39 രാജ്യങ്ങളിൽ നിന്ന് 3000 തൊഴിലാളികൾ: ഒരു മലയാളി ബോസ് | അറബ് സ്ത്രീകളുടെ ഫാഷൻ | Sunitha Devadas

  Рет қаралды 5,074

Sunitha Devadas

Sunitha Devadas

Күн бұрын

39 രാജ്യങ്ങളിൽ നിന്ന് 3000 തൊഴിലാളികൾ : ഒരു മലയാളി ബോസ്
Methilaj MA, Alshaya Group, Country Operations Manager.
#fashiontrends #fashion #fashionstyle #women #arabfashion
Connect with Sunitha Devadas : sunithapdevadas@gmail.com
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
#malayalamnewslive #malayalamnews #news #sunithadevadas

Пікірлер: 67
@mohammadbasheer121
@mohammadbasheer121 3 сағат бұрын
കേരളത്തിലെ പുതിയ രാഷ്ട്രീയ വിഷയങ്ങളിൽ മൗനമാണോ...😊
@Boopathydubai
@Boopathydubai 2 сағат бұрын
😂😂😂😂
@Boopathydubai
@Boopathydubai 2 сағат бұрын
Next Bengal and Tripura 😢😢😢😢
@whitesource3552
@whitesource3552 2 сағат бұрын
മാഡം മറന്നതാവും 😂😂
@muhammedmmuhammedd
@muhammedmmuhammedd 2 сағат бұрын
kerala gorbachev pinaray😅
@ibrahimhussain1956
@ibrahimhussain1956 Сағат бұрын
😂😂😂​@@whitesource3552
@musthafat2729
@musthafat2729 2 сағат бұрын
സത്യ സന്ദമായി നിലപാട് പറയുന്ന നിങ്ങൾ ഇപ്പോൾ ഒരു പാർട്ടി നശിപ്പിച്ച് കളയുന്ന വിഷയത്തിൽ ഒന്നും മിണ്ടുന്നില്ല.
@Swntham
@Swntham 14 минут бұрын
സന്ധം
@deepworld8757
@deepworld8757 Сағат бұрын
പാലസ്തീൻ കുഞ്ഞുങ്ങളുടെ രക്തമാണ് ഇസ്രായേലി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക Starbucks, Zara etc
@kmkoyaclm7192
@kmkoyaclm7192 2 сағат бұрын
ഇപ്പോഴത്തെ കേരള രാഷ്ട്രീയത്തെക്കുറിച്ച് ഒരു വാർത്തയും കണ്ടില്ല അൻവർ പറയുന്നതിൽ സത്യങ്ങൾ ഉണ്ടോ
@rasheedm7942
@rasheedm7942 Сағат бұрын
സുനിത കേരളത്തിലെ പുതിയ രാഷ്ട്രീയ വിഷയത്തിൽ വീഡിയോ ഇറക്കിയില്ലാ എന്നു പറയുന്നവർ അവരുടെ വീഡിയോ എല്ലാം കാണുന്നില്ല എന്നതാണ് അതിന്റെ സത്യം അവരാണ് ആദ്യമായി അഭ്യന്തരം റോങ്ങ് സൈഡിലാണ് പോകുന്നതന്ന് പറഞ്ഞത് കേരളത്തിലെ മീഡിയകളെപോലെ അതിന്റെ പിറകെ കൂടില്ല അവര് ചെയ്യണ്ടത് ചെയ്യുന്നുണ്ട്.
@abdurahmanck5586
@abdurahmanck5586 2 сағат бұрын
കാലോചിതമായി ഇടപെടൽ ആണ് സുനിതയെ സുനിത ആക്കിയത്. പാർട്ടി യെ സംരക്ഷിക്കാൻ വല്ലതും?!
@suaibmc5251
@suaibmc5251 Сағат бұрын
Maybe in preparation for that
@muhammedmmuhammedd
@muhammedmmuhammedd 49 минут бұрын
Corrupted world😂.
@AbdulRasheedRasheed-q6x
@AbdulRasheedRasheed-q6x 2 сағат бұрын
75year Isreal Palastheenill Akramikkunnu
@abdulkareembhkoyilandy2499
@abdulkareembhkoyilandy2499 2 сағат бұрын
ശരിയായ ബഹുസ്വരത. വൈവിധ്യമാർന്ന അനേകം സ്വരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് നന്ദി. പ്രശംസനീയം. പഠനാർഹം. ചിന്താർഹം. ഉപകാരപ്രദം.
@sajarathalipk6542
@sajarathalipk6542 Сағат бұрын
പിണറായിയുടെയുംഅന്‍വറിന്‍റെയും star value ചര്‍ച്ച ചെയ്യണം ....മടിയിലുളള കനത്തിന്‍റെ star value... ADGPയെ താങ്ങി നടക്കുന്ന star value......ഒരിക്കലും മൗനത്തിന്‍റെ star value വിലിട്ട് കളയരുത് സുനിതാ sister......waiting.... നേരോടെ നിര്‍ഭയം നിരന്തരം... ഇതാവട്ടെ .....മുദ്രാവാക്യം ...
@AsrafAshraf-zf6jp
@AsrafAshraf-zf6jp 13 минут бұрын
എത്ര പ്രശ്നങ്ങൾ ഉണ്ടെങ്കിലും സത്യം വിളിച്ചു പറയുന്ന സുനിത ഇപ്പോൾ അൻവർ സത്യം വിളിച്ചു പറയുമ്പോൾ. ചെവിയിൽ തുണിയും വെച്ച്. കണ്ണു മൂടിക്കെട്ടി ഞാൻ ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞ് ഇരിക്കുകയാണോ. ഒരാവശ്യവും ഇല്ലാത്ത ചർച്ചകൾ സംഘടിപ്പിച്ചു അറിയാത്ത മോഡൽ ഇരിക്കുന്നു
@raneebrasheed9678
@raneebrasheed9678 51 минут бұрын
എല്ലാ കേരള രാഷ്ട്രീയ വിഷയങ്ങളിലും അഭിപ്രായം പറയൂന്ന ആൾ എന്ന നിലക്ക് പാർട്ടിയും മുഖ്യമന്ത്രിയും അൻവറിനോട് ചെയ്തത് അല്ലെങ്കിൽ അൻവർ ഈ ചെയ്യുന്നതഇൽ ഒരു അഭിപ്രായവും പറയാത്തത് എന്താണ് ഒരു സഖാവ് എന്ന നിലയിൽ ചോദിക്കുന്നതാണ്
@afeefanarghees3881
@afeefanarghees3881 3 сағат бұрын
നിഷ്പക്ഷമായ നിലപാടില്‍ നിന്ന് കൊണ്ട്‌ സുനിതയുടെ വീഡിയോ കാണാന്‍ ആണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന അന്‍വര്‍ MLA യുടെ പ്രോബ്ലം വിശദീകരിച്ചു ഒരു വീഡിയോ പ്രതീക്ഷിക്കുന്നു....
@anoopchalil9539
@anoopchalil9539 2 сағат бұрын
Pinarai vijaya.Cpim rss inte kerala project munnil mookku kuthu veendu.. Police - politician crime syndicate undu.. All party nexus undu.. 2036 bharanam kerala bharanam pidikkan rss Not good future for kerala...if none react
@muhammedmmuhammedd
@muhammedmmuhammedd 2 сағат бұрын
​@@anoopchalil9539sathyam paranjaal janangal poruthymutti😅. Neethy illaatha lokam😂
@seenashaju2786
@seenashaju2786 11 минут бұрын
കേരളത്തിലെ തറ പറ മത രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യേണ്ട വിഷയങ്ങളേ അല്ല. ഓരോ മത ജാതി ഗ്രൂപ്പിനും ഓരോ രാഷ്ട്രീയ പാർട്ടിയുണ്ട്. അതിനെയൊക്കെ കുറിച്ച് ഇവിടെ എന്ത് പറയാൻ!!!
@ganesanedakkott9430
@ganesanedakkott9430 Сағат бұрын
തൊഴിൽരഹിതരായയുവജനങ്ങൾ കേൾക്കേണ്ട വിഷയം.
@NotTulip
@NotTulip 3 сағат бұрын
ശ് ശ്, അൻവർനെ പറ്റി പറയാൻ മറന്നു 😀😀
@Ashrafponnani-tx8rf
@Ashrafponnani-tx8rf 2 сағат бұрын
😂😂😂😂
@lekhaps489
@lekhaps489 2 сағат бұрын
Yes
@muhammedmmuhammedd
@muhammedmmuhammedd 2 сағат бұрын
Yandh parayaan Thaamara vijayan😂,janangalude vishvaassam nashtappettu😂,ithreyum vrithyketta sarkkaar kerala janam kandittundo? Maduthu
@shaukathalibaqavi7867
@shaukathalibaqavi7867 2 сағат бұрын
അൻവർ കാര്യം
@suaibmc5251
@suaibmc5251 Сағат бұрын
സാധ്യത ഇല്ല !!
@raje3481
@raje3481 24 минут бұрын
കമ്പിളി പുതപ്പ് കമ്പിളി പുതപ്പ് ...... കേൾക്കുന്നില്ല കേൾക്കുന്നില്ല 😂😂😂😂😂
@Indianpremi-o4e
@Indianpremi-o4e Сағат бұрын
I am in gulf. 5 converted muslim philippino ladies working in our company. Mashallah
@abdullatheef5265
@abdullatheef5265 Сағат бұрын
U r purposely distancing from current CPM issues
@dharmarajmadappally
@dharmarajmadappally Сағат бұрын
മേതിലാജ് പ്രിയപ്പെട്ട സുഹൃത്ത്.
@ShanavasKallarmangalam
@ShanavasKallarmangalam 37 минут бұрын
എന്നിട്ട് ആ സുഹൃത്തിന്റെ പേര് പോലും ശരിക്ക് അറിയില്ല. മേതിലാജ് എന്നല്ല മിതിലാജ് എന്നാണ്😊
@hyrunnisa1602
@hyrunnisa1602 Сағат бұрын
സുനിതാ വേഗം ഓടി വായോ ഫയര്‍ ഫോഴ്സിനെയൊക്കെ ഞങ്ങൾ വിളിച്ചിട്ടുണ്ട് പക്ഷേ സുനിതയെ കാണാത്തത് കൊണ്ട് ഞങ്ങള്‍ കുറെ പേര്‍ വലിയ നിരാശയിലാണ് . സുനിതയുടെ വേദവാക്യം കേട്ടിട്ട് വേണം ഞങ്ങൾക്ക് വെള്ളമെടുക്കണോ അതല്ല കയ്യും കാലും വെട്ടാനുള്ള കോടാലിയാണോ എടുക്കേണ്ടതെന്ന് തീരുമാനിക്കാൻ . ഇന്നോവ റെഡിയാണ് .ماشا الله സ്റ്റിക്കറിന് ഓർഡർ കൊടുത്തിട്ടുണ്ട് .അത് ഒട്ടിക്കുന്ന പണിയാണ് ബാക്കിയുള്ളത് . അത് കൊണ്ട് സുനിത എത്രയും പെട്ടെന്ന് ഇതിന്റെ ഒരു തീരമാനം പ്രസരിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചു കൊള്ളുന്നു .വേഗം വേണം ഞങ്ങൾക്ക് വർഗ്ഗ ബോധം വല്ലാതെ കലശലായിരിക്കുന്നു .
@ganesanedakkott9430
@ganesanedakkott9430 Сағат бұрын
അൻവർഒരുകമ്മ്യൂണിസ്റ്റ്‌ അല്ല സ്വതഇന്ദ്രാ രാഷ്ട്രീയകാരൻ ആണ്. പിന്നെഎന്തുമാറ്റം.
