതയായ സ്ത്രീയെ വിവാഹം കഴിക്കുന്നത് തെറ്റാണ് ബൈബിൾ. ഇതാണ് മുഹമ്മദിനെ കുറിച്ച് ലോകത്ത് ആദ്യത്തെ നിയമാതിപൻ എന്ന് അമേരിക്കൻ കോൺഗ്രസ് പറഞ്ഞത് അതുപോലെ ജനത്തെ സ്വാധീനിച്ചവർ മൈക്കിൾ എച്ച് ഹാർട്ട് എന്ന തത്വചിന്തകൻ പറഞ്ഞത്
@ReghuReghu-s6l
@ReghuReghu-s6l 8 сағат бұрын
നിങ്ങള് തീർന്നു സുനിതാ
@KWIDP
@KWIDP 8 сағат бұрын
IT IS BECAUSE WHEN THE FATHER DIES, FATHERS BROTHER IS RESPONSIBLE FOR THE GIRL'S EDUCATION AND ALL OTHER PROTECTION. THE BROTHER CAN ALSO REFUSE TO TAKE UP THE PROPERTY OF THE DECEASED BROTHER IN CASE HE IS NOT WILLING TO TAKE UP THE RESPONSIBILITY OF THE FAMILY OF THE DECEASED BROTHER.
@SL33PYCR0SS
@SL33PYCR0SS 7 сағат бұрын
Why...what if they are boys??don't they need protection..what if the girls are educated and self sufficient???what if ...they do not need protection...
@MOIDYCK
@MOIDYCK 7 сағат бұрын
എൽഎൽബി എടുക്കുന്നത് ഖുർആനിലെ നിയമമനുസരിച്ച് അല്ല ഖുർആൻ ഹദീസ് അറിയുന്നവരോട് ഇത്തരം വിശദീകരണം തേടുക.....
@NishadtmNishadtm
@NishadtmNishadtm 7 сағат бұрын
സൂറ 2 229 വിവാഹമോചനത്തിന് ആണിനും പെണ്ണിനും ഒരുപോലെ അവകാശം. മത്തായി 5 32 വിവാഹമോചിതയായ സ്ത്രീയെ വിവാഹം കഴിക്കുന്നത് തെറ്റാണ് ബൈബിൾ. ഇതാണ് മുഹമ്മദ് നബിയെ കുറിച്ച് അമേരിക്കൻ കോൺഗ്രസ് ലോകത്ത് ആദ്യത്തെ നിയമാതിപൻ എന്ന് പറഞ്ഞത് അതുപോലെ ജനത്തെ സ്വാധീനിച്ച വന്നെന്ന് മൈക്കിൾ എച്ച് ഹാർട്ട് എന്ന തത്വചിന്തകൻ പറഞ്ഞത്..
@afsal_kk
@afsal_kk 8 сағат бұрын
👍
@humayoonkabeer8212
@humayoonkabeer8212 6 сағат бұрын
Madam see native arab speakers can understand quran easily. So u mean all arab men are patriarchal. What u think is not correct. As a true muslim we cannot fisobey Qur'an
@arjin_lasan_TN_75
@arjin_lasan_TN_75 6 сағат бұрын
Ippo Canadian government sangi aayo🙄
@abdullatheefkp6433
@abdullatheefkp6433 6 сағат бұрын
തീവ്രവാദത്തിനും സ്ത്രീ വിവേചനത്തിനും എല്ലാം ഖുറാൻ കാരണമാകുന്നുണ്ട്.
@raji7520
@raji7520 5 сағат бұрын
അത് താൻ ഖുർആൻ ശരിക്കറിയാഞ്ഞിട്ട് ആണെടോ
@HassanAhmedHassainar
@HassanAhmedHassainar 5 сағат бұрын
Miss Sunidha please you read quran after you will know the correct,and also tell the girl speak malayam becouse we are malayaleese
@m.pmohammed9366
@m.pmohammed9366 6 сағат бұрын
ഖുർആനിലൂടെ അല്ലാഹു കൽപ്പിച്ച അനന്തരാവകാശ നിയമത്തെ ഈ സ്ത്രീ വളച്ചൊടിക്കുകയാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ ചർച്ചയിൽ ഹുസൈൻ മടവൂർ എന്ന പണ്ഡിതനെയോ അല്ലെങ്കിൽ ഇസ്ലാമിൻ്റെ നിയമം ആധികാരകമായി പറയാൻ അറിവുള്ള മറ്റ് ഏതെങ്കിലും ഒരു മത പണ്ഡിതന്നെയോ ക്ഷണിക്കണമായിരുന്നു.
