Send this video to Anil ayyappan Anil kodithottam Punnakkal & other all krisngis
@manfarzahs33757 ай бұрын
Masha Allaahh❤
@Fathi-x4p7 ай бұрын
👍👍
@adastra36797 ай бұрын
❤️ നബിയുടെ(pbuh) അധ്യാപനങ്ങൾ ❤️ 1.⭕ ഏക ദൈവ വിശ്വാസം 2.⭕ഉയർന്നവനും താഴ്ന്നവനും നോക്കാതെ സാഹോദര്യം പുലർത്തണം 3.⭕ മറ്റുള്ളവരെ കുറിച്ച് നല്ല ചിന്ത പുലർത്തുക 4.⭕തിന്മയെ നന്മ കൊണ്ട് നേരിടുക 5.⭕ ജാതിഭേദം നോക്കാതെ മറ്റുള്ളവരെ സഹായിക്കുക. 6.⭕ അയൽവാസി പട്ടിണിക്കാരൻ ആണെങ്കിൽ നിന്റെ ഭക്ഷണത്തിൽ നിന്ന് അവന് നൽകുക 7. ⭕തൊഴിലാളിക്ക് അവന്റെ വിയർപ്പ് വറ്റുന്നതിന് മുമ്പ് കൂലി നൽകുക 8. ⭕ രോഗിയെ സന്ദർശിക്കുക 9. ⭕കടം വാങ്ങിയവന് തിരിച്ച് തരാൻ പ്രയാസമെങ്കിൽ വിട്ടു വീഴ്ച നൽകുക 10. ⭕ കള്ള് മുഴുവൻ തിന്മകളുടേയും മാതാവാണ് 11. ⭕ വ്യഭിചാര ത്തിലേക്ക് അടുക്കുക പോലും ചെയ്യരുത് 12. ⭕പണം ഉള്ളവൻ ഇല്ലാത്തവന്റെ മുന്നിലും കഴിവ് ഉള്ളവൻ കഴിവ് ഇല്ലാത്തവന്റെ മുന്നിലും ജ്ഞാനി അറിവില്ലാത്തവന്റെ മുന്നിലും ഗർവ്വ് നടിക്കരുത്.... 13. ⭕മാതാപിതാക്കളോട് ഛെ' എന്ന വാക്ക് പോലും പറയരുത്. 14. ⭕എന്ത് വന്നാലും ദൈവത്തോടൊപ്പം ആയിരിക്കുക. 15. ⭕കള്ള സത്യം പറയരുത് 16. ⭕കള്ള സാക്ഷി പറയരുത് 17. ⭕ഒരാളുടെ പ്രയാസം തീർത്താൽ ദൈവം അവന്റെ പ്രയാസം തീർക്കും 18. ⭕ദൈവം ക്ഷമിക്കുന്നവരുടെ കൂടെയാണ്. 19. ⭕ഒന്നെങ്കിൽ നല്ലത് പറയുക. അല്ലെങ്കിൽ മിണ്ടാതിരിക്കുക 20. ⭕ നിരപരാധി ആയ ഒരു മനുഷ്യനെ കൊന്നാൽ ലോകത്തിലെ മുഴുവൻ മനുഷ്യരെ യും കൊന്ന പോലെയാണ് 21. ⭕പലിശ ഭക്ഷിക്കരുത് 22. ⭕മോഷ്ടിക്കരുത്. വിശപ്പടക്കാൻ ഭക്ഷണമാണ് മോഷ്ടിച്ചത് എങ്കിൽ ഭരണാധികാരിയെ വിചാരണ ചെയ്യുക 23. ⭕മാരണം ചെയ്യരുത്. 24. ⭕നിങ്ങളിൽ ഏറ്റവും ഉത്തമർ സ്ത്രീകളോട് മാന്യമായി പെരുമാറുന്ന വർ ആണ് 25. ⭕ലോകത്ത് ആദ്യമായി സ്ത്രീകൾക്ക് അനന്തരാവകാശം നൽകി. 26. ⭕ലോകത്ത് ആദ്യമായി അറിവ് പഠിപ്പച്ചാൽ ബന്ദി മോചനം സാധ്യമാക്കി 27. ⭕അറിവ് നേടാനും മറ്റുള്ളവർക്കത് പറഞ്ഞ് കൊടുക്കാനും പ്രോത്സാഹിപ്പിച്ചു. 28. ⭕മാതാവിന്റെ കാലിൻ ചോട്ടിലാണ് മക്കളുടെ സ്വർഗം എന്ന് പഠിപ്പിച്ചു. 29. ⭕മനുഷ്യ ശരീരത്തിൽ ഒരു മാംസ പിണ്ഡം ഉണ്ട് . അത് നന്നായാൽ എല്ലാം നന്നായി അത് ചീത്ത യായാൽ എല്ലാം ചീത്തയായി. അതാണ് ഹൃദയം. 30. ⭕ ആളുകൾക്കിടയിൽ സാമാധാനം ഉണ്ടാക്കുക 31. ⭕നീ ചെയ്യാത്തത് നീ പറയരുത് 32. ⭕പണക്കാർ അവരുടെ വാർഷിക ലാഭത്തിന്റെ 2.5% ദാനമായ സകാത്ത് പാവങ്ങൾക്ക് നൽകുക. 33. ⭕ അമുസ്ലിം കളിൽ നിന്നും സകാത്തിന് പകരം ജിസിയ വാങ്ങി അവരുടെ സുരക്ഷ ഉറപ്പുവരുത്തുക 34. ⭕വർഗീയതക്ക് വേണ്ടി മരണപ്പെട്ട വൻ നമ്മിൽ പെട്ടവൻ അല്ല.. 35. ⭕ മൂത്തവരെ ബഹുമാനിക്കുക. ഇളയവരോട് കരുണ കാണിക്കുക 36.ആത്മീയ ഉന്നതിക്ക് വേണ്ടി നോമ്പ് അനുഷ്ടിക്കുക 37. ⭕ വയറിനെ മൂന്നു ഭാഗങ്ങൾ ആക്കുക ഒരു ഭാഗം ഭക്ഷണത്തിനും ഒരു ഭാഗം വെള്ളത്തിനും ഒരു ഭാഗം ഒഴിച്ചിടുകയും ചെയ്യുക. 38. ⭕നിന്ന് കൊണ്ട് വെള്ളം കുടിക്കരുത് 39.⭕ മനുഷ്യർക്കു എല്ലാ കാര്യങ്ങളും എളുപ്പം ആക്കി കൊടുക്കണം 40. ⭕ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ കാണിക്കണം എങ്കിൽ ആകാശത്ത് ഉള്ളവൻ നിങ്ങളോട് കരുണ കാണിക്കും 41. ⭕ദാനം ആപത്തിനെ തടയും 42. ⭕ പെൺകുട്ടികളെ നോക്കി വളർത്തി വിവാഹം ചെയ്ത് അയച്ചവന് സ്വർഗം ഉണ്ട്. 43. ⭕ പറയരുത് 44. ⭕ അസൂയ മുഴുവൻ നന്മകളേയും കരിച്ചു കളയും 45. ⭕ അന്യായമായത് ഭക്ഷിക്കരുത് 46. ⭕ ചൂതാട്ടം നടത്തരുത് 47.⭕ ദൈവത്തോടും ജനങ്ങളോടും നന്ദി ഉള്ളവർ ആവുക 48.⭕ താഴ്മയോടെ സംസാരിക്കുക 49.⭕ ക്രൂരനായ ഭരണാധികാരിയുടെ മുന്നിൽ ധീരമായി നിലകൊള്ളുക 50.⭕ സമ്പാദിച്ചത് എല്ലാം ഇവിടെ വിട്ടിട്ട് പോകേണ്ടതുണ്ട് എന്ന് സദാ ഓർമ്മിക്കുക
@anascheriyodath2767 ай бұрын
മൈക്കിൾ ജാക്സൺ ഇസ്ലാമിലേക്ക് വന്നത് വിശദീക്കാമോ......?
@Maryam-yi8tn7 ай бұрын
പുതിയ വീഡിയോ വേണം
@riyanco86637 ай бұрын
ഈ വീഡിയോ Old അല്ലെ......?
@jijok13827 ай бұрын
ഒരേയൊരു ദൈവം യേശുക്രിസ്തു ✝️✝️✝️✝️🥰🥰🥰🥰🥰🥰

@ajushahid15627 ай бұрын
Ithayum kettittum
@niyashamza66817 ай бұрын
O people of the Scripture (Christians)! Do not exceed the limits in your religion, nor say of Allah aught but the truth. The Messiah ' I'sa' (Jesus), son of Maryam (Mary), was (no more than ) a Messenger of Allah and His Word, ( " Be!" -- and he was) which He bestowed on Maryam (Mary), and a spirit (Ruh) created by Him; so believe in Allah and His Messengers. Say not: " Three (trinity)!" Cease! (it is) better for you. For Allah is (the only) One Ilah (God), Glorified is He (Far Exalted is He) above having a son. To Him belongs all that is in heavens and all that is in the earth. And Allah is All-Sufficient as a Disposer of affairs. (Qura'n Chapter 4 , verse 171).
@ksmampad7 ай бұрын
ദൈവമോ... മല മൂത്ര വിസർജനം നടത്തിയ വിശക്കുമ്പോൾ ഭക്ഷണം കഴിക്കുന്ന ഒരു പ്രവാചകനെ കുറിച്ചാണോ ഈ പറയുന്നത്.... അപ്പോൾ ഇതിലേറെ ഭേദം ഹിന്ദു മതം അല്ലെ...
@Maryam-yi8tn7 ай бұрын
ഇദ്ദേഹത്തിന്റെ name
@Maryam-yi8tn7 ай бұрын
ജെറോം എന്ന് മാത്രം ആണോ
@faastuber32007 ай бұрын
Joram van Klaveren
@Maryam-yi8tn7 ай бұрын
@@faastuber3200 Andrew tate മുസ്ലിം ആയോ..... അയാളുടെ face പോലെ ഇയാൾക്കും