@DreamTrvlr
@DreamTrvlr 41 минут бұрын
Corporate world....😂 handle ചെയ്യുന്നവർ capable അല്ലെങ്കിൽ നേർ താഴ്യോട്ടു കൊണ്ട് പൊകുന്നത് experience ചെയ്തുകൊണ്ടിരിക്കുന്നത് അനുഭവിച്ചു തീർക്കുന്ന യാളാണ് ഞാൻ 😅
@iqbalpa6133
@iqbalpa6133 39 минут бұрын
നാട്ടിലെ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തില്ലെങ്കിൽ പാർട്ടി അടിമയായി പോകും, സത്യം തുറന്നു പറയാൻ മടി കാണിക്കരുത്
@unnikrishnanpillai3486
@unnikrishnanpillai3486 55 минут бұрын
സുന്ത - പിണറായിയുടെ മുണ്ടു മാറ്റിയാൽ കാക്കി ട്രൗസർ ...???!!! Mമുക്കിയ മന്ത്രി പറയുന്നു മലപ്പുറത്തു ബയങ്കര സ്വർണക്കടത്തന്ന്
@akader25
@akader25 2 сағат бұрын
നമ്മടെ ഫേസ്ബുക്ക് ഫ്രണ്ട് aprox 15 years അദ്ദേഹത്തിൻ്റെ കുറിപ്പുകൾ വായിക്കാറുണ്ട്
@AsAs-s4t
@AsAs-s4t Минут бұрын
ILove sister sunitha video full kanarund wandoor Riyas ❤
@rajendran8448
@rajendran8448 49 минут бұрын
Madam What is happening in Gods own country? Adi jeevidha, sexually harassing.. whats going on??
@Indianpremi-o4e
@Indianpremi-o4e 45 минут бұрын
I am in gulf. 5 converted muslim philippino ladies working in our company. Mashallah
@messiah471
@messiah471 Сағат бұрын
ചേച്ചി പഠിച്ചിട്ടു പറയും! 😄🙏🏻
@moncyskaria
@moncyskaria 45 минут бұрын
മെത്തിലാജ് Super
@whitesource3552
@whitesource3552 2 сағат бұрын
PV v/s PV, കഷ്ടം 😂😂😂
@unvisible3048
@unvisible3048 Сағат бұрын
മേത് ലേജ് എം എ
@sunilkumar-dd3jr
@sunilkumar-dd3jr 2 сағат бұрын
Good morning Lal salam comrade samasto loko sugino bavthu ❤
@Indianpremi-o4e
@Indianpremi-o4e Сағат бұрын
പശുവിനു, ബ്രഹ്മണനും സുഖം ആയിരിക്കട്ടെ. Next shlokam
@udayanudayan5987
@udayanudayan5987 2 сағат бұрын
ഹായ് 💗 ... സ്നേഹപൂർവ്വം ഗുഡ് മോർണിംഗ് സുനിത.. 💞 .... അഭിനന്ദനങ്ങൾ 👍🏾
@udayanudayan5987
@udayanudayan5987 2 сағат бұрын
ഗൾഫിൽ നോർമ്മൽ ഫുഡ് തന്നെയാണ് ഫാസ്റ്റ് ഫുഡ്..?..
@udayanudayan5987
@udayanudayan5987 2 сағат бұрын
സൂപ്പർ സ്പീച്ച് സാർ ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി എനിക്കും നോ പറയാൻ അറിയില്ല അത് ഒരു പോരായ്മ്മ തന്നെയാണ്..
@mahamoodshaikh538
@mahamoodshaikh538 2 сағат бұрын
Sorry Wrong answer
@SheenaBasheer-e1g
@SheenaBasheer-e1g 47 минут бұрын
Video 👌👍
@akbara5657
@akbara5657 36 минут бұрын
❤❤❤👌👍
@lailak6577
@lailak6577 42 минут бұрын
👏❤️
@love_India
@love_India 3 сағат бұрын
❤️❤️❤️
@bakeware_cakes7722
@bakeware_cakes7722 24 минут бұрын
👍👍
@nissarmuhammed4974
@nissarmuhammed4974 3 сағат бұрын
❤️
@Indianpremi-o4e
@Indianpremi-o4e Сағат бұрын
സുനിത islam സ്വീകരിക്ക്. താങ്ങൾക് നല്ല ജീവിധം undaagum
@peterpadamadan
@peterpadamadan Сағат бұрын
Your videos are getting too long soo good bye 🫂
How Strong is Tin Foil? 💪
00:26
Preston
Рет қаралды 128 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 37 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 112 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 95 МЛН
7th month ceremony - Pregnancy 7 months
12:20
Ajay Stephen
Рет қаралды 20 М.
How Strong is Tin Foil? 💪
00:26
Preston
Рет қаралды 128 МЛН