@m.pmohammed9366
@m.pmohammed9366 5 сағат бұрын
ഖുർആനിലൂടെ അല്ലാഹു കൽപ്പിച്ച അനന്തരാവകാശ നിയമത്തെ ഈ സ്ത്രീ വളച്ചൊടിക്കുകയാണ്. പെൺകുഞ്ഞ് ജനിച്ചാൽ കുഴിച്ച് മൂടുന്ന കാലഘട്ടത്തിലാണ് സ്ത്രീകൾക്ക് സ്വത്തവകാശം നൽകി ഖുർആൻ അവതരിച്ചത്. ഒരാൾ 2 പെൺമക്കളെ സ്നേഹപൂർവ്വം പോറ്റി വളർത്തിയാൽ അവർക്ക് സ്വർഗം കിട്ടുമെന്ന് പ്രവാചകൻ പഠിപ്പിച്ചു. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ ചർച്ചയിൽ ഹുസൈൻ മടവൂർ എന്ന പണ്ഡിതനെയോ അല്ലെങ്കിൽ ഇസ്ലാമിൻ്റെ നിയമം ആധികാരകമായി പറയാൻ അറിവുള്ള മറ്റ് ഏതെങ്കിലും ഒരു മത പണ്ഡിതന്നെയോ ക്ഷണിക്കണമായിരുന്നു.
@saidumuhammedbritish1262
@saidumuhammedbritish1262 7 сағат бұрын
Ms. Khdija Jasmine, with all respect, your statement totally fake. You may please kindly try to understand the Islamic Shari'ah. After that come to social media. I won't say , this is for popularity. Àny how from tomorrow, you also become a celebrity.. keep it up and good night..
@alitm1843
@alitm1843 4 сағат бұрын
സുനിതാ നിങ്ങളുടെ ഈ വീഡിയോ ഒരു സ്റ്റാൻഡേർഡ് ഇല്ലാത്തതായി 'ഈ കുട്ടിക്കുറച്ചു ഇംഗ്ലീഷ് അറിയും എന്നല്ലാതെ ഇസ്ലാമിക നിയമത്തിനെപ്പറ്റി ഒരു ചുക്കും അറിയില്ല.
@azeemsoona
@azeemsoona 2 сағат бұрын
It's not because you are girls. That's ignorance to the core. It's based on responsibilities as per Islamic law. If you are Muslim follow Islam in its entirety. You CANNOT choose some laws you like and some you don't. There are several examples from real life where Islamic inheritance law provides women with wealth which normal man made laws cannot and leave you with nothing. If your father's brother takes wealth then they should provide for you and all your needs
@rasheedp8417
@rasheedp8417 4 сағат бұрын
സുനിതക്കും വക്കീലിനും വക്കീൽ പരിചയ പെടുത്തിയവർക്കും സമർപ്പിക്കുന്നു ഇതെഴുതുന്ന ഞാനായാലും നിങ്ങളായാലും സ്വത്തുക്കളുടെ നിയമം പറഞ്ഞ അതേ ഖുർആനിൽ പറയുന്നു ഈ മതത്തിലേക്ക് ആരും നിർബന്ധപൂർവം വരേണ്ടതില്ല .
@AbdulSalam-lo6wu
@AbdulSalam-lo6wu 6 сағат бұрын
സുനിധാറിംഗ്ഗിനെഗാൻവിജാരിച്ചില്ല
@abdulgafoor4293
@abdulgafoor4293 5 сағат бұрын
Muthalaq is not in islam sunitha you have to bring religious scollar to discuss this matter.she can also do special marraiage.
@sabithasabi8270
@sabithasabi8270 6 сағат бұрын
Sathyathil ee kutti paranjathonnum manasilayilla
@rayankuttynp6521
@rayankuttynp6521 8 сағат бұрын
മലയാളം പറയൂ
@illiaspalayil3748
@illiaspalayil3748 7 сағат бұрын
Sunitha madam …please we not expecting such showbiz programs
@JkppkkKp
@JkppkkKp 6 сағат бұрын
Quran is great. You study well your opinion must be change
@mymemories8619
@mymemories8619 7 сағат бұрын
വസിയ്യത്ത് ചെയ്താൽ മാത്രം മതി
@hameedathussaeeda8839
@hameedathussaeeda8839 7 сағат бұрын
It is not correct. You should learn from religious scholars with LLB Graduates
@haneefa477
@haneefa477 6 сағат бұрын
ചെരിപ്പിനു വേണ്ടി കാല് മുറിക്കുകയാണോ വേണ്ടത് 😄 ചെരിപ്പ് മാറ്റിയാൽ പോരെ
@mubashir3431
@mubashir3431 7 сағат бұрын
ഇംഗ്ലീഷ് അറിയാത്തവനെ കൊണ പോണ 😄 മലയാളത്തിൽ പറഞ്ഞാൽ 😊
iPhone or Chocolate??
00:16
Hungry FAM
Рет қаралды 46 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 3,2 